പോക്സോ നിയമം എന്താണ്? | POCSO Act | Child Sexual Abuse | Happiness Route | പാരന്‍റിംഗ് പാഠങ്ങള്‍

Поделиться
HTML-код
  • Опубликовано: 14 окт 2024
  • കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനായി 2012 ല്‍ പ്രാബല്യത്തില്‍ വന്ന നിയമമാണ് പോക്‌സോ. പീഢനത്തിനിരയായ കുട്ടിയുടെ മനസ്സിനെ മുറിപ്പെടുത്താതെയും അഭിമാനത്തിന് ക്ഷതം വരാതെയും നിയമപരിരക്ഷ നല്‍കാന്‍ പോക്‌സോ നിഷ്‌കര്‍ഷിക്കുന്നു. ഓരോ രക്ഷിതാവും ഈ നിയമത്തെ പറ്റി അറിഞ്ഞിരിക്കണം.

Комментарии • 77

  • @LeftLeft1
    @LeftLeft1 3 года назад +13

    ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടല്ലോ..

    • @sarasheaven4122
      @sarasheaven4122 3 года назад +4

      Ithu ippop cash nu vendi pennugal irangiyittundallo 16 vayassulla penkutty

  • @ansihalena4615
    @ansihalena4615 9 месяцев назад +3

    It’s happened when I was 17 . Whom I need to inform?

  • @rajukunduchi398
    @rajukunduchi398 2 года назад +9

    കേരളത്തിൽ കുട്ടികൾ ക്ക് എതിരെയുള്ള തടയാൻ വേണ്ടിയാണ് ഇ പോക്സോ കേസ് 18വയസിന് താഴെ യുള്ള കുട്ടികൾക്ക് വേണ്ടി വധ ശിക്ഷ വരെ കൊടുക്കണം

  • @itzmeazmi816
    @itzmeazmi816 3 года назад +20

    മനപ്പൂർവം ഒരാളെ കുടുക്കിൽ ആക്കാൻ വേണ്ടി മറ്റൊരു വ്യക്തി ഇങ്ങനെ കേസ് കൊടുത്താൽ എന്ത് സംഭവിക്കും pls rply 🙏🙏🙏🙏🙏

    • @free__Spirit_
      @free__Spirit_ Год назад +2

      moonjum😂🤣

    • @caspergamer2995
      @caspergamer2995 Год назад +1

      Avrkk Ethire case edukkan ivde pattum.... Pakshe Kudungiya vyakthi ath theliyikkande varum🙂

    • @akhiljose3116
      @akhiljose3116 Год назад

      ​@@caspergamer2995engane jailil irunnu theliyikkano😅

    • @AizahEzins
      @AizahEzins 4 месяца назад

      തെളിവ് ഇല്ലാതെ ഇത് നിലനിൽക്കില്ല

  • @sakkeenamujeeb623
    @sakkeenamujeeb623 4 года назад +7

    Very Informative message for all.. 👍👍

  • @muneerp9013
    @muneerp9013 4 года назад +7

    Informative & current affair.....

  • @ahanaraj2317
    @ahanaraj2317 Год назад +4

    Thank you so much for your information ✨

  • @powerlearn664
    @powerlearn664 10 месяцев назад +3

    Pastil നടന്ന case 15 വർഷത്തിന് ശേഷം case കൊടുക്കാൻ പറ്റുമോ?

    • @JaleenasudheerJaleena
      @JaleenasudheerJaleena 6 месяцев назад

      റിപ്ലൈ കിട്ടിയോ....എന്റെ ഫ്രണ്ടിന് ഇതുപോലെ അനുഭവം ഉണ്ട്... അവർക്കും കേസ് കൊടുക്കണം എന്നുണ്ട്

  • @chandrababug6534
    @chandrababug6534 3 года назад +4

    Very good information

  • @radhavelayudhan7824
    @radhavelayudhan7824 4 года назад +4

    ഹായ്.. പ്രിയപ്പെട്ട പ്രിയ... നന്നായിട്ടുണ്ട്.. ട്ടോ..

  • @aswin7607
    @aswin7607 9 месяцев назад +2

    Good video👍

  • @babyandfuns6022
    @babyandfuns6022 7 месяцев назад +1

    Ingane thelivillathe iee pocso case dhurubhayokam cheyyund 😢😢😢.

