ദൈവം നീതിമാൻ ആണെങ്കിൽ ദിലീപിനെ പെടുത്തിയ ഒരു രീതി ദിലീപിനെ നഷ്ടപരിഹാരം കൊടുക്കേണ്ടത് അവസ്ഥയിലേക്ക് എത്തും. അങ്ങയുടെ നാവ് പൊന്നാകട്ടെ ഞാനും പ്രാർത്ഥിക്കുന്നുണ്ട് ദൈവമേ മഞ്ജു വാര്യർക്ക്
അന്ന് മഞ്ചു വാര്യർ ശ്രീകുമാര മേനോൻ്റെ കൂടെയായിരുന്നു. ശ്രീകുമാർ മേനോൻ പറഞ്ഞ് മഞ്ചു വര്യരെ കൊണ്ട് പറയിച്ചു. ശ്രീകുമാർ മേനോനാണ് മഞ്ചു വാര്യർക്ക് ലേഡീ സൂപ്പർ സ്റ്റാറെന്ന് പേരിട്ടത്. മഞ്ചു വാര്യരുടെ മുൻ പാപ്പാൻ ശ്രീകുമാർ മേനോനാണ് ഇത് ദിലീപിൻ്റെ തലയിൽ വച്ചത്. ഇത് മാധ്യമങ്ങൾ മനപ്പൂർവ്വം മറച്ച് വയ്ക്കുന്നു.
Lady സൂപ്പർ star എന്ന പദവി ജനങ്ങൾ ആരും മൂഞ്ജുവിന് കൊടുത്തിട്ടില്ല. മീഡിയ അങ്ങനെ ഒരു പദവി ചാർത്തി കൊടുക്കാൻ ശ്രമിക്കുന്നു പക്ഷെ ജനങ്ങൾ അത് അംഗീകരിച്ചട്ടില്ല.
മഞ്ജു വാര്യർ അന്ന്പൊതു സമൂഹത്തിൽ വലിയ ആളായി സർക്കാർ പിൻ തുണ നേടാൻ വേണ്ടി ആദിവാസികളെ സംരക്ഷിക്കാൻ വന്നിട്ട് എന്തായി അതിനോട് അനുബന്ധിച്ഛ് ഒരു കേസ് എടുത്തിട്ട് എന്തായി
ഇങ്ങനൊരു കാഴ്ചപ്പാടുണ്ടായിരുന്നെങ്കിൽ എന്തിനാ oru ക്രിമിനൽ mind ഉള്ള ആളുടെ സംസാരം കേട്ടു ഒരു evidance പോലുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്തു. ഇത്രയും നല്ല ഇമേജ് ഉള്ള ഒരു ക്രിമിനൽ പശ്ചാത്തലo പോലുമില്ലാത്ത ദിലീപിനെ എന്തിനാ 90days പുറത്തുപോലും വിടാതെ ജയിൽ ജീവിതം കൊടുത്തത്.
@@ExplainMedia-hv1ee ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. താങ്കൾക്ക് പൾസർ സുനിയെ അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറയുന്നതേ വിശ്വസിക്കു എങ്കിൽ ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ മൊഴി കൊടുത്തിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണം എന്നില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി എന്നേ ഉള്ളു അല്ലെ.
കൊലക്കേസ് ആണെങ്കിൽ പോലും എട്ടാം പ്രതിക്ക് തടവില്ലാതെ ശിക്ഷയില്ലാതെ പുറത്തുവരാം പിന്നെയാണോ ഈ കേസ്😏😏 ദിലീപ് ഈസിയായി പുറത്തുവരും അതിനെ ആദ്യം തന്നെ ന്യായീകരിക്കുന്ന ഒരു ചാനൽ
RUclips il thanne kidapund..Dileep angit avasyapettathu , 26june 2017 times of India news ilum undarunnu ..Dileep lie detection test nu ready anennu paranju ..FB post um ittirunnu ..pakshe Pulsar Suni ready allarunnu
@@manjukrishna2123 അത് ഞാനും കണ്ടു.അത് ദിലീപ് ആവശ്യപ്പെട്ടത് അറസ്റ്റിനു ആഴ്ച കൾക്ക് മുൻപ്. അറസ്റ്റിനു ശേഷം ദിലീപോ വക്കീലോ ആവശ്യപ്പെട്ടിട്ടില്ല. "എന്നെ നുണപരിശോധനക്ക് വിധേയമാക്കിക്കൊള്ളു " എന്ന് പറഞ്ഞത് ചാനലുകാരോടാണ്. Pulsarinte നുണ പരിശോധനക്ക് അല്ലല്ലോ പ്രാധാന്യം. ദിലീപിന്റെ നിരപരാധിത്വം അല്ലേ തെളിയിക്കേണ്ടത്. അത് ദിലീപിന്റെ ആവശ്യം അല്ലേ . പൾസർ കുറ്റം സമ്മതിക്കുന്നുണ്ടല്ലോ
ദിലീപ് വിഷയത്തെ പറ്റി പറ്റി സിനിമയിൽ ഉള്ള എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞത് ഇപ്രകാരമാണ് കാലങ്ങൾ ആയി മലയാള സിനിമ മേഖല അടക്കി ഭരിച്ചിരുന്നത് ദിലീപ് ആണ് ഒരു കാലത്തു മമ്മുട്ടിയെക്കാളും മോഹന്ലാലിനേക്കാളും പൗർഫുൾ ആയിരുന്നു ദിലീപ് കാര്യം ദിലീപ് പാരവെയ്പ്പിന്റെയും കുന്നായ്മയുടെയും ഒക്കെ ആളാണെങ്കിലും ഒരു സ്ത്രീയെ കൊട്ടേഷൻ കൊടുത്തു ആക്രമിക്കാനുള്ള ധൈര്യം ഒന്നും ദിലീപിനില്ല ദിലീപിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല അതിനു കാരണം കലാഭവൻ മണിയുടെ സപ്പോർട് ആയിരുന്നു മണി ആയിരുന്നു ദിലീപിന്റെ ശക്തി ആ കാലത്തു കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ ആയിരുന്ന പള്ളുരുത്തി പ്രിയന്റെയും വെട്ടിൽ സുരേഷിന്റെയും ഒക്കെ സംഘവും ആയി മണിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു ഇവരെല്ലാം മണിയുടെ പാഡിയിലെ നിത്യ സന്ദർശകർ ആയിരുന്നു മണിയുടെ ഈ സപ്പോർട് കാരണം ദിലീപിനെ തൊടാൻ ആർക്കും പറ്റില്ലായിരുന്നു ദിലീപിനിട്ടു പണി കൊടുക്കണമെങ്കിൽ കലാഭവൻ മണിയെ ഇല്ലാതാക്കണമായിരുന്നു അതിനു വേണ്ടി മട്ടാഞ്ചേരി മാഫിയ കണ്ടെത്തിയത് ജാഫറിനെയും സാബുവിനെയും ആയിരുന്നു കീടനാശിനി കലർത്തിയ വ്യാജമദ്യം പലതവണ അവർ മണിക്ക് കൊടുത്തിട്ടുണ്ട് അങ്ങനെ ക്രമേണ ആരോഗ്യം ക്ഷയിച്ചു മണി ഇല്ലാതെയായി ഇതിനു ശേഷമാണു ജാഫറിനും സാബുവിനും ഒക്കെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടി തുടങ്ങിയത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പേരിൽ...മാണിയെ ഇല്ലാതാക്കിയത് ശേഷം അവർ ദിലീപിന് പണി കൊടുത്തു ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ദേഷ്യം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ് പല സിനിമകളിൾ നിന്നും ദിലീപ് ഇടപെട്ടു അവരെ മാറ്റി എന്നതും സത്യമാണ് ഇതിനു കാരണം ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും ആണ് dileepinte ആദ്യ വിവാഹബന്ധം പൊളിയാൻ കാരണം...ഒരു യൂറോപ്യൻ യാത്രക്കിടയിൽ അസമയത് ദിലീപിന്റെ ഇപ്പോളത്തെ ഭാര്യ ദിലീപിന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു എന്ന കള്ളം പറഞ്ഞു നടന്റെ ആദ്യ ഭാര്യയുടെ മനസ്സിൽ സംശയരോഗത്തിന്റെ വിത്ത് പാകിയത് ഇവർ രണ്ടു പേരുമാണ്..ആ ഇടക്കാണ് ശ്രീകുമാർ മേനോൻ രണ്ടാമൂഴ0 സിനിമയാക്കുന്നു എന്ന വാർത്ത വന്നത് 1000 കോടി ബഡ്ജറ്റിൽ വരുന്ന സിനിമയിൽ നായികാ ആക്കാമെന്നു പറഞ്ഞു നടന്റെ ആദ്യ ഭാര്യയെ മോഹിപ്പിച്ചു ഇത് വിശ്വസിച്ച നടിയാണ് ആദ്യമായി ദിലീപിനെതിരെ ആരോപണം ഉന്നയിക്കുന്നത് നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ ഈ ലോകം മൊത്തം ദിലീപ് തെറ്റുകാരൻ എന്ന് പറയുമ്പോളും ദിലീപിന്റെ മകൾ ദിലീപിന്റെ കൂടെ തന്നെ ഉറച്ചു നിൽക്കുന്നത് എന്ത് കൊണ്ടാണെന്നു ? കാരണം ആ കുട്ടിയും ആ വീട്ടിൽ നടന്നത് എന്തൊക്കെയാണെന്ന് കണ്ടിട്ടുണ്ട് ദിലീപും കാവ്യയും അടുപ്പത്തിലാണെന്ന സംശയം തോന്നിത്തുടങ്ങിയതോടെ ആദ്യ ഭാര്യ തോന്നും പടി ജീവിച്ചു thudangi ഇനി ഒന്ന് കൂടി പറയാം ഈ so called മട്ടാഞ്ചേരി ഗ്യാങ് എന്ന് പറഞ്ഞു ഈ ആഷിഖ് അബു ,സൗബിൻ ഉൾപ്പെടെ ഉള്ള പിള്ളേരെ ഇറക്കി ഈ കണ്ട കളിയൊക്കെ കളിക്കുന്നത് മെഗാസ്റ്റാർ ആണ് അയാളാണ് അഭിയുടെ മോൻ ഷെയിൻ മയക്കുമരുന്നിന് അടിമയാണെന്നു പറഞ്ഞു പരത്തിയതും NB : @ നിസാർ പെരിന്തൽമണ്ണ
It looks an unbiased and convincing statement by the opinion writer. . Though Dileep created more enemies in the film field for technical or professional reasons , it is very hard to believe that he will do such a heinous crime for whatever revenge he has with the victim actress at a time when he was in another controversy with his new marriage . It is funny that , the police had not extended any 3rd rate degree punishment to Pulsar Suni to bring the actual truth of this incidence at the first instance itself.
