വിഷം ചേർക്കാത്ത മുളക് പൊടിയുടെ രഹസ്യവുമായി സ്ത്രീ സംരംഭക😍 | chilly powder | fz rover | malayalam

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 270

  • @fayisvadakkan5433
    @fayisvadakkan5433 Год назад +105

    ഞാനും ഇതുപോലെ തന്നെ ചെയ്ത് മില്ല് പ്രവർത്തിക്കുന്ന ആളാണ് .എനിക്കറിയാം ഇതിന്റെ കഷ്ടപ്പാട് . ലാഭം കുറവാണെങ്കിലും മനസ്സിന് ഇത്രത്തോളം സന്തോഷം കിട്ടുന്ന ഒരു വലിയ കാര്യമാണ് .നല്ല ഭക്ഷണം എത്തിച്ചു കൊടുക്കുന്നത് സംതൃപ്തി നൽകുന്ന ഒന്നാണ് 😍😍😍👍

  • @majeedchirammal7504
    @majeedchirammal7504 Год назад +9

    നമ്മൾ ഉപയോകിക്കുന്ന ചെറുപയർ, പരിപ്പ്, മുതലായവ അന്യ സംസ്ഥാനത്തു നിന്നാണ് വരുന്നത്, അശ്രദ്ധമായ രീതിയിൽ ആണ് ഉണക്കി വരുന്നത്, ദൂരയാത്ര ചെയ്തവർക്ക് അറിയാൻ കഴിയും, റോഡ് സൈഡിൽ ആണ് ഉണ്ടാക്കുന്നത്, ഇത്ര വൃത്തി യായി ചെയുന്നത് കണ്ടപ്പോൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thanks a lot yg

  • @rajeeshkk3796
    @rajeeshkk3796 Год назад +16

    നമ്മൾ നമ്മളുടെ കുട്ടികൾക്ക് കൊടുക്കുന്നത് ജനങ്ങളിലേക്ക് എത്തിച്ചാൽ അതിനോളം വലിയൊരു പുണ്യ പ്രവർത്തി ജീവിതത്തിൽ ഇല്ല🤝🤝🤝

  • @adhikuttooseworld8421
    @adhikuttooseworld8421 Год назад +17

    നല്ല ഒരു കഷ്ടപ്പാടിന്റെ കാഴ്ചയാണ് കണ്ടത് ലാഭത്തിന്റെ കാഴ്ചയല്ല ഉയരങ്ങളിലെത്തെട്ടെ❤️👍

  • @URCHOICE-il8ej
    @URCHOICE-il8ej 8 месяцев назад +6

    ഞാൻ നാട്ടിൽ നിന്ന് സാധങ്ങൾ വരുത്തി ഡൽഹിയിൽ ബിസിനസ് ചെയ്യുന്നു. ചേട്ടനുമില്ല് ഉണ്ട് നാട്ടിൽ. അവിടുന്ന് മായം ഒന്നും ചേർക്കാതെ സാധങ്ങൾ എനിക്കു അയച്ച് തരും., മുളക് പൊടി, മല്ലിപൊടി, ഗരം മസാല, മഞ്ഞൾ പ്പൊടി. ഒക്കെ. ഞാനും 6മാസം ആണ് ഇട്ടിരിക്കുന്നെ. ഏലക്ക, ഗ്രാമ്പു, കുരുമുളക്, കറുവ പട്ട അങ്ങനെ ഉള്ള സാധങ്ങൾ ഇടുക്കിയിൽ നിന്ന് നേരിട്ട് കർഷകരിൽ നിന്ന് വാങ്ങിക്കുന്നുണ്ട്. കാപ്പിപ്പൊടി, തേയില അങ്ങനെ പല സ്ഥലങ്ങളിൽ നിന്നും സാധങ്ങൾ എടുക്കുന്നുണ്ട് ഞാന. ഒരു മായവും, കളർ ഒന്നും ചേർക്കാറില്ല.. Kathu's കേരള പ്രീമിയം. എന്നാണ് ഞങ്ങളുട ബ്രാൻഡ് ന്റെ പേര്.. എനിക്ക് നിങ്ങളെ ഒന്ന് വിളിക്കണം എന്ന് ഉണ്ട്.

