കുറച്ച് നെഗറ്റീവ്സും പറയാൻ ഉണ്ട് 😰

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 183

  • @jaisankarharigovind3443
    @jaisankarharigovind3443 2 года назад +25

    മൈലേജ് എപ്പോഴും അത് ഓടിക്കുന്ന രീതി പോലെ ആണ്... ഞാൻ punch എടുത്തിട്ട് കഷ്ടിച്ച് 1 മാസം ആയി ഏകദേശം 1000+ KM ആയി. 80kmph ആണ് maximum സ്പീഡ് അതുകൊണ്ട് 16+ kmpl ഇപ്പൊൾ കിട്ടുന്നുണ്ട്.

  • @saneeshsanu1380
    @saneeshsanu1380 2 года назад +43

    വണ്ടി എടുക്കുന്നവർക്ക് നെഗറ്റീവ് ആണ് അറിയണ്ടത്. അത് മനസ്സിലാക്കി എടുത്താൽ 100 % സന്തോഷമായി ഓടിക്കാം.

    • @abhishekar5741
      @abhishekar5741 Год назад +1

      അത് പോയിന്റ് 🙂

    • @abhishekar5741
      @abhishekar5741 Год назад +1

      അത് പോയിന്റ് 🙂

  • @Nidhinmj
    @Nidhinmj 2 года назад +8

    Oru Karyam paryam.. Punch has a RAM Air intake technology aka DynaPro Technology which works like a small turbo.. revv cheytu nokk engine will perform better than same segment tin cars with light body.

  • @minisasi4769
    @minisasi4769 2 года назад +23

    കുറെ റിവ്യൂ കണ്ടതിൽ വെച്ച് genuine ആയി തോന്നി keep going 👍

  • @daletm.p6434
    @daletm.p6434 Месяц назад +2

    ഞാൻ ഒരു ടാറ്റ പഞ്ച് യൂസർ ആണ് ലോകത്തിലെ ഏറ്റവും നല്ല വണ്ടി പഞ്ച് ആണെന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ അതിന്റെ വിലയ്ക് അത് ഒരു മുതൽ തന്നെ ആണ്. ഞാൻ 48000 കിലോമീറ്റർ പഞ്ച് ഓടിച്ചു . കിട്ടുന്ന മൈലേജ് 15-17. നല്ല സർവീസ് ആണ് കിട്ടുന്നത് 15000 കിലോമീറ്റർ എങ്കിലും ഓടിയ ശേഷമേ മൈലേജ് സെറ്റ് ആകൂ. ആകെ കണ്ട ഒരു ഡിമെറിറ്റ് ഫസ്റ്റിൽ നിന്നും സെക്കൻഡിലേക് ഇട്ടു പെട്ടന്ന് ആക്‌സിലേറ്റർ കൊടുത്താൽ ചിലപ്പോൾ ഒന്ന് ഞെങ്ങിയിട്ടേ കയറു അതെ സമയം കറക്ട് ഗിയർ ഷിഫ്റ്റിംഗ് ആണെങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല

  • @mithranm.p
    @mithranm.p 3 месяца назад +1

    Can we fill nitrogen in tyres? Measurement?

  • @soorajskumar7036
    @soorajskumar7036 Год назад +4

    I'm a punch owner... Adventure rhythm... 2500 km driven... Bangalore to kannur.. almost 2 time up down done ... It's a very good car and good comfort for a long drive... I'm getting mileage of 15 km/ltr before 1st service and after 1st service also same mileage. While drive I use 2 modes.. eco mode in express Highway and city mode in other roads. In eco mode.. 100 - 120km speed car goes in express Highway.. with this speed I'm getting 15km/litr mileage.
    Yes there is a little lag feeling while over taking. Also missing arm rest... tata should give arm rest .... But overall my experience is very good.. and I'm very happy with my punch....

