മഞ്ഞിലും ഇവിടെ തിളച്ച വെള്ളം | Kheerganga Hot Spring | EP 161

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Gypsy House Kalga :- 8580758842
    Trippy fly Manali (Vishal) :- ph:- +91 95515 53567
    Insta :- / trip.py_fly
    👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
    • Follow me on Instagram
    ....
    • Follow me on Facebook
    / keralianvlogs
    • Email:- Keralianvlogs@gmail.com
    • Camera - Gopro Hero8, Iphone 7
    • Editing - Adobe premiere pro cc
    #winterexpedition #keralian

Комментарии • 436

  • @ameen3657
    @ameen3657 3 года назад +218

    ഒച്ചപ്പടില്ല തെറി വിളി ഇല്ല തല്ല് കൂടൽ ഇല്ല പക്ക ഒരു entairnment channel keep it up bro tonnes of love❤️❤️❤️

  • @yathrikan4270
    @yathrikan4270 3 года назад +279

    *ഏറെ ബുദ്ധിമുട്ടി പ്രേക്ഷകർക്ക് ഏറ്റവും മികച്ച കാഴ്ചകൾ മാത്രം കൊടുക്കുന്ന മലയാളത്തിലെ ഒരേ ഒരു vloger കേരളീയൻ ബിബിൻ* 💐💐💐💐💐💐💐

  • @SanchariFromTrivandrum1
    @SanchariFromTrivandrum1 3 года назад +192

    നീ തന്നട ഉവ്വേ കേരളത്തിൻ്റെ മികച്ച ട്രാവൽ vloger ❤️❤️❤️❤️❤️❤️❤️❤️❤️❤️😀 ഇജ്ജാതി vishuals ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വേറെ എവിടെ കിട്ടും👍👍👍👍👍👍

  • @kichumodiyiel4737
    @kichumodiyiel4737 3 года назад +173

    ഇത്ര മികച്ചൊരു യൂട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ലേ 😘കേരളീയൻ ❤ പക്ഷെ എന്തോ ചാനലിന് ഒരു റീച് കിട്ടുന്നില്ല സപ്പോർട് ഓൾ കേരളീയൻ ഫാൻസ്‌ ❤❤കട്ട സപ്പോർട് ഉണ്ടാകണം നമ്മൾ വിചാരിച്ചാൽ നടക്കു 🙏❤ഷെയർ മാക്സിമം 👌👌

    • @govindvaraha833
      @govindvaraha833 3 года назад +7

      Athokke vazhiye kittum broo ...... He is rocking

    • @VAWAYVavachan
      @VAWAYVavachan 3 года назад +9

      Tracking... അതൊരു വികാരമാണ്....അതാ ആസ്വാതിക്കാൻ കഴിവുള്ള ഒരു തലമുറ ഇവിടുണ്ട്..... മുന്നോട്ട്... മുന്നോട്ട്...മുന്നോട്ട്.... 💖💖👍

    • @vipinvpz8124
      @vipinvpz8124 3 года назад +1

      കിട്ടും വല്ല്ല മീൻ പിടിക്കുന്ന വീഡിയോക്ക്

    • @muzi8064
      @muzi8064 3 года назад

      💯

  • @luckylad7960
    @luckylad7960 3 года назад +73

    daily kanunnavar oru like

  • @anandhalekshmib4488
    @anandhalekshmib4488 3 года назад +60

    യാത്രകൾ ഇഷ്ട്ടം ആണ്...പക്ഷേ ക്യാമ്പിങ്ങിനും trekinginum വേറെ ഒരു ഭംഗി ഉണ്ട് എന്ന് കാണിച്ച് തന്നത് keralian ആണ്...ചേട്ടന് എന്തോ ഒരു magical power und.✨🌸..videos okke kandu theeraarakumbol തോന്നും..sho vegam തീർന്നു പോയി എന്ന് .സങ്കടം വരും ..ഇനിയും കാണാൻ ഉള്ള ഒരു ആക്രാന്തം ആണ്😊...സ്ഥലത്തിൻ്റെ പ്രത്യേകത ആണോ അതോ ചേട്ടൻ്റെ അവതരണം കൊണ്ട് ആണോ..എന്തോ ഇഷ്ട്ടം ആണ് യത്രയോട്😌