    • @VishnuS-uv5je
      @VishnuS-uv5je 7 месяцев назад

      Itharathil veettil cheyyunnathin ethokke registration aan edukkendath

    • @anithasasi2832
      @anithasasi2832 3 месяца назад

      Hi your number tharumo oru kaaryam chodhikkan aayyirunnu

    • @aman_aly_01
      @aman_aly_01 3 месяца назад

      Bro ningalde number snd akko

  • @VJ38
    @VJ38 Год назад +6

    Please tie up with big basket etc to make it available across metros

  • @sreelathasatheesh6717
    @sreelathasatheesh6717 Год назад +6

    👍🏻👍🏻👍🏻👏👏👏👏👏👏👌 valare nala kariyam,ee products nu oke nala demand undavum,thircha 🙏👍🏻👏👌

  • @girijasdreamworld
    @girijasdreamworld Год назад +15

    Big salute for the efforts ❤

  • @chinchud4726
    @chinchud4726 Год назад +15

    കച്ചവടം നല്ല രീതിയിൽ പുരോഗമിക്കട്ടെ ചേച്ചി ❤❤❤❤

  • @shaimashaima7579
    @shaimashaima7579 Год назад +13

    ചേച്ചി നിങ്ങൾ മുളക് എവിടുന്നാ വാങ്ങുന്നത് എനിക്ക് കുറച്ച് മുളക് കിട്ടണമെന്നുണ്ടായിരുന്നു ഇവിടേക്ക് നല്ല റൈറ്റ് ആണ് ബൾക്ക് ആയിഎടുക്കുമ്പോൾ എത്ര പൈസ വരും ഒന്ന് പറഞ്ഞു തരണേ 🙏🙏

    • @shameermunna
      @shameermunna 6 месяцев назад +2

      നിങ്ങൾക്ക് വളരെ കൂടുതൽ quantity ആവശ്യം ആണെകിൽ gundur (ap) എടുക്കാവുന്നതാണ്. അല്ലെങ്കിൽ കർണാടകയിൽ നിന്നും എടുക്കാം. രണ്ട് മൂന്ന് ചാക്ക് ആണെകിൽ അടുത്തുള്ള മാർകെറ്റിൽ നിന്നും വാങ്ങുന്നതാണ് നല്ലത്.

    • @rashidmahamood7445
      @rashidmahamood7445 2 месяца назад

      എവിടെ സ്ഥലം

  • @sarahp1383
    @sarahp1383 Год назад +2

    Very informative.Excellent content. Very well explained. Thank you.

  • @uservyds
    @uservyds 5 месяцев назад +1

    1:04 ഒരു റാണി തന്നെ 🔥🥰 congrats🌹🥰💖

  • @mollyiype382
    @mollyiype382 Год назад +6

    Good work, well appreciated

  • @AslamVp-iv7yj
    @AslamVp-iv7yj 11 месяцев назад +3

    സിമന്റ് കട്ട ബിസിനസ് കൂടെ നടത്താം

  • @sreelathasatheesh6717
    @sreelathasatheesh6717 Год назад +4

    Pls Amazon vazhi kittumo.inform

  • @raveendranadhankknadhan
    @raveendranadhankknadhan 4 месяца назад

    അഭിനന്ദനങ്ങൾ, ഈ പുണ്യപ്രവർത്തനത്തിന്, ലാഭം അല്ല, സത്യസന്ധത ആണ് മുതൽക്കൂട്ട്... ഉയരങ്ങളിൽ എത്തട്ടെ... Proceed

  • @krishnakumar-wn1xf
    @krishnakumar-wn1xf Год назад +1

    Loka malayalikal aarthiyode super market il ninnum vanghy thinnunna spices...kodum maraka visham cherthava..branded enna peril rajyathu vilkunna ella items mulaku,malli,turmeric,...ellam kodum visham cherthava... artificial colours, additives,chemicals, preservatives ellam cherthava cancer ne Malayaly vilichu varuthum...swantham spices veettil undakkuka.👍

  • @ajithchothi
    @ajithchothi Год назад +1

    Good work...
    All the best

  • @vishnurajp.r5172
    @vishnurajp.r5172 4 дня назад

    Mulaku podikkumbol athinje njetti pottikko ?

  • @gopimanojgopi7749
    @gopimanojgopi7749 Год назад +3

    Dubai l kittumo

  • @shineykoshy7
    @shineykoshy7 10 месяцев назад +1

    ആശംസകൾ 🌹

  • @MyWayByKalyani
    @MyWayByKalyani Год назад

    Next thavana ividunnu vagam

  • @githakp4396
    @githakp4396 Год назад +6

    നമ്മൾ വീട്ടിൽ ഇത് പോലെ തന്നെയാണ് ചെയ്യുന്നത് അതും അത്രയനിൽക്കു പക്ഷെ കമ്പനികൾ അതും നമ്മുടെ നാട്ടിൽ ഇത് പുറം ലോകത്തെത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @vijayaa2z11
      @vijayaa2z11 Год назад