    • @mpn783
      @mpn783 Год назад

      Adventure rhythm on road etra ayi

  • @harispm1411
    @harispm1411 2 года назад +8

    Genuine review, the same experience to me for the last three months( 3200kms)

    • @harispm1411
      @harispm1411 2 года назад +3

      ആൾട്ടോ, ബലാണോ, സ്വിഫ്റ്റ്, ത്യാഗോ, അൽട്രോസ് തുടങ്ങിയ വണ്ടികൾ ഓടിച്ച ആളുകൾക്ക് കുഴിയിലിരിക്കുന്ന ഫീൽ ഉണ്ടാവില്ല

    • @RevvBand
      @RevvBand  2 года назад

      Thank you

    • @prinkhi1483
      @prinkhi1483 Год назад

      What's the mileage you're getting?

  • @antoraj9652
    @antoraj9652 7 месяцев назад +1

    ഇതൊരു correct review alla seating correct ആയിട്ട് സെറ്റ് ആണ് എങ്ങനെ കുഴിയിൽ പോയി. പവർ ആവശ്യത്തിൽ കൂടുതല് ഉണ്ട്.7.5 ന് വേറേ ഏതേലും കമ്പനി recommend ചെയുത് മുട്ടിച്ച് കാണിക്ക്.അതിപ്പോ S24 എടുത്താൽ iPhone 14 എടുത്താൽ bmw എടുത്താൽ നെഗറ്റീവ് അടിക്കാൻ എന്ത് പാട്

  • @mickey98115
    @mickey98115 2 месяца назад

    Adventure rythem il rear view camera undo aarenkilum onnu parayamo

  • @avinashpc9251
    @avinashpc9251 2 года назад +4

    Initial lag cheruthayit und. But vandi kidu aanu. 3 weeks aayi eduthit. Driving position okke nice aanu

  • @jinn7821
    @jinn7821 2 года назад +1

    super , detailed and genuine review. njn oru tata fan aanu.. ente frnd inu punch base model und. ningal paraja karyangalod yojikunna experience aanu undaytullathu👍🏻👍🏻

  • @rahulkr4531
    @rahulkr4531 9 месяцев назад

    Njan um punch owner anu…kuzhiyil erikunnna feel Eniku thonniyilllaa…nalla comfort anu…nalla vandi anu…Njan fully satisfied anu…1 year il 35000 km Njan drive cheythu…

    • @RevvBand
      @RevvBand  9 месяцев назад

      Seat height adjustable ano?

  • @rekhish
    @rekhish Год назад +4

    വണ്ടി കുഴിയിൽ ഇരിക്കുന്ന ഫീൽ എനിക്ക് തോന്നിയിട്ടില്ല.

  • @sherinindustries9067
    @sherinindustries9067 Год назад +3

    ഞാൻ പഞ്ച് വാങ്ങിയിട്ട് ഇപ്പൊ ഒരു വർഷമായി.
    മൈലേജ് ഇതേവരെ 10.7 - 11 വരെ മാക്സിമം കിട്ടിയതായേ സ്ക്രീനിൽ കാണാൻ പറ്റിയിട്ടുള്ളൂ...
    എനിക്ക് ഓട്ടം അത്ര കാര്യമായിട്ടില്ല. പഞ്ചിന് എൻജിൻപവറും നല്ലകുറവുണ്ട്.
    എനിക്കുണ്ടായിരിക്കുന്ന പ്രശ്നം വണ്ടി ട്രാഫിക് ബ്ലോക്കിലോ.. പെട്രോൾ പമ്പിലോ മറ്റോ ന്യൂട്രലിൽ ഇട്ടാൽ പലപ്പോഴും AC work ചെയ്യില്ല എന്നതാണ്. തണുപ്പില്ലാത്ത കാറ്റ് മാത്രമേ വരൂ. വിയർത്ത് വിഷമിക്കും.
    സർവ്വീസിന് കൊടുത്തപ്പോൾ അവർ പറഞ്ഞത് പ്രശ്നമൊന്നും ഇല്ല എന്നാണ്.
    അവർ അങ്ങിനെ ഓടിച്ചു നോക്കിയൊന്നും കാണില്ലായിരിക്കും.
    ഒരു ദിവസം നല്ല block-ൽ വഴിയിൽ കിടന്നു..എല്ലാവരും വിയർത്ത് കുളിച്ചു.
    അടുത്ത സർവ്വീസിന് ചെല്ലുമ്പോഴും ഈ പ്രശ്നം തന്നെയാണ് പ്രധാനമായും പറയാനുള്ളത്.
    സർവ്വീസ് സെന്റർ വളരെ കുറവാണ് എന്നതാണ് പ്രധാന ന്യൂനത.
    തിരക്ക് കാരണം നമ്മുടെ പ്രശ്നങ്ങളൊന്നും അവർക്ക് വലിയ കാര്യമല്ല.