ഒന്നാമത് ദിലീപും കാവ്യയ് മായുള്ള വിവാഹത്തിന്റെ വിവാദം കത്തി നിൽക്കുന്ന സമയത്തു ദിലിഞ്ഞീബിനെ പോലെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെയും നാന്നായി മനസ്സിലാക്കി അസ്സെസ്സ് ചെയ്യാൻ കഴിവുള്ള ഒരു വ്യക്തി ഇത്തരം ഒരു വളരെ വിവാദവും നിയമ കുരുക്കുകളും ഉണ്ടായേക്കാവുന്ന ഒരു സംഭവത്തിനു ചുക്കാൻ പിടിക്കും എന്ന് ഒരിക്കലെങ്കിലും ആർക്കും കരുതാനാവില്ല. അല്ലെങ്കിൽ ദിലീപ് ഒരു മണ്ടനായിരിക്കണം. ഈ മെനഞ്ഞെടുത്ത കഥകൾ ആരംഭിക്കുന്നത് പൾസർ കിടന്നിരുന്ന ജയിലിലെ ചില അന്തേവാസി കളുടെയും കൂടി സഹായത്തോടെ ആണ് എന്നുള്ള കാര്യം ആദ്യം മുതൽക്കേ മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ഇത് ഈ പറയുന്ന പ്രമുഖ നടിയും പിന്നെ ഫിലിം ഫീൽഡിലുള്ള കുറെ ശത്രുക്കളെല്ലാം കൂടി ചേർന്ന് ദിലീപിനെ ഈ ഫീൽഡിൽ നിന്നും പുറത്താക്കാനും ഈ പ്രമുഖ നടിയുടെ പ്രതികാരം ...ദിലീപിനോടും കാവ്യയോടും തീർക്കാനുള്ള ഒരു വലിയ ഗൂഢാലോചനയുടെ ഭാഗ മായെ ഇതിനെ കാണാൻ കഴിയു. ഇതിന്റെ പിറകിൽ ഒരു വലിയ രാക്ഷസ ബുദ്ധി തന്നെ ഉണ്ട്. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ഇതിന്റെ ആരംഭം എന്നാണ് പൊതുജന സംസാരം.
പക്ഷേ കല്യാണം കഴിച്ചു രാജ്യം വിട്ടുപോയ പെണ്ണിന്റെ പുറകെ ശല്യം ചെയ്ത് തിരിച്ചുകൊണ്ടുവന്ന് അത്രയും കാലം കൂടെയുള്ള പെണ്ണിനോട് കാണിച്ചത് മര്യാദയാണെന്ന് ഇപ്പറഞ്ഞ ആൾക്ക് അഭിപ്രായമുണ്ടോ ..മഞ്ജുവിന്റെ ദേഷ്യത്തെക്കുറിച്ച് മാത്രം പറയുന്ന ഇയാൾ മഞ്ജുവിന്റെ ആ അവസ്ഥയെക്കുറിച്ച് ചിന്തിച്ചാൽ ഇങ്ങനെയൊരഭിപ്രായം പറയില്ല .ഒരാളോടും പക്ഷഭേദമില്ലാതെ ചിന്തിക്കണം .ആദ്യ തെറ്റുകാരൻ ദിലീപ് തന്നെ മഞ്ജുവിന്റെ ജീവിതത്തിൽ .അതു മറക്കരുത് .പിന്നെ കോടതി …അവിടെ നിന്ന് എത്ര തവണ ആ വീഡിയോ ടാമ്പർ ചെയ്യപ്പെട്ടു ..അതാരുടെ കുറ്റം..അതിനെന്തു നടപടിയുണ്ടായി ..ഇതെല്ലാം സാധാരണക്കാർ മനസ്സിലാക്കുന്നുണ്ട് ..
സിനിമയിലെ ഞണ്ടുകൾ ദിലീപിന് എതിരെ, ഇതിൽ കേസ്സുമായി ദിലീപിന് എന്ത് ബന്തം. അതുമാത്രം നോക്കിയിരുന്നെങ്കിൽ ദിലീപ് നിരപരാധി യാണെന്ന് മനസ്സിലാക്കി ദിലീപിന് നഷ്ടപരിഹാംരവും നൽകി കേസിൽ നിന്നു വിടുതൽ നൽകുമായിരുന്നു.
എഫ്ഐആറിട്ട ഒരു കേസിൽ വിടുതൽ എത്ര പെട്ടെന്ന് കൊടുക്കില്ല പിന്നെ മാനനഷ്ട കേസിൽ അത് കോടതിവിധി വന്നതിനുശേഷം മാത്രമേ മാനനഷ്ട കേസിന് കേസ് കൊടുത്തത് ബലം ഉണ്ടാവും ഇതൊന്നും അറിയില്ല
ഇനി മഞ്ജുവിൻ്റെ തലയിൽ കെട്ടി വച്ചോ..ദിലീപിൻ്റെയോ കാവ്യയുടെയോ ശക്തമായ പങ്ക് ഇതിൽ ഉണ്ട്. കാവ്യയാണ് പിന്നിലെന്ന് ദിലീപിൻ്റെ വീട്ടുകാർ തന്നെ പറഞ്ഞു. പിന്നെ കേസിൽ നിന്നും ദിലീപ് രക്ഷപെടുമെന്നു കേസ് പോയ പൊക്ക് കാണുന്ന എല്ലാവർക്കും മനസ്സിലാകും.
Correct അതാണ് സത്യം. ഈ ശ്രീകുമാർ മേനോന്റെ കൂടെ പോകുന്നതിനു അച്ഛനും മോൾക്കും എതിർപ്പായിരുന്നു. അന്ന് രാത്രി ശ്രീകുമാർ മേനോൻ ദിലീപിനോട് ഫോണിൽ പറഞ്ഞു "നിന്നെ ഞാൻ തീർക്കും." ഇയാൾ പ്രശസ്ത പരസ്യ സം വിധായകൻ ആണ്. ഏഷ്യാനെറ്റിൽ ആണ് ആദ്യം വരുന്നത് ദിലീപിനെതിരെയുള്ള news. തലയ് ക്കകത്തു എന്തെങ്കിലും ഉള്ളവർക്ക് മനസിലാകും. ഇതിന്റെ പിന്നിൽ കളിച്ചവരെ
Ningal kando peedipichath. Oru penn swayam angane paranjal ellarum viswasikkum athayrnu avalde confidence. Athond aan medical test aval ozhivakki vellam adich time waste aaki kalanjath. Bhooloka pezha aanu aval.
മഞ്ജുവിന്റെ ഡിവോഴ്സ് കാരണം കാവ്യ അല്ല. പിന്നെ വേറെ ഏതെങ്കിലും ഒരു പെണ്ണിനെ ആരെങ്കിലും പീഡിപ്പിച്ചതിന് ഒരു അപ്പാവിയെ പിടിച്ച് തൂക്കിയിട്ട് എന്ത് പ്രയോജനം
ഒരു പീഡനം നടന്നാൽ ആദ്യമായിട്ട് ഒരു പോലീസ് ചെയ്യുന്നത് ആ പീഡനം നടന്ന വ്യക്തിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും പക്ഷേ ആരോടെങ്കിലും ചോദിച്ചു നോക്കുക ഈ നടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ വൈദ്യ പരിശോധനയിൽ വന്ന ഫലം എന്താണ്? എന്നിട്ട് നിങ്ങൾ ദിലീപിനെ തെറി വിളിക്കുക
ഈ ചാനൽ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് പേട്ടൻ്റെ ഇമേജ് ഒന്ന് ശരിയാക്കി എടുക്കാൻ . കോടതിയെ വക്കിലിനെ ഒന്നും നേരിട്ട് കാണാത്തവർ ഒക്കെ ഇത് വിശ്വസിക്കും അല്ലാത്തവർ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് . തുടർച്ച ആയി വക്കിലുമാരെ ഇറക്കി ആണ് പോരാട്ടം . ഈ വക്കിൽ എന്ന് പറയുന്നവർ ആയിരം രൂപ കൈയ്യിൽ വച്ച് കൊടുത്താൽ സ്വന്തം തന്തയെ പോലും ആരും അല്ല എന്ന് തെളിയിച്ച് വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കുന്ന ജാതികൾ ആണ് 😅😅 . ഞാൻ എഴുതിയതിൻ്റെ അർത്ഥം അറിയണം എങ്കിൽ കോടതിയിൽ ഒരിക്കലെങ്കിലും കയറണം . പല രീതിയിൽ ആണ് കരച്ചിൽ തിളിവേട്ടൻ ഹിന്ദു ആയത് കൊണ്ട് ടാർഗറ്റ് ചെയ്യുന്നു തിളിവേട്ടൻ പരമപരിശുദ്ധനും നല്ലവനും ആയിട്ടും ആരും വിശ്വസിക്കുന്നില്ല . ഓരോ ദിവസവും വേറെ വേറെ വീഡിയോകൾ പക്ഷേ കണ്ടൻ്റ് മാത്രം ഒന്ന് തിളിവേട്ടൻ പാവാടാ . നോക്ക് ഞങ്ങൾ നല്ല വക്കിലിനെ ഒക്കെ കൊണ്ടുവന്നിട്ടുണ്ട് വിശ്വസിക്ക് തിളിവേട്ടൻ പാവാ 😢. കോടതി വരെ തിളിവിനെ വെറുതേ വീടും അതും പൊതുജനങ്ങൾക്ക് അറിയാം 😅😅
മഞ്ജുവെല്ല.തട്ടിക്കൊണ്ടു പോയ പെണ്ണ്,അനുഭവിച്ഛതവളാണ്.അതിന്റെ കാരണം കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചവളെ പാഠം പഠിപ്പിച്ചത് തന്നെയാണ്.പിണങ്ങിയതെല്ല.കാവ്യയുമായുള്ള അടുപ്പം തന്നെയാണ് പിണക്കത്തിനു കാരണം
രണ്ടാംപ്രതി മാർട്ടിന്റെ മൊഴി എന്ത് കാര്യം ചർച്ച ചെയ്യാത്തത് ഒരു കുറ്റകൃത്യത്തിൽ ഒന്നാംപ്രതിയും രണ്ടാംപ്രതിയും ഒരുപോലെ പങ്കാളികളാണ് എന്തുകൊണ്ട് രണ്ടുപേരുടെയും വ്യത്യസ്തമാകുന്നത് മൊഴികൾ
ഭാവനക്ക് കാർ ഏർപ്പാടാക്കി കൊടുത്ത ആൾ ആര്? അത് ലാൽ ആണ്, അയാളെ എന്താണ് പോലീസ് ചോദ്യം ചെയ്യാത്തത്..? സത്യത്തിൽ ദിലീബിനെ തകർക്കാനുള്ള ഒരു പോലീസ് ഉദ്യോഗസ്ഥ ഉളപ്പാടെ ഒരുപാട് പേരുടെ ടീം വർക്ക് ആണ് ആ കേസ്.. ഭാവന അതിൽ തലവെച്ചു കൊടുത്തു പണി പാളി പോയി... പ്രതികളും, അതിജീവിതയും കാര്യം നടക്കുമ്പോൾ മദ്യപിച്ചു പറ്റായിരുന്നു എന്നുള്ള സത്യം അന്വേഷണം നടത്തിയ ചില പോലീസുകാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്... പൾസർ സുനി ഒരു ദിവസം സത്യം വിളിച്ചു പറയും അപ്പോൾ അതിജീവിത ഉൾപ്പടെ ചിലോരൊക്ക കൂടുതൽ നാറും 😊
ഇവൾക്ക് എന്തിന്റെ കേടാണ്. ഓരോരുത്തരെയും daily കൊണ്ടുവന്ന് മേലനങ്ങാതെ കാശുണ്ടാക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. നടി പീഡിപ്പിച്ചെങ്കിൽ അത് നടിക്കും കുടുംബത്തിനുമാണ് നഷ്ടം. കോടതിയിലിരിക്കുന്ന കേസിൽ നീ എന്തിനാടി പെടക്കുന്നതു. നിനക്ക് വേറെ ഒരു വിഷയവുമില്ലേ. ഇല്ലെങ്കിൽ വല്ല തൊഴിലുറപ്പിനും പോ.
