സഖാവെ ഇത് Ap യുടെ നിലപാടെല്ല , അള്ളാഹുവിലും അവൻ്റെ വിധിവിലക്കുകളിലും വിശ്വസിക്കുന്നവർക്കാണിത് ബാധകം, പഠിച്ച പണ്ഡിതൻ എന്ന നിലക്ക് തുറന്ന് പറയൽ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വവും , കാര്യം മനസിലാക്കാതെ ഞഞ്ഞാ മുഞ്ഞ വിളബരുത്. മതവിധി എന്നത് AP&ek സൃഷ്ടിയല്ല.. ❤
അതാണ് തനിക്ക് ബുദ്ധിയുണ്ട് പക്ഷെ വിവേചനധികാരം ഇല്ല എന്നു പറയുന്നത്. വ്യായാമം അന്യ പുരുഷന്റെ മുന്നിൽ ചെയ്യുമ്പോൾ ലജ്ജ ഉള്ള പെണ്ണുങ്ങൾക് അത് ബുദ്ധിമുട്ട് തന്നെ ആണ്. വ്യായാമം ചെയ്യുമ്പോൾ പുരുഷന്റെ സാനിദ്ധ്യത്തിൽ ചെയ്യുമ്പോൾ ലജ്ജ ഉള്ള പെണ്ണുങ്ങൾക് അതിൽ ശ്രദ്ധിക്കാൻ കഴിയില്ല അത് ഉറപ്പാണ്. പക്ഷെ ap പറഞ്ഞത് മുസ്ലിം വിശ്വാസികളോട് ആണ്. അതും മുസ്ലിം ആയി ജനിച്ചവരോടല്ല മുസ്ലിം വിശ്വാസം കൊണ്ട് നടക്കണം എന്നു ഉള്ളവരോടാണ്. ഇവിടെ ക്രിസ്ത്യൻ പെണ്ണ് ഹിന്ദു പെണ്ണ് ഇവരോട് അല്ല ap ഉസ്താദ് പറഞ്ഞത്. അത് പോലെ തന്നെ മുസ്ലിം കുടുംബത്തിൽ ജനിച്ച പെണ്ണുങ്ങളോടും അല്ല മുസ്ലിം ആയി ജീവിക്കാൻ താല്പര്യം ഉള്ള പെണ്ണുങ്ങളോടും അവരുടെ കുടുമ്പത്തോടും ആണ്. ഹിന്ദു ക്രിസ്ത്യൻ പെണ്ണിന് ഇത് ബാധകം അല്ലാത്തത് പോലെ മുസ്ലിം ആയി ജീവിക്കാൻ താല്പര്യം ഇല്ലാത്ത പെണ്ണിനും ഇത് ബാധകമല്ല @@hamzapallath4436
AP ഉസ്താദ് പറഞ്ഞതാണ് ശരി ഇനി ഉസ്താദ് പറഞ്ഞില്ലങ്കിലും മറ്റൊരു ഉസ്താദ് ഇനി മാറ്റി പറഞ്ഞാലും ശരി മതത്തിൻ്റെ വിധിവിലക്കുകൾ അനുസരച്ച് ജീവിക്കുന്നവർ അത് തന്നെ കൊണ്ട് നടക്കും " കാരണം അവർക്ക് ദീന് എന്ന് പറയുന്നത് ഖുർആനും സുന്നത്തുമാണ് " അള്ളാഹുവും റസൂലും ആണ് പരലോകചിന്തയാണ് അത് കൊണ്ട് ഇതൊന്നും അവരെ ബാധിക്കുകയില്ല ..!! എന്നാലും ആലിമീങ്ങൾ പറയാനുള്ളത് പറയുക തന്നെ വേണം ..!!!
ബഹുമാനപെട്ട ഉസ്താദ് പറഞ്ഞത് ഇസ്ലാമിൻ്റെ നിയമമാണ് ഇസ്ലാo നിയമവ്യവസ്ഥ അതിൻ്റെ ഉത്ഭവം മുതൽ ഖിയാമം നാൾ വരേ (( ലോകാവസാനം ) യുള്ളതാണ് തീർച്ചയായും മുഅ മിനുകൾ അത് അനുസരിക്കുക തന്നെ ചെയ്യും അതിൽ വിജയമുണ്ട് എന്നവർക്ക് അറിയാം യോഗ നന്നായി അറിയുന്ന ഇതര മതസ്ഥ യോഗികൾ പറയുന്നു അഞ്ചു നേര നമസ്കാരം തീർച്ചയായും നല്ലൊരു വ്യായാമമാണെന്ന് അഞ്ച് നേര നമസ്കാരം ഇമാമോട് കൂടി നിർവ്വഹിക്കാൻ മടി കാണിക്കുന്ന നാമമാത്ര ർക്ക് എന്തു ദീൻ അവർ പറയും നമസ്കാരത്തിലും പുരുഷനും സ്ത്രീയും ഒരുമിച്ച് നിന്നാൽ ഒരു കുഴപ്പവും ഇല്ലാ എന്ന് ഇങ്ങനത്തെ കാക്കമാർ അത് ശരിയാണെന്നും പറയും അന്യ പുരുഷനും അന്യസ്ത്രീയും തമ്മിൽ ഇടകലരരുതെന്നുള്ളത് ഇസ്ലാമിൻ്റെ നിയമമാണ് ശരീര പ്രദർശനത്തിനും തൊട്ടുരുമ്മാനും പരസ്പരം അംഗചലനങ്ങൾ ആസ്വദിക്കാനും അതു പ്രോത്സാഹിപിക്കാനും ഫത് വ കൊട്ക്കാൻ ഇഷ്ടത്തിനു പണ്ഡിതന്മാരും ആത്മീയ നേതാക്കന്മാരും ഉള്ള ഈ കാല ഘട്ടത്തിൽ ദീനനുസരിച്ചു ജീവിക്കുന്നതു കണ്ടാൽ അവർക്ക് ഹൃദയം ഞെരുങ്ങും ഉസ്താദ് പറഞ്ഞത് തികച്ചും ദീനിൻ്റെ അഭിപ്രായമാണ് അത് നൂറുശതമാനം മു അ മിനുകൾ ഉൾകൊള്ളും മടിയും പേടിയും ഇല്ലാതെ ദീൻ പറയുന്ന വർക്ക് സർവ്വശക്തനായ അള്ളാഹു വിൻ്റെ സഹായമുണ്ടാകും തീർച്ച
Ap ഉസ്താദ് മതത്തിന്റെ കാര്യം ഉപദേശിച്ചത് മുസ്ലിം വിശ്വസികളോടാണ്. മറ്റു മത വിശ്വസികളോടോ രാഷ്ട്രീയക്കാരോടോ അല്ല. ഇത് ആറാം നൂറ്റാണ്ടിലെ കാര്യമാണെങ്കിൽ മാപ്രകൾ കുമ്പ മേളയിലേ വേഷവിധാനങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുമോ.. മുസ്ലിംകളുടെ കാര്യത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടാകാൻ പറ്റുമോ എന്നാണ് ഇവർ നോക്കുന്നത്..