    • @RevvBand
      @RevvBand  Год назад +2

      Punch oru ownership review cheyan thalparyam undo?

    • @pranavjs
      @pranavjs 10 месяцев назад

      Ipo luxon nte service thudangiyitund,avarde ethelum oru centreil onn kanich nokitt experience idamo ? Ac issue paranja alodanu choiche

  • @aad2565
    @aad2565 Год назад +49

    വണ്ടി സ്റ്റാർട്ട്‌ ആകുമ്പോൾ എല്ലാ വണ്ടിയും വൈബ്രാന്റ് ചെയ്യും.... ഞാൻ പഞ്ച് ഓടിക്കുന്ന ഒരു വ്യക്തി ആണ്.... ഇതിൽ ഇരിക്കുമ്പോൾ നല്ല വ്യൂ ആണ് അല്ലാതെ താങ്കൾ പറഞ്ഞപോലെ കുഴിയിൽ ഇരിക്കുന്ന പ്രതീതി ഇല്ല.....

    • @RevvBand
      @RevvBand  Год назад +4

      Almost ella vandiyum vibrate cheyyum start cheyyumbol.. Athu thanne aanu njanum paranjath.. Pinne ee varient il seat height adjst illa.. Thankalude varientil chilapo kanum..

    • @sausekhar
      @sausekhar Год назад

      @@RevvBand chhoodavalle aliya

    • @RevvBand
      @RevvBand  Год назад

      😂

    • @Sunil-nz1mv
      @Sunil-nz1mv Год назад +5

      3 സിലിണ്ടർ എഞ്ചിൻ അല്ലേ? അതിന് പൊതുവേ 4 സിലിണ്ടർ എഞ്ചിനേക്കാൾ വൈേബ്രഷൻ ഉണ്ടാവും.

    • @vinodkn1075
      @vinodkn1075 Год назад

      Amt ano use cheyunath

  • @gibinbalan9604
    @gibinbalan9604 3 месяца назад +1

    Ithu sports car alla aggressive aavaan, oru family compact suv aanu.....

  • @bbupdates267
    @bbupdates267 2 года назад +1

    andea vandi punch annu .. old vandi spark aayirnu .if you are upgrading your car from low power cars like alto, spark ..ningalku punchil aa power illanu thonnu ilaa ,power indanu aanu thonu ullu .....but and punch nte power iriknathu midrange il aanu from 3rd gear ....1st gear ill okkea sherikkum power lag ariyan paatum ..kedanu kalikum once gear 3rd il ayyal pinne power issue feel cheyilla ..but city ill idanam power kitenagil ...pakshe city ill itta mileage korayum so namal eco ill iddum so athukond intial power delivary valarae lag aayirikum.

    • @Charlie78376
      @Charlie78376 2 года назад

      City l eco mode Ital milage kurayum koodilla because eco mode is tuned for highways. If you push hard in a city with eco mode mileage will reduce.
      Pinne first gear atyavashyam power und wagamon pulikanam road heavy kazhatam oke 5 pere vach easy aayi keri in first gear. Speed kerunnath valare pathuke aanu.
      Pinne altroz ne oke vach nokumbol comfort and drivability punch nanu kooduthal

    • @bbupdates267
      @bbupdates267 2 года назад

      @@Charlie78376 bro njan paranjathu firstil gear il vandikku cheruthayit kedaanu kalikum ..namal acclerate chethalum pathiya keyrulu ..intial response korave aanu ..once gear change ayyal pinne angote keri keri povum.. allandu vandi 1st gearil vandi hill climb cheyilla nu njan paranjitilla ...pinne njan ande experince aanu paranjathu highwayil njan 50 km citiyulum 50 kilometers eco lum odichindayi with same same speed anike cityil odichapol 3-4 points koravunu kitiyathu { AMT CAR }

  • @jithinchacko6986
    @jithinchacko6986 Год назад

    Bro,,, Full Option Automatic,,, Mileage ethra kittum,,,,? Please reply,,,,🙏🙏🙏

  • @sabarinathps2222
    @sabarinathps2222 2 года назад +2

    Bro initial lag overcome cheyyan ithil dynapro ennoru tach koduthitund. Kurach rev cheytha ee lag povum.

