PSC/ POCSO ACT / പോക്സോ നിയമം/Ajith Sumeru/ Aastha Academy

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 234

  • @AASTHAACADEMY
    @AASTHAACADEMY  9 месяцев назад +22

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala

    • @Ponnu567-r8i
      @Ponnu567-r8i 9 месяцев назад

      സർ. ഐക്യ രാഷ്ട്ര സംഘടന ക്ലാസ്സ്‌ ഇട്ടിട്ടുണ്ടോ

    • @mridulapmohanan224
      @mridulapmohanan224 5 месяцев назад

      ഈ​@@Ponnu567-r8i

  • @AutumnGirl_201
    @AutumnGirl_201 9 месяцев назад +45

    22 വയസ് ആയിട്ട് ഞാൻ ഇതൊക്കെ ഇപ്പോഴാ അറിയുന്നത്...
    ഇതൊക്കെ എന്തായാലും പാഠപുസ്തകത്തിൽ വേണം. അതൊക്കെ നന്നായി കുട്ടികളെ പഠിപ്പിക്കുകയും വേണം.
    ജീവിതത്തിൽ എവിടെയെങ്കിലും ഉപകാരപ്പെടും...

  • @saleenaseli6518
    @saleenaseli6518 4 месяца назад +81

    ഞാനൊരു psc student ആണ്.. ഞാനീ ക്ലാസ്സ്‌ കേട്ട് തുടങ്ങിയത് എനിക്ക് പഠിച്ച് എക്സാം എഴുതാൻ വേണ്ടി ആണ്... പക്ഷെ ക്ലാസ്സ്‌ അവസാനിച്ചപ്പോഴേക്കും ഇതെന്റെ ജീവിതത്തിൽ ജീവന് വേണ്ടി പഠിക്കേണ്ട കാര്യമാണ് എന്നാണ് എനിക്ക് തോന്നിയത്.. ഇത് ശെരിക്കും സ്കൂളിൽ പഠിപ്പിക്കേണ്ടതാണ്.. 🔥🔥

    • @Adhidevprem
      @Adhidevprem 4 месяца назад +2

      Ldc വേണ്ടിട് ആണോ nokiy

    • @saleenaseli6518
      @saleenaseli6518 4 месяца назад +2

      @@Adhidevprem yes

    • @Guru7597-
      @Guru7597- 4 месяца назад +1

      Yes. ഇപ്പോ ഈ സമൂഹത്തെ പറ്റി ഇതുപോലെ എല്ലാം കാര്യങ്ങൾ പറ്റിയും കുട്ടികൾക്ക് അറിയണം.

  • @akhila9762
    @akhila9762 10 месяцев назад +57

    Great effort class❤
    ഈ ക്ലാസ്സ്‌ പഠനത്തിന് വേണ്ടി അല്ല സാമൂഹിക അവബോധം ഉള്ള ഒരു പൗരൻ ആവാൻ പഠിച്ചതിൽ അഭിമാനിക്കുന്നു

  • @junsiyahezza
    @junsiyahezza 9 месяцев назад +25

    Njj adyam onnum sir nte clas nokila because board il kure eydi vech parayuna reedi Enk atra ishtam ayila....but ipo ppt vech parayumbol notes undakanum mansilakanum patunnundd.....adipoli adipoli clas.........njj Vere appil payment cheid padichada but avidathe kal etrayo migacha clas........thank u thank u.........🎉🎉🎉🎉🎉🎉

    • @AASTHAACADEMY
      @AASTHAACADEMY  9 месяцев назад +4

      ❤️🙏

    • @shareenak235
      @shareenak235 7 месяцев назад +2

      Sheriyanu

    • @fizansworld4655
      @fizansworld4655 7 месяцев назад +3

      Same..... Saarinde cls adipoliyaanelum aadhythe presentation kaanan oru sukalllaaynnu.... Ipppo pptum clasum adipoliii

    • @AthiraSoman-e4o
      @AthiraSoman-e4o 3 месяца назад

      ബോർഡ് ഇൽ എഴുതി വെച്ച് പഠിപ്പിക്കുന്നത് വളരെ മികച്ച രീതിയിൽ ആണ്... അത് കാണുമ്പോൾ കേൾക്കണ്ട എന്ന് തോന്നും.. പക്ഷെ കേട്ട് കഴിഞ്ഞാൽ വളരെ useful aakum പിന്നെയും കേൾക്കും മടുപ്പ് ഉണ്ടാകില്ല.. 100 percentage sure👍

