കാന്തപുരം ഉസ്താദ് പറഞ്ഞ സുന്നത്ത് ജമാഅത്താണ് ശെരി എന്ന് പലർക്കും ബോദ്യപ്പെട്ടു വരുന്നു chullikode

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 2 года назад +6

    അള്ളാഹു സുന്നികളെ ഒരുമിപ്പിക്കട്ടെ... ആമീൻ

  • @ahammadkutty629
    @ahammadkutty629 3 месяца назад

    സൂപ്പർ ഷിയാ കാന്തപുരമാണ് കാന്തപുരത്തിന്റെ സർക്കസ് കൂടാരം വന്നതോടെയാണ് ഷിയായിസം നല്ലവണ്ണം വളർന്നിട്ടുണ്ട് മുജാഹിദുകൾ എല്ലാം നശിച്ചു പോവും എന്നൊന്നും വിചാരിക്കേണ്ട നിങ്ങളുടെ ശിർക്കും കുഫ്രിയത്തും മുജാഹിദുകൾ പിടി കൂടുക തന്നെ ചെയ്യും ഇപ്പോൾ ജനങ്ങളെ പോക്കറ്റടിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്ന് സലഫികൾക്ക് ശരിക്കറിയാം

  • @shahabanmathilakam3960
    @shahabanmathilakam3960 2 года назад +7

    ജിഫ്രി തങ്കളുപ്പാപ്പടെ പേര് ചരിത്രത്തിൽ എഴുതി വെക്കപ്പെടും. ഇൻശാ അല്ലാഹ്.

    • @mohammedkt6168
      @mohammedkt6168 Год назад

      Fhethnakkaar onnakata

    • @mohammedkt6168
      @mohammedkt6168 Год назад

      Bennepechathe

    • @SayyidAbdulla-hf4ez
      @SayyidAbdulla-hf4ez 6 месяцев назад

      കു ഞാലിക്കുട്ടി കണ്ണുരുട്ടിയാൽ ജിഫ്‌രി തങ്ങളും കീഴ്പ്പെടും

  • @محمدمصطفي-ج4خ7ه
    @محمدمصطفي-ج4خ7ه 2 года назад +11

    ജിഫ്രി മുത്തു കോയ തങ്ങൾ ഉയിർ 🥰🤲🏻

  • @AQB.007
    @AQB.007 2 года назад +9

    അള്ളാഹു എല്ലാ ഖുറാഫികൾക്കും ഹിദായത്ത് നൽകട്ടെ ...ആമീൻ...

    • @hyderalilatheefilatheefi8883
      @hyderalilatheefilatheefi8883 2 года назад +7

      അള്ളാഹു എല്ലാമുജാഹിദ് കൾക്കും ഹിദായത് നൽകട്ടെ

    • @ammoottyk6669
      @ammoottyk6669 9 месяцев назад +1

      ആമീൻ

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 7 месяцев назад

    അതെ ചേളാരി സമസ്ത കാർ, നേതൃത്വം കൊടുക്കുന്ന കോഴിക്കോട് ജില്ലയിൽ പല മഹല്ലുകൾ അവരുടെ കീഴിൽ

  • @nechisworld1025
    @nechisworld1025 2 года назад +3

    ആമീൻ

  • @adkkingff9966
    @adkkingff9966 2 года назад +12

    ഈ പ്രഭാഷണത്തിന് വിമർശന കമന്റ് മായി വരുന്നവർക്ക് റഹ്മത്തുള്ള ഖാസിമി മറുപടി പറഞ്ഞു കൊടുക്കും.

    • @aboobakrsidheeq2220
      @aboobakrsidheeq2220 2 года назад +1

      ഒരു വ്യക്തിയിലേക്കോ അല്ലെങ്കിൽ ഒരു സംഘടനെയെയോ മാത്രം ഖൽബിൽ കൊണ്ട് നടക്കുന്ന ആരും
      പ്രത്യാകിച്ച്
      A P ക്കാരായ നിങ്ങൾ ആരും
      ബഹു: ഖാസിമി ഉസ്താദിനെ വല്ലാതെ പൊന്തിക്കാൻ തുനിയണ്ട
      കാരണം വഹാബിസത്തിൻ്റെ ചരിത്രം സത്യസന്ധമായി പഠിച്ച് അവതരിപ്പിച്ചത് പോലെ
      A P വിഭാഗത്തിനെ കുറിച്ചുള്ള വിശദമായ അറിവ് ഉസ്താദിൻ്റെ പക്കലില്ല എന്നൊന്നും നിങ്ങൾ കരുതണ്ട
      ഖാസിമി ഉസ്താദ് A P വിഭാഗത്തിനെ തൊണ്ടയുടെ കീപ്പെട്ട് ഇറക്കിയിട്ടേ ഇല്ല എന്ന് A P ക്കാർ നല്ലവണ്ണം മനസ്സിലാക്കുന്നത് നന്ന്
      ഉസ്താദ് ഒരു കാര്യം പറയുമ്പോൾ പഴയ കാലത്തെ ഖാസിമിയെപ്പോലെയല്ല ഇപ്പോഴത്തെ ഖാസിമി എന്ന് ഞാൻ പറയാതെ തന്നെ
      സത്യസന്ധമായി ചിന്തിക്കുന്ന
      A P വിഭാഗത്തിനും അല്ലാത്ത വിഭാഗക്കാർക്കും മനസ്സിലായിക്കാണും
      അത് കൊണ്ടാണല്ലോ ഉസ്താദിൻ്റെ പ്രസംഗം കഴിയുമ്പോഴേക്കും
      A P വിഭാഗത്തിലെ ഒരു പറ്റം പണ്ഡിതൻമാർ
      ഉസ്താദ് ആ പറഞ്ഞ തെളിവുകൾ സത്യമാണോ അല്ലേ എന്ന് പോലും നോക്കിയട്ടല്ല
      വഹാബികളെ നേരിടുന്നത്
      എന്ന് മാത്രമല്ല
      ഉസ്താദ് തെളിവിന് കൊണ്ട് വരുന്ന കിതാബുകൾ ഒരു തവണ പോലും
      കണ്ണ് മുളച്ചതിന് ശേഷം കാണാത്ത പണ്ഡിതൻമാരാണ്
      രണ്ട് സമസ്തയിലേയും 99% പണ്ഡിതന്മാരും എന്നതും നിശേധിക്കാൻ സാദ്ധ്യമല്ല
      അത്ര വിശ്വാസമാണ് ഉസ്താദിനെ
      A P വിഭാഗത്തിലെ ചിലർക്ക്
      കാത്തിരിക്കൂ വഹാബിസത്തിനെ കഫൻ ചെയ്തതിന് ശേഷം
      വളരേ ഗൗരവമുള്ള ഒരു ജോലിയും കൂടി ആലിം എന്ന നിലക്കുള്ള ഉത്തരവാദിത്വത്തിൽ ഉസ്താദിന് ചെയ്ത് തീർക്കാനുണ്ട്
      അതിന് ശേഷം പതിയേ വരും
      انشاء الله
      ആഖിറു സമാനിൽ കേരളത്തെ ശുദ്ധീകരിക്കാൻ വിട്ട ആലിമാണ് റഹ്മത്തുള്ള എന്ന പേരിൽ അറിയപ്പെട്ട ഖാസിമി ഉസിതാദ്
      വഹാബിയെ പറഞ്ഞത് പോലത്തെ തള്ളാൻ കഴിയാത്ത
      മറ്റൊരു തരത്തിലുള്ള തെളിവ് കൊണ്ടായിരിക്കും ഇനി ആരേയും
      അടിക്കുക
      അപ്പോൾ താങ്കളക്കമുള്ള AP ക്കാർ മൂക്കത്ത് വിരൽ വെക്കും
      ഒരു വ്യക്തിയിലേക്കോ
      മറിച്ച് ഒരു സംഘടയിലോ മാത്രമായി ഖൽബിനെ അടിമപ്പെടുത്താതെ
      ഉടമക്കാരനായ അല്ലാഹുവിൻ്റെ പൊരുത്തം മാത്രം പ്രതീക്ഷയാണ് ഒരാൾക്ക് ഉളളിരിലിപ്പെങ്കിൽ
      ഒന്നും പ്രശ്നമായി കാണില്ല
      അതോടൊപ്പം
      സത്യത്തെ പിൻപറ്റാനും സാധിക്കും
      സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള കലർപ്പില്ലാത്ത അറിവ് കൊണ്ട് അല്ലാഹു നാമേവരേയും അനുഗ്രഹിക്കട്ടെ
      آمين
      اللهم صل وسلم وبارك عليه