    • @RevvBand
      @RevvBand  2 года назад

      Oru midrange oke varumbo velya scene illa bro

    • @AmithTR
      @AmithTR 2 года назад +1

      rev means?

    • @sabarinathps2222
      @sabarinathps2222 2 года назад +2

      @@AmithTR raise

    • @vandiholic451
      @vandiholic451 2 года назад +1

      Raise chyata erikuna an nalatu engine head povum pinne clutch problem verum

    • @sabarinathps2222
      @sabarinathps2222 2 года назад

      @@vandiholic451 half clutchil raise cheyyunna kaaryam alla njan paranjath.

  • @ManuManoj-yz5kg
    @ManuManoj-yz5kg 6 месяцев назад +2

    അഗ്രസിവ് ആയി ഓടിക്കാൻ ധാരാളം വണ്ടികൾ വേറെ ഉണ്ട് പപ്പടം മാരുതി അതാകുമ്പോ വേഗം സ്വർഗ്ഗത്തിൽ പോകാം

  • @suniltnair6462
    @suniltnair6462 Год назад +1

    താങ്കൾ മാത്രമേ പറയുകയുള്ളു പഞ്ച് കുഴിയിൽ ഇരിക്കുന്നത് പോലുള്ള ഫീലിംഗ് എന്ന് വേറെ ആരും പറയത്തില്ല

    • @RevvBand
      @RevvBand  Год назад

      Seat height adjustable allatha varient karyamanu njan paranjath

  • @pjjinesh1
    @pjjinesh1 2 года назад +5

    Tata punch adventure,Tiago,Swift vxi, wagon r zxi,citreon C3,.... ഇവയിൽ ഏതാണ് നല്ലത്

  • @redrock5253
    @redrock5253 2 месяца назад +1

    Thanks bro 😊

  • @askme1969
    @askme1969 2 года назад +4

    ഡെലിവറി എത്ര മാസം എടുത്തു... Same ബുക്ക്‌ ചെയ്തിട്ടുണ്ട്..20 to 90 weeks ആണ് waiting പറഞ്ഞത്

    • @moviesgallery6096
      @moviesgallery6096 2 года назад

      7days kitti

    • @sabarinathps2222
      @sabarinathps2222 2 года назад +1

      Stock undenkil 1 monthin ullil kittum. Allenkil below 5 months

    • @pretheeshkumar4381
      @pretheeshkumar4381 2 года назад

      Enikku 4 monthanu paranjathu bangalore sep 1 nu same model book cheythu

  • @rageshp4634
    @rageshp4634 Год назад +1

    For this vehicle the engine capacity is very low it should be around 1405 cc that's why there is some lacking in the power.

  • @wowsitivemomme2793
    @wowsitivemomme2793 2 года назад +2

    ഒരു 500 കിലോമീറ്റർ ഓടിച്ചു കൊണ്ടു നടന്നാൽ ഗിയർ ഷിഫ്റ്റിങ് കുത്തൽ ഒഴിവാകും. അനുഭവം.

  • @khanmajeed1
    @khanmajeed1 9 месяцев назад +2

    സ്വിഫ്റ്റ് ഏത് മോഡലിൽ ആണ് ഇങ്ങനെ പിൻ സീറ്റിൽ ഡോർ തുറക്കുന്നത്

    • @newhope4266
      @newhope4266 4 месяца назад

      Chevrolet Beatl undayirunnu. Swiftil undo ariyilla.

  • @mithranm.p
    @mithranm.p 3 месяца назад

    What Clutch?

  • @jayakumarm.d5105
    @jayakumarm.d5105 2 года назад +1

    Tiago amt or Punch amt????

