Congratulations Divya ..🌸🌹 ദിവ്യാസ് ഏവിയേഷൻ എന്ന അതി മനോഹരമായ ഒരു ചാനൽ ഞങ്ങൾ മലയാളികൾക്ക് തന്നതിൽ ഞാൻ ദിവ്യയെ അഭിനന്ദിക്കുന്നു .. വളരെ ആകസ്മികമായാണ് ഞാൻ Divyas aviation എന്ന ചാനലിലെ ഒരു വീഡിയോ കാണുന്നത് ചാനലിലെ വീഡിയോസിൻ്റെ വൈവിധ്യം എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി പിന്നീട് ഓരോ വീഡിയോയും വളരെ ആവേശത്തോടെ തന്നെ കണ്ടു തീർത്തു ഒരു ശാസ്ത്ര കുതുകിയായ എനിക്ക് ഏവിയേഷൻ രംഗത്തെ നിരവധി ശാസ്ത്ര തത്വങ്ങളും സാങ്കേതികതയും മനസ്സിലാക്കാനും കൂടുതലായി പഠിക്കാനും അത് കാരണമായി . ദിവ്യ യുട്യൂബ് ചാനൽ തുടങ്ങാൻി പ്ലാനിട്ടപ്പോൾ കോസ് മെറ്റിക്സോ കുക്കിംഗ് വീഡിയോസോ മറ്റോ ആണ് തുടങ്ങിയിരുന്നെങ്കിൽ അത് മലയാളി യൂട്യൂബ് പ്രേക്ഷകർക്ക് ഒരു വലിയ നഷ്ടമായേനേ . ഏവിയേഷൻ രംഗത്തെ സാങ്കേതിക തകൾ പ്രേക്ഷകരെ മനസ്സിലാക്കാൻ ദിവ്യ എടുക്കുന്ന എഫേർട്ട് വളരെ വലുതാന്നെന്നറിയാം ടെക്നിക്കലായുള്ള പ0നങ്ങളും സെർച്ചകളും ലളിതമായ സ്ക്രിപ്റ്റുകളാക്കി മാറ്റി അത് വീഡിയോ രൂപത്തിൽ എക്സലൻ്റായി പ്രസൻ്റ് ചെയ്യാനുള്ള ദിവ്യയുടെ അപാരമായ മികവ് സമ്മതിക്കാതെ തരമില്ല . വിവിധ വിഷയങ്ങളിലുള്ള നൂറുകണക്കിന് മലയാളം ചാനലുകൾ കാണുന്ന എനിക്ക് എൻ്റെ ഏറ്റവും പ്രിയപ്പെട്ട ചാനലാണ് Divyas Aviation എന്ന ചാനൽ കാരണം അത് കണ്ടൻ്റ് റിച്ചാണ് Divyas Aviation ചാനലിൻ്റെ Subscriptions 87000 അഥവാ ഭരു ലക്ഷത്തിൽ താഴെയാണ് എന്നാണ് എൻ്റെ ബോധ്യം മലയാളത്തിലെ നിരവധി ചാനലുകളുടെ ഉയർച്ചയും തളർച്ചയും പഠിച്ച് മനസ്സിലാക്കിയ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഒരു കാര്യം ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയും Divyas Aviation one million (10 Lakh) Subscribers ലേക്ക് എത്തുന്ന ദിവസം വളരെ വിദൂരമല്ല പ്രേക്ഷകർ കാത്തിരിക്കുക അതുമരെ കണ്ണുകളിൽ പുഞ്ചിരിയൊളിപ്പിച്ച് നമ്മളെയെല്ലാം കെയർ ചെയ്യുന്നു എന്ന സുന്ദര ഭാവത്തോടെ മധുരമായ ശബ്ദത്തിൽ ദിവ്യ സംസാരിക്കുകയാണ് ഒരു സ്വാന്തനം പോലെ തലയാട്ടിക്കൊണ്ട് നമുക്കത് കേട്ടിരിക്കാം 🌹🙏 സ്നേഹത്തോടെ മുഹമ്മദ് വടകര
ഫ്ലൈറ്റിന്റെ യാത്രയുടെ technical കാര്യങ്ങൾ മനസിലാക്കുവാനും, മാഡത്തിന്റെ ഡ്യൂട്ടിയിൽ ഉള്ള അനുഭവങ്ങളും മനസിലാക്കാൻ ഈ ചാനൽ സഹായകരമായി... Thanks Divya madam...