    • @oneworldgaming8260
      @oneworldgaming8260 2 года назад

      Nu hi

    • @Man-bx1pf
      @Man-bx1pf 2 года назад +1

      @@aboobakrsidheeq2220 വഹാബികളെ കഫം ചെയ്യാൻ നിങ്ങളുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് കരുതുന്നു
      എന്നിട്ട് വരി 😌

    • @mansoorkunnath
      @mansoorkunnath 2 года назад

      ruclips.net/video/rHUr570UI5Y/видео.html

    • @محمدمصطفي-ج4خ7ه
      @محمدمصطفي-ج4خ7ه 2 года назад

      Poli

  • @saratk-xg4zb
    @saratk-xg4zb 6 месяцев назад

    Aameen

  • @Cartier2255
    @Cartier2255 2 года назад +3

    സുന്നത്ത് ജമാഅത്ത് ആണ് നമ്മുടെ ദീൻ..😍 ഖുറാഫത് ജമാഅത്ത് എല്ലാവരും നിർത്തുക .. ബിദ്അത്ത് കൽ നിർത്തിയാൽ ഉസ്താദുമാർ പണിയെടുത്ത് ജീവിക്കേണ്ടി വരും.. പച്ച ശോൾ ഇട്ടു ഒരു തങ്ങൾ ബോർഡും വെച്ച് വീട്ടിൽ ഇരുന്ന് ഉറുക്ക് ഉണ്ടാക്കി വിറ്റ് കാശ് ഉണ്ടാക്കാൻ ആവില്ല.. ഖബർ പൂജ ചെയ്ത് ബർകത്ത് വിതരണം ചെയ്തു പണം ഉണ്ടാക്കാൻ ആവില്ല. കുത്ത് റാത്തീബ് നടത്തി പണം ഉണ്ടാക്കാൻ ആവില്ല. പന്തല് കെട്ടി സ്വലാത്ത് ചോല്ലി ആ സദസ്സിലേക്ക് നേർച്ചയാക്കിയാൽ ബുദ്ധിമുട്ട് മാറും എന്ന് പറഞ്ഞു അല്ലാഹുവിൻ്റെ പരീക്ഷണം നേരിടുന്ന ഉമ്മതിനെ പറ്റിക്കാൻ ആവില്ല. ഏറ്റവും ആധുനികമായ യുട്യൂബ് മജ്‌ലിസ് തുടങ്ങി അവിടേക്ക് നേർച്ച ആക്കിയാൽ നിങ്ങൾക്ക് ഉദ്ദേശിച്ച കാര്യം നടക്കും എന്ന് പറഞ്ഞു ഗൂഗിൾ പേ വഴി പണം മേടിക്കുന്ന പരിപാടി നടക്കില്ല . ചുരുക്കി പറഞാൽ നന്നായി ജോലി ചെയ്തു ജീവിക്കേണ്ടി വരും.. 👍🏻

  • @AliPerigatt
    @AliPerigatt 4 месяца назад

  • @ahammedkuttyahammedkutty4424
    @ahammedkuttyahammedkutty4424 2 года назад +4

    കാന്തപുരം എല്ലാ സുന്നികളേയും കമ്മ്യണിസ്റ്റാക്കി ഇതാണ് മൂപ പ രു ടെ സുന്നത്ത് ജമാഅത്ത്

  • @Triplover1
    @Triplover1 2 года назад +4

    Jifri thangal ishtam ❤️

  • @basheerchalingadcmt834
    @basheerchalingadcmt834 2 года назад +2

    Masha allah

  • @yoosufvp7323
    @yoosufvp7323 9 месяцев назад

    🎉🎉🎉🎉🎉

  • @basheerbasheer807
    @basheerbasheer807 2 года назад +4

    വ ഹാബി ലീഗ്

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl 10 месяцев назад +1

    Ellaareyoumnakkikolinorumikandaaarumokey......

  • @Kondottimoosa
    @Kondottimoosa 2 года назад +3

    നിങ്ങൾ ഇങ്ങനെയുള്ള വീഡിയോ അപ്‌ലോഡ് ചെയ്യരുത്. സുന്നത് ജമാഅത്ത് പ്രവർത്തകർ ഐക്യത്തോടെ മുന്നോട്ട് പോവാൻ ശ്രമിക്കുമ്പോൾ തല്ക്കാല ലാഭത്തിന് വേണ്ടി ഇങ്ങനെ ആവർത്തിക്കരുത്..😏

    • @artandcraft4742
      @artandcraft4742 2 года назад +1

      ഇദിൽ അയ്ക്കം തഗതന്നതു് ഒന്നും ഇല്ല . ഞ്ഞാൻ കണ്ടില്ല +

  • @kujapuka
    @kujapuka 7 месяцев назад

    സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം
    ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും
    അല്ലാഹു കാക്കട്ടെ.

