നല്ല രീതിയിൽ കൃത്യമായ അവതരണം ഒരുപക്ഷെ പുതുതായി ഫ്ലൈറ്റിൽ ജോലിക് വരുന്നവർക്കും യാത്രക്കാർക്കും ഒരു പോലെ ഉപകാരപ്പെടുന്ന വീഡിയോസ് ആണ് മുഴുവനും Good job divya Thank you ☺️
ഉയിരേ ഫിലിം ഇപ്പോൾ കണ്ടു കഴിഞ്ഞു യൂട്യൂബ് എടുത്ത് നോക്കിയപ്പോൾ ഈ വീഡിയോ കണ്ടു.. ഓപ്പൺ ആക്കി നോക്കിയില്ല frst കണ്ട thumb ഇതാണ് വീഡിയോ നൈറ്റ് കാണാം... അതുകണ്ടപ്പോൾ ചേച്ചി ആണ് ഓർമ്മ വന്നേ... ചേച്ചി അങ്ങ് പറത്ത് ഫ്ലൈറ്റ് ❣️❣️❣️👍👍👍👍
ദിവ്യ ചേച്ചി I♥️u എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് എത്ര നല്ല അവതരണം ആണ് ക്യൂട്ട് ലുക്ക് ഒരു പാവം കുട്ടി കഴിയുന്നത്ര എല്ലാവര്ക്കും കമെന്റിനു മറുപടി കൊടുക്കും ഇത്രയും നിഷ്കളങ്ക ആയ ഒരു പെൺകുട്ടി ഞാൻ കണ്ടിട്ടില്ല ♥️
ഇങ്ങനെ പറഞ്ഞ അപകടകരമായ സിറ്റുവേഷൻ ഒരിക്കലും സംഭവിക്കല്ലേ എന്നു പ്രാർത്ഥിക്കാം.. എങ്കിലും mam പറഞ്ഞത് നല്ലൊരു അറിവ് ആയിരുന്നു. പുറകിൽ കുറച്ചു സൗണ്ട് കേട്ടിരുന്നു അത് ഇഷ്ടം ആയി. അവരെയും ഉൾപെടുത്തു 👍അടുത്ത വീഡിയോ യ്ക്കായി കാത്തിരിക്കുന്നു 😄
In case rand pilots num ദേഹാസ്വസ്ഥ്യം ഉണ്ടായി എന്ന് വിചാരിക്കുക (അങ്ങനെ ഉണ്ടാകാൻ ഉള്ള ചാൻസ് തീരെ കുറവാണ്) എന്നാലും അങ്ങനെ ഒന്നു സംഭവിച്ചാൽ എന്താണ് ചെയ്യുക.?
ഞാൻ നിങ്ങളെ വീഡിയോ കേൾക്കാൻ തുടങ്ങിയത് one wk ayathe ഉള്ളു very usefull talk flight എന്താണ് എങ്ങിനെ പോണം എന്ത് ചെയ്യണം എന്നൊക്കെ മനയിലായത് ഇപ്പഴാണ് thqx
ഒരു അഞ്ചാറു വർഷം മുന്നേ ഞാനും എന്റെ സുഹൃത്തും ട്രാവൽ ചെയ്യുന്ന ഫ്ലൈറ്റിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. ഒരു പാസഞ്ചർക്ക് പെട്ടെന്ന് ഹാർട്ടറ്റാക്ക് ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. ഉടൻതന്നെ കാബിൻ ക്രൂ അനൗൺസ് ചെയ്തു യാത്രക്കാരിൽ ആരെങ്കിലും ഡോക്ടെസോ..?? സ്റ്റാഫ് നേഴ്സോ..?? ഉണ്ടോയെന്ന് എൻറെ കൂടെ ജോലി ചെയ്യുന്ന സ്റ്റാഫ് നേഴ്സ് ആ സമയം പെട്ടന്ന് ആരോഗിക്ക് വേണ്ട ഹെൽപ്പ് ചെയ്യുകയും രോഗി റിക്കവർ ആക്കുകയും ചെയ്തു. (അൽഹംദുലില്ലാഹ്) വിഷയം അതല്ല അവനെ ആ ഫ്ലൈറ്റിലെ എല്ലാ യാത്രക്കാരും ക്യാപ്റ്റനും ക്യാബിൻ ക്രൂ അടക്കമുള്ള എല്ലാവരും പ്രശംസിക്കുകയും ചെയ്തു. ലാസ്റ്റ് ക്യാബിൻ ക്രൂ അവൻറെ പാസ്പോർട്ട് കോപ്പിയും അഡ്രസ്സും എടുക്കുകയും ഫ്ലൈറ്റ് കമ്പനിയുടെ വക ആശംസകളും കുറച്ചു ഗിഫ്റ്റുകളും എല്ലാം വരും എന്നു പറയുകയും ചെയ്തു പക്ഷേ ഇന്നുവരെ അങ്ങനെയൊരു സംഭവം വന്നിട്ടില്ല എന്തായാലും അതൊന്നും ഉദ്ദേശിച്ചല്ല അവൻ അത് ചെയ്തത്... (പിന്നെ ആ എയർലൈൻ കമ്പനിയുടെ പേര് ഞാനിവിടെ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല) എന്തായാലും വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു താങ്ക്സ് ദിവ്യാ......
