ഇതാണ് യോനിക്കുള്ളിൽ ഉള്ളത് | ഇനി യോനീ പൂജ കണ്ടിട്ടില്ലാത്തവർ കണ്ടോ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 433

  • @KrishnankaKrishnan
    @KrishnankaKrishnan 7 месяцев назад +21

    താങ്കളുടെ അവതരണം വളരെ ഗംഭീരമായി സ്വാമിജിയെ പരിഹസിക്കുന്നതിലും വളരെ രസമുണ്ട്

  • @KalakkanAmmachi
    @KalakkanAmmachi Месяц назад +4

    സൂപ്പർ ചിരിപ്പിച്ചു പൊട്ടിക്കുന്നു ഇരിക്കട്ടെ ഒരു സ്റ്റാർ⭐

  • @manumonkrkr7085
    @manumonkrkr7085 7 месяцев назад +68

    അന്ധ വിശ്വാസങ്ങളെ തുറന്നു കാട്ടുന്ന നിങ്ങൾക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

    • @jithuudhayasree1723
      @jithuudhayasree1723 7 месяцев назад

      Oral cheyithu...ath nadakathe aalkkar egane avide veendum veendum varum

    • @herofathers9981
      @herofathers9981 7 месяцев назад

      മഹാപൂരിപക്ഷവുംഅന്തമായവിശ്വാസത്തിലാണ്.എന്ന്അന്തവിശ്വാസങ്ങൾമാറിയഥാർത്ഥമനുഷ്യനാകുന്നോ-അന്ന്മുതൽഅവന്റെബുദ്ധിതെളിയും.

    • @narayanankutty6126
      @narayanankutty6126 Месяц назад

      Blindness is only in Hindu faith??

  • @sudhikh7307
    @sudhikh7307 7 месяцев назад +24

    പ്രകൃതിയിലെ എല്ലാ വസ്തു വകകളിലും ദൈവീകാംശമുണ്ട്. സൃഷ്ടി എന്ന മഹാ കർമ്മത്തെ ദൈവീകമായി കാണുന്നു.അതുകൊണ്ട് തന്നെ സൃഷ്ടി എന്ന കർമ്മത്തിന് കാരണഭുതരായുള്ള ലിംഗവും യോനിയുമൊക്കെ പണ്ടുമുതലേ ഹിന്ദുമത വിഭാഗത്തിൽ ആരാധിക്കുന്നുണ്ട്. അതിനൊക്കെ മഹത്തായ കാരണങ്ങളും പുരാണഗ്രന്ഥങ്ങളിലുണ്ട്.ഹിന്ദുമതം അതിന്റെ അനുഷ്ഠാനങ്ങൾ ഒക്കെ ആരെയും പഠിക്കുന്നതിനോ അതനുഷ്ഠിക്കുന്നതിനോ നിർബന്ധബുദ്ധി കൽപ്പിച്ചിട്ടില്ല. ഹിന്ദു മതത്തെ ഒരു മതമായല്ല ഒരു ദേശത്തിന്റെ സംസ്ക്കാരമായാണ് കണ്ടിട്ടുള്ളതും. ഹിന്ദുമതത്തിലെ വിശ്വാസങ്ങളെ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളതും പരിഹാസ്യമായി കാണുന്നതും ആ മതവിഭാഗത്തിലെ ആളുകൾ തന്നെയാണ്. എതിർക്കപ്പെടേണ്ടത്എതിർക്കപ്പെടുകയും മാറ്റേണ്ടത് മാറ്റുകയും ചെയ്യണം പക്ഷെ ഇതൊന്നുമറിയാതെ, കഥയറിയാതെ ആട്ടം കണ്ടിട്ട് ഇതൊന്നും ശരിയല്ല എന്നു പറയുന്നവർ എവിടെയാണ് എത്തിച്ചേരുക.എല്ലാത്തിനേയും ഒരു നിഷേധ ബുദ്ധിയോടെ കാണുകയും പരിഹാസത്തോടെ നോക്കുകയും ചെയ്യുന്ന ഒരു ജനതക്ക് എന്ത് സംഭവിക്കുമെന്ന് ഒരു നാട് തന്നെ കാണിച്ച് തരുന്നുണ്ട്.മനുഷ്യജന്മം എന്തിനുള്ളതാണ് ..ഒരിടത്ത് ജനിച്ച് വളർന്ന് എന്തൊക്കെയോ പഠിച്ച് ജോലി നേടി പണമുണ്ടാക്കി കല്ല്യാണവും കഴിച്ച് കുട്ടികളെ സൃഷ്ടിച്ച് യൗവ്വനവും കടന്ന് വാർദ്ധക്യത്തിലെത്തി മരണപ്പെട്ട് പോകാൻ മാത്രമുള്ളതാണോ.അവനവൻ ചെയ്ത കർമ്മഫലങ്ങൾ ആണ് അവന്റെ അഥവാ അവളുടെ ജീവിതത്തിൽ വന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.കർമ്മം നല്ലതായാലേ ആത്മാവിന് മോക്ഷം ലഭിക്കൂ...ഏത് നൂറ്റാണ്ടായാലും ശാസ്ത്രം എത്രവളർന്നാലും റോബോട്ടുകൾ നയിച്ചാലും പ്രപഞ്ചശക്തി എന്ന ഒന്നുണ്ട് അതിന്റെ നിയമങ്ങൾ അനുസരിച്ചേ പറ്റൂ.വിശ്വാസമുള്ളവരും വിശ്വാസമില്ലാത്തവരും ആ ശക്തിയെ നമിച്ചേ പറ്റൂ....

    • @SkSklalu-f6l
      @SkSklalu-f6l 4 месяца назад

      Is a teacher.😅😅😅😅

    • @smithanair7258
      @smithanair7258 Месяц назад

      Manushya Janmam yenthinullathanu andhaviswasam follow cheyyanano. 90% viswasngalum iswarane apamanikkunnathanu. Hridayam karmam kondum chinthakal kondum clean cheyyanam . Ningal kodukkunnathu sweekarichu oru prashnavum solve cheythu tharunnavaralla dhaivika sakhtikal.
      Avarey manushyante swabhavavumayi compare cheyyaruthu. Sathyam parayuka, swantham karmam cheyyuka, aareyum upadravikkathirikkuka, yogyarayavarey sahayikkuka.❤❤❤❤❤

    • @Volvo2946
      @Volvo2946 Месяц назад

      ആർഷ ഭാരത സംസ്കാരം
      ruclips.net/video/V-TSF_baIdo/видео.htmlsi=-wUklIHPz1JF0Z9S

  • @ull893
    @ull893 7 месяцев назад +35

    യോനി എന്ന് കേൾക്കുമ്പോൾ ചളിപ്പ് തോന്നുന്നത്ത് നിനക്ക് മാത്രം. നീയും ഞാനും എല്ലാം യോനിയിൽ കൂടി ആണ് ജന്മം എടുത്തിട്ടുള്ളത്... യോനി ഇല്ലെങ്കിൽ നീയും ഞാനും ഇല്ല... വലിയൊരു പ്രപഞ്ച സത്യം ആണ് യോനി 🙏🙏🙏🙏🙏

    • @PK_PILLAI
      @PK_PILLAI 7 месяцев назад +15

      അയാൾക്കു ചളിപ്പ്‌ ഉണ്ടെന്നു ആണോ അയാള് പറഞ്ഞത്,ഞങ്ങളുടെ നാട്ടിൽ കേട്ടാൽ ചളിപ്പ് തോന്നും എന്നല്ലേ പറഞ്ഞത്.എന്തു പ്രപഞ്ച സത്യം ആണ് യോനി എന്നു ഒന്നു പറഞ്ഞു തരുമോ..പ്രത്യുലപാദനത്തെ ആണ് ഇത്ര മഹത്വവത്കരിക്കുന്നതെങ്കിൽ പ്രതേകിച്ചു ഒരു ബന്ധവും യോനിക്കില്ല എന്നു മനസിലാക്കാനുള്ള വിവരമെങ്കിലും വേണം.അതായത് ഒരാൾക്ക് യോനി ഇല്ലെങ്കിൽ പോലും അയാൾക്കു ഗർഭിണി അകാൻ കഴിയും എന്ന് സാരം.പിന്നെ എല്ലാവരും യോനിയിൽ കൂടെ അല്ല പുറത്തു വരുന്നത് കേട്ടോ, സ്സിസേറിയൻ എന്നൊരു സംഭവം ഉണ്ട്..