  • @aravindvishwanath4458
    @aravindvishwanath4458 Год назад

    Enthinaanu ee lengthum height umokke parayunnath...

  • @PRAVEENKUMAR-ll2gz
    @PRAVEENKUMAR-ll2gz 2 года назад +8

    മാരുതി വണ്ടിയെക്കാൾ ബിൽഡ് ക്വാളിറ്റി ഉണ്ടായിരിക്കും, പിന്നെ ബേസ് മോഡൽ കാർ അല്ലെ പിക്കപ്പ് നെ ക്കാൾ മൈലേജ് മായിരിക്കും മുൻഗണന, റിവ്യൂ നന്നായി

    • @RevvBand
      @RevvBand  2 года назад

      Thank you 🤗😊

    • @ASB71346
      @ASB71346 2 года назад

      Bro, milage ennu parayunnath base trim top trim num orupole thannaeyanu

  • @mohamedsameer848
    @mohamedsameer848 11 месяцев назад

    പുറകിൽ മൂന്ന് പേർക്ക് സുഖം ആയി യാത്ര ചെയ്യാം....

  • @shijujoseph8339
    @shijujoseph8339 2 года назад +2

    നല്ല വിഡിയോ bro പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ എടുത്തു സീറ്റ് കവർ സെറ്റ് ചെയ്യുബോൾ അത് ഓക്കേ ആകും എനിക്ക് തോന്നിയിരുന്നു ഇപ്പോൾ ഓക്കേ ആണ് എനിക്ക് ഇഷ്ടം ആയി കേട്ടോ അടിപൊളി ആണ് 😍❤️

    • @RevvBand
      @RevvBand  2 года назад +1

      Thank you soo much bro 🤗❤️

    • @shijujoseph8339
      @shijujoseph8339 2 года назад +1

      @@RevvBand അത്യാവശ്യം നല്ല യാത്ര സുഖം ഉണ്ട് പിന്നെ മൈലേജ് 15 വരെ കിട്ടുന്നുണ്ട് കഴിഞ്ഞ് ദിവസം ഒരു ഇടി കിട്ടി മാരുതി ആണ് ഫ്രണ്ട് ബംബർ ഫുൾ പോയേനെ ഇത് ഒന്ന് റാബിങ് ചെയ്യണ്ടേ കാര്യം ഉള്ളാരുന്നു

    • @RevvBand
      @RevvBand  2 года назад +1

      @@shijujoseph8339 hmm build quality und

    • @shijujoseph8339
      @shijujoseph8339 2 года назад +1

      @@RevvBand യെസ് 😍❤️

    • @advsuhailpa4443
      @advsuhailpa4443 Год назад

      @@shijujoseph8339
      സീറ്റ് അപ്പ്ഹോൾസറി ചെയ്ത ശേഷം ഫ്രണ്ട് - ബോണറ്റ് കണ്ട് ഓടിക്കാൻ പറ്റുന്നുണ്ടോ...?

  • @Malayali2052
    @Malayali2052 7 месяцев назад +1

    പഞ്ച് 40000 km ആയി ഒരു പ്രശ്നം ഇല്ല

  • @tonythomas2331
    @tonythomas2331 2 года назад

    ഞാൻ എടുക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്... ഇപ്പൊ യൂസ് ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് പറയാമോ???

    • @Shibil_kl52
      @Shibil_kl52 10 месяцев назад

      Hi bro ne vandi yaduthu review yagane und

  • @rejithankachan1071
    @rejithankachan1071 4 месяца назад

    Naturaly aspirated 1500 cc തരാമായിരുന്നു tata.....

  • @vishnuvm3530
    @vishnuvm3530 7 месяцев назад +1

    Suzuki is best

  • @8983rayz
    @8983rayz 2 года назад +13

    Thambnail ...വിരോധാഭാസം,
    Low price il build ക്വാളിറ്റി വളരെ മികച്ചതാണ് ടാറ്റയിൽ...

    • @RevvBand
      @RevvBand  2 года назад

      Bro video full kand nokku.. Build quality nallathanennu thanneyanu njanum paranje 😊

    • @joshyvarghese3564
      @joshyvarghese3564 2 года назад +1

      Initial pick up ന്റെ കാര്യമാണ് പറഞ്ഞത്..... വീഡിയോ ഫുൾ കാണൂ......