എ പി ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകുമാറാകട്ടെ ഒരുഒരുപാട് പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരം ഉണ്ട് ഏഴാം കൂലി തന്തമാർ മിണ്ടാതിരുന്നാൽ തന്നെ ഒരുപാട് സമാധാനമായി, ഉസ്താദിനെ പോലെ പാവപ്പെട്ട യത്തീം അടക്കമുള്ള പൊതുജനങ്ങൾക്ക് ഡോക്ടർമാരും വക്കീലും ആക്കിതീർത്ത ഉസ്താദിനെ പോലെയുള്ള പണ്ഡിതന്മാർ സമുദായത്തിനും ഈ രാജ്യത്തിനും അത്യാവശ്യമാണ് ഗോവിന്ദനെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാരനും . സലഫി തീവ്രവാദികളെയും ഈ നാടിന് ആവശ്യമില്ല😜😜😜😜 മതം പറയാൻ മതപണ്ഡിതന്മാർ ഉണ്ട്🌹🌹🌹🌹
😂😂😂അഞ്ചു വഖ്ത് മുസ്ലിങ്ങൾ നിസ്കരിക്കണം എന്ന് ഉസ്താദ് പറഞ്ഞാൽ ചർച്ച വെച്ച് പ്രതിഷേധം നടത്തുമോ? ഇല്ലല്ലോ... 😊 അത് പോലെ തന്നെയല്ലേ എല്ലാ ഇസ്ലാമിക വിഷയവും? Ap യെ വിചാരണ ചെയ്യാൻ ആർക്കും അവകാശം ഇല്ല.😂
Ap ഉസ്താദ് ഞങ്ങളെ മുത്താണ് ആമുത്ത് ഒന്ന് പറഞ്ഞാൽ അതൊര് ഒന്നൊന്നര വാക്കാണ് അന്തളോര്ക്ക് തിരിയും അല്ലാ തോന്നട്ടം തിരിയും പറഞത് മാറ്റി പറയേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരു മുത്താണ് മക്കളേ AP അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടേ ആമീൻ
Ap പറഞ്ഞത് ശരിയാണ് എന്ന് ഗോവിന്ദന് പറയാൻ പറ്റുമോ? ഗോവി : എല്ലാ മതകാരെയും കാര്യാ പറഞ്ഞത് Ap മുസ്ലിം സ്ത്രീകളുടെ കാര്യം മാത്രം ഇത് രണ്ടും രണ്ട് പിന്നെ എന്തിനാ നിങ്ങൾ വിവാദം ഉണ്ടാക്കുന്നത്
എ പി ഉസ്താദ് പറഞ്ഞത് മുസ്ലിം സ്ത്രീകളുടെ കാരൃമാണ്. മുസ്ലിം പണ്ഡിതൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായം പറയേണ്ട ചുമതല അദ്ദേഹത്തിന് ഉണ്ട്. ഇലക്ഷൻ അടുത്തു വരുന്ന സാഹചര്യത്തിൽ ഗോവിന്ദൻ മാസ്റ്റർ ആവശൃമില്ലാത്തിടത്ത് വലിഞ്ഞുകയറി ന്യൂനപക്ഷ ത്തിന്റെ അവജ്ഞ സമ്പാദിക്കേണ്ടായിരുന്നു.
ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ ഉണ്ടാവുന്ന വിഷയങ്ങളിൽ ഇടപെടുന്ന വൻ ആയിരിക്കണം... അത് ഗോവിന്ദൻ മാസ്റ്റർ ഇടപ്പെട്ടു കേരളത്തിൽ വേറെ ആർക്കും ധൈര്യം വന്നില്ല.... പിന്നെ പെണ്ണ് പിടിച്ച നേതാക്കൾ ലീഗിൽ പേര് പറയണോ....
നീല ഷർട്ട്കാക്ക. നിങ്ങൾസുന്നികളെ വിശേഷിചാലും വിശേഷിചിട്ടില്ലെങ്കിലും നിങ്ങൾ ഏത് അർത്ഥതിലാണോ പറയുന്നത് അത്.ങ്ങൾക്ക്. വിഷയമെല്ല പക്ഷെഞങ്ങൾക്ക് AP. ഉസ്താദ്പറയുന്നതാണ്. ശെരി
ഉസ്താദ് പറഞ്ഞത് മുസ്ലിം നാമധാരികളോടെ അല്ല ഇസ്ലാം മതത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നവരോട് ആണ് അല്ലാതെ അമുസ്ലിങ്ങളോടോ മുസ്ലിം നാമധാരികളോടോ അല്ല സോഷ്യൽ മീഡിയ തന്നെ ഇപ്പോൾ വലിയൊരു ഫിത്നയും ഫസാദുമായി മാറിയിരിക്കുന്നു
നിങ്ങൾ ചെയ്യുന്ന തെറ്റുകൾ ഞങ്ങൾ അറിയാഞ്ഞിട്ടാണ് അല്ലാഹുവെ എന്ന് പറയുന്ന രീതിയിൽ ആകരുത് ഉസ്താദ് മതപരമായ കാര്യങ്ങൾ പറഞ്ഞു അത് ഉസ്താദിന്റെ കടമയാണ് അവകാശമാണ് അതിനെ നിഷേധിക്കേണ്ട അല്ലാഹു ഉസ്താദിനും ന്യായങ്ങൾക്കും അതനുസരിക്കുന്നവർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
ഉസ്താദ് മാര് പറയാനുള്ളത് ഏത് കാലത്തും പറയും അത് ഉസ്താദ് മാരുടെ കടമയാണ് അത് എടുക്കുന്നവർ എടുക്കും തള്ളിക്കളയുന്നവർ തള്ളി കളയും ഉസ്താദ് മാർക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
Mac7 nu പോകുന്നത് ശരിയല്ല എന്ന് ഉസ്താദ് പറഞ്ഞിട്ടില്ല. പുരുഷന്മാരും ഇടകലർന്നുള്ള അഭ്യാസം പാടില്ല എന്ന് പറഞ്ഞിട്ടുള്ളൂ. നമ്മുടെ നാട്ടിലും ഈ എക്സസൈസ് ഉണ്ട് അതിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ പരിശീലനം ആണ്
മത നിയമങ്ങൾ മതപണ്ഡിതന്മാർ പറയട്ടെ! രാഷ്ട്രീയക്കാർ രാഷ്ട്രീയപ്രവർത്തനം നടത്തട്ടെ!! മുസ്ലീം മത പണ്ഡിതന്മാർ പറയുന്ന ഉപദേശനിർദ്ദേശങ്ങൾ മുസ്ലിം വിശ്വാസികളോട് !!!
കാന്തപുരം മതത്തെ കുറിച്ചു പറയട്ടെ... ഗോവിന്ദൻ മാഷ് മത സിദ്ധാന്തങ്ങളെ അതിൻെറ വഴിക്ക് വിട്ടേക്കണം. മതം താൽപര്യമുള്ളവർ പിന്തുടർന്നോളും.. മതം താൽപര്യമില്ലാത്തവർ കമ്മ്യൂണിസവും പിന്തുടരട്ടെ.. രണ്ടും കൂടി ഒന്നിച്ചു കൊണ്ടുപോകുന്നവരുടെ കഴുത്തിനാണ് ഗോവിന്ദൻ മാഷ് വെട്ടിയത്.. കമ്മ്യൂണിസത്തിൽ നേരം വെളുക്കും മുന്നെ ആണും പെണ്ണും ഇടകലർന്ന് കൈകൾപൊക്കി മാറുകുലുക്കി ചാടാൻ പോകണമെന്ന് കാറൽ മാക്സോ ഏംഗൽസോ ലെനിനോ സ്റ്റാലിനോ നമ്മുടെ അച്ചുമാമൻ പോലും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് മത വിശ്വാസത്തെ അവഹേളിച്ച മാഷ് വാക്കുകൾ തിരുത്തി മുസ്ലിം സമൂഹത്തോട് ക്ഷമ പറയണം.