  • @hasa9047
    @hasa9047 2 года назад +6

    ഐക്യംതകർക്കുന്നപ്രഭാഷണം

  • @hasa9047
    @hasa9047 2 года назад +3

    ഇനിയുംഫിത്നയുണ്ടാക്കരുതേഉസ്താദേ

  • @sakkeermt-py6wb
    @sakkeermt-py6wb 8 месяцев назад

    الله اكبر

  • @abusahad2528
    @abusahad2528 2 года назад +7

    ഒന്നിക്കണം എന്ന് പറയുമ്പോൾ തന്നെ ഇത്തരം പ്രഭാഷണം ഐക്യത്തെ തടയാനെങ്കിലും സാധിക്കുമായിരിക്കും.

  • @beeranadhil4367
    @beeranadhil4367 2 года назад +2

    എത്ര ശരിയാണ് ഉസ്താദ് പറഞ്ഞത്.
    ലോകത്ത് തന്നെ ഈ ഗ്രൂപ് ആണ് ദീൻ നടപ്പിലാക്കുന്നത്. !

  • @muhammednasser3301
    @muhammednasser3301 3 месяца назад

    Eee Namalu 👳‍♀️👳‍♀️👳‍♀️👳‍♀️👳‍♀️ABULAHAB……Endanu Chunna……Talekettu Valicherinju Endegilum Paniku podee…..Janathe Chunnath pattichu 👳‍♀️👳‍♀️👳‍♀️👳‍♀️palla Nirakkuna ABUJAHALUKL

  • @AbdulSalam-q2p
    @AbdulSalam-q2p 4 месяца назад

    ശൈത്താനുൽ ഉളമാ

  • @abdussamadcherkunnan1230
    @abdussamadcherkunnan1230 2 года назад

    തെറ്റില്ലാതെ എഴുതാൻ ശ്രമിക്കണേ.. പോസ്റ്റു മാനോടാണ്...

  • @3golden_together
    @3golden_together 2 года назад +3

    Kurafishavum kuboorishavum kuthubul aalavum എന്ന് ഇവിടെനിന്നും illathaakunnvo അന്നാണ് ഇവിടെ e തൊള്ള badaaye ഇവിടെനിന്നും തുടച്ചു nikkan shadikkoou😃😃

  • @fahadmuthalib1601
    @fahadmuthalib1601 Год назад

    ഖുർആൻ സുന്നത്തിലായും അല്ലാഹുവേ ഞങ്ങളെ മരിപ്പിക്കണേ... ഈ ഷിയാ സമസ്ത ശർ റിൽ നിന്ന് ഈ ഉമ്മത്തിനെ കാക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @kunchupullat1221
    @kunchupullat1221 2 года назад +6

    ഇയാളെപ്പോലെ ഒന്നുപോരെ ഈസമുദായത്തെ തകർക്കാൻ 😄😘🤣😍😂🥰😜

  • @basheerbasheer807
    @basheerbasheer807 2 года назад +5

    വഹാബിസം ലോക നാശം

  • @pgd3688
    @pgd3688 2 года назад +2

    എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നത്.

  • @muhammedmusthafa5745
    @muhammedmusthafa5745 Год назад

    ബോധ്യപ്പെട്ടു എന്നാക്കുക

  • @ameenihsan5688
    @ameenihsan5688 4 месяца назад

    തൊള്ള കൊണ്ട് സുന്നത്ത് ജമാഅത്ത്😂😂😂

  • @aboobackerc7623
    @aboobackerc7623 2 года назад

    Siyakällumsunnigalum.baybay

  • @manuvkpadi3897
    @manuvkpadi3897 2 года назад

    ഈ പ്രസംഗം ഡിലീറ്റ് ചെയ്യണം. ചുള്ളിക്കോട് ഉസ്താദ് ഇതിൽ ഖേദം പറഞ്ഞിട്ടുണ്ട്

  • @alcm987
    @alcm987 2 года назад +4

    ശംസുൽ ഉലമ Ap ക്കാരെ കൊണ്ട് പറഞ്ഞത് പോലെ ദുനിയാവിൽ ഒരാളും പറഞ്ഞിട്ടുണ്ടാവില്ല
    അത് കൊണ്ട് മോൻ തൽക്കാലം ആ പുരാണമൊന്നും പുറത്തെടുപ്പിക്കേണ്ട

  • @जयहिंद-थ2र
    @जयहिंद-थ2र 2 года назад +15

    യാതൊരു ഉളുപ്പുമില്ലാതെ കളവ് പറയുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹം

    • @FORTRUTH486
      @FORTRUTH486 2 года назад +2

      ലോകം നിയന്ത്രിക്കുന്നത് മടവൂർ ശൈഖ് എന്നു വിശ്വസിക്കുന്നവർ

    • @voiceofthevoiceless7349
      @voiceofthevoiceless7349 2 года назад

      @@FORTRUTH486 അപ്പോൾ അല്ലാഹുവാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പറയുന്നതോ? അതും മണ്ടത്തരം അല്ലെ?

    • @kabeermankunnu1020
      @kabeermankunnu1020 2 года назад

      നീയ് വലിയ സത്യസന്ധൻ🥴🥴🥴

    • @mohammedkt6168
      @mohammedkt6168 Год назад

      Potana. Paavam. Jevechoota

  • @maanipalepra9716
    @maanipalepra9716 2 года назад +1

    ഖത്തറിൽ പോകുമ്പോൾ ജമ മുജാഹിദിനെ പറ്റി പറയരുത് എന്ന് നിങ്ങളുടെ പത്രം പറഞ്ഞില്ല തെളിവ് യു ട്യൂബിൽ െ സർച്ച് ചെയ്യു

  • @dinnerpoint7494
    @dinnerpoint7494 2 года назад +1

    YEDO...MOILAARCHA...KANTHAPURATHINEAKKAAL...MUMBAY....IVIDAY...SUNNATH..JAMAATHENAY...SAMASTHA...PARANJHE...PADIPPICHITTUNDE..OK...ADHE...ORKKAL...NALLADHAAN...MOILAARCHA...THAANGHAL...KANTHAPUARATHINDAY...AGENTALLAY...ANGHANAY...PARAYUGAYULLU...MOILAARCHA.🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂

  • @basheerbasheer807
    @basheerbasheer807 2 года назад +17

    വഹാബിസം ലോകത്തിന് ആ പത്ത്

  • @KasimThangal-s1d
    @KasimThangal-s1d Месяц назад

    Molyare karamath parayalle

  • @basheerbasheer807
    @basheerbasheer807 2 года назад +6

    ലീഗ് വളർന്നിടത്ത് സുന്നി തകർന്നു.

    • @dinnerpoint7494
      @dinnerpoint7494 2 года назад

      ORIKKALUM...ILLA...KUNJHAADAY....MANJERI...PONNAANI...ORKUNNUNDO....🤣🤣🤣🤣🤣🤣🤣😆😆😆?????????????...........

