കല്യാണ സദ്യക്ക് വിളമ്പുന്ന സാമ്പാറിന് രുചി കൂടാൻ കാരണമിതാണ് | Sadya style sambar & Aviyal |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 231

  • @jijiunni7014
    @jijiunni7014 2 дня назад +1

    Prasi.. aviyal,sambar suuuper

    • @kidilam_muthassi
      @kidilam_muthassi  2 дня назад

      ഒരുപാട് സ്നേഹം 🥰❤️

  • @sujatharajendran8038
    @sujatharajendran8038 11 месяцев назад +9

    സാമ്പാറും അവിയലും സൂപ്പർ.. എന്റെ മരുമകനും സാമ്പാറും അവിയലും ഉണ്ടങ്കിൽ ഒരു കറിയും വേറെ വേണ്ട., അത്ര ഇഷ്ട്ടമാണ് രണ്ടും

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      ആഹാ 😘😘😘ആണോ

    • @prinudevdevarajan3186
      @prinudevdevarajan3186 11 месяцев назад +2

      സത്യമാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ നാട്ടിൽ വരുമ്പോ കൂടുതലും കഴിക്കുന്നത്‌ സാമ്പാറും അവിയലും ആണ്. പറയാൻ മറന്നുപോയി ഞാൻ ആണ് ആ പറഞ്ഞ മരുമകൻ🥰😊

    • @lekshmiprinudev6578
      @lekshmiprinudev6578 11 месяцев назад

      Amma paranjathu satyam anu chettanu kuduthal istam sambarum aviyalum anu🥰🥰

    • @chandrisworld5203
      @chandrisworld5203 10 месяцев назад

      Sambar suuuuper.muthashi vendakka vazhatande

  • @PrasannaUnnikrishnan-p5l
    @PrasannaUnnikrishnan-p5l 11 месяцев назад +2

    Sampaarum Avyalum sooper ❤❤
    Kothiyaavunnu kandittu

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം ട്ടോ ❤️❤️😍😍

  • @rajibalakrishnan8892
    @rajibalakrishnan8892 11 месяцев назад +2

    സാമ്പാർ.. അവിയൽ ഇഷ്ട്ടം 😊

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആണോ 🥰❤️❤️. ഒരുപാട് സന്തോഷം

  • @ShylajaVakkattil
    @ShylajaVakkattil 11 месяцев назад +1

    Innu muthassiyum praseedsyum nall bangiunde kaanan ennum bangiundetto but innoru special cutness sambar pinne Parayanillya super ammumole paattu ...........

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം ടീച്ചർ 🥰🥰❤️❤️❤️

  • @remanair5616
    @remanair5616 11 месяцев назад +1

    മുത്തശ്ശി,സാമ്പാറും അവിയലും super. കാണുമ്പോൾ കഴിക്കാൻ തോന്നുന്നു.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം 🥰🥰

  • @sudharaghu009
    @sudharaghu009 11 месяцев назад +1

    Hi..മുത്തശ്ശി
    ഉണ്ണിയപ്പം ഉണ്ടാക്കാൻ ഒരു പാട് പ്രാവശ്യം ശ്രമിച്ചിട്ടും കിട്ടാത്ത എനിക്ക് ❤❤മുത്തശ്ശിയുടെ video ആണ്സഹായമായതു.ഇപ്പോൾ ഞാൻ ഉണ്ണിയപ്പം നന്നായി ഉണ്ടാക്കുന്നുണ്ട് അതിനു സഹായിച്ച മുത്തശ്ശിക്കു ഒരു പാട് നന്ദി 🙏❤videos കാണാറുണ്ട് 👌

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അതെയോ മോളേ ❤️🥰🥰🥰ഒരുപാട് സന്തോഷം 🥰🥰🥰

  • @jayagopalkb2816
    @jayagopalkb2816 11 месяцев назад +1

    എല്ലാം ഇഷ്ടമാണ്.Tasty ആയ വിഭവങ്ങൾ❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോനേ 🥰❤️

  • @sathiraghavankuty6824
    @sathiraghavankuty6824 11 месяцев назад +2

    മുത്തശ്ശി സാമ്പാർ കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആയിരിക്കും എന്ന് അവിയലും സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @noushisubairsubair6172
    @noushisubairsubair6172 7 месяцев назад

    super aayind

  • @andnan-zahravlog7161
    @andnan-zahravlog7161 11 месяцев назад +1

    കാണുമ്പോൾ തന്നേ കൊതിയാകണൂ😋😊 സൂപ്പർ അവിയൽ&സാമ്പാർ👍👍

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @thankamanivasudevant553
    @thankamanivasudevant553 11 месяцев назад +1

