Recurring Deposits vs Fixed Deposits | FD vs RD | ഫിക്സഡ് ഡെപ്പോസിറ്റ് vs റെക്കറിംഗ് ഡെപ്പോസിറ്റ്

Поделиться
HTML-код
  • Опубликовано: 28 май 2020
  • Know the Difference between #FixedDeposit and #RecurringDeposit ✓ Fixed Deposit vs Recurring Deposit on different features of FD and RD✓.
    Rd vs fd benefits.
    ഫിക്സഡ് ഡെപ്പോസിറ്റും റെക്കറിംഗ് ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം.
    കിടിലൻ റെക്കറിംഗ് ഡെപ്പോസിറ്റ് : • iWish Flexible Recurri...
    ഫിക്സഡ് ഡെപ്പോസിറ്റ് ഉപയോഗിച്ച് വായ്പ നേടാം : • Loan against Fixed Dep...
    KEEP IN TOUCH:
    / moneymalayalam
    / moneymalayalam
    www.moneymalayalam.com
    Contact: info@newfra.in
    Disclaimer:
    We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 61

  • @jojivarghese2007
    @jojivarghese2007 3 года назад

    Nice well explained

  • @DhruvanGarage
    @DhruvanGarage 7 месяцев назад +1

    Post office il rd k chernnittund..2000 vechanu ittath..ini paisa kootti idan pattumo

  • @bijuponnappan1087
    @bijuponnappan1087 4 года назад +5

    നല്ല അറിവുകൾ

  • @satheeshpattayil519
    @satheeshpattayil519 3 года назад +2

    Gooooooood

  • @jagajeevan.aaradhyajagajee5159
    @jagajeevan.aaradhyajagajee5159 3 года назад

    Please make a video of td v/s mis.

  • @santhoshck9980
    @santhoshck9980 3 года назад +1

    Thanks

  • @muhammedfaiz9122
    @muhammedfaiz9122 4 года назад

    fd idaan eetavum nalla bank eethan (nb: athilnn inikk education loanum kittandathund..)

  • @23gh78
    @23gh78 3 года назад

    മുടങ്ങി പോയ R D യിൽ ഇതു വരെ അടച്ച തുക തിരിച്ചു കിട്ടുമോ..? P l s reply

  • @sree_nath8363
    @sree_nath8363 Год назад +2

    RD namulkk period kazhiyunna mumb enthelum emergency vannal withdrew cheyyan pattuo?

    • @MoneyMalayalam
      @MoneyMalayalam  Год назад +1

      Facility available depends on bank and type of rd. penalty charge applicable

  • @tastebudsbyangamalikkari7410
    @tastebudsbyangamalikkari7410 2 года назад +3

    Savings account um recurring acountim oralktanne ore bankil tudangan patto

  • @Riskywhiskey.
    @Riskywhiskey. 3 года назад

    ഒരാൾക്ക് എത്ര rd വരെ ഇടാം ഒരു അക്കൗണ്ട് യിൽ.SBI ആണ് ബാങ്ക്

  • @jibindx0
    @jibindx0 2 года назад +4

    ബ്രോ ശ്രീറാം പോലെയുള്ള പ്രൈവറ്റ്‌ സ്ഥാപനങ്ങൾ rd ക്ക് നല്ല പലിശ കൊടുക്കുന്നുണ്ട്. അതുപോലെ ചില ബാങ്കുകളും. എന്റെ സംശയം നമ്മുടെ FD OR RD ഏതിനും എത്ര രൂപവരെ RBI ക്ക് ഉത്തരവാദിത്വം ഉണ്ട് ? അതായത് നമ്മൾ നിക്ഷേപിച്ച ബാങ്ക് പൊട്ടിപോയാൽ ആ രൂപ നമ്മക്ക് തിരികെ ലഭിക്കുമോ ? ലഭിക്കും എങ്കിൽ അത് അത്ര രൂപ വരെ ആണ് കിട്ടുക ?? ഒരു വീഡിയോ ഇടമോ ഇതുമായി ബന്ധപ്പെട്ട്.

    • @MoneyMalayalam
      @MoneyMalayalam  2 года назад +4

      Normllay bank okke anel Collapse aayi liquidity yilek poyal total 5 LAC vare insurance Coverage und,Athu kittum . ennal itharam sthapanangalil athu kittilla

  • @vineethhindusthani
    @vineethhindusthani 3 года назад

    DOP net banking details

  • @professionalsofficeservice143
    @professionalsofficeservice143 3 года назад

    FD PALA THAVANAKALAYI EDAN PATUMO

  • @manjushaab3082
    @manjushaab3082 4 года назад +9

    Interest engana varunne,ithinte calculation

  • @amalsnair4655
    @amalsnair4655 3 года назад

    Rd accountil minimum amount 100 rs അല്ലെ

  • @anasmattayi7976
    @anasmattayi7976 4 года назад +1

    Good

  • @benz1874
    @benz1874 Год назад

    Fed mobile fd Maturity period kayinnall automatically cash account lek credit aavumo

  • @arjunjr9779
    @arjunjr9779 2 года назад

    Interest calculate chyynne ngngya

  • @julyaugustine4470
    @julyaugustine4470 3 года назад +1

    ❤️❤️

  • @rittyjijo5122
    @rittyjijo5122 4 года назад +4

    RD thudangan pattiya oru nalla bank suggest cheyyamo ...??