ഇവർ പറഞ്ഞത് സത്യം അല്ലെ , ഇവളുടെ ഈ പറച്ചിൽ അല്ലെ ദിലീപിലേക്ക് തിരിഞ്ഞു , WCC രൂപീകരിച്ചു മുഖ്യമന്ത്രിക്ക് കത്ത് നൽകി , പിന്നെ ഈ മഞ്ജു എന്ന അവള് അതിൽ നിന്ന് പിന്മാറി , . കൈ നിറയെ സിനിമ , ഒരു pathrathil ഉണ്ട കുട്ടുകാരിയല്ലേ ഇവൾ എന്ത് കൊണ്ട് ഒഴിഞ്ഞു മാറി നടക്കുന്നു , ഇവള് ഞാൻ അറിഞ്ഞ കാര്യം മഞ്ജു ആദ്യം ഓട്ടോ കരൻ്റെ കൂടെ ഒളിച്ച് ഓടി , പിന്നെ ഒരു സംവിധായകൻ 3ആണ് ദിലീപിൻ്റെ കൂടെ ഒളിച്ച് ഓടി വന്നത് , അമ്മയും മോളും ശ്രീകുമാർ മേനോൻ്റെ കലിപിടിച്ചു സിനിമയിൽ അവസരം chothichu kalu പിടിച്ചു ,, പരസ്യ ങ്ങളിൽ അഭിനയിക്കാൻ ഇയാളെ ഒഴുവക്കി , ശ്രീകുമാർ മേനോൻ എതിരെ കേസു കൊടുത്ത് , ... മഞ്ജു evalku എല്ലാം അറിയാം , , .. ഊമ കളിച്ചു എല്ലാം ഒരു ചിരിയിൽ ഒതുക്കി പുണ്യലത്തി കളിച്ച് നടക്കുന്നു , ... ഇത്രയും കാര്യങ്ങൽ ഉണ്ട് , ... കാവ്യ നല്ല കുടുംബ ജീവിച്ചോണ്ട് ഇരിക്കുകയായിരുന്നു , eppol വേർപിരിഞ്ഞു എന്ന് kettu ഒരുത്തി എന്ന സിനിമയിൽ മഞ്ജു vannu നവ്യയെ കാസ്റ് ചെയ്തത് , , .. evalumar കടന്ന് കയറി സിനി mehalayum , കേരളവും കുട്ടിച്ചോർ ആക്കി , ,
നീ എന്തിനാ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നു നീ ആരാധന പറയാൻ നിനക്ക് വേറെ പണിയൊന്നുമില്ലെങ്കിൽ നീ തൊഴിലുറപ്പിന് പോകും നീ അത് കാണുകയും കേൾക്കുകയും വേണ്ട അല്ലെങ്കിൽ തന്നെ നിന്റെ കുടുംബത്തിലെ പറ്റി അല്ലല്ലോ പറയുന്ന പിന്നെ നിനക്കെന്താ
ഈ ക്രിമിനൽ pulsur സുനിക്ക് ഇത്രയും സാമ്പത്തിക സഹായം ആരാണ് ചെയ്യുന്നത്. കോടതി യിൽ നിന്ന് രേഖകൾ എങ്ങനെ പുറത്തു പോയി. Pulsur സുനിക്ക് ഇത്രയും സ്വാധീനം എവിടെനിന്നു കിട്ടി. ഇതിനുകൂടി മറുപടി പറഞ്ഞാൽ ക്ലാരിറ്റി കിട്ടും.
ദിലീബിന്റെ മൊബൈൽ പിടിച്ചെടുക്കാൻ നടന്ന പോലീസ്, ദൃശ്യങ്ങൾ നേരിട്ടു പകർത്തിയ, ഭാവനയെ പീഡിപ്പിച്ച പാൾസർ സുനിയുടെ മൊബൈൽ എവിടെ എന്ന ചോദ്യത്തിനു ഉത്തരമില്ല.. 😊
നിരപരാധി ആണെങ്കിൽ എവിടെയെങ്കിലും കുത്തിയിരുന്നൂടെ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഒരുപാട് നടന്മാരുണ്ട് അവർ ആരും അഡ്വക്കേറ്റ്സിന് വെച്ച് കേസ്സ് നടത്തുന്നില്ല നിരപരാധിയാണെങ്കിൽ എനിക്ക് ഇതിൽ പങ്കില്ല എന്ന് വെട്ടിത്തുറന്നു പറയണം
വന്നു വന്നു മഞ്ജുവിലലേയ്ക്ക് എത്തിച്ചു.. കൊള്ളാലോ വക്കീൽ സാറേ.. ഇങ്ങനൊരു സംഭവം ഉണ്ടാക്കി മഞ്ജു ഇത് ചെയ്യുമെന്ന് വിശ്വസിക്കാൻ കുരുട്ടു ബുദ്ധിക്കാർക്കേ പറ്റൂ
Pulser സുനി 7 വർഷം ജയിലിൽ കിടന്നു. ഇപ്പൊ പുറത്തിറങ്ങി. വിചാരണ കഴിയുമ്പോ ചിലപ്പോ ഒരു ഒന്നോ രണ്ടോ വര്ഷം കൂടി കിടക്കണമായിരിക്കും. അത് കഴിഞ്ഞാൽ പിന്നെ ആർഭാടമായി ജീവിക്കാനുള്ളത് പ്രമുഖൻ കൊടുക്കും. പ്രമുഖന്റെ പേര് പുറത്തു വരികയുമില്ല. ഇതെല്ലം നേരത്തെ സ്ക്രിപ്റ്റ് ചെയ്തതാണു. എന്തൊക്കെ ആയാലും ദിലീപ് ജനങ്ങളുടെ മനസ്സിൽ നേറി കെട്ടവൻ ആണ്
മഞ്ജുവും. കൂടി ചേർന്നാണോ എങ്കിൽ അവരെ ആദ്യം ജയിലിൽ ഇടണം. അവൾ പറഞ്ഞിട്ട് തന്നെ ആകണം കുറ്റകൃത്യം കഴിഞ്ഞു നേരെ വന്നത് കാവ്യയുടെ സ്ഥാപനത്തിൽ ആണല്ലോ... അത് അവരെ കുടുക്കാൻവേണ്ടി തന്നെ ആണോ... പോലീസിന്റെ കഴിവ് കേടാണ് എഥാർത്ഥത്തിൽ ഉത്തരം നൽകേണ്ടത്..
പീഡിപ്പിച്ചിട്ടില്ല പീഡനശ്രമം ആണ് നടന്നത് ദിലീപ് ചെയ്തതല്ല പൾസർ സുനി സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ് അയാളെ ഇതിനുമുമ്പും ഇതേപോലെ ചെയ്തിട്ടുണ്ട് മേനക സുരേഷ് മേതിൽ ദേവിക ഇവരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട് മീരാ ജാസ്മിനെ ശരിക്കും ആക്രമിച്ചിട്ടുണ്ട് ആ കുട്ടി അന്ന് തമിഴ് സിനിമയിൽ കത്തിനിൽക്കുന്ന സമയമായിരുന്നു ഇതിൻറെ ആഘാതം കൊണ്ടാണ് സിനിമയിൽ നിന്ന് തന്നെ അവർ പൂർണമായി കുറെ നാളത്തേക്ക് വിട്ടുപോയി വിട്ടുനിന്നു എടി വൃത്തികെട്ട ധന്യ മേലാൽ മഞ്ജുവിനെ പറയരുത്😡😡😡😡 നാണമില്ലല്ലോ കുടുംബം കലക്കി കാവ്യയെ വൈറ്റ് വാഷ് ചെയ്യാൻ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ അടിച്ചു കൊണ്ടുവന്നതാണ് ആ പിശാച് തേവിടിശ്ശി മഞ്ജു വാര്യർ പറയുന്നതിനു മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ അറ്റാക്ക് തുടങ്ങിയിരുന്നു സമ്മേളന സ്ഥലത്തേക്ക് വരുന്ന സമയത്ത് തന്നെ ദിലീപ് പറയുന്നുണ്ടായിരുന്നു എന്തിനാണ് എല്ലാവരും എന്നെ ടാർഗറ്റ് ചെയ്യുന്നത് എന്ന് ഇന്നസെൻറ് നോട് പറഞ്ഞു
നിങ്ങൾക്ക് ആരാണ് ഒരു വ്യക്തിയെ തേവിടിശ്ശി എന്നൊക്കെ വിളിക്കാൻ അനുവാദം തന്നത് സംസാരിക്കുമ്പോൾ അല്പം മര്യാദയോടുകൂടി സംസാരിക്കുക മഞ്ജു നിങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ തന്നിട്ടുണ്ടെങ്കിൽ അത് വാങ്ങി ഞങ്ങൾ കഴിക്കുക പക്ഷേ മറ്റുള്ളവരെ അനാവശ്യമായി ചീത്തവിളിക്കാനുള്ള അധികാരം നിങ്ങൾക്ക് ആർക്കും തന്നിട്ടില്ല ഓർക്കുക നിങ്ങൾ അവരെ വിളിക്കുമ്പോൾ തിരിച്ചു നിങ്ങൾ അതിന്റെ ആൾക്കാർ ആൾക്കാർ പുച്ഛിക്കും അത് മറക്കാതിരിക്കുക
എല്ലാവർക്കും അറിയാം dileep തന്നെയാണ് സൂത്രക്കാരൻ എന്ന്. ഈൗ സ്ത്രീ പരദൂഷണം പറയാൻ ഒരു ചാനലുണ്ടാക്കി. 85 days ജയിലിൽ കിടന്നത് എന്തിനാണ്? ഈ സ്ത്രീക്കെ നല്ല പണം കിട്ടിയിട്ടുണ്ട്
ആ ഇര യെയും pulsor സുനി യെയും പിടിച്ച് നന്നായി 4 ചാമ്പ് കൊടുത്താല്‍ തത്ത പറയും പോലെ സത്യം പറയും. ഇത്രയും ക്രിമിനൽ ആയ pulsor സുനി യെ എന്തുകൊണ്ട് നന്നായി ചോദ്യം ചെയ്യുന്നില്ല
അന്നുമുതൽ ഇന്നുവരെയും ഇനി നാളെയും ഞാൻ വിശ്വസിക്കും , ഇക്കാര്യത്തിൽ ദിലീപിന് ഒരു പങ്കുമില്ല, മഞ്ജൂ വാര്യർക്ക് പകതീർക്കാൻ വെറുതെ വലിച്ചിഴച്ച് തല്ലിചതപ്പിച്ചതാണ്. കാഴ്ചക്കാരിയായ ഒരു IPS കാരിപോലും പറഞ്ഞത് ദിലീപ് മരണാസന്നനായി തറയിൽകിടക്കുന്നത് കണ്ട് വിഷമം തോന്നി എന്ന് ' ഭാര്യയുള്ള ഒരാൾ പ്രേമിച്ചത് തീർച്ചയായും തെറ്റാണ്. അതിന് ഭാര്യ കൊടുത്തശിക്ഷയാണ് ഈ കേസ് 'പക്ഷെ ഈ കുറ്റം ധാരാളം പേർ നിസ്സരമായി ചെയ്യുന്നുണ്ട്. ഏത് കോടതി പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. ദിലീപ് അത്തരക്കാരൻ നഹീ ഹേ...
ദിലീപ് ആ തെറ്റ് ചെയ്തിട്ടില്ല എന്ന് അന്ന് മുതൽ ഇന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സത്യം പുറത്ത് വരും
Correct 💯
Yes👍
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്.