    ഇനി ഞാനും പുളി ചേർത്ത് അവിയൽ ഉണ്ടാക്കി നോക്കും അത് അറിയില്യായിരുന്നു രണ്ടും സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      നോക്കു ട്ടോ 😘😘❤️❤️❤️

  • @artma1
    @artma1 11 месяцев назад +2

    സാമ്പാറും അവിയലും ഒക്കെ കണ്ടിട്ട് കൊതിയായിട്ടോ .. മുത്തശ്ശിക്കും , അച്ചോളിനും, അമ്മു ചിറ്റക്കും ഒക്കെ ഒരുപാട് സ്നേഹം...🫰🏻

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      ഒരുപാട് ഒരുപാട് സ്നേഹം മോളെ 😘😘❤️❤️

  • @lakshminnair2123
    @lakshminnair2123 11 месяцев назад +1

    Puli ozhicha aviyal adyamayita kanunnath. Undaki nokanam muthassi, Praseetha and Ammu

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഓക്കേ മോളേ ❤️❤️🌹

  • @umadevicholakkara6310
    @umadevicholakkara6310 11 месяцев назад +1

    അവിയലിൽ പുളിക്കു പകരം പച്ച മാങ്ങയും ചേർക്കും.ഏതായാലും സൂപ്പർ രുചി

  • @malinikunjamma7212
    @malinikunjamma7212 11 месяцев назад +1

    Muthassi,Praseetha well experienced hands ❤

  • @sreelatharajendran4837
    @sreelatharajendran4837 11 месяцев назад +1

    കൊള്ളാം അവിയൽ, സാമ്പാർ 🎉❤

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj 6 дней назад

    👍👍

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 10 месяцев назад +1

    Super👌

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @amminipm2645
    @amminipm2645 11 месяцев назад +1

    കാണുമ്പോഴേ അറിയാം കിടിലൻ ആണെന്ന്, Super, Super, Super, 👌👌👌❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം ട്ടോ ❤️❤️❤️❤️

  • @sunithatsunitha9153
    @sunithatsunitha9153 7 месяцев назад

    Muthassi super ❤❤❤❤

  • @idamspace
    @idamspace 11 месяцев назад +1

    വെണ്ടയ്ക്ക വഴറ്റി മൂപ്പിച്ചു വെച്ചാണ് ശീലം, ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം, കണ്ടിട്ട് കൊതിയാവുന്നു

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അതെയോ 😘❤️ഇനി ഇങ്ങനെ ഒന്ന് നോക്കണേ 😘❤️❤️

  • @navaneetcomputers
    @navaneetcomputers 11 месяцев назад +1

    നല്ല സാമ്പാർ, അവിയൽ. മിക്കവാറും എല്ലാ വീഡിയോകളും കാണാറുണ്ട്‌. അങ്ങാടിപ്പുറത്ത് ഏട്ടനും കുടുംബവും (അമ്പലത്തിനടുത്തായി) താമസിച്ചിരുന്നു. അപ്പോൾ ഇടക്കിടെ അവിടെ വരുമായിരുന്നു. ഈ ജൂലൈയിലും അമ്പലത്തിൽ വന്നിരുന്നു. വീഡിയോ കാണുമ്പോൾ അവിടെ വന്ന് നിങ്ങളെയൊക്കെ കാണണമെന്ന്‌ തോന്നാറുണ്ട്. കേടാകാത്ത എന്തെങ്കിലുമൊക്കെ വാങ്ങിച്ചുകൊണ്ടുവരണമെന്നും.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ ആണോ 🌹❤️❤️🥰വരുട്ടോ ഒരുദിവസം 🥰🥰🥰നേരിൽ കാണാലോ

  • @Vinayak-hy6tt
    @Vinayak-hy6tt 11 месяцев назад +1

    Adipoli recepie

  • @lathasathish3868
    @lathasathish3868 11 месяцев назад +2

    Sambar aviyal super 👍👌 aviyalil thengayude koode ulliyum jeerakavum koodi chathakkille.?...pachamulaku mathre praseetha paranjullu lo❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      ആ മോളേ പച്ചമുളക് മാത്രേ ചെയ്തുള്ളു 🥰🥰🥰🥰