ഇന്നത്തെ സൗദി യാത്ര അനുഭവം വളരെ ഹൃദ്യ മായ ഒരു സംഭവം തന്നെ. വളരെ നല്ല അവതരണം, maminte കയ്യുടെ ചലനം വളരെ 😄രസകരം തന്നെ 👍. ലോകത്ത് നിയമങ്ങൾ വളരെ കർശന മായി പാലിക്കുന്ന രണ്ടു ഗൾഫ് രാജ്യങ്ങളിൽ സൗദ്യ ഉണ്ട്. ഇവിടുത്തെ പോലെ തല്ലിപ്പൊളി ഉഡായിപ് അല്ല.. ഇറാനും അതേ. ഇന്ത്യ കാർക്ക് പലപ്പോഴും ഇത് വളരെ ബുദ്ധി മുട്ട് ഉണ്ടാക്കാറുണ്ട്. ഇവിടെ ഇങ്ങനെ ഒക്കെ ആയതുകൊണ്ടാണ്. ഇനിയും അനുഭവങ്ങൾ പ്രേതീക്ഷിക്കുന്നു.
ഏതൊരു രാജ്യത്തു ചെന്നാലും അവിടുത്തെ Rule's & Regulations പാലിക്കണമെന്ന് പറഞ്ഞാൽ അതൊന്നും കുഴപ്പമില്ല എന്ന് പറയുന്നതിൽ പ്രധാനികൾ നമ്മൾ മലയാളികളാണ്... ഇതിപ്പോ saudi അറേബ്യ.. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല... ഈ vedio ഒരു Cabin Crew നു മാത്രമല്ല സൗദിയിൽ എത്തുന്ന എല്ലാ സഹോദരി മാരും ശ്രെദ്ധിക്കേണ്ട കാര്യമാണ്... അഭിനന്ദനങ്ങൾ..🌷🌷
സിസ്റ്ററും ടീമും ഒരുപാട് ടെന്‍ഷന്‍ അനുഭവിച്ചെങ്കിലും കേൾക്കാൻ നല്ല രസണ്ട്.... ട്ടോ 😊 എന്നാല്‍ സൗദിയിലെ നിയമ പാലകർ വളരെയധികം ബഹുമാനത്തോടെ മാത്രമേ ഇടപഴകൂ.. സിസ്റ്റര്‍റുടെ സഹ പ്രവര്‍ത്തകയുടെ നിരപരാതിത്വം അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ കാലതാമസം നേരിട്ടത് കൊണ്ടാണ് നിങ്ങൾ ഇത്രയും ടെന്‍ഷന്‍ അനുഭവിച്ചത് ഒരു അമളി ആർക്കും സംഭവിക്കും 😃 സ്ത്രീകള്‍ക്ക് വലിയ വില കല്പിക്കുന്ന രാജ്യമാണ് സൗദി അര്‍ദ്ധ രാത്രിയില്‍ പോലും സ്ത്രീകൾ സുരക്ഷിതമായി പുറത്തിറങ്ങി നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.... anyway all the best Now you are becoming like a family member Thank you very much for sharing your experience..
Divya videos of your experiences as a crew member is more interesting than videos about general aviation matters about which lots of videos are available in you tube .
