ഹിസ്ബുള്ളയെ ചരിത്രമാക്കും !| MEDIA MALAYALAM | MM CHAT | PROF STALIN SEBASTIAN | DHANUSH

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 122

  • @sanojk.3505
    @sanojk.3505 3 часа назад +57

    ജോസഫ് സാറിന്റെ പ്രശ്നം മുതൽ തുടങ്ങി ലോകത്തിൽ പ്രത്യേകിച്ച് ഇന്ത്യയിൽ മമ്മതിന്റെ അനുയായികളുടെ നാശം.....

    • @kmthomaskm9105
      @kmthomaskm9105 3 часа назад

      👌🏽🐰🙏🏽👍🏽❤️🚩

    • @ak-yu1wn
      @ak-yu1wn 2 часа назад +3

      ഹിസ്ബുള്ള ഇപ്പോൾ ഹിസ് ബോൾ ഇല്ല എന്ന അവസ്ഥ ആയി.

  • @LIONZ_456
    @LIONZ_456 3 часа назад +40

    ഒരു ദിവസം മീഡാവൺ പൊട്ടിത്തെറിക്കും

    • @mediamedia9694
      @mediamedia9694 2 часа назад +4

      സത്യം അതു വേണം ഇത് പോലെ നമ്മുടെ രാജ്യത്തു വർഗീയത പറയുന്ന ചാനൽ ഇല്ല

  • @rejijacob2705
    @rejijacob2705 3 часа назад +22

    കേരളത്തിൽ ഹമാസിനുള്ള പിൻത്തുണ പിൻവലിക്കാത്തിടത്തോളം ഹമാസിന് പേടിക്കാനില്ല

    • @Rdx.03
      @Rdx.03 7 минут назад

      😂😂😂

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 3 часа назад +23

    ആദ്യം മാധ്യമം പത്രം, media one എന്നിവിടങ്ങളിൽ ഒരു പൊട്ടി തെറി നടന്നാൽ ബാക്കിയുള്ള മാമ മാധ്യമങ്ങൾ പേടിക്കും.

  • @devdev2530
    @devdev2530 2 часа назад +15

    മീഡിയ വൺ കരഞ്ഞു കരഞ്ഞു തീർന്നു 🙏

  • @shubinedwin3954
    @shubinedwin3954 3 часа назад +20

    ഇസ്രായേലിന്റെ അടുത്ത് കളിച്ചാൽ കളിക്കുന്നവൻ വിവരം അറിയും അത് ഉറപ്പാണ് ഇസ്രായേൽ ❤️❤️❤️❤️❤️❤️🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 часа назад +31

    എങ്ങനെ ചെല്ലും പ്രയോജനമില്ല സാധനം കയ്യിലില്ല

    • @babup.r5224
      @babup.r5224 3 часа назад +1

      😁😁😁

    • @narayananvn3406
      @narayananvn3406 3 часа назад

      Kailille,undenkil kaipidikkamayrunnu.72 nekittyllenkil enthekilllum cheyyande.Ellankil velichennem kondu bakinattylulla pillerkku bhudhymuttayene.

  • @asokannarayan6502
    @asokannarayan6502 3 часа назад +20

    സാധനം കൈയിൽ ഉണ്ടോ. ഹുരികൾ ചോദിക്കും

  • @rajeevp.g3092
    @rajeevp.g3092 3 часа назад +13

    വല്ലതും ഉള്ളിലേക്ക് പോയാൽ അല്ലെ മൂത്രം ഒഴിക്കാൻ സാധിക്കൂ , വയറ്റിൽ ഇപ്പൊ കുടൽ ഇല്ല എല്ലാം പൊട്ടി തെറിച്ചു

  • @SajeevD-k1w
    @SajeevD-k1w 4 часа назад +13

    Currect

  • @vyidaysam
    @vyidaysam 4 часа назад +42

    മോദിയുടെ കഴിവില്ലായ്മയാണ് ഈ 20.4 നും . മീഡിയ വണ്ണിനെയും ഇന്ത്യയ്ക എതിരെ പറയുന്നത്.