  • @indiraindu4014
    @indiraindu4014 11 месяцев назад +1

    മുത്തശ്ശി സാമ്പാറും അവിയലും സൂപ്പർ 👌👌😍 ഞാനും ഇതുപോലെ കട്ടിയുള്ള അവിയൽ വെക്കാറുണ്ട് എനിക്ക് അതാണ് ഇഷ്ടം വീട്ടിൽ എല്ലാരോടും അന്വേഷണം പറയു ട്ടോ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം 🥰🥰🥰തീർച്ചയായും പറയാട്ടോ 🥰🥰🥰

  • @mallikavp4625
    @mallikavp4625 11 месяцев назад +1

    Praseedha chechiyide nighty nalla colour 😍😍enik ishttamaayi,pinne sambar kandittu thanne kothiyavunnu❤muthassi👌super sambar,aviyalum❤super muthassi🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അതെയോ നൈറ്റി ഇഷ്ടായോ 🌹🌹😘😘🙏 ഒരുപാട് സ്നേഹം മോളേ 🥰🥰

  • @vasanthianilkumar1256
    @vasanthianilkumar1256 11 месяцев назад +1

    അവിയലും സാമ്പാറും നന്നായിട്ടുണ്ട്

  • @ShenoyAuntie
    @ShenoyAuntie 11 месяцев назад +3

    Both recipes are too good muthassi. Thanks for sharing this nice recipes Praseetha❤❤.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം ❤️❤️😘😘

  • @RamyaK-i6o
    @RamyaK-i6o 9 месяцев назад +1

    Muthassi ,vendakka vathkkiyal nalla tastundavum palakkad ellam vendakka yum svolayum nalla vazhatti sambar undakkum 😅

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഇനി മുത്തശ്ശി സാമ്പാർ ഉണ്ടാക്കുമ്പോ ഇതുപോലെ ചെയ്തുനോക്കാം ട്ടോ മോളേ 🥰❤️

  • @beautymadesimple2307
    @beautymadesimple2307 11 месяцев назад +1

    Njangal sadhyasamb 13:52 aril kizhange cherkarilla. Muringakka, thakkali, vendakka, orukashnam kaipakka cherkum. Bakiyellam ithupole. Aviyal ithupole. Arappil jeerakam jerkum.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ ആണോ മോളേ 🌹❤️❤️❤️

  • @geetharaveendran5709
    @geetharaveendran5709 11 месяцев назад +1

    സൂപ്പർ സാമ്പാർ അവിയൽ❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം 🥰🥰❤️❤️

  • @SWADISH27
    @SWADISH27 11 месяцев назад +3

    സാമ്പാറും അവിയലും അടിപൊളി 💖💖💖😋😋

  • @kumarirajan4729
    @kumarirajan4729 11 месяцев назад +1

    Super

  • @keerthanavariar
    @keerthanavariar 10 месяцев назад +1

    Indus valley kadai എങ്ങിനെയുണ്ട് ?, 4members family ക്കു size എത്ര വേണ്ടിവരും

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      നല്ല ചട്ടി ആണ് മോളേ 🥰❤️ഈ അളവ് പറ്റും ❤️

  • @reenapj2983
    @reenapj2983 11 месяцев назад +3

    Hi❤muthashi avide catering undo videos eallam sooper aatto😊

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം ❤️❤️❤️

  • @sasikalam8215
    @sasikalam8215 11 месяцев назад +1

    സാമ്പാറും അവിയലും നന്നായിട്ടുണ്ട് അവിയലിൽ ഒരു കഷണം ശർക്കര കൂടിയിട്ടാൽ ഉഷാറായി.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം ❤️🥰🥰🥰

    • @12me34
      @12me34 9 месяцев назад

      😮😮😮😮

  • @jayasreemanoj2192
    @jayasreemanoj2192 11 месяцев назад +1

    മുത്തശ്ശി ഒരു സംശയമാണ് വെണ്ടയ്ക്ക വറുത്തിട്ടല്ലേ സാമ്പാർ വയ്ക്കുക അല്ലെങ്കിൽ വല്ലാണ്ട് കൊഴുപ്പ് ആവിലെ ഞാൻ വറുത്തിട്ടാണ് ഞങ്ങളൊക്കെ ഉണ്ടാക്കാറ് അതുകൊണ്ട് ചോദിക്കുകയാണ് ഇങ്ങനെ കാണുന്നത് ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കി നോക്കാം നല്ല സാമ്പാർ 👌👌👌😋😋😋