  • @009special
    @009special 9 месяцев назад

    പഞ്ച് സൂപ്പർ കാർ

  • @Charlie78376
    @Charlie78376 2 года назад +2

    Kuzhil irikunna feel seat cover cheytha ready aakum I had same issue

    • @RevvBand
      @RevvBand  2 года назад

      Thanks for your suggestion bro 😊

    • @dinulal4336
      @dinulal4336 2 года назад +2

      Top variant il seat adjust cheyyan option provide cheythitund

    • @bbupdates267
      @bbupdates267 2 года назад

      anike athu thoniyit illa ..may be because ceat hieght adjustment ullathukondu aavam

    • @RevvBand
      @RevvBand  2 года назад

      @@bbupdates267 second varient seat height adjust illalo.. So kurachu koottiyal nallathayene😊

    • @arungopalpanthalady
      @arungopalpanthalady 2 года назад +1

      @@dinulal4336 accomplished model thott driver seat hight adjustment und.

  • @akhilak6985
    @akhilak6985 Год назад

    Genuine review👍👍

    • @RevvBand
      @RevvBand  Год назад

      Thank you bro ♥️♥️

  • @മേളപ്പെരുമ
    @മേളപ്പെരുമ 2 года назад

    Bro..milage engane und

  • @Sr--gamer--111
    @Sr--gamer--111 2 года назад +4

    bro alto bs6 cheyamoo plzzzzzz

    • @RevvBand
      @RevvBand  2 года назад +2

      Pinnentha.. Settakkam bro.. 😊

  • @DeepaGeorge
    @DeepaGeorge 2 года назад +1

    New brezza review please

  • @stanlymonr.t6522
    @stanlymonr.t6522 2 года назад

    Genuine review

  • @kuttu_12
    @kuttu_12 2 года назад +6

    Oru like tharumo 👍

  • @58vishnus18
    @58vishnus18 2 года назад

    Oru milage test ku de nadath...
    On ac 1 fan speed
    Off ac

    • @RevvBand
      @RevvBand  2 года назад +1

      Ah cheyyam bro ✌️

  • @Ashw77
    @Ashw77 2 года назад

    Tiago Manuel nalle lag undo bro

    • @RevvBand
      @RevvBand  2 года назад

      Yes bro.. Ath parayunnund 17:20

    • @Ashw77
      @Ashw77 2 года назад

      @@RevvBand tiagoil athra lag illann aaannallow oners parayounna altroz nalle lag aannennu parenna kettu

    • @RevvBand
      @RevvBand  2 года назад

      Tiago aa price range vech adjustable aanu.. But altroz, punchi varumbo lag nannayi ariyam

    • @Ashw77
      @Ashw77 2 года назад

      @@RevvBand body weight kooduthal aaann safety 5 star und

    • @RevvBand
      @RevvBand  2 года назад +1

      Tiagok power to weight ratio kooduthal und

  • @labrador2687
    @labrador2687 Год назад

    നല്ല revew.. ഞാൻ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.. ഇതിന്റെ maintanence ന്താ അവസ്ഥ യൂസ്ഡ് revew 🤔

    • @RevvBand
      @RevvBand  Год назад

      Used review cheyyan vandi nokkunnund

    • @pranavjs
      @pranavjs 10 месяцев назад

      Ipo luxon nte service varunond,positive reviews anu varunath,youtube search cheyta kittum,oru nexon user de review und. So mattam varum

  • @rajeevbhaskar4836
    @rajeevbhaskar4836 2 года назад +1

    എന്ത് സേഫ്റ്റി അല്ലെ വലുത് ഓടുമ്പോൾ ഡോർ ഓപ്പണാവുന്ന വണ്ടി അത്യം ആയിട്ട്കാണുവാ

    • @harispm1411
      @harispm1411 2 года назад

      കഴിഞ്ഞ മൂന്നു മാസമായിട്ടു ഡോർ തുറന്നു പോകുന്ന പ്രശ്നം ഇതുവരെയില്ല. Running ടൈമിൽ മനപ്പൂർവം തുറന്നാലെ പ്രശ്നമുള്ളു

    • @uniqueurl
      @uniqueurl 2 года назад

      @@harispm1411 അതല്ലേ പറഞ്ഞത് , അക്കാര്യത്തിൽ safety ഇല്ല എന്ന്.