  • @ameen3657
    @ameen3657 3 года назад +47

    ഇതൊക്കെയാണ് ട്രേണ്ടിങ്ങിൽ എത്തേണ്ടത്

  • @VinodKumar-kv9jt
    @VinodKumar-kv9jt 3 года назад +18

    കേരളീയൻ വേറെ വൈബ് ആണ് ....കാര്യങ്ങൾ എന്തൊക്കെ ആണെങ്കിലും കിടു ആണ് മാക് ബിബിൻ വിശാൽ എല്ലാരും പോളി തന്നെ ....

  • @rahulmonisha4771
    @rahulmonisha4771 3 года назад +21

    തമ്മിൽ തല്ലും പാരവെപ്പുമില്ല സന്തോഷം മാത്രം Love this❤️❤️❤️❤️

  • @shyneesh123
    @shyneesh123 3 года назад +50

    കണ്ട അണ്ടനും അടകോടനും മില്യൺ followers... ഇത് പോലെ ശരിക്കുമുള്ള യാത്രയുടെ കാഴ്ച തരുന്ന കേരളീയന് 30,000 views avg.... ശരിക്കും എന്താ നടക്കുന്നെ.. 🤨

  • @ameen3657
    @ameen3657 3 года назад +50

    Oru frame പോലും nashatappeduthanilla എല്ലാം പക്ക beauty എല്ലാം wallpaper akkan പറ്റും

  • @_ib_phsyco6956
    @_ib_phsyco6956 3 года назад +2

    this channel is original Kerala travel vlogger

  • @bhaskaranv9263
    @bhaskaranv9263 2 года назад +1

    മികവുറ്റ അവതരശൈലികൊണ്ടും സാഹസികതയും പ്രകൃതിയെ ഇത്രത്തോളം മനോഹരമായി പ്രേക്ഷകരിലേക്കെത്തിച്ച ഈ travellor bloger -രെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.... 👍👍👍👌

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +21

    ഇത് പോലത്തെ ഗ്ലാസിയറിന്റെ അടിയിൽ ചെളിയും മറ്റും അലിഞ്ഞിറങ്ങി ഭൂമിയുമായുള്ള പിടുതം വിട്ടു പോയതിന്റെ ഫലമായി ഗ്ലാസിയർ പൊട്ടി യൊഴികിയിട്ടാണ് ഏതാനും മാസം മുൻപ് ഉത്തരാഖണ്ടിലെ ജോഷിമടത്തിൻറ്റെടുത്ത കുറെയാളുകൾ മരണപ്പെട്ടത്എന്നറിയുന്നു.അതിന്റെ കാരണക്കാരും നമ്മൾ തന്നെ. അപൂർവ കാഴ്ചകൾ നമ്മിലെത്തിക്കുന്ന കേരളീയന് അഭിനന്ദനങ്ങൾ. ഒപ്പം വിശാലിനും 👍👍👍

  • @sijo247
    @sijo247 3 года назад +25

    നിങ്ങൾ ടെന്റിൽ കിടക്കുന്നതും ദക്ഷണം കഴിക്കുന്നതും നല്ല രസമാണ് കാണാൻ👍

  • @irfanahisham5244
    @irfanahisham5244 3 года назад +2

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല ട്രാവെല്ലിങ് വ്ലോഗ് ആണ് കേരളീയന്റേത്.. പ്രകൃതിയെ ഇത്രയും നല്ല രീതിയിൽ കാണിച്ച തരുന്ന ബിബിൻ ചേട്ടന് ഹൃദയത്തിൽ നിന്നും 💞