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഇല്ല മോളേ 🥰🥰🥰വഴറ്റാറില്ല 🥰🥰🥰🥰ആ മോൾ അങ്ങനെ ചെയ്യാറുണ്ടോ

  • @saraswathikuttipurath3081
    @saraswathikuttipurath3081 11 месяцев назад +1

    സാമ്പാറും അവിയലും സൂപ്പർ 👌

  • @LataLodaya-bq8fq
    @LataLodaya-bq8fq 4 месяца назад +1

    🎉❤

  • @sreejakn7135
    @sreejakn7135 10 месяцев назад +1

    അവിയലിനു തേങ്ങടെ കൂടെ എന്തൊക്കെയാ അരക്കുന്നെ.. ഒന്ന് പറഞ്ഞു തരാമോ മുത്തശ്ശി 🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഓക്കേ ട്ടോ ❤️❤️

  • @sindhu6985
    @sindhu6985 11 месяцев назад +1

    മുത്തശ്ശി ചേച്ചി അമ്മുസ് എന്തോരു ഭംഗി ആയിട്ടാണ് അവതരണം 🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം 😘😘❤️❤️❤️

  • @krishnaambika5760
    @krishnaambika5760 11 месяцев назад +1

    കാണുമ്പോൾ അറിയാം സൂപ്പർ സാമ്പാർ ആണ്.... ഞങ്ങൾക്ക് ഇവിടെ അമ്പലത്തിൽ മണ്ഡല കാലത്ത് ചിറപ്പ് ഉണ്ട് ഞങ്ങളുടെ ചിറപ്പ് ഡിസംബർ 23ആണ് അന്ന് ഊണ് കൊടുക്കാം എന്ന് വിചാരിച്ചു മുപ്പത്തുകിലോഅരിയ്ക്കുള്ള സാമ്പാറിന്റെ കഷ്ണം ഒന്ന് പറയാമോ

    • @jvgaming1065
      @jvgaming1065 11 месяцев назад

      😮

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      6 കിലോ വെണ്ടയ്ക്ക
      തക്കാളി 2 1/2 കിലോ
      മുരിങ്ങക്കായ 1 1/2
      സവാള 2 kg
      കിഴങ്ങ് 1 1/2
      മത്തൻ 3 കിലോ
      ആഹാ ആണോ മോളെ ഇതുപോലെ നോക്കു ട്ടോ ❤️❤️❤️സ്വാമി ശരണം

    • @krishnaambika5760
      @krishnaambika5760 11 месяцев назад

      നന്ദി മുത്തശ്ശി

  • @meerapraveen9401
    @meerapraveen9401 11 месяцев назад +1

    Sambar podiyude kuttuparayathe engane try cheyyum🙄🙄🙄

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      കൂട്ട് പറയുന്ന വീഡിയോ ചെയ്തിട്ടുണ്ടല്ലോ മോളെ

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 11 месяцев назад +2

    സാമ്പാർ അവിയൽ സൂപ്പർ 👌👌👌അവിയലിനു മഞ്ഞൾ പൊടി ചേർത്തുന്നതനു എനിക്ക് ഇഷ്ടം 😍😍

  • @sreejabalaravi3097
    @sreejabalaravi3097 11 месяцев назад +3

    ഊണ് കഴിക്കാൻ തുടങ്ങുമ്പോൾ ആണ് കണ്ടത്.. കാണുമ്പോൾ തന്നെ അറിയാം സ്വാദ്... ഞാനും പുളിയും തൈരും ചേർക്കും ജീരകവും അവിയലിൽ. ❤️

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ ആണോ മോളേ 🌹❤️❤️❤️🥰

  • @sreejakn7135
    @sreejakn7135 10 месяцев назад +1

    മുത്തശ്ശി അവിയൽ ന്റെ റെസിപ്പി ഒന്ന് വിശദമായി കാണിക്കാമോ 🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഓക്കേ മോളെ ❤️❤️❤️

  • @yamunam7297
    @yamunam7297 11 месяцев назад +2

    സാമ്പാർ പൊടിയെ കുറിച്ചൊന്നും പറഞ്ഞില്ല 👌

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      സാമ്പാർ പ്പൊടിയുടെ വീഡിയോ വേറെ ഇട്ടിട്ടുണ്ട് ട്ടോ

  • @miniop6809
    @miniop6809 11 месяцев назад +1

    അവിയലിൽ എന്തൊക്കെ കഷണങ്ങൾ ചേർക്കണം?

