ഇങ്ങനെയും ഒരു മില്ല് കേരളത്തിലോ😍70 വ്യത്യസ്ത ഉത്പന്നങ്ങളുമായ് അനു ചേച്ചി | fz rover | malayalam

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 107

  • @Sajeersvlogs
    @Sajeersvlogs Год назад +12

    എന്റെ നാട്ടിലെ സംരഭക അനു ചേച്ചി ഷാജിയേട്ടൻ ഞാൻ ഈ കമ്പനിയുടെ ഉപബോക്താവാണ് നല്ല മികച്ച ക്വാളിറ്റിയാണ് വിശ്വസിച്ച് കഴിക്കാം

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +3

    സന്തോഷമായി. വിഷരഹിത ഉത്പ്പന്നങ്ങൾ. കൊള്ളാം.... നാ ന്നായി വരട്ടെ.

  • @kurianm
    @kurianm Год назад +27

    Anuuu നന്നായിട്ടുണ്ട് .....നല്ല ഭക്ഷണ സാധനങ്ങൾ കൊടുക്കുവാനുള്ള ഒരു മനസ് .....അതാണിന്ന് മനുഷ്യനില്ലാത്തത് ..... അനുവിന്റെയും ഭർത്താവിന്റെയും നല്ല പ്രവർത്തനത്തെ ദൈവം അനുഗ്രഹിക്കട്ടെ

    • @josephlakkara489
      @josephlakkara489 Год назад

      Good will,honest minds, determination received sincere supports every where,with humble prayers for every where needed God almighty's blessings...akkara...❤❤

    • @jayachandranp9172
      @jayachandranp9172 Год назад

      ❤❤

  • @anupaul3382
    @anupaul3382 Год назад +5

    ദൈവം അനുഗ്രഹിക്കട്ടെ, ഉയരങ്ങളിൽ എത്തട്ടെ.

  • @basheermahamood7031
    @basheermahamood7031 Год назад +9

    ചേട്ടന്റെയും ന്റെയത്തെ ചേച്ചിയുടെയും ബിസിനസ്‌ ഇനിയും ഉയർച്ചയിലേക്ക് എത്തട്ടെ..

  • @jeslinshibu124
    @jeslinshibu124 Год назад +6

    St. Anns മിൽ ആരംഭിച്ചപ്പോൾ മുതൽ അവിടുത്തെ productആണ് ങ്ങങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്നത് main ആയിട്ടും മസാല പൊടികൾ ആണ്...

    • @FZROVER
      @FZROVER  Год назад

      കൊള്ളാലോ 🥰

  • @bbcreation5652
    @bbcreation5652 Год назад +10

    Hai, ഈ മില്ലിലെ ഒട്ടുമിക്ക ഐറ്റംസും കഴിച്ചു തൃപ്തരായ ഞങ്ങളുടെ കട്ട സപ്പോർട്ട്... വീണ്ടും ഉയരങ്ങൾ കീഴടക്കട്ടെ.Wish by B&B Creation❤❤❤❤❤❤

  • @shyamaretnakumar5868
    @shyamaretnakumar5868 Год назад +2

    ഭക്ഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ മായം ഇല്ലാതെ കൊടുക്കുന്നത്(ന്യായ വിലയ്ക്ക്) കൊടുക്കുന്നത് വലിയ ഒരു കാര്യം തന്നെയാണ് ഈ കെട്ട കാലത്ത്. God bless You

  • @shybibiju3612
    @shybibiju3612 Год назад +7

    ഇവിടെ എല്ലാം നല്ല ക്വാളിറ്റി ഐറ്റംസ് ആണ്. വിശ്വസിച്ചു കഴിക്കാം 👍🏻👍🏻👍🏻

  • @ponmelilabraham8128
    @ponmelilabraham8128 Год назад +3

    Best wishes and good luck in your special products and marketing of these pure and healthy food items.