      ഞാനും ഇത് പോലെ ചെയ്യുന്നുണ്ട്😢

  • @KING-xy6wp
    @KING-xy6wp Год назад +24

    ചേച്ചിയുടെ സംസാരം കേട്ടാൽ അറിയാം വെറും ലാഭം നോക്കിയുള്ള പരിപാടി അല്ലെന്ന് ❤
    കസ്റ്റമറോട് സ്നേഹം ഉള്ള മുതലാളി

  • @sathyanandakiran5064
    @sathyanandakiran5064 16 дней назад

    നമസ്തേ
    ഈ ബ്ലാക്ക് കലങ്കണ്ട ഉണ്ട ശർക്കര പോലെ തോന്നുന്ന സാധനം എന്താണ്? എന്തിനുള്ളതാണ് ?

  • @sha_chamravattom
    @sha_chamravattom Год назад +34

    നിങ്ങളുടെ സംരഭണത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു...
    ഫാമിലി തന്നെയാണ് സപ്പോർട്, ഉയർച്ചയിൽ എത്തട്ടെ...

  • @elizabethjohn7739
    @elizabethjohn7739 Год назад +2

    God bless your business.

  • @rachelmathew1882
    @rachelmathew1882 2 месяца назад

    Pls type yr products name is it available in lulu shop

  • @josepg7127
    @josepg7127 Год назад +7

    എല്ലാവിധ ആശംസകൾ

  • @teenaantony6302
    @teenaantony6302 Год назад +2

    Thanks bro.

  • @MoiseeJayms
    @MoiseeJayms Год назад +1

    വീല per kg etheraya? Evidokke anu avilbiltty

  • @rachelmathew1882
    @rachelmathew1882 2 месяца назад

    What is yr priducts name. Do we get in lulu sper market

  • @surendradas8782
    @surendradas8782 Год назад

    Well done well done......... Best wishes....

  • @sujathavc7353
    @sujathavc7353 Год назад

    mattannur links mallil ethikkuo

  • @abdulnasar8724
    @abdulnasar8724 Год назад +2

    ഇത് എവിടെയാ

  • @Faheem-Pattambi
    @Faheem-Pattambi Год назад +2

    സംരംഭം വിജയിക്കട്ടെ 🌹🌹🌹

  • @viswanathanlakshminarayana1576
    @viswanathanlakshminarayana1576 Год назад +1

    where is available in jalamassery. aluva do you have distributor

  • @luluthomas2196
    @luluthomas2196 Год назад

    Iwant things from your shop

  • @priyankamohanan41
    @priyankamohanan41 Год назад +1

    Ithe processes il organic food items njnum cheyyund
    Ragi powder
    Chilli
    Turmeric
    Malli
    Chola putt podi
    Red rice putt podi
    Etc.

  • @shajivc8682
    @shajivc8682 4 месяца назад

    കണ്ണൂർ ജില്ലയിൽ വരുമ്പോൾ തീർച്ചയായും വരും... വിദയാശംസകൾ നേരുന്നു...

  • @JophyJose-d4k
    @JophyJose-d4k Год назад +2

    Trade union & Rastriya chettakkaall udann panniii Thudangguummm

  • @mohamedismailm7430
    @mohamedismailm7430 Год назад

    Aatta nalla pure white ഉണ്ടോ

  • @sunnyvarghese9652
    @sunnyvarghese9652 Год назад

    Malli kazhiki unakkiyal niravyathyasam undaakum...

  • @ushakrishna9453
    @ushakrishna9453 Год назад

    God bless you keep it up ❤❤

  • @Zubi3yc
    @Zubi3yc 9 дней назад

    ഇത് supermarket ൽ വാങ്ങാൻ കിട്ടുമോ

  • @ratheeshpplratheesh3243
    @ratheeshpplratheesh3243 Год назад

    Ippol evidea yallm available anu

  • @mapstattourism
    @mapstattourism Год назад +3

    Dubai il delivery undo?

  • @jawadbinjafar4985
    @jawadbinjafar4985 9 месяцев назад

    Kindly give English subtitle

  • @goldenfoxkarateclub
    @goldenfoxkarateclub 11 месяцев назад

    Good luck 👍

  • @anithap9088
    @anithap9088 Год назад +5

    Online / whatsapp ordering undo plz

    • @m.4mvlogmujtaba380
      @m.4mvlogmujtaba380 Год назад +2

      ഞങ്ങൾ ഇതുപോലെ കഴുകി വൃത്തിയാക്കിയാണ് ചെയ്യുന്നത്. വേണമെങ്കിൽ ഞങ്ങൾ ചെയ്തു തരാം

    • @hanarisly9386
      @hanarisly9386 2 месяца назад

      Njn cheyyunnund

  • @fazanzayan2343
    @fazanzayan2343 Год назад +1

    Ith evide kittum

  • @marymathew6298
    @marymathew6298 Год назад +6

    Available in Amazon?