  • @jithinjohn6408
    @jithinjohn6408 3 года назад +27

    വിശാൽ ബ്രോ റിസ്ക് എടുത്തുള്ള പരിപാടി വേണ്ട 💙💙

  • @PradeepKumar-fj4ru
    @PradeepKumar-fj4ru 3 года назад

    എളിമയിലും ഫ്രണ്ട്ഷിപ്പിലും പുതിയ മാനങ്ങൾ സമ്മാനിക്കുന്ന രണ്ട് പുള്ളകൾ ❤️❤️💪💪💪💪💪💪💪💪💪💪💪

  • @ijaznazri2640
    @ijaznazri2640 3 года назад +1

    കാഴ്ചകൾ കൊണ്ട് അത്ഭുതം ശ്രിഷ്ട്ടിക്കുകയാണ് ബ്രോ ❤️❤️കേരളത്തിൽ ഇതേ പോലെ വേറെ ഒരു ട്രാവലർ ഉണ്ടാവില്ല❤️❤️❤️ ഏജ്ജാതി
    ഷോർട്ടുകള ❤️❤️
    Bibin❤️
    Vishaal❤️

  • @navasniyas161
    @navasniyas161 3 года назад +27

    I am big fan of keralian
    Keralian uyir❤❤❤

  • @SunilKumar-oc4ko
    @SunilKumar-oc4ko 3 года назад +2

    വളരെയേറെ ബുദ്ധിമുട്ടി ഇത്തരം നല്ല കാഴ്ചകൾ തരുന്ന ബിബിന് ഒരായിരം അഭിനന്ദനങ്ങൾ. ഈ കാഴ്ചകൾ കാണാൻ എണ്ണമറ്റ subscribers ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. God bless u

  • @krishnanveppoor2882
    @krishnanveppoor2882 3 года назад

    മലകൾ കൈത്തോടുകൾ
    വെള്ളച്ചാട്ടങ്ങൾ...
    പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ
    എന്നും കാഴ്ചക്കാർക്കായ് ഒരുക്കുന്ന കേരളീയൻ..
    വെല്ലുവിളിയില്ല തെറിവിളിയില്ല
    ശാന്തമായ മനസ്സുമായി മലകൾ കയറിയിറങ്ങി ലളിതമായി കാഴ്ചകളെ വർണിച്ച് കേരളത്തിന്റെ പ്രിയ യാത്രികനാകുന്നു കേരളീയൻ❤️
    ഇന്നത്തെ വീഡിയോ ഈ അടുത്തു വന്ന വീഡിയോകളേക്കാൾ മനോഹരമാണ്❤️
    വിശാൽ ബ്രോക്ക് നല്ല എനർജിയാണ്. ആരേയും വെറുപ്പിക്കാതെ ചെറുചിരിയോടെയുള്ള വിശാലിന്റെ പെരുമാറ്റം ഹൃദ്യമാണ്❤️

  • @binumon9747
    @binumon9747 3 года назад +30

    20 ഇയർ കഴിഞ്ഞാൽ മൊത്തം നശിക്കും എല്ല നശിപ്പിക്കുവാ മനുഷ്യൻ

  • @gopan63
    @gopan63 3 года назад +6

    ലളിതം ,അതീവ സുന്ദരം എന്ന് ചുരുക്കി പറയാം 👍👍👍 ❤️

  • @ameen3657
    @ameen3657 3 года назад +29

    Vishal vedivachanallo drone വിടുന്നത്😀

  • @ncmphotography
    @ncmphotography 3 года назад +1

    യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റിയ വീഡിയോസ് ാണ് ഇവിടെ എല്ലാം ബിബിൻ bro ❤️❤️👍👍

  • @vishnudev1435
    @vishnudev1435 3 года назад +48

    ഇതിനും dislike അടിച്ചവനോക്കെ എന്തിന്റെ കഴപ്പ??

