ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS|

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 895

  • @movieartsaayiliam9150
    @movieartsaayiliam9150 2 года назад +2

    കേരള ട്രഷറി നിലനിൽക്കുമോ? ഗവൺമെൻ്റ് കുത്തുപ്പാള എടുക്കാറായി - ശ്രീലങ്കയിൽ എന്താണ് ഉണ്ടായത്

    • @kuttympk
      @kuttympk 2 года назад +1

      I sincerely advised my relatives & friends to immediately withdraw the FD, if they have put in it. Some had closed accordingly. Because, it is almost sunk. KSFE is another white elephant

    • @DreamzNet
      @DreamzNet  2 года назад

      @MP Krishnan Kutty Very good suggestion.Yes, all investors have to seriously think about it.

  • @sureshkumar-jz3dh
    @sureshkumar-jz3dh 2 года назад +1

    Dear, now itself Govt experiencing difficulties in meetings their dues. How we can expect our money receive back on time / lost?

    • @DreamzNet
      @DreamzNet  2 года назад

      Yes. Considering the current situation, it is not advisable to invest in the treasury. So investors must wait and watch the scenario very seriously.

  • @moosarafek7564
    @moosarafek7564 4 года назад +18

    ചേട്ടൻ്റെ അവധരണം ഇഷ്ടമായി സാധാരണ ക്കാരന് എളുപ്പത്തിൽ മനസ്സിലാകാം കഴിയും അടുത്ത. അറിവും മായി വരണം

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +1

    Well explained valuable information, actually I was not aware of this I am interested in FD can I do it on line

    • @DreamzNet
      @DreamzNet  2 года назад

      The current interest rate is 7.5% only. For opening an FD in the treasury, online facilities are not available. So you have to approach it directly.

  • @shajioman2462
    @shajioman2462 4 года назад +2

    Hello sir. Tell me few facts.... Is that u said terashary diposit. More interest.. I wish to know no tax regarding this diposit???. Bkoz u mention pan card... & where s. Treshary located & which window???? Plz

    • @DreamzNet
      @DreamzNet  4 года назад +1

      1. നികുതി ഒഴിവാക്കുന്നതിനുള്ള ഫോം ട്രഷറിയിൽ കൊടുക്കുക.
      2. ആദായനികുതി അടക്കുന്ന വ്യക്തികളാണെങ്കിൽ റിട്ടേണിൽ ഈ പലിശ കൂടി കാണിച്ച് നികുതി നൽകണം. എല്ലാ ജില്ലകളിലുo ട്രഷറി ഓഫീസുകളുണ്ട്.

    • @mathaipoliyaprayil5953
      @mathaipoliyaprayil5953 4 года назад +1

      There are treasuries in all towns. Ask any govt. employee or a pensioner

  • @soniya4214
    @soniya4214 3 года назад +1

    Hi sir,bank ,post office,treasury ith mooonum viswasikavunathano...treasury ne patti kettitilla.ethil money invest cheyyunnathan nallath sir

    • @DreamzNet
      @DreamzNet  3 года назад

      പോസ്റ്റ് ഓഫീസ് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ട്രഷറി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ വീഡിയോ കാണുക
      ruclips.net/video/BbO2Qqlarto/видео.html

  • @sreedevinairponnu5794
    @sreedevinairponnu5794 3 года назад +1

    Engumillatha interest engane treasurikku tharan pattumo? Nammude govt. Super kadathilalle. Athinu cash collect cheyyukayano? Kittiyillenkil aarodu chodhikkum. Kkoduthal I interestinu poyi uulthu.koodi poyalo?

    • @DreamzNet
      @DreamzNet  3 года назад

      സർക്കാർ ധനപ്രതിസന്ധിയിലാണെന്നത് ശരി തന്നെ. പക്ഷെ വ്യക്തികളുടെ നിക്ഷേപം ട്രഷറി തിരികെ നൽകാത്ത സംഭവം ഇതുവരെ കേട്ടിട്ടില്ല.

  • @josepd8426
    @josepd8426 3 года назад +7

    Only problem with Treasury is the Treasury staff services are not Customer friendly. Most of the time, Treasury is crowded with State pensioners

    • @DreamzNet
      @DreamzNet  3 года назад

      Yes. Treasury is a government department. But it has to be thoroughly changed for the benefit of people and the state.

    • @Ramnambiarcc
      @Ramnambiarcc 3 года назад +2

      Yes, you are right. For drawing our money, we will be turned like beggars by the treasury staff. That's the problem with govt depts. But LIC is improved considerably. They have become customer friendly in most cases.

  • @jagajeevan.aaradhyajagajee5159
    @jagajeevan.aaradhyajagajee5159 3 года назад +3

    Sir 1 lakh fd tressuriyil ettal intrest savings bnk cr aavulo. Athinu 4 per. Intrest undule

    • @DreamzNet
      @DreamzNet  3 года назад

      അതെ. പക്ഷെ FD പലിശ നിരക്കിൽ മാറ്റമുണ്ട്. ഈ വീഡിയോ കാണുക.
      ruclips.net/video/BbO2Qqlarto/видео.html

  • @geethabalagopal9486
    @geethabalagopal9486 2 года назад +1

    Very useful information, thankyou so much 👌👌🙏🙏🙏

    • @DreamzNet
      @DreamzNet  2 года назад

      🙏🙏 ഇപ്പോൾ 7.5% ആണ് പലിശ.

  • @omanam3799
    @omanam3799 4 года назад +3

    Thankyou for this Informative video. For further details on treasury deposit where should we check? Where can we get application also which office do we have to submit it?

    • @DreamzNet
      @DreamzNet  4 года назад +1

      Please contact treasury or sub treasury in your place. You can collect more information about this scheme from there.

    • @omanam3799
      @omanam3799 4 года назад +1

      @@DreamzNet Okay.. thankyou

  • @chandrannair810
    @chandrannair810 3 года назад +10

    വലിയ കട ക്കേണിയിൽ പെട്ട് നട്ടം തിരിയുന്ന നമ്മുടെ സർകാർ ഈ പൈസ ജനങ്ങൾക്ക് എങ്ങിനെ തിരിച്ചു നൽകും. Maturity ആകുന്ന സമയത്ത് ഇവർ ആയിരിക്കണം എന്നില്ല ഭരിക്കുന്നതും. ട്രഷറി ഫണ്ട് സർകാർ productive ആയി ഉപയോഗിക്കില്ല എന്നതാണ് കാരണം.

    • @DreamzNet
      @DreamzNet  3 года назад +2

      ഈയൊരു സംശയം പലർക്കുമുണ്ട്. പക്ഷെ ആര് ഭരിച്ചാലും നിക്ഷേപം തിരികെ നൽകിയേ മതിയാകൂ. രാഷ്ട്രീയ പാർട്ടികൾക്കല്ല മറിച്ച് സർക്കാരിനാണ് അതിന്റെ ഉത്തരവാദിത്വം.

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 3 года назад +4

      രാഷ്ട്രീയ പാർട്ടികൾ തന്നെ ആണ് സർക്കാർ 🤣

    • @DreamzNet
      @DreamzNet  3 года назад

      😃😃

    • @venkateswaranvenkateswaran398
      @venkateswaranvenkateswaran398 2 года назад +1

      ɢʀᴇᴀᴛ ʀɪꜱᴋ

    • @DreamzNet
      @DreamzNet  2 года назад

      @venkwteswaran കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ താങ്കൾ പറഞ്ഞതു ശരിയാണ്.

  • @vinudev007
    @vinudev007 3 года назад +3

    സർ നന്നായി വിശദീകരണം തരുന്നതിന് നന്ദി.,..... എല്ലാ കമന്റ്‌ നും റിപ്ലൈ തരുന്നു ഗ്രേറ്റ് സർ.....👍👍👍

  • @v.ramakrishnanramakrishnan8391
    @v.ramakrishnanramakrishnan8391 3 года назад +2

    Thanks for your valuable information because I was not aware of this.Thanks once more.