    • @rafeekrafeek3816
      @rafeekrafeek3816 2 года назад +1

      ലീഗിന്റെ സ്വധിനമo ഇല്ലാത്ത തെക്കൻ കേരളത്തിൽ ap വിഭാഗം ശക്തിപെട്ടു.

  • @mohammedbasheer855
    @mohammedbasheer855 2 года назад +2

    പിന്നെ ഒരു ഉപദേശം കമന്റ് ഇടുന്നവർക് മറുപടി കാസിമി തരും എന്ന് നിങ്ങൾ kariyam നല്ല മുഖം ത്തടി കിട്ടും എന്ന് അല്ലെ ഒരു പാട് കിട്ടിയതാണല്ലോ ആ പിരാന്ത് കാസിമി palakathab ഒക്കെ ഒരു കൂടി തപ്പും തിപ്പും പറഞ്ഞു നടക്കുന്ന ഉറങ്ങി കിടന്ന മുയലുകളെ കരുവാൻ മുട്ടാൻ തുടങ്ങിയോ പോൾ എണീച്ചു ഓടുന്നപോലെ സർവ്വ കുരാഫികളും ജീവൻ കിട്ടിയ പോലെ കുറയ്ക്കാൻ തുടങ്ങി

  • @abbasdarimy2177
    @abbasdarimy2177 2 года назад +5

    സമസ്തയുണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ സുന്നത്ത് ജമാ അത് നില നിർത്താനാണ്.
    അത് തുടർന്ന് കൊണ്ടേയിരിക്കുന്നു.
    പിന്നെ ചിലർ സ്വന്തം നേതാവാകാൻ ഉദേശിച്ചു സമസ്തയെ തെറ്റിദ്ധരിപ്പിച്ചു... ഇന്ന് നിങ്ങൾ നേതാവും വലിയ മഹാനുമാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ശംസുൽ ഉലമ യും, കണ്ണിയ്യത് ഉസ്താദുമൊക്കെ സമസ്തയിൽ നേതൃ സ്ഥാനത്തിരിക്കുമ്പോൾ അവരെയൊക്കെ പ്രയാസപ്പെടുത്തി പുതിയ സംഘടന ഉണ്ടാക്കി.
    ഇന്നു നിങ്ങൾ അവരെ അംഗീകരിക്കുന്നുണ്ടല്ലോ...അവരൊക്കെ സുന്നത്ത് ജമാ അതിന്റെ ശബ്ദമായിരുന്നില്ലേ...
    അന്നു എന്തിനാ അവരെ പ്രയാസപ്പെടുത്തിയത്.അപ്പോ കാര്യം സുന്നത് ജമാ ജമാ അത്തല്ല.
    നിങ്ങളുടെ സംഘടനയെയും നേതാക്കളെയും വലുതാക്കി..
    മറ്റുള്ളവർ തിരിയാത്തവർ, അല്ലെങ്കിൽ തിരിയാൻ വൈകിയവർ, എന്നൊക്കെ തോന്നിപ്പിക്കുന്ന ഇത്തരം വോയ്‌സുകൾ തിരിച്ചറിയുക. സുന്നികൾ മാത്രമുള്ള പുത്തനാ ശയക്കാരുടെ പൊടിപോലുമില്ലാത്ത എത്രയോ മഹല്ല്. ഭിന്നിച്ചിട്ടുണ്ട്. അത്തിന്റെ ലക്ഷ്യം എന്താന്നാവോ...

  • @yoosafalipa31
    @yoosafalipa31 2 года назад

    ശംസുൽ ഉലമ പറഞ്ഞത് തെറ്റാവോ 😃, ശംസുൽ ഉലമ കുടിയപോലോത്ത സമ്മേളനത്തിൽ കൂടിയ ഖമറുൽ ഉലമ അങ്ങനെ പറ

  • @shareefazhari4559
    @shareefazhari4559 2 года назад +1

    Yed kuvait karar nadathiya ap Musliyare yu

  • @kvahammedjunaidjalali1047
    @kvahammedjunaidjalali1047 2 года назад

    അന്ന് ശംസുൽ ഉലമക്ക് തെറ്റിയതായിരിക്കും نعوذ باالله

  • @tkjsaqafi2194
    @tkjsaqafi2194 2 года назад +2

    ജി ഫ്രി തങ്ങൾക്ക് കൊടുത്ത തൗഫീഖ് എന്തേ കാന്തപുരത്തിന് കി ട്ടാതെ പോയി

  • @ponnuponnu5649
    @ponnuponnu5649 2 года назад +5

    കാന്തപുരം വിഭാഗം ആൾക്കാർക്ക് അത് ശരിയാണ്.പക്ഷേ കേരളത്തിലെ ബഹുഭൂരിപക്ഷം സുന്നികളും സമസ്തക്ക് കീഴിലാണ്.

  • @LathifLathi-z3v
    @LathifLathi-z3v 4 месяца назад

    Ap Ek കബർ കച്ചവടക്കാർ തന്നെ നിങ്ങൾ സുന്നി അല്ല സമസ്ത Anu

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 2 года назад +2

    അതുകൊണ്ടാവും നിങ്ങൾ bijp. സ്ഥാനാർഥി കളയതു

  • @Underworld121
    @Underworld121 2 года назад +7

    നിങ്ങളെക്കാൾ കൂടുതൽ എന്നും എല്ലാ കാലത്തും വഹ്ഹാബിസത്തെയും കമ്മ്യൂണിസത്തെയും ഒരുപോലെ നേരിട്ട പ്രസ്ഥാനമാണ് സമസ്ത.. അല്ലാതെ വഹ്ഹാബിസത്തെ നേരിടാണെന്നും പറഞ്ഞു കമ്മ്യൂണിസത്തിന്റെ മൂഡ് താങ്ങാൻ പോയിട്ടില്ല

    • @adkkingff9966
      @adkkingff9966 2 года назад +2

      ഈ സമസ്ത നിലവിലുള്ള കാലത്ത് തന്നെയാണ് കമ്മ്യൂണിസവുമായി ബാഫഖി തങ്ങൾ സഖ്യത്തിൽ ആയത്. മുസ്ലിം ലീഗും സമസ്തയും ഒന്നാണെന്ന് പറയുമ്പോൾ തന്നെയാണ് ലീഗിലൂടെ വഹാബിസം വളർന്നത്. പരസ്പരം വോട്ട് കൊടുത്ത് കമ്മ്യൂണിസത്തെ വളർത്തി ഇപ്പോൾ കമ്മ്യൂണിസം ഹറാമായത് സ്വന്തം പാർട്ടിക്ക് ഭരണം ഇല്ലാത്ത അതിന്റെ ജാള്യത കൊണ്ടാണ്.
      വിശദമായി റഹ്മത്തുള്ളഖാസിമി പറഞ്ഞുതരും.