Hi chechi thank you so much for sharing this video 😃😃. Honestly said cabin crew wasn't my dream. I was inspired for the job when i saw uyare movie. I'm very thankful for the movie 🙏🙏
ഞാൻ കുറെ കാലമായിട്ടു ആലോചിക്കുന്ന ഒരു സംശയം ആണ്. നമ്മളുടെ കാലക്കേട് എന്നിരിക്കട്ടെ രണ്ടു പൈലറ്റിനു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്ത് ചെയ്യും? ഏവിയേഷന് കുറിച്ച് അറിയുന്നവർക്ക് കോപ്പി റിലേക്ക് കയറാൻ പറ്റുമോ? (കാപ്പിറ്റൽ ഇന്റ ഡോർ പാസ്സ്‌വേർഡ് ലോക്ക് അല്ലേ) അപ്പോൾ എന്തു ചെയ്യും?
Thanks ദിവ്യ... ഞാൻ ചോദിച്ച സംശയത്തിന് മറുപടി കിട്ടി.... ഇനി രണ്ടു Piolet നും അസുഖം വന്നാൽ Flight automatic modil ആക്കിയാൽ ATC യ്ക്ക് Landing control ചെയ്യാൻ സാധിക്കുമോ?
ഫസ്റ്റ് ഓഫീസർ ഫസ്റ്റ് ഫ്ലൈ ആണ് ചെയുന്നത് എങ്കിൽ ഈ ഒരു സിറ്റുവേഷൻ എങ്ങനെ തരണം ചെയ്യും പാസഞ്ചർ or crew ഫ്ലയിങ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ കോക്ക്പിറ്റിൽ കയറാമോ
Mam East വെസ്റ്റ് airline നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.ഇന്ത്യ യിലെ first സ്വകാര്യ airline കമ്പനി. അതിന്റെ ഓണർ ഒരു മലയാളി ആയിരുന്നല്ലോ.1992 മുംബൈ ആസ്ഥാനമായി തുടങ്ങിയ കമ്പനി. അതിന്റെ തക്കിയുർ basir എന്നാ എടവക്കാരൻ അദ്ദേഹം കൊല്ലപ്പെട്ടു 1995 നവംബർ 15nu.അതിന്റെ പിന്നിൽ dawood ഇബ്രാഹിം,ചോട്ടാ രാജൻ അതുപോലെ jet airways owner നരേഷ് ഗോയൽ, ശിവസേന നേതാവ് ഒക്കെ ഉണ്ടെന്നു കേട്ടിരുന്നു സത്യവസ്‌ഥ അറിയില്ല, ദുരുഹതാ മാത്രം. സിബിഐ investigation അവസാനിപ്പിച്ചു അവിടെയും ദുരുഹതാ തന്നെ.സംഭവം അറിയുമെങ്കിൽ വീഡിയോ ഇടണേ 👍
Madam, inside the airport vere oru Zone aanennu keettitundu..law and order ellam airport manager aanennu..orikkal jet poyappo ex-cabin crew paranjathanu....anganeyundenkil athinekurichu onnu parayamo.
👍 എനിക്ക് actually orma വന്നത് was Helios 522, not uyire 😅 In case of oxygen masking coming down, are there any protocols now to prevent helios 522. Like crew talking to pilots checking if they too got oxygen masks. Another question, can crew directly talk to ATC in case of emergency, without going to cockpit?