    • @AthiraSoman-e4o
      @AthiraSoman-e4o 3 месяца назад

      പppt വെച് പഠിപ്പിക്കുമ്പോൾ ഭംഗി kooduthal ഉണ്ടാകും എന്നെ ഒള്ളു.. അല്ലാതെ content ഉണ്ടാകേണം എന്ന് ഇല്ല.. Content നെ കാലും ഉപരി അതിൽ അറിവ് ഉണ്ടാകേണം എന്നത് ആണ്.. So ppt ഇൽ ഒരു കാര്യവും illa

  • @aparnakj6727
    @aparnakj6727 9 месяцев назад +9

    Superb class. ഇത്രയും നല്ല ക്ലാസുകൾ നൽക്കുന്നതിനു നന്ദി.

  • @rajithav.s8676
    @rajithav.s8676 3 месяца назад +2

    ഇതാണ് അദ്ധ്യാപകൻ. ഇങ്ങനെ ആയിരിക്കണം ഒരു അദ്ധ്യാപകൻ. ഒറ്റ ക്ലാസ്സിൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന അവതരണ രീതി 🙏❤️👏👏

  • @shalinisobhi4171
    @shalinisobhi4171 10 месяцев назад +84

    Sir സുപ്രധാന നിയമങ്ങൾ playlist create cheyyumo🙏

  • @sarajasmin7790
    @sarajasmin7790 4 месяца назад +9

    Sir അവസാനം പറഞ്ഞ കാര്യം.... 95% ആളുകൾക്കും നമ്മുടെ സമൂഹത്തിൽ childhood ൽ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോ സങ്കടം തോന്നി 😥ഇതൊക്കെ normalise ആയിരുന്നു മൂടി വക്കൽ 😥 ഇനി അത് പാടില്ല പിള്ളാരിനി smart ആവണം... കേരള സർക്കാരിന് അഭിനന്ദനങ്ങൾ ❤️ Thank u sir❤️

    • @suryakrishnapm2738
      @suryakrishnapm2738 2 месяца назад

      100% sathyama.orikkalum veetil paranjitilla. Muthirnnappozha manassilakkiyath .ippo class ketapo arhikramamanennu manassilayi.Ammayodu paranjal kuttiye care cheythillallonnu amma vishamikkumennu karuthi After marriage hus nodu mathram paranju. 😢

  • @sujithadevi2504
    @sujithadevi2504 9 месяцев назад +1

    Sir, വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഒരുപാട് നന്ദി

  • @amalm2665
    @amalm2665 9 месяцев назад +1

    കൊള്ളാം സാർ നല്ല അവതരണം. ❤

  • @allysanjith1042
    @allysanjith1042 9 месяцев назад +2

    Very informative class... not only for psc aspirants... thank you Ajith sir for your great effort..❤❤

  • @najeebm3024
    @najeebm3024 10 месяцев назад +6

    Super class
    Thank you sir 👌👌👌👌

  • @kinginysabu9056
    @kinginysabu9056 9 месяцев назад +2

    Oru rank file lum kittatha points anu sir parayunnee... Great👏

  • @vishnukripavs
    @vishnukripavs 10 месяцев назад +5

    Sir,
    Nalla class, classukal playlist aakki ittal valare upakaaramayirunnu🎉🎉

  • @deramlover
    @deramlover 10 месяцев назад +28

    Eni eth valiya online teams vannalum ajith sirinte classinte aduth polum varulla

  • @Bhagi27
    @Bhagi27 9 месяцев назад +1

    Super class Sir ..thankyou..This topic is so vast in rankfile and I was struggling to remember all the points..This helped a lot

