Virgin coconut oil preparation, Kannur

Поделиться
HTML-код
  • Опубликовано: 9 сен 2024
  • An informative video channel for Agriculture, Animal Husbandry and related areas.

Комментарии • 110

  • @venkitkavasseri1290
    @venkitkavasseri1290 Год назад

    Coming from a farmers family and experiencing the purity and sacrifices of my parents, I can fully endorse your views and use experience of virgin coconut oil and it's value added by products to make it a economically viable business. My nostalgic memories goes back to my childhood when my father used to leave our home before 6 in the morning, to our farm house and engage in every possible agricultural activities from paddy, coconut, mango and seasonal short term vegetables crops. Nature will never fail if you take care of your crops nourishing with water and natural manures etc. God's willing I wants to be reborn as a farmer in my next birth

  • @emmanueljoseph506
    @emmanueljoseph506 2 года назад +1

    Thank you for the inspiring video. God bless

  • @sreekalabaiju1402
    @sreekalabaiju1402 3 года назад +4

    Sir urukku velichenna veetil undakki vilikkan pattiya sthalam thiruvananthapurathu undo ?. Veettammamarku oru thozhil enna ninaku ithinoru vipani undavo ?

  • @Chandanamk-lx4ur
    @Chandanamk-lx4ur 3 года назад +1

    Very good idea💚💚💚🥰💯🙏👍

  • @SrinivasRao-bk3vb
    @SrinivasRao-bk3vb 4 года назад +6

    Which cost sir
    Hair oil

  • @sadikmohammed9438
    @sadikmohammed9438 3 года назад +4

    വളരെ നല്ല വീഡിയോ സൂപ്പർ

  • @devirathi6570
    @devirathi6570 Месяц назад

    🥰 👍👍

  • @ninan1290
    @ninan1290 3 года назад +5

    പ്രായം കൊണ്ടായിരിക്കും, കൃഷ്ണകുമാറിന്റെ നര മാറിയില്ല.

  • @babukayanadath1418
    @babukayanadath1418 3 года назад +1

    Thank you for your valuable information

  • @malayalivishesham2633
    @malayalivishesham2633 3 года назад +1

    congratulations

  • @aksashisger235
    @aksashisger235 5 лет назад +3

    Can u make the video in English?

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 года назад +3

    എല്ലാം പറഞ്ഞു, product ന്റെ പേര്‌ പറഞ്ഞില്ല,, thanks.

  • @srrao1986
    @srrao1986 4 года назад +3

    As the name indicates, some more detailed light on the preocess,and actual ingredients used in preparation of medicated oil shoud have been given.

  • @coreleck905
    @coreleck905 4 года назад +21

    വെർജിൻ കോക്കനട്ട് ഓയിൽ ഇന്നും സാധാരണ കോക്കനട്ട് ഓയിലും അമൃത ഗുണം ഉണ്ടെന്ന് മനസിലാക്കിയ സായിപ്പ് ഇവിടെ നിന്ന് കോക്കനട്ട് ഓയിൽ കൊണ്ടുപോയി വില കൂടാതിരിക്കാൻ കേരളത്തിലുള്ള വരെ പറഞ്ഞു പറ്റിച്ചു ഇതു കഴിച്ചാൽ കൊളസ്ട്രോൾ കൂടും എന്ന മണ്ടന്മാർ അത് കേട്ട് വിശ്വസിച്ച പാമോയിൽ മേടിച്ചു ഉപയോഗിച്ചു

  • @tintufrancis8339
    @tintufrancis8339 4 года назад +7

    ഈ ഉരുക്ക് വെളിച്ചെണ്ണയ്ക്ക് നല്ല ഗുണം ഉണ്ടാവും....ഇല്ലെന്ന് പറയുന്നില്ല....
    പക്ഷേ ഇങ്ങനെ തുടർച്ചയായി തിളപ്പിക്കുമ്പോൾ അതിലുളള ലോറിക് ആസിഡ് - കാപ്രിക് ആസിഡ് എന്നിവ വിഘടിച്ച് പോകും എന്നാണ് അറിവ്....
    വിർജിൻ വെളിച്ചണ്ണയുടെ പൂർണ്ണഗുണം കിട്ടാൻ 50 ഡിഗ്രി സെൽഷ്യസിൽ കൂടാതെ വേർതിരിച്ചെടുക്കണം.
    Lauric acid and capric acid gives miraculous properties for vigin coconut oil

  • @Puchapuchakutti
    @Puchapuchakutti Год назад +2

    ഇത് കിട്ടാൻ എന്താണ് വഴി oil

  • @hndf9039
    @hndf9039 2 года назад

    Nice

  • @satheesann4035
    @satheesann4035 2 года назад +1

    From where the products ia available. Will you send by courier?