    • @sanojk.3505
      @sanojk.3505 3 часа назад +3

      എല്ലാ ദേശീയ ചാനലുകളും മോദിക്കെതിരെ ആണ് പറയുന്നത്.. Dogs always bark..

    • @aruna.k9722
      @aruna.k9722 3 часа назад +1

      Why is the central government not banning these kinds of stupid medias. They are publicly speaking against India and India's stand on everything including international policies.

    • @cinema.5273
      @cinema.5273 3 часа назад

      ഒന്ന് ബാൻ ചെയ്താൽ വേറൊരു പേരിൽ വീണ്ടും വരും ​@@aruna.k9722

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 3 часа назад +4

      സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അവരുടെ ലൈസൻസ് പുതിക്കിയത്

    • @sumeshv3215
      @sumeshv3215 3 часа назад +1

      Sc problem

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 2 часа назад +7

    സാറിനെ ഇനിയും വിളിക്കണേ. ചിരിച്ചു കുടൽ പുറത്ത് വരും

  • @mathewjoseph335
    @mathewjoseph335 3 часа назад +17

    മിഡിയ വൺ 24 മാതൃഭൂമി

  • @vijayangovindan6917
    @vijayangovindan6917 2 часа назад +7

    Media one ൹ ഇസ്രായേൽ അവി
    ടെ ഇരുന്നു പണിയു൦ അത് അതിവിദൂരത്തില്ല.

  • @RajKs-w6r
    @RajKs-w6r 4 часа назад +8

    Correct

  • @SatheeshChandran-i8t
    @SatheeshChandran-i8t Час назад +2

    പണിചോദിച്ചു പണി കിട്ടുമ്പോൾ ഉള്ള ആ സുഖം പറഞ്ഞു അറിയിക്കാൻ പറ്റാത്ത അനുഭവമാണ് 👍

  • @kirmaniji9912
    @kirmaniji9912 3 часа назад +12

    ഹിസ്ബുള്ള ഒന്ന് ചൊറിഞ്ഞു. ഇസ്രയേൽ കയറി മാന്തി.

  • @PramodNanu-h1d
    @PramodNanu-h1d 3 часа назад +11

    ഹമാസ് അനുകൂല ചാനലുകളുടെ ഫോൺ നമ്പർ😄 മോസാ ദിന്റെ കൈവശം ഉണ്ട്❤️😄😄😄:😄 :😄😄😄😄😄

  • @JayanMNair
    @JayanMNair 2 часа назад +5

    ഒരു അണ്ടർ വെയർ പോലും വിശ്വസിച്ചു ഇടാൻ പറ്റില്ലല്ലോ അള്ളായേ 😜

  • @mohanannair7582
    @mohanannair7582 2 часа назад +1

    Well said, sir, big salute

  • @jjabraham6131
    @jjabraham6131 2 часа назад +2

    ചാപിള്ളയ്ക്ക് - വിനാശകാലേ വിപരീത ബുദ്ധി

  • @georgejoseph5803
    @georgejoseph5803 3 часа назад +2

    യന്ത്രം പോയവർ ഇനി ഇതിൽ നിന്നിട്ടു കാര്യമില്ല

  • @hellssangels6771
    @hellssangels6771 3 часа назад +2

    Wow 🔥🔥🔥🔥

  • @mjknr5374
    @mjknr5374 3 часа назад +12

    കേരളത്തിലേക്ക് കുറെ pager ആവശ്യമുണ്ട്. ഇരുമ്പ് ജെട്ടികളും.