Ente oru samshayam normal oru flight yathra cheyyumbol captain first officer cabin crew pinne athinakathu vere arokke undakum that means doctor aircraft engineer amgane arekilum undakumo oru yathrayil athine kurichu oru video cheythittundo njan kanathathano illayenkil oru video cheyyamo... Its my request
ഇന്ത്യയിൽ ആണോ യെന്നു അറിയില്ല..ഒരു എയർലൈനിൽ ക്യാപ്റ്റനു ഹാർട്ടാറ്റക് വന്നു മരിച്ചു. അതേ എയർലിയിന്റെ ഒരു പൈലറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നഉണ്ടായിരുന്നു , അദ്ദേഹം വിമാനം കൺട്രോൾ ഏറ്റെടുത്തു സേഫ് ലാൻഡ് ചെയ്തു.
ഹായ് ചേച്ചി... what are the documents required for domestic flights in India, if they don't have passport... Identity തെളിയിക്കുന്ന എന്തെങ്കിലും മതിയാകുമോ ഉദാ: Driving License, Pan Card, Aadhaar Card, മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു
ആ പറഞ്ഞത് കലക്കി ചേച്ചി... Captain & First Officer രണ്ടുപേര്‍ക്കും ഒരേ സമയം വയ്യാതെ വന്നാല്‍ അത് നമ്മളുടെ ഒരു മോശം ദിവസം ആണെന്നെ പറയാന്‍ പറ്റൂ
"ഒരു മോശം ദിവസം " അല്ല. ഏറ്റവും മോശം അവസാന ദിവസം !
Thumbnail കണ്ടപ്പോൾ തന്നെ ഉയരെ എന്ന സിനിമയാണ് മനസ്സിൽ ഓടിയെത്തിയത്👍
ശുദ്ധ മലയാളം സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു സുഖം, താങ്കളെ ചിലർ കണ്ടുപഠിക്കണം, നന്ദി
നല്ല രീതിയിൽ കൃത്യമായ അവതരണം ഒരുപക്ഷെ പുതുതായി ഫ്ലൈറ്റിൽ ജോലിക് വരുന്നവർക്കും യാത്രക്കാർക്കും ഒരു പോലെ ഉപകാരപ്പെടുന്ന വീഡിയോസ് ആണ് മുഴുവനും
Good job divya
Thank you ☺️
Parvathy mam in uyare is my inspiration for a crew............
ഉയിരേ ഫിലിം ഇപ്പോൾ കണ്ടു കഴിഞ്ഞു യൂട്യൂബ് എടുത്ത് നോക്കിയപ്പോൾ ഈ വീഡിയോ കണ്ടു.. ഓപ്പൺ ആക്കി നോക്കിയില്ല frst കണ്ട thumb ഇതാണ് വീഡിയോ നൈറ്റ് കാണാം... അതുകണ്ടപ്പോൾ ചേച്ചി ആണ് ഓർമ്മ വന്നേ... ചേച്ചി അങ്ങ് പറത്ത് ഫ്ലൈറ്റ് ❣️❣️❣️👍👍👍👍
ഫ്ലൈ ചെയ്യുന്ന ടൈമിൽ ഒരു പൈലറ്റ് നും മെഡിക്കൽ എമർജൻസി വരാതെ ഇരിക്കട്ടെ എന്ന് പ്രാത്ഥിക്കാം 🤲🤲🤲🤲
2 പേരും ഒരേ ആഹാരം കഴിയ്ക്കില്ലായിരിയ്ക്കാം.
@@sivanandk.c.7176ഇല്ല
ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യാറുണ്ടെങ്കിലും ഈ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല അറിവുകൾ നൽകിയതിന് നന്ദി.