    • @gyd3151
      @gyd3151 7 месяцев назад

      ഒരാഴ്ച തൂറാൻ പറ്റാതെ ഇരുന്നാൽ മനുഷ്യന്റെ അവസ്ഥ ആലോചിച്ചു നോക്കൂ...
      അപ്പോൾ തീട്ടത്തെയും പൂജിക്കേണ്ടേ??
      🤔🤔🤔

    • @raniubu9444
      @raniubu9444 5 месяцев назад +1

      Culture 😂

    • @LalAk-m8i
      @LalAk-m8i 4 месяца назад

      Vagaina have most important role in reproduction system. How a lady can pregnent with out vagina. What a foolishness you talk.ciserian is not a natural process. Swami is a great person with his value. Your attitude is very bad. And also sad

    • @bijugeorge3714
      @bijugeorge3714 28 дней назад

      ​😂😂😂😂😂😂😂😂

  • @jakminnuponnu5397
    @jakminnuponnu5397 15 дней назад

    ഈ അമ്പലം എവിടെ യാണ് place നെയിം പ്ലീസ് 🌹🌹

  • @sivadasanv925
    @sivadasanv925 7 месяцев назад +42

    യോനിയെ അവഹേലനയോടെ കാണുന്നവരെയാണ് എനിക്ക് മനസിലാകാത്തത്. കാരണം നാം മുതൽ എല്ലാരും ജനിക്കുന്നത് അതിലുടെ ഏതൊരു ജന്തുവിനും കുടുംബം എന്ന ബന്ധം വരുന്നത് തന്നെ യോനി സംയോജനത്തിലൂടെ യാണ്. ഒരു ബന്ധവും ഇല്ലാത്ത രണ്ടുപേർ ചേർന്ന് ഒരു കുടുംബമാകുന്നതിൽ യോനിബന്ധം മെയിൻ അല്ലേ? നമ്മിലെ ചില മണ്ടത്തരങ്ങൾ ക്കു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഈ ആരാതന ശെരിയാണോ എന്നതിൽ മാത്രമേ പ്രശനമുള്ളു

    • @game.on_
      @game.on_ 7 месяцев назад +7

      എല്ലാത്തിനെയും ന്യായീകരിക്കാൻ തന്നെപ്പോലെ ഓരോരുത്തർ 😂😂

    • @aaziyabasheer6594
      @aaziyabasheer6594 7 месяцев назад +2

      Seriyan
      Sthreeyeym yoniyeyum streekalde sareerika avasthakaleyum veruppode kanunnavarod enikm viyojippan

    • @BhuvaneshwariPutran
      @BhuvaneshwariPutran 7 месяцев назад

      എടൊ ഈ കാണുന്ന ജഗത് ഉൾപ്പടെ എല്ലാം തന്നെ ജഗദാംബികയുടെ യോനിയിൽ നിന്ന് ഉണ്ടായി എന്ന് ശാക്തേയർ വിശ്വസിക്കുന്നു അത് കൊണ്ട് മാത്രം അല്ല മറ്റു പല കാര്യങ്ങൾ കൊണ്ടും ആണ് കാമഖ്യക്ക് യോനി പൂജ ചെയ്യുന്നത്.

    • @manumonkrkr7085
      @manumonkrkr7085 7 месяцев назад +6

      ആ യോനിയിൽ അല്ലെ മെൻസസ് വരുന്നത് മെൻസസ് ആയവരെ പിന്നെന്താ അമ്പലത്തിൽ കയറ്റത്തത്

    • @BhuvaneshwariPutran
      @BhuvaneshwariPutran 7 месяцев назад

      @@manumonkrkr7085 കാരണവും ഉണ്ടല്ലോ. അമ്മച്ചിമാര് പറയുന്നത് പോലെ ആ സമയത്തു അവർ ആശുദ്ധം ഒന്നും ആയിട്ടല്ല. പക്ഷെ ആ സമയത്ത് ആണ് അവരുടെ കുണ്ഡലിനി ചക്രങ്ങൾ വളരെ active ആയിട്ട് ഇരിക്കുന്നത്. അത് കൊണ്ടു തന്നെ അമ്പലത്തിൽ പോയാൽ ചിലപ്പോൾ അവർക്ക് അപകടം സംഭവിച്ചേക്കാം. കാരണം നമ്മളിലേക്ക് ഒരു പാട് energy അമ്പലത്തിൽ പോകുമ്പോൾ വരുന്നുണ്ട് അപ്പോൾ ഈ സമയത്ത് സ്ത്രീകളിൽ energy already കൂടുതൽ ആണ് അപ്പോൾ അമ്പലത്തിൽ കൂടി പോയാൽ ഒരുപാട് energy അവരിലേക്ക് വന്നു കയറുമ്പോൾ അവർക്ക് ബോധ ക്ഷയം സംഭവിച്ചേക്കാം. ഇപ്പൊ ഒരു ഉദാഹരണം പറയുക ആണെങ്കിൽ നമ്മൾ ഒരു ചൊല്ല് കേട്ടിട്ടില്ലേ "അമിതമായാൽ അമൃതം വിഷം " എന്ന് അത് പോലെ തന്നെ ഊർജ്ജം ആണെങ്കിലും നമ്മളിലേക്ക് അധികമായി പ്രേവേശിച്ചാൽ നമ്മക്ക് തല കറങ്ങുകയോ മറ്റു ആരോഗ്യ പ്രേശ്നങ്ങളോ വരാൻ സാധ്യത ഉണ്ട്. അത് കൊണ്ടു ആണ് ആ സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ കയറാത്തത്. ആസ്സാമിൽ കാമാഖ്യ എന്നൊരു ദേവി ക്ഷേത്രം ഉണ്ട്. അവിടെ ദേവിക്കും ഇത് പോലെ menstraution വരും ആ സമയത്ത് അവിടുത്തെ പൂജാരികൾ പോലും ദേവിയെ പൂജിക്കാൻ കയറില്ല. കാരണം ആ energy അവർക്ക് താങ്ങാൻ കഴിയില്ല.

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 7 месяцев назад +36

    നിങ്ങളെ സമ്മതിക്കണം ചിരിക്കാതെ അവതരിപ്പിക്കുന്നത്. സമ്മതിച്ചു

  • @jaisonnadukani1267
    @jaisonnadukani1267 8 месяцев назад +11

    അങ്ങനെ തമിഴ് വായിക്കാൻ പഠിച്ചു. ഇനി നല്ലതുപോലെ പറയാനും പഠിക്കണം ok

  • @Shibikp-sf7hh
    @Shibikp-sf7hh 8 месяцев назад +23

    കാമക്യ ക്ഷേത്രം ഉണ്ടെല്ലോ. കേട്ടിട്ടില്ലേ

    • @sejal1099
      @sejal1099 7 месяцев назад +5

      അതു ലോകവിവരം ഉള്ളവർ കേട്ടിട്ട് ഉണ്ടാകും അല്ലാത്തവർ ഇല്ല.

    • @Shibikp-sf7hh
      @Shibikp-sf7hh 7 месяцев назад +1

      @@sejal1099 👍

    • @jithuudhayasree1723
      @jithuudhayasree1723 7 месяцев назад

      Avide poyi eee pottanod eth pole okk samsarikan parayanam.....