    • @rashidrashi5384
      @rashidrashi5384 3 года назад +2

      കുശുമ്പ്. അല്ലധേ എന്ത്

    • @odinff1871
      @odinff1871 3 года назад

      Avanayokka nirodhokkanam

  • @maheshmachupapu8860
    @maheshmachupapu8860 3 года назад +5

    ഒരുപാട് സ്നേഹം മാത്രം.. ഉയരങ്ങളിൽ ജീവിതം കീഴയടക്കി കേരളീയൻ മുന്നോട്ടു ...

  • @searchingourself3682
    @searchingourself3682 3 года назад +6

    കാണാത്ത കാഴ്ചകൾ അതിഗംഭീരമായി ചിത്രീകരിക്കുന്ന കേരളീയന് ❤

  • @studioprofessional5636
    @studioprofessional5636 3 года назад +1

    ഒച്ചപ്പടില്ല തെറി വിളി ഇല്ല തല്ല് കൂടൽ ഇല്ല പക്ക ഒരു entairnment channel keep it up bro tonnes of lov

  • @PriyasStoryland
    @PriyasStoryland 3 года назад +21

    Nature is so close 💚 you helped us to realize that. Salute to your hard work ✌🏼🙏🏽

  • @gopikrishnanwarrier5892
    @gopikrishnanwarrier5892 3 года назад +1

    ഗ്ലേസിയർ കാണിച്ചു തന്നതിന് നന്ദി പൊളിച്ചു

  • @vineeshav2122
    @vineeshav2122 3 года назад +1

    A real travel channel in malayalam !!! ഇങ്ങനെ നടന്ന് വീഡിയോ ഇടാൻ വേറെ ഒരു യൂട്യൂബറും ഉണ്ടാവില്ല ..😍😍😍

  • @indorefveffect5709
    @indorefveffect5709 3 года назад +1

    വ്ലോഗ്ഗ് എല്ലാം കൊള്ളാം, സമയത്തു ഫുഡ് അടിക്കണം ബിബിൻ 💞💞💞💞💞

  • @blackeye2634
    @blackeye2634 3 года назад +8

    Yathraye snehikkunna Yaseen vlogs kanunnavar illee ivide

  • @ameen3657
    @ameen3657 3 года назад +14

    8:03കണ്ടിട്ട് തന്നെ പേടിയാകുന്നു

  • @kltouristbusmedia4861
    @kltouristbusmedia4861 3 года назад +9

    *Keralian Fans like* ❤️😍

  • @antisocialiam82
    @antisocialiam82 3 года назад +2

    Keralian youtube n vendi alla travel cheyne..travel cheyyan vendiyan travel cheyne..feel the difference ❤️❤️❤️

  • @a2_._318
    @a2_._318 3 года назад +2

    Chetta bigg fan, from knr

  • @shahmawahab2695
    @shahmawahab2695 3 года назад +11

    Allarum onn manasuvech likiya namude keraliayanum #trending il ethum❤😊

  • @_vyshnav_
    @_vyshnav_ 3 года назад +6

    Keralian squad ❤️

  • @254muhsin
    @254muhsin 3 года назад +9

    Dinner കഴിക്കുന്നത് കണ്ട് വായിൽ ചെറുതായൊന്ന് വെള്ളം വന്നില്ലേ Guys..🤗🤗

  • @shan4977
    @shan4977 3 года назад +10

    ചെക്കൻ വേറെ ലെവലാണ് 👋

  • @ShahidPSalman
    @ShahidPSalman 3 года назад +7

    Vishal high risk eduth onnum cheyyalle..bibin bro aanenkil full motivation 😁

  • @shajal3552
    @shajal3552 3 года назад +12

    Keraliande dedication vere level....