  • @mohsinsalih3372
    @mohsinsalih3372 2 года назад

    Salafiprastanamnashichale.qabarvevasayikalkku.valareusharayi.sunnathujama,atinesambathujama,ataki.ethiralikalillathesundharamayi.onnuvilasan.

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 2 года назад +1

    നല്ല പിള്ള ചമയാൻ നോക്കേണ്ട വഹാബിസത്തെ പൊളിച്ചെഴുതിയ കാസിമിക്ക് എല്ലാരേയും പൊളിക്കാൻ അറിയാട്ടോ......

  • @sayyidmahboob7393
    @sayyidmahboob7393 6 месяцев назад

    ഒലക്കയാണ്

  • @aboobakrsidheeq2220
    @aboobakrsidheeq2220 2 года назад +4

    ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിൻ്റേയും
    ശംസുൽ ഉലമ EK അബൂബക്കർ മുസ്ലിയാരേയും കൂടെ നടന്നിട്ട് പോലും അവരെ സ്ഥാനങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത
    A P കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക്
    അവരെ സ്ഥാപനങ്ങളിൽ കയറിക്കൂടിയ വഹാബി പണ്ഡിതൻമാരെ എവിടെ തിരിച്ചറിയാൻ
    കാരണം ഗൾഫിൽ ഇദ്ധേഹം എത്തിയാൽ
    വഹാബികളുമായി സഹവസിക്കാറുണ്ട്
    എന്ന സത്യം രണ്ട് സമസ്തക്കും വ്യക്തമായി അറിയുന്ന കാര്യമാണ്
    നിശേധിക്കാൻ സാദ്ധ്യമേ അല്ല

  • @muhammedkp4244
    @muhammedkp4244 2 года назад

    Mujahithinn adopted kooDunnu

  • @LuqmanLuqukukku
    @LuqmanLuqukukku 5 месяцев назад

    Kallanyivan. Nariyaan

  • @nadeemmuhammed3636
    @nadeemmuhammed3636 2 года назад

    Auliyakale kaakane parayumbo yengane shirk allathaavum

  • @hameedpanakkad3860
    @hameedpanakkad3860 7 месяцев назад

    ഹല്ല. കാക്ക. വിബിന്നതാ. പറയാതെ... തീൻ. പറഞ്ഞെ. കൊടുക്കേ. കാക്ക.

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 2 года назад +1

    ജിഫ്രി തങ്ങളും കാന്തപുരയും സുന്നത്ത് ജമാഅത്താണോ? ബദ് രീങ്ങളേയും ഔലിയാക്കളേയും രക്ഷാകർത്താക്കളാക്കി ഇസ്തിഗാസയിലൂടെ സഹായം ചോദിക്കുന്നവർക്കുള്ള ശിക്ഷ നരകമാണെന്ന് അല്ലാഹു 1400 വർഷം മുമ്പ് താക്കീത് ചെയ്തതാണ്
    (സൂറ: കഹ്ഫ്: 102)
    ഇത് മനസിലാക്കാൻ EK / AP ക്കാർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല കഴിഞ്ഞിരുന്നെങ്കിൽ അവർ ജാറങ്ങളിൽ പോയി സഹായം ചോദിക്കുമായിരുന്നില്ല
    ജാറങ്ങളിൽ പോയി സഹായം ചോദിക്കുന്നവർ സുന്നികളല്ല. അവർക്ക് ശിക്ഷ നരകമാണെന്ന മുന്നറിയിപ്പ് മനസ്സിലാക്കാത്തവർ തെറ്റ് തിരുത്തി തൗഹീദിലേക്ക് തിരിച്ച് വന്നാൽ മാത്രമേ രക്ഷയുള്ളൂ
    അത് കൊണ്ട് സുന്നത്ത് ജമാഅത്ത് / തൗഹീദ് വിഷയത്തിൽ ജിഫ്രി തങ്ങളും കാന്തപുരവും ശരിയല്ലെന്ന് മാത്രമല്ല തെററുമാണ് എന്ന് പറയാതെ വയ്യ!

  • @muhammedkutty890
    @muhammedkutty890 8 месяцев назад

    അതേ സുന്നത്ത് jamaaathinte പേരിൽ മുടി കച്ചവടത്തിന് ഇനിയും ചാൻസ് ഉണ്ട്

  • @musthafahussain1844
    @musthafahussain1844 2 года назад +1

    അപ്പോള്‍ തങ്ങള്‍ ക്ക് ഒരു താങ്ങും കൊടുത്തൂല്ലെ

  • @kareemfaizy3704
    @kareemfaizy3704 2 года назад +4

    മുടി കച്ചവടം ചെയ്യലാണോ അതല്ല നബിയുടെ മുടിക്ക് നിഴലുണ്ട് എന്ന് പറയാലോ ചങ്ങാതി

    • @kunjappucpstore3229
      @kunjappucpstore3229 2 года назад

      നിങ്ങൾ ഫൈസി തന്നെ അല്ലെ
      എന്താ ഇനിയും പൊളിക്കണോ

  • @abdulrazaq4109
    @abdulrazaq4109 2 года назад +4

    ജാറ ബിസിനസുകാർ എങ്ങനെ സുന്നി കളാകും

  • @basheerbasheer807
    @basheerbasheer807 2 года назад +9

    വഹാബിസം കമ്യൂണിസത്തേക്കാൾ അപകടം

    • @kcm5342
      @kcm5342 2 года назад

      ''ഒഹാബിസം യുക്തിവാദികളെക്കാൾ അപകടമാണ് "
      കാരണം യുക്തി വാദികൾ കൃത്യമായ മതനിഷേധികളാണ്
      മതവിശ്വാസികളല്ല എന്നു പറയുന്നു
      ഒഹാബികൾ മത വിശ്വാസത്തെ നിസ്സാരവൽകരിക്കുകയും
      സത്യത്തെകളവാക്കുകയും
      മുസ്ലീംകളെ മുശ്രിക്കാക്കുകയും ചെയ്യുന്നു . ഭീകര പ്രവർത്തനം ലോകമെങ്ങും നടത്തുകയും ചെയ്യുന്നു