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +16

    എന്ത് കൃഷി ദീ പം ഇവർ ഒരു തേങ്ങയും ചെയ്യുന്നില്ല ആരെങ്കിലും അദ്വാനി ചതിന്റെ ക്രഡിറ് കയ്യിലാക്കാൻ ഒരു കാമറയും തുക്കി ചെല്ലും കേരള കൃഷി വകുപ്പ് എന്ത്‌ കോപ്പാണ്‌ കേരളത്തിൽ ചെയ്യുന്നത്

    • @vishnudas5249
      @vishnudas5249 3 года назад

      ശരിക്കുമൊന്ന് വിലയിരുത്തി നോക്കുന്നത് നന്നായിരിക്കും.

    • @raveendrank9999
      @raveendrank9999 3 года назад

      ഇതിന്നു market value undo. ഉണ്ടാക്കിയാൽ വിൽക്കാൻ. കഴിയുമോ. കൂടുതൽ.അറിയുവാൻ ആൺഗ്രഹികുന്ന്.

    • @vijayankunhiraman5440
      @vijayankunhiraman5440 Год назад

      Pl furnish the contact number of Mr Krishna Kumar

  • @mubarakabbas7041
    @mubarakabbas7041 4 года назад +4

    Sir
    ഞാൻ ഒന്ന് കാണാൻ വന്നോട്ടെ

  • @chandrasekharanks3212
    @chandrasekharanks3212 3 года назад

    കേരളത്തിൽ പ്രകൃതിയുടെ അനുഗ്രഹം ഉള്ളതുപോലെ വേറെ ഭാരതത്തിൽ ഒരു സംസ്ഥാനത്തിനും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ ഇപ്പോഴത്തെ തലമുറ (കുറച്ചു പേരെ മാറ്റി നിർത്തിയാൽ) അതിൽ ഗൗരവമായി ശ്രദ്ധ ചെലുത്തിന്നില്ല എന്നതാണ് വാസ്തവം. ഇതു മാറി കുടുംബത്തിൽ ഒരു പഠിച്ച അംഗമെങ്കിലും കൃഷിസംബന്ധമായ കാര്യങ്ങളിൽ താല്പര്യമായി ഇറങ്ങിയാൽ ഫലം നല്ലതായിത്തന്നെ ഭവിക്കും. വളരെയേറെ സാധ്യതകളുള്ള ഒരു മേഖലയാണ് ജൈവ കൃഷിയും ആയുർവേദ പച്ച മരുന്നു ഉൽപാദനവും. ഇതിനായി കൃഷി വകുപ്പും നല്ല താൽപ്പര്യം കാണിക്കുന്നതായി തോന്നുന്നു. ഇതേ ഒരു നല്ല തുടക്കമാണ്. മേൽ കണ്ട വീഡിയോ ഇതിനു ഒരു ഉദാഹരണവും പുതിയ യുവാക്കൾക്ക് പ്രോത്സാനജനകവും ആണെന്നതിൽ സംശയമില്ല. ഇതു പ്രസംശനാർഹമാണ്.

  • @santhu2018
    @santhu2018 2 года назад

    ♥️♥️♥️

  • @PramodKumar-vr7bz
    @PramodKumar-vr7bz 3 года назад

    Kindly guide in English language along with malyalam as I from north also want to know your video.

  • @aboobackerp1302
    @aboobackerp1302 Год назад

    റബ് ക്കോ വെർജിൻ cocunt oil ഒരു Program ഉണ്ടല്ലോ - അതു ഇതു പൊലെയാണോ?

  • @Mazhavillu11
    @Mazhavillu11 5 лет назад

    Good ,
    Spoonil Ella dhivasavum kazhichal skin nallathakumo

  • @alnoomsiya4014
    @alnoomsiya4014 4 года назад

    Veetinaduth thanney coconut oil and mill um thudangumbo enthellam procedur anu innu ullad
    Easy ano open akkan

  • @jollymathew4548
    @jollymathew4548 Год назад

    Oil name enthaa

  • @nikhilrk5802
    @nikhilrk5802 4 года назад +1

    Ee thenga pizhiyunna machine evde kittum

  • @redstone7205
    @redstone7205 2 года назад +1

    ഇപ്പോൾ തെങ്ങിൻ തോപ്പ് കാണണേൽ തമിഴ്നാട്ടിൽ പോകാണം

  • @abtmzr
    @abtmzr 4 года назад +2

    കാര്യങ്ങൾ പറയാൻ ഈ അവതാരകൻ സമ്മതിക്കുന്നില്ലല്ലോ ?
    അദ്ദേഹത്തിനോട് നേരിട്ട് പലതും അറിയാനുണ്ട്.
    ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ ?