ചാനലുകാരും യൂട്യൂബർ മാരുംകുത്തിത്തിരിപ്പകൾ തുടർന്നു കൊണ്ടേയിരിക്കുക😂മതപണ്ഡിതന്മാർമത വിധികൾ പറയും 'മതവിശ്വാസികൾഅത് അംഗീകരിക്കുകയും ചെയ്യും.അല്ലാത്തവർ എന്തിന് കുരു പൊട്ടിക്കുന്നു😂പണ്ഡിതന്മാർമതത്തിൻറെ നിയമം പറഞ്ഞാൽതള്ളേണ്ട വർക്ക് തള്ളാം.കൊള്ളേണ്ട വർക്ക് കൊള്ളാം.കുരു പൊട്ടുന്നത് കണ്ട്മതനിയമങ്ങൾ മാറ്റാൻ പോകുന്നില്ല. 'ഗുഡ് നൈറ്റ്😂
കോവിന്ദൻസഖാവേകാന്തപുരം ഉസ്താദ് രാഷ്ട്രീയം അല്ല പറഞ്ഞത് നിങ്ങൾ ഞങ്ങളുടെ മതംപറഞ്ഞുതരുമോ.എപി ഉസ്താദ് പറഞ്ഞത് ദീൻഎന്ന് പറയുന്ന ഒന്നുണ്ട് അത് അറിയുന്നവർക്ക് മനസ്സിലാകും എന്താണെന്ന്.
എല്ലാ കാര്യത്തിലും നാടുമാടുകളെ പോലെ കയറിയിറങ്ങാൻ മോഹം വരുമ്പോൾ മനുഷ്യർക്ക് പറ്റില്ല സ്വാതന്ത്ര്യം ഒക്കെ ഉണ്ടെങ്കിൽ അനുവാദം ഉണ്ടെങ്കിൽ അവധി കടന്നു പോകുന്ന ഒരു പ്രവണത മനുഷ്യരിൽ വന്നേക്കും എന്നുള്ളത് സംശയമുണ്ടോ അപ്പോൾ സ്ത്രീകൾക്ക് വിലയുണ്ടാകുമോ വിലകൂടിയ സാധനമാണ് സ്ത്രീകൾ അവരെ പുരുഷന്മാരുടെ ഇടേണ്ട കാര്യമില്ല സഖാവേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ചിന്തിക്കുക
കാന്തപുരത്തിന് ഇങ്ങനെ പറയാൻ ഒരു യോഗ്യതയും ഇല്ല എല്ലാ മഖാമുകളിലും സ്ത്രീയും പുരുഷനും തോളോട് തോൾ ചേർന്ന് അനിസ്ലാമികമായ രീതിയിൽ നടക്കുന്നുണ്ട് അതിൽ തീരുമാനമായതിനുശേഷം ഇതുപോലെ പ്രസ്താവിച്ചാൽ മതി
കാക്കാ,,,,ഇഞ്ഞി ഞമ്മക്ക് ഒരു സ്ഥലത്തും ക്യൂ മാണ്ട 🤣,,,,, ടോയ്‌ലെറ്റിലും,,, ബസ്സിലും,,ടിക്കറ്റ് കൗണ്ടറിലും ഇട കലർന്നു നിൽക്കാം ബാക്കി എല്ലാം കോവിന്ദ 😂ഗോവിന്ദ
നല്ലവരുമാനമുണ്ടെന്നാണ് ലിയാക്കത്തിനോട് കാക്കപറഞ്ഞത് എന്നിട്ട് ലിയാക്കത്ത് ചോദിച്ചു ഈ കാശ് വാങ്ങി മുണുങ്ങുന്നത് ഇസ്ലാമിൽ ഹറാമല്ലേ എന്ന് അപ്പോൾ കാക്ക പറഞ്ഞത് ഞാൻ ഇസ്ലാം പഠിക്കാത്ത ആളായത് കൊണ്ട് എനിക്കത് ഹറാമല്ലന്നാണ് ഞാൻ ഇനിയങ്ങോട്ട് ഇസ്‌ലാം പഠിക്കുന്നുമില്ലന്നാണ് കാക്കാൻ്റെ ഐഡിയ എങ്ങനുണ്ട്🤣🤣🤣
ഉസ്താദ് പറയേണ്ടത് മുസ്ലിം സ്ത്രീകൾ ആണുങ്ങളുമായി ഇടകലരുന്ന ഒരു പ്രവൃത്തിയിലും പോകാൻ പാടില്ല അത് നേർച്ച ആയാലും അല്ലാതെ മെക്സവനിൽ മാത്രമല്ല ആണുങ്ങളും പെണ്ണുങ്ങളും ഇടകലരുന്നത് അതിലും അപ്പുറം നേർച്ചകൾ എത്രയോ സ്ത്രീകളും ആണുങ്ങളും ഇടകലരുന്നത് ഇഷ്ടം പോലെയുണ്ട് അതൊന്നും പറയാതെ സംഘടന വലുതാക്കാൻ മാത്രം
ഇടകലർന്നു അല്ല mec7 സ്ത്രീകൾ വേറെയും പുരുഷൻ ന്മാർ വേറെയും ആണ് മുസ്ലിം സ്ത്രീ കൾ എന്തല്ലാം പരിപാടി യിൽ പങ്കെടുക്കാൻ ഇപ്പോൾ ഉണ്ട് അത് ഇടകളർന്ന ണ് എന്ന് പറയുന്നത്,,
@@ahammedulkabeerck648ഹജിന് പോകാതിരിക്കാൻ രണ്ട് കഹബയും രണ്ട് മദീനയും ഇല്ലല്ലോ സ്യ തീ കൾക്കും പുരുഷന്മാർക്കും വെറെ വേറേ ഇല്ല ഇസ്ലാമിന്റെ വിധികൾ അറിയുന്നവർ പറയും
ദീനീബോധമുളള മുസ്ലിംസ്ത്രീകൾക്കറിയാം ശരിയുംതെറ്റും.
ഉസ്ഥാത് പറഞ്ഞത് 100 % ശരി പെൺകുട്ടികൾ വഴി തെറ്റുന്നത് കെട്ട് അഴിച്ച് വിടുന്നത് കൊണ്ടാണ് അത് ശ്രദ്ധിച്ചാൽ അവര് അവർക്ക് നല്ലത്
ഉസ്താദിന് ദീർകയുസ് നൽകട്ടെ
@@yoyovlogs192 ആമീൻ
കരിമീൻ😂
മതപരമായ കാര്യങ്ങളിൽ കമ്യൂണിസ്റ്റും, കോൺഗ്രസ്സും, മറ്റൊരാളും ഇടപെടേണ്ട. അതിനു മുസ്ലിം പണ്ഡിതന്മാരുണ്ട്.
Pakshe sabari malayil sthreekale kayatan vanitha mathilil munnil nilkum…💪🏻💪🏻
ആര് നിന്നു ?@@Anuworld943
ഞങ്ങളെ ഉസ്താദ് ഞങ്ങള്ക്ക് വേണ്ടി പറഞ്ഞത് ഞങ്ങൾ സ്വീകരിക്കും. ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകല്ലാഹ്.