  • @Shantyfrancis-m7p
    @Shantyfrancis-m7p 3 часа назад +2

    വരും തലമുറയുടെ നന്മ മാത്രം ആഗ്രഹിക്കുന്നു

  • @sreenivasank1884
    @sreenivasank1884 2 часа назад +2

    Stanley sir❤❤❤

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 3 часа назад +3

    Jai Hind🙏

  • @parayimathew9449
    @parayimathew9449 3 часа назад +2

    അവിടെ എന്താ നടക്കുന്നത് എന്ന് അറിയാൻ നാളെ ഞാൻ ഇസ്രായേൽ കാണാൻ പോവുകയാണ്.

  • @marykuttyabraham4833
    @marykuttyabraham4833 33 минуты назад +1

    കേരളത്തിൽ ഇന്ന് കണ്ടില്ലേ ഓട്ടോയിൽ ആലുവയിൽ ടെരോരിറ്റ് ഹനിയയുടെ ഫോട്ടം വെച്ചത് 😂😂

  • @VenuVenu-q1m
    @VenuVenu-q1m 3 часа назад +2

    ❤️❤️🙏🙏🙏very g

  • @SureshkumarTk-j6y
    @SureshkumarTk-j6y 3 часа назад +3

    💪💪💪💪👍👍👍💯💯💯

  • @geethasuresh1284
    @geethasuresh1284 2 часа назад +1

    Oh my God🤣🤣🤣.There is no one more blunt than Mr Sebastian

  • @LivingYears
    @LivingYears 2 часа назад +1

    വളരെ ഗൗരവം ആയി കാണേണ്ട കാര്യം ആണ്, ഇവിടെ ഇരുന്ന് തീവ്രവാദികളെ വളർത്തി വിട്ടാൽ കേന്ദ്രം ഒന്നും ചെയ്തില്ലെങ്കിലും അന്യ രാജ്യക്കാർ കയറി കട തുറക്കും, ബി കെയർ ഫുൾ 🤣

  • @paulsontjohn
    @paulsontjohn 2 часа назад +1

    കേരളത്തിൽ ഹമാസ് ഒളികളുടെ മൊബൈൽ നിരീക്ഷത്തിൽ എപ്പോൾ വേണേലും പൊട്ടിത്തെറിക്കും.😂

  • @ajayunnithan6576
    @ajayunnithan6576 Час назад +1

    100 Nos of pagers has to be given to mama media workers in Kerala ❤❤❤

  • @beenacs7458
    @beenacs7458 4 часа назад +2

    Super 😂😂😂😂😂 ❤❤❤❤❤

  • @ajimedayil6216
    @ajimedayil6216 3 часа назад +5

    ഇത് പഴയ ഇന്ത്യ അല്ല അത് ലെവല്‍ വേറെ 🇮🇳🇮🇳👍🇮🇱🇮🇱

  • @GOPAKUMARS-pw4ck
    @GOPAKUMARS-pw4ck 4 часа назад +3

    ❤❤❤

  • @padmanabhan3120
    @padmanabhan3120 3 часа назад +1

    Very interesting...

  • @shivadasp6908
    @shivadasp6908 2 часа назад

    Excactly right.