  • @fathimafathii8547
    @fathimafathii8547 Год назад

    Malli kazhukiyal pora ahiyam athilulla eli kattam palli kattanghalokke undakarund ath kleen cheth podikkunnathano ennum koode paranjal kollayirunnu

  • @issacthomas7057
    @issacthomas7057 Год назад

    GREEN COFEEPOWDER WITHOUT ROASTING. GOOD MARKET POTENTIAL

  • @philipmervin6967
    @philipmervin6967 Год назад

    ഞാൻ കണ്ണൂർ ജില്ല കാരനാണ്, ഇപ്പോൾ എറണാകുളം സ്ഥിരതാമസം
    1986ൽ കണ്ണൂർ വിട്ടതാണ് അന്ന്, കണ്ണൂരിന്റെ അവസ്ഥ,.....
    ജില്ല തിരിച്ചു, industrial vlog ചെയ്‌താൽ നന്നായിരിക്കും ❤

  • @sujageorge2313
    @sujageorge2313 Год назад +5

    All the best Anu🥰😍

  • @mercymathew7317
    @mercymathew7317 Год назад +3

    Dear Anu, demand cheythal courier ayakumo? Google pay cheyam.

  • @chandrasekharanet3979
    @chandrasekharanet3979 Год назад

    നല്ല ഭക്ഷണം കൊടുക്കാൻ കാട്ടിയ മനസ്സിന് നന്ദി ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാത്തതിന് അഭിനന്ദനങ്ങൾ

  • @susanjoseph9293
    @susanjoseph9293 Год назад +2

    ആശംസകൾ തൃശ്ശൂർ നിന്ന് 🙏

  • @sophiethottan2326
    @sophiethottan2326 Год назад

    May God bless you to continue this business, life long. Prayers for your good health and happiness.✝️🙏🌹💐

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 28 дней назад

    Super super super 👍🤚❤❤❤

  • @subhashinimg425
    @subhashinimg425 Год назад +3

    ഇത് എവിടെയാണ്

  • @tdkeditz7331
    @tdkeditz7331 Год назад

    Superb.wonderful.👍

  • @vismayacp821
    @vismayacp821 Год назад +4

    ഇവിടെ ഉരുക്ക് വെളിചെണ്ണ ( തേങ്ങാപാൽ എടുത്ത് ' ഉണ്ടാകുന്ന വെളിചെണ്ണ ) ഉണ്ടോ

  • @parveendesighns5789
    @parveendesighns5789 Год назад

    Super chechi👍👍👍

  • @sumababu9302
    @sumababu9302 Год назад +2

    All the best Anu

  • @omanamammen7780
    @omanamammen7780 Год назад +1

    Good and useful venture, Anu.