    • @jithuudhayasree1723
      @jithuudhayasree1723 7 месяцев назад

      Avan sarikum hindukale mathram choriyan erikuaa...vere ethilum onnum ellathappole

  • @sumasuma364
    @sumasuma364 13 дней назад

    ഞാനും യോനി പൂജ യുള്ള ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ട് ഉണ്ട്.. ഞാനും സ്വാമിയുടെ കൂടെ

  • @midunsree3111
    @midunsree3111 8 месяцев назад +112

    ഇത് കണ്ടിട്ട് ഞാൻ അടക്കമുള്ള എല്ലാവരും ചിരിക്കുന്നു നിങ്ങൾ ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നുണ്ടോ നിങ്ങൾക്ക് ചിരിക്കാൻ അവകാശമില്ല എല്ലാ മതവും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതൊക്കെ തന്നെയാണ്

    • @ebyjustin
      @ebyjustin 8 месяцев назад +16

      എല്ലാ മതവും ഇങ്ങനെ അല്ല.🤭

    • @justingeorge1374
      @justingeorge1374 8 месяцев назад +12

      അതെനിക്ക് മനസിലായില്ല, വിശുദ്ധ ബൈബിളിൽ എന്തെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾ കാണിച്ചു തരാമോ ? പ്രത്യേകാൽ പുതിയ നിയമത്തിൽ ;അത് പക്കാ ദൈവീക ഗ്രന്ഥമാണ്‌,ഇല്ലെങ്കിൽ തെളിവ് തരാം ,കാടടക്കം വെടിവെക്കരുത്!!

    • @midunsree3111
      @midunsree3111 7 месяцев назад

      @@justingeorge1374 ബൈബിൾ നോക്കേണ്ട ആ ബൈബിളിന്റെ അനുസരിച്ച് ജീവിക്കുന്ന ആൾക്കാരെ നോക്കിയാൽ പോരെ എത്ര കോടി മുടക്കിയാണ് അരമനകളും പള്ളികളും പണി കഴിപ്പിക്കുന്നത് രോഗശാന്തി ശുശ്രൂഷ നടത്തുന്നത് ലോകത്ത് രണ്ടാഴ്ച എല്ലാ ഹോസ്പിറ്റലുകളും ഒന്ന് അടച്ചു നോക്കൂ അപ്പോൾ മനസ്സിലാകും ഈ രോഗശാന്തി ശുശ്രൂഷ കൊണ്ട് എന്താണ് പ്രയോജനം എന്ന്

    • @johnskuttysabu7915
      @johnskuttysabu7915 7 месяцев назад +7

      ​@@justingeorge1374nee vannathu yonigil ninnalle.bible il ninnano.athanu athinte thathwam.😮

    • @justingeorge1374
      @justingeorge1374 7 месяцев назад +2

      @@johnskuttysabu7915
      എല്ലാവരും യോനിയിൽ നിന്നാണ് (suppose to) അതിനു അതിനെ പൂജിക്കണോ, വണങ്ങണോ????

  • @ull893
    @ull893 7 месяцев назад +3

    സ്വാമിക്ക് ഒരു ദേഷ്യം ഒന്നും ഇല്ല. ഒരു ശാന്തനായ മനുഷ്യൻ... Last ഇതിന്റെ അവതാരകൻ കാണിച്ച തു കണ്ടോ... തന്നതാൻ പൂജ ചെയ്തു. വേറെ എവിടെങ്കിലും ആണെങ്കിൽ പല്ലിന്റെ എണ്ണം കുറയും, എല്ലിന്റെ എണ്ണം കൂടും. സ്വാമി ഒരു പാവം ആയതു നിന്റെ ഭാഗ്യം 😂❤️🙏❤️

  • @MasMoos-pw1hy
    @MasMoos-pw1hy Месяц назад +1

    നിങ്ങൾ വേറെ ലെവലാണ് bro 😂😂😂

  • @minuangel
    @minuangel 7 месяцев назад +42

    "സ്ത്രീയ്ക് ചോരയും കൊണ്ട് ഇവിടെ വരാം" . അവതാരകന്റെ പ്രസ്ഥാവന കലക്കി. അപ്പോൾ നിങ്ങടെ ദേഹത്ത് ചോരയില്ലേ? വെള്ളമാണോ? ചോരയും മലവും മൂത്രവും ചുമന്നു കൊണ്ടാണ് അവതാകാ താങ്കൾ അവിടെ നിൽക്കുന്നത്

    • @shajishafna1456
      @shajishafna1456 7 месяцев назад +5

      കൂൾ ഡിയർ കൂൾ it's joke only😂😂

    • @sumeshchandran705
      @sumeshchandran705 6 месяцев назад

      😂😂😂😂👌👌👌👌

    • @raniubu9444
      @raniubu9444 5 месяцев назад

      വിസർജിച്ചാൽ വിസർജ്യമാണ്

    • @shuhaibshuhaib1822
      @shuhaibshuhaib1822 2 месяца назад

      Blady fool team

  • @ull893
    @ull893 7 месяцев назад +2

    I really want to visit this temple ❤️🙏❤️

  • @satsangavedi2022
    @satsangavedi2022 7 месяцев назад +7

    സനാതന ധർമ്മമനുസരിച്ച് സകല ജീവജാലങ്ങളും അവയുടെ ശരീരവും ശരീരഭാഗങ്ങളും എല്ലാം ഈശ്വരൻെറ വാസ സ്ഥലങ്ങളാണ്. അതിനാൽ തന്നെ ആരാദ്ധ്യവുമാണ്. ഭാരതത്തിൽ വിവിധ ശക്തിപീഠങ്ങളുണ്ട്. അവിടങ്ങളിൽ ദേവിയുടെ വിവിധ ശരീര ഭാഗങ്ങളാണ് പ്രതിഷ്ഠ. അവയിലൊന്നാണ് യോനി പ്രതിഷ്ഠയുള്ള ആസ്സാമിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം. നിരുപദ്രവങ്ങളായ ഈ ആചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കേണ്ടതില്ല. മനുഷ്യ സമൂഹത്തിനു ദ്രോഹകരമായി ഭവിക്കുന്ന പല ആചാരങ്ങളും ഇതര മതങ്ങളിൽ ഉണ്ടല്ലോ അവയെ എന്താ വിമർശിക്കാതാത്തത്.

    • @Devibadra
      @Devibadra 7 месяцев назад

      👍

    • @Moitu123Kgd
      @Moitu123Kgd 7 месяцев назад

      മനുഷ്യ സമൂഹത്തിന് ദോശമായി സാധിക്കുന്ന ആചാരം ഇസ്ലാമിൽ ഉള്ളത് ഒരെണ്ണം പറഞ്ഞു തരുമോ

    • @universalphilosophy8081
      @universalphilosophy8081 Месяц назад

      @@Moitu123Kgd
      തലാക്ക് മോശമല്ലേ?
      വിഗ്രഹാരാധകരെ ധ്വംസിച്ച് നശിപ്പിക്കണം എന്നത് മനുഷ്യ രാശിക്ക് അപകടമല്ലേ?
      പിഞ്ചു കുഞ്ഞുങ്ങൾ അവരുടെ സമ്മതമില്ലാതെ അവരുടെ അറ്റം വെട്ടുന്നത് മോശമല്ലേ?
      മുഹമ്മദ് പ്രവാചകനാണോ എന്നറിയാൻ സൈനബ വിഷം കൊടുത്തിട്ടല്ലേ ഹൃദയം പൊട്ടുന്ന വേദനകളാൽ അദ്ദേഹം മരിച്ചത്? മരിക്കുമ്പോൾ ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുന്നവൻ പ്രവാചകനാകില്ല എന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞതുമല്ലേ?