എങ്ങനെ ആയാലും സൗദിയിലും യുഎഇയിലും ഒക്കെ വസിക്കുമ്പോൾ ലൈഫിൽ നമുക്കൊരു ഒരു സേഫ്റ്റി തോന്നുന്നുണ്ട്. അസ്വാഭാവികമായി എന്ത് സംഭവിച്ചാലും ഉടൻ പോലീസ് എത്തിയിരിക്കും.
ദിവ്യ ചേച്ചി നിങ്ങളുടെ ചാനൽ ഞാൻ കാണുമ്പോൾ ഭാര്യ പറയാറുണ്ട് ദിവ്യ ചേച്ചി വന്നു ഇനി ഒന്നും കേൾക്കില്ല എന്ന്, ഒരു പാട് അറിവുകൾ കിട്ടി ഈ ചാനൽ കൊണ്ട്, അല്ലെങ്കിലേ ഏവിയേഷനെ കുറിച്ച് പഠിക്കാൻ വല്ലാത്ത താൽപര്യമാണ്. Any way continue Divya chechi...waiting for every videos...
അബായ ഒരൊ മേഖലയിലേ ഗോവർണർമാർക് ഇടണോ വേണ്ടയോയെന്നു തീരുമാനിക്കാം 👍 പുറംനാടായതുകൊണ്ടു അവിടത്തെ നിയമം അറിഞ്ഞിരിക്കണം 🙏 എന്റെ ജീവിതത്തെ മാറ്റിയെടുത്ത പുണ്ണ്യ ഭൂമിയാണ് ഈ സൗദി അറേബ്യ 👌
It's so difficult to get takle with the Arabs. ....especially Saudis ......it is difficult to make a friendly talk with them but when we get a bond with them .....they will be the most friendly people among other countrymen.....nice experience chechi
കഴിഞ്ഞ ആഴ്ച എന്റെ ഫാമിലി ആദ്യമായി ബാംഗ്ലൂരിൽ നിന്നും ഫ്ലൈറ്റിൽ നാട്ടിലേക്ക് പോയിരുന്നു. വൈഫും മകനും മകളും (7 yr & 9 months) ഒപ്പമുണ്ടായിരുന്നു. ചേച്ചിയുടെ വീഡിയോസ് കണ്ടത് കാരണം ആദ്യമായി പോകുമ്പോൾ ഉണ്ടായ പരിഭ്രമങ്ങൾ അവർക്കും അവരെ യാത്ര അയച്ച എനിക്കും ഉണ്ടായില്ല. വീഡിയോസ് കാണുമ്പോൾ ഞങ്ങളും ഒപ്പം സഞ്ചരിക്കുന്ന ഫീൽ കിട്ടുന്നുണ്ട്.. ഞങ്ങളുടെ ഹൃദയത്തിൽ നിന്നും ഉള്ള നന്ദി അറിയിക്കുന്നു. താങ്ക്സ് ചേച്ചി.
Dear divya chechy. It was one another amazing information. It is really interesting that you have explained each and every moment in ur career. Some times we may forget all these thing. A big salute for ur memory power too. Like other subscribers, our prayers also with you. WE WANT TO SEE YOU AGAIN WITH GET. As you said in one of your previous video about the family importance but you can managane everything. May god almightly help you with all his showers of blessings. Thank you chechy.
ദിവ്യ ഇപ്പൊ അടുത്തെങ്ങാനും വന്നിരുന്നോ? ഇപ്പൊ അതൊന്നും വലിയ പ്രെശ്നം ഇല്ല ട്ടോ കണ്ടിട്ടുണ്ടാവുമല്ലോ.. ഏറ്റവും നല്ല ഫാഷനഭിലായിട്ടാണ് പലരും നടക്കുന്നത് 😍
സൗദി നിയമം നമ്മുടെ നാട്ടിൽ ഒരു പരിധി വരെ നടപ്പിലാക്കിരുന്നെങ്കിൽ പീഡനങ്ങളും റേപ്പും ഒക്കെ ഒരുപാട് കുറഞ്ഞേനേ.. salute for saudi peoples and expatriates ...