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 2 года назад +1

      എടോ കമ്മ്യൂണിസം ദൈവനിഷേധമാണ്
      സലഫിസം തൗഹീദ് വാദമാണ് അവരാണ് യഥാർത്ഥ സുന്നികൾ
      EK / AP വിഭാഗക്കാർ സുന്നികളല്ല തിരുസുന്നത്ത് പിൻപറ്റുന്നവരെയാണ് സുന്നികൾ എന്ന് വിളിക്കേണ്ടത് .
      ഉയർന്ന് നിൽക്കുന്ന ഖബറുകൾ ( ജാറം, ദർഗ, മഖാം)തട്ടി
      നിരപ്പാക്കണമെന്ന് തിരുദൂതർ കൽപിച്ചിട്ടും അതിന് പുല്ല് വില പോലും കൽപിക്കാതെ ,ഹിന്ദുസ്വാമി മരിച്ചപ്പോൾ അയാളെ ഔലിയയാക്കി ജാറമുണ്ടാക്കിയവർക്ക് എങ്ങനെ സുന്നി ളെന്ന് പറയാൻ പറ്റും?
      ജാറത്തിൽ പോയി സഹായം ചോദിക്കുന്നവർക്ക് ശിക്ഷ നരകമെന്ന് അല്ലാഹു മുന്നറിയിപ്പ് നൽകിയിടും ഖുർആൻ അർത്ഥമറിയാതെ ഓതുന്നത് കൊണ്ട് ആ മുന്നറിയിപ്പ് മനസിലാക്കാൻ പറ്റുന്നില്ല! ഹാ: കഷ്ടം! ലജ്ജാകരം! ശിക്ഷാർഹം !!.
      നിങ്ങൾ ഖുർആൻ അർത്ഥമറിഞ്ഞ് ഓതണം അല്ലാഹു വിൻ്റെ വാക്കുകൾ മനസിലാക്കണം .ഉസ്താദുമാർ കള്ളം പറഞ്ഞ് നിങ്ങളെ വഴിതെറ്റിച്ചിരിക്കുകയാണ്!

    • @mohammedashraf2639
      @mohammedashraf2639 2 года назад

      APsam sangikalekkalum VALUTH

    • @mohammedkt6168
      @mohammedkt6168 Год назад

      Kaaranam

  • @ashrafvadanappally9007
    @ashrafvadanappally9007 2 года назад +2

    ഈ പിഴച്ചകാക്ക എന്താണ് പറയുന്നത്?

  • @hakeemsalih2907
    @hakeemsalih2907 2 года назад +4

    സുന്നിസം പറയുന്നത് കമ്മ്യൂണിസം വളർത്തൽ ആകുമോ സോദരാ

  • @gareebnavazmueen1810
    @gareebnavazmueen1810 2 года назад +2

    ഇതേതാ ഈ മോയന്ത്...!?

  • @skylab8241
    @skylab8241 2 года назад +5

    Ap സുന്നികൾ ഫിത്ന

  • @sihajudheen9461
    @sihajudheen9461 2 года назад +2

    പ്രിയപ്പെട്ട
    മുജാഹിദ് സുഹൃത്തുക്കളോട്,......
    റഹ്മത്തുള്ള ഖാസിമിയുടെ വളരെ മലീമസമായ എട്ടാം പ്രഭാഷണവും കഴിഞ്ഞു.ഖാസിമി ഇത് തുടരുകയാണെങ്കിൽ പ്രേബോധകർക്ക് ഗുണമാണ്. കാരണം ഇയാൾ പറയുന്ന അബദ്ധജഡിലവും, ഇസ്ലാമിൻ്റെ പേരിൽ പറയുന്ന കളവുകളും, ഇയാളുടെ തീജാനി ത്വരീഖത്തിലധിഷ്ഠിതമായ വിശ്വാസത്തിൻ്റെ പിഴവുകളും ആളുകൾക്ക് ബോദ്ധ്യപ്പെടുത്താൻ കഴിയും.ഇത് ഇയാൾക്കും ബോദ്ധ്യപ്പെടുന്നുണ്ട്.
    ഇ.കെ സമസ്തയിൽ വിള്ളലുണ്ടാക്കാൻ പറ്റുന്ന കൊള്ളിയാണ് ഇയാൾ എന്ന് തിരിച്ചറിച്ച സൃഗാല ബുദ്ധിയുള്ള ചിലവാലും തലയുമില്ലാത്ത ചില മുസ്ലിയാക്കളുടെ ഇഷ്ട്ട കഥാപാത്രമായി മാറിയ ഖാസിമി ഇനിയും തുടരണം നിങ്ങളുടെ നിരന്തരമായ തെറിയഭിഷേകങ്ങളുടെ ഭരണിപ്പാട്ട്,,,,,,
    ബുദ്ധിയും, വിവേകവും ,സഹിഷ്ണുതയും, മാന്യതയും, പക്വതയും, സമൂഹത്തിൽ സമാധാനം പുലർന്ന് കാണണമെന്ന ആഗ്രഹിക്കുന്നവർ ഖാസിമിയുടെ പ്രഭാഷണങ്ങളുടെ പൊള്ളത്തരങ്ങൾ കേട്ട് മാറി ചിന്തിക്കാൻ കാരണമായേക്കാം,,,
    ലോകത്ത് പല ആദർശങ്ങളും, സംഘടനകളും, പ്രസ്ഥാനങ്ങളും ഉണ്ട്.വിയോജിക്കേണ്ട സ്ഥലത്ത് മാന്യമായി വിയോജിക്കുകയും, യോജിക്കേണ്ടിടത്ത് യോജിക്കാനും പറ്റുന്ന രീതിയിലായിരിക്കണം ആദർശ ബന്ധിതമായ സമൂഹത്തിൻ്റെ നിലപാട്. വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ഒരു മഹാ പണ്ഡിതൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ ശത്രുക്കൾ പടച്ചുണ്ടാക്കിയ ലേഖനങ്ങളും, വീഡിയോകളും കൊണ്ട് വന്ന് മലയാളക്കരയിൽ ഇസ് ലാമിക പരമായ വിശ്വാസത്തോടെ ജീവിക്കുകയും, പ്രവാചകനെ പൂർണ്ണമായി അനുസരിക്കുകയും, ആദർശ പ്രബോധനം നടത്തുകയും, തങ്ങളാലാവുന്ന വിധം ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ സഹായ സഹകരണങ്ങൾ ചെയ്യുകയും, മാനുഷിക സൗഹാർദ്ദം കാത്ത് സൂക്ഷിക്കുകയും ചെയ്യുന്ന സലഫികൾക്ക് നേരെ നടത്തുന്ന കുപ്രചരണങ്ങൾ പൊതു സമൂഹം വിശ്വസിക്കുമെന്ന് കരുതേണ്ടതില്ല ഖാസി മീ'...... ഒരു പക്ഷേ ചിലവാലാട്ടികൾ നിങ്ങൾ പറയുന്നത് അംഗീകരിച്ചേക്കാം

    • @mohammedkt6168
      @mohammedkt6168 Год назад

      Kaasme. Mooshathe. Padachu vetatha

    • @mahmoodanwary2071
      @mahmoodanwary2071 6 месяцев назад

      ഖാസിമി സത്ത്യം തുറന്നുപറഞ്ഞു കൊള്ളേണ്ടവർക്ക് ചില്ലറ പരിക്ക് പറ്റി.