  • @soulwinjosece1809
    @soulwinjosece1809 2 года назад

    Medam samathhanamayi jeevich eante jeevithham eruttilleak kondupoya nniyammam ane,mattoru caseil Pakathheerkan vendi oru sahachrythhe upyogikukayayirunnu

  • @shamilshanu4109
    @shamilshanu4109 3 года назад +5

    ചേച്ചിയെ. അപ്പം 18 വയസിൽ തായെ ഉള്ള ആണ് കുട്ടിയും പെൺ കുട്ടിയും പരസ്പ്പരംരം സമ്മതത്തോട് കുടി.. നഥേലും ണ്ടേൽ. ബ്ലോക്സോ നിയമ പ്രേഗ്രരം 2പ്പേരും കുറ്റക്കാരനോ അല്ലെ ആണ് kutti matramo

  • @Aswin-Adhi
    @Aswin-Adhi 3 месяца назад

    Use chaitha penninne use chaithu enn ariyatha annughal ann kettunnath

  • @saransr539
    @saransr539 2 года назад +1

    njn snehikunna pennkuttiye avalde vittukaru thadavil ittekuva.... jathi paranju ahn njn snehikunna pennkuttiye manasika maum sharirikam ayi pidipikuvan...... ee pokco niyamathil avalk nithi labhikumo chechi..... plz reply

  • @Sakeena..111
    @Sakeena..111 4 года назад +4

    #Justice for palathayi Girl. ⚖️

  • @haneefahajara6161
    @haneefahajara6161 Год назад +2

    Useful tnx🥰

  • @indirawarrier5268
    @indirawarrier5268 4 года назад +3

    Very useful information 👍

  • @JaleenasudheerJaleena
    @JaleenasudheerJaleena 6 месяцев назад +2

    5 വർഷം മുന്നേ 14 വയസ് ഉള്ളപ്പോ ശരീരത്തിൽ തൊടുകയും മറ്റും ചെയ്ത ആൾക്ക് എതിരെ ഇപ്പോൾ കേസ് കൊടുക്കാൻ പറ്റുമോ... ഇപ്പോ 19 വയസായി....

  • @babyandfuns6022
    @babyandfuns6022 7 месяцев назад

    Ente uppachi ye kudukki. Enik barthavinte veetil prblm ullathu kondum ayal vere Pennine veendum marriage um cheythu. Njanum ente uppayum case koduthu .enik ente kunji num neethi kittan. But😢enik aake ulla ente uppaye jailil kondupoyi adachu.

  • @adv.aarathiravichandran7294
    @adv.aarathiravichandran7294 Год назад

    POCSO case il otth therp nadakarila enn ano paranj varunae...

  • @aanvivlogs3160
    @aanvivlogs3160 4 года назад +3

    Very Informative...

  • @meeraharikrishnan8034
    @meeraharikrishnan8034 4 года назад +2

    Super പ്രിയപ്പെട്ട priyas

  • @kmstarmedia2292
    @kmstarmedia2292 Год назад +2

    18 age ne താഴെ ഉള്ള കുട്ടിയെ love ചെയ്താൽ വീട്ടുകാർക്ക് pocso കേസിൽ കുടുക്കാൻ കഴിയുമോ

    • @badushamubashir
      @badushamubashir Год назад

      Yes

    • @abidabi9619
      @abidabi9619 Месяц назад

      ആകൂല അവർക്ക് വേണമെങ്കിൽ 2 എണ്ണ പൊട്ടിക്കാ 😅

  • @najihasherin8203
    @najihasherin8203 4 года назад +1

    Very Good Information

  • @deepikadinesh4829
    @deepikadinesh4829 3 года назад +4

    പോസ്കോ പ്രകാരം ,17 വയസ്സിൽ നടന്ന പീഡന വിവരം 18 വയസ്സിൽ പറയുകയാണെങ്കിൽ പോസ്കോ ആകുമോ

    • @rahnasabeenatp9797
      @rahnasabeenatp9797 2 года назад +3

      2012 നു ശേഷം നടന്ന എല്ലാ sexual offence ഉം മുൻകാല പ്രാബല്യത്തോടെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കാം

    • @rahnasabeenatp9797
      @rahnasabeenatp9797 2 года назад

      എത്ര വയസ്സിനു ശേഷം തുറന്നു പറഞ്ഞാലും പരാതിപ്പെട്ടാലും മതി

  • @vcnisam
    @vcnisam 4 года назад +2

    Good . .