  • @Kanmani0802
    @Kanmani0802 9 месяцев назад +3

    Very informative class... Thankyou so much sir👍

  • @rakhisyam2879
    @rakhisyam2879 10 месяцев назад +3

    Thank u so much Sir really appreciate!🙏🙏🙏

  • @greeshmakrishnan429
    @greeshmakrishnan429 9 месяцев назад +2

    Thank you soo much sir😊

  • @anusannan3557
    @anusannan3557 5 месяцев назад +2

    Thank you sir❤.... Clear ayi😊

  • @AkhiaS-b5z
    @AkhiaS-b5z 10 месяцев назад +1

    Class kanunathinu munpe like.. thanku sir

  • @shakeerhusaink97
    @shakeerhusaink97 2 месяца назад

    Proud of you Sir ❤❤❤

  • @soumyasadanandan6012
    @soumyasadanandan6012 3 месяца назад

    Valare nalla class

  • @akhilapaulose2565
    @akhilapaulose2565 2 месяца назад

    ഒത്തിരി നല്ല class..❤

  • @sureshka-dp4lh
    @sureshka-dp4lh 8 месяцев назад +1

    Spr class

  • @asrayani7127
    @asrayani7127 10 месяцев назад +2

    Sir❤❤

  • @unaisunaispallipram9554
    @unaisunaispallipram9554 6 месяцев назад +1

    Nalla class. Ellavarum ithu kelkanam

  • @anusha5331
    @anusha5331 10 месяцев назад +2

    Nalla class❤

  • @ResiyaJamal
    @ResiyaJamal 4 месяца назад

    നന്നായി മനസിലായി ❤❤❤❤

  • @manjujoy9873
    @manjujoy9873 3 месяца назад

    നന്ദി സർ....

  • @roysamuel7447
    @roysamuel7447 3 месяца назад

    Very good class

  • @vigneshramachandran4048
    @vigneshramachandran4048 10 месяцев назад +2

    Adipoli class and continue law classes 😊

  • @jyothishaisha945
    @jyothishaisha945 10 месяцев назад +1

    Super class. Thank you Sir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @urumi321
    @urumi321 9 месяцев назад

    Thanku

  • @creative-fm2tl
    @creative-fm2tl 9 месяцев назад +5

    Sir current affairs class 2024 vegam thudangane. Waiting ❤

  • @shahnas9570
    @shahnas9570 9 месяцев назад +2

    👍❤

  • @JasminJasmin-vv8yz
    @JasminJasmin-vv8yz 10 месяцев назад +2

    Thanks

  • @aachuryansmom
    @aachuryansmom 10 месяцев назад +1

    TankuSir sprclass❤️

  • @SajeenaHassain
    @SajeenaHassain 10 месяцев назад +3

    Nalla class aayirnn thankyou sir
    Sir panchayath, municipality lsgs ന് വിശദമായി ഇടാമോ

  • @bushramuthu1889
    @bushramuthu1889 7 месяцев назад

    വളരെ നല്ല ക്ലാസ്👍👍👍

  • @Aisha1234ash
    @Aisha1234ash 10 месяцев назад +2

    Simple and nice presentationsir❤ 👍ellavarkum petennu ulkollan patunna reethiyil anu sirnte ella classukalum.... Thank you so much❤

  • @geethukrishna7536
    @geethukrishna7536 10 месяцев назад +2

    ❤️😇

  • @AneeshaAneesha-vk7fd
    @AneeshaAneesha-vk7fd 9 месяцев назад

    Sirnte class ❤❤❤❤

  • @sreekuttys1183
    @sreekuttys1183 4 месяца назад

    Thank you so much Sir.... Superb class❤️

  • @RakhiPravin-gv8xx
    @RakhiPravin-gv8xx 10 месяцев назад +1

    Thank you sir

  • @PSCAudioclasses
    @PSCAudioclasses 9 месяцев назад

    Thank u so much Sir👍🏻😍🙏👌

  • @anusannan3557
    @anusannan3557 5 месяцев назад

    Thank you sir....great effort❤

  • @rakhikm4609
    @rakhikm4609 7 месяцев назад

    Wonderful class excellent nannayi manaasilakund thank you so much sir ❤❤❤

  • @SebinThambiK-o9v
    @SebinThambiK-o9v Месяц назад

    👌

  • @Gaureeka
    @Gaureeka 7 месяцев назад

    Supper❤️sir thankuu 🙏🙏

  • @priyankav5620
    @priyankav5620 10 месяцев назад +6

    Very informative class
    Thankyou sir 🙏

  • @bhagialakshmipriya4561
    @bhagialakshmipriya4561 10 месяцев назад +1

    Tku sir💐

  • @ajmalbasheer2673
    @ajmalbasheer2673 9 месяцев назад +1

    padikkumpol manasinu oru vishamathode padicha adhya class..😢..

  • @hussainmuhammad5675
    @hussainmuhammad5675 5 месяцев назад

    Proud to be ur student through online atleast

  • @advi774
    @advi774 10 месяцев назад +5

    Sr lgs 2024 clss appil 2024 videyos vanitt illa...last grade sharp shooter course purchase cheithth

  • @nithyamanoj4018
    @nithyamanoj4018 4 месяца назад

    Thank u sir good class

  • @riswanakv4452
    @riswanakv4452 5 месяцев назад

    ❤❤valuable class

  • @Aavus01
    @Aavus01 9 месяцев назад +2

    Sir, In camera trial ennal private ayitt ennalle ?