  • @abdullatheef3629
    @abdullatheef3629 Год назад

    👻👻👻👻

  • @sayyidmahboob7393
    @sayyidmahboob7393 2 года назад +2

    നൊണ നൊണ നൊണ

  • @najeebrahma8619
    @najeebrahma8619 2 года назад +2

    ഇയാൾ കുറച്ചു കാലം ഉറങ്ങി പ്പോയേ ബഡായ് കേൾക്കാൻ കൊതിച്ചു പോയി.

  • @alavikuttykalayath6835
    @alavikuttykalayath6835 2 года назад

    നല്ലകോമ

  • @basheerbasheer807
    @basheerbasheer807 2 года назад +2

    വഹാബി ലീഗ്

  • @Underworld121
    @Underworld121 2 года назад +4

    കമ്മണിസത്തെ ഉമ്മത്തിന്റെ ഇടയിലേക്ക് promot ചെയ്യലാണോ ഞമ്മന്റെ ദീൻ

    • @adkkingff9966
      @adkkingff9966 2 года назад

      കമ്മ്യൂണിസത്തെ ഉമ്മത്തിനെ ഇടയിലേക്ക് വലിച്ചു കൊണ്ടു പോയത് ബാഫഖി തങ്ങളുടെ കാലത്താണ്. അന്ന് ലീഗും കമ്മ്യൂണിസ്റ്റും ഐക്യമായി പരസ്പരം മത്സരിച്ച് വോട്ട് ചെയ്ത് നിങ്ങൾക്ക് എന്ത് ചരിത്രമറിയാം.

    • @Underworld121
      @Underworld121 2 года назад +1

      @@adkkingff9966 അന്നും ലീഗിന്റെ അണികൾ മുസ്ലിം ലീഗ് തന്നെയായിരുന്നു ഇന്നും അവർ അങ്ങിനെതന്നെ അല്ലാതെ ആരും കമ്മ്യൂണിസ്റ്റ്‌ ആയിട്ടില്ല

  • @abdulkareem-sq2vi
    @abdulkareem-sq2vi Год назад

    എ പി ക്കാരെ . സുന്നത്ത്. ജമാഹത്ത് - കാണുമ്പം ....... ആർക്കാണങ്കിലും .അത് പോലെ ആകാൻ . ആ ഗ്രഹം ഉണ്ടാകും.... പക്ഷെ ഇനി . മുടി കച്ചോടം. നടക്കുകയില്ല - .

  • @AbdulAzeez-sb8rh
    @AbdulAzeez-sb8rh 2 года назад

    എന്ത് സുന്നത് ജമാഅത്താണ് നിങ്ങൾ നിങ്ങൾ മുടിയും ജാറവും വിറ്റ് പൈസ വാരി കൂട്ടുന്ന സമ്പത്തു ജമാഅത്തും കീശ നിറച്ച് ബിദ്ഹത്തുമാണ്
    ജനങൾ നിങ്ങളുടെ ഈ തടിപ്പിൽ നിന്നും ഓടി മറയാൻ ശ്രമിക്കുകയാണ്

  • @Underworld121
    @Underworld121 2 года назад +5

    ഇപ്പൊ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല വെറുതെ കത്തിത്തിരുപ്പ് ഉണ്ടാക്കാൻ വേണ്ടി ഇത്തരം വിഷയങ്ങൾ വീണ്ടും കൊണ്ടന്ന് ഇടും എന്നിട്ട് ഉമ്മതിനെ എല്ലാ മഹല്ലുകളിലും മദ്റസകളിലും ഭിന്നിപ്പിച്ച തമ്മി തല്ലിച്ച പോലെ വീണ്ടും ഒന്ന് തമ്മി തല്ലിക്കണം അല്ലേ... എന്നിട്ട് ഞമ്മന്റെ കമ്മ്യൂണിസത്തിന് നേട്ടം ഉണ്ടാകണം

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 года назад +1

      thangalude thalparyam enthan orokalathum athathu Nadubharikkuna bharnakarthakkale amgeekarikkuka nadinte nanmak venda nallakaryangan arilninnano kittunnath avare aareethiyil kanuka ennatha onnilla sunneesathil

  • @really5844
    @really5844 2 года назад +3

    വഹാബിസം ആപത്ത് അത് എന്നും പറയുന്നുണ്ട്
    ഇയാള് തള്ളൽ കുറച്ച് കൂടുതൽ ആണ്

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 2 года назад

    അപ്പോൾ സുന്നത്ത് ജമാ അത് എന്നൊരു പുതിയ പാർട്ടിക്കൂടി ഉണ്ടാകും അബൂബക്കർ പ്രസിഡന്റ് ജിഫ്രി ട്രഷർ പിന്നെ അലവലാതി സുന്നികൾ എല്ലാം ഒരു പാർട്ടി പിന്നെ തബ്ലീഗ്, മുജാഹിദ്, ജമാഅത്‌, അവർ വേറെ പാർട്ടി സുൽത്താനുൽ ഉലക്ക, ശംസുൽ ഉലക്ക, മൗലാന ഉലക്ക, ഇതെല്ലാം ചേർത്ത് ഒരു വലിയ ഉലക്ക.... വേഗം പണിതീരും

  • @kuttitips6417
    @kuttitips6417 2 года назад +3

    ഇരു സമസ്ത കളും ദീനിന്ന് ആ പത്ത്

  • @abdurasaq8632
    @abdurasaq8632 2 года назад +2

    സുന്നികളിൽ ക്കിടയിൽ അകലം കുറഞ്ഞ് വരുമ്പോൾ എന്തിനാണീ ഫിത്ന പ്രസംഗം ?

    • @saadudheencpy861
      @saadudheencpy861 2 года назад +1

      Chila ഹുദവി വ്ലോഗർമാർ കൊണ്ട് കിട്ടുന്നതാണ് നമുക്കിത് 🥲

  • @tkjsaqafi2194
    @tkjsaqafi2194 2 года назад +1

    കേരളത്തിൽ വഹാബീ സം വളർന്നത് ഏ പീ സം വന്നതിന് ശേഷം
    സമസ്തക്ക് സുന്നി പോരാ എന്ന് പറഞ് ഈ സമുദായത്തെ ഭിന്നിപ്പിച്ച നിങ്ങളുടെ സുന്നീ സം എവിടെ പോയ
    അവസാനം മുസ്ലിം ജമാഅത്ത്
    ഉളു .....