    • @DreamzNet
      @DreamzNet  3 года назад

      Welcome. Please share this video to your friends.

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 3 года назад +1

    Is there any extra interest for Corona patients?

  • @sofithahussain820
    @sofithahussain820 3 года назад +1

    Thank you sir😍👋 good infermatian🙏😘👍

  • @ganeshkrishnan6812
    @ganeshkrishnan6812 4 года назад +6

    Even though interest rate is less, deposits with nationalised bank is safe. If any ban comes in withdrawal, then, we will face problems. Whether the deposits with treasury is covered under insurance, is not mentioned. Individuals can decide depending on their risk factors. Once the economy improves, credit growth will improve and deposits rates are bound to go up. These are all short term factors.

    • @liklik8180
      @liklik8180 4 года назад +2

      The deposit insurance of banks is only upto 1 lakhs. If banks fail, which is a real risk nowadays, treasury is a safer option thank PSBanks, in the current economic situation, with Mallayyas and other industrialists taking loan and hiding in UK.

    • @harishmicro200
      @harishmicro200 3 года назад +2

      It is totally safe for unlimited full amount because of sovereign guarantee from government

    • @sathyan5485
      @sathyan5485 2 года назад

      @@liklik8180 lla

  • @sudhi68
    @sudhi68 2 года назад +1

    സീനിയർ സിറ്റിസൺ maximum എത്ര രൂപ fd ഡെപ്പോസിറ്റ് ചെയ്യാൻ പറ്റും ടാക്സ് ബാധകം ആണോ

    • @DreamzNet
      @DreamzNet  2 года назад

      Senior citizens savings scheme ൽ പരമാവധി 15 ലക്ഷം പോസ്റ്റ് ഓഫീസ് or ബാങ്കിൽ നിക്ഷേപിക്കാം. സാധാരണ FD യായി എത്ര തുക വേണമെങ്കിലും ബാങ്കുകളിൽ നിക്ഷേപിക്കാം. ഇൻകം ടാക്സ് ബാധകമല്ലെങ്കിൽ ഫോം 15 H പൂരിപ്പിച്ച് നൽകി TDS പിടിക്കുന്നത് ഒഴിവാക്കാം.
      ഈ വീഡിയോ കാണുക
      ruclips.net/video/ejnTMg9I2rM/видео.html

  • @Kim_ivy
    @Kim_ivy 4 года назад +2

    Dear chetta, for one lakhs , 8000 kittum....for two lakhs, 16000.....then tax reduction ethrayanu....pls inform...

    • @DreamzNet
      @DreamzNet  4 года назад

      ഒരു വർഷം 40,000 രൂപയിൽ കൂടുതൽ പലിശ വന്നാലെ TDS 10 %പിടിക്കുകയുള്ളൂ. എന്നാൽ form 15 G/H കൊടുത്ത് അത് ഒഴിവാക്കാം.

    • @Kim_ivy
      @Kim_ivy 4 года назад +1

      @@DreamzNet thanks a lot...

  • @sathiyanaknarakkode1666
    @sathiyanaknarakkode1666 3 года назад

    N r e yil fixed cheythittulla thuka vidrow cheythe
    Trashariyil niksheapikumbol tax kodukkandi varumoo

    • @DreamzNet
      @DreamzNet  3 года назад

      ട്രഷറിയിൽ ചെക്കായി നിക്ഷേപിച്ചാൽ മതി. താങ്കൾ ഇപ്പോഴും NRI ആണെങ്കിൽ ട്രഷറിയിൽ നിക്ഷേപം നടത്താനാകില്ല.

    • @sathiyanaknarakkode1666
      @sathiyanaknarakkode1666 3 года назад

      @@DreamzNet stil Nre 😊

    • @sathiyanaknarakkode1666
      @sathiyanaknarakkode1666 3 года назад +1

      @@DreamzNet iam stil Nre
      NRE yil unlla fixed deposittine tax varumo ( SBI )

    • @DreamzNet
      @DreamzNet  3 года назад

      NRE account ന് Tax വരില്ല. എന്നാൽ NRO account ൽ നിന്നുള്ള വരുമാനത്തിന് Tax നൽകണം. ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ പലിശ വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ ഇൻകം ടാക്സ് . നൽകണം. പലിശക്ക് TDS പിടിക്കുകയും ചെയ്യും.

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 3 года назад +1

    Is there any extra interest for Corona patients

    • @DreamzNet
      @DreamzNet  3 года назад

      No. Now the interest rate is 7.5%. updated video is here.
      ruclips.net/video/BbO2Qqlarto/видео.html

  • @Nidheeshmtr
    @Nidheeshmtr 4 года назад +3

    ഞാൻ ഇന്ന് പോയി ഇട്ടതെ ഉള്ളൂ... നല്ല സമീപനം ആയിരുന്നു.. പെട്ടന്ന് ചെയ്തു കിട്ടി. മാസം ആദ്യം അല്ലെങ്കിൽ തിരക്കും ഇല്ല.

  • @rvarghese0210
    @rvarghese0210 4 года назад +5

    തിരുവല്ല or ചങ്ങനാശ്ശേരി, എവിടെ ആണ് ട്രഷറി? അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്. നന്ദി 🙏

    • @ajojohn15
      @ajojohn15 4 года назад +3

      Near Thiruvalla police station

    • @rvarghese0210
      @rvarghese0210 4 года назад +1

      @@ajojohn15 Thanks bro🙏

  • @sasidharants7349
    @sasidharants7349 2 года назад +1

    സർക്കാറിന്റെ ട്രഷറി വിശ്വാസമായിരുന്നു.എന്നാൽ അതിൽ ക്രമക്കേടുകളും, കൊള്ളയടിയും നടന്നതായി പത്രങ്ങളിൽ വായിച്ചു. വിശ്വാസം നഷ്ടപ്പെട്ടു.

    • @DreamzNet
      @DreamzNet  2 года назад

      അത്തരം സംഭവങ്ങൾ പലരുടെയും വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

  • @jacobmathew1644
    @jacobmathew1644 2 года назад +2

    bro. ippol above 2 years treasury FD earns only 7.5 interest. rate was applicable before the last revision

    • @DreamzNet
      @DreamzNet  2 года назад

      പലിശ മാറിയപ്പോൾ തന്നെ പുതിയ വീഡിയോ കൊടുത്തിരുന്നു.

  • @PraveenKumar-ur3xf
    @PraveenKumar-ur3xf 4 года назад +19

    ശരിയാണ്... സർക്കാർ ഓഫീസികളായ ട്രഷറി, ksfe, post office, എന്നിവിടങ്ങളിൽ പലിശ കൂടുതൽ കിട്ടും... പക്ഷെ deposit ചെയ്യാനോ അക്കൗണ്ട് തുടങ്ങാനോ cash withdraw ചെയ്യാനോ ഒന്ന് പോയി നോക്കണം... മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കും അവിടുത്തെ ജീവനക്കാർ.... post ഓഫിസിൽ agent നെയും കൂട്ടി withdraw ചെയ്യാൻ പോയ അനുവഭം ഓർക്കുമ്പോൾ.... എന്റെ പൊന്നോ... ദൈനംദിന ജീവിതത്തിൽ കഴിയുന്നതും സർക്കാർ ഓഫീസുകളെ ആശ്രയിക്കാതിരിക്കുക എന്നാണ് എന്റെ തീരുമാനം...

    • @DreamzNet
      @DreamzNet  4 года назад +6

      ജനാധിപത്യത്തിന് ഇങ്ങനെ ചില പോരായ്മകളുമുണ്ട്. കറക്ട് ചെയ്യേണ്ടത് നമ്മൾ തന്നെ.