Chechi uyare movie innale undayirunnu😄😄anyways tnqu ❤😍
ദിവ്യ ചേച്ചി I♥️u എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് എത്ര നല്ല അവതരണം ആണ് ക്യൂട്ട് ലുക്ക് ഒരു പാവം കുട്ടി കഴിയുന്നത്ര എല്ലാവര്ക്കും കമെന്റിനു മറുപടി കൊടുക്കും ഇത്രയും നിഷ്കളങ്ക ആയ ഒരു പെൺകുട്ടി ഞാൻ കണ്ടിട്ടില്ല ♥️
I m humbled 😊
ഞ്യാനും ഉയരെ കണ്ടിരുന്നു സത്യം പറയാ ഉയരെ കണ്ടപ്പോ ഞ്യാൻ ചേച്ചിയെ മാത്രം ആ ലോചിച്ചിരിക്കായിരുന്നു,
Uyare logic illatha filim aa
@@gauthamvinod1385 ne annall acid ozhik
@@febaabraham145 bro enta ee parayunne
@@gauthamvinod1385 vattundo? Thanikku?
@@ullasramankutty5131 bro njan paranjathe last sceen logic illa. athe ente opinion ane athine enthina egane negetive ayi edukkunne
ഇങ്ങനെ പറഞ്ഞ അപകടകരമായ സിറ്റുവേഷൻ ഒരിക്കലും സംഭവിക്കല്ലേ എന്നു പ്രാർത്ഥിക്കാം.. എങ്കിലും mam പറഞ്ഞത് നല്ലൊരു അറിവ് ആയിരുന്നു. പുറകിൽ കുറച്ചു സൗണ്ട് കേട്ടിരുന്നു അത് ഇഷ്ടം ആയി. അവരെയും ഉൾപെടുത്തു 👍അടുത്ത വീഡിയോ യ്ക്കായി കാത്തിരിക്കുന്നു 😄
അറിയാൻ ആഗ്രഹിച്ച ഒരു കാര്യം ആണ് ഈ വീഡിയൊയിൽ പറഞ്ഞത് thanks DIvya.
തൃശൂർ കാരനോ തൃശൂർ കാരിയോ ഉണ്ടോ വീഡിയോ കാണാൻ, നമ്മുടെ divya chechi thiruvanandhapuram കാരി അല്ലെ ദിവ്യ ചേച്ചി...😍
Yes
കൊടുങ്ങല്ലൂർ🖐️
Irinjalakuda
Excellent presentation.. kurach tension maari.. ennalum flight yaathra oru tension thanneya..
Modern divyachechy..
I was so much afraid when flying between Algeits and Doha
Uyare movie aa climax scene kaanumbol thanne ellaverem pedipikunnu. Nalloru topic aanu chechi. Othiri perude doubt clear cheythu..Thanku
ഹായ്. ലവ് യൂ ദിവ്യ ചേച്ചി. നിങ്ങളുടെ വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിക്കും. നിങ്ങളുടെ അവതരണം അത്രക്ക് ഇഷ്ടമാണ്
Chechi get 100k become faster👍🏻. Cabin crew or flight attendant avare kurichu ariyathe chela secerts ne patti next video apload cheyamo
Chechi your presentation is another level.....
Chechi, saudi airlinil arabi ariyano hindiyum englishum mathiyo... 18 vayasaayal athil keran pattuo
Enikipo notification varunnollulo...🤔Apo thanne ethre view saa🙄😛😀👌👌
Njan iyyalude orupadu videos kandittundu valare nallatha enik technic videos ishtamanu
A very important subject which is in my mind long ago, now explained clearly ! Thank you very much.
ലളിതമായ അവതരണം നല്ല അറിവ് സൂപ്പർ
പഴയകാലത്തെ ഫ്ലൈറ്റുകൾ എ പറ്റി പറയാമോ, അതിൻറെ രീതികളും മറ്റും
വിമാനം എങ്ങനെ പറക്കുന്നു എന്ന് വീഡിയോ ഇടുമോ?
എൻജിൻ കൊണ്ട്
@@salam8509 no ath mathramalla physics kode undu
പുറത്തിറങ്ങി മേപ്പോട്ട് നോക്കിയാൽ മതി, വിമാനം എങ്ങനെ പറക്കുന്നു എന്നത് നേരിട്ട് കാണാം..
Thank me later😍
@@9995108922 chali😁🤭
Autopilot
Check-in samayath kuranja nirakkil economyil ninnum premium economyilokko allenkil business classilekko upgrade cheyyamo?
In case rand pilots num ദേഹാസ്വസ്ഥ്യം ഉണ്ടായി എന്ന് വിചാരിക്കുക (അങ്ങനെ ഉണ്ടാകാൻ ഉള്ള ചാൻസ് തീരെ കുറവാണ്) എന്നാലും അങ്ങനെ ഒന്നു സംഭവിച്ചാൽ എന്താണ് ചെയ്യുക.?