  • @latanair5842
    @latanair5842 Год назад

    Online kerslathinu purathu ayakkuo

  • @ralphdon7187
    @ralphdon7187 5 месяцев назад

    Good job.. Prasamsikathirikan pattathilla🫂

  • @vaheedaharif6235
    @vaheedaharif6235 Год назад +1

    Ellaam venamennund e k m aanu enthu cheyyanam

  • @neethadevi6935
    @neethadevi6935 Год назад +1

    Watsapp order edukkumo

  • @AbhishekThamburu
    @AbhishekThamburu Год назад

    Ee mulak dry akkunna machine rate ethra avum enn parayuvo?ath evidanna purchase chythe ?

  • @agnesvictoria5917
    @agnesvictoria5917 Год назад +1

    ആലപ്പുഴയിൽ കിട്ടുമോ?

  • @nishathaiparambil2022
    @nishathaiparambil2022 Год назад

    Great, All the Best

  • @noilrodrigues1483
    @noilrodrigues1483 Год назад +1

    Best video 😊

  • @phinokottappuram7208
    @phinokottappuram7208 Год назад

    Do you have sale in alapuzha

  • @jamaludeenrashida4715
    @jamaludeenrashida4715 Год назад +1

    Ithinte name Aano adukkal raniyennu

  • @saleemnv4481
    @saleemnv4481 Год назад +22

    നല്ല സാധനങ്ങൾ ജനങ്ങൾക്കു കൊടുത്താൽ benefit ദൈവം തന്നോളും ....😂🌷🙏

  • @beenageorge1386
    @beenageorge1386 Год назад +2

    Can u please give the exact location and address?

  • @prasadms4228
    @prasadms4228 Год назад

    Ethu palakkad ethigilum kadayil undo nigalude product onu parayumo

  • @sasikalar9420
    @sasikalar9420 Год назад +1

    Best wishes

  • @lajeeshkg2643
    @lajeeshkg2643 Год назад +1

    Test report ഉണ്ടാവോ.

  • @babyav5584
    @babyav5584 Год назад

    Kashmiri chilly ayakymo

  • @SARAHSTECHNO4646
    @SARAHSTECHNO4646 Год назад +3

    Super

  • @raveendranc7506
    @raveendranc7506 Год назад +1

    Good job

  • @rajankc7354
    @rajankc7354 Год назад +2

    Eviday yni E samrambam
    Ethu District il ynu

    • @shameermunna
      @shameermunna 6 месяцев назад

      കണ്ണൂർ district

  • @devna-wc4tu
    @devna-wc4tu Год назад

    Njan vangarund nalla product anu

  • @bobanpr7691
    @bobanpr7691 Год назад +2

    Super ❣️💗😽

  • @KhalidK-i5w
    @KhalidK-i5w 5 месяцев назад

    ഉണക്കുന്ന മിഷീന്‍ എവിടുന്നു വാങിചു

  • @mathewcheriyan6678
    @mathewcheriyan6678 Год назад +1

    Thanks

  • @lekshmips7094
    @lekshmips7094 Год назад +1

    Corrier cheuumo

  • @anilkumark1169
    @anilkumark1169 Год назад +6

    ഈ സാധനങ്ങൾ ഞങ്ങൾക്ക് മാർക്കറ്റിൽ കിട്ടാറില്ല ഞാൻ കണ്ണൂരാണ് ചാല കുത്തുപറമ്പ് റോഡ് ഈ ഉൽപന്നങ്ങൾ ഞങ്ങൾക്കു വേണം ഒരു മായം ഇല്ലാത്ത സാധനം ഞങ്ങൾക്കു വേണം:

    • @m.4mvlogmujtaba380
      @m.4mvlogmujtaba380 Год назад

      ഞാൻ ചെയ്യുന്നുണ്ട് ഇതുപോലെ. വേണമെങ്കിൽ കൊറിയർ ayakkam

    • @HishamIchu-tx4fs
      @HishamIchu-tx4fs 11 месяцев назад

      Ethra alavil venam
      ...njangal thudangiyittund.....
      Malli,mulak,manjal,chikkanasala,garam masala,biriyani masala,sambar,fish etc

  • @rekhadiju1484
    @rekhadiju1484 Год назад

    Place evide anu???