  • @Rdx.03
    @Rdx.03 8 минут назад

    വിജയ് തുപ്പാക്കി സ്റ്റൈൽ പൊട്ടീര് ആയി പോയി ഒരേ ടൈം 🔥🔥

  • @gibsongigmus6881
    @gibsongigmus6881 3 часа назад +2

    Well said 💪

  • @sumeshv3215
    @sumeshv3215 3 часа назад +3

    He is correct 😂

  • @Ravi-qi3dj
    @Ravi-qi3dj 3 часа назад +2

    👌👌👌

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 2 часа назад +1

    👍👍👍♥️♥️♥️🙏

  • @sujithmenon294
    @sujithmenon294 2 часа назад +3

    Al zaseera office is empty

  • @mukundannair1247
    @mukundannair1247 4 часа назад +2

    അ മുട്ടിയാൽ ചേരയും കടിക്കും എന്നല്ലേ

  • @sabusebastian1564
    @sabusebastian1564 2 часа назад +1

    പിസ്റ്റൺ ഇല്ലാത്ത എൻ ഞ്ചിൻ പോലെ😂

  • @binoybino1166
    @binoybino1166 3 часа назад +1

    👍👍👍

  • @vijayana43
    @vijayana43 3 часа назад +1

    🎉🎉🎉🎉 🎉

  • @aruna.k9722
    @aruna.k9722 3 часа назад +3

    Israel ❤ India

  • @Jijoms018
    @Jijoms018 Час назад

    വെളിച്ചെണ്ണക്ക് പകരം കടുകേണ്ണയെ ഒള്ളു എന്ന് മാത്രം🔥🔥🔥🔥🔥🔥😂😂😂😂😂😂

  • @MRub9b_l0v_yc4m9a2
    @MRub9b_l0v_yc4m9a2 Час назад

    കേരളത്തിൽ എല്ലായ്പ്പോഴും ഹമാസിന് വേണ്ടി ജയ് വിളിക്കുന്ന നിരാഹാരം ഇരിക്കുന്ന, ഇസ്രായേലിനെ ആക്രമിക്കാനായി എപ്പോഴും വെമ്പുന്ന ഒരു ആക്രമത്തെ അനുകൂലിക്കുന്ന വിഭാഗം ഉണ്ട്. ഇസ്രായേലിനെതിരെ ഹമാസ് യുദ്ധം ചെയ്യുന്നത് അവരുടെ രാജ്യത്തെ അധികാരസ്ഥാന അവകാശത്തിന് വേണ്ടിയോ സമ്പത്തും, സാങ്കേതിക ഉന്നമനത്തിനോ അതുപോലെ എന്തുമാകാം. പക്ഷെ അതൊക്കെ തീർച്ചയായും അവിടെ ജീവൻ നഷ്ട്ടപ്പെട്ട, അംഗവ്യകല്യങ്ങൾ നിറഞ്ഞ കുഞ്ഞുങ്ങളുടെയും, അവരുടെ മാതാപിതാക്കളുടെയും നിലയ്ക്കാത്ത രോധനങ്ങൾക്ക് മുൻപിൽ തീർത്തും നിസ്സാരമാണ്. ഇതെല്ലാം യാതൊരു അടിസ്ഥാനമില്ലാത്ത തർക്കത്തിന്റെ പരിണിത ഫലം മാത്രമാണ്. തീർച്ചയായും കേരളത്തിൽ മാത്രമാണ് ലോകത്തേറ്റവും അധികം ഹമാസ് അനുകൂലികൾ ഉള്ളത്. ഹമാസ് വിഭാഗത്തെയോ, ഹിസ്‌ബുള്ള വിഭാഗത്തെയോ പരസ്യമായി അനുകൂലിക്കാതെ പാലസ്തീൻ ജനതയുടെ നിസഹായ അവസ്ഥയെ പ്രദർശിപ്പിച്ച് നിശബ്ദമായി അന്തംകമ്മികളിലൂടെ ഐസിസ് നയങ്ങൾ നടപ്പിലാക്കാനും പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗത്തെ വാർത്തെടുക്കാനും തീർച്ചയായും ഹമാസ് ഇസ്രായേൽ യുദ്ധം കൊണ്ട് സാധിച്ചു. പക്ഷെ ഇന്നും കേരളത്തിലെ മുഴുവൻ തീവ്രമത വർഗ്ഗീയതയുടെ സ്ലീപ്പർ സെല്ലുകളെ കണ്ടെത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല.. അഥവാ സാധിച്ചാൽ മാത്രമാകും ഭാവിയിൽ ലോകത്തിന് മാരകമായ ഭീഷിണി ആയേക്കാവുന്ന സകലതും നാമാവിശേഷമാക്കുന്ന ദുരന്തങ്ങൾ തടയാനാകൂ.