ഇത് അറിയാൻ വക്കീൽ ബുദ്ധി ഒന്നും വേണ്ട,,, എന്നോ അറിയാം മഞ്ജു,വും,, വേറെ കുറച്ചു ആളുകളും ഉണ്ട്
കാവ്യയുടെ മുൻ ഭർത്താവ്
ദൈവം നീതിമാൻ ആണെങ്കിൽ ദിലീപിനെ പെടുത്തിയ ഒരു രീതി ദിലീപിനെ നഷ്ടപരിഹാരം കൊടുക്കേണ്ടത് അവസ്ഥയിലേക്ക് എത്തും. അങ്ങയുടെ നാവ് പൊന്നാകട്ടെ ഞാനും പ്രാർത്ഥിക്കുന്നുണ്ട് ദൈവമേ മഞ്ജു വാര്യർക്ക്
കുഞ്ചു വാരിയർ വൻ അതിബുദ്ധി കാരി
ക്രിമിനൽ
അന്ന് മഞ്ചു വാര്യർ ശ്രീകുമാര മേനോൻ്റെ കൂടെയായിരുന്നു. ശ്രീകുമാർ മേനോൻ പറഞ്ഞ് മഞ്ചു വര്യരെ കൊണ്ട് പറയിച്ചു. ശ്രീകുമാർ മേനോനാണ് മഞ്ചു വാര്യർക്ക് ലേഡീ സൂപ്പർ സ്റ്റാറെന്ന് പേരിട്ടത്. മഞ്ചു വാര്യരുടെ മുൻ പാപ്പാൻ ശ്രീകുമാർ മേനോനാണ് ഇത് ദിലീപിൻ്റെ തലയിൽ വച്ചത്. ഇത് മാധ്യമങ്ങൾ മനപ്പൂർവ്വം മറച്ച് വയ്ക്കുന്നു.
Correct, third day itself, many medias started saying that one actor from Aluva behind attack.
സത്യം
ശ്രീകുമാർ മേനോൻ മഞ്ജുവും തമ്മിൽ ഒരു ബന്ധവുമില്ല ആ വൃത്തികെട്ട ദിലീപ് ഉണ്ടാക്കിയ അപവാദ കഥ
Yes
വാര്യരുടെ കളിക്കാരനായിരുന്നു .😅
Lady സൂപ്പർ star എന്ന പദവി ജനങ്ങൾ ആരും മൂഞ്ജുവിന് കൊടുത്തിട്ടില്ല. മീഡിയ അങ്ങനെ ഒരു പദവി ചാർത്തി കൊടുക്കാൻ ശ്രമിക്കുന്നു പക്ഷെ ജനങ്ങൾ അത് അംഗീകരിച്ചട്ടില്ല.
മഞ്ജുവിന് എന്ന് തിരുത്തി വായിക്കണേ
Seri madam😏
നമ്മൾ ലാലിനെ കുറിച്ച് പറയുന്നില്ല കാരണം കഥ തുടങ്ങുന്നത് ആ വിട്ടിൽ നിന്നാണ്
അതെ... അവിടെയാണ് തുടക്കം. പിന്നിൽ മട്ടാഞ്ചേരി മാഫിയ ആണോ..?
അത് ആരും ചർച്ച ചെയ്യുന്നില്ലല്ലോ
മഞ്ജു വാര്യർ അന്ന്പൊതു സമൂഹത്തിൽ വലിയ ആളായി സർക്കാർ പിൻ തുണ നേടാൻ വേണ്ടി ആദിവാസികളെ സംരക്ഷിക്കാൻ വന്നിട്ട് എന്തായി അതിനോട് അനുബന്ധിച്ഛ് ഒരു കേസ് എടുത്തിട്ട് എന്തായി
ഇവർ വെള്ള പൂശാൻ നോക്കുന്നത് മട്ടാഞ്ചേരി മാഫിയയെ ആണ് അതിന് മഞ്ജുവിനെ കരുവാക്കുന്നു
എല്ലാവർക്കും അറിയാം പൃഥ്വിരാജ് എന്റെ കുടുംബം കല്ലിങ്കൽ പാർവതിക്ക് തിരുവോത്ത് രമ്യ നമ്പീശൻ പത്മപ്രിയ അങ്ങനെ ഒരുപാട് നടികൾ ഉണ്ട് ഈ ട്രൂപ്പിൽ
Pulsar ന് vendi പണം ഇറക്കുന്നത് നടിയും സ്വയം പ്രഖ്യാപിത സൂപ്പർ നടിയും.
😡😡😡👎get lost
Correct 💯 avar aanu ee udayippinae vechu kalikkunnadhu😊
@@bababluelotusu get lost
@@sintokk9317 who are you to tell me ? I didn't tell you anything 😡😡😡😡 നാണമില്ലല്ലോ ആ വൃത്തികെട്ടവൻ വേണ്ടി പറയാൻ
Yes, 100%
ഇങ്ങനൊരു കാഴ്ചപ്പാടുണ്ടായിരുന്നെങ്കിൽ എന്തിനാ oru ക്രിമിനൽ mind ഉള്ള ആളുടെ സംസാരം കേട്ടു ഒരു evidance പോലുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്തു. ഇത്രയും നല്ല ഇമേജ് ഉള്ള ഒരു ക്രിമിനൽ പശ്ചാത്തലo പോലുമില്ലാത്ത ദിലീപിനെ എന്തിനാ 90days പുറത്തുപോലും വിടാതെ ജയിൽ ജീവിതം കൊടുത്തത്.
Manju വാര്യരും പിണറായിയും തമ്മിലുള്ള അടുപ്പം
രണ്ടാം പ്രതിയുടെ മൊഴിയെ കുറിച് അറിയാൻ ശ്രമിക്കു.. ആ മൊഴി അന്വേഷിക്കുക പോലും ചെയ്തിട്ടില്ല
അത് ചോദിക്കരുത് വക്കിലും ചേച്ചിയും അതിനുള്ള മറുപടി കൊണ്ടുവന്നിട്ടില്ല
@@ExplainMedia-hv1ee ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. താങ്കൾക്ക് പൾസർ സുനിയെ അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറയുന്നതേ വിശ്വസിക്കു എങ്കിൽ ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ മൊഴി കൊടുത്തിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണം എന്നില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി എന്നേ ഉള്ളു അല്ലെ.
@@dsluckyeditssin9147 അതാണ് കുടുക്കിയതാണെന്ന് പറഞ്ഞത്
കൊലക്കേസ് ആണെങ്കിൽ പോലും എട്ടാം പ്രതിക്ക് തടവില്ലാതെ ശിക്ഷയില്ലാതെ പുറത്തുവരാം പിന്നെയാണോ ഈ കേസ്😏😏 ദിലീപ് ഈസിയായി പുറത്തുവരും അതിനെ ആദ്യം തന്നെ ന്യായീകരിക്കുന്ന ഒരു ചാനൽ
ഉർവശിയുടെ ഉള്ളപ്പോൾ എങ്ങനെയാണ് ലേഡി സൂപ്പർസ്റ്റാർ ആവുക
മഞ്ജു വാര്യരെ വെറുതെ കുറ്റപ്പെടുത്തുന്നത് കഷ്ടമാണ്
Yes true .she is real madam behind .Her smile is just acting and she is very cunning
അത് seria. കി ലീപിനെ ഡാവ്യ കല്യാണം കഴിച്ചതും മഞ്ജു ഉണ്ടാക്കിയ ഡ്രാമ ആണ്.
Aano😂
ദിലീപ് ഇതിൽ നിന്നൊക്കെ puspam പോലെ രക്ഷപെടും, ദിലീപ് ആരാമോൻ...?
Manjuvaryare. Chodhyam. Cheythal. Sathyam. Velichathi varum. She. Is.. a. Crual. Lady
എന്നിട്ട് കാവ്യ യെ ചോദ്യം ചെയ്യാൻ enthആണ് സമ്മദിക്കാഞ്ഞേ, അവളുടെ വായിൽ നിന്നും എന്തെങ്കിലും വന്നാലൊന്നു പേടിച്ചിട്
ഈ നിമിഷം വരെ പറഞ്ഞിട്ടില്ല. ഇതിൻ്റെ പിന്നിൽ ദിലീപാണെന്നെ 'അതിജീവിത' സത്യം വിജയിക്കട്ടെ എന്നും സത്യത്തിന്ടപ്പം
ഇതിന്റെയൊന്നും ആവശ്യമില്ലല്ലോ സാറേ.... ദിലീപ് നുണപരിശോധനക്ക് തയ്യാറായാൽ പോരെ, എന്തുകൊണ്ടാണ് ദിലീപ് അതിനു തയ്യാറാവാത്തത്?