  • @prasanthlaloo
    @prasanthlaloo 3 года назад +1

    Post officil FLEXIBLE RD option undo???

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 2 месяца назад +1

    ഫിക്സഡ് ഡെപ്പോസിറ്റും റെക്കറിങ് ഡെപ്പോസിറ്റും തമ്മിൽ താരതമ്യം ചെയ്യുന്നത് എന്തിനാണ്. ഒരാളുടെ പക്കൽ കുറച്ചു പണം വസ്തു വിറ്റോ ശമ്പള കുടിശ്ശികയായോ മറ്റു വിധത്തിലോ കിട്ടിയാൽ അതു ഭാവിയിലെ എന്തെങ്കിലും ആവശ്യം കണക്കാക്കിയോ അല്ലെങ്കിൽ പ്രത്യേക ഉദ്ദേശം ഒന്നുമില്ലാതെയോ നിശ്ചിത കാലത്തേക്ക് ഡെപ്പോസിറ് ചെയ്ന്നു. അതേ സമയം റെക്കറിങ് ഡെപ്പോസിറ്റ് ഒരു നിശ്ചിത ഇടവേളയിൽ മിക്കവാറും ഓരോ മാസവും നമ്മുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക ഭാവിയിലെ ആവശ്യം കണക്കാക്കി വിവിധ കാലയളവിൽ ഡെപ്പോസിറ് ചെയ്യുന്നതാണ്

  • @mdn3902
    @mdn3902 3 года назад +5

    ഫസ്റ്റ് RD 500 കൊടുത്താൽ അടുത്ത മാസം Cas കൂട്ടി ഇടാൻ പറ്റൊ?

    • @MoneyMalayalam
      @MoneyMalayalam  3 года назад +3

      പോസ്റ്റ് ഓഫീസിൽ പറ്റും

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +3

    Mutual ഫണ്ട്‌.. R. D. ഇതിൽ ഏത് നല്ലത്.. Pl. റിപ്ലൈ

  • @vishnucherthala3864
    @vishnucherthala3864 3 года назад +1

    ഒരു വർഷത്തേക്ക് മുപ്പതിനായിരം രൂപ നിക്ഷേപിച്ച fd അക്കൗണ്ടിൽ, മാസാമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ പറ്റുമോ

    • @MoneyMalayalam
      @MoneyMalayalam  3 года назад +3

      Athinu choose RD .FD yude sam interest thanne aanu

  • @shijuphilip5672
    @shijuphilip5672 4 месяца назад +2

    Recurring deposit

  • @abhinavpj6759
    @abhinavpj6759 3 года назад +3

    10000 monthly ഇന്ട്രെസ്റ് കിട്ടാൻ 60 above ഉള്ള ഒരാളുടെ പേരിൽ എത്ര ലക്ഷം fd ഇടേണ്ടി വരും

    • @sakkeermoonadi7381
      @sakkeermoonadi7381 2 года назад +2

      17 laks

    • @KERALAPSCTOP
      @KERALAPSCTOP 2 года назад +2

      Depend interest...7.2% ആണെങ്കിൽ 15 lakh ഉണ്ടെങ്കിൽ 10000+ കിട്ടും monthly interest

    • @sreelathaps4936
      @sreelathaps4936 10 месяцев назад

      10 lakh

  • @MrSanal
    @MrSanal 4 года назад +1

    Is there TDS for NRE FD?

    • @MoneyMalayalam
      @MoneyMalayalam  4 года назад

      Interest earned on Non Resident External (NRE) accounts and Foreign Currency Non Resident (FCNR) accounts are tax free in India. Hence, there would be no TDS. However, interest earned on the Non Resident Ordinary Account (NRO) is taxable

  • @rakhimohan1155
    @rakhimohan1155 3 года назад +4

    Rs.50000 ഉണ്ടെങ്കിൽ പോസ്റ്റ് ഓഫീസ് Fd ഇടുന്നതാണോ നല്ലത് അതോ monthly scheme ചേർന്ന് കിട്ടുന്ന പലിശ RD yil ഇടുന്നതാണോ നല്ലത്.

    • @MoneyMalayalam
      @MoneyMalayalam  3 года назад +2

      Long term anel alpam kooduthal return fd interest vechu RD cheyyunnath aanu

  • @ramyar918
    @ramyar918 4 года назад +9

    FD ക്കു നിലവിൽ 5.1% പലിശ അല്ലെ SBI കൊടുക്കുന്നുള്ളു.

  • @philemontjoy
    @philemontjoy 4 года назад +3

    aaadya commet ente vaka.............

  • @jijunarayanan1
    @jijunarayanan1 4 года назад +2

    Rd യിൽ കൂട്ടുപലിശയല്ലേ?

  • @chandrikammak5545
    @chandrikammak5545 3 года назад +3

    നാലര ലക്ഷം tiime depposite ചെയ്യുമ്പോൾ പണത്തിന്റെ സോഴ്സ് kanikkano

  • @mt1249
    @mt1249 4 года назад +1

    Good