  • @Blazezzz1234
    @Blazezzz1234 4 месяца назад

    Ellenna ethraya rate

  • @rekhaviswam1011
    @rekhaviswam1011 Год назад +1

    Super Anu. All the best

  • @valsathoman1934
    @valsathoman1934 Год назад +1

    Adipoli 👍👍👍

  • @ushanataraj8134
    @ushanataraj8134 Год назад

    Ella m Kollam paķshe plastic tinil another vekkunathe

  • @ullasbennachan1993
    @ullasbennachan1993 Год назад

    ❤️❤️❤️❤️❤️wwwwooowww ❤❤❤❤

  • @josephjoshi3441
    @josephjoshi3441 Год назад

    നല്ല mill നല്ല വിbaങ്ങള്‍

  • @jayasreeik3446
    @jayasreeik3446 Год назад +1

    Super, Aluva yil ith evideyenkilum kittumo, outlet Ernakulath evideyenkilum undo

  • @anniettm6730
    @anniettm6730 Год назад +1

    ഒന്നും അവിസ്വാസിക്കുന്നില്ല എണ്ണ ബാക്കി എന്തുചെയ്യം

  • @maniksks5867
    @maniksks5867 Год назад

    🌹അടിപൊളി നന്നായിട്ടുണ്ട് 🌹

  • @hajarabasheer8874
    @hajarabasheer8874 Год назад

    സൂപ്പർ

  • @suseelasreekumar2869
    @suseelasreekumar2869 Год назад

    Ernakulathukudi thudangikude

  • @babuchellappan1932
    @babuchellappan1932 Год назад

    👌👌👌👍👍❤

  • @ramshadjaseera8899
    @ramshadjaseera8899 Год назад +1

    Anuechi super😍

  • @seemasudheer8596
    @seemasudheer8596 Год назад

    All the best anuuu......❤

  • @sherlygeorge6575
    @sherlygeorge6575 Год назад

    സൂപ്പർ 👌🙏🌹

  • @babyav5584
    @babyav5584 Год назад

    Can you sent it by courier to wayanadpl z teply

  • @binoyvishnu.
    @binoyvishnu. Год назад +3

    ബാങ്ക് ലോൺ എടുത്ത് ഇത്തരം സംരംഭങ്ങൾ തുടങ്ങിയവർക്ക് പര്യാപ്തമായ വരുമാനം ഇത്തരക്കാർക്ക് ലഭിക്കുന്നുണ്ടോ ?

  • @minivinod4734
    @minivinod4734 Год назад

    Nallenna വില എത്രയാണ്

  • @thahiraabdulla42
    @thahiraabdulla42 Год назад

    Address please

  • @Shafeeque-t8u
    @Shafeeque-t8u Год назад +1

    👍🏻👍🏻👍🏻

  • @JayarajanBalan-z6w
    @JayarajanBalan-z6w 7 месяцев назад

    നമ്മൾ പല തരത്തിൽ പുട്ട് കഴിച്ചു. ഈ സംഭവം തന്നെ

  • @sijodreams
    @sijodreams Год назад

    Ormayundo firoz ikka

  • @minivinod4734
    @minivinod4734 Год назад

    8:04

  • @alexanderpathrose1479
    @alexanderpathrose1479 Год назад +1

    Watching from Philadelphia USA. I need to contact you.

  • @prayaggdas2626
    @prayaggdas2626 Год назад

    🙏👍👍

  • @vincentnellissary6926
    @vincentnellissary6926 Год назад

    Will you send cholam puttu pody

    • @anushaji7396
      @anushaji7396 Год назад

      Sure

    • @FZROVER
      @FZROVER  Год назад

      കൂടുതൽ അറിയാൻ വിളിക്കാം😊
      St. Ann's Oil & Flour Mill
      Perumpunna - Peravoor
      Kannur
      Contact: 8547780090
      9961886036
      8075613948

  • @sheenabenny3392
    @sheenabenny3392 Год назад

    👌

  • @tessy1407
    @tessy1407 Год назад +3

    Online sales ഉണ്ടോ?reply pls

    • @anushaji7396
      @anushaji7396 Год назад +1

      Illa, will get items throughcourier

  • @AnithaSasidharan-nd2jb
    @AnithaSasidharan-nd2jb Год назад +1

    Online purchase undo?

    • @anushaji7396
      @anushaji7396 Год назад +1

      Illa. Will get via courier

    • @FZROVER
      @FZROVER  Год назад +2

      കൂടുതൽ അറിയാൻ വിളിക്കാം😊
      St. Ann's Oil & Flour Mill
      Perumpunna - Peravoor
      Kannur
      Contact: 8547780090
      9961886036
      8075613948

  • @jobinjose7327
    @jobinjose7327 Год назад

    Supper

  • @sathykumari3827
    @sathykumari3827 Год назад

    Njangalkkum venam evide kittum

  • @bbcreation5652
    @bbcreation5652 Год назад +3

    wow...super tasty പുട്ട്...❤❤

  • @sabeesabeena650
    @sabeesabeena650 Год назад

    ❤️

  • @nilavinte_kamukan
    @nilavinte_kamukan Год назад +2

    തേങ്ങാ ചെമ്മീൻ ചമ്മന്തി വേണമായിരുന്നു..എങ്ങനെ വാങ്ങും..