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      കാരറ്റ് കൈപ്പക്ക മുരിങ്ങക്ക ചേന കായ

  • @Jabeen_jb
    @Jabeen_jb 9 месяцев назад +1

    Aaah ammu vili❤❤❤❤❤❤❤❤

  • @sobhayedukumar25
    @sobhayedukumar25 11 месяцев назад +1

    അവിയൽ തൈര് മാത്രം ചേർത്ത് ആണ് ഞാൻ ഉണ്ടാക്കാറുള്ളത്. ഇനി പുളിയും കൂടി ചേർത്ത് ഉണ്ടാക്കി നോക്കണം. സാമ്പാറിന് വെണ്ടയ്ക്ക വഴറ്റി ചേർക്കാറുണ്ട്. പാചക വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. Subscriber ആണ്. കമന്റ്‌ ഇടുന്നത് ആദ്യം. നല്ല വെജിറ്റേറിയൻ items

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      അതെയോ മോളെ ❤️❤️❤️🙏🙏സന്തോഷം വീഡിയോ ഇഷ്ടായതിൽ പുളി കൂടെ ചേർത്ത അവിയൽ നോക്കു ട്ടോ ഇഷ്ടവും ❤️❤️❤️

  • @mallikak1058
    @mallikak1058 11 месяцев назад +2

    Aviyalil jeerakam cherkille?

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഇല്ല.. വെള്ളത്തോടെ വെക്കുമ്പോൾ ചേർക്കും 🥰🥰

  • @krishnanthejus9508
    @krishnanthejus9508 11 месяцев назад +1

    Ssambar varuthath thengaude koode enthellam cherthu varukkan

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      മുത്തശ്ശി സാമ്പാർപ്പൊടി ഉണ്ടാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് കുറച്ച് മുമ്പ് 🥰❤️. അത് കണ്ടുനോക്കൂ ട്ടോ

  • @chandhanav4449
    @chandhanav4449 11 месяцев назад +1

    😍😍

  • @bindu3333
    @bindu3333 11 месяцев назад +1

    🥰ഇത് തൃശ്ശൂർ സ്റ്റൈൽ അവിയൽ ആണ്.. പാലക്കാട്‌ igane അല്ല.. തൈര് ചേർക്കുള്ളു.. മഞ്ഞൾ പൊടിയും ചേർക്കില്ല വെളുത്തു ഇരിക്കും അവിയൽ.. മുത്തശ്ശിടെ ആരാ പാലക്കാട്‌ ഉള്ളത് പാലക്കാട്‌ എവിടെയാണ്??

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      പാലക്കാട്‌ ബ്രാഹ്മിൻ സദ്യക്ക് കഴിച്ചതാ മുത്തശ്ശി

  • @binduv1831
    @binduv1831 11 месяцев назад +2

    പ്രസീത ഇട്ടേക്കുന്ന നല്ല നൈറ്റി കളർ സൂപ്പർ മുത്തശ്ശി ❤️❤️❤️ അമ്മു ❤️❤️❤️❤️😄😄😄മാളൂട്ടി എവിടെ ഇന്ന് sunday അല്ലെ എവിടെ പോയി മാളൂട്ടി കുഞ്ഞുവാവ എവിടെ ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️. മാളൂട്ടിയും, കുഞ്ഞാവയും ഇവിടെ ഉണ്ട്‌ മോളേ 🥰❤️

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 11 месяцев назад +2

    വറുത്തതും കാണിച്ചു തരുമായിരുന്നു 🥰😘

  • @MallikaSankar-c3u
    @MallikaSankar-c3u 11 месяцев назад +1

    Nangal available puli cherkila.thairu matram

  • @ajayasathishmenon5430
    @ajayasathishmenon5430 11 месяцев назад +1

    Praseedhakuttiye nalle eshtatto

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോളേ 🌹🌹🌹😘😘ഉമ്മ

  • @lathakrishnan4998
    @lathakrishnan4998 11 месяцев назад +1

    അവിയൽ and സാമ്പാർ അസ്സലായി ദേവൂ❤❤❤❤. ഞങ്ങളും ഇതുപോലെത്തന്നെയാണ് വയ്ക്കാറുള്ളത്❤❤🎉🎉🎉😊😊😊😊