  • @vtube1722
    @vtube1722 7 месяцев назад +27

    വന്ന വഴി ആരും മറക്കരുതും :സ്വാമി അഗ്നിരുദ്രൻ 😅

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 месяцев назад +18

    കളിയാക്കണ്ടകാമക്ഷി ദേവിയുടെ മറ്റൊരുപ്രതീകം പൂജയുടെ ഭാഗം കളിയാക്കരുത് 🙏🙏🙏🙏

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 7 месяцев назад +15

    ഹിന്ദുക്കളുടെ വില കളയാൻ , ഇത് എല്ലാം വിശോസിക്കുന്ന കുറേ കരങ്ങൾ കഷ്ട്ടം 😭

  • @kallacherrilmathew7809
    @kallacherrilmathew7809 29 дней назад

    super way of presentation 👍👍

  • @jessyjohn2727
    @jessyjohn2727 7 месяцев назад +3

    ഇത് കണ്ടു കുറ്റം പറയുന്നവരോടും അവഹേളിക്കുന്നവരോടും ഒരു വാക്ക് അവതാരകൻ ഭയങ്കര മായി പരിഹസിക്കുന്നത് അദ്ദേഹത്തിന് മനസ്സിലാകാത്തുകൊണ്ട് എത്ര മാത്രം അവഹേളിക്കുന്ന ഈ പൂജ കേരളത്തിൽ ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ നമ്മുടെ വീടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ ഇങ്ങനെ ഒരു പുജ ഉണ്ടായിരുന്നു... വളരെ യധികം അത്യാവശ്യം ഉള്ളവർക്ക് മാത്രം കാര്യസാധ്യങ്ങൾക്ക് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ടായിരുന്നു.. അദ്ദേഹം പറയുന്നതുപോലെ തന്നെ യോനി ഇല്ലെങ്കിൽ ഈ കളിയാക്കുന്ന അവതാരകനുംഇല്ല സ്വാമിയും ഇല്ല..
    പിന്നെ ഈ അമ്പലം ഇത്രയും മനോഹരമായി ഇതൊക്കെ ഉണ്ടാക്കിയെടുത്ത് കാശ് വച്ചിട്ട് തന്നെ അല്ലേ അപ്പോൾ അവിടെ ആരാധന ക്കാരും ഉണ്ടല്ലോ... ഇത് അവിടെ ഉള്ളതുകൊണ്ട് തനിക്ക് അവിടെ പോയി പരിഹസിക്കാൻ.. അത് വിറ്റ് കാശ് മേടിക്കാനും പറ്റിയില്ലേ...😂😂😂😂😂നമിക്കെടാനീ ആമനുഷ്യനെ യോനിയെ നിന്റെ അമ്മയ്ക്കും ഭാര്യക്കും മകൾക്കും പെങ്ങൾക്കും ഈ ലോകത്തിലുള്ള സർവ്വ സ്ത്രീ കൾക്കും ഉള്ള ഈ ഭൂമിയുടെ നിലനിൽപ്പിനു ആധാരം ആയ പാത്രം.. ഗർഭപാത്രം.. അതിൽ എന്താണ് ഇത്രയും പരിഹസിക്കാൻ 😡

    • @anithabpanicker3684
      @anithabpanicker3684 Месяц назад

      അങ്ങനെ എങ്കിൽ എല്ലാ അവയവങ്ങളും ഉണ്ടാക്കി പൂജിക്കേണ്ടി വരും മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവം ആണ് കണ്ണ് . അതില്ലായിരുന്നു എങ്കിൽ യോനി എങ്ങനെ ആണ് ഇരിക്കുന്നതുപോലും ആർക്കും അറിയില്ലായിരുന്നു അപ്പോൾ കണ്ണിനെ അല്ലെ പൂജിക്കേണ്ടത് ഓരോന്നിനെയും പൂജിക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണുകയുള്ളൂ. ഇതെല്ലാം കൊടുത്ത് മനുഷ്യനെ സൃഷ്ടിച്ച പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ട് അതിനെ പൂജിക്കുക അതാണ് നല്ലത് .

  • @KalakkanAmmachi
    @KalakkanAmmachi Месяц назад +1

    മാഷിൽ എവിടെപ്പോയി തിരക്കി പിടിക്കുന്നത് 🙏🙏🙏😂😂😂🌹🌹🥰🥰🥰🥰🥰🌹🌹🥰🥰

  • @ShailajaThomas
    @ShailajaThomas 8 месяцев назад +12

    അയ്യോ, എന്റെ ദൈവമേ, രണ്ടുപല്ലിയും, രണ്ടു പാമ്പും 😮

    • @OmanaTT-u8v
      @OmanaTT-u8v 8 месяцев назад

      😅😅😅😅😅

  • @BhuvaneshwariPutran
    @BhuvaneshwariPutran 7 месяцев назад +46

    കാമാഖ്യ ആരെന്നു അറിയുമോ? ശക്തം എന്തെന്നു അറിയുമോ? യോനി പൂജയുടെ മഹത്വം അറിയുമോ? ഇതൊന്നും അറിയില്ലെങ്കിൽ ചിലക്കരുത് 🙏🏻

    • @luxury-bossman
      @luxury-bossman 7 месяцев назад +4

      Schoolil poyittille. Poottile pooja

    • @BhuvaneshwariPutran
      @BhuvaneshwariPutran 7 месяцев назад +20

      @@luxury-bossman ഞാൻ സ്കൂളിൽ പോയിട്ടുണ്ട്‌. എനിക്ക് എന്താണ് നല്ലത് ചീത്ത എന്ന് കണ്ടാലും തിരിച്ചു അറിയാം. ആദ്യം നീ മര്യാദക്ക് സംസാരിക്കാൻ പഠിക്കുക മനസ്സിലായോ? പിന്നെ ഭഗവതിയുടെ പൂജാ വിധികളെ കുറച്ച് മിണ്ടാൻ വെറും ജീവാത്മാവ് മാത്രം ആയ നീ ഒന്നും തന്നെ അല്ല. ജഗദംബികയുടെ തത്വം പഠിച്ചിട്ടില്ലല്ലോ? ആദ്യം അത് പോയി പഠിക്കുക. ഇവിടെ യോനി എന്ന് കൊണ്ടു ഉദ്ദേശിക്കുന്നത് വൃത്തികേട് അല്ല. ആ യോനിയിൽ നിന്നാണ് നാം ഓരോരുത്തരും ഉണ്ടാകുന്നത്. സത്തിൽ നിന്നും ചിത് അഭിന്നം ആണ്. ആ ചിത് ആയി ഇരിക്കുന്ന ജഗദംബികയിൽ നിന്നും ആണ് സത് ആയ നാം ഉണ്ടാകുന്നത്. മഹാദേവി ജഗദ്ധാത്രി ആണ്. ഈ ജഗത്തിനെ മുഴുവൻ ധരിച്ചിരിക്കുന്നു എന്ന് ഈ പേരിനു അർത്ഥം വരുന്നു. ഞാൻ പറയുന്നതൊന്നും തന്നെ നിങ്ങൾക് മനസിലാകില്ല എന്ന് എനിക്ക് 100% അറിയാം. 51 ശക്തി പീഠം എന്തെന്ന് അറിയുമോ? അതിന്റെ പ്രാധാന്യം അറിയുമോ? ഇതൊന്നും അറിയില്ല എന്നുണ്ടെങ്കിൽ എനിക്കൊന്നും തന്നെ ചെയ്യുവാൻ കഴിയില്ല കേട്ടോ 🙏🏻. പക്ഷെ ഈ പൂജ ഒരു സ്ത്രീയെയുമ് അപമാനിക്കുന്നില്ല.

    • @AnanthanAppu-z4x
      @AnanthanAppu-z4x 7 месяцев назад +2

      Kashtam

    • @BhuvaneshwariPutran
      @BhuvaneshwariPutran 7 месяцев назад

      @@AnanthanAppu-z4x If you refute any of my accustation with proper counter claim or from Śāstrās I'll accept this "Kshtam"

    • @jithuudhayasree1723
      @jithuudhayasree1723 7 месяцев назад +1

      Avante cheppa kuttik kodukam aalinjattinan...chilakunnath Amma pegal wife ellarm apamanam

  • @Kknair738
    @Kknair738 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PrasannaS-n7i
    @PrasannaS-n7i Месяц назад

    Kamagya Sakthi peedam ,swayamboo,sathi devi sthanam,orupad Devan, Maharshi tapas Chyna sthalam

  • @renjith6053
    @renjith6053 8 месяцев назад +60

    സ്വാമിജി ഇനി യോനിയിൽ കുറച്ച് പൂടയും സെറ്റ് ചെയ്യണം എന്നാല് ബിസിനസിന് ഒരു പഞ്ച് ഉണ്ടാകും 😁😁

    • @chandrankala2575
      @chandrankala2575 7 месяцев назад

      😀😀

    • @rasheedkothanganattu7824
      @rasheedkothanganattu7824 7 месяцев назад

      😂😂😂😂😂

    • @retheeshcku6424
      @retheeshcku6424 7 месяцев назад

      😂😂😂😂😂

    • @sonysir1
      @sonysir1 7 месяцев назад

      ​@@rasheedkothanganattu7824tholikkanda ka ba yonikkallu anu

    • @ull893
      @ull893 7 месяцев назад +2

      എന്തൊരു തമാശ ആണ് നിങ്ങൾ പറയുന്നത്... ഇങ്ങനെ തമാശിക്കരുതേ 😪😪😪😪 ... Unsahikkable.