    • @binu004
      @binu004 4 года назад +1

      ശെരിയാണ് ട്രഷറി യില് പോയാൽ അഹങ്കാരം സഹിക്കാൻ പറ്റില്ല ക്യാഷ് ഡിപ്പോസിറ്റ് ചെയ്യാൻ പോയ എന്നോടു ഇറങ്ങി പുറത്ത് നിൽക്കാൻ പറഞ്ഞു . ട്രഷറി ഒക്കെ ക്യാഷ് ഇടന് പോയാൽ അവന്മാരെ അടിച്ചിട്ട് ജയിലിൽ പോകേണ്ടി വരും

    • @vksharma6658
      @vksharma6658 4 года назад +2

      @@DreamzNet treasury യിൽ fd ഇടാന് പോയ ആൾ ആണ് ഞാൻ. അവരുടെ ഓരോ പ്രാവർത്തിയും മാന്യത ഇല്ലാത്തതാണ് എന്ന് കാണാം. എന്തോ അവരോട് കടം വാങ്ങാൻ പോയ പോലെയാണ്. പിന്നെ അല്പം നീരസം കാണിച്ചാൽ യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന തോന്നിവാസങ്ങളും അനുഭവിക്കാം . മറിച്ച് ഒരു സ്വകാര്യ ബാങ്കിൽ പോയാൽ സുഖമായി കാര്യങ്ങൾ സാധിക്കാം.

    • @DreamzNet
      @DreamzNet  4 года назад +1

      അമിതമായ സംഘടനാ സ്വാതന്ത്ര്യവും അവിശുദ്ധമായ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടും ഈ നാടിന്റെ ശാപമാണ്. ഇവക്കെല്ലാം എതിരെ ചെറുപ്പക്കാരുടെ ഒരു ശക്തമായ മുന്നേറ്റം സമസ്ത മേഖലകളിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

    • @sabeedakanangotk7649
      @sabeedakanangotk7649 4 года назад +1

      @@vksharma6658 സ്വകാര്യ ബാങ്ക് പ്രതിനിധി നമ്മുടെ വീട്ടില്‍ വന്ന് വേണ്ടുന്ന കാര്യങ്ങൾ ചെയത് തരുന്ന അനുഭവം ആണ്‌ എനിക്ക് ഉള്ളത്

  • @binduk9288
    @binduk9288 Год назад +1

    Government ferm ukal aalukalodu marydahakku perumaran aadhyatm padhikate

  • @gopalakrishnan9842
    @gopalakrishnan9842 2 года назад +1

    Treasury is not advisable. Government will use the money for their needs. They will find or raise so many reasons not to return on time. Because ours is an empty treasury.

    • @DreamzNet
      @DreamzNet  2 года назад

      Yes. Not advisable for huge amount of deposits.

    • @DreamzNet
      @DreamzNet  2 года назад

      അതെ.

  • @sajojose9818
    @sajojose9818 4 года назад +1

    Indian cooperative credit society nalla interest rate offer cheyyunna brochure kandu...Athu viswasikkan pattunna company anno

    • @DreamzNet
      @DreamzNet  4 года назад +1

      ഇതൊരു Multi State cooperative society ആണ്. FD ക്ക് ഈ സൊസൈറ്റി 9 % - 11% ശതമാനം വരെ പലിശ നൽകുന്നുണ്ടെന്ന് കാണുന്നു. ഇത്തരം സ്ഥാപനങ്ങൾ RBI യുടെ നിയന്ത്രണത്തിലല്ല. കൂടാതെ Deposit insurance ഇല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കുക.

    • @arunp5047
      @arunp5047 4 года назад

      No, They are not safe. Please don't invest money because once they do fraud, government will not take any responsibility to recover money.

  • @VenuGopal-iq8rh
    @VenuGopal-iq8rh 4 года назад +4

    Problem a depositor faces is at the due date. Like a typical government office they will ask for so many documents and clarifications. This problem is not with any other banks. I prefer scheduled or nationalised banks.

  • @pv6677
    @pv6677 4 года назад +4

    This was very useful. I would like to know whether a person settled in neighbouring state can open a FD in Treasury. And if so kindly explain the procedure. The documents mentioned by you are all available

    • @DreamzNet
      @DreamzNet  4 года назад

      People from other states can also open an FD account, but you have to visit a Treasury branch directly because of the lack of online facilities. I will not recommend this to NRKs because it may take 1-2 days to complete the process.

    • @pv6677
      @pv6677 4 года назад +1

      DreamzNet Thanks

    • @jeevanandane2802
      @jeevanandane2802 4 года назад +1

      @@DreamzNet Appol panam thirichedukkanamenkil ethra divasam venam?.

    • @mathaipoliyaprayil5953
      @mathaipoliyaprayil5953 4 года назад +1

      You have to produce copies of PAN and Aadhaar. Get the forms from any treasury. Sign them and send it to treasury directly or through any friend or relative. You can either pay by cash or by cheque. No online transaction to treasury.Also give form 15G if you are below 60 years and form 16H if you are above 60 years..A seperate savings bank account also to be opened with a minimum of 100/- to transfer the interest on the first working day of every month. The amount from SB accounts can be transferred to any bank through TSB Online. If your remittance is by cheque, one or two days is to be waited for collection to the treasury.

    • @mathaipoliyaprayil5953
      @mathaipoliyaprayil5953 4 года назад +1

      @@DreamzNet If you can entrust a friend or relative , no problem. I f you are paying by cash and have all required forms, you can do it within one or two hours.

  • @rappi0055
    @rappi0055 3 года назад +1

    Sir gold vitt deposit cheydhal laabam indo ...for 10 year deposit

    • @DreamzNet
      @DreamzNet  3 года назад

      ഇല്ല. കാരണം FD കൾക്കുള്ള പലിശ നിരക്ക് ഇപ്പോൾ വളരെ കുറവാണ്.

    • @rappi0055
      @rappi0055 3 года назад

      @@DreamzNet thank u 💋💋❤️❤️

  • @Ramnambiarcc
    @Ramnambiarcc 3 года назад +1

    Most of the time we read that there is no money in the treasury to pay salaries, etc. Will this situation affect our deposits, interest and when the period of closure of accounts. Is depositors money completely safe?

    • @DreamzNet
      @DreamzNet  3 года назад

      Treasury ban happens in Kerala. It is true. But normally it will not affect the individual depositors.

    • @Ramnambiarcc
      @Ramnambiarcc 3 года назад +1

      @@DreamzNet Thanks a lot. Do they have ATM card facility or online transactions, hope no..

    • @DreamzNet
      @DreamzNet  3 года назад +1

      No ATM facilities. Net banking is there. We can register @ tsbonline.kerala.gov.in, so that we can transfer money to our bank accounts.

    • @Ramnambiarcc
      @Ramnambiarcc 3 года назад +1

      @@DreamzNet thank you.. 🙏

  • @mohananwarrier4324
    @mohananwarrier4324 4 года назад +3

    Please tell me about the tax for intrst.

    • @DreamzNet
      @DreamzNet  4 года назад +2

      ഇൻകംടാക്സ് ബാധകമാണെങ്കിൽ PAN Details കൊടുക്കുക. കൂടാതെ ഒരോ വർഷവും താങ്കളുടെ ടാക്സ് റിട്ടേണിൽ ഈ വരുമാനം കൂടി ചേർത്ത് നികുതി നൽകണം. ഇൻകം ടാക്സ് ബാധകമല്ലെങ്കിൽ അതിനുള്ള Form ട്രഷറിയിൽ നൽകിയാൽ മതി.

  • @praseethachandran2789
    @praseethachandran2789 2 года назад +1

    Sarkarinulla guaranty egineys

    • @DreamzNet
      @DreamzNet  2 года назад

      സർക്കാരിന്റെ സ്ഥാപനമാണ് ട്രഷറി. അതാണ് ഗ്യാരന്റി.

  • @soulsoul1110
    @soulsoul1110 Год назад +2

    സഹകരണ ബാങ്ക് ലു ഇട്ട ജനങ്ങളുടെ പൈസ ആദ്യം തിരിച്ചു കൊടുക്കട്ടെ..ഈ സർക്കാർ തന്നെ വെള്ള ത്തിൽ ആണ്

  • @drbdhanya32
    @drbdhanya32 2 года назад +1

    ട്രഷറിയിൽ FD ഇട്ടാൽ senior citizen ന് എത്രയാണ് പലിശനിരക്ക് ?