  • @rajdea
    @rajdea 58 минут назад

    👍👍🙏🙏😀😀😀👍👏

  • @anithagokul3050
    @anithagokul3050 3 часа назад +2

    👌🙏🇮🇱🙏🇮🇳❤️

  • @prasoonskumar9820
    @prasoonskumar9820 4 часа назад +2

    Chapilla aakikalaniu

  • @xtvloger
    @xtvloger 2 часа назад

    Isreal 🙏❤️❤️❤️😍🌹

  • @VinodVinod-ty8zm
    @VinodVinod-ty8zm Час назад

    മീഡിയ ഒൺ 😂😂😂😂😂😂😂

  • @sajitm-c2d
    @sajitm-c2d 2 часа назад

    ❤isreyel

  • @MohanDas-iz5ud
    @MohanDas-iz5ud 45 минут назад

    Stanlisir Onnum.parayanilla❤❤❤

  • @KrishnaKumar-h8j6v
    @KrishnaKumar-h8j6v Час назад

    അല്ലാഹു ഇറങ്ങി . ഇസ്രയേല്‍ വിറയ്ക്കുന്നു. മോഡി വിറക്കുന്നു. ട്രപ് വിറക്കുന്നു. ശവഭോഗ ആയത്ത് ഇറങ്ങി

  • @reejiljoya
    @reejiljoya 2 часа назад

    Entharinjattanu chetta ee parayunne.vidduvayu adikkelle chetta😮😅😮

  • @RamachandraPanicker
    @RamachandraPanicker 3 часа назад

    All extremists in the world get terror in their heart by the action of Israel hence Israel is admired for it

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 3 часа назад

    Ayya vanekam,,,

  • @shynis8881
    @shynis8881 Час назад

    നോബൽ സമ്മാനത്തിന് ശ്രമിക്കുന്ന പ്രൈം, ആദ്യം ഉണ്ടാക്കാൻ, നിക്കാതെഇവന്മാരെപോക്കാൻ ലീഗൽ വഴികൾ നോക്കാൻ ചെയ്തിട്ടുള്ള ഒന്നും ഇല്ല, ആദ്യം ധനുഷേ പൗരബോധം, രാഷ്ട്രസ്നേഹം ഉണ്ടാക്കാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞു പോ എന്താണ് ഇസ്രായേൽ, എങ്ങിനെ അവർ, അവിടുത്തെ ജനം ഇത്തരം അവസ്ഥ നേരിടുന്നു, പിന്നെ ചാകുന്നതിനു മുൻപ് കൊല്ലാൻ പഠിച്ച പട്ടാളക്കാർ വിവിധ ജാതി മതകാർ ഉള്ള ഇന്ത്യയിൽഇരുന്നു വല്ലവന്റെയും വീരസ്യം വിളമ്പരുത്, ഇതിലുംവലിയ പെരുന്നാൾ നടത്താൻ ഞങ്ങൾക്കറിയാം, TG സാർ പറയുമ്പോലെ അപ്പോൾ വരും, നിങ്ങളുടെ സ്ത്രീകൾ, കുട്ടികൾ, ഗർഭിണികകൾ, എടൊ ഓരോ പട്ടാളക്കാരനും അമ്മയും ഭാര്യയും കുഞ്ഞും കുടുംബവും ഉണ്ട്, ഒരുമിന്നൽ അറ്റാക്ക് നടത്തിയപ്പോൾ നിന്റെയൊക്കെ പൊളിറ്റിക്കൽ തമ്പ്രന്മാർക് തെളിവ് കൊടുക്കണം, നേതാക്കൾക്കു തുറണം സെക്യൂരിറ്റിവേണം അതും Z കാറ്റഗറി 😂😂😂😂😭😭😭😭😭😭😭🤣🤣🤣🤣🤣

  • @anithaindira5585
    @anithaindira5585 3 часа назад

    😂😂😂😂😂👌👌👌🤝🤝🤝

  • @mohanannair7582
    @mohanannair7582 2 часа назад

    Avarude പിടുക്ക് പോയിക്കിട്ടൂം

  • @jobinthoppil4778
    @jobinthoppil4778 Час назад

    😂Chirich oru vazhi aayi

  • @sasikumarrajan5334
    @sasikumarrajan5334 3 часа назад

    If kedram don't Ban those channels soon kids ll getting spoiled and turn against Hindus.