  • @കുഞ്ഞുമോൾപണയിൽ
    @കുഞ്ഞുമോൾപണയിൽ 7 месяцев назад +4

    ശരിയാണ് ആസാമിൽ കാമക്യ റ്റെംബിൾ ഉണ്ട്

  • @DineSan-q5o
    @DineSan-q5o 7 месяцев назад +32

    അടിച്ച് ഓടിക്കാൻ ഹിന്ദുക്കളാരും ഇല്ലേ അവിടെ

    • @bijugeorge3714
      @bijugeorge3714 28 дней назад

      എന്നതിനു. ഈ പറയുന്നത് ഒക്കേ ശരി ആണോ എന്ന് നോക്കിട്ടു പോരെ അവനെ തല്ലാൻ. കമിയാക്കി ക്ഷേത്രം ഒണ്ട് അവിടെ എന്നതാ പൂജിയ്ക്കുന്നത് അറിയാവോ

  • @RagamP
    @RagamP Месяц назад

    Assamil Kamakhya Devi Kshetramundallo.Avide famous anu.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 7 месяцев назад

    Good🙏🙏🙏

  • @gooddayindia3553
    @gooddayindia3553 8 месяцев назад +41

    ശിവലിംഗത്തെ പൂജിക്കുമ്പോൾ ആർക്കും അയ്യേ എന്ന് തോന്നുന്നില്ലേ

    • @Arunkd-rt1yy
      @Arunkd-rt1yy 7 месяцев назад +7

      Shiva linga Pooja shivante linga Pooja allaa

    • @RijilM-Mattannur
      @RijilM-Mattannur 7 месяцев назад

      ശരിയാണല്ലോ.. അത് ലിംഗം ഇത് യോനി. അപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ.

    • @gracy3912
      @gracy3912 7 месяцев назад

      ഇതിന്റെ കൂടെ എന്തിനാണ് ശിവ ഭഗവാനെ കൂട്ടുന്നത്

    • @SkSklalu-f6l
      @SkSklalu-f6l 4 месяца назад

      Oru jadi oru madam oru daivam njan guru dev ante koo de

    • @MrHafzal
      @MrHafzal 6 дней назад

      😂🤣🐒

  • @hameedp2057
    @hameedp2057 7 месяцев назад +7

    ഇതൊന്നും വരുമ്പോൾ കണ്ടില്ലേ? അത്‌ വഴി യെല്ലേ വന്നത് 😄

  • @sumeshchandran705
    @sumeshchandran705 7 месяцев назад +16

    എന്ത് വാർത്തകളും ചെയ്തു കൊള്ളുക, പക്ഷേ താങ്കളുടെ സംസാരങ്ങളിൽ എല്ലാം ഇപ്പോഴും ഒരു പരിഹാസ ചുവ കളർന്നിരിക്കും, അത് ജന്മനാ, അല്ലെങ്കിൽ വ്യക്തിത്വ രൂപീകരണ കാലയളവിൽ ഉണ്ടായതാവും എന്ന് മനസ്സിലാവുന്നു, എന്നിരുന്നാലും ആ.. വൃത്തികെട്ട ശീലത്തിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുക, അരോചകം ആയി തോനുന്നു. പറഞ്ഞതിനെ നല്ലാതായിട്ടു മാത്രം കണ്ടുവാൻ ശ്രേമിക്കുക.

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 7 месяцев назад

      നിനക്ക് കുരു പൊട്ടി കളിയാക്കി കൊണ്ട്

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 7 месяцев назад +1

      😂

    • @ManojK.p-yg9nv
      @ManojK.p-yg9nv 7 месяцев назад +3

      നല്ല അഭിപ്രായം.....

    • @radhamaniv8929
      @radhamaniv8929 7 месяцев назад +1

      വളരെ ശരിയാണ്

    • @ManojK.p-yg9nv
      @ManojK.p-yg9nv 7 месяцев назад +1

      ചാനലുകാരൻ മറ്റ് മത ങ്ങളിൽ ഉള്ള
      അനാചാരങൾ,,, ആചാരങ്ങൾ ,,ഇത് പോലെ അവതരിപ്പിക്കാൻ തയ്യാർ ആവാത്തത് എന്താ,,,,,

  • @286Mohan
    @286Mohan 7 месяцев назад +1

    Incredible india
    മേരാ ഭാരത്‌ മഹാൻ
    ഇനിയും ആയിരക്കണക്കിന് അന്ധവിശ്വാസങ്ങൾ ഉണ്ട്‌ ചിന്തിക്കുന്നവന് മാത്രമേ ഈ വൈകൃതങ്ങൾ മനസ്സിലാകൂ അല്ലാത്തവർ ഉള്ളത് അപ്പടിയെ വെള്ളം ചേർക്കാതെ വിഴുങ്ങും

  • @saralaviswam843
    @saralaviswam843 7 месяцев назад +18

    സതി ദേവിയുടെ യോനിയാണ്
    കാമാഖ്യ ക്ഷേത്രത്തിൽ പൂജിക്കുന്നത്. വ്ലോഗർ അതിനെ കുറിച് പഠിച്ചിട്ട് കളിയാക്കുക. ശിവ ശക്തി ഐക്യത്തിൽ നിന്നാണ് നാം ഓരോരുത്തരും ഇവിടെ വന്നത്.
    എല്ലാവരും അ യോനിയെ സ്വന്തം അമ്മയുടെ യോനിയായി കാണുക. വന്ന വഴി മറക്കരുതല്ലോ.

    • @neerajaunni5973
      @neerajaunni5973 7 месяцев назад

      സത്യം!

    • @BhuvaneshwariPutran
      @BhuvaneshwariPutran 7 месяцев назад

      സത്യം 🙏🏻

    • @nichu9921
      @nichu9921 7 месяцев назад +1

      എന്തിനാണ് ഈ കാലത്ത് അന്തവിശ്വാസത്തിന്റെ പിന്നാലെ പോകുന്നതെന്ന് മനസ്സിലാകുന്നില്ല......
      ഓരോ ദിവസവും മരണങ്ങൾ കൂടി വരികയാണ്.....
      ഉള്ള സമയം ജീവിച്ചു തീർക്കാതെ ഒന്നിനും കൊള്ളാത്ത മണ്ടത്തരങ്ങൾക്കു പിന്നാലെ ഇനിയെങ്കിലും പോകാതിരിക്കുക..... ഈ തരത്തിലുള്ള കാര്യങ്ങൾക്കു പാഴാക്കുന്ന പണം വിശക്കുന്നവർക്കു ദാനം ചെയ്യുക...
      അതിലൂടെ ഒരു സൽപ്രവൃത്തി ചെയ്താൽ അഭിമാനിക്കാം.... കേരളം ഇപ്പോഴും ഭ്രാന്താലയം തന്നെ....
      വിശക്കുന്നവന്റെ വിശപ്പകറ്റാൻ ഈ മന്ത്രവാദികൾക്കു വല്ല മന്ത്രവും തരാൻ ഉണ്ടോ...
      കാലം മാറിയിട്ടും മാറാത്ത കുറെ ജന്മങ്ങൾ....