    • @DreamzNet
      @DreamzNet  2 года назад

      ബാങ്കുകൾ പോലെ സീനിയേഴ്സ് മാത്രമായി പ്രത്യേക നിരക്കില്ല. ട്രഷറിയിൽ എല്ലാവർക്കും ഒരേ പലിശയാണ്.

  • @vpcmenon1444
    @vpcmenon1444 3 года назад +1

    Pl give the latest interest rate for Treasury FD.

    • @DreamzNet
      @DreamzNet  3 года назад

      ഈ വീഡിയോ കാണുക
      ruclips.net/video/BbO2Qqlarto/видео.html

  • @kumarankutty2755
    @kumarankutty2755 4 года назад +3

    കേരള സർക്കാരല്ലേ ഗ്യാരന്റി? Very good.

  • @ajmalkabeer1558
    @ajmalkabeer1558 3 года назад +1

    2021 le interest % ne kurichu oru video cheyyumo (treasury, ksfe, society,,,,,ect)

    • @DreamzNet
      @DreamzNet  3 года назад +2

      തീർച്ചയായും ചെയ്യാം.

    • @DreamzNet
      @DreamzNet  3 года назад

      2021 ലെ പലിശ നിരക്കുകൾ. ഈ വീഡിയോ കാണുക.
      ruclips.net/video/ac2m4_1KGqg/видео.html

  • @hashimvt9785
    @hashimvt9785 4 года назад +6

    Jewllaryil നിക്ഷേപം നടത്തിയവരുടെ അവസ്ഥ കട്ടപോകയായിക്കാണും ലോക് ഡൗൺ അല്ലേ ,ഞാനും പെടാണിരുന്നതാണ് 14ശതമാനം വാഗ്ദാനം ഉണ്ടായിരുന്നു.

    • @DreamzNet
      @DreamzNet  4 года назад +1

      വ്യാജമായ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

  • @radhakrishnans4756
    @radhakrishnans4756 3 года назад +4

    KSFE gives only 6.75 percent interest now ,and that too for senior citizens.All rates revised

    • @DreamzNet
      @DreamzNet  3 года назад

      മുൻപുള്ള വീഡിയോയാണ് താങ്കൾ കണ്ടത്. update ചെയ്ത വിശദമായിട്ടുള്ള വീഡിയോ കൊടുത്തിരുന്നു.
      ruclips.net/video/ac2m4_1KGqg/видео.html

  • @pmrejikumar8270
    @pmrejikumar8270 Год назад +1

    said .income tax matters also

  • @shamsusha3412
    @shamsusha3412 2 месяца назад

    Multi state corperation mikshebikkamo

    • @DreamzNet
      @DreamzNet  2 месяца назад

      ഇൻഷുറൻസ് സംരക്ഷണം ലഭിക്കില്ല എന്നതിനാൽ റിസ്ക് ഉണ്ട്. അതുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം മാത്രം നിക്ഷേപിക്കുക.

    • @shamsusha3412
      @shamsusha3412 2 месяца назад

      @@DreamzNet ❤️

  • @rajeevebabu8825
    @rajeevebabu8825 3 года назад +1

    സർ ലോൺ എടുക്കാതെ NRI മണി എടുത്തു 8 ലക്ഷം ഫുൾ പെയ്മെന്റിൽ ഒരു വണ്ടി എടുത്താൽ അതിന് ടാക്സ് അടക്കേണ്ടി വരുമോ, NRI മണിക്ക് ടാക്സ് വേണ്ട എന്ന് പറഞ്ഞു കേൾക്കുന്നു ശരിയാണോ.

    • @DreamzNet
      @DreamzNet  3 года назад

      NRI ടാക്സ് കൊടുക്കേണ്ട എന്ന് പറയുന്നത് ശരിയാണ്. വിദേശത്ത് നിന്നുള്ള വരുമാനത്തിന് ഇന്ത്യയിൽ ഇൻകം ടാക്സ് നൽകേണ്ട എന്നാണ് അർത്ഥം. NRI മണി കൊണ്ട് കാർ വാങ്ങിയാൽ നൽകേണ്ടി വരുന്നത് റോഡ് ടാക്സാണ്. റോഡ് ടാക്സിൽ ഇളവ് ലഭിക്കില്ല. NRI വിഭാഗത്തിലുള്ളവർക്ക് 4% പലിശക്ക് കാർ വാങ്ങുന്നതിനുള്ള സർക്കാർ പദ്ധതിയുണ്ട്. ഈ വീഡിയോ കാണുക.
      ruclips.net/video/TIjwNtPNyOg/видео.html

    • @rajeevebabu8825
      @rajeevebabu8825 3 года назад

      @@DreamzNet സർ റോഡ് ടാക്സ് ഏങ്ങനെ വാങ്ങിയാലും നൽകണമല്ലോ.

    • @rajeevebabu8825
      @rajeevebabu8825 3 года назад +1

      @@DreamzNet ഞാൻ ഉദ്ദേശിച്ചത് ഇൻകംടാക്സ് നൽകേണ്ടി വരുമോ എന്നാണ്

    • @DreamzNet
      @DreamzNet  3 года назад

      ഇല്ല. ഇൻകം ടാക്സിന്റെ പ്രശ്നം വരുന്നില്ല. കാരണം 10 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറിനാണ് ഇൻകം ടാക്സ് ആക്ട് പ്രകാരം ഒരു ശതമാനം TCS പിടിക്കുന്നത്. താങ്കൾ വാങ്ങുന്നത് 8 ലക്ഷത്തിന്റെ വാഹനമായതിനാൽ ടാക്സ് പ്രശ്നം ഉണ്ടാകാനിടയില്ല. ഡീലറുടെ അടുക്കൽ ഇക്കാര്യം ഒന്നുകൂടി ചെക്ക് ചെയ്യുക.

  • @sanuraphael6164
    @sanuraphael6164 3 года назад +1

    Whether this can be claimed under Tax exemption 80C, like 5yearTax saving FDs?

    • @DreamzNet
      @DreamzNet  3 года назад +1

      No. This is not a Tax saving FD.

  • @navaneethpillai4559
    @navaneethpillai4559 4 года назад +2

    സാർ ട്രഷറി നിക്ഷേപത്തിന് ഇൻകം ടാക്സ്,GST,TDS മറ്റു നികുതികൾ ഒന്ന് വിശദീകരിക്കാമോ

    • @DreamzNet
      @DreamzNet  4 года назад +1

      ഇപ്പോൾ ഇൻകം ടാക്സ് നൽകുന്നവരാണെങ്കിൽ FDയിൽ നിന്നുള്ള പലിശ മൊത്തം വരുമാനത്തോട് ചേർത്ത് നികുതി നൽകണം. ഇൻകം ടാക്സ് ബാധകമല്ലാത്തവർക്ക് ഫോം 15 etc പൂരിപ്പിച്ച് നൽകി TDS ഒഴിവാക്കാം.

    • @navaneethpillai4559
      @navaneethpillai4559 4 года назад +1

      @@DreamzNet സാർ ഇൻകം ടാക്സ് നൽകുന്നവർ അല്ലെങ്കിൽ,15c കൊടുത്താൽ മറ്റെന്തെങ്കിലും ചാർജസ് ഉണ്ടോ

    • @mathaipoliyaprayil5953
      @mathaipoliyaprayil5953 4 года назад +1

      @@navaneethpillai4559 No

    • @DreamzNet
      @DreamzNet  4 года назад

      👍👍

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 Год назад +1

    സാധ്യത ഒന്നും നോക്കാൻ ഇല്ല ഇപ്പോൾ എല്ലാ സഹകരണ ബാങ്കിലും 81/2%ഉറപ്പാണ്

  • @mollyjohnvarghese4315
    @mollyjohnvarghese4315 3 года назад +1

    Pathanamthitta Districtil Treasury undo ? Evidae aanu
    Ranniyil undo ? Please reply me
    Thank you

    • @DreamzNet
      @DreamzNet  3 года назад

      District treasury പത്തനംതിട്ട സിവിൽ സ്റ്റേഷനിലാണുള്ളത്. റാന്നിയിൽ സബ് ട്രഷറിയുണ്ട്.