😂😂
ആമീൻ
Knowledge cittylekum nammude jarathikalum pennungal varanam.chadikkaruth
ആമീൻ
തേങ്ങയിലെ ഉസ്താദ്
ബുദ്ധിയില്ലാത്ത ജന്മം😂😂
സഖാവെ ഇത് Ap യുടെ നിലപാടെല്ല , അള്ളാഹുവിലും അവൻ്റെ വിധിവിലക്കുകളിലും വിശ്വസിക്കുന്നവർക്കാണിത് ബാധകം, പഠിച്ച പണ്ഡിതൻ എന്ന നിലക്ക് തുറന്ന് പറയൽ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വവും , കാര്യം മനസിലാക്കാതെ ഞഞ്ഞാ മുഞ്ഞ വിളബരുത്. മതവിധി എന്നത് AP&ek സൃഷ്ടിയല്ല.. ❤
ജാറത്തിൽ പോവുമ്പോളും സഖാഫി മാർ ഉംറക്ക് കൊണ്ട് പോവുമ്പോളും ഇടകലരൽ ഫത് വ ബാധകമല്ലേ
അതാണ് തനിക്ക് ബുദ്ധിയുണ്ട് പക്ഷെ വിവേചനധികാരം ഇല്ല എന്നു പറയുന്നത്. വ്യായാമം അന്യ പുരുഷന്റെ മുന്നിൽ ചെയ്യുമ്പോൾ ലജ്ജ ഉള്ള പെണ്ണുങ്ങൾക് അത് ബുദ്ധിമുട്ട് തന്നെ ആണ്. വ്യായാമം ചെയ്യുമ്പോൾ പുരുഷന്റെ സാനിദ്ധ്യത്തിൽ ചെയ്യുമ്പോൾ ലജ്ജ ഉള്ള പെണ്ണുങ്ങൾക് അതിൽ ശ്രദ്ധിക്കാൻ കഴിയില്ല അത് ഉറപ്പാണ്. പക്ഷെ ap പറഞ്ഞത് മുസ്ലിം വിശ്വാസികളോട് ആണ്. അതും മുസ്ലിം ആയി ജനിച്ചവരോടല്ല മുസ്ലിം വിശ്വാസം കൊണ്ട് നടക്കണം എന്നു ഉള്ളവരോടാണ്. ഇവിടെ ക്രിസ്ത്യൻ പെണ്ണ് ഹിന്ദു പെണ്ണ് ഇവരോട് അല്ല ap ഉസ്താദ് പറഞ്ഞത്. അത് പോലെ തന്നെ മുസ്ലിം കുടുംബത്തിൽ ജനിച്ച പെണ്ണുങ്ങളോടും അല്ല മുസ്ലിം ആയി ജീവിക്കാൻ താല്പര്യം ഉള്ള പെണ്ണുങ്ങളോടും അവരുടെ കുടുമ്പത്തോടും ആണ്. ഹിന്ദു ക്രിസ്ത്യൻ പെണ്ണിന് ഇത് ബാധകം അല്ലാത്തത് പോലെ മുസ്ലിം ആയി ജീവിക്കാൻ താല്പര്യം ഇല്ലാത്ത പെണ്ണിനും ഇത് ബാധകമല്ല @@hamzapallath4436
ഇസ്ലാമിക നിയമം പറയേണ്ടത് മതപണ്ഡിതന്മാർ അല്ലാതെ പിന്നെ ആരാ ? വേണ്ടവർ സ്വീകരിച്ചാൽ മതി
AP ഉസ്താദ് പറഞ്ഞതാണ് ശരി ഇനി ഉസ്താദ് പറഞ്ഞില്ലങ്കിലും മറ്റൊരു ഉസ്താദ് ഇനി മാറ്റി പറഞ്ഞാലും ശരി മതത്തിൻ്റെ വിധിവിലക്കുകൾ അനുസരച്ച് ജീവിക്കുന്നവർ അത് തന്നെ കൊണ്ട് നടക്കും " കാരണം അവർക്ക് ദീന് എന്ന് പറയുന്നത് ഖുർആനും സുന്നത്തുമാണ് " അള്ളാഹുവും റസൂലും ആണ് പരലോകചിന്തയാണ് അത് കൊണ്ട് ഇതൊന്നും അവരെ ബാധിക്കുകയില്ല ..!!
എന്നാലും ആലിമീങ്ങൾ പറയാനുള്ളത് പറയുക തന്നെ വേണം ..!!!
കണ്ണട കാക്കാക്ക് ഒന്നും മനസ്സിലാവുന്നില്ല.... ഇവിടെ മുസ്ലിം സ്ത്രീകളോട് ഇസ്ലാമിന്റെ കാഴ്ചപ്പാടാണ് പറഞ്ഞത്.......
ബഹുമാനപെട്ട ഉസ്താദ് പറഞ്ഞത് ഇസ്ലാമിൻ്റെ നിയമമാണ് ഇസ്ലാo നിയമവ്യവസ്ഥ അതിൻ്റെ ഉത്ഭവം മുതൽ ഖിയാമം നാൾ വരേ (( ലോകാവസാനം ) യുള്ളതാണ് തീർച്ചയായും മുഅ മിനുകൾ അത് അനുസരിക്കുക തന്നെ ചെയ്യും അതിൽ വിജയമുണ്ട് എന്നവർക്ക് അറിയാം യോഗ നന്നായി അറിയുന്ന ഇതര മതസ്ഥ യോഗികൾ പറയുന്നു അഞ്ചു നേര നമസ്കാരം തീർച്ചയായും നല്ലൊരു വ്യായാമമാണെന്ന് അഞ്ച് നേര നമസ്കാരം ഇമാമോട് കൂടി നിർവ്വഹിക്കാൻ മടി കാണിക്കുന്ന നാമമാത്ര ർക്ക് എന്തു ദീൻ അവർ പറയും നമസ്കാരത്തിലും പുരുഷനും സ്ത്രീയും ഒരുമിച്ച് നിന്നാൽ ഒരു കുഴപ്പവും ഇല്ലാ എന്ന് ഇങ്ങനത്തെ കാക്കമാർ അത് ശരിയാണെന്നും പറയും അന്യ പുരുഷനും അന്യസ്ത്രീയും തമ്മിൽ ഇടകലരരുതെന്നുള്ളത് ഇസ്ലാമിൻ്റെ നിയമമാണ്
ശരീര പ്രദർശനത്തിനും തൊട്ടുരുമ്മാനും പരസ്പരം അംഗചലനങ്ങൾ ആസ്വദിക്കാനും അതു പ്രോത്സാഹിപിക്കാനും ഫത് വ കൊട്ക്കാൻ ഇഷ്ടത്തിനു പണ്ഡിതന്മാരും ആത്മീയ നേതാക്കന്മാരും ഉള്ള ഈ കാല ഘട്ടത്തിൽ ദീനനുസരിച്ചു ജീവിക്കുന്നതു കണ്ടാൽ അവർക്ക് ഹൃദയം ഞെരുങ്ങും ഉസ്താദ് പറഞ്ഞത് തികച്ചും ദീനിൻ്റെ അഭിപ്രായമാണ്
അത് നൂറുശതമാനം മു അ മിനുകൾ ഉൾകൊള്ളും മടിയും പേടിയും ഇല്ലാതെ ദീൻ പറയുന്ന വർക്ക് സർവ്വശക്തനായ അള്ളാഹു വിൻ്റെ സഹായമുണ്ടാകും തീർച്ച
ഈ വിഷയത്തിൽ അദ്ദേഹം പറഞ്ഞത് ശരിയാണ്
❤
ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ എപി ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ ആമീൻ എ പി ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
എ പി ഉസ്താദ് പറയുന്നത്
എന്നും
ജനങ്ങൾ അംഗീകരിക്കും
അത് മാറ്റി പറയേണ്ടി വന്നിട്ടില്ല
AP ഉസ്താദ് പറഞ്ഞത്10000% ശരിയാണ് നിങ്ങൾ അവരെ ഏഴ് അയലക്കത്ക്ക് എത്തുല്ല
❤❤❤
❤❤❤❤
Ap ഉസ്താദ് മതത്തിന്റെ കാര്യം ഉപദേശിച്ചത് മുസ്ലിം വിശ്വസികളോടാണ്. മറ്റു മത വിശ്വസികളോടോ രാഷ്ട്രീയക്കാരോടോ അല്ല. ഇത് ആറാം നൂറ്റാണ്ടിലെ കാര്യമാണെങ്കിൽ മാപ്രകൾ കുമ്പ മേളയിലേ വേഷവിധാനങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുമോ.. മുസ്ലിംകളുടെ കാര്യത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടാകാൻ പറ്റുമോ എന്നാണ് ഇവർ നോക്കുന്നത്..