    • @neerajaunni5973
      @neerajaunni5973 7 месяцев назад +2

      @@nichu9921 ദൈവ വിശ്വാസവും ദൈവവും ഒരിക്കലും അന്ധവിശ്വാസം അല്ല. ദൈവത്തിൻറെയും ദൈവവിശ്വാസത്തിൻറെയും മതത്തിൻറെയും പേരിൽ മനുഷ്യനോ മറ്റ്‌ ജീവികൾക്കോ ​​ദൈവത്തിനോ നിരക്കാത്ത കാര്യങ്ങൾ അന്ധമായി ചെയ്യുന്നതിനേയാണ് അന്ധവിശ്വാസം എന്ന് പറയുന്നത്

    • @vinod.t6140
      @vinod.t6140 29 дней назад

      ഇത് തമിഴ് നാടാണ് ​@@nichu9921

  • @chandrikank3087
    @chandrikank3087 6 месяцев назад +6

    ഇങ്ങിനെ പരിഹസിക്കുന്നത് നല്ലതല്ല 🙏ശക്തി പീ0ങ്ങളിൽ പ്രധാനമാണ് അസാമിലെ കാമഖ്യ ക്ഷേത്രം 🙏അവിടെ യോനീ പ്രതിഷ്ഠ സ്വയംഭൂ ആണ് 🙏എല്ലാം പരിഹാസമാവരുത് 🙏

    • @jamsheerc2417
      @jamsheerc2417 6 месяцев назад +2

      ഉളുപ്പില്ലേ നിങ്ങൾക്കിത് പറയാൻ. ഇത്ര വൃത്തികെട്ട ആരാധന വേറെയുണ്ടോ? 🥸

    • @MuhammedUp-vr2rv
      @MuhammedUp-vr2rv 4 месяца назад

      😂😂😂😂

  • @minukarunakaran7894
    @minukarunakaran7894 8 месяцев назад +9

    🙏❤️മഹാദേവൻപാർവ്വതീമാതാ❤️🙏

  • @ElsiMohanYes
    @ElsiMohanYes 6 месяцев назад

    Kandittu Kurea Nal ayallo Bro 🙏🥰🌹👍

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 месяцев назад +7

    ഗാരുഭാഗീഹം മാതൃസ്ഥാനം അമ്മ l🙏

  • @Hiba-qi7go
    @Hiba-qi7go 6 месяцев назад

    12:37

  • @Happyfamily-n1v
    @Happyfamily-n1v Месяц назад

    🥰

  • @varghesecj8460
    @varghesecj8460 6 месяцев назад

    Please MASALA prayer conducted preist seen this wonderful faith these people are living in good type life

  • @sreekalas9800
    @sreekalas9800 Месяц назад

    Mahadevent priya pakniyayirunna sthideviyud yonichennuveevna sthalamanuth shakthistal ennupatayum avideyanu ee shsthrum mahavishnuvinte sudershana chakrum conf108 condangalayiruthasarirum murichu sharirabagengle veena sthalanglanu shakstistal avideyellam shetrungle und

  • @JACOBG-hd2yc
    @JACOBG-hd2yc 8 месяцев назад +40

    പരിഹസിക്കരുതു്. ഇതിന്റെ പിറകിലുള്ള തത്വങ്ങളും ശാസ്ത്രീയതയും ലളിത ബുദ്ധിക്ക് മനസിലാകണമെന്നില്ല.

    • @indian_patriot26
      @indian_patriot26 8 месяцев назад +6

      😂

    • @Actual-Psycho
      @Actual-Psycho 7 месяцев назад +7

      ഇതിന്റെ പുറകിൽ എന്ത് അണ്ടി ഉണ്ടെന്ന്....😂😂😂

    • @BhuvaneshwariPutran
      @BhuvaneshwariPutran 7 месяцев назад

      ​@@Actual-Psychoശാക്തേയ സമ്പ്രദായം എന്ന് കേട്ടിട്ട് ഉണ്ടോ?

    • @Endles.bliss.21
      @Endles.bliss.21 7 месяцев назад

      ​​@@Actual-Psycho യോനി ദേവി നിങ്ങളെ ശിക്ഷിക്കും....

    • @JACOBG-hd2yc
      @JACOBG-hd2yc 7 месяцев назад +3

      കണ്ണടച്ച് എതിർക്കുന്നതാണ് അന്ധവിശ്വാസം. പഠിക്കാൻ ശ്രമിക്കണം.ഉദാ: ലിംഗം എന്നു കേട്ടാൽ നമ്മൾ ധരിക്കുന്നതു മാത്രമല്ല അർത്ഥം. സ്ത്രീലിംഗം എന്നു പറയുമല്ലോ ഭാഷയിൽ, കസേര, മേശ, നദി, പർവ്വതം, പുസ്തകം, ഗൃഹങ്ങൾ, വസ്ത്രം, ഇതിനെല്ലാം മിക്ക ഭാഷകളിലും ലിംഗ മുണ്ട്. എന്നാൽ ലിംഗ പൂജ എന്നു കേട്ടാലോ ചിലർക്ക്അന്നേരംതന്നെ പുച്ഛിക്കും. തട്ടിപ്പും, വെട്ടി പ്പും, പണത്തിൽ വേണ്ടിയുള്ള അഭ്യാസങ്ങളും പലപ്പോഴും കാണും സമ്മതിച്ചു. എന്നു വച്ച് എല്ലാറ്റിനെയും പ്രഥമദൃഷ്ട്യാ ച്ഛിക്കുന്നതും, പരിഹസിക്കുന്ന തുമാണ് ഏറ്റവും വലിയ വിഡ്ഢ വിഡ്ഡിത്തം'

  • @shajikochukunju9233
    @shajikochukunju9233 8 месяцев назад +12

    മെൻസസ്സ് ഉള്ളവരെ ഇവിടെ അമ്പലങ്ങളിൽ കയറ്റില്ലങ്കിൽ അവിടെ സ്വാമി കയറ്റും അമ്പലങ്ങളിൽ.സ്വാമി വെറേ റിബലാ🎉🎉🎉🎉🎉 അതാ ആള്

  • @rithuparnarakhinair5945
    @rithuparnarakhinair5945 8 месяцев назад +3

    തൊപ്പി അമ്മ shoot cheyan pattumo

    • @nroeds
      @nroeds 7 месяцев назад +2

      thoppi amma ude swedeshem tamil naad aa, avar manasik rogi aayi alenj thirinj nadeneth aa adutha ede avarude magal avare kand ethi.

  • @dubaisana687
    @dubaisana687 7 месяцев назад

    Yoniyile palli moothram ozikumo

  • @ShotokaishaShorinrue
    @ShotokaishaShorinrue 7 месяцев назад

    Chelakarmamcheythathanalleswamy.ara.cheythathu

  • @shanivakkom6386
    @shanivakkom6386 3 месяца назад

    ഹായ്

  • @mohamadkunhiabdulla9132
    @mohamadkunhiabdulla9132 29 дней назад +1

    POOCHI POOJA KUNNA POOJA AVIDE??