    • @jijeeshkumarp2328
      @jijeeshkumarp2328 Год назад

      Keep away children's from door opening handle (inside) while running "big negative in this car"

    • @adarshanchal8692
      @adarshanchal8692 Год назад

      Is door lock is not available?

  • @minis2771
    @minis2771 2 года назад

    Bro parajila 2 gear edubol kuthal feel aakunudu anuu

    • @minis2771
      @minis2771 2 года назад

      Enikum unde broo

    • @minis2771
      @minis2771 2 года назад

      First il ilaa second gear il AA kuthalaa

  • @ullasdharan1041
    @ullasdharan1041 Год назад

    Break oru preshnam thanneya

  • @mohammedbasheer2133
    @mohammedbasheer2133 Год назад +2

    സഹോദരാ, ഞാൻ അഡ്വഞ്ചർ റിതം എ എം ടി ആണ് എടുത്തത്. എൻറെ വൈഫ് യൂസ് ചെയ്യുന്നു.
    ഒരു കാര്യം ഉറപ്പാണ് ,റോഡിൽ അപകടങ്ങളുടെ എണ്ണത്തിൽ വളരെ കുറവ് പഞ്ചായിരിക്കും .. അതിന് കാരണം താങ്കൾ പന്ഞ്ചിന് കണ്ട ആ പോരായ്മകൾ തന്നെയാണ്..

    • @RevvBand
      @RevvBand  Год назад

      Njan enik thonniya karyangal paranjenne ollu 😊

    • @mohammedbasheer2133
      @mohammedbasheer2133 Год назад +3

      @@RevvBand എനിക്ക് തോന്നിയത് താങ്കൾക്ക് തോന്നാത്തത് നന്നായി🤣 ഡോർ ലോക്ക് സിസ്റ്റം സേഫ്റ്റി ഇല്ല😒... സൈഡ് തിരിയുമ്പോൾ ഭീമാകാരമായ👹 നിൽക്കുന്ന രണ്ടു തൂണുകൾ ശരിക്കും മറ സൃഷ്ടിക്കുന്നു😩.... ഓട്ടോമാറ്റിക് വണ്ടി ന്യൂട്ടർ ഇൽ സ്റ്റാർട്ട് ആക്കുകയും, "ഗിയറിൽ "ഇട്ടു ഓഫ് ആക്കുകയും ചെയ്യണം.. അല്ലാത്തപക്ഷം വണ്ടി എപ്പോഴും ന്യൂട്രൽ ആയിരിക്കും😭😳 ഹാന്ഡ് ബ്രേക്ക് ഇട്ടില്ലെങ്കിൽ വണ്ടി അതിൻറെ ഇഷ്ടത്തിന്🏃 ഉരുണ്ടു പോകും... കയറ്റത്തിൽ നല്ല കുത്തി കയറ്റം ആണെങ്കിൽ, മുകളിൽ ചെന്ന് വണ്ടി ഒന്ന്🙇‍♀️ 'പമ്മി'യതിനുശേഷം, ഒന്നാം ഗീറു വീണു 💪വലിച്ചങ്ങു കയറും🤣.. പരിചയം ഇല്ലാത്തവർ ആണെങ്കിൽ ചങ്ക് ഒന്ന് പിടയും😲😳.. ഓവർ ടിക്കറ്റിന് ഗാന്ധിയൻ മാർഗ്ഗം സ്വീകരിക്കണം🤣🥱... പക്ഷേ ഇതെല്ലാം ഒരു പരിധിവരെ അപകടം കുറയാൻ നല്ലതാണെന്ന് ബോധം ഉള്ളതുകൊണ്ടാണ്🤓 ഞാൻ വൈഫിനെ ആ വണ്ടി എടുത്തു കൊടുത്തത്💝...