അങ്ങനെ രണ്ട് പേർക്കും സംഭവിച്ചാൽ ഡ്രയ് വിങ്ങ് പഠിക്കുന്നവർക്ക് പഠിക്കാം :ദൈവം കാക്കട്ടെ....
River drive avukayum dognee chain broke avukayum cheyyuka enna pol
Molu , u r doing a very useful and.informative video.very good.keep it up.Thanks , Thanks.....
.
Thanks for yur video❤️❤️🥰
ഞാൻ നിങ്ങളെ വീഡിയോ കേൾക്കാൻ തുടങ്ങിയത് one wk ayathe ഉള്ളു very usefull talk
flight എന്താണ് എങ്ങിനെ പോണം എന്ത് ചെയ്യണം എന്നൊക്കെ മനയിലായത് ഇപ്പഴാണ് thqx
Mam....ground handling nte separate vedios cheyyuvo?
Helo,,
Divya.. Adipoli.. Verygood.. Super.. TAnkyou... Suresh
ഒരു അഞ്ചാറു വർഷം മുന്നേ ഞാനും എന്റെ സുഹൃത്തും ട്രാവൽ ചെയ്യുന്ന ഫ്ലൈറ്റിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. ഒരു പാസഞ്ചർക്ക് പെട്ടെന്ന് ഹാർട്ടറ്റാക്ക് ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. ഉടൻതന്നെ കാബിൻ ക്രൂ അനൗൺസ് ചെയ്തു യാത്രക്കാരിൽ ആരെങ്കിലും ഡോക്ടെസോ..?? സ്റ്റാഫ് നേഴ്സോ..?? ഉണ്ടോയെന്ന് എൻറെ കൂടെ ജോലി ചെയ്യുന്ന സ്റ്റാഫ് നേഴ്സ് ആ സമയം പെട്ടന്ന് ആരോഗിക്ക് വേണ്ട ഹെൽപ്പ് ചെയ്യുകയും രോഗി റിക്കവർ ആക്കുകയും ചെയ്തു.
(അൽഹംദുലില്ലാഹ്)
വിഷയം അതല്ല അവനെ ആ ഫ്ലൈറ്റിലെ എല്ലാ യാത്രക്കാരും ക്യാപ്റ്റനും ക്യാബിൻ ക്രൂ അടക്കമുള്ള എല്ലാവരും പ്രശംസിക്കുകയും ചെയ്തു.
ലാസ്റ്റ് ക്യാബിൻ ക്രൂ അവൻറെ പാസ്പോർട്ട് കോപ്പിയും അഡ്രസ്സും എടുക്കുകയും ഫ്ലൈറ്റ് കമ്പനിയുടെ വക ആശംസകളും കുറച്ചു ഗിഫ്റ്റുകളും എല്ലാം വരും എന്നു പറയുകയും ചെയ്തു പക്ഷേ ഇന്നുവരെ അങ്ങനെയൊരു സംഭവം വന്നിട്ടില്ല എന്തായാലും അതൊന്നും ഉദ്ദേശിച്ചല്ല അവൻ അത് ചെയ്തത്... (പിന്നെ ആ എയർലൈൻ കമ്പനിയുടെ പേര് ഞാനിവിടെ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല)
എന്തായാലും വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു താങ്ക്സ് ദിവ്യാ......
Thanks for sharing this 😊❤️
ഹായ് ദിവ്യ കുറെ ബിസി ആയിരുന്നു അതാണ് വരാൻ വൈകിയത് !!! 100K ആകാൻ പോകുവാണല്ലോ congrats 👍👍
ഞാൻ കഴിഞ്ഞ ദിവസം ഓർത്തു സജീവിന്റെ കമന്റ് ഒന്നും ഇല്ലല്ലോ എന്ന്. സ്ഥിരം കമന്റ് ചെയ്യുന്ന എല്ലാവരെയും ഇപ്പോ നല്ല പോലെ അറിയാം.