  • @rahulrs7217
    @rahulrs7217 8 месяцев назад +4

    Hi Binoy please do video in about christian community culture. Njan nigaluda videos kandu . So please do video in Christian community also 😂😂😂😂😂😂

    • @jithuudhayasree1723
      @jithuudhayasree1723 7 месяцев назад

      Athin Avan Avante vakkilla....Hindu kalde kand pidikkan nadakkuaaa

  • @moosakl4342
    @moosakl4342 Месяц назад +1

    ഏതായാലും നീ വന്ന വഴിയി ലൂടെ പോയി തിരിച്ചു വന്നല്ലോ😂😂

  • @abduraheemm1829
    @abduraheemm1829 Месяц назад

    Yoniye mathrameulloo garbapathrsthe ille

  • @skincarehub
    @skincarehub 7 месяцев назад +10

    യോനി മുദ്ര ആരും നാട്ടിൽ ആരും നടന്ന് കാണിക്കാറില്ല. യോഗയിലും മറ്റു മതപരമായ ആചാരങ്ങളിലും ഒക്കെയാണ് യോനി മുദ്ര ഉപയോഗിക്കാറുള്ളത്. എനിക്ക് അയാളെ കണ്ടിട്ട് തട്ടിപ്പാണെന്ന് തോന്നുന്നില്ല. യോനി പൂജ ചെയ്യുന്ന വേറെയും പോപ്പുലർ ആയിട്ടുള്ള സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അയാൾ എന്ത് തട്ടിപ്പാണ് ചെയ്തത് എന്ന് പറയാമോ? നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ പോയാൽ പോരെ... ഇങ്ങനെ ഒരു സ്ഥലം തുറന്നിരിക്കുന്നത് എന്താണ് പ്രശ്നം. അയാൾ തട്ടിച്ചു എന്ന് തെളിവുണ്ടെങ്കിൽ നമ്മൾ അത് അംഗീകരിച്ചു തരുന്നതായിരിക്കും. അല്ലാതെ മറ്റുള്ളവരുടെ വിശ്വാസങ്ങളിൽ കയറി ഷോ കാണിച്ച് ഫേമസ് ആവണ്ട ആവശ്യമുണ്ടോ?

    • @nationalist2865
      @nationalist2865 7 месяцев назад

      Evan religious violence nadattukayanu

    • @kidilans1
      @kidilans1 2 месяца назад

      ഇതൊക്കെ ശെരിക്കും അറിയുന്നവർ യൂട്യൂബിൽ വന്നു ഈ പൊട്ടന്റെ മുന്നിൽ ഒന്നും ഇന്റർവ്യൂ കൊടുക്കില്ല. ശിഷ്യനെ ഒരുപാടുകാലം പരീക്ഷിച്ചിട്ടേ ഗുരുക്കൾ ഇത്തരം അറിവ് കൈമാറു

  • @Ideaserol-sp1uq
    @Ideaserol-sp1uq 7 месяцев назад

    RUclipsr bhai sughamaano,
    Ningal oru juma niskaaram video cheyyanam, madrassa class video koodi cheyyanam

  • @Lucifer-v6i
    @Lucifer-v6i 7 месяцев назад +1

    മുള്ള മീമി 🥰🥰

  • @johnskuttysabu7915
    @johnskuttysabu7915 7 месяцев назад +7

    Ithinte artham.valare valuth🎉

  • @m.k.n4163
    @m.k.n4163 5 месяцев назад +5

    പാമ്പിനെയും എലിയെയും കാളയെയും പശുവിനെ യും പുലിയെയും എല്ലാം അന്ധവിശ്വാസികൾ ദൈവമായി കാണുന്ന നമ്മുടെ രാജ്യത്ത് ആണ് ലിംഗത്തെയും യോനിയെയും എല്ലാം ദൈവമായി കാണുന്നതും പൂജിക്കുന്നതും ഒന്നുതന്നെയാണ് വിവരദോഷികളായ കുറെ എണ്ണങ്ങൾ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നറിയുന്നതിൽ വലിയ അൽഭുതങ്ങൾ ഒന്നുമില്ല

    • @universalphilosophy8081
      @universalphilosophy8081 Месяц назад +1

      ഇല്ലാത്ത യേശുവിനെയും അള്ളാ വിനെയും പൂജിക്കുന്നത് ന്യായീകരിക്കാമോ?
      ആടും പശുവും ദൈവമല്ല എന്ന് ചിലർ വിശ്വസിക്കുന്നു. യേശുവും അല്ലാഹുവും ദൈവമല്ല എന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. എല്ലാവർക്കും അവരവരുടെ വിശ്വാസമാ വലുത് 😂😂😂

    • @asi-um6ce
      @asi-um6ce Месяц назад

      ​യുക്തിയുംബുദ്ധിയുംമനുഷ്യന്ഉണ്ടാവണം
      ഏത്മതത്തിലായാലും അന്ധവിശ്വാസംഅരുത്
      ഇങനത്തെസ്തലങളിൽ സ്ത്റീകളെയാണ്അധികവുംചൂഷണംചെയ്യുന്നത്

    • @ShihabudheenAsharithodika
      @ShihabudheenAsharithodika Месяц назад

      Sorry bro😄

    • @MollyrajendrenRajendren
      @MollyrajendrenRajendren 23 дня назад +1

      സർവ ചരാചരങ്ങളെയും ആരാധിക്കാം... എല്ലാം ദൈവ സൃഷ്ടി.

    • @universalphilosophy8081
      @universalphilosophy8081 22 дня назад

      @@m.k.n4163
      പരബ്രഹ്മത്തിന്റെ ഒരു അംശം മാത്രമാണ് ഈ കാണുന്ന സൃഷ്ടി !
      സൃഷ്ടി എന്നാൽ evolve ചെയ്തുണ്ടാവുന്നതാണ്‌! (അല്ലാതെ മണ്ണ് കട്ട കുഴച്ച് കൊശവൻ ഉണ്ടാക്കുന്നതല്ല!)
      സൃഷ്ടിയുടെ ബാക്കിയായതാണ് ശേഷൻ എന്ന അനന്തൻ (infinite). അനന്തനും ഈശ്വരൻ തന്നെ ! സൃഷ്ടിയും ഈശ്വരൻ തന്നെ!
      ഒര് reversible reaction പോലെ അനന്തൻ , സൃഷ്ടിയിലേക്കും, സൃഷ്ടി, അനന്തനിലേക്കും പരിണമിച്ച് കൊണ്ടേ ഇരിക്കും !
      ഇതിന് പ്രത്യേകിച്ച് ആർക്കും നന്ദി രേഖപ്പെടുത്താതിരുന്നാൽ ഒരു ചുക്കും സംഭവിക്കുന്നതല്ല! രേഖപ്പെടുത്തിയാൽ അവനവന്റെ വിശ്വാസത്താൽ സന്തോഷം കിട്ടുമെങ്കിൽ ആകാം എന്നേ ഉള്ളൂ!

  • @Sugunan-i2o
    @Sugunan-i2o 7 месяцев назад +7

    master Brain എന്നുള്ളത് മാസ്റ്റർ കോമഡി എന്നാക്കിക്കൂടെ😮

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Месяц назад

    ഇന്ത്യയിൽ അതി പ്രശസ്ത മായ ഒരു ക്ഷേത്രമുണ്ട്!!!!!പക്ഷെ അത് ബിസിനസ്‌ ആക്കുമ്പോൾ ആണ് പ്രശ്നം!!!!എന്തിനും ഒരു അടിസ്ഥാനമുണ്ടാകും.... ഇവിടെ അത് പ്രതീക്ഷിക്കേണ്ട!!!!!എന്തെങ്കിലും ഭൗതിക നേട്ടത്തിന് ഇവിടെ നിന്ന് പ്രതീക്ഷ വേണ്ട.....

  • @zubairn.p2093
    @zubairn.p2093 Месяц назад

    യോനി പൂജ
    പിന്നെ ശിവൻ്റെ ലിംഗം

  • @santhoshnair8355
    @santhoshnair8355 8 месяцев назад +2

    Hi Binoy

  • @babus3475
    @babus3475 Месяц назад

    ഇതിന് മറ്റു പേരുണ്ടോ?

  • @MollyrajendrenRajendren
    @MollyrajendrenRajendren 23 дня назад

    കാര്യങ്ങളെ പഠിച്ചിട്ടു പറയുന്നതാവും എല്ലാവർക്കും നല്ലത്

  • @ShotokaishaShorinrue
    @ShotokaishaShorinrue 7 месяцев назад +1

    Chelakarmam.cheythathu.swamithanneyano

  • @tkjohn8299
    @tkjohn8299 7 месяцев назад

    സർ,
    ഉദരനിമിത്തം ബഹുകൃത വേഷം.