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ ❤️❤️ആണോ ലത🥰🥰🥰

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 11 месяцев назад +2

    😋😋😋😋super❤🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം മോനേ ❤️🥰🥰

  • @BeenaBeenanair
    @BeenaBeenanair 11 месяцев назад +1

    വഴുതന അവിയൽ കാണിക്കാമോ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഓക്കേ ട്ടോ 🥰🥰🥰

  • @jyothis-gn4qb
    @jyothis-gn4qb 11 месяцев назад +1

    Super ❤❤

  • @rathnavallyravindran728
    @rathnavallyravindran728 11 месяцев назад +1

    Hai muthassii

  • @Mini7777.0
    @Mini7777.0 11 месяцев назад +1

    ഈ സാമ്പാർ പൊടിയുടെ റെസിപ്പി ഇടുമോ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോളേ ഇട്ടിട്ടുണ്ട് ട്ടോ മുന്നേ

  • @thasneemm1583
    @thasneemm1583 11 месяцев назад +1

    Sambar podi veetil undakkunnathano?

  • @shemeemnoushad6966
    @shemeemnoushad6966 11 месяцев назад +2

    Njangal, sambarinu. Puli cherkarilla, tomamato cherkum, aviyalinu. Thairua, mathram cherkum. Oro. Salathu oro reethikal,

  • @sheenaa9910
    @sheenaa9910 11 месяцев назад +1

    Aviyal arapil jeerakam cherkarile

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഇല്ല ട്ടോ കട്ടി അവിയലിൽ ഇല്ല 🥰മറ്റേതിൽ ചേർക്കും 🥰🥰

  • @pankajama8462
    @pankajama8462 11 месяцев назад +2

    അവിയലിൽ ജീരകം ചേർക്കില്ലേ അതു പറഞ്ഞില്ലല്ലോ? പിന്നെ തേങ്ങ ച ത ക്കുമ്പോൾ 3,4, ലോ ചെറിയ ഉള്ളി ചേർത്താൽ നല്ല രുചി യാണ്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ജീരകം ചേർത്തില്ല മോളേ 🥰🥰

  • @sreekalak.s9470
    @sreekalak.s9470 11 месяцев назад +1

    👍👍👍👍👍

  • @abhinandm4288
    @abhinandm4288 11 месяцев назад +1

    മുത്തശ്ശി.❤ അമ്മാന്റെ അമ്മ സൂപ്പർ❤❤ അവിയലിൽ ജീരകം ചേർക്കില്ലേ. ഞങ്ങളും തൈര് ആണ് ചേർക്കാറുള്ളത്.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഇല്ല മോളേ 🥰🥰🥰ചെറുക്കുന്നവരും ഉണ്ട്‌ ട്ടോ 🥰🥰🥰

  • @ambikaambika3445
    @ambikaambika3445 11 месяцев назад +1

    വെണ്ടയ്ക്ക vazhty ആണ് ഞങളുടെ ഇവിടെ vakkunnathu

  • @MallikaSankar-c3u
    @MallikaSankar-c3u 11 месяцев назад +1

    Nangal Vandana vazhuppu povan adhyam varukkum

  • @rkprkp3649
    @rkprkp3649 10 месяцев назад +1

    Endina etrem adhikam sadhanam undakunnat

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      കാറ്ററിങ് ഉണ്ട് അതാ

    • @rkprkp3649
      @rkprkp3649 10 месяцев назад

      @@kidilam_muthassi ok....divasena undo

  • @nishababu1196
    @nishababu1196 11 месяцев назад +1

    Sambarpodiyudei kootu entha

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സാമ്പാർപ്പൊടി ഉണ്ടാക്കുന്ന വീഡിയോ മുത്തശ്ശി ഇട്ടിട്ടുണ്ട് മോളേ 🥰❤️. കണ്ടുനോക്കു ട്ടോ

  • @reshmiak2204
    @reshmiak2204 11 месяцев назад +1

    Parippu?