  • @jinujinu4235
    @jinujinu4235 6 лет назад +1

    ente kuginu 6 months ayi iniyum thekamo uruku velichanna. colour vekumo

    • @anjalikk
      @anjalikk 6 лет назад +1

      Theerchayayum👍👍..eethu praayathil upayogichalum gunam undakum.for more details please contact :V.V KRISHNA KUMAR,
      PH : +917558815666

    • @rijibinoy477
      @rijibinoy477 4 года назад

      @@anjalikk wtsap no plz

    • @anjalikk
      @anjalikk 4 года назад

      @@rijibinoy477 +917558815666

    • @umarjalal397
      @umarjalal397 4 года назад

      RIJI BINOY hi

    • @malayalida143
      @malayalida143 3 года назад

      😂😂 colour

  • @anicearundas4329
    @anicearundas4329 Год назад +1

    👍👍👍

  • @kottappoyil542
    @kottappoyil542 2 года назад

    വെന്ത എണ്ണ, ആട്ടെ ണ്ണ, കോൾഡ് എണ്ണ, ഏതാ നല്ലത്? വെന്ത എണ്ണ ഗുണം കുറവല്ലേ?

  • @VinodKumar-ex5kf
    @VinodKumar-ex5kf 4 года назад +4

    കാസറഗോഡ് ജില്ലയിൽ ഈ ഹെയർ ഓയിൽ എവടെ കിട്ടുമെന്ന് ഒന്ന് പറഞ്ഞു തരുവോ പ്ലീസ് 🙏🙏

    • @Saudmanikoth
      @Saudmanikoth 3 года назад +1

      Kanhangad busstandinu pirakil oujus ayurveda shopil labikum

    • @raswinksd
      @raswinksd 3 года назад

      വിദ്യാനഗർ ഫ്ലോർ മില്ലിൽ നിന്ന് ലഭിക്കും..

    • @bisharbinibrahim8104
      @bisharbinibrahim8104 2 года назад

      @@Saudmanikoth പ്രോഡക്റ്റിന്റെ പേരെന്താണ്? മലപ്പുറത്തു വന്നിട്ടുണ്ടോ

    • @Ayshamolll
      @Ayshamolll 2 года назад

      @@Saudmanikoth enthan product name

    • @Ayshamolll
      @Ayshamolll 2 года назад

      @@raswinksd product name ariyamo

  • @johnyvalakkattu333
    @johnyvalakkattu333 3 года назад +2

    എന്തോന്നാടോ ആ പ്രൊഡക്ടിന്റെ പേര് പറയാത്തത് പരസ്യം ആയിപ്പോകും എന്നുകരുതിയാണോ ?

    • @Ayshamolll
      @Ayshamolll 2 года назад

      Product name kitiyayirunno

  • @ewannmehafil7847
    @ewannmehafil7847 3 года назад

    Sale cheyunnundo

  • @simplythebest.7632
    @simplythebest.7632 5 лет назад +5

    ലിറ്ററിന്ന് എത്രയാ വില, കിട്ടുന്നത് എന്ന് പറഞ്ഞില്ല

    • @anjalikk
      @anjalikk 5 лет назад

      Please contact +917558815666

    • @muhammadk7082
      @muhammadk7082 4 года назад

      100 % ശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ ( വെന്ത വെളിച്ചെണ്ണ ) jouzy virgin coconut oil ,9544450293

    • @afshadillath489
      @afshadillath489 3 года назад

      @@anjalikk hi ee numberil vilichitt kittunnillallo
      Enikkum babikkum venayirunnu
      Peravoor ano production