  • @VALSALAMD-g3g
    @VALSALAMD-g3g 2 часа назад

    🤣🤣👌🏼

  • @vinodks-hf2nn
    @vinodks-hf2nn 3 часа назад

    😂❤

  • @narayananvn3406
    @narayananvn3406 3 часа назад

    Hispulla,therepullayayi.inipulla verum pullayavum.

  • @bijudaniel3909
    @bijudaniel3909 3 часа назад

    Variyam kunnanalla, variyam kuntan aanu...

  • @reknakaranpn5399
    @reknakaranpn5399 3 часа назад

    😁😁😁😁😁😁😁

  • @SajuRehobth
    @SajuRehobth 3 часа назад

    Ini israyeline kurichu chinthichaal thanne thala pottaan saadhyathayund ini avar chinthikkaan thannepedikkum

  • @Jijoms018
    @Jijoms018 Час назад

    Israel❤️❤️❤️❤️🇮🇱🇮🇱🇮🇱🇮🇱🔥🔥🔥🔥🔥🔥🔥

  • @ShamsudheenS-ke3dv
    @ShamsudheenS-ke3dv 3 часа назад

    Enthaade .. muslims ellaam ...bheekarar...allathaver bompittalum ..nalla kunnanmar....

  • @jobymj6263
    @jobymj6263 2 часа назад

    Veryverylongwar avasana joodanumteerum

  • @ismailmadn
    @ismailmadn 3 часа назад

    😂

  • @sumeshv3215
    @sumeshv3215 3 часа назад +1

    Full support Israel 🇮🇱 ❤️ 💙 💖

  • @simonabraham9645
    @simonabraham9645 4 часа назад +1

    The same funny talks did Egyptian 🇪🇬 president Nazar 🧿 arabikal mooothrichal Israel 🇮🇱 olichu poovum ennu 😆😁😄😃😀🤔🤔🤔!!!!!

  • @AntonyDevassy-p2t
    @AntonyDevassy-p2t 3 часа назад

    സൂപ്പർ ടോക്ക് മെഷീൻ poyi

  • @babuk4434
    @babuk4434 3 часа назад

    സേട്ടാ പഴയ ബോൾ പെൻ പേന ഒന്ന് ഉപയോഗിച്ചോട്ടെ. മെയ്യത്താക്കുമോ😂

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 часа назад

    Anndi vare poyi moneeeeeerrre
    Shaddiii vare remote control use chaidu pottittikummm mone

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 часа назад

    കൃത്യം 400 റോക്കറ്റ് വീണു. അവൻ പോയി എണ്ണിയിട്ട് വന്നതാ. എല്ലാരും വിശ്വസിക്കണേ.

  • @എല്ലാംനിനക്ക്

    ഒരുത്തന്റെ മുഖവും ഒരുത്തന്റെ ശബ്ദവും ഇതൊക്കെ കാണുമ്പോൾ ചിരിവരുന്നു...... കോമഡി പീസ് 😄😄😄😄😄

    • @LivingYears
      @LivingYears 2 часа назад +5

      പൊട്ടിത്തീർക്കുമ്പോളും നല്ല സുഖം എന്ന് പറയണം 🤣

    • @prajitha23
      @prajitha23 2 часа назад +1

      ​@@LivingYears😂

  • @sreenivasank1884
    @sreenivasank1884 2 часа назад

    ❤❤❤❤❤❤❤❤