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഇട്ടിട്ടുണ്ട് മോളേ ❤️🥰

  • @lalithams4394
    @lalithams4394 11 месяцев назад +1

    അവിയലും സാമ്പാർ ഉച്ചക്ക് കൂട്ടിയതിനുശേഷം രണ്ടും കൂടെ ഒന്നിച്ചു ചേർത്തു തിളപ്പിച്ച്‌ എടുക്കും അതിനു നല്ല സ്വാദ് ആണ് തൈര് ഒഴിച്ച ചോറിനും ദോശയ്ക്കും നല്ല സ്വാദ് 🙏🏻കുറച്ചു അങ്ങനെ ഒന്ന് ചെയ്തു നോക്കണേ 🙏🏻എനിക്ക് ഭയങ്കര ഇഷ്ടം ആണ് അങ്ങനെ എടുക്കുന്നത് 👏

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആണോ ഇനി മുത്തശ്ശി മോൾ പറഞ്ഞ പോലെ ഉണ്ടാക്കി നോക്കാം ട്ടോ 🥰❤️

  • @madhukp7488
    @madhukp7488 11 месяцев назад +1

    സൂപ്പർസാമ്പാറും അവിയലും ഹായ് മുത്തശ്ശി ഒരു ഹായ് തരുമോ

  • @ambikaambika3445
    @ambikaambika3445 11 месяцев назад +1

    ഇന്ന് ഓർഡർ undarunno

  • @PoornimaK-d6h
    @PoornimaK-d6h Месяц назад +1

    സത്യ സാമ്പാറിന് ഏറ്റവും പ്രധാനി ക്യാരറ്റ് ക്യാരറ്റ് സമ്പാദിക്കാൻ നല്ല സ്വാധീനിക്കും

  • @geethakv921
    @geethakv921 11 месяцев назад +1

    കിട്ടില്ലൻ സാമ്പാറും കിട്ടില്ലൻ അവിയലും സാമ്പാറിന്റെ സ്മെൽ ഇങ്ങോട്ടും ഉണ്ടായിരുന്നു❤❤❤ ഹായ് മുത്തശ്ശീ❤ പ്രസീത❤ അമ്മൂ സേ❤ നിങ്ങളെ കാണുമ്പോ സന്തോഷം❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹❤️❤️🥰🥰🥰

  • @shainijohn8700
    @shainijohn8700 11 месяцев назад +1

    സംഭാർ powder അരപ്പ് ചേരുവാ പറഞ്ഞില്ല

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      മോളേ സാമ്പാർ പൊടിയുടെ വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ 🥰🥰

    • @shainijohn8700
      @shainijohn8700 11 месяцев назад

      Ok

  • @sunithaedassery6432
    @sunithaedassery6432 11 месяцев назад +1

    സാമ്പാർ അവിയൽ സൂപ്പർ മുത്തശ്ശി ❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം 🥰🥰🥰

    • @AmbilySreekumar-r8e
      @AmbilySreekumar-r8e 10 месяцев назад

      അവിയലിന് കൊച്ചു ഉള്ളി ചതച്ചു ചേർക്കില്ലെ. ചെറിയ ജീ രകം ചേർക്കു ഇല്ലേ

  • @vvscreativeworks
    @vvscreativeworks 11 месяцев назад +1

    മുത്തശ്ശി സൂപ്പർ ❤അമ്മുവിൻ്റെ അമ്മയുടെ nighty super😅

  • @radhakunnath5765
    @radhakunnath5765 11 месяцев назад +1

    അവിയലിൽ തേങ്ങയും ജീരകവും പച്ചമുളകും ആണോ ചതച്ചു ചേർത്തത്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      പച്ചമുളക് മാത്രം മോളെ

  • @leelaleelaleela8985
    @leelaleelaleela8985 10 месяцев назад +1

    Sambarinu കായം cherkille. അതല്ലേ saambaarinte മേമ്പൊടി

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      പരിപ്പ് വേവിക്കുമ്പോൾ അതിൽ കായം ഇടും 🥰. നൈസ് സാമ്പാർ പൊടി ഉണ്ടാക്കുമ്പോ അതിൽ കായം വറുത്ത്പൊടിക്കും. കായം ചേർക്കും ഈ രീതിയിൽ ആണെന്നെ ഉള്ളൂ.