@@DivyasAviation ജോലിത്തിരക്ക് കാരണമാണ് വരാൻ പറ്റാതിരുന്നത് 🙏🙏ഇനി മുതൽ സ്ഥിരം വരാട്ടോ !!ഓർത്തത്തിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ
😊❤️
Hi chechi thank you so much for sharing this video 😃😃. Honestly said cabin crew wasn't my dream. I was inspired for the job when i saw uyare movie. I'm very thankful for the movie 🙏🙏
🌍Malaysia flight ✈️MH370 plane Missing. Ithum kudi paraju tharoo....... plzzz
Panic situation discribed in a simple flow
Nice info Divya..
Thankyou very much
That time copilot mind power oh god
Madathinu ini joine cheyyan pattille makkale flye cheyyan padippikkanam
Mangalore aircrafts ne kurichu video cheyyo
New sub anu kettoo
Uyare uyare ✈️
Not only for crew to anything
S chechy njanum chechye orthupoy😍😍😍😍😍
Chechi malasian airline aaya MH70 nte missing story oru video aayi cheyyavo.? It's very intresting topic
Yes
nice subject..well explained..😊
Flightile medical kit il enthokke facilities/items aanu undaavuka?
Halo Diviyya elaction okky tvmil engany good night
കൊള്ളാം കേൾക്കാൻ രസം ഉണ്ടാരുന്നു സ്പീഡ് അല്പം കുറക്കണം എയർ ക്രാഫ്റ്റ് സ്പീഡ് ആണ് talkinu ക്യാബിൻ cruevinu flight irakan pattumo in any cituvation
If proper guidance is given may b yes
Madam pilotsin enganeyan plane kittunnad ennvachal enik ee plane mathi enn avark theerumanikyan patumo
ഞാൻ കുറെ കാലമായിട്ടു ആലോചിക്കുന്ന ഒരു സംശയം ആണ്.
നമ്മളുടെ കാലക്കേട് എന്നിരിക്കട്ടെ രണ്ടു പൈലറ്റിനു എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്ത് ചെയ്യും?
ഏവിയേഷന് കുറിച്ച് അറിയുന്നവർക്ക് കോപ്പി റിലേക്ക് കയറാൻ പറ്റുമോ?
(കാപ്പിറ്റൽ ഇന്റ ഡോർ പാസ്സ്‌വേർഡ് ലോക്ക് അല്ലേ) അപ്പോൾ എന്തു ചെയ്യും?
If any CPL holder they can try I think. It all depends on the situation.
*വിമാനത്തിൽ പാസ്സഞ്ചേഴ്‌സ് വയലന്റ് ആയാൽ ക്രൂ എങ്ങനെയാണ് മാനേജ് ചെയ്യുക... അതിന് എക്വിപ്മെന്റ്സ് ഉണ്ടെന്ന് പറയുന്നത് ഉള്ളതാണോ ചേച്ചി...?*
അതിനെ കുറിച്ച് മുൻപുള്ള ഒരു വീഡിയോയിൽ മേം പറയുന്നുണ്ട്
ruclips.net/video/ajvFTrCSCsg/видео.html ഈ വീഡിയോയുടെ 7:54 - ൽ പറയുന്നുണ്ട്
@@sujithabiju6177 thanks 🤝🤝👍👍
എക്വിമെൻസ് ഉണ്ട്.നല്ല ചൂരൽ കഷായം.
@@nirmalthekkanal556 💯😂
2 പൈലറ്റിനും ഇത്തരം അവസ്ഥ വന്നാൽ auto pilot ൽ ആണെങ്കിൽ ATC പറയുന്നതനുസരിച്ച് ചെയ്താൽ മതി. അത് പറ്റുമെന്ന് ഒരു വിദേശ Pilot തന്റെ ചാനലിൽ പറയുന്നുണ്ട്.
Uyare......
നല്ല എപ്പിസോഡ് . നന്ദി.
Which airline you like divya medam
Ma'am , Jet Airways il rejoin cheyyunna Karyam decide cheytho?..will u rejoin?
പൈലറ്റ് ഇല്ലാത്ത അവസ്ഥയിൽ Auto pilot system ഉപയോഗിച്ച് ലാൻഡ് ചെയ്യാൻ കഴിയുമോ
Anik oru samshayam ond..! Captains n adhengilum reethiyil medical emergency vannal avare cabin lek shift cheyyumbol avarude identity manasilakadirikkan ID cards etc allam aduth matum Ann paranjallo.. Appo avarude uniform kandal public n manasilaville..?? Angane kand manasilakiyal passengers panic aaville..??