  • @jaya813
    @jaya813 3 года назад +1

    Sir njaan innu ksfe yol vilichu avar parayunnu intrest only 6.5% mathram for FD.for senior citz 7.75% it is diffent frm wat u r saying. Pls rply

    • @DreamzNet
      @DreamzNet  3 года назад

      Yes. This is because my video was uploaded 3 months back. But recently they revised the interest rates.

    • @vinodnair4304
      @vinodnair4304 3 года назад

      Ksfe and state treasury different

  • @suchithravipin2366
    @suchithravipin2366 4 года назад +3

    Hlo sir njan postofficel 4 lakhs kvp yil ittittund athu 2 1/2 varsham kazhinje edukan pattathollo?

    • @DreamzNet
      @DreamzNet  4 года назад

      രണ്ടര വർഷം കഴിഞ്ഞ് പിൻവലിക്കാം. എന്നാൽ കാലാവധി പൂർത്തിയാക്കിയാൽ താങ്കൾക്ക് 8 ലക്ഷം രൂപ ലഭിക്കുമല്ലോ?

    • @ഇച്ചൂസ്
      @ഇച്ചൂസ് 4 года назад +2

      സർ എന്താണ് kvp? 4 ലക്ഷം rs ഇട്ടാൽ എത്ര വർഷം കഴിഞ്ഞാണ് 8 ലക്ഷം ആകുന്നതു?

    • @DreamzNet
      @DreamzNet  4 года назад

      ഈ വീഡിയോ കാണുക.
      ruclips.net/video/P9HaGF35ook/видео.html

  • @naseerchrpkl4256
    @naseerchrpkl4256 4 года назад +4

    treasury യിൽ നിന്ന് എന്തെങ്കിലും രീതിയിൽ പൈസ കട്ട് ആകുമേ mature date കയിയുബേൾ ഈ വിവരങ്ങൾ കൂടി താത്പര്യം ഉണ്ട് ദയവായി അറിയിക്കുക

    • @DreamzNet
      @DreamzNet  4 года назад +2

      ടാക്സ് പിടിക്കാതിരിക്കാനുള്ള Form പൂരിപ്പിച്ച് നൽകിയാൽ മതി.

    • @naseerchrpkl4256
      @naseerchrpkl4256 4 года назад +1

      @@DreamzNet അതിനുള്ള ഫാറംഅവിടെ കിട്ടുമോ
      സാർ പാൻ കാർഡ് ഉണ്ട് അത് മതിയേ. സാർ ഞാൻ ദുബായിൽ നിന്നു ആണ് താങ്കൾക്ക് മെസ്സേജ് അയകുന്നത് മകളുടെ കല്യാണം ആവശ്യമായി SBI ഒരു fixed ഉണ്ട് അവർ interest വളരെ കുറഞ്ഞ രീതിയിൽ ആണ് തരുന്നത്. സാർ സീനിയർ സിറ്റിസൺ എത്ര വയസ്സ് ആണ്.ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @soorajs8371
      @soorajs8371 4 года назад +5

      @@naseerchrpkl4256 ഭായി, വൈഫ്നു ജോലി ഇല്ലങ്കിൽ അവരുടെ പേരിൽ ചേരുക, എന്നാലേ 8.5 വച്ച് കിട്ടു. പിന്നെ ഫോം അവിടെ അടുത്ത് ഉള്ള ഏതേലും കടയിലോ, ബുക്ക്‌സ്റ്റാളിലോ കിട്ടും, tax relaxation കിട്ടാൻ ആണ് അത്. FD ആയിട്ടു വേണം ഇടാൻ, അല്ലെങ്കിൽ ഈ ഇന്ട്രെസ്റ് കിട്ടില്ല. കഴിവതും പൈസ കൈയിൽ എടുത്ത് കൊണ്ട് പോയി ഇടുന്നത് ആവും നല്ലത്, അല്ലെങ്കിൽ രണ്ടു തവണ tresury യിൽ പോകേണ്ടി വരും. ഞാൻ ചെയ്ത് കൊണ്ടാണ് ഡീറ്റൈൽസ്‌ പറഞ്ഞത് 😊.

    • @naseerchrpkl4256
      @naseerchrpkl4256 4 года назад

    • @DreamzNet
      @DreamzNet  4 года назад +1

      Sooraj എന്ന സുഹൃത്ത് നൽകിയ മറുപടി താങ്കൾ ശ്രദ്ധിച്ചിരിക്കുമല്ലോ? 60 വയസ് കഴിഞ്ഞവരെയാണ് സീനിയർ സിറ്റിസൺ ആയി പരിഗണിക്കുന്നത്. ട്രഷറിയിൽ FDനിക്ഷേപത്തിന് ചെക്കും നൽകാം. കൂടുതൽ വിവരങ്ങൾ വീട്ടിനടുത്തുള്ള ട്രഷറി / സബ് ട്രഷറിയിൽ അന്വേഷിച്ച ശേഷം പണം നിക്ഷേപിക്കുക.

  • @kmjohn8117
    @kmjohn8117 3 года назад +1

    Senior citizens saving scheme &
    Pmvvy are better for senior citizens

  • @dhanuprasad619yahoo
    @dhanuprasad619yahoo 3 года назад +1

    നാട്ടിലുള്ള ഒരാൾ 10 വർഷത്തേക്ക് FD ഡെപ്പോസിറ്റ് ചെയ്ത ശേഷം 5 വർഷം കഴിയുമ്പോൾ വിദേശത്തേക്ക് പോകേണ്ടിവരുന്നു. അപ്പോൾ NRI സ്റ്റാറ്റസുമായി. ആ സിറ്റുവേഷൻ ഈ ട്രെഷറി ഡിപ്പോസിറ്റിനെ എങ്ങനെയാണ് ബാധിക്കുക?

    • @DreamzNet
      @DreamzNet  3 года назад

      കാലാവധി പൂർത്തിയായാൽ NRI വിഭാഗത്തിലുള്ളവർക്ക് ഈ Alc പുതുക്കാനാകില്ല. പകരം നിക്ഷേപം പിൻവലിച്ച് ബാങ്കിലെ NRO Alc ലേക്ക് മാറ്റാം. അല്ലെങ്കിൽ വിദേശത്തേക്ക് പോകുന്നതിന് മുൻപ് തന്നെ ട്രഷറി FD യെ പങ്കാളിയുടെ പേരിലേക്ക് മാറ്റുന്നതിലൂടെ പലിശ വരുമാനം ഉറപ്പാക്കാം

    • @dhanuprasad619yahoo
      @dhanuprasad619yahoo 3 года назад +1

      വിദേശത്ത് പോയയാൾക്ക് ആ ഫിനാൻഷ്യൽ ഇയർ മുതൽ 15H സബ്മിറ്റ് ചെയ്യാൻ പറ്റുമോ? നാട്ടിലുണ്ടായിരുന്നിടത്തോളം ടാക്സ് ഡിഡക്ഷൻ കിട്ടിക്കൊണ്ടിരുന്നയാളാണെങ്കിൽ ?

    • @DreamzNet
      @DreamzNet  3 года назад

      15 G/ H നൽകാനാകില്ല. അതിനാൽ TDS പിടിച്ചേക്കും

    • @dhanuprasad619yahoo
      @dhanuprasad619yahoo 3 года назад +1

      പിന്നീടുള്ള 5 വർഷത്തേക്ക് മാത്രമല്ലേ പിടിക്കുകയുള്ളു?

    • @DreamzNet
      @DreamzNet  3 года назад +1

      അതെ.