എപി ഉസ്താദിന് അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤
നേർച്ചക്ക് edakalaramo.. ഒപ്പന നേർച്ചക്ക് റോട്ടിൽ പാടുണ്ടോ
Yeda mone...aanum pennum yeda kalarunnath haraman. Ath nerche aavatte uroose aavaatte ninde kalyaana aavatte. Motham thettan....islamine kurch korcha padchi kude🎉
ഉസ്താദ് പറയുന്നത് വിശ്വസികൾ അനുസരിക്കും
Athine ayaleara ap parayunnathekalka apkarekatolum
ഉസ്താദ് പറയുന്നത് എല്ലാം ഉസ്താദിന്റെ അടിമകൾ കേൾക്കും
അടിമകൾ അനുസരിച്ചാൽ മതി
അത് തന്നെയാ ഇവിടെ ap അടിമകൾ ചെയ്തത് @@jamkz4796
എ പി ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകുമാറാകട്ടെ ഒരുഒരുപാട് പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരം ഉണ്ട് ഏഴാം കൂലി തന്തമാർ മിണ്ടാതിരുന്നാൽ തന്നെ ഒരുപാട് സമാധാനമായി, ഉസ്താദിനെ പോലെ പാവപ്പെട്ട യത്തീം അടക്കമുള്ള പൊതുജനങ്ങൾക്ക് ഡോക്ടർമാരും വക്കീലും ആക്കിതീർത്ത ഉസ്താദിനെ പോലെയുള്ള പണ്ഡിതന്മാർ സമുദായത്തിനും ഈ രാജ്യത്തിനും അത്യാവശ്യമാണ് ഗോവിന്ദനെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാരനും . സലഫി തീവ്രവാദികളെയും ഈ നാടിന് ആവശ്യമില്ല😜😜😜😜 മതം പറയാൻ മതപണ്ഡിതന്മാർ ഉണ്ട്🌹🌹🌹🌹
Ap ഉസ്താദ് പറഞ്ഞതാണ് ശരി
എ പി ഉസ്താദ് പറഞ്ഞത് സത്യമാണ് അതിൽ രാഷ്ട്രീയം ഇടപെടേണ്ട വേറെ രാഷ്ട്രീയക്കാരും ഇടപെടേണ്ട
❤🎉
😂😂😂അഞ്ചു വഖ്ത് മുസ്ലിങ്ങൾ നിസ്കരിക്കണം എന്ന് ഉസ്താദ് പറഞ്ഞാൽ ചർച്ച വെച്ച് പ്രതിഷേധം നടത്തുമോ?
ഇല്ലല്ലോ... 😊
അത് പോലെ തന്നെയല്ലേ എല്ലാ ഇസ്ലാമിക വിഷയവും?
Ap യെ വിചാരണ ചെയ്യാൻ ആർക്കും അവകാശം ഇല്ല.😂
Correct 🎉🎉❤
AP Ustad tolled Very Very Correct
Ap ഉസ്താദ് ഞങ്ങളെ മുത്താണ് ആമുത്ത് ഒന്ന് പറഞ്ഞാൽ അതൊര് ഒന്നൊന്നര വാക്കാണ് അന്തളോര്ക്ക് തിരിയും അല്ലാ തോന്നട്ടം തിരിയും
പറഞത് മാറ്റി പറയേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരു മുത്താണ് മക്കളേ AP
അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടേ ആമീൻ
ഗോവിന്ദൻ മതം പറയണ്ട പണ്ഡിതന്മാരുണ്ട്
@@subairsoft1988ഗോവിന്ദ സഖാവിനും മതം പറയാം
അല്പമെങ്കിലും സഖാവ് കോടിയേരി യിൽ നിന്നും പഠിച്ചെങ്കിൽ
Ap. ഉസ്താദ് 👋🏻👋🏻👋🏻👋🏻👋🏻
ഗോവിന്ദന് ചെറിയ അന്തക്കേട് ഉണ്ട് 😃
തലയിൽ കെട്ടിയ ഇക്ക ബുദ്ധി പരമായി സംസാരിക്കുന്നു ♥️✌️
Ap..usthad ❤❤❤
പടച്ചോനിൽ വിശ്വാസ ള്ളവർക്ക് അറിയ ഉസ്താദ് പറഞതാ 100 % ശരി
ഞങ്ങൾക്കൊക്കെ ഉത്തരവാദിത്വം തന്നെയാണ് ഉസ്താദ് പറഞ്ഞത് ഞങ്ങൾ ഉസ്താദ് പറയുന്നത് കേൾക്കുന്നു ഉസ്താദ് പറയുന്നത് വളരെ വളരെ സത്യമാണ്
ഒരു സഖാവുമാണ് ഒപ്പം ഒരു മുസൽമാനാണത്രെ - അത് എങ്ങിനെ ശരിയാകും😂
സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടികളിൽ പുരുഷൻ മാർ ഇട കലർന്ന ഇരിക്കണ്ട ഇപ്പൊ ശരി ആയോ
പണ്ഡിതന് പറയാൻ സ്വാതന്ത്ര്യമുണ്ട്...
Ap പറഞ്ഞത് ശരിയാണ് എന്ന് ഗോവിന്ദന് പറയാൻ പറ്റുമോ? ഗോവി : എല്ലാ മതകാരെയും കാര്യാ പറഞ്ഞത് Ap മുസ്ലിം സ്ത്രീകളുടെ കാര്യം മാത്രം ഇത് രണ്ടും രണ്ട് പിന്നെ എന്തിനാ നിങ്ങൾ വിവാദം ഉണ്ടാക്കുന്നത്
ഒച്ചടാനും സംസാരിക്കാനും ഒക്കെ അല്ലാഹു തന്ന കഴിവാണ് അത് നല്ലതിന്ന് ഉപയോഗിക്കണം അല്ലെങ്കിൽ അതിന്റെ ഭാവിഷത് അനുഭവിക്കേണ്ടി വരും
അത് ശരിയാണ് ഉസ്താദിന്റെ കീഴിൽ ഞാൻ നിൽക്കുന്നത് ഞങ്ങൾക്കുള്ള അനുവാദകള്ളൂ അല്ലാത്തവർക്ക് എന്തു വാതകം
എ പി ഉസ്താദ് പറഞ്ഞത് മുസ്ലിം സ്ത്രീകളുടെ കാരൃമാണ്. മുസ്ലിം പണ്ഡിതൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായം പറയേണ്ട ചുമതല അദ്ദേഹത്തിന് ഉണ്ട്. ഇലക്ഷൻ അടുത്തു വരുന്ന സാഹചര്യത്തിൽ ഗോവിന്ദൻ മാസ്റ്റർ ആവശൃമില്ലാത്തിടത്ത് വലിഞ്ഞുകയറി ന്യൂനപക്ഷ ത്തിന്റെ അവജ്ഞ സമ്പാദിക്കേണ്ടായിരുന്നു.
ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ ഉണ്ടാവുന്ന വിഷയങ്ങളിൽ ഇടപെടുന്ന വൻ ആയിരിക്കണം... അത് ഗോവിന്ദൻ മാസ്റ്റർ ഇടപ്പെട്ടു കേരളത്തിൽ വേറെ ആർക്കും ധൈര്യം വന്നില്ല.... പിന്നെ പെണ്ണ് പിടിച്ച നേതാക്കൾ ലീഗിൽ പേര് പറയണോ....
ഞാനൊരു സമസ്തക്കാരനും ലീഗുകാരനുമാണ്
നല്ല അവതരണം❤
മെക്സഭ കാര്യത്തിൽ പറഞ്ഞത് സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് പറഞ്ഞത് ശരി തന്നെയാണ് അതുപോലെ ഇതും ശരിയാ ഇങ്ങനെയും പറയണം
എന്റെ സമയം 2 മിനുറ്റ് നഷ്ടപെട്ടു ഇത് കണ്ട് - വാണ്ടില്യാനി . ഇനികാണില്ല
പുരുഷനും സ്തൃകളും ഇടകളർന്നത് നല്ലതല്ല മത പരമായിട്ടുള്ളതാണ് A പിന്നെ usthathu🙋♀️
ഒരു യഥാർത്ഥ മുസ്ലിം ഒരിക്കലും കമ്മൂണിസിറ്റ് സഖാവ് ആകൂല.
@@Ayalayal786 തീർച്ചയായും ആവാം യഥാത്ഥ കമ്യൂണിസം
തന്നെ പോലെ തൻ്റെ അയൽകാരനെയും സ്നേഹിക്കണം എന്നാണെങ്കിൽ പ്രവാചകൻ(സ അ) ലോകത്തെ പഠിപ്പിച്ചതതാണ്
നീല ഷർട്ട്കാക്ക. നിങ്ങൾസുന്നികളെ വിശേഷിചാലും വിശേഷിചിട്ടില്ലെങ്കിലും നിങ്ങൾ ഏത് അർത്ഥതിലാണോ പറയുന്നത് അത്.ങ്ങൾക്ക്. വിഷയമെല്ല പക്ഷെഞങ്ങൾക്ക് AP. ഉസ്താദ്പറയുന്നതാണ്. ശെരി
ഉസ്താദ് പറഞ്ഞത് മുസ്ലിം നാമധാരികളോടെ അല്ല ഇസ്ലാം മതത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നവരോട് ആണ് അല്ലാതെ അമുസ്ലിങ്ങളോടോ മുസ്ലിം നാമധാരികളോടോ അല്ല സോഷ്യൽ മീഡിയ തന്നെ ഇപ്പോൾ വലിയൊരു ഫിത്നയും ഫസാദുമായി മാറിയിരിക്കുന്നു
ആമീൻ 🤲🤲🤲
AP ഉസ്താദ് പറഞ്ഞത് തിരുത്താൻ നിങ്ങൾ അതിലും വലിയൊരു ഉസ്താദ് മാർ അല്ലല്ലോ ഇസ്‌ലാം നിയമം ആണ് ഉസ്താദ് പറഞ്ഞത്. അതിന് ജഡ്ജിമൻ്റ്ന് നിങ്ങളാരും നല്ല.
ഇത് മതത്തിൽ. വിശ്ശോസം. ഉള്ളവർക്ക് ആണ്.A. P. പറഞ്ഞത്
നിങ്ങൾ ചെയ്യുന്ന തെറ്റുകൾ ഞങ്ങൾ അറിയാഞ്ഞിട്ടാണ് അല്ലാഹുവെ എന്ന് പറയുന്ന രീതിയിൽ ആകരുത് ഉസ്താദ് മതപരമായ കാര്യങ്ങൾ പറഞ്ഞു അത് ഉസ്താദിന്റെ കടമയാണ് അവകാശമാണ് അതിനെ നിഷേധിക്കേണ്ട അല്ലാഹു ഉസ്താദിനും ന്യായങ്ങൾക്കും അതനുസരിക്കുന്നവർക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
സമസ്തയിലെ പണ്ഡിത അഭിപ്രായ വിത്യാസം നിങ്ങൾ രണ്ടു പേരും കൂടെ തീർക്കാൻ ശ്രമിക്കൂ.
കള്ള കാക്കാനെ ലിയക്കത്ത് ഇന്ന് എടുത്ത് ഇട്ട് പൊരിച്ച് വിട്ടിട്ടുണ്ട്😅😅
ഉസ്ദാദുമാർ ഇനിയും ഇങ്ങിനെ പറയട്ടെ എന്നാലല്ലേ കാര്യങ്ങൾ ജനങ്ങൾ മനസ്സിലാക്കു
ഉസ്താദ് മാര് പറയാനുള്ളത് ഏത് കാലത്തും പറയും അത് ഉസ്താദ് മാരുടെ കടമയാണ് അത് എടുക്കുന്നവർ എടുക്കും തള്ളിക്കളയുന്നവർ തള്ളി കളയും
ഉസ്താദ് മാർക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
🎉❤❤❤❤❤
AP ഉസ്താദ് 👍🏻👌🏻
Mac7 nu പോകുന്നത് ശരിയല്ല എന്ന് ഉസ്താദ് പറഞ്ഞിട്ടില്ല. പുരുഷന്മാരും ഇടകലർന്നുള്ള അഭ്യാസം പാടില്ല എന്ന് പറഞ്ഞിട്ടുള്ളൂ. നമ്മുടെ നാട്ടിലും ഈ എക്സസൈസ് ഉണ്ട് അതിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ പരിശീലനം ആണ്
മത നിയമങ്ങൾ മതപണ്ഡിതന്മാർ പറയട്ടെ!
രാഷ്ട്രീയക്കാർ രാഷ്ട്രീയപ്രവർത്തനം നടത്തട്ടെ!!
മുസ്ലീം മത പണ്ഡിതന്മാർ പറയുന്ന ഉപദേശനിർദ്ദേശങ്ങൾ മുസ്ലിം വിശ്വാസികളോട് !!!
മറ്റേ കാക്ക തലേക്കെട്ട് അഴിച്ചാളീ..
Last manasilaai kannadi ikkak😂😂
A P ഉസ്താദ് ആർജ്ജവമുള്ള നേതാവ് ആണ് പറഞ്ഞാൽ പറഞ്ഞദാണ് ഒരു ഗോവിന്ദനെയും ഉസ്താദ് മൈൻഡ് ചെയ്യില്ല
കാന്തപുരം മതത്തെ കുറിച്ചു പറയട്ടെ...
ഗോവിന്ദൻ മാഷ് മത സിദ്ധാന്തങ്ങളെ അതിൻെറ വഴിക്ക് വിട്ടേക്കണം.
മതം താൽപര്യമുള്ളവർ പിന്തുടർന്നോളും..