  • @nikhiledayattur
    @nikhiledayattur 3 года назад +1

    ദേവദാരു മരത്തോട് എന്താ ഇത്ര ഇഷ്ടം✌️✌😇😇

  • @harlyquinn3287
    @harlyquinn3287 3 года назад +5

    Yethra kandalum mathiyakatha kazchakal njangalk kanichu tharunna bibin chettan polii vedio poli kazchakal supper 😍😍😍😍😍😍😍😍😍😍😍😍

  • @favazmohammed2575
    @favazmohammed2575 3 года назад +7

    കണ്ടിട്ട് കൊതി ആകുന്നു

  • @d3ssupervlogs982
    @d3ssupervlogs982 3 года назад +2

    Starting vlog tottu kanunnavara njangal okke. Gd gd spr trekker,camper keralian

  • @2030_Generation
    @2030_Generation 3 года назад

    മഞ്ഞിലും നമ്മൾ തിളപ്പിക്കും
    വെള്ളം..... 😄😄😄😄!!!!
    ലെ...
    #നിലമ്പൂർക്കാരൻ 😎

  • @abdullaabdullah4969
    @abdullaabdullah4969 3 года назад

    50 മിനിറ്റ് ഒക്കെ ഇടണം വീഡിയോ ഒരുപാട് ടെൻഷൻ ഇല്ലെ ആള നിങ്ങളെ വീഡിയോ കാണുമ്പോൾ
    മനസ്സിൻ സന്തോഷം തോന്നും
    From Qatar

  • @ameen3657
    @ameen3657 3 года назад +7

    Netflixile our planet kanda orma വന്നു

  • @travelsbro4952
    @travelsbro4952 3 года назад +10

    Vishaal poli machaan thannne❣️❣️❣️

  • @ayanakm7330
    @ayanakm7330 3 года назад +4

    Jr santhosh goerge kulngara

  • @VAWAYVavachan
    @VAWAYVavachan 3 года назад

    Bibin വിശാൽ മനോഹരം.. മനോഹരം...മനോഹരം മായ.. അനുഭവം.. കാഴ്ചകൾ... Tksss...

  • @sanishdas9073
    @sanishdas9073 3 года назад +5

    Awesome!!! Bibin u r taking everyone to the real natural beauty of himachal...the silent best vloger.... Keep going...

  • @Lajikr
    @Lajikr 3 года назад +4

    Thanks Bibin and Vishal for showing the depth/thickness of that glacier.

  • @USCREATION00
    @USCREATION00 3 года назад +5

    Vdo കാണാതെ ഉറങ്ങാറില്ല എന്നും വീഡിയോ വേണം

  • @remyar6531
    @remyar6531 3 года назад

    ബിബിൻ ഇഷ്‌ടം 🤗🤗🤗🤗ട്രക്കിങ് സൂപ്പർ 😊😊😊ഒരു രക്ഷയും ഇല്ല 👌👌👌👏👏

  • @thankamgmohan9819
    @thankamgmohan9819 3 года назад +5

    Himalayam. Mahadevante place. Atbhuthangal niranja place. Engane kanan pattiyathe thanne njan bhagyam ayi karuthunnu. Sathyam. Om namasivaya. Super video

  • @sanjumv3850
    @sanjumv3850 3 года назад

    ഇത്ര നല്ല വീഡിയോസ് ഞങ്ങള്ക് സമ്മാനിക്കയുന്ന കേരളീയൻ മുത്താണ് ❤

  • @travelmemmories2482
    @travelmemmories2482 3 года назад

    Praud of u....the real traveler...trekker......keraleeyan Muth.....Vishal Muth...

  • @angelmary3780
    @angelmary3780 3 года назад

    Daily watch chayth addict aye poy e channel inode... God bless you...go ahead with all success..✨

  • @abdullatheeflatheef7596
    @abdullatheeflatheef7596 3 года назад

    Bibin& vishal സൂപ്പർ. ഇത് വരെ കാണാത്ത സ്ഥലങ്ങളെല്ലാം കേരളീയൻ ചാനൽ കാണിച്ചു തരുന്നു. 👌🏻ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. Goodnigt