All Draconian laws No more relevant in present day World ? Marry a girl child of granddaughter's Age is Accepted, Divorce with 3 Talaq Ok only Hijab is a mega issue ?????
ഞാൻ ഈ അടുത്ത കാലത്താണ് ദിവ്യയുടെ , (എനിക്ക് 72വയസ്സായി, അത് കൊണ്ടാണ് ദിവ്യ എന്ന് വിളിക്കുന്നത്) ചാനൽ കാണുന്നത്. ചിലതിൽ ഞാൻ comments എഴുതിയിട്ടുണ്ട്. എത്ര നന്നായിട്ടാണ് present ചെയ്യുന്നത് എന്ന് കാണുമ്പോൾ ഓർക്കാറുണ്ട്. ഈ കഥയെല്ലാം ചേർത്ത് പുസ്തകം ആക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എനിക്ക് ഒന്നു വേണം. എനിക്ക് ഏറ്റവും ഇഷ്ടം വായനയാണ്. ദിവ്യ ഫ്ലൈറ്റിൽ ഉള്ള സാധനങ്ങളും മറ്റും പരിചയപ്പെടുത്തുമ്പോൾ വീഡിയോ തന്നെ വേണം. ബുക്ക് ആക്കുമ്പോൾ അതിന്റെ ഫോട്ടോ ചേർത്താൽ മതി. എന്തായാലും മിടുക്കി കുട്ടി തന്നെ. ഭാഷക്കും വിവരണത്തിനും എന്തൊരൊഴുക്കാണ്. ഞാൻ US തുടങ്ങി കുറച്ചു രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കോവിഡിന് തൊട്ടടുത്താണ് Somans Travels ൻ്റെ tour programme ൽ ഈജിപ്ത് ടൂറിൽ പോയി വന്നത്. ആദ്യമായി ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർ, പലരും ചോദിക്കാൻ മടിച്ചിട്ട് ടോയ്‌ലറ്റിൽ പോകാൻ പോലും മടിച്ച് അവസാനം അടുത്തിരിക്കുന്ന എന്നോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ഉള്ളവർക്ക് ദിവ്യയുടെ ഈ വീഡിയോ വളരെയധികം ഉപകരിക്കും. ഒരു സംശയവുമില്ല. പിന്നെ ഈ episode ഭയങ്കര സസ്പെൻസ് ത്രില്ലർ ആയി. നല്ല അവതരണം. നിങ്ങൾക്ക് നല്ലത് വരട്ടെ.
*"അവിടെ അഭായ ഇല്ലാതെ പുറത്തിറങ്ങൽ 'വലീയ' കുറ്റമൊന്നുമല്ല, മനപ്പൂർവ്വം നിയമലംഘനം നടത്തിയാൽ ഒരു ഫൈൻ ഉണ്ടാവും എന്ന് മാത്രം, ഇപ്പോൾ അഭായ തന്നെ വേണമൊന്നൊന്നുമില്ല"*
മോളെ, ഞാൻ കൊറേ മോളുടെ ഈ അനുഭവങ്ങൾ കേട്ടു, വളരെ നന്നായിട്ടിട്ടുണ്ട്. ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. സ്നേഹത്തോടെ കുട്ടി അങ്കിൾ ആൻഡ് നിർമല ആന്റി FROM DOMBIVILI
Visit visa yil poya timil oru anubavam enikum undayitund. Thirich varan two days ullapo purchase nu poyatha purath, Arab police checking nadathunudayirunu..ID illatha kond enod maari nilkan paranju vereyum kurach perundayirunu. Pine visa valid aayath kondum kurach arabi ariyavunath kondum rakshapetu. Ipozhum marakan patatha oru situation aanh ath. So I can relate this incident.