മതം താൽപര്യമില്ലാത്തവർ കമ്മ്യൂണിസവും പിന്തുടരട്ടെ..
രണ്ടും കൂടി ഒന്നിച്ചു കൊണ്ടുപോകുന്നവരുടെ കഴുത്തിനാണ് ഗോവിന്ദൻ മാഷ് വെട്ടിയത്..
കമ്മ്യൂണിസത്തിൽ നേരം വെളുക്കും മുന്നെ ആണും പെണ്ണും ഇടകലർന്ന് കൈകൾപൊക്കി മാറുകുലുക്കി ചാടാൻ പോകണമെന്ന് കാറൽ മാക്സോ ഏംഗൽസോ ലെനിനോ സ്റ്റാലിനോ നമ്മുടെ അച്ചുമാമൻ പോലും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് മത വിശ്വാസത്തെ അവഹേളിച്ച മാഷ് വാക്കുകൾ തിരുത്തി മുസ്ലിം സമൂഹത്തോട് ക്ഷമ പറയണം.
100%👌👌👌
ചാനലുകാരും യൂട്യൂബർ മാരുംകുത്തിത്തിരിപ്പകൾ തുടർന്നു കൊണ്ടേയിരിക്കുക😂മതപണ്ഡിതന്മാർമത വിധികൾ പറയും 'മതവിശ്വാസികൾഅത് അംഗീകരിക്കുകയും ചെയ്യും.അല്ലാത്തവർ എന്തിന് കുരു പൊട്ടിക്കുന്നു😂പണ്ഡിതന്മാർമതത്തിൻറെ നിയമം പറഞ്ഞാൽതള്ളേണ്ട വർക്ക് തള്ളാം.കൊള്ളേണ്ട വർക്ക് കൊള്ളാം.കുരു പൊട്ടുന്നത് കണ്ട്മതനിയമങ്ങൾ മാറ്റാൻ പോകുന്നില്ല. 'ഗുഡ് നൈറ്റ്😂
ഈ തലേക്കെട്ടുകാരൻ പറഞ്ഞപോലെ ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ അത്ര വലിയ കാര്യം ആക്കേണ്ടതില്ല. കാരണം അദ്ദേഹം നായനാരെ പോലെ അല്പം നർമ്മം ചേർക്കാറുണ്ട്.
ഉറുസിനും നേർച്ചക്കും ഇടകലരാം...😂😂😂
ഉസ്താദ്.. എ. പി. ആ ദ്യമേഇത് സ്വീകരിക്കട്ടെ. അയാൾ എന്ധെല്ലാം. സ്ത്രീ. പുരുഷ... തേൻമ്മാടിത്തം കാണിച്ചിരുന്നു.. ഓർത്താൽനന്ന്..
എപി ഉസ്താദ് പറഞ്ഞത്
Kannadi ikkaak ariyunilla.matta aal nalla nilak parayunnund.
കോവിന്ദൻസഖാവേകാന്തപുരം ഉസ്താദ് രാഷ്ട്രീയം അല്ല പറഞ്ഞത് നിങ്ങൾ ഞങ്ങളുടെ മതംപറഞ്ഞുതരുമോ.എപി ഉസ്താദ് പറഞ്ഞത് ദീൻഎന്ന് പറയുന്ന ഒന്നുണ്ട് അത് അറിയുന്നവർക്ക് മനസ്സിലാകും എന്താണെന്ന്.
പോത്തിനോട് വേദം ഒത്തിട്ട് കാര്യം ഇല്ല സഗവായാൽ ദീൻ ഗോവിന്ദ 😂 ചാത്തപ്പൻ എന്താ മഹ്ശറ 😂😂
മൂസക കട്ടൻ ചായല്ല പാൽ ചായ കുടിച്ചോളി😂😂😂😂
ഇദ്ധേഹം കൂടെ കൂട്ടിയ തലയിൽ കെട്ടിയ കാക്കാനെ മാറ്റി വെറെ കാക്കാനെ തിരഞ്ഞെടുക്കണം
എന്നാലെ
ഇശാ കഴിഞ്ഞിന് ഇപ്പൊ വിളിവരും രണ്ടാളും പോയി ഇസ്തിഹ്ഫാർ ചൊല്ലി ഇരുന്നോ
എല്ലാ കാര്യത്തിലും നാടുമാടുകളെ പോലെ കയറിയിറങ്ങാൻ മോഹം വരുമ്പോൾ മനുഷ്യർക്ക് പറ്റില്ല സ്വാതന്ത്ര്യം ഒക്കെ ഉണ്ടെങ്കിൽ അനുവാദം ഉണ്ടെങ്കിൽ അവധി കടന്നു പോകുന്ന ഒരു പ്രവണത മനുഷ്യരിൽ വന്നേക്കും എന്നുള്ളത് സംശയമുണ്ടോ അപ്പോൾ സ്ത്രീകൾക്ക് വിലയുണ്ടാകുമോ വിലകൂടിയ സാധനമാണ് സ്ത്രീകൾ അവരെ പുരുഷന്മാരുടെ ഇടേണ്ട കാര്യമില്ല സഖാവേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ചിന്തിക്കുക
Ap ഉസ്താദ് നരകത്തിൽ പോയാലും ഗോവിന്ദൻ നരകത്തിൽ പോകരുത് …അൽ മൂസാക്ക
മുസ്ലിം സ്ത്രീകൾ സ്ത്രീകൾക്ക് മാത്രമല്ല എല്ലാ സ്ത്രീകൾക്കും യോഗയിൽ പോകാം.... ഉന്മേഷം വേണ്ടവർക്ക് മാത്രം.....
അത് നീയല്ലല്ലോ തീരുമാനിക്കേണ്ടത് ഞാനും ഒരു സ്ത്രീയാണ്
നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ സ്ത്രീകളോട്നിങ്ങൾ പറയുന്ന കാര്യങ്ങൾമറ്റുള്ളസ്ത്രീകളും പുരുഷന്മാരും ഏറ്റുപിടിക്കേണ്ടതുണ്ടോ
പോത്തിനോട് വേദം ഓതീ ട്ടെന്താ കാര്യം. കാക്ക പാവം ഈ വിഷയത്തിലല്ലാ. അയാളെ വിട്ടാളി ഗോവിന്ദൻ്റെ മാതിരി തന്നെന്ന് വിചാരിച്ചാളി
Islamile niyamagal orikalum thiruthan patilla ath kalathinanusarich matan pattumo kaka usthadh parajath nagal seekarikum❤
ഉസ്താദിനെ കൊണ്ട് എത്ര ആളുകളാകാശുണ്ടാക്കുന്നത്😂
മൂസാക്ക ഇത്ര വല്ല്യ പണ്ഡിതൻ ആയിരുന്നോ വല്ല്യ മഹാൻ ആണല്ലോ ദീനിൽ ഇനി രണ്ടാമത് ഒരു അഭിപ്രായം നോക്കേണ്ടതില്ല😂😂😂
കാക്കാക്ക് വയസ്സുകാലത്ത് മറ്റു പണിയൊന്നുമില്ലേ
Usthad ❤❤❤❤
കാന്തപുരത്തിന് ഇങ്ങനെ പറയാൻ ഒരു യോഗ്യതയും ഇല്ല എല്ലാ മഖാമുകളിലും സ്ത്രീയും പുരുഷനും തോളോട് തോൾ ചേർന്ന് അനിസ്ലാമികമായ രീതിയിൽ നടക്കുന്നുണ്ട് അതിൽ തീരുമാനമായതിനുശേഷം ഇതുപോലെ പ്രസ്താവിച്ചാൽ മതി
നല്ല വല്ലതും ചൈത് പേരകുട്ടികളുടെ അടുത്ത് വല്ല തമാശയും പറഞ്ഞ് ഇരിക്കൂ കാക്കമാരെ എത്തും പിത്തും പറയല്ലി
മമ്മൂട്ടിയോട് ഒന്ന് പറയുമോ....