Engineers have the same uniforrm, so you can say he is a flight engineer if someone asks.
@@DivyasAviation oh thank you so much for your valuable response and information...
Most awaited video... Thanks alot chechi... :)
ചേച്ചി airbus A380 വലിയ വിമാനത്തിൽ എത്ര ക്യാബിൻ ക്രൂ യും പൈലറ്റ് ഉം ആണ് ഉണ്ടായിരിക്കുക
Supose രണ്ടു പൈലറ്റ് മാർക്കും വല്ലതും സംഭവിച്ചാൽ ക്യാബിൻ ക്രൂ വിനു എന്ത് ചെയ്യാൻ പറ്റും
Already ട്രെയിൻഡ് ആണോ ക്രൂ
Thanks ദിവ്യ... ഞാൻ ചോദിച്ച സംശയത്തിന് മറുപടി കിട്ടി....
ഇനി രണ്ടു Piolet നും അസുഖം വന്നാൽ Flight automatic modil ആക്കിയാൽ ATC യ്ക്ക് Landing control ചെയ്യാൻ സാധിക്കുമോ?
I guess someone has to be there to communicate to ATC
ഫസ്റ്റ് ഓഫീസർ ഫസ്റ്റ് ഫ്ലൈ ആണ് ചെയുന്നത് എങ്കിൽ ഈ ഒരു സിറ്റുവേഷൻ എങ്ങനെ തരണം ചെയ്യും പാസഞ്ചർ or crew ഫ്ലയിങ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ കോക്ക്പിറ്റിൽ കയറാമോ
Mam East വെസ്റ്റ് airline നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.ഇന്ത്യ യിലെ first സ്വകാര്യ airline കമ്പനി. അതിന്റെ ഓണർ ഒരു മലയാളി ആയിരുന്നല്ലോ.1992 മുംബൈ ആസ്ഥാനമായി തുടങ്ങിയ കമ്പനി. അതിന്റെ തക്കിയുർ basir എന്നാ എടവക്കാരൻ അദ്ദേഹം കൊല്ലപ്പെട്ടു 1995 നവംബർ 15nu.അതിന്റെ പിന്നിൽ dawood ഇബ്രാഹിം,ചോട്ടാ രാജൻ അതുപോലെ jet airways owner നരേഷ് ഗോയൽ, ശിവസേന നേതാവ് ഒക്കെ ഉണ്ടെന്നു കേട്ടിരുന്നു സത്യവസ്‌ഥ അറിയില്ല, ദുരുഹതാ മാത്രം. സിബിഐ investigation അവസാനിപ്പിച്ചു അവിടെയും ദുരുഹതാ തന്നെ.സംഭവം അറിയുമെങ്കിൽ വീഡിയോ ഇടണേ 👍
Ok
ruclips.net/video/uXHOOeXmaa8/видео.html
ഇതിൽ കൂടുതൽ പറയാൻ ഉണ്ടെന്ന് തോന്നുന്നില്ല 🤷🏻♂️🤷🏻♂️ ഈ കമന്റിൽ പറഞ്ഞതിൽ കൂടുതൽ ഒന്നും ആർക്കും അറിയാൻ പറ്റില്ല.... ചേച്ചി സിബിഐ ആവേണ്ടി വരും പിന്നെ 🤭🤭
Oru fligtil 4pailot vechu kooday
Madam, inside the airport vere oru Zone aanennu keettitundu..law and order ellam airport manager aanennu..orikkal jet poyappo ex-cabin crew paranjathanu....anganeyundenkil athinekurichu onnu parayamo.
presentation adipoli aan,👍🤩
Chechyde flight il undayittulla emergency landing ne kurichu oro video aayitt idamo ?
Any medical emergency?? Pls tell us more like a part 2 video
വിമാനം ലാന്റ് ചെയ്യാൻ മറ്റ് എയർഹോസ്റ്റസുമാർക്ക് പഠിപ്പിക്കണം.