  • @harirajasubu7271
    @harirajasubu7271 Год назад +6

    Courier കിട്ടാൻ വിളിക്കേണ്ട നമ്പർ post ചെയ്യുമോ...

    • @m.4mvlogmujtaba380
      @m.4mvlogmujtaba380 Год назад

      ഞാൻ ചെയ്യുന്നുണ്ട് ഇതുപോലെ.

  • @roopashashidhar5971
    @roopashashidhar5971 Год назад +1

    Kasaragod courier ayikavo

  • @sujithkumarnandiali5461
    @sujithkumarnandiali5461 Год назад +5

    കോഴിക്കോട് കിട്ടുമോ ആശംസകൾ

    • @sahadkenzarayan2296
      @sahadkenzarayan2296 4 месяца назад

      Kozhikode kapad njhangal veettammamaar ith pole chyyunnund..mulak podi malli podi kashmiri..manjal...

  • @beenamathew660
    @beenamathew660 Год назад +3

    How to buy? Online business undo?

  • @naseemamuhammed4175
    @naseemamuhammed4175 Год назад +2

    ചൊർക്കള എവിടെയാണ്
    ഒന്ന് പറഞ്ഞ് തരാമോ?

    • @soujathabubakker7584
      @soujathabubakker7584 Год назад +1

      തളിപ്പറബിൽ നിന്ന് ശ്രികണ്ടപുരം
      റൂട്ട്

  • @julietdsilva8948
    @julietdsilva8948 Год назад

    How to buy

  • @lathikaravindran9303
    @lathikaravindran9303 Год назад

    ഇതിവിടെ കിടട്ടും പാലക്കാടു കിട്ടുമോ,എങ്ങനെ

  • @achuadhi6603
    @achuadhi6603 Месяц назад

    ഉണക്കാൻ drawer നു എത്ര രൂപ ആകും

  • @lohivp8280
    @lohivp8280 Год назад

    ഇത് കോഴിക്കോട് എവിടെയെല്ലാം കിട്ടും

  • @kalpanap9316
    @kalpanap9316 Год назад +4

    Amazon l kittumo

  • @shantisoman5456
    @shantisoman5456 Год назад

    Mumbayil curier cheyumo

  • @abdulnasar8724
    @abdulnasar8724 Год назад +1

    ഗൾഫിൽ ഏജൻസി കിട്ടുമോ

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Год назад

    Good keep it up 👍👍

  • @vimalaraveendran1285
    @vimalaraveendran1285 Год назад

    Onlinil kittumo

  • @abdulnasar8724
    @abdulnasar8724 Год назад +1

    തീർച്ചയായും നല്ല ഉദ്യമം

  • @sathikumari6970
    @sathikumari6970 7 месяцев назад

    Trivandrumthu kittumo

  • @pkn875
    @pkn875 Год назад

    ഏതായാലും ഞാൻ വരുന്നുണ്ട്.... ഇപ്പോഴാ വീഡിയോ കണ്ടത്

  • @sapnap7834
    @sapnap7834 Год назад

    Home delivery ndo

  • @fousimaheen6435
    @fousimaheen6435 Год назад

    E chechiye conact cheyan valla vazhiyum ondo

  • @newyorkparishsteci
    @newyorkparishsteci Год назад

    Thrissur- കിട്ടുമോ?

  • @rinuthomas6754
    @rinuthomas6754 Год назад +5

    eranakulathu kittumo ee spices 🙄 address thannal courier il send cheyyumo

    • @makhil1
      @makhil1 Год назад

      ഞങ്ങൾ പെരുമ്പാവൂരിൽ ഉണ്ടാക്കുന്നുണ്ട്...

  • @RANIS-h3m
    @RANIS-h3m 2 месяца назад

    നല്ല ക്വാളിറ്റി യിൽ ഉണ്ടാക്കുന്ന സാധനങ്ങൾക്ക് വില കുറച്ചു കൂടും. വില കുറഞ്ഞ സാധനങ്ങൾ കഴിച്ചു ലാഭിക്കുന്ന പണം ആശുപത്രിയിൽ കൊടുക്കും. ആരോഗ്യവും പോവും. ഞങ്ങളും ക്വാളിറ്റിയിൽ (കളറോ, കെമിക്കലോ ചേർക്കാതെ) വിട്ടുവീഴ്ച ചെയ്യാറില്ല, ലാഭം കിട്ടിയില്ലെങ്കിലും.