Congratulations Divya ..🌸🌹
ദിവ്യാസ് ഏവിയേഷൻ എന്ന അതി മനോഹരമായ ഒരു ചാനൽ ഞങ്ങൾ മലയാളികൾക്ക് തന്നതിൽ ഞാൻ ദിവ്യയെ അഭിനന്ദിക്കുന്നു ..
വളരെ ആകസ്മികമായാണ് ഞാൻ Divyas aviation എന്ന ചാനലിലെ ഒരു വീഡിയോ കാണുന്നത് ചാനലിലെ വീഡിയോസിൻ്റെ വൈവിധ്യം എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി പിന്നീട് ഓരോ വീഡിയോയും വളരെ ആവേശത്തോടെ തന്നെ കണ്ടു തീർത്തു ഒരു ശാസ്ത്ര കുതുകിയായ എനിക്ക് ഏവിയേഷൻ രംഗത്തെ നിരവധി ശാസ്ത്ര തത്വങ്ങളും സാങ്കേതികതയും മനസ്സിലാക്കാനും കൂടുതലായി പഠിക്കാനും അത് കാരണമായി . ദിവ്യ യുട്യൂബ് ചാനൽ തുടങ്ങാൻി പ്ലാനിട്ടപ്പോൾ കോസ് മെറ്റിക്സോ കുക്കിംഗ് വീഡിയോസോ മറ്റോ ആണ് തുടങ്ങിയിരുന്നെങ്കിൽ അത് മലയാളി യൂട്യൂബ് പ്രേക്ഷകർക്ക് ഒരു വലിയ നഷ്ടമായേനേ . ഏവിയേഷൻ രംഗത്തെ സാങ്കേതിക തകൾ പ്രേക്ഷകരെ മനസ്സിലാക്കാൻ ദിവ്യ എടുക്കുന്ന എഫേർട്ട് വളരെ വലുതാന്നെന്നറിയാം ടെക്നിക്കലായുള്ള പ0നങ്ങളും സെർച്ചകളും ലളിതമായ സ്ക്രിപ്റ്റുകളാക്കി മാറ്റി അത് വീഡിയോ രൂപത്തിൽ എക്സലൻ്റായി പ്രസൻ്റ് ചെയ്യാനുള്ള ദിവ്യയുടെ അപാരമായ മികവ് സമ്മതിക്കാതെ തരമില്ല . വിവിധ വിഷയങ്ങളിലുള്ള നൂറുകണക്കിന് മലയാളം ചാനലുകൾ കാണുന്ന എനിക്ക് എൻ്റെ ഏറ്റവും പ്രിയപ്പെട്ട ചാനലാണ് Divyas Aviation എന്ന ചാനൽ കാരണം അത് കണ്ടൻ്റ് റിച്ചാണ് Divyas Aviation ചാനലിൻ്റെ
Subscriptions 87000 അഥവാ ഭരു ലക്ഷത്തിൽ താഴെയാണ് എന്നാണ് എൻ്റെ ബോധ്യം മലയാളത്തിലെ നിരവധി ചാനലുകളുടെ ഉയർച്ചയും തളർച്ചയും പഠിച്ച് മനസ്സിലാക്കിയ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഒരു കാര്യം ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയും Divyas Aviation one million (10 Lakh) Subscribers ലേക്ക് എത്തുന്ന ദിവസം വളരെ വിദൂരമല്ല
പ്രേക്ഷകർ കാത്തിരിക്കുക