    • @RevvBand
      @RevvBand  Год назад +1

      @@mohammedbasheer2133 👍👍😊

    • @manojekm2260
      @manojekm2260 7 месяцев назад

      😊😊​@@mohammedbasheer2133

    • @Dou-h8i
      @Dou-h8i 4 месяца назад

      ​@@mohammedbasheer2133എന്നൊരു പപ്പട വണ്ടി ഫാൻ 😂😂😂😂

  • @jyothish225
    @jyothish225 Год назад +6

    ഒന്ന് പോടെ ഹേ.. ആദ്യമായിട്ടാണ് പഞ്ചിൽ കുഴിയിൽ ഇരിക്കുന്ന ഫീൽ എന്ന review കാണുന്നത്

  • @ameenunited3644
    @ameenunited3644 2 года назад

    Good review 😄

    • @RevvBand
      @RevvBand  2 года назад

      Thank you bro 🤗

  • @AkbarAli-vi4jw
    @AkbarAli-vi4jw 10 месяцев назад

    Tata വണ്ടികൾക്ക് ഹിൻ ഹോൾഡ് വന്നോ

  • @AnoopKumar-vg7zf
    @AnoopKumar-vg7zf Год назад

    5.52😂😂😂👍.

  • @arjunashok8858
    @arjunashok8858 2 года назад

    ee varient nte price parayavo

  • @denniesjoseph332
    @denniesjoseph332 2 года назад

    Tataserivcebigproblem

  • @achoosdreamworld153
    @achoosdreamworld153 Год назад +2

    ഏതാണ് ഈ വിവരം കുറഞ്ഞ.... വിവരക്കാരൻ 😊

  • @joyaljohns1338
    @joyaljohns1338 2 года назад

    Nice video 🔥

  • @saidroshan1196
    @saidroshan1196 Год назад

    Cant agree with u.

  • @kuttu1484
    @kuttu1484 2 года назад

    Nice🔥

  • @denniesjoseph332
    @denniesjoseph332 2 года назад

    Tatapunchisgoodveichleandnegativeproblemidentifeyinthisveichle

  • @gibinbalan9604
    @gibinbalan9604 3 месяца назад

    Njan odichatha

  • @vcncreations7956
    @vcncreations7956 2 года назад +3

    Millege എത്ര കിട്ടും bro

    • @RevvBand
      @RevvBand  2 года назад

      18.9 aanu company parayunnath

    • @bbupdates267
      @bbupdates267 2 года назад +2

      high way 18 to 19.4
      city 12 to 15 it varies ...anike kitanadhu aanu ..amt variant

    • @abeesjose86
      @abeesjose86 2 года назад

      20

    • @harispm1411
      @harispm1411 2 года назад

      If you have lenghty drives with less traffic you will get more than 18kms. But if your drives are short with more traffic expect only 12-14.kms.

    • @harispm1411
      @harispm1411 2 года назад

      The maximum mileage which I got in a trip is 26.6 kms.

  • @vimaldavis5644
    @vimaldavis5644 Год назад

    What a poor and senseless review..by Hyundai Fan

    • @RevvBand
      @RevvBand  Год назад

      Please mention, what is senseless in this video

  • @ManuManoj-yz5kg
    @ManuManoj-yz5kg 6 месяцев назад +1

    ഒന്ന് പോടെ 😂

  • @viveknair5191
    @viveknair5191 2 года назад +2

    Worst review...
    I own a top end variant of punch,

    • @Piku3.141
      @Piku3.141 2 года назад

      Bro njan creative adukkan plan und. Aganea und?

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +2

      Overpriced 😢.
      I liked it .but top models are too pricey .
      Better was nexon and XUV 300

    • @mallucrypto422
      @mallucrypto422 2 года назад

      i own top AMT
      millege is low
      but experience is best loved it❤

    • @Piku3.141
      @Piku3.141 2 года назад +1

      @@mallucrypto422 yahh before 1st service anik 13km anu kittunnath hope it improves after 3 services

    • @Piku3.141
      @Piku3.141 2 года назад

      @@mallucrypto422 bro back sideil break light erikkuna bhagatt dickyum aye rand sidilum alignment cherithayett difference undo?

  • @jaisygeorgr9845
    @jaisygeorgr9845 2 года назад

    Ithu irumpanam area analo 😂