കുത്തിത്തിരിപ്പ് കാക്ക
Kakka 100*/*currect
Ayaal parayunnathu chilarkku dhahikkunnilla😂ippol nadakkunna sambbavam nallavam vishadeekarichu janangalude manasil kakka kudikayari allavareyum vimarshikkunnuddu chilarkku pollum 😂nigalum kakkante video kanunnu karanam njaan parayathe nigalkkumanasilavum❤
Ethilentha kuthitirup
കാക്കാ,,,,ഇഞ്ഞി ഞമ്മക്ക് ഒരു സ്ഥലത്തും ക്യൂ മാണ്ട 🤣,,,,, ടോയ്‌ലെറ്റിലും,,, ബസ്സിലും,,ടിക്കറ്റ് കൗണ്ടറിലും ഇട കലർന്നു നിൽക്കാം ബാക്കി എല്ലാം കോവിന്ദ 😂ഗോവിന്ദ
ഖുർആൻ പറയുന്നതും അത് മാത്രം നിനക്ക് നിന്റെ മതം എനിക്ക് എന്റെമതം എന്ന് പറയാനാണ്. വേണമെങ്കിൽ എടുക്കാം. വേണ്ടങ്കിൽ തള്ളാം. ബാക്കി പാരലോകത്തു വെച്ച് കാണാം
ആ കാന്തപുരം ഉസ്താദ് അഭിപ്രായം ചങ്ങാതിയെ എപി പറഞ്ഞത് ഇസ്ലാം മതമാണ് ഈ പറഞ്ഞ ഗോവിന്ദം അതാണ് പോളച്ചൻ
നിരീശരവാതികൾക്ക് അത് പൊള്ളി കാണും
ഭരണമാറ്റം മണക്കുന്നു. ഉസ്താത് മറുകണ്ടം ചാടാൻ പോകാണ് ചെങ്ങായ്മാരേ....
Sathyavishwaashikalnanmasweekarikkum
എന്താ ഈമൊയന്തമാർ മതത്തിന്റെ കാര്യമാണ് പറഞ്ഞത്
കുത്തി തിരിപ്പ് കാക്ക ഫെയ്മസ് പണം വരാൻ തുടങ്ങി ഇനി വിടൂല
നല്ലവരുമാനമുണ്ടെന്നാണ് ലിയാക്കത്തിനോട് കാക്കപറഞ്ഞത്
എന്നിട്ട് ലിയാക്കത്ത് ചോദിച്ചു ഈ കാശ് വാങ്ങി മുണുങ്ങുന്നത് ഇസ്ലാമിൽ ഹറാമല്ലേ എന്ന്
അപ്പോൾ കാക്ക പറഞ്ഞത് ഞാൻ ഇസ്ലാം പഠിക്കാത്ത ആളായത് കൊണ്ട് എനിക്കത് ഹറാമല്ലന്നാണ് ഞാൻ ഇനിയങ്ങോട്ട് ഇസ്‌ലാം പഠിക്കുന്നുമില്ലന്നാണ്
കാക്കാൻ്റെ ഐഡിയ എങ്ങനുണ്ട്🤣🤣🤣
ഉസ്താദ് പറയേണ്ടത് മുസ്ലിം സ്ത്രീകൾ ആണുങ്ങളുമായി ഇടകലരുന്ന ഒരു പ്രവൃത്തിയിലും പോകാൻ പാടില്ല അത് നേർച്ച ആയാലും അല്ലാതെ മെക്സവനിൽ മാത്രമല്ല ആണുങ്ങളും പെണ്ണുങ്ങളും ഇടകലരുന്നത് അതിലും അപ്പുറം നേർച്ചകൾ എത്രയോ സ്ത്രീകളും ആണുങ്ങളും ഇടകലരുന്നത് ഇഷ്ടം പോലെയുണ്ട് അതൊന്നും പറയാതെ സംഘടന വലുതാക്കാൻ മാത്രം
A.P. ഉസ്ത്താദ് പറഞ്ഞതാണ് ശരി
ഇടകലർന്നു അല്ല mec7 സ്ത്രീകൾ വേറെയും പുരുഷൻ ന്മാർ വേറെയും ആണ്
മുസ്ലിം സ്ത്രീ കൾ എന്തല്ലാം പരിപാടി യിൽ പങ്കെടുക്കാൻ ഇപ്പോൾ ഉണ്ട് അത് ഇടകളർന്ന ണ് എന്ന് പറയുന്നത്,,
നേർച്ചക്ക് സ്ത്രീയും പുരഷനും ഒരുമിച്ച് പങ്കെടുക്കാം. കാരണം അത് വരുമാനമാർഗമാണ്.
ഹജ്ജിനും.
@@ahammedulkabeerck648ഹജിന് പോകാതിരിക്കാൻ രണ്ട് കഹബയും രണ്ട് മദീനയും ഇല്ലല്ലോ സ്യ തീ കൾക്കും പുരുഷന്മാർക്കും വെറെ വേറേ ഇല്ല ഇസ്ലാമിന്റെ വിധികൾ അറിയുന്നവർ പറയും
Evideyado vahabi uroosinu annya purushante koode poyath
മരമൊയന്ത്
@@jaleelcherumadthil457nerchakke evideyada vahabi annya purushante koode yoga cheyyunnath
വിവരരെക്കേട് പറയാൻ 2 വയസ്സന്മാർ, എണീറ്റു പോടെ 🙂🤔
സ്വയം നന്നാവാതെ ആരെയും അല്ലാഹു നന്നാക്കില്ല ഖുർആൻ്റെ അർഥം പഠിച്ചു മനസ്സിലാക്കിയാൽ അതിൽ തർക്കം ഇല്ല
കണ്ണട കാക്കക്ക് ഒന്നും അറിയില്ല എന്ത് കേട്ടാലും അ: മാത്രം
ഇന്ത്യ യിലെ നിയമം എല്ലാവരും അംഗീകരിക്കണം. മുസ്‌സീം സ്ത്രീകകൾക് വേറെ നിയമം ഇല്ല
നിയമം അംഗീകരികില്ല എന്ന് ആരെങ്കിലും പറഞ്ഞോ? ഇസ്ലാമിക നിയമം മുസ്ലിംങ്ങളോട് പറയാൻ പാടില്ലേ..
ഇന്ത്യയിൽ സ്ത്രീകൾക് മാത്രം വ്യായാമം ചെയ്യാൻ പറ്റില്ലേ 😄😄
ആണും പെണ്ണും ഇടകലർന്ന് ചാടികളിക്കണം ഇതിന്ത്യന്റെ നിയമാ 😮
ഇന്ത്യൻ ഭരണഘടന ആദ്യം വായിക്കണം എന്നിട്ട് വേണം വാദം.
ഇന്ത്യൻ ഭരണഘടനാ അനുസരിച്ചു എല്ലാ മതങ്ങളും അനുസരിച്ചു ജീവിക്കാൻ ഉള്ള അവകാശമുണ്ട്. ആദ്യം ഭരണഘടനാ പഠിക്കു എന്നിട്ട് parayoo