Madam plz do a video about Runway lights
അപ്പോൾ flight engineer cockpit ൽ ഉണ്ടാവില്ലേ ❓️അദ്ദേഹത്തിന് ലാൻഡ് ചെയ്യാൻ അറിയില്ലേ 🤔
👍
എനിക്ക് actually orma വന്നത് was Helios 522, not uyire 😅
In case of oxygen masking coming down, are there any protocols now to prevent helios 522. Like crew talking to pilots checking if they too got oxygen masks.
Another question, can crew directly talk to ATC in case of emergency, without going to cockpit?
Chechi വയസ്സായവർക്ക് ഫ്ലൈറ്റിൽ മുണ്ട് ഉടുക്കാൻ പറ്റുമോ ഒന്ന് റിപ്ലൈ തരണേ
തീർച്ചയായും .. മാന്യമായ എന്ത് ഡ്രസ്സ് വേണമെങ്കിലും ധരിക്കാം .. കേരളത്തിലെ Politicians കൂടുതലും മുണ്ടു ഉടുത്തു travel ചെയ്യുന്നത് കണ്ടിട്ടില്ലേ 😊
Thanks Chechi...naan ningalude valiya fan aanu
@@DivyasAviation മുണ്ട് ഉടുക്കാലോ. ഇത് മലയാളിയുടെ മാന്യമായ ഡ്രസ്സ് ആണ് 😃. തിളക്കം സ്റ്റൈലിൽ ആരും ആക്രമണം ഉണ്ടാക്കില്ല ഫ്‌ളൈറ്റിൽ 😀😀🥰
Nice briefing.. buddy...@vishnu ( JNB)
Cabin crews pilot's aakan nikkaruthu please.......
Flight ✈️ nde end ne kurichu kanikkanam
വിമാനം പൊങ്ങിയതിനു് ശേഷം അതിൻ്റെ Root മോണിറ്റർ നോക്കിയണോതിരിക്കുന്നതും വളക്കുന്നതും, ഒന്ന് വിശദീകരിക്കാമോ
Air Kerala...😇
Ente oru samshayam normal oru flight yathra cheyyumbol captain first officer cabin crew pinne athinakathu vere arokke undakum that means doctor aircraft engineer amgane arekilum undakumo oru yathrayil athine kurichu oru video cheythittundo njan kanathathano illayenkil oru video cheyyamo... Its my request
Cheyyam 😊
Egane endhekilum emergency chechi de flight undayittundo
No 🙏🏻
Pinne ente oru samshayam captain and first officer operating koodathe outo pailot mode ittu flight landing and take off cheyyan pattumo
ഇന്ത്യയിൽ ആണോ യെന്നു അറിയില്ല..ഒരു എയർലൈനിൽ ക്യാപ്റ്റനു ഹാർട്ടാറ്റക് വന്നു മരിച്ചു. അതേ എയർലിയിന്റെ ഒരു പൈലറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നഉണ്ടായിരുന്നു , അദ്ദേഹം വിമാനം കൺട്രോൾ ഏറ്റെടുത്തു സേഫ് ലാൻഡ് ചെയ്തു.
Chechi, adutha video ille Air hostess ayya Neerja Bhanot nte full detail ullo video cheyammu.. Pls...
Cheyyam
Mamm......flightil economy classil nilkkunnn crew num .bussiness classil nilkkunn crew num salery orepooleyanoo
In some Airline its different
@@DivyasAviation kk thankyou mam
Thanks 😍💚 divayji good information
Mam.... hijacking vedio cheyyan pattuvo?
I will try
Chechi flight oadikkumo? Nokkiyittundo? Ithinekurichu oru arivum illathatukondatto chodikkunnat. Tettundenkil kshamichekkane.
Ayyo illa
@@DivyasAviation flightil Allatey airportile jolikku shramichukkoode.
ഹായ് ചേച്ചി... what are the documents required for domestic flights in India, if they don't have passport... Identity തെളിയിക്കുന്ന എന്തെങ്കിലും മതിയാകുമോ ഉദാ: Driving License, Pan Card, Aadhaar Card, മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു
Yes.
Divya madam ningalk logistic and supply chain management ine kurich ariyamo
Ok
Nice topic divya chechi
Thadi immini koodiyonnoru samshayam madam...
Video nannavundu divya
രണ്ടു ക്യാപ്റ്റനും ഒരുമിച്ചു അസുഖം വന്നിട്ടുള്ള സംഭവം ഉണ്ടായിട്ടുണ്ടോ?