    • @FZROVER
      @FZROVER  Год назад +1

      കൂടുതൽ അറിയാൻ വിളിക്കാം😊
      St. Ann's Oil & Flour Mill
      Perumpunna - Peravoor
      Kannur
      Contact: 8547780090
      9961886036
      8075613948

  • @rachelthankachen9912
    @rachelthankachen9912 Год назад

    Adress tharane

    • @anushaji7396
      @anushaji7396 Год назад

      St Anns Oil and Flour Mill
      Perumpunna
      Peravoor
      Kannur

  • @ushapavithran244
    @ushapavithran244 Год назад

    Phone no kittumo

  • @padmanabhan2969
    @padmanabhan2969 Год назад

    ഈ ഉല്പന്നങ്ങൾ മറ്റ് ജില്ലകളിൽ ലഭ്യമാണോ

    • @padmanabhan2969
      @padmanabhan2969 Год назад +1

      മിച്ചംവരുന്ന എണ്ണ എന്തു ചെയ്യുന്നു

  • @SyamthilakYoutuber
    @SyamthilakYoutuber Год назад

    Very nice 🎉

  • @breakthetension1251
    @breakthetension1251 Год назад

    കേരളത്തിൽ ഒന്നും ഇതിന് മുൻപ് കണ്ടിട്ടില്ലേ മോനെ

  • @aronajiphilip870
    @aronajiphilip870 Год назад

    Good 👍

  • @ahmedmadambi3052
    @ahmedmadambi3052 Год назад +2

    ,എത്ര നല്ല തായലും പിടിച്ച് നിൽക്കണമെങ്കിൽ പാടാ

    • @FZROVER
      @FZROVER  Год назад

      എല്ലാ മേഖലയും അങ്ങിനെ തന്നെ 😊

  • @sinilkumar2541
    @sinilkumar2541 Год назад +1

    മുളക് ഞെട്ട് കളഞ്ഞു പൊടിച്ചാൽ നല്ലത്

    • @babuthomaskk6067
      @babuthomaskk6067 Год назад

      ഞെട്ടാണ് ചാറിന് കൊഴുപ്പ് നൽകുന്നത്

    • @tessy1407
      @tessy1407 Год назад +1

      മുളക് jjnettinu ആണ് ഗുണം കൂടുതൽ

    • @babuthomaskk6067
      @babuthomaskk6067 Год назад

      @@tessy1407 അത് അറിയില്ല എന്താണ് ഗുണങ്ങൾ

  • @tessy1407
    @tessy1407 Год назад

    പുട്ട് പൊടികൾ വേണം

  • @mangosmedia5959
    @mangosmedia5959 Год назад

    ഗ്രേറ്റ്‌ പ്രോഡക്റ്റ്

  • @josakkathara1382
    @josakkathara1382 2 месяца назад

    പെങ്ങളേ,ഒന്നും തോന്നരുത്, ഫ്‌ളവർ മില്ല് അല്ല ഫ്ലൗർ മില്ലാണ്.

  • @AnilKumar-mn8wz
    @AnilKumar-mn8wz Год назад

    Puttan samayam ayee. CITU

  • @rajuviswanadh5102
    @rajuviswanadh5102 Год назад +1

    നാളെ കോടി പിടിക്കൻ വരും ഓർക്കുക

    • @vsramakrishnan5394
      @vsramakrishnan5394 Год назад

      കുത്തക കമ്പനി കൾക്ക് ഇത് വലിയ അടിയാ അവർ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്ന പ്റചരണമാണ് കൊടി കുത്തുന്ന കാര്യം ....നിങ്ങളും അങ്ങനെ നക്കാപിച്ച വാങ്ങുന്ന ആളാണോ.....?

  • @abrahama.j.9639
    @abrahama.j.9639 Год назад

    Super

  • @shazi174
    @shazi174 Год назад

    👍🏻

  • @rugmininair2829
    @rugmininair2829 Год назад

    Super

  • @mehzabeenellyas3020
    @mehzabeenellyas3020 Год назад

    👍👍👍