  • @sajikumar5871
    @sajikumar5871 3 года назад +1

    ബിപിൻ..വിശാൽ... കിടിലൻ വ്യൂ...❤️❤️❤️❤️❤️🙏🙏🙏🙏

  • @vaisakhmohan3510
    @vaisakhmohan3510 3 года назад +1

    Pand muthale bro uda chanel kanunna aalanu njn manali ep entho valland eshtayi so daily Link whatsapp il status itt mattullavarkum koodi kanan ulla avasaram njn undakkunnu athum oru santhosham🤗💓

  • @mastertechnical8343
    @mastertechnical8343 3 года назад +5

    I dont know Malayalam but I love your videos ❤❤❤❤

  • @shijivijayakumar4509
    @shijivijayakumar4509 3 года назад +1

    Bro ട്രക്കിങ് വേറെ ലെവൽ .Kidu, കണ്ടാലും കണ്ടാലും മതിവരാത്ത സ്ഥലങ്ങൾ 👌👌👌👌❤❤❤❤

  • @d3ssupervlogs982
    @d3ssupervlogs982 3 года назад +1

    Oru rekshayumilla poli. Tallalla atha athmartdha Sathyam. Avi vlogs nte old deo solo travel nu shesham enterly different aaai athukkum mele mele ishtappedunna Vlogging aaai keralian the great trekkcamper.

  • @RaviChandran-mw6cj
    @RaviChandran-mw6cj 3 года назад +9

    നന്നായിട്ടുണ്ട് സൂപ്പർ ♥♥♥♥

  • @riswank1565
    @riswank1565 3 года назад

    30:58. Kayinna Feb najn pooya athe Toilet 😂😂😍 oru rakshayum undaayirunillaa.. kheer Ganga truck. Just love it❤️❤️😍😍

  • @ajaysini5808
    @ajaysini5808 3 года назад

    നല്ല ഒരു ട്രാവലർ സൂപ്പർ കണ്ട് ഇരുന്നു പോക്കും

  • @motherland389
    @motherland389 3 года назад

    പഴയ ഓർമകളിലേക്ക് കൊണ്ട് പോയി... parvathi valley, khalga, kheerganga, hotspring.. ഞാൻ 2019 ജൂണിലാണ് പോയത്.. ഈ climate തന്നെ.. മഴയുണ്ടായിരുന്നത് കൊണ്ട് നല്ല വഴുക്കൽ ഉണ്ടായിരുന്നു..

  • @sukanyarishi
    @sukanyarishi 3 года назад +9

    പൊളി..🔥🔥❤️❤️❤️

  • @linuraveendran9955
    @linuraveendran9955 3 года назад

    ബ്രോ. അടിപൊളി കാഴ്ച. കേരളീയൻ വേറെ ലെവൽ. വളരെ സന്തോഷം ബ്രോ

  • @shanushafi4183
    @shanushafi4183 3 года назад

    Pwoli pwoli pwoli pwoliiiiii inghal oru raksha illaaaaa❤ oru video l kand thudaghiytha pakshe innu 12 video erunna iruppil kandu

  • @nknishand
    @nknishand 3 года назад

    ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും എത്തി കാണാൻ സൂപ്പർ 👍

  • @farismehar5349
    @farismehar5349 3 года назад

    അവതരണം നന്നായി കൊണ്ടിരിക്കുന്നു, ഇപ്പോഴും കാര്യങ്ങൾ സിമ്പിളായി തന്നെ പറയുന്നതാണ് കേരളീയർക്ക് നല്ലതും, ഇഷ്ട്ടവും.