അതുമരെ കണ്ണുകളിൽ പുഞ്ചിരിയൊളിപ്പിച്ച് നമ്മളെയെല്ലാം കെയർ ചെയ്യുന്നു എന്ന സുന്ദര ഭാവത്തോടെ മധുരമായ ശബ്ദത്തിൽ ദിവ്യ സംസാരിക്കുകയാണ് ഒരു സ്വാന്തനം പോലെ തലയാട്ടിക്കൊണ്ട് നമുക്കത് കേട്ടിരിക്കാം 🌹🙏
സ്നേഹത്തോടെ
മുഹമ്മദ് വടകര
ഒരുപാടു സമയം എടുത്തു ഇങ്ങനെ ഒരു കമന്റ് ഇട്ടതിനു ഒരുപാടു നന്ദി ... ഒരു പാട് സന്തോഷം തോന്നി വായിച്ചപ്പോൾ രണ്ടു മൂന്നു തവണ വായിച്ചു. ഹൃദയം നിറഞ്ഞ നന്ദി 😊
@@DivyasAviation
തീർച്ചയായും ദിവ്യാ താങ്കളത് അർഹിക്കുന്നു
എൻ്റെ കമൻസിന് റിപ്ലെ തന്നതിൽ അതിയായ സന്തോഷം
🌹🌹🌹🌹
@@muhammadvad8207
ദിവ്യാ ഫാൻസ് ഗ്രൂപ്പിൽ(DFA) അംഗമവാൻ താല്പര്യമുള്ളവർ വാട്സാപ്പ് നമ്പർ കമെന്റ് ചെയ്യുക
💪💪💪💪💪💖💖💖💪💪💪💪💪💪💪
@@muhammadvad8207 thank you 😊😊😊😊 Egane comment cheithathil Sandhosham und 😃😃😃
@@HariKrishnan-zw2je
Thanks Mr. Hari Krishnan 🌹🙏
നമ്മൾ എന്ന വാക്ക് ഞങ്ങൾ എന്നതിനെക്കാൾ കൂടുതൽ സൗഹൃത ബന്ധം കൂട്ടുന്നു. നല്ല വർത്തമാനം
ചേച്ചി കഥ പറഞ്ഞപ്പോ അതെല്ലാം നേരിൽ കാണുന്ന പോലെ തോന്നി 🌹🙂🌹🙂🌹🙂🙂🙂😍🙂😍🙂😍🙂
ഫ്ലൈറ്റിന്റെ യാത്രയുടെ technical കാര്യങ്ങൾ മനസിലാക്കുവാനും, മാഡത്തിന്റെ ഡ്യൂട്ടിയിൽ ഉള്ള അനുഭവങ്ങളും മനസിലാക്കാൻ ഈ ചാനൽ സഹായകരമായി... Thanks Divya madam...
ഇന്നത്തെ സൗദി യാത്ര അനുഭവം വളരെ ഹൃദ്യ മായ ഒരു സംഭവം തന്നെ. വളരെ നല്ല അവതരണം, maminte കയ്യുടെ ചലനം വളരെ 😄രസകരം തന്നെ 👍. ലോകത്ത് നിയമങ്ങൾ വളരെ കർശന മായി പാലിക്കുന്ന രണ്ടു ഗൾഫ് രാജ്യങ്ങളിൽ സൗദ്യ ഉണ്ട്. ഇവിടുത്തെ പോലെ തല്ലിപ്പൊളി ഉഡായിപ് അല്ല.. ഇറാനും അതേ. ഇന്ത്യ കാർക്ക് പലപ്പോഴും ഇത് വളരെ ബുദ്ധി മുട്ട് ഉണ്ടാക്കാറുണ്ട്. ഇവിടെ ഇങ്ങനെ ഒക്കെ ആയതുകൊണ്ടാണ്. ഇനിയും അനുഭവങ്ങൾ പ്രേതീക്ഷിക്കുന്നു.
Road to 100 k 😍😍😍 വളരെ അധികം അറിവ് ലഭിക്കുന്നു..