  • @sudhamohan2917
    @sudhamohan2917 2 года назад +1

    Fixed ettal tax pidikuo

    • @DreamzNet
      @DreamzNet  2 года назад

      FD ഇടുമ്പോൾ Tax പിടിക്കില്ല. അതിൽ നിന്നുള്ള ഒരു സാമ്പത്തിക വർഷത്തെ പലിശ വരുമാനം 40000 രൂപയിൽ കൂടുമ്പോൾ 10% TDS പിടിക്കും. ഈ വീഡിയോ കാണുക.
      ruclips.net/video/SJRO5oAZ94w/видео.html

  • @subis8131
    @subis8131 3 года назад

    Eppol interest kurachallo plese reply...monthly interest aduccan pattiyille annulayittu interest educcan sadiccuvo

    • @DreamzNet
      @DreamzNet  3 года назад

      മാസം തോറും പലിശ ലഭിക്കും. 7.5% ആണ് പുതിയ നിരക്ക്. പുതിയ ഈ വീഡിയോ കാണുക
      ruclips.net/video/BbO2Qqlarto/видео.html

  • @stellak.a3104
    @stellak.a3104 2 года назад +1

    Paisa ആവശ്യം വരുമ്പോൾ paisa പെട്ടെന്ന് കിട്ടുമോ?

    • @DreamzNet
      @DreamzNet  2 года назад

      കിട്ടും. പക്ഷെ ഇപ്പോൾ 7.5% പലിശയാണുള്ളത്.

  • @safnasappu580
    @safnasappu580 2 года назад +1

    Ippo treasury il FD interest ethra undennu ariyo?

  • @M4MUSZICYT
    @M4MUSZICYT 2 года назад +1

    4 lakh ഒരു വർഷത്തേക്ക് ട്രഷറിയിൽ നിക്ഷേപ്പിച്ചാൽ monthly ഏത്ര interest കിട്ടും... Monthly interest പിൻവലിക്കാൻ പറ്റുമോ

    • @DreamzNet
      @DreamzNet  2 года назад

      ഉയർന്ന പലിശ നിരക്ക് 7.5% ആണ്. അതിന് നിക്ഷേപിച്ചാൽ മാസം തോറും 2500 രൂപ പലിശ ലഭിക്കും. മാസം തോറും പിൻവലിക്കാം.

  • @oraclemedia1258
    @oraclemedia1258 3 года назад +1

    Sir ethill 1 crore invest cheythaal ethra kittum interest tax kurachitt

    • @DreamzNet
      @DreamzNet  3 года назад +1

      ഒരു വർഷം പലിശയായി 8.5 ലക്ഷം കിട്ടും. 10% ടി ഡി എസ് പിടിക്കും. കൂടാതെ ഇൻകം ടാക്സ് റിട്ടേണിൽ ഇത് കാണിക്കുകയും ചെയ്യണം.

    • @georgechonndal6324
      @georgechonndal6324 3 года назад +1

      Plus income taxes u have to pay

  • @sarathss9348
    @sarathss9348 2 года назад +1

    Spr information good

    • @DreamzNet
      @DreamzNet  2 года назад

      Thank you. ഇപ്പോൾ 7.5% ആണ് പലിശ നിരക്ക്.

  • @unnikrishnanraju4711
    @unnikrishnanraju4711 4 года назад +1

    Co op society ill fixed deposit safe aano ???society poottipoyaal cash kittumo ??? 8.5 % ne fd ittittunde ippo idunnavarkke 7.5 aayi kuranju

    • @DreamzNet
      @DreamzNet  4 года назад +2

      സേഫ് ആണെന്ന് പറയാനാകില്ല. RBI യുടെ കീഴിലല്ല അവയുടെ പ്രവർത്തനം. അതിനാൽ പൊട്ടിയാൽ പണം തിരികെ കിട്ടില്ല. എന്നാൽ വളരെ മികച്ച രീതിയിലുള്ള സൊസൈറ്റിയാണെങ്കിൽ പൊളിയാനുള്ള സാധ്യത കുറവാണ്.

    • @abilashpn2875
      @abilashpn2875 4 года назад

      Aathe bankne 8.5 ulle🙏

  • @vikramjinmp6576
    @vikramjinmp6576 2 года назад +1

    ആരെങ്കിലും ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്ളോ കോടതിയിൽ ചോദ്യം ചെയ്തു സ്റ്റേ ചെയ്യണം. കബളിപ്പിക്കൽ സർകാർ എന്ത് guarantee
    Government മുതൽ കൂട്ടാക്കിയാൽ ജനം വലയും!?!

    • @DreamzNet
      @DreamzNet  2 года назад

      സർക്കാരിന്റെ വികലമായ ചില നയങ്ങളാണ് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നത്.

  • @renjithmenon510
    @renjithmenon510 4 года назад +1

    Nice information.... Thanks

  • @bhavanithampuran1215
    @bhavanithampuran1215 3 года назад +1

    Senior Citizens ന് Extra ഉണ്ടോ

    • @DreamzNet
      @DreamzNet  3 года назад

      ഇല്ല. എല്ലാവർക്കും ഒരേ നിരക്കാണ്. ഇപ്പോഴിത് 7.5% ആണ്. ഈ വീഡിയോ കാണുക.
      ruclips.net/video/BbO2Qqlarto/видео.html

  • @josephjohn5864
    @josephjohn5864 3 года назад +1

    Great message.

    • @DreamzNet
      @DreamzNet  3 года назад

      ഇപ്പോൾ 7.5% ആയി കുറച്ചു. വീഡിയോ കാണുക.
      ruclips.net/video/BbO2Qqlarto/видео.html

  • @natarajanc1481
    @natarajanc1481 3 года назад +1

    ഇപ്പോൾ ഏതു treasury യിൽ 8.5,% interest.

    • @DreamzNet
      @DreamzNet  3 года назад

      പലിശ നിരക്ക് മാറിയത് കൃത്യമായി update ചെയ്തിരുന്നു.
      ruclips.net/video/BbO2Qqlarto/видео.html

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 3 года назад +1

    Thanks sir

    • @DreamzNet
      @DreamzNet  3 года назад

      പലിശ കുറച്ചു. 7.5% ആണ്. ഈ വീഡിയോ കാണുക
      ruclips.net/video/BbO2Qqlarto/видео.html

  • @prakashbabu9859
    @prakashbabu9859 4 года назад +2

    KSFE,8.5% എന്നു പറഞ്ഞു തരുന്നതു,2500000 x 8.5/100/12. എന്ന രീതിയാൽ ആണു തരിക,17708ആണു, എകദേശം 7.083%,please clear this calculation. ഞാൻ പടി ച്ച calculation,2500000*8.5/100 =21250/ ഇതാകുന്നു

    • @DreamzNet
      @DreamzNet  4 года назад

      25 ലക്ഷത്തിന് ഒരു വർഷത്തെ പലിശയാണ് 212500 രൂപ. ഓരോ മാസവും പലിശ നൽകുന്ന സ്ക്കീ മാണെങ്കിൽ പ്രതിമാസം 17,708 രൂപയേ ലഭിക്കുകയുള്ളൂ.
      ഇപ്പോൾ FDയുടെ പലിശ നിരക്ക് 7% ആണ് KSFE യിൽ.

    • @sudhakarankolikkal1833
      @sudhakarankolikkal1833 4 года назад

      Fee

    • @shafeeqmohammed1005
      @shafeeqmohammed1005 4 года назад

      Ksfe yil FD itttu maturity kazhinju edukkumbol commission kodukkano.....bcz chitty amount kittaan lot of process and commission...... FD withdrawal athepole risk aano.???

  • @Minnu1960-m1l
    @Minnu1960-m1l 3 года назад +1

    Can I open fd with my Bangalore addressing aadhar? Can I do online transactions?

    • @DreamzNet
      @DreamzNet  3 года назад

      It may not be a problem. But there is no online account opening facility.

  • @bhavanithampuran1215
    @bhavanithampuran1215 3 года назад +1

    Seniors ന് diff ഉണ്ടോ

    • @DreamzNet
      @DreamzNet  3 года назад

      ഇല്ല. ഇപ്പോൾ എല്ലാവർക്കും 7.5% ആണ് പലിശ നിരക്ക്.

  • @jobinjoy7206
    @jobinjoy7206 4 года назад +3

    Hai I am nri... I can deposit 30 lack in government tressury as my mother name...