  • @SureshBabuPT
    @SureshBabuPT 6 месяцев назад

    Thamizhum thamizhnadum guruparambarayum ananthamanu🙏

  • @Fun_facts_Zzz
    @Fun_facts_Zzz 8 месяцев назад +6

    Muslims vishwasthe patti video chyuu bro

    • @cschandrakumar2583
      @cschandrakumar2583 8 месяцев назад +5

      ഇത്തിരി പുളിക്കുംBro😂

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 8 месяцев назад

      @@cschandrakumar2583 അതുപിന്നെ എനിക്ക് അറിയത്തില്ലയോ?. ഒന്നുകിൽ താകൾക്ക് സർക്കാർ ജോലി ഉണ്ട്, അല്ലെങ്കിൽ ഒരുപാട് പഠിച്ചിട്ടും എങ്ങും എത്തിയില്ല.OK?

    • @Peak8849
      @Peak8849 8 месяцев назад +2

      അടി കിട്ടുമെന്നുള്ള പേടി

    • @shiyas9321
      @shiyas9321 7 месяцев назад

      പാവം ഹിന്ദു

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 7 месяцев назад +7

    This Vlog man is out with a propanganda, triggering communal intolerance, he needs to be reported urgently, he is here to bring about a narrative against certain religion. The religious fanatics from other practises are dodged.
    Infact all those who featured by you has a job though it’s weird, except you, In the guise of Vlogging you are doing much undignified work, calling out on people.
    Shame on you. Unbecoming of a gentleman.

  • @SunilS-qe6es
    @SunilS-qe6es 7 месяцев назад +1

    Enthina kaliyaakunnathu .

  • @narayanankutty6126
    @narayanankutty6126 Месяц назад

    Mr. U tuber,
    Have you done any satire on the blind beliefs of Islam or Christian faiths?
    Fear???

  • @sulfisulfi5022
    @sulfisulfi5022 7 месяцев назад

    Enthum vishvasikaanulla manas manusyanund ..pakshe shariyaaya vishvasatil ettanamenkil vedagrandangal vaayikanam .lokam niyamdrikunnath oru shaktiyund (1)

  • @RijilM-Mattannur
    @RijilM-Mattannur 7 месяцев назад

    ആളെ കളിയാക്കുന്നത് ആണെങ്കിലും അത് പോലെ അവർക്കു മനസ്സിലാകാതെ അഭിനയിക്കുന്നത് സംഭവം 😄..✨✨👍 അവർ ഇത് എന്നു മനസ്സിലാക്കുന്നോ അന്ന് തീരുലെ ഇത് 😄😄

  • @saidalvie2783
    @saidalvie2783 4 месяца назад

    ഇദ് ഒരു ഹൈദി ഹൃ കഥയാണ് അ കാലഗട്ടം മാറി ഇപ്പോൾ ഇൻകബേറ്റർ & ക്ലോണിഗ് കാലഘട്ടമാണ് ബ്രോ?

  • @prasadacharya7604
    @prasadacharya7604 7 месяцев назад

    യോനി തന്ത്രം എന്നു ഒരു തന്ത്രശാസ്ത്രവുണ്ട്.

  • @ull893
    @ull893 7 месяцев назад

    താലി യോനി രൂപത്തിൽ ആണ് ഒറിജിനൽ ആയി ഉള്ളത്.... പിന്നെ ആണ് പരിഷ്കാരങ്ങൾ വന്നത്...

  • @padminiravi8268
    @padminiravi8268 7 месяцев назад

    അതൊരു ശരിയായ ചോദ്യം.. 🤔🤔

  • @SumangaladeviSuma-e5n
    @SumangaladeviSuma-e5n 28 дней назад

    Yoni mudra ullathanu garbasaya rogangalkkum mattum yonimudra cheyyunnathu nallathanu neeyum malayaliyum ellathineyum parihasikkan nadakkunnu

  • @ScariaI
    @ScariaI 7 месяцев назад +3

    ഇ സാമി ശരിക്കും യോനി കണ്ടിട്ടില്ല

  • @HappyBarn-dh2wj
    @HappyBarn-dh2wj 7 месяцев назад

    ❤❤❤😂

  • @catlove12345
    @catlove12345 7 месяцев назад +4

    വിശ്വാസം ഉള്ളവർ ചെയ്യട്ടെ. നമ്മൾ എന്തിനാ കളിയാക്കുന്നത്. അവരുടെ കൂടെ അല്ലല്ലോ നമ്മളൊന്നും മരിച്ചിട്ട് കിടക്കുന്നതു. അവരവർ ചെയ്യുന്ന കർമ്മങ്ങൾ കൊണ്ട് അവരവർ മരിക്കും. Thats all ❤

  • @BLLAL_SSRA
    @BLLAL_SSRA 8 месяцев назад

    😊😊😊😊😅😅😅

  • @PianoPiano-pw4oz
    @PianoPiano-pw4oz 6 месяцев назад

    ഓഹോ... അപ്പോം ഇതാണല്ലേ വന്ന വഴി മറക്കരുത് എന്ന് പറയുന്നത് 🤔

  • @sumasuma364
    @sumasuma364 13 дней назад

    ചേട്ടാ കുറച്ചൊക്കെ സത്യം ആണ്.. കളിയാക്കണ്ട

  • @ManojKumar-fo9ct
    @ManojKumar-fo9ct 7 месяцев назад +4

    അവതാരകൻ ഇതിനെ ആക്ഷേപിക്കുന്ന പോലെ!!!നമ്മൾ എല്ലാം അവിടുന്ന് തന്നെ അല്ലെ വന്നേ!!!

    • @jithuudhayasree1723
      @jithuudhayasree1723 7 месяцев назад

      Evante cheppakutti adich pottikanam Avan Avante ammayeyan avahelikunnath...

  • @lillyeliya9400
    @lillyeliya9400 7 месяцев назад +1

    😂😂🤣

  • @kuttantampuran.2590
    @kuttantampuran.2590 6 месяцев назад +2

    ഈ അവതാരകൻ ശ്വാന പുത്രൻ ഹിന്ദുവിനെ മാത്രം ചൊറിയാറുള്ളു, ഒന്നു മാറ്റിപ്പിടിച്ചു നോക്ക് വിവരമറിയും

  • @dr.siva0717
    @dr.siva0717 Месяц назад

    One more unacceptable!!! If one lady applies LIPSTICK holistically or religiously, other lady may similar STICK on her YONI!... certainly not on your Yoni😂?. Hope you understood the difference between the LIPs and the lip of the CUP ?

  • @dr.siva0717
    @dr.siva0717 Месяц назад

    Ethu mathavumayi bhandhikkenda , ningalkku ethirppillengil , if your kerela is God's own Country where people are super morale and educated global citizens..

  • @babubaburaj6136
    @babubaburaj6136 7 месяцев назад +4

    I subscribe your channel because you are so funny.😂😂😂😂

  • @jismonpr7964
    @jismonpr7964 8 месяцев назад +1

    1st 😊

  • @mayalakshmiponnu4508
    @mayalakshmiponnu4508 8 месяцев назад +1

    😄😄😄😄😄

  • @Mafiakingdom-i6d
    @Mafiakingdom-i6d 5 месяцев назад

    Aa

  • @aboobackerkp1668
    @aboobackerkp1668 7 месяцев назад

    😅😅😅😅😅😅😊😅😅😊😊😊😅

  • @hakeemkasim4269
    @hakeemkasim4269 Месяц назад

    പക്ഷേ സുന യാണ് യതാര്‍ത്ഥ നനായകന്‍,മൂപ്പരില്ലെങ്ങില്‍ ഈ ബേഗ് മാത്രം ഉണ്ടായിട്ടെന്താ
    സാക്ഷാല്‍ ചുണ്ണിദേവന്‍ ''കനിയണം,

  • @Hiba-qi7go
    @Hiba-qi7go 6 месяцев назад

    😅

  • @sarsvathiamma9006
    @sarsvathiamma9006 3 месяца назад +1

    Ninakumvattayannuthonnunnu

  • @AjithKumar-ym7qe
    @AjithKumar-ym7qe 5 месяцев назад

    Eda mone.....enna pattikkalaanu a swaami 😜😂🤣🤣🤣