  • @jithinjohn6408
    @jithinjohn6408 3 года назад +6

    Al pwoliiii💙💙💙💙

  • @Mrad46
    @Mrad46 3 года назад +5

    ഇതൊക്കെ വീഡിയോയിൽ കാണുമ്പോൾ തന്നെ കുളിര് വരുന്നു നേരിട്ട് കണ്ടാൽ ഉള്ള sandhosham പറഞ് അറിയിക്കാൻ തന്നെ പറ്റില്ല വേറെ level place 😍😍
    -=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-

  • @shahmawahab2695
    @shahmawahab2695 3 года назад +3

    Vishal bro de "ooo" k fans ille ivde😝

  • @hilttan7033
    @hilttan7033 3 года назад +2

    ONE DAY YOUR HARDWORK PAY OFF BRO❤️❤️❤️☮️✌️

  • @shyamvpcrazy
    @shyamvpcrazy 3 года назад

    Oru pratheyeka feel ane bro ..nammal nallonam enjoy cheyyind video👍👍👍👍👍❤️❤️❤️❤️❤️❤️ visuals adi Poli ..

  • @abinnbabu
    @abinnbabu 3 года назад

    Kidu drone shot

  • @skpskp8179
    @skpskp8179 3 года назад +5

    പുതിയ കാഴ്ചകൾ👌🌹❤

  • @ragithraju9683
    @ragithraju9683 3 года назад +1

    bro use cheunna camera..tripod and full details parayumo... reply kittumo

  • @Eco-Freaks
    @Eco-Freaks 3 года назад +1

    Support all keralian🔥🔥🔥

  • @thankamgmohan9819
    @thankamgmohan9819 3 года назад +5

    Kailasam pokumo. Njan kure ayi chodikkunnu.plz. 1 pokane.Athine,,, BHAGAVAN MAHADEVAN anugrahikkatte enne prarthikkunnu.

  • @navaneeth269
    @navaneeth269 3 года назад +2

    makfan isthm... ipozh nadodi vishal fan ayi

  • @Islamic-Life-k4p
    @Islamic-Life-k4p 3 года назад

    Orupaad risk eduth ellavarkum nalla vedios share cheyyunna bro...ithrayum beautiful nature ...fantastic

  • @Than_os
    @Than_os 3 года назад

    ഇതു കണ്ടപ്പോൾ നൊസ്റ്റാൾജിയ 😍😍ഞാനും friendum stay ചെയ്തത് pool ഇറങ്ങി വരുമ്പോൾ left sideil ഉള്ള darmashala room ഇൽ ആരുന്നു.. കറന്റ്‌ ഒന്നും ഇല്ല പിന്നെ manaalinu ക്രീം എടുത്തു കേറിയത്‌ കൊണ്ട് ചുമ്മാ chillin ആരുന്നു 😂😂😝✌️

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 года назад +5

    പൊളി ❤️💙💚❣️💞

  • @anilkumaranil6213
    @anilkumaranil6213 3 года назад +4

    സൂപ്പർ മച്ചാനെ 👌😘

  • @nitheesht1653
    @nitheesht1653 3 года назад +5

    Keralian💕❤

  • @ahamedkabeer1562
    @ahamedkabeer1562 3 года назад

    മാക് പറയണ പോലെ എന്റെ മോനെ അടിപൊളി

  • @HADEESVLOG85
    @HADEESVLOG85 3 года назад

    അറിഞ്ഞില്ല.. അതോണ്ട് എത്താൻ വൈകി😉😁

  • @eleplover4002
    @eleplover4002 3 года назад

    മുത്തേ ഇജ്ജാതി visuals 😍

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 года назад +1

    ഒന്നും പറയാനില്ല ❤️💙💚

  • @sumanat.n9707
    @sumanat.n9707 3 года назад

    ഹിമാലയകാഴ്ചകള്‍ അതിഗംഭീരമായി .കിന്നര്‍ കെെലാസത്തിലേക്കും മണിമഹേഷ് കെെലാസിലേക്കും കൂടി trekking പോകണേ ....മണാലിയില്‍ നിന്നും ധര്‍മ്മശാല,ഡല്‍ഹൗസി,ഹഡ്സര്‍ വഴി മണിമഹേഷിലേക്കുപോകാം .ഹഡ്സര്‍ വരെ വണ്ടിപോകും .

  • @chummaorutraveling6553
    @chummaorutraveling6553 3 года назад

    അവസാനം കൊതിപ്പിച്ചുകളഞ്ഞു