  • @medonathathyus1329
    @medonathathyus1329 4 месяца назад

    Ok sar ellarum ee class srethikkanam ketto🙋🏻🙋🏻

  • @Competitive784
    @Competitive784 9 месяцев назад +3

    Sir kerala governance cls koodi idumo

  • @ajeshak7845
    @ajeshak7845 4 месяца назад

    Super class sir❤

  • @vishnuv747
    @vishnuv747 10 месяцев назад +2

    Sir, 2024 current affairs class cheyyumo?

  • @pootherianagha4388
    @pootherianagha4388 5 месяцев назад

    Amazing class😊

  • @soumyaa-un1mi
    @soumyaa-un1mi 7 месяцев назад

    Good class sir

  • @akshayat1391
    @akshayat1391 2 месяца назад

    ❤❤❤❤❤❤❤❤❤❤❤

  • @SHIBINLAL-y6c
    @SHIBINLAL-y6c 6 месяцев назад

    👌🏻👌🏻👌🏻 good class

  • @sandravjd4154
    @sandravjd4154 6 месяцев назад

    Thank you so much sir🤍

  • @Euclidpsc
    @Euclidpsc 9 месяцев назад +1

    Sir, Current affairs September ന് ശേഷം ഉള്ള videos playlist ൽ ഉൾപ്പെടുത്താമോ..

  • @shakeerhusaink97
    @shakeerhusaink97 2 месяца назад

    Food security act nte class undo Sir

  • @krishnaa-g2i
    @krishnaa-g2i 8 месяцев назад

    Nalla class

  • @defmaxpsc4007
    @defmaxpsc4007 8 месяцев назад +1

    1 year before njan sirnde class kandu thudangiyappol boardil aake eythirikkunne kandu padikkan thonneela, ennu njan 1,2 paid appil und, but sirnde class tharunna feel avide ninnu onnum kittunnilla❤

  • @agni7060
    @agni7060 10 месяцев назад +2

    💯👌

  • @shamna5883
    @shamna5883 10 месяцев назад +1

    ❤❤❤

  • @navaneethkannan3518
    @navaneethkannan3518 10 месяцев назад +1

    Sir, Note share cheyyaamo😊

  • @lakshmipramod683
    @lakshmipramod683 3 месяца назад

    Thanks sir🥰... Sir, baaki ulla 2024 current affairs classes കൂടി viedo cheyane... ഒക്ടോബർ 19 നു ആണ് എക്സാം 🙏

  • @Aesthetik_007
    @Aesthetik_007 8 месяцев назад

    Excellent class sir

  • @aathu.371
    @aathu.371 3 месяца назад

    Sir icds examnu based ayi class idumo

  • @Arjunp-1999
    @Arjunp-1999 26 дней назад

    😃👍

  • @Kavitha-i7t
    @Kavitha-i7t 5 месяцев назад +1

    സാർ സാർ എൽഡിസിക്ക് വേണ്ടിയിട്ട് ക്ലാസ് ഇടണേ

  • @sumithrao8904
    @sumithrao8904 9 месяцев назад +2

    Thank u സർ സൂപ്പർ ക്ലാസ്സ്‌ 🎉🎉

  • @zayncreation3805
    @zayncreation3805 10 месяцев назад +3

    Sir sir nte പഴയ ക്ലാസ്സ് kal eppozhaanu കണ്ടത്....അതിൽ ഒരു തെറ്റ് ഇല്ലെ...എനിക്ക് doubt ആണ്... ആധുനിക തിരുവിതാം കൂറിൻ്റെ മഗ്നകrtta അല്ലേ ക്ഷേത്ര പ്രവേശന വിളംബരം....
    അത് പോലെ തന്നെ
    കൊല്ലവർഷം 1112 തുലാം 12 അല്ലേ.....😢😢😢ക്ഷേത്ര പ്രവേശന വിളംബരം.... 27 അല്ലല്ലോ

  • @sachin6357
    @sachin6357 10 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilashaji2372
    @anilashaji2372 10 месяцев назад +1

    👍

  • @sruthibabu6332
    @sruthibabu6332 3 месяца назад

    Sir child labour class idamo

  • @ullasvedhika5814
    @ullasvedhika5814 9 месяцев назад

    🎉🎉🎉

  • @devukrishnakrishna6398
    @devukrishnakrishna6398 8 месяцев назад +6

    One doubt pocso case ൽ ഉൾപ്പെട്ട രണ്ടു വ്യക്തികളും minor ആണേൽ എങ്ങനെ ആവും നിയമനടപടികൾ??