അതെ സത്യം, എത്ര മാത്രം ചർച്ചകൾ
RUclips il thanne kidapund..Dileep angit avasyapettathu , 26june 2017 times of India news ilum undarunnu ..Dileep lie detection test nu ready anennu paranju ..FB post um ittirunnu ..pakshe Pulsar Suni ready allarunnu
@@manjukrishna2123 അത് ഞാനും കണ്ടു.അത് ദിലീപ് ആവശ്യപ്പെട്ടത് അറസ്റ്റിനു ആഴ്ച കൾക്ക് മുൻപ്. അറസ്റ്റിനു ശേഷം ദിലീപോ വക്കീലോ ആവശ്യപ്പെട്ടിട്ടില്ല. "എന്നെ നുണപരിശോധനക്ക് വിധേയമാക്കിക്കൊള്ളു " എന്ന് പറഞ്ഞത് ചാനലുകാരോടാണ്. Pulsarinte നുണ പരിശോധനക്ക് അല്ലല്ലോ പ്രാധാന്യം. ദിലീപിന്റെ നിരപരാധിത്വം അല്ലേ തെളിയിക്കേണ്ടത്. അത് ദിലീപിന്റെ ആവശ്യം അല്ലേ . പൾസർ കുറ്റം സമ്മതിക്കുന്നുണ്ടല്ലോ
Well planned planned crime from super lady super star
ദിലീപ് വിഷയത്തെ പറ്റി പറ്റി സിനിമയിൽ ഉള്ള എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞത് ഇപ്രകാരമാണ് കാലങ്ങൾ ആയി മലയാള സിനിമ മേഖല അടക്കി ഭരിച്ചിരുന്നത് ദിലീപ് ആണ് ഒരു കാലത്തു മമ്മുട്ടിയെക്കാളും മോഹന്ലാലിനേക്കാളും പൗർഫുൾ ആയിരുന്നു ദിലീപ് കാര്യം ദിലീപ് പാരവെയ്പ്പിന്റെയും കുന്നായ്മയുടെയും ഒക്കെ ആളാണെങ്കിലും ഒരു സ്ത്രീയെ കൊട്ടേഷൻ കൊടുത്തു ആക്രമിക്കാനുള്ള ധൈര്യം ഒന്നും ദിലീപിനില്ല ദിലീപിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല അതിനു കാരണം കലാഭവൻ മണിയുടെ സപ്പോർട് ആയിരുന്നു മണി ആയിരുന്നു ദിലീപിന്റെ ശക്തി ആ കാലത്തു കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ ആയിരുന്ന പള്ളുരുത്തി പ്രിയന്റെയും വെട്ടിൽ സുരേഷിന്റെയും ഒക്കെ സംഘവും ആയി മണിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു ഇവരെല്ലാം മണിയുടെ പാഡിയിലെ നിത്യ സന്ദർശകർ ആയിരുന്നു മണിയുടെ ഈ സപ്പോർട് കാരണം ദിലീപിനെ തൊടാൻ ആർക്കും പറ്റില്ലായിരുന്നു ദിലീപിനിട്ടു പണി കൊടുക്കണമെങ്കിൽ കലാഭവൻ മണിയെ ഇല്ലാതാക്കണമായിരുന്നു അതിനു വേണ്ടി മട്ടാഞ്ചേരി മാഫിയ കണ്ടെത്തിയത് ജാഫറിനെയും സാബുവിനെയും ആയിരുന്നു കീടനാശിനി കലർത്തിയ വ്യാജമദ്യം പലതവണ അവർ മണിക്ക് കൊടുത്തിട്ടുണ്ട് അങ്ങനെ ക്രമേണ ആരോഗ്യം ക്ഷയിച്ചു മണി ഇല്ലാതെയായി ഇതിനു ശേഷമാണു ജാഫറിനും സാബുവിനും ഒക്കെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടി തുടങ്ങിയത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പേരിൽ...മാണിയെ ഇല്ലാതാക്കിയത് ശേഷം അവർ ദിലീപിന് പണി കൊടുത്തു ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ദേഷ്യം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ് പല സിനിമകളിൾ നിന്നും ദിലീപ് ഇടപെട്ടു അവരെ മാറ്റി എന്നതും സത്യമാണ് ഇതിനു കാരണം ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും ആണ് dileepinte ആദ്യ വിവാഹബന്ധം പൊളിയാൻ കാരണം...ഒരു യൂറോപ്യൻ യാത്രക്കിടയിൽ അസമയത് ദിലീപിന്റെ ഇപ്പോളത്തെ ഭാര്യ ദിലീപിന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു എന്ന കള്ളം പറഞ്ഞു നടന്റെ ആദ്യ ഭാര്യയുടെ മനസ്സിൽ സംശയരോഗത്തിന്റെ വിത്ത് പാകിയത് ഇവർ രണ്ടു പേരുമാണ്..ആ ഇടക്കാണ് ശ്രീകുമാർ മേനോൻ രണ്ടാമൂഴ0 സിനിമയാക്കുന്നു എന്ന വാർത്ത വന്നത് 1000 കോടി ബഡ്ജറ്റിൽ വരുന്ന സിനിമയിൽ നായികാ ആക്കാമെന്നു പറഞ്ഞു നടന്റെ ആദ്യ ഭാര്യയെ മോഹിപ്പിച്ചു ഇത് വിശ്വസിച്ച നടിയാണ് ആദ്യമായി ദിലീപിനെതിരെ ആരോപണം ഉന്നയിക്കുന്നത് നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ ഈ ലോകം മൊത്തം ദിലീപ് തെറ്റുകാരൻ എന്ന് പറയുമ്പോളും ദിലീപിന്റെ മകൾ ദിലീപിന്റെ കൂടെ തന്നെ ഉറച്ചു നിൽക്കുന്നത് എന്ത് കൊണ്ടാണെന്നു ? കാരണം ആ കുട്ടിയും ആ വീട്ടിൽ നടന്നത് എന്തൊക്കെയാണെന്ന് കണ്ടിട്ടുണ്ട് ദിലീപും കാവ്യയും അടുപ്പത്തിലാണെന്ന സംശയം തോന്നിത്തുടങ്ങിയതോടെ ആദ്യ ഭാര്യ തോന്നും പടി ജീവിച്ചു thudangi ഇനി ഒന്ന് കൂടി പറയാം ഈ so called മട്ടാഞ്ചേരി ഗ്യാങ് എന്ന് പറഞ്ഞു ഈ ആഷിഖ് അബു ,സൗബിൻ ഉൾപ്പെടെ ഉള്ള പിള്ളേരെ ഇറക്കി ഈ കണ്ട കളിയൊക്കെ കളിക്കുന്നത് മെഗാസ്റ്റാർ ആണ് അയാളാണ് അഭിയുടെ മോൻ ഷെയിൻ മയക്കുമരുന്നിന് അടിമയാണെന്നു പറഞ്ഞു പരത്തിയതും
NB : @ നിസാർ പെരിന്തൽമണ്ണ
Seriyanu
സത്യം ബ്രോ ഇത് നിങ്ങൾ വേറെ ഒരു വീഡിയോയിലും കമന്റ് അല്ല ഞാൻ അത് വായിച്ചതാണ് അതായിരിക്കും സത്യം
It looks an unbiased and convincing statement by the opinion writer. . Though Dileep created more enemies in the film field for technical or professional reasons , it is very hard to believe that he will do such a heinous crime for whatever revenge he has with the victim actress at a time when he was in another controversy with his new marriage . It is funny that , the police had not extended any 3rd rate degree punishment to Pulsar Suni to bring the actual truth of this incidence at the first instance itself.
Ho vallandu kastapedunu velupikkan.. mani gunda thalavan aaki lolz... chathu poyallo enthum parayam ini... pr anennu paraye illa 😂😂😂😂
ദിലീപിൻ്റെ മകൾ കാശുള്ള തന്തയുടെ കൂടെ നിന്നു അമ്മയുടെ കൈയ്യിൽ എന്തുണ്ടായിട്ടാണ് അമ്മയുടെ കൂടെ ഇറങ്ങി പോയാൽ ആഡംബര ജീവിതം ലഭിക്കില്ല അത്ര തന്നെ
21 പേർ മൊഴി മാറ്റി പറഞ്ഞു അത് പേട്ടന് വേണ്ടിയല്ലെ?
രണ്ട് കാര്യം…
പൾസർ സുനിക്ക് വ്യക്തിപരമായി അതിജീവിതയോടെ വൈരാഗ്യം ഉണ്ടായിട്ടില്ല.
ദിലീപ് നിരപരാധിയാണേൽ ഇത്രക്ക് സർക്കസ്സ് കാണിക്കേണ്ട ആവശ്യമില്ലല്ലോ
Dileepin samsarekkan avakashamille edhoru oola chodhyama
Enthkond Thrissur ulla nadi Ernakulam ulla Ramya de veettil pokan Lal nte location car chodikunnu ?
Nthukond Lal nte veettil peedanam kazhinju vidan parayunnu ?
Enthkond nadi medical check up ready ayilla ? 1week kazhinju nadi n Manju foreign tour poyallo 😂😂
Nthukond Suni k vendi Aloor vannu Suni swayayam keezhadangi ?
Enthukond Pulsar Suni nuna parishodhanak sammathichilla?
7yrs munp ulla news nokku ..Dileep swayayam ready anenn paranju ( RUclips il Manorama news il okke kidapund ippozhum ).Dileep fb il post um ittu ..Sunil ready alla ..
Nthukond Dileep parayunnath police angeekarikunnilla , purath vidunnilla?
Nthukond Dileep nte parathi avar anweshichilla ? ..Nthukond Jailil ninnu Vishnu ne police court il kond pokumbol police enne kond Suni anennu ezhuthunna reethiyil nirbandhich letter ezhithichathenenn paranju ?
Nthukond ath police nte version story ayikooda ?
Nthukond Vishnu( vere cherya case il Jailil vannathanu ) , Martin okke police num Sunikum ethire paranjath arum karyamayi edukunnilla ?
Nthukond Martin nadi k um Suni kum ethire paranjath karyamayi eduthilla ?
nthukond 2pereyum(Dileep n Suni ) nuna parishodhanak vittilla ?..Pulsar illann urapich parayanel athinu pinnil alund ennartham ..
Nthukond pala alukalum kodutha mozhi police thiruthi court il kodukunnu?
..pinneed ath vayich kelkumbol anu avar anganalla koduthath enn parayunnu ..appol mozhi Matti ennakunnu .police nannayi kalichu ..last irangi thirichu poyi thelivum illannayappol Kure ennathine irakki nokki ..
Nthukond LL n family ye nannayi chodyam cheyunnilla ?
ദിലീപിനെ വെളുപ്പിക്കാൻ ഇറങ്ങിയ പുതിയ അവധാരങ്ങൾ 😂😂😂😂😂😂😂😂😂
പിന്നിൽ നിന്ന് കളിച്ചത് കളിക്കാരൻ ശ്രീകുമാര മേനോൻ ' ദിലീപിനിട് ഇങ്ങനെ കളിച്ചു മഞ്ചു വിന്നിട്ടും കളിച്ചു😅😅😅
😂😂😂😂
കൃത്യമായ evidence ഉണ്ടായിരുന്നേൽ എന്നേ വിധി വന്നേനേ😂
Crores of rupees spoiled Dileep He is not innocent
ഒന്നാമത് ദിലീപും കാവ്യയ് മായുള്ള വിവാഹത്തിന്റെ വിവാദം കത്തി നിൽക്കുന്ന സമയത്തു ദിലിഞ്ഞീബിനെ പോലെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെയും നാന്നായി മനസ്സിലാക്കി അസ്സെസ്സ് ചെയ്യാൻ കഴിവുള്ള ഒരു വ്യക്തി ഇത്തരം ഒരു വളരെ വിവാദവും നിയമ കുരുക്കുകളും ഉണ്ടായേക്കാവുന്ന ഒരു സംഭവത്തിനു ചുക്കാൻ പിടിക്കും എന്ന് ഒരിക്കലെങ്കിലും ആർക്കും കരുതാനാവില്ല. അല്ലെങ്കിൽ ദിലീപ് ഒരു മണ്ടനായിരിക്കണം. ഈ മെനഞ്ഞെടുത്ത കഥകൾ ആരംഭിക്കുന്നത് പൾസർ കിടന്നിരുന്ന ജയിലിലെ ചില അന്തേവാസി കളുടെയും കൂടി സഹായത്തോടെ ആണ് എന്നുള്ള കാര്യം ആദ്യം മുതൽക്കേ മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ഇത് ഈ പറയുന്ന പ്രമുഖ നടിയും പിന്നെ ഫിലിം ഫീൽഡിലുള്ള കുറെ ശത്രുക്കളെല്ലാം കൂടി ചേർന്ന് ദിലീപിനെ ഈ ഫീൽഡിൽ നിന്നും പുറത്താക്കാനും ഈ പ്രമുഖ നടിയുടെ പ്രതികാരം ...ദിലീപിനോടും കാവ്യയോടും തീർക്കാനുള്ള ഒരു വലിയ ഗൂഢാലോചനയുടെ ഭാഗ മായെ ഇതിനെ കാണാൻ കഴിയു. ഇതിന്റെ പിറകിൽ ഒരു വലിയ രാക്ഷസ ബുദ്ധി തന്നെ ഉണ്ട്. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ഇതിന്റെ ആരംഭം എന്നാണ് പൊതുജന സംസാരം.
Not trivandram kochi nnu thanne ulla pani aanu
വന്നു വന്നു ഗോപാലൻ ഒരു. നിരപരാധിയും മഞ്ജു വാര്യർ പീഡകയും 😂
മഞ്ചു വാര്യരുടെ മുൻ കളിക്കാരൻ ശ്രീകുമാർ മേനോനാണ് ഇതിന് പിന്നിൽ ' ദിലിപിൻ്റെ തലയിൽ വച്ചത്.