  • @shobanashobana7442
    @shobanashobana7442 11 месяцев назад +2

    സാമ്പാർ പൊടിയെക്കുറിച്ചൊന്നും പറഞ്ഞില്ല മുത്തശ്ശീ😢 അതിനായി കാത്തിരുന്നു കിട്ടിയില്ല

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സാമ്പാർ പ്പൊടി വീഡിയോ വേറെ ഇട്ടിട്ടുണ്ട് മോളെ മുന്നേ ❤️❤️കണ്ടു നോക്കു ട്ടോ ❤️😘😘

    • @shobanashobana7442
      @shobanashobana7442 11 месяцев назад

      @@kidilam_muthassiokay

  • @AppuAppu-yh2lg
    @AppuAppu-yh2lg 5 месяцев назад +1

    വെണ്ടയ്ക്ക വറക്കില്ല്യേ

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഇത് വറുക്കാതെ ചെയ്തതാണ്. വറുത്തിട്ടും ഉണ്ടാക്കാം 🥰❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 11 месяцев назад +1

    മുത്തശ്ശി യെ ഇടക്ക് കാണാതായി 😄😄

  • @sindhusudhakar191
    @sindhusudhakar191 11 месяцев назад +1

    അമ്പലത്തിൽ നിന്ന് കഞ്ഞി കുടിച്ചു വന്നിരിക്കുംബോലാണ് , സാമ്പാർ, അവിയൽ 🙆 ഇനി നാളെ ഉണ്ടാക്കാം, മുത്തശ്ശി, അമ്മു, പ്രസീത എല്ലാവർക്കും സുഖം തന്നെയല്ലേ?

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ ആണോ 🥰🥰സിന്ധു മോളേ ❤️🥰🥰സുഗാണ് മോൾക്കോ സുഖം ആണോ

  • @geethaprakash5098
    @geethaprakash5098 11 месяцев назад +1

    മുത്തശ്ശിയുടെ സാമ്പാർ പൌഡർ എനിക്ക് corrier അയച്ചു തരാമോ. ഞാൻ അഡ്രസ് തരാം.

  • @sumangaladevisudha7738
    @sumangaladevisudha7738 11 месяцев назад +1

    ഞാൻ രണ്ടു ദിവസമായി ഇല്ലായിരുന്നു അമ്പലപ്പുഴയ്ക്കു പോയിരിക്കുകയായിരുന്നു അവിടെ നെറ്റ് കിട്ടില്ല തിരിച്ചു വന്ന യുടൻ കണ്ടു

  • @swayamprabhamr1858
    @swayamprabhamr1858 10 месяцев назад +1

    പുളി ഒരു പൊടി അരിക്കുന്ന അരിപ്പയിൽ അരിച്ചു നോക്കൂ

  • @remamohan9604
    @remamohan9604 11 месяцев назад +1

    സാമ്പാറിൽ കായത്തിന്റെ മണം ഇല്ലല്ലോ.. പ്രസീത 😅

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഉണ്ടല്ലോ 🌹❤️❤️🥰

  • @threekingsthemess
    @threekingsthemess 7 месяцев назад +1

    അവിയൽ ഉണ്ടാക്കുമ്പോൾ തേങ്ങയിൽ ജീരകം ഇടില്ലേ

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഇടും ചിലപ്പോ ഇടില്ല

  • @TessaHomebakers
    @TessaHomebakers 11 месяцев назад +1

    പച്ച മുളക് വേണ്ടെ സംബർ നു

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      പച്ചമുളക് ഇടാറില്ല എപോഴെലും വീട്ടിൽ ഉണ്ടാകുമ്പോൾ ഇടാറുണ്ട് മോളെ

  • @jayakshitp8831
    @jayakshitp8831 9 месяцев назад

    Ambari thakkali Vande

  • @suseela9162
    @suseela9162 8 месяцев назад

    ഞങ്ങൾ സാമ്പാറിൽ സവാള ഇടാറില്ല

  • @shynibabu3428
    @shynibabu3428 11 месяцев назад +1

    പരിപ്പ് ഇടില്ലേ ❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഇട്ടിട്ടുണ്ട് ട്ടോ 🥰

  • @santhimk866
    @santhimk866 11 месяцев назад +1

    അവിയലിൽ പുളി, ചെറിയ ഉള്ളി ചേർത്തില്ല 😂

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഉള്ളി ചേർക്കാറില്ല