    • @salmathsabith19
      @salmathsabith19 2 года назад

      Njan ulpadippikkunnund

  • @bisharbinibrahim8104
    @bisharbinibrahim8104 2 года назад +3

    പ്രോടൊക്ടിന്റെ പേരെന്താണ്

    • @Ayshamolll
      @Ayshamolll 2 года назад

      Product name kittiyiruno

  • @jencyphilip5111
    @jencyphilip5111 3 года назад +5

    ഈ ഹെർ ഓയിൽ തിരുവനന്തപുരത്തു എവിടെ കിട്ടും , വില എത്രയാണ്

    • @aishubalu6465
      @aishubalu6465 Год назад

      ഞാൻ ഉരുക്കുവെളിച്ചെണ്ണ ചെയ്യുന്നുണ്ട് ട്രിവാൻഡ്രം

    • @aishubalu6465
      @aishubalu6465 Год назад

      കോൺടാക്ട് me

  • @thomascj831
    @thomascj831 2 года назад

    എണ്ണയ്ക്ക്വ തന്നെ നല്ല വിലണ്ട്... ഹെയർ ഓയലിന്റെ കാര്യം പിന്നെ പറയണോ....😀

  • @moideenkutty7350
    @moideenkutty7350 3 года назад +4

    ഒരു പ്രവാസിക്ക് കൃഷി ദീപം കണ്ടാൽ മനസ്സ് നിറയും

    • @ginglethomas5340
      @ginglethomas5340 2 года назад

      Trueeee

    • @bhagavan397
      @bhagavan397 Год назад

      അതിനു നീ പാകിസ്താനി അല്ലെ 😂😂

    • @bhagavan397
      @bhagavan397 Год назад

      ചേച്ചിമാരെ കണ്ട് വെള്ളം ഉറക്കാൻ വന്ന കാക അല്ലെ ഇജ് 🤣🤣

  • @asokankadali1586
    @asokankadali1586 Год назад

    ഏതെന്കിലു० കാര്യ०പറയാൻവലിച്ചുനീട്ടി കണ്ടഅടകോടൻകാര്യങ്ങൾ പറയാൻപോയാൽ ഇടക്കു വച്ചുനിർത്തി നേരെകാര്യ०പറയുന്നിടത്തേക്കുപോകു०

  • @leenakuriakose1095
    @leenakuriakose1095 5 лет назад +1

    Hai

  • @akashsharmakarnal
    @akashsharmakarnal 3 года назад

    how to buy virgin coconut oil online . please suggest a few sellers from the area. thanks.

  • @ranjithbackup99
    @ranjithbackup99 3 года назад

    ക്രഷണകുമാർ ൻ്റെ ഫോൺ നബർ തരുമോ

  • @comradeshijinraj123
    @comradeshijinraj123 4 года назад

    എവിടെ കിട്ടും

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 3 года назад +1

    കൃഷ്ണ കുമാറിൻ്റെ നമ്പർ തരുമോ

  • @lakshmidevic6914
    @lakshmidevic6914 3 года назад +3

    ഈ എണ്ണ ആവശ്യമുള്ളവര്‍
    എന്തു ചെയ്യണം

    • @vishnudas5249
      @vishnudas5249 3 года назад

      ഞാൻ ഉണ്ടാക്കാറുണ്ട്.ആവശ്യക്കാർക്ക് അനുസരിച്ച് വീട്ടിൽ.

    • @nuhmanvt9939
      @nuhmanvt9939 3 года назад +1

      എനിക്ക് വേണം.
      എന്ത് ചെയ്യണം?
      നിങ്ങളുടെ സ്ഥലം? നമ്പർ?

    • @salmathsabith19
      @salmathsabith19 2 года назад

      Njan undakkaarund

    • @salmathsabith19
      @salmathsabith19 2 года назад

      Aavishyandenkil ariyikku

    • @hananlifestyle213
      @hananlifestyle213 2 года назад

      @@nuhmanvt9939 എന്റെ കയ്യിൽ ഉണ്ട്

  • @sreeshajeevanjeevan4
    @sreeshajeevanjeevan4 3 года назад

    ഇവരുടെ number കിട്ടുമോ

  • @balodayam6293
    @balodayam6293 4 года назад +5

    ഉരുക്കു വെളിച്ചെണ്ണ സ്വാദ് കൂടും

  • @sindhutk4617
    @sindhutk4617 Год назад

    P

  • @bijuphilipvilloth
    @bijuphilipvilloth 6 лет назад +3

    മിനി മാഡം
    ഈ വീഡിയോയുടെ 100 മത് ലൈക്ക് എൻ റേതാണ്
    മാഡത്തിന്റെ ഒരു സഹപാഠിയാണ് ഞാൻ
    ബി എഡിന്
    ബിജു ഫിലിപ്പ്

  • @Mazhavillu11
    @Mazhavillu11 5 лет назад

    Hair oil evide kittum

    • @pankajavally9564
      @pankajavally9564 5 лет назад

      +917558815666
      Ee numberil contact chaiyyu.

    • @jacobjohn2785
      @jacobjohn2785 2 года назад

      I am in Bangalore.How can I contact you over phone.

    • @aishubalu6465
      @aishubalu6465 Год назад

      @@jacobjohn2785 ഞാൻ ചെയുന്നുണ്ട് കേരളത്തിലും ഇന്ത്യയിൽ എവിടെയും എത്തിച്ചു കൊടുക്കും

  • @ramankuttykunju954
    @ramankuttykunju954 3 года назад

    Phone No. Required