അത് ദിലീപ് ഉണ്ടാക്കിയ അപവാദ കഥ
ദിലീപ് തല്ലിപ്പൊളി
Chee peecha kayya
M മാഫിയയുടെ കമെന്റ് തൊഴിലാളി
@@Somu-ev3wy അത് നിങ്ങളാണ്
രണ്ടുപേർക്കും എത്ര കിട്ടി. വെള്ളപൂശാൻ
പക്ഷേ കല്യാണം കഴിച്ചു രാജ്യം വിട്ടുപോയ പെണ്ണിന്റെ പുറകെ ശല്യം ചെയ്ത് തിരിച്ചുകൊണ്ടുവന്ന് അത്രയും കാലം കൂടെയുള്ള പെണ്ണിനോട് കാണിച്ചത് മര്യാദയാണെന്ന് ഇപ്പറഞ്ഞ ആൾക്ക് അഭിപ്രായമുണ്ടോ ..മഞ്ജുവിന്റെ ദേഷ്യത്തെക്കുറിച്ച് മാത്രം പറയുന്ന ഇയാൾ മഞ്ജുവിന്റെ ആ അവസ്ഥയെക്കുറിച്ച് ചിന്തിച്ചാൽ ഇങ്ങനെയൊരഭിപ്രായം പറയില്ല .ഒരാളോടും പക്ഷഭേദമില്ലാതെ ചിന്തിക്കണം .ആദ്യ തെറ്റുകാരൻ ദിലീപ് തന്നെ മഞ്ജുവിന്റെ ജീവിതത്തിൽ .അതു മറക്കരുത് .പിന്നെ കോടതി …അവിടെ നിന്ന് എത്ര തവണ ആ വീഡിയോ ടാമ്പർ ചെയ്യപ്പെട്ടു ..അതാരുടെ കുറ്റം..അതിനെന്തു നടപടിയുണ്ടായി ..ഇതെല്ലാം സാധാരണക്കാർ മനസ്സിലാക്കുന്നുണ്ട് ..
സിനിമയിലെ ഞണ്ടുകൾ ദിലീപിന് എതിരെ, ഇതിൽ കേസ്സുമായി ദിലീപിന് എന്ത് ബന്തം. അതുമാത്രം നോക്കിയിരുന്നെങ്കിൽ ദിലീപ് നിരപരാധി യാണെന്ന് മനസ്സിലാക്കി ദിലീപിന് നഷ്ടപരിഹാംരവും നൽകി കേസിൽ നിന്നു വിടുതൽ നൽകുമായിരുന്നു.
എഫ്ഐആറിട്ട ഒരു കേസിൽ വിടുതൽ എത്ര പെട്ടെന്ന് കൊടുക്കില്ല പിന്നെ മാനനഷ്ട കേസിൽ അത് കോടതിവിധി വന്നതിനുശേഷം മാത്രമേ മാനനഷ്ട കേസിന് കേസ് കൊടുത്തത് ബലം ഉണ്ടാവും ഇതൊന്നും അറിയില്ല
ഞാൻ ദിലീപ് പക്ഷക്കാ രനല്ല എന്ന് എടുത്ത് പറഞ്ഞത് എന്തിനാണെന്ന് ആർക്കും മനസ്സിലായില്ല കേട്ടോ വക്കീലേ
Poda udayippuae
ഇനി മഞ്ജുവിൻ്റെ തലയിൽ കെട്ടി വച്ചോ..ദിലീപിൻ്റെയോ കാവ്യയുടെയോ ശക്തമായ പങ്ക് ഇതിൽ ഉണ്ട്. കാവ്യയാണ് പിന്നിലെന്ന് ദിലീപിൻ്റെ വീട്ടുകാർ തന്നെ പറഞ്ഞു. പിന്നെ കേസിൽ നിന്നും ദിലീപ് രക്ഷപെടുമെന്നു കേസ് പോയ പൊക്ക് കാണുന്ന എല്ലാവർക്കും മനസ്സിലാകും.
Enittu enitt🤣🤣🤣 aru paranju kidan angu kuru potikathe kodatiyil ivalkoke etire ulla strong evidence vanitundd
ഇതൊക്കെ എപ്പോ😂
ദിലിപിനുവേണ്ടി ഉള്ള P. R work തുടങ്ങിയല്ലോ
Dileepinte veettukaar eppo paranhu
@@mareenajacob7085 kunju warrior ku ningal cheyunaa pole ale🤣🤣
1,ആദൃം തന്നെ മനസിലാക്കുക പീഡനം കൊട്ടേഷൻ കൊടുത്ത് ചെയ്യിക്കാൻ പറ്റില്ല. 2,പ്രതിയെ ശിക്ഷിക്കണ്ട.3 നീട്ടിക്കൊണ്ട് പോകാൻ കൂടെ കൂടെ കോടതിയെ സമീപിക്കുന്നവർ.
കോടതിയിൽ ഇരിക്കുന്ന വിഷയം, അതിന്റെ വഴിക്ക് വിട്, നിങ്ങൾ പറഞ്ഞത് തെറ്റാണെങ്കിൽ പിന്നെ ഖേദം പ്രകടിപ്പിക്കുമോ?
ശ്രീകുമാരമേനോനാണ് ദിലീപിൻ്റെ തലയിൽ ചാർത്തി കൊടുത്തത്. അതായത് മഞ്ചു വിന്നിട്ട് ഉദ്ദിഷ്ട കളിക്ക് ഉപകാര സ്മരണ.😂
കുഞ്ചു എസ് മേനോൻ, കോവാലനിട്ട് പണിഞ്ഞതാ.
Aaano kunje
Correct അതാണ് സത്യം. ഈ ശ്രീകുമാർ മേനോന്റെ കൂടെ പോകുന്നതിനു അച്ഛനും മോൾക്കും എതിർപ്പായിരുന്നു. അന്ന് രാത്രി ശ്രീകുമാർ മേനോൻ ദിലീപിനോട് ഫോണിൽ പറഞ്ഞു "നിന്നെ ഞാൻ തീർക്കും." ഇയാൾ പ്രശസ്ത പരസ്യ സം വിധായകൻ ആണ്. ഏഷ്യാനെറ്റിൽ ആണ് ആദ്യം വരുന്നത് ദിലീപിനെതിരെയുള്ള news. തലയ് ക്കകത്തു എന്തെങ്കിലും ഉള്ളവർക്ക് മനസിലാകും. ഇതിന്റെ പിന്നിൽ കളിച്ചവരെ
ഭാവനയ്ക്ക് സംഭവിച്ചതിൽ ഈ മഹതിക്കും മഹാനും ഒന്നുംപറയാനില്ലേ. മഞ്ജുവിന്റെ കുടുബജീവിതം തകർത്തവരെക്കുറിച്ചും ഒന്നുമില്ല. തെറ്റു ചെയ്യുന്നവരെ വെള്ളപൂശാൻ വന്നിരിക്കുന്നു 😡
നീ കൊടുക്ക് ഈ പറഞ്ഞതെല്ലാം
Uluppundo @@SyamChandran-j5v
Ningal kando peedipichath. Oru penn swayam angane paranjal ellarum viswasikkum athayrnu avalde confidence. Athond aan medical test aval ozhivakki vellam adich time waste aaki kalanjath. Bhooloka pezha aanu aval.
മഞ്ജുവിന്റെ ഡിവോഴ്സ് കാരണം കാവ്യ അല്ല. പിന്നെ വേറെ ഏതെങ്കിലും ഒരു പെണ്ണിനെ ആരെങ്കിലും പീഡിപ്പിച്ചതിന് ഒരു അപ്പാവിയെ പിടിച്ച് തൂക്കിയിട്ട് എന്ത് പ്രയോജനം
ഒരു പീഡനം നടന്നാൽ ആദ്യമായിട്ട് ഒരു പോലീസ് ചെയ്യുന്നത് ആ പീഡനം നടന്ന വ്യക്തിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും പക്ഷേ ആരോടെങ്കിലും ചോദിച്ചു നോക്കുക ഈ നടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ വൈദ്യ പരിശോധനയിൽ വന്ന ഫലം എന്താണ്? എന്നിട്ട് നിങ്ങൾ ദിലീപിനെ തെറി വിളിക്കുക
പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവർ ആയിരുന്നോ?
Yes
നിങ്ങൾക്ക് പറയാൻ പറ്റുമോ മഞ്ജുവിനെ സ്നേഹിച്ചു കല്യാണം കഴിച്ചു കൊണ്ട് കാവ്യയുടെ മേത്ത് കണ്ണും വച്ച് നടക്കുന്ന അവൻ നേരും നെറിയും ഉള്ളവനാണോ?
അങ്ങനെപറഞ്ഞുകൊടുക്ക് 👍
Manju um dieep um verpirinja polathe jeevitham ayirunnu.
Avar thammil rooksha maya abhipraya Vyatasyam undayieunnu.
Nanju dileep nte manassil ninnym maripotathinu sheshamanu kavya dileepli thaloartam kattiyathu ennu manassilakkinnu
മഞ്ജു പുണ്ണ്യാളത്തി
മഞ്ജു ചേച്ചി എല്ലാം സഹിച്ചു
Dileep anu paka Fraud
ഈ ചാനൽ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് പേട്ടൻ്റെ ഇമേജ് ഒന്ന് ശരിയാക്കി എടുക്കാൻ . കോടതിയെ വക്കിലിനെ ഒന്നും നേരിട്ട് കാണാത്തവർ ഒക്കെ ഇത് വിശ്വസിക്കും അല്ലാത്തവർ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് . തുടർച്ച ആയി വക്കിലുമാരെ ഇറക്കി ആണ് പോരാട്ടം . ഈ വക്കിൽ എന്ന് പറയുന്നവർ ആയിരം രൂപ കൈയ്യിൽ വച്ച് കൊടുത്താൽ സ്വന്തം തന്തയെ പോലും ആരും അല്ല എന്ന് തെളിയിച്ച് വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കുന്ന ജാതികൾ ആണ് 😅😅 . ഞാൻ എഴുതിയതിൻ്റെ അർത്ഥം അറിയണം എങ്കിൽ കോടതിയിൽ ഒരിക്കലെങ്കിലും കയറണം .
പല രീതിയിൽ ആണ് കരച്ചിൽ തിളിവേട്ടൻ ഹിന്ദു ആയത് കൊണ്ട് ടാർഗറ്റ് ചെയ്യുന്നു തിളിവേട്ടൻ പരമപരിശുദ്ധനും നല്ലവനും ആയിട്ടും ആരും വിശ്വസിക്കുന്നില്ല . ഓരോ ദിവസവും വേറെ വേറെ വീഡിയോകൾ പക്ഷേ കണ്ടൻ്റ് മാത്രം ഒന്ന് തിളിവേട്ടൻ പാവാടാ . നോക്ക് ഞങ്ങൾ നല്ല വക്കിലിനെ ഒക്കെ കൊണ്ടുവന്നിട്ടുണ്ട് വിശ്വസിക്ക് തിളിവേട്ടൻ പാവാ 😢. കോടതി വരെ തിളിവിനെ വെറുതേ വീടും അതും പൊതുജനങ്ങൾക്ക് അറിയാം 😅😅
True. How manju came to know that it's a criminal conspiracy before police investigation??
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും.. അതാണ് ധന്യ🤔
Konjuvarriar. Olichottakkari.
Dilip 👍❤️
അപ്പോൾ അവൻ
ഫോണിൽ പല തരികിട പരിപാടികളും നടത്തിയത്???
മഞ്ജുവെല്ല.തട്ടിക്കൊണ്ടു പോയ പെണ്ണ്,അനുഭവിച്ഛതവളാണ്.അതിന്റെ കാരണം കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചവളെ പാഠം പഠിപ്പിച്ചത് തന്നെയാണ്.പിണങ്ങിയതെല്ല.കാവ്യയുമായുള്ള അടുപ്പം തന്നെയാണ് പിണക്കത്തിനു കാരണം
രണ്ടാംപ്രതി മാർട്ടിന്റെ മൊഴി എന്ത് കാര്യം ചർച്ച ചെയ്യാത്തത് ഒരു കുറ്റകൃത്യത്തിൽ ഒന്നാംപ്രതിയും രണ്ടാംപ്രതിയും ഒരുപോലെ പങ്കാളികളാണ് എന്തുകൊണ്ട് രണ്ടുപേരുടെയും വ്യത്യസ്തമാകുന്നത് മൊഴികൾ
പൾസർ സുനി 28 കേസിൽ പ്രതിയാണ്. മാർട്ടിനു നേരത്തേ കേസുകൾ ഒന്നും തന്നെ ഇല്ല താനും. ക്രിമിമൽ പറയുന്നത് വേദവാക്യം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തെറ്റ് ചെയ്തവ൪ ശക്ഷിക്കപ്പെടു൦..എപ്പോഴായാലു൦.. അല്ലെങ്കിൽ ദൈവം ഉണ്ട് എന്നതിൽ എന്ത് സത്യമാണുള്ളത്...