  • @minhafathim5y7
    @minhafathim5y7 2 года назад

    ഇത് രണ്ടും ഇല്ലാതായാൽ അനാചാരങ്ങൾ കൊണ്ട് വരാൻ ' എളുപ്പമായി

  • @sulaimanva1630
    @sulaimanva1630 2 года назад +8

    എന്ത് ദീനാണ് നിങ്ങൾ പറയുന്നത്. മുസ്ലിം ഉമ്മത്ത് കേൾക്കാത്ത ഒരു സുന്നത്ത് ജമാഅത്തോ? ഖുർആനും ഹദീസും പുറകിലും, മാലകളും മൗലീദ്കളും മുമ്പിലും. അത് പാടില്ല. കേരളം വിട്ടാൽ എത്ര വർഷമാണ് ഹദീസ് പഠിക്കുന്നത്!വളരെ കുറച്ചു മാത്രമാണ് ഇവിടെ ഇതിന് സമയം കാണുന്നത്. അതെ സമയം വാദപ്രതിപാതങ്ങൾക്ക് ഒട്ടും കുറവില്ല. എന്നാൽ വിജയം ഉണ്ടോ. മറുഭാഗം ഉയർത്തുന്ന വാദങ്ങൾക്ക് മറുപടി പറയാൻ സത്യത്തിൽ കഴിയുന്നുണ്ടോ......?

    • @rinshad6342
      @rinshad6342 2 года назад

      ഉണ്ട് അത് കണ്ടതും ആണ്

    • @noufaltk8760
      @noufaltk8760 2 года назад +1

      Sunnathilum ഹദീസിലും പറഞ്ഞത് തിരിഞ്ഞവർക്കല്ലേ. മാലയും മൗലിദും ചൊല്ലൽ തിരിയോള്🙂 വാദങ്ങൾക് മറുപടി പറയാൻ പറ്റുന്നൊണ്ട് അല്ലെ ഇവരൊക്കെ ഇമ്മാതിരി കോലത്തിൽ എത്തിയത്.

    • @ashrafputhur3971
      @ashrafputhur3971 2 года назад +1

      മറുവടി തരാം എന്തിനാണ് വേണ്ടത്
      കിത്താബിൻ്റെ മുംമ്പിൽ ഇരുന്ന്
      സംശയം തീർക്കാം

    • @rinshad6342
      @rinshad6342 2 года назад

      അതെന്നെ👍👍👍

    • @kcm5342
      @kcm5342 2 года назад

      സുലൈമാനെ, ഖാസിമിയുടെ മലയാ മാല
      മറുപടിയുണ്ടോ മലയാളത്തിൽ ??

  • @araoofk5270
    @araoofk5270 2 года назад

    പൈസ എല്ലാവരിൽ നിന്ന് വാങ്ങിക്കാമല്ലോ മൊല്ലാക്കാക്ക്

  • @asdasd8397
    @asdasd8397 2 года назад +1

    Ek വിഭാഗവും ഒരു വലിയ മുടി കെട്ട് കൊണ്ട് വന്ന് അനുയായികൾക്ക് വെള്ളം കൊടുക്കൂ.

  • @mohammadnazeer6819
    @mohammadnazeer6819 Год назад

    😂😂😂😂😂 ഒറിജിനൽ ചുന്നികൾ ആണ് പോലും. നബിദിനം സുന്നതാണോ?
    കബറ് കെട്ടിപ്പൊക്കി കെട്ടുന്നത് സുന്നത്ത് ആണോ?
    കബറിൽ കിടക്കുന്ന ആളോട് പ്രാർത്ഥിക്കാൻ പറ്റുമോ?

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 2 года назад +1

    നിങ്ങൾ വലിയ സംഭവം ആട്ടോ
    Bcz കിട്ടിയ ചാൻസ് മൊതലാക്കി
    നല്ല പിള്ള ചമഞ്ഞു ല്ലേ
    ഭയങ്കരം.... ഭഹു കേമം
    ...... എന്തായാലും സുന്നി ഐക്യം അനിവാര്യം

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 2 года назад

    പിന്നെന്തിനാ ഉസ്താദ് കുവൈത് കരാർ ഒപ്പ്പിട്ടത്.... ല്ലേ.....

    • @kabeersaquafi4795
      @kabeersaquafi4795 2 года назад

      മൊയന്ത് ഫൈസി നന്നാവാൻ സമ്മതിക്കൂല അല്ലെ നിന്നെ ഒക്കെ പോറ്റിവളർത്തുന്ന മഹല്ല്❓

  • @ammoottyk6669
    @ammoottyk6669 9 месяцев назад

    കൂബൂരിസം, കുറാഫാത്തി സം😂

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 2 года назад

    ശംസുൽ ഉലമയുടെ മുന്നിൽ കാന്തപുരമോ... എന്തോന്നാ മുസ്ലിയാരെ ഈ പുലമ്പുന്നത്.... ശംസുൽ ഉലമയുടെ അടുത്തേക്ക് എത്തോ... കാന്തപുരം
    പിന്നെ നാട്ടിലെ ഫിത്ന ഉണ്ടാക്കിയതിൽ മുഖ്യ പങ്ക് നിങ്ങൾ ക്ക് തന്നെ....

  • @musthafahussain1844
    @musthafahussain1844 2 года назад +1

    എന്നാല്‍ നിങ്ങള്‍ക്ക് സമാധാനം കിട്ടൂല

  • @rozzari008
    @rozzari008 2 года назад +1

    എന്തിനാ വീണ്ടും കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്...
    Ap ന്റെ karaamath തന്നെയാകും..
    അത് പറഞ്ഞോളി 😄😄

  • @mohammedbasheer855
    @mohammedbasheer855 2 года назад

    ഹോ എന്ത് ഒരു അത്ഭുതം അല്ലെ ഇത്രയും ശിർക്ക് കുറാഫാത് ബിദ് ഹത്തിന്റെ എല്ലാം ചെയ്തു എന്നിട്ടും ഇല്ലാ ചന്നി കളും ഒറ്റ കേട്ട് ഇനി നമുക്ക് തുടങ്ങാം ആ സുവർണ സംബാതം പിഞ്ഞണം എഴുതി ഉരുക്കി കേട്ടല്ലോ നേർച്ച addhad റാത്തീബ് കുത്തിബിയത് മാലകൾ maoulod കൾ പിന്നെ നബാത്തി ഖുതുബ ഇതിൽ ഒന്നിന് യഥാർത്ഥ സുന്നത്ത് മായി ബന്ധം ഉണ്ടോ നാക്കാഫി കളെ

  • @abdullatheef3629
    @abdullatheef3629 Год назад +1

    ഒന്ന് പോയിൻ ചകാഫി സമസ്തയെ നിങ്ങൾ പഠിപ്പിക്കണ്ട
    നിങ്ങളെ സമസ്ത നിങ്ങളെ പഠിപ്പിക്കും

  • @abdullatheef3629
    @abdullatheef3629 Год назад

    പുളു വാടിക്കാതെ