  • @MuhammedanfasK-r8d
    @MuhammedanfasK-r8d Год назад +1

    👍

  • @MITHRA100
    @MITHRA100 Год назад

    ഒരു കുട്ടിയെ പറ്റി മോശം രീതിയിൽ മറ്റൊരാളോട് പറയുകയാണെങ്കിൽ എക്സ്. പെൺകുട്ടി മറ്റൊരാളുമായി പ്രേമമാണെന്നും മറ്റും അനാവശ്യമായി പറയുകയാണെങ്കിൽ posco കേസ് ആക്കാമോ?

    • @abidabi9619
      @abidabi9619 Месяц назад

      അത് പരദൂഷണമാകും കേസ് ആവില്ല നിൻ്റെ line നെ പറ്റിയാണൊ😅

  • @Khaleesi__yahkhaleesi
    @Khaleesi__yahkhaleesi Год назад

    Media ariyilla.. 😢

  • @pranavappu7041
    @pranavappu7041 Год назад

    കുട്ടികൾക്ക് മാനസികമായി കുട്ടിയെ വല്ലാതെ പീഡിപ്പിക്കുക..പഠിക്കാൻ പോകാതെ വീട്ജോലികൾ എടുത്ത് നിൽക്കാൻ പറയുക..എപ്പോഴും വഴക്ക് പറഞ്ഞു വീട്ടിജോലികൾ എടുപ്പിക്കുക.. പഠനം തടസ്സപ്പെടുത്തുക പോലെ ഒക്കെ ചെയ്താൽ ഇത് ആക്ടിൽ നമുക്ക് കേസ് കൊടുക്കാൻ പറ്റും മാഡം.. ഒന്ന് റിപ്ലൈ തരുമോ

  • @theriboy747
    @theriboy747 Год назад

    Ningale number kitumo plz

  • @pcsuneer
    @pcsuneer 4 года назад +2

    👍💐

  • @റിയാസ്ബാവ
    @റിയാസ്ബാവ 10 месяцев назад

    Pcoso ദുർ ഉപയോഗം ചെയ്യുന്നുണ്ട്

  • @Cubemast
    @Cubemast 2 года назад +1

    good drr

  • @jijumathai2533
    @jijumathai2533 3 года назад +1

    സഹോദരി, കുട്ടികൾ പരസ്പര സമ്മതത്തോടെ മുതിർന്നവരുമായിട്ടൊ അല്ലെങ്കിൽ കുട്ടികൾ തമ്മിലൊ എന്തേലും ഉണ്ടായാൽ അത് പോസ്കോയിൽ വരുമൊ?
    മറുപടി തരണേ പ്ളീസ് 🙏

    • @futhureaccademy7647
      @futhureaccademy7647 3 года назад +2

      Yes victim 18 വയസ്സിൽ താഴെ ആണെങ്കിൽ case എടുക്കും

    • @muhammedafsal1225
      @muhammedafsal1225 2 года назад +1

      18വയസ്സിൽ താഴെ ഉള്ള എല്ലാവരും കുട്ടികളാണ് ..അവരുടെ സമ്മതത്തോടെയോ സമ്മതമില്ലാതെയുള്ള ഏതു ലൈംഗിക പ്രവർത്തികളും പോക്‌സോ നിയമപ്രകാരം കുറ്റമാണ്

  • @Ameen_Thaju
    @Ameen_Thaju 2 года назад +1

    18 വയസ്സ് തികയാത്ത പെണ്കുട്ടിയെ പ്രണയിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ...?

    • @parvathysunil6351
      @parvathysunil6351 Год назад

      18 വയസ്സ് തികഞ്ഞ പെൺകുട്ടികളെ പ്രേമിച്ച പോരെ

  • @athirakannanunni4665
    @athirakannanunni4665 6 месяцев назад

    പോലീസ് 😂😂😂 കോമഡി

  • @martinpd3131
    @martinpd3131 Год назад

    ഏത് കോടതിയിലെ വക്കിലാ വക്കീലിന്റെ ഉപദേശം സൂപ്പർ

  • @ratheeshrajumr5081
    @ratheeshrajumr5081 4 года назад +3

    👍