ഭാവനക്ക് കാർ ഏർപ്പാടാക്കി കൊടുത്ത ആൾ ആര്? അത് ലാൽ ആണ്, അയാളെ എന്താണ് പോലീസ് ചോദ്യം ചെയ്യാത്തത്..? സത്യത്തിൽ ദിലീബിനെ തകർക്കാനുള്ള ഒരു പോലീസ് ഉദ്യോഗസ്ഥ ഉളപ്പാടെ ഒരുപാട് പേരുടെ ടീം വർക്ക് ആണ് ആ കേസ്.. ഭാവന അതിൽ തലവെച്ചു കൊടുത്തു പണി പാളി പോയി... പ്രതികളും, അതിജീവിതയും കാര്യം നടക്കുമ്പോൾ മദ്യപിച്ചു പറ്റായിരുന്നു എന്നുള്ള സത്യം അന്വേഷണം നടത്തിയ ചില പോലീസുകാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്... പൾസർ സുനി ഒരു ദിവസം സത്യം വിളിച്ചു പറയും അപ്പോൾ അതിജീവിത ഉൾപ്പടെ ചിലോരൊക്ക കൂടുതൽ നാറും 😊
ഇവൾക്ക് എന്തിന്റെ കേടാണ്. ഓരോരുത്തരെയും daily കൊണ്ടുവന്ന് മേലനങ്ങാതെ കാശുണ്ടാക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. നടി പീഡിപ്പിച്ചെങ്കിൽ അത് നടിക്കും കുടുംബത്തിനുമാണ് നഷ്ടം. കോടതിയിലിരിക്കുന്ന കേസിൽ നീ എന്തിനാടി പെടക്കുന്നതു. നിനക്ക് വേറെ ഒരു വിഷയവുമില്ലേ. ഇല്ലെങ്കിൽ വല്ല തൊഴിലുറപ്പിനും പോ.
Vallandu angu pottundelo kuru🤣🤣🤣 vidhy vananl aru air il pokuvenu ariyaam minimum budhi ullavarkku kuru pottate kuru pottate
ഇവർ പറഞ്ഞത് സത്യം അല്ലെ , ഇവളുടെ ഈ പറച്ചിൽ അല്ലെ ദിലീപിലേക്ക് തിരിഞ്ഞു , WCC രൂപീകരിച്ചു മുഖ്യമന്ത്രിക്ക് കത്ത് നൽകി , പിന്നെ ഈ മഞ്ജു എന്ന അവള് അതിൽ നിന്ന് പിന്മാറി , . കൈ നിറയെ സിനിമ , ഒരു pathrathil ഉണ്ട കുട്ടുകാരിയല്ലേ ഇവൾ എന്ത് കൊണ്ട് ഒഴിഞ്ഞു മാറി നടക്കുന്നു , ഇവള് ഞാൻ അറിഞ്ഞ കാര്യം മഞ്ജു ആദ്യം ഓട്ടോ കരൻ്റെ കൂടെ ഒളിച്ച് ഓടി , പിന്നെ ഒരു സംവിധായകൻ 3ആണ് ദിലീപിൻ്റെ കൂടെ ഒളിച്ച് ഓടി വന്നത് , അമ്മയും മോളും ശ്രീകുമാർ മേനോൻ്റെ കലിപിടിച്ചു സിനിമയിൽ അവസരം chothichu kalu പിടിച്ചു ,, പരസ്യ ങ്ങളിൽ അഭിനയിക്കാൻ ഇയാളെ ഒഴുവക്കി , ശ്രീകുമാർ മേനോൻ എതിരെ കേസു കൊടുത്ത് , ... മഞ്ജു evalku എല്ലാം അറിയാം , , .. ഊമ കളിച്ചു എല്ലാം ഒരു ചിരിയിൽ ഒതുക്കി പുണ്യലത്തി കളിച്ച് നടക്കുന്നു , ... ഇത്രയും കാര്യങ്ങൽ ഉണ്ട് , ... കാവ്യ നല്ല കുടുംബ ജീവിച്ചോണ്ട് ഇരിക്കുകയായിരുന്നു , eppol വേർപിരിഞ്ഞു എന്ന് kettu ഒരുത്തി എന്ന സിനിമയിൽ മഞ്ജു vannu നവ്യയെ കാസ്റ് ചെയ്തത് , , .. evalumar കടന്ന് കയറി സിനി mehalayum , കേരളവും കുട്ടിച്ചോർ ആക്കി , ,
നീ എന്തിനാ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നു നീ ആരാധന പറയാൻ നിനക്ക് വേറെ പണിയൊന്നുമില്ലെങ്കിൽ നീ തൊഴിലുറപ്പിന് പോകും നീ അത് കാണുകയും കേൾക്കുകയും വേണ്ട അല്ലെങ്കിൽ തന്നെ നിന്റെ കുടുംബത്തിലെ പറ്റി അല്ലല്ലോ പറയുന്ന പിന്നെ നിനക്കെന്താ
100 % true👍
ഈ ക്രിമിനൽ pulsur സുനിക്ക് ഇത്രയും സാമ്പത്തിക സഹായം ആരാണ് ചെയ്യുന്നത്. കോടതി യിൽ നിന്ന് രേഖകൾ എങ്ങനെ പുറത്തു പോയി. Pulsur സുനിക്ക് ഇത്രയും സ്വാധീനം എവിടെനിന്നു കിട്ടി. ഇതിനുകൂടി മറുപടി പറഞ്ഞാൽ ക്ലാരിറ്റി കിട്ടും.
Dilip ൻ്റെ പുതിയ കളി wow എത്ര പണം കിട്ടുന്നുണ്ട് അവധരക്ക്. And adviketinu. കഷ്ട്ടം
നിനക്ക് കിട്ടിയതിന്റെ അത്രേം ഇല്ല
ഇത് സ്പോൺസേർഡ് രക്ഷപ്പെടുത്തൽ പ്രോഗ്രാമാണ് ബൈദിലീപ്😂
ദിലീബിന്റെ മൊബൈൽ പിടിച്ചെടുക്കാൻ നടന്ന പോലീസ്, ദൃശ്യങ്ങൾ നേരിട്ടു പകർത്തിയ, ഭാവനയെ പീഡിപ്പിച്ച പാൾസർ സുനിയുടെ മൊബൈൽ എവിടെ എന്ന ചോദ്യത്തിനു ഉത്തരമില്ല.. 😊
What Advocate said towards the end of the discussion is very true.
Many judges avoid news about the cases they handle/hear.
സത്യം 👍👍
ജനങ്ങൾക്ക് എല്ലാ സത്യങ്ങളും മനസിലായിട്ടുണ്ട് താങ്കൾക്ക് ഇതുവരെ ഒന്നും മനസിലായിട്ടില്ല
❤🎉🎉🎉. Dileep. Niraparadhiyano. Enkil.. . Kudukkan. Nokkiyavar. theerchayayum. Shikshikkappedanam🎉🎉🎉❤. God. Blesss. Dileep🎉❤🎉.
,,,,,,,,,,,,,,,, Sathyameva. Jayathe,,,,,,,,,,,,,,,,
പൾസർ സുനിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് അവനെ സംരക്ഷിച്ചത് ആരായിരുന്നു. അവനു ജ്യാമതിനായി പണം നൽകിയിരുന്നത് ആരാണ്..
നിരപരാധി ആണെങ്കിൽ എവിടെയെങ്കിലും കുത്തിയിരുന്നൂടെ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഒരുപാട് നടന്മാരുണ്ട് അവർ ആരും അഡ്വക്കേറ്റ്സിന് വെച്ച് കേസ്സ് നടത്തുന്നില്ല നിരപരാധിയാണെങ്കിൽ എനിക്ക് ഇതിൽ പങ്കില്ല എന്ന് വെട്ടിത്തുറന്നു പറയണം
പറഞ്ഞിട്ട് കാര്യമില്ല. സർക്കാർ സംവിധാനം മുഴുവന്‍ ദിലീപിന് എതിരാണ്. സർക്കാർ ആരെ ഒക്കെ യോ സംരക്ഷിക്കാൻ നോക്കുക ആണ്
Pr team spotted . I am not surprised that dileep will free from this case with his money . But karma will hit even hard for him 💯 .
അവതാരിക വായിൽ ഇട്ടിരിക്കുന്ന വസ്തു തുപ്പുക. 😂
🤣🤣🤣
പാൻ പരാഗ് വായിലുണ്ടെന്നാണ് ഞാൻ കരുതിയത്.ഒരു പല്ല് പറിഞ്ഞുപോയിട്ടുണ്ടെന്നു തോന്നുന്നു.
അവതാരകക്ക് കൊത്ത ഉണ്ട്...
വന്നു വന്നു മഞ്ജുവിലലേയ്ക്ക് എത്തിച്ചു.. കൊള്ളാലോ വക്കീൽ സാറേ.. ഇങ്ങനൊരു സംഭവം ഉണ്ടാക്കി മഞ്ജു ഇത് ചെയ്യുമെന്ന് വിശ്വസിക്കാൻ കുരുട്ടു ബുദ്ധിക്കാർക്കേ പറ്റൂ
❤️❤️❤️❤️❤️❤️ ദിലീപ് ❤️❤️❤️
Deleep ❤❤❤❤❤❤❤
Pulser സുനി 7 വർഷം ജയിലിൽ കിടന്നു. ഇപ്പൊ പുറത്തിറങ്ങി. വിചാരണ കഴിയുമ്പോ ചിലപ്പോ ഒരു ഒന്നോ രണ്ടോ വര്ഷം കൂടി കിടക്കണമായിരിക്കും. അത് കഴിഞ്ഞാൽ പിന്നെ ആർഭാടമായി ജീവിക്കാനുള്ളത് പ്രമുഖൻ കൊടുക്കും. പ്രമുഖന്റെ പേര് പുറത്തു വരികയുമില്ല. ഇതെല്ലം നേരത്തെ സ്ക്രിപ്റ്റ് ചെയ്തതാണു. എന്തൊക്കെ ആയാലും ദിലീപ് ജനങ്ങളുടെ മനസ്സിൽ നേറി കെട്ടവൻ ആണ്
മഞ്ജുവും. കൂടി ചേർന്നാണോ എങ്കിൽ അവരെ ആദ്യം ജയിലിൽ ഇടണം. അവൾ പറഞ്ഞിട്ട് തന്നെ ആകണം കുറ്റകൃത്യം കഴിഞ്ഞു നേരെ വന്നത് കാവ്യയുടെ സ്ഥാപനത്തിൽ ആണല്ലോ... അത് അവരെ കുടുക്കാൻവേണ്ടി തന്നെ ആണോ... പോലീസിന്റെ കഴിവ് കേടാണ് എഥാർത്ഥത്തിൽ ഉത്തരം നൽകേണ്ടത്..