    • @remuslupin2093
      @remuslupin2093 5 месяцев назад +2

      Procedures will be Accoding to juvenile justice act,kuttavali minor aayi treat cheyapedum

    • @AthiraSoman-e4o
      @AthiraSoman-e4o 3 месяца назад

      കുറ്റം ച്യ്ത വ്യക്തി minor ആണെങ്കിൽ.. Juvanial ആക്ട് പ്രകാരം case pokum

  • @hanandks7976
    @hanandks7976 8 месяцев назад +1

    Dear sir...
    Kerala state civil service , adjudication,principle of natural justice ee topics oke eduthirunel oru oru viplavam aayi mariyene.. acts sir nte class valare nallath aanu...

  • @libinmv6479
    @libinmv6479 10 месяцев назад +2

    offences affecting public decency and morals ഇത് വേണോldc ക്ക് 270,288 എന്നൊക്കെ പറഞ്ഞത്

  • @hemasnair8961
    @hemasnair8961 9 месяцев назад +2

    സർ സുപ്രധാന നിയമങ്ങളെല്ലാം ഒറ്റ play listil ആക്കാമോ

  • @sharanyasaruu9040
    @sharanyasaruu9040 10 месяцев назад +1

    🎉

  • @Vazhappilli
    @Vazhappilli 10 месяцев назад +5

    Sir ഒരു doubt sir nte ഒരു വീഡിയോ യിൽ P. N പണിക്കർ ജനിച്ചത് കോട്ടയം ജില്ല എന്ന് കേട്ടു.. Sir ആലപ്പുഴ ജില്ലയിലെ നീലംപേരൂർ അല്ലെ.. Pls sir ഒന്ന് clarify cheyumo

    • @Suvarnasurendran-h7k
      @Suvarnasurendran-h7k 6 месяцев назад

      Neelamperoor kottayam district anu. Eth alapuzhayk aduthanu

    • @Vazhappilli
      @Vazhappilli 6 месяцев назад +1

      @@Suvarnasurendran-h7k അല്ല.. നീലംപേരൂർ.. ആലപ്പുഴ ജില്ല യിലെ പഞ്ചായത്ത് ആണ്.. കാവാലം.. നീലംപേരൂർ.. അടുത്ത അടുത്ത പഞ്ചായത്ത്‌ ആണ്

  • @sachin6357
    @sachin6357 10 месяцев назад +2

    Senior citizen class vnm

  • @Najiyakamal1415
    @Najiyakamal1415 7 месяцев назад

    Magistrate and judge difference enthaanu😊

  • @zayncreation3805
    @zayncreation3805 10 месяцев назад +2

    തിരുവിതാം കൂറിൻ്റെ മഗ്നകാർട്ട 1865 le പണ്ടരപാട്ട വിളംബരം അല്ലേ.... Doubt aayond ആണ്

    • @Aisha1234ash
      @Aisha1234ash 10 месяцев назад

      Thiruvithamkur karshakarude magnakarta .pandarapata vilamparam 1865

  • @nitz6845
    @nitz6845 9 месяцев назад +1

    Hi sir
    Oru dbt undarnnu. Njan nilavil ld rank listil und. Nearly 6 month nullil joliyil kerumenn pratheeshikkunnu. But ente mrg kazhinju calicut il aanu hus veed. 2024 ld kk koduthitund. Calicut aanu center vachath. Enik nilavile ld listil varunna masangalil niyamanam kityalum illenkilum 2024 ld rank listil vanna athilek maran pattuo?i mean calicutilek

    • @AASTHAACADEMY
      @AASTHAACADEMY  9 месяцев назад +2

      ഉറപ്പായും കഴിയും

    • @nitz6845
      @nitz6845 9 месяцев назад

      @@AASTHAACADEMYthank u sir❤😊

    • @karthika3713
      @karthika3713 4 месяца назад

      ​@@nitz6845job nu keryoo

  • @bb-re6mx
    @bb-re6mx 4 месяца назад

    Sections chothikkumo

  • @rariravi7550
    @rariravi7550 10 месяцев назад +1

    First bench il present sir

  • @reshmasajeev1628
    @reshmasajeev1628 9 месяцев назад +1

    Sir pocso act note telegram ഇൽ ഇട്ടിട്ടില്ലല്ലോ

  • @sonasunny9668
    @sonasunny9668 10 месяцев назад +1

    Sir ca 2024cheyumo