ഏതൊരു രാജ്യത്തു ചെന്നാലും അവിടുത്തെ Rule's & Regulations പാലിക്കണമെന്ന് പറഞ്ഞാൽ അതൊന്നും കുഴപ്പമില്ല എന്ന് പറയുന്നതിൽ പ്രധാനികൾ നമ്മൾ മലയാളികളാണ്... ഇതിപ്പോ saudi അറേബ്യ.. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല... ഈ vedio ഒരു Cabin Crew നു മാത്രമല്ല സൗദിയിൽ എത്തുന്ന എല്ലാ സഹോദരി മാരും ശ്രെദ്ധിക്കേണ്ട കാര്യമാണ്... അഭിനന്ദനങ്ങൾ..🌷🌷
സിസ്റ്ററും ടീമും ഒരുപാട് ടെന്‍ഷന്‍ അനുഭവിച്ചെങ്കിലും കേൾക്കാൻ നല്ല രസണ്ട്.... ട്ടോ 😊
എന്നാല്‍ സൗദിയിലെ നിയമ പാലകർ വളരെയധികം ബഹുമാനത്തോടെ മാത്രമേ ഇടപഴകൂ.. സിസ്റ്റര്‍റുടെ സഹ പ്രവര്‍ത്തകയുടെ നിരപരാതിത്വം അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ കാലതാമസം നേരിട്ടത് കൊണ്ടാണ് നിങ്ങൾ ഇത്രയും ടെന്‍ഷന്‍ അനുഭവിച്ചത് ഒരു അമളി ആർക്കും സംഭവിക്കും 😃 സ്ത്രീകള്‍ക്ക് വലിയ വില കല്പിക്കുന്ന രാജ്യമാണ് സൗദി
അര്‍ദ്ധ രാത്രിയില്‍ പോലും സ്ത്രീകൾ സുരക്ഷിതമായി പുറത്തിറങ്ങി നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.... anyway all the best
Now you are becoming like a family member
Thank you very much for sharing your experience..
ഇന്നലെ വീഡിയോ ഉണ്ടായിരുന്നില്ലലോ ചേച്ചി, ഇന്നത്തെ വീഡിയോ കാണാൻ ഓടി ചാടി വന്നവർ ഉണ്ടോ...
എന്നും എന്നെ കണ്ടാൽ നിങ്ങള്ക്ക് ബോറടിച്ചാലോ എന്ന് വിചാരിച്ചു😀
@@DivyasAviation never ever njanum nokki innale notification orupad thavana
@@DivyasAviation chechiye nokki nadakkuva ath kond bore adikkulla😂
@@DivyasAviation എന്നും ചേച്ചിയെ കാണണം ഞങ്ങൾക്ക്, അതു ബോർ adi അല്ല എന്നും വീഡിയോ വേണം അതാ ഞങ്ങളുടെ സന്തോഷം
ഉണ്ടല്ലോ, ദിവ്യയെ കാണാതെ ഇരിക്കാൻ വയ്യ 🌹🌹🌹
*Chechi ee kadha parayumbol ellam Nerittu kanda oru feel aanu* 🥰🥰
Hai Divya,I was in Saudi Arabia for more than 20 years I love saudi 👍👍👍
സൗദിയിൽ ഇരുന്നു വീഡിയോ കാണുന്ന ലെ ഞൻ ❤👌
വ്യത്യസ്ഥമായ ഒരു അനുഭവം.
ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്ന്.
സൂപ്പർ,
നമ്മൾ അല്ലേലും ഇന്ത്യൻസ് പുറത്തു എവിടെ പോയാലും അവരുടെ റൂൾ അതെ പോലെ അനുസരിക്കും നമ്മുടെ നാട്ടിലെ റൂൾസ് മൈൻഡ് ചെയ്യില്ല . അതാണ് ഇന്ത്യൻസ് 😍😆
Peverrr
തല അല്ലേ മാഷേ വലുത്..
@@jithinjohn6913 എജ്ജാതി കമന്റ് 😂👍
@@jithinjohn6913 😂😂😂👌👌
സിമ്പിൾ സംസാരം, തനി പാലക്കാട് ഭാഷ. 👌. ഓക