    • @DreamzNet
      @DreamzNet  4 года назад +4

      Sure. You can deposit in your mother's name. Contact nearest treasury branch.

  • @Babu.955
    @Babu.955 3 года назад +1

    Fixed deposits ഇട്ടാൽ മാസം തോറും പലിശ കിട്ടാൻ എല്ലാ ബാങ്കിന്റെ ATM ൽ വർക്ക് ചെയ്യുന്ന ATM കാർഡ് കിട്ടുമോ? കൂടാതെ പെട്ടെന്ന് ഒരു ആശുപത്രി ചിലവ് വന്നാൽ Fixed Deposite ഉടൻ പിൻവലിക്കാൻ കഴിയുമോ

    • @DreamzNet
      @DreamzNet  3 года назад

      ATM card ഇല്ല. അത്യാവശ്യത്തിന് പണം പെട്ടെന്ന് പിൻവലിക്കാൻ സാധിക്കും.

  • @astinsuresh7109
    @astinsuresh7109 4 года назад +1

    Interest accumulate ചെയ്യുന്ന schemes ഉണ്ടോ. ഉണ്ടെങ്കിൽ compound interest കിട്ടുമോ. Compounding period എത്രയാണ്?

    • @DreamzNet
      @DreamzNet  4 года назад

      ruclips.net/video/P9HaGF35ook/видео.html
      ഈ വീഡിയോ കാണുക. പോസ്റ്റ ഓഫീസ് NSC , ചില തരം ബാങ്ക് FD എന്നിവയും
      ഈ വിഭാഗത്തിലുണ്ട്.

    • @jungj987
      @jungj987 4 года назад +2

      Interest will be created to your SB Account on Monthly basis. Online facility available available in SB Accounts

  • @a2ztipstricks875
    @a2ztipstricks875 3 года назад +1

    Hai

    • @DreamzNet
      @DreamzNet  3 года назад

      Hai. update ചെയ്ത പുതിയ വീഡിയോ കാണുക
      ruclips.net/video/BbO2Qqlarto/видео.html

  • @adhwedkrishna40
    @adhwedkrishna40 3 года назад +1

    സർ, NRI deposit ൽ നിന്നും tranfer ചെയ്യാമോ ,ആണെങ്കിൽ അതിന് tax വരുമോ? Please advise.

    • @DreamzNet
      @DreamzNet  3 года назад

      NRI വിഭാഗത്തിലുള്ളവർക്ക് സ്വന്തം പേരിൽ ഇതിൽ നിക്ഷേപിക്കാനാകില്ല. എന്നാൽ കുംബാംഗങ്ങളുടെ പേരിൽ ചെയ്യാം. ഇൻകം ടാക്സ് പരിധിയിൽ വരുന്നവർക്ക് മാത്രമേ ടാക്സ് ബാധകമാകൂ.

  • @anindiancitizen4526
    @anindiancitizen4526 4 года назад +3

    KSFC 01 Oct 2020 മുതൽ പലിശ കുറച്ചു ഒരു വർഷത്തേക്ക് സിനീയർ സിറ്റിസന് 7.75% ആക്കി

    • @p.r.communications3192
      @p.r.communications3192 4 года назад

      KSFC ithu ethu govt inte sthapanamanu

    • @anindiancitizen4526
      @anindiancitizen4526 4 года назад

      @@p.r.communications3192 KSFC (Kerala state financial corporation) ഇത് കേരളാ ഗവ: ധനകാര്യ മന്ത്രാലത്തിന്റെ അംഗീകാരമുള്ള സ്ഥാപനമാണ്

  • @anilkollasseril6946
    @anilkollasseril6946 3 года назад +2

    Thanks 👍

  • @sukumaranpakideeri4637
    @sukumaranpakideeri4637 3 года назад +1

    Why this gentle man is not reading our comments??!"

    • @DreamzNet
      @DreamzNet  3 года назад

      I always tried to give answers to comments whenever it is possible. Sometimes there may be some delay.

  • @sajanphilip2262
    @sajanphilip2262 3 года назад +1

    Is this the current interest rate?

    • @DreamzNet
      @DreamzNet  3 года назад

      No. Now you will get 7.5% only. Updated video is this.
      ruclips.net/video/BbO2Qqlarto/видео.html

  • @ravuther488
    @ravuther488 2 года назад +1

    ഞാൻ അഞ്ച് ലക്ഷം നിക്ഷേപിക്കുക ആണെങ്കിൽ 7 ശതമാനം പലിശ നിരക്ക് വച്ച് എനിക്ക് മാസത്തിൽ 35,000 രൂപ കിട്ടുമോ? 🤔🙃

    • @DreamzNet
      @DreamzNet  2 года назад

      ഇല്ല. 7% എന്നത് വാർഷിക പലിശയാണ്. അങ്ങനെ 35000 രൂപ ഒരു വർഷത്തേക്ക് കിട്ടും. അതിനെ 12 കൊണ്ട് ഭാഗിച്ചാൽ ഒരു മാസത്തെ പലിശ തുക അറിയാം.

    • @ravuther488
      @ravuther488 2 года назад +1

      @@DreamzNet thanks 😊

  • @Babypink1313
    @Babypink1313 4 года назад +9

    സർക്കാർ സ്ഥാപനങ്ങളിലെ അടുത്തൂൻ പറ്റാറായ തൊണ്ടൻ മാർക്കാണ് കാരുഷ്യം കൂടുതൽ. പുതിയ പിള്ളേർക്ക് യിവരുടെ അത്ര തലക്കനമില്ല.. psc പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർഥികൾക്കും പൊതുജനത്തോട് മര്യാദയോടെ പെരുമാറണമെന്നും... തലക്കനം കാട്ടരുതെന്നും... എല്ലാ സംശയങ്ങൾക്കും ശരിയായ മറുപടി നൽകണമെന്നും... കർശന നിർദേശം നൽകണം.

    • @DreamzNet
      @DreamzNet  4 года назад +2

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ചില സർക്കാർ വകുപ്പുകളെയെങ്കിലും അടിമുടി അഴിച്ചു പണിയേണ്ടത് അത്യാവശ്യമാണ്.

  • @maheshm3560
    @maheshm3560 4 года назад +2

    Ksfe/ bank ethanu fdyku better choice

  • @ramachandranpillai6047
    @ramachandranpillai6047 4 года назад +2

    എല്ലാം കറക്റ്റ് ആണ്. K S f e il പാസ്സ് ബുക്ക്‌ എൻട്രി ചയ്യാൻ പോയ്‌ നോക്കണം അപ്പോൾ അറിയാം

  • @VishnusmVishnusm
    @VishnusmVishnusm 5 месяцев назад

    മാസ മാസം പലിശ കിട്ടുന്ന ഏതൊക്കെ പദ്ധതികൾ ഉണ്ട് പോസ്റ്റാഫീസിൽ

    • @DreamzNet
      @DreamzNet  5 месяцев назад

      ഈ വീഡിയോ കാണുക പലിശ 7.40%
      ruclips.net/video/esklMTgCLhI/видео.htmlsi=cvUgJ_9R2GhVu6Ls

  • @alexmat456
    @alexmat456 4 года назад +1

    -what is the percentage of income Tax deducted from the interest ?

  • @78vkk
    @78vkk 3 года назад +1

    Urban Co Operative Banks ill deposit cheyunnathu risk ano.....

    • @DreamzNet
      @DreamzNet  3 года назад

      ഇല്ല. RBI യുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളാണ് ഇവ.

  • @altalystbusinesstech3417
    @altalystbusinesstech3417 2 года назад +1

    How to open a Treasury account?