ശ്രീകുമാര മേനോനാണ് കളിച്ചത്. അന്ന് മഞ്ചുവിൻ്റെ കളിക്കാരനായിരുന്നു. അവനാണ് ഇത് ദിലീപിൻ്റെ തലയിൽ വച്ചത്.
ദിലീപ് രക്ഷപെടും കാരണങ്ങൾ ഉണ്ട്
അവസാനം മഞ്ജു അഴിക്കുള്ളിൽ ആവുമോ 😜
Mikkavarum athutanne sabavikum
എങ്കിൽ തീർച്ചയായും മീനൂട്ടീടെ അമ്മയെ ദിലീപ് രക്ഷിച്ചെടുക്കും അങ്ങനെ ഉപേക്ഷിച്ച തെറ്റിന് പ്രയ്ചിത്തം ചെയ്യും😢
ഇതിൽ എല്ലാവരും മറന്നു പോയ ഒരാൾ കാവ്യയുടെ മുൻ ഭർത്താവ്
പീഡിപ്പിച്ചിട്ടില്ല പീഡനശ്രമം ആണ് നടന്നത് ദിലീപ് ചെയ്തതല്ല പൾസർ സുനി സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ് അയാളെ ഇതിനുമുമ്പും ഇതേപോലെ ചെയ്തിട്ടുണ്ട് മേനക സുരേഷ് മേതിൽ ദേവിക ഇവരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട് മീരാ ജാസ്മിനെ ശരിക്കും ആക്രമിച്ചിട്ടുണ്ട് ആ കുട്ടി അന്ന് തമിഴ് സിനിമയിൽ കത്തിനിൽക്കുന്ന സമയമായിരുന്നു ഇതിൻറെ ആഘാതം കൊണ്ടാണ് സിനിമയിൽ നിന്ന് തന്നെ അവർ പൂർണമായി കുറെ നാളത്തേക്ക് വിട്ടുപോയി വിട്ടുനിന്നു എടി വൃത്തികെട്ട ധന്യ മേലാൽ മഞ്ജുവിനെ പറയരുത്😡😡😡😡 നാണമില്ലല്ലോ കുടുംബം കലക്കി കാവ്യയെ വൈറ്റ് വാഷ് ചെയ്യാൻ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ അടിച്ചു കൊണ്ടുവന്നതാണ് ആ പിശാച് തേവിടിശ്ശി
മഞ്ജു വാര്യർ പറയുന്നതിനു മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ അറ്റാക്ക് തുടങ്ങിയിരുന്നു സമ്മേളന സ്ഥലത്തേക്ക് വരുന്ന സമയത്ത് തന്നെ ദിലീപ് പറയുന്നുണ്ടായിരുന്നു എന്തിനാണ് എല്ലാവരും എന്നെ ടാർഗറ്റ് ചെയ്യുന്നത് എന്ന് ഇന്നസെൻറ് നോട് പറഞ്ഞു
നിങ്ങൾക്ക് ആരാണ് ഒരു വ്യക്തിയെ തേവിടിശ്ശി എന്നൊക്കെ വിളിക്കാൻ അനുവാദം തന്നത് സംസാരിക്കുമ്പോൾ അല്പം മര്യാദയോടുകൂടി സംസാരിക്കുക മഞ്ജു നിങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ തന്നിട്ടുണ്ടെങ്കിൽ അത് വാങ്ങി ഞങ്ങൾ കഴിക്കുക പക്ഷേ മറ്റുള്ളവരെ അനാവശ്യമായി ചീത്തവിളിക്കാനുള്ള അധികാരം നിങ്ങൾക്ക് ആർക്കും തന്നിട്ടില്ല ഓർക്കുക നിങ്ങൾ അവരെ വിളിക്കുമ്പോൾ തിരിച്ചു നിങ്ങൾ അതിന്റെ ആൾക്കാർ ആൾക്കാർ പുച്ഛിക്കും അത് മറക്കാതിരിക്കുക
@@Jhfhj-f3g അവരുടെ പ്രവർത്തി😡 മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുക്കുന്നവളെ പിന്നെ എന്താണ് വിളിക്കേണ്ടത് ?😡😡😡
@@bababluelotusne adhyam ninte kudumbam nolkku
Kavye enthin ingane parayanm ethranadimar divorce vere mrg cheyyunnane avare ingane parayan ponnillalo manjuvinte pr teeman ingane kutam parann kondirikunnath
Sontham makale sontham achanayal polum vit kodukilla manjun free ayi nadakanm
നിങ്ങൾ ഈ കേസ്സ് തിരിച്ചു വിടാനുള്ള ശ്രമമാണോ
Alla.marichidana.enthe
We love deelip💯💕
ഇപ്പോൾ മഞ്ജുവാറിയർ താഴെ കൊണ്ട് വരണം. മനസിലായെടെ
നല്ല കഥ
❤🎉❤. Daivam. Rekshikkatte❤🎉❤.
❤🎉🎉🎉Dileep. 🎉🎉🎉❤
dileep❤
എതിർഭാഗം വക്കീലിന്റെ ഭാഗം ശരിയാവില്ല.
ജഡ്ജി യുടെ കാര്യം പറയല്ലേ പൊന്നോ
അതൊക്കെ എല്ലാര്ക്കും മനസ്സിലായത് ആണ്.
Ninaku enthu ariyam? Unda
Thrissur....chavarampadam idavakayile........R..C.alla. kunjadanennariyam........pinneyumariyam..........entha....iniyum veno.Gadee......
.undayalla. UNDAMPORI....
ദിലീപിനെ ഭാവന യാവും രക്ഷിക്കുക ദിലീപിനെ കുടുക്കിയ താണെന്നറി യുമ്പോൾ
Ee sthreekk pakaram. Vivaravumilla aareyenkilum vekkuu
😹😹💔 ൻ്റെ പേട്ടൻ പാവാടാ
Pettan n. Pani kittanam@@ജിഷ്ണു.പാലക്കാട്ട്
വേറെ ആരെ എങ്കിലും എന്തിനാ താങ്കൾ തന്നെ ആവാം😂
Ningal.mathiyo
എന്റെ സാറെ നിങ്ങൾ കേൾക്കുന്നവരെ വെറൂം മണ്ടന്മാരാകുകയാണോ അതോ നിങ്ങൾ മണ്ടനായി സ്വയം അഭിനയിക്കുകയാണോ ഇങ്ങനെയേധിക്കാദൂരം pokan കഴിയില്ല കേട്ടോ
അതെ മാഡം താങ്കളുടെ വായിലെന്താണ് സംസാരിക്കുമ്പോൾ അരോജകം തോന്നുന്നു
എല്ലാവർക്കും അറിയാം dileep തന്നെയാണ് സൂത്രക്കാരൻ എന്ന്. ഈൗ സ്ത്രീ പരദൂഷണം പറയാൻ ഒരു ചാനലുണ്ടാക്കി. 85 days ജയിലിൽ കിടന്നത് എന്തിനാണ്? ഈ സ്ത്രീക്കെ നല്ല പണം കിട്ടിയിട്ടുണ്ട്
നമ്പി നാരായണനെ ചാരക്കേസ്സിൽ കുടുക്കി ജയിലിലാക്കിയിരുന്നില്ലെ ഇപ്പോ എന്തായി കാര്യങ്ങൾ
നമ്പി നാരായണനെ ചാരക്കേസ്സിൽ കുടുക്കിയ പോലെ ദീലിപിനെയും കുടുക്കാൻ സാദ്ധ്യതയുണ്ട്
aiyyoda nambi narayanan evide kedakunnu dileep evide kedakunu... dileep inte cinema kandal ariyam ayalde mentality... mr marumagan pole ulla movies ayalde chinthayum athrem thazheya... athoke kanumbo thonunu iraye padam padhipikkan quoatation koduthu kanum kullan
Sathyam parayumbol enthinane thulunathe
I know this from the beginning
ആ ഇര യെയും pulsor സുനി യെയും പിടിച്ച് നന്നായി 4 ചാമ്പ് കൊടുത്താല്‍ തത്ത പറയും പോലെ സത്യം പറയും. ഇത്രയും ക്രിമിനൽ ആയ pulsor സുനി യെ എന്തുകൊണ്ട് നന്നായി ചോദ്യം ചെയ്യുന്നില്ല
അപ്പൊ ഇതിനെങ്ങനെ മസാക്കൂലിയോ ദിവസക്കുലിയോ
നിങ്ങൾക്ക് എങ്ങനെയാ കൂലി ദിവസക്കൂലി മാസക്കൂ അതുപോലെതന്നെ ഞങ്ങൾക്ക്
Manju ne velupikkN thanna atrem kooli ayitillaa
Pillayude rate enganeyano adhilum mealae😊
illa free ayittu velupikkan irangiyekua punyalan maara 😂😂😂😂
💯💯💯
Sidique thanne sootradharran.koode ninnukondu annakkil koduttu😂
This program is sponsored by dileep
ഇയാൾക്ക് ദിലീപ് എത്ര പണം കൊടുത്തു.
അന്നുമുതൽ ഇന്നുവരെയും ഇനി നാളെയും ഞാൻ വിശ്വസിക്കും , ഇക്കാര്യത്തിൽ ദിലീപിന് ഒരു പങ്കുമില്ല, മഞ്ജൂ വാര്യർക്ക് പകതീർക്കാൻ വെറുതെ വലിച്ചിഴച്ച് തല്ലിചതപ്പിച്ചതാണ്. കാഴ്ചക്കാരിയായ ഒരു IPS കാരിപോലും പറഞ്ഞത് ദിലീപ് മരണാസന്നനായി തറയിൽകിടക്കുന്നത് കണ്ട് വിഷമം തോന്നി എന്ന് ' ഭാര്യയുള്ള ഒരാൾ പ്രേമിച്ചത് തീർച്ചയായും തെറ്റാണ്. അതിന് ഭാര്യ കൊടുത്തശിക്ഷയാണ് ഈ കേസ് 'പക്ഷെ ഈ കുറ്റം ധാരാളം പേർ നിസ്സരമായി ചെയ്യുന്നുണ്ട്. ഏത് കോടതി പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. ദിലീപ് അത്തരക്കാരൻ നഹീ ഹേ...
,ഇര dilip..
Correct 💯
ഈ anchor ഇമ്പ്രൂവ് ചെയ്യാനുണ്ട്.. പ്രോഗ്രാം കാണാൻ ഇന്ട്രെസ്റ് വരുന്നില്ല
ഈ ചാനൽ ദിലീപ് തുടങ്ങിയതായിരിക്കും, അല്ലാതെ ഇത്രേം veluppikkumo
പൾസർ സുനി നല്ല ഒരു തുക തന്നാൽ ഇയാൽ നാളെ വന്നിരുന്നു പറയും സുനി മാന്യനായ ഒരു മനുഷ്യനാണെന്ന്.
Puthiman
Ulla kariyum seriyayittu paranju. 👍🏻
ആ കള്ള കാവ്യായും അമ്മയുമാണ് യഥാർത്ഥ. പ്രതികൾ
Kunju fens🤣🤣🤣
നന്നായി തമിഴും ഇംഗ്ലീഷും പറയുന്ന ആളാണ് മാഡം എന്ന് ഒരു ചാനലിൽ പറയുന്നുണ്ട്.കാവ്യയ്ക്കും അമ്മയ്ക്കും വല്ലതും അറിയാമോ.. ചിന്തിക്ക് മന്ദു ചിന്തിക്ക് 😂
@rauter828 ennall onum. Nokkadhea parayamm
Kunjuu. Variyar
Sri kumarintea......
Pondatti anooo
Thamil nannayitt parayum
Alpaa swalppam. English parayukayum cheyyum