    • @DreamzNet
      @DreamzNet  2 года назад

      Approach your nearest treasury or sub treasury. Collect an application form, fill up and submit along with your Pan, Aadhaar, Photo, ID and address proof etc.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 3 года назад +1

    income tax varille

    • @DreamzNet
      @DreamzNet  3 года назад

      ഇപ്പോൾ Income tax നൽകുന്ന വ്യക്തികൾക്ക് അതുണ്ടാകും

  • @rajanrobust8439
    @rajanrobust8439 4 года назад +4

    എകൗൻട് ചേരാൻ വലിയപാടാണ്.എൻറെ അനുഭവതിൽഏറ്റവും മോശം അനുഭവം ആണ് ഈ സർക്കാർ ഓഫീസിൽ നിന്ന് കിട്ടിയത്.മൂന്ന് ദിവസമായി. കൗണ്ടറിൽ ഇരിക്കുന്ന ജോലികാരുടെ മുന്നിൽ അര മണിക്കൂർ നിന്നാൽപോലും അവർമുഖം തരികയോ എൻതിനാണ് വന്നത് എന്ന് പോലും ചോദിക്കില.സർക്കാർ ജോലിക്കാരുടെ അഹൻത ശരിക്കും അനുഭവിച്ചു. കുറച്ചു പൈസ ഡിപ്പോസിറ്റ് ചെയ്യാനാണ് ഞാൻ പോയത്. ഇനി തിൻകൾആഴ്ച വീണ്ടും പോയി നോക്കണം.

    • @DreamzNet
      @DreamzNet  4 года назад +3

      താങ്കളെ പോലുള്ള ഉപഭോക്താക്കൾ സ്വന്തം അനുഭവo തുറന്നു പറയുന്നത് മറ്റുള്ളവർക്ക് പ്രയോജനകരമായേക്കും. എന്നാൽ എല്ലാ ഓഫീസും ഇതുപോലെ ആകണമെന്നില്ല.

    • @PraveenKumar-ur3xf
      @PraveenKumar-ur3xf 4 года назад +1

      100% ശരിയാണ്...

    • @madhuperundiri5174
      @madhuperundiri5174 4 года назад +1

      Very true.

  • @harikrishnanc796
    @harikrishnanc796 4 года назад +3

    Not telling regarding income tax cutting from this interest return, how much it comes

    • @DreamzNet
      @DreamzNet  4 года назад +2

      അക്കൗണ്ട് തുടങ്ങുമ്പോൾ PAN നമ്പർ കൊടുക്കുക. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വരുമാനത്തിൽ പലിശ കൂടി ചേർത്ത് ടാക്സ് നൽകിയാൽ മതി.

    • @sherlyjoy7793
      @sherlyjoy7793 3 года назад +1

      Tax payee illathavaranengil tax kodukendivarumo

    • @DreamzNet
      @DreamzNet  3 года назад

      ഇല്ല. TDS പിടിക്കാതിരിക്കുന്നതിനായി അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ Form 15 G / 15 H കൂടി പൂരിപ്പിച്ച് നൽകിയാൽ മതി.

    • @georgechonndal6324
      @georgechonndal6324 3 года назад +1

      If your income exceeds 2.50 lakhs yearly, then i. T returned to be filed

  • @sabeelacs7158
    @sabeelacs7158 3 года назад +1

    Co-oprative farmers bank. Fd. Edunnathu. Safe aano?

    • @DreamzNet
      @DreamzNet  3 года назад

      പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയാനാകില്ല.

    • @georgechonndal6324
      @georgechonndal6324 3 года назад

      Only RBI controlled Banks have five lakhs insurance ie guarantee. Government guarantee unlimited amounts only in lic of India

  • @bineeshps4235
    @bineeshps4235 11 месяцев назад

    Treasuril idunna fd yude tds ne patti paranjilla

    • @DreamzNet
      @DreamzNet  11 месяцев назад

      5000 രൂപക്ക് മുകളിലുള്ള പലിശക്ക് TDS ബാധകമാണ്.

  • @rahulrajappan1823
    @rahulrajappan1823 3 года назад

    Hello sir. Am a NRI person how can I start a Investment in treasury...

    • @DreamzNet
      @DreamzNet  3 года назад +1

      NRI വിഭാഗത്തിലുള്ളവർക്ക് ട്രഷറിയിൽ നിക്ഷേപം നടത്താനാകില്ല.

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 3 года назад +1

    ആദായ നികുതി കൊടുക്കേണ്ടി വരുമോ?

    • @DreamzNet
      @DreamzNet  3 года назад +1

      ഒരു സാമ്പത്തിക വർഷത്തെ വരുമാനം രണ്ടര ലക്ഷത്തിൽ കൂടുതലാണെങ്കിൽ ഇതിൽ നിന്നുള്ള പലിശ കൂടി വരുമാനത്തിൽ ചേർത്ത് ആദായ നികുതി നൽകേണ്ടതാണ്.

    • @omanakuttanmalepparapil5940
      @omanakuttanmalepparapil5940 3 года назад +1

      @@DreamzNet ട്രഷറിയിൽ 1 ലക്ഷത്തിന് കിട്ടുന്ന പലിശ എത്രയാണ്

    • @DreamzNet
      @DreamzNet  3 года назад +1

      മാസം തോറും 625 രൂപ വീതം ഒരു വർഷം 7500 രൂപ ലഭിക്കും

    • @omanakuttanmalepparapil5940
      @omanakuttanmalepparapil5940 3 года назад

      @@DreamzNet thank-you sir

  • @remadevinair5905
    @remadevinair5905 3 года назад +1

    Is treasury investment is safe?

  • @praveenkumarpai
    @praveenkumarpai 4 года назад +6

    ഞാൻ ഒരിക്കലും ട്രഷറിയിൽ നിക്ഷേപിക്കില്ല. കേരളാ ഗവര്മെന്റിൽ പ്രത്യേകിച്ചു സാമ്പത്തിക ഇടപാടുകൾ ചെയ്യാൻ വിശ്വാസം പോരാ ! ഒരു വിരുതൻ 2 കോടി ആണ് സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയത്. പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാമല്ലോ? അതാണ് കൂടുതൽ സുരക്ഷിതം.

    • @DreamzNet
      @DreamzNet  4 года назад +2

      താങ്കളെപ്പോലെ ലക്ഷക്കണക്കിന് ആളുകൾ ഇങ്ങനെ ചിന്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരിലെ ചില പരിഷകൾ കാരണം കേരളത്തിനും ട്രഷറി വകുപ്പിനും സത്യസന്ധരായ ഉദ്യോഗസ്ഥർക്കുമെല്ലാം നാണക്കേട്.

    • @sajith7844
      @sajith7844 4 года назад +1

      post office is 100 percent safe

  • @drsandy71varghese50
    @drsandy71varghese50 3 года назад +1

    Can an NRE invest amount in treasury bonds.

  • @liklik8180
    @liklik8180 4 года назад +1

    Can NRIs deposit and is the tax deducted at source from maturity value? Current bank rate is 5.3% for NRI. If tax is deducted at 30%, then treasury yield after tax is 5.95%, right ??
    If an employee of treasury can transfer money to his bank account, how much safety is there for our money?

    • @DreamzNet
      @DreamzNet  4 года назад +2

      Yes. As you said this incident has created doubt among the public. Hope Govt. will rectify it soon.

    • @liklik8180
      @liklik8180 4 года назад +1

      @@DreamzNet Not only they should rectify it, they should tell how the fraud was perpetrated, what corrective measures were taken and then it will be a good lesson for other institutions too. Normally fund transfer follows two or three step process of authorisation. The person who makes transfer should never be authorised to register the accounts to which transfer can be made. This is called segregation of duty. For bigger amounts the transfer should not get processed unless it authorised by two or more officers. Immediately state government should order a system and internal control audit in all departments, if they are really serious about controls.

    • @ska4036
      @ska4036 2 года назад

      Your views are not correct.👎

    • @liklik8180
      @liklik8180 2 года назад +1

      @@ska4036 Please tell what is correct then

  • @DK-qu4ol
    @DK-qu4ol 4 года назад +7

    FD in state treasury : We are originally from Kerala residing in Mumbai. Are we eligible for it. 🙏

    • @DreamzNet
      @DreamzNet  4 года назад +2

      Sure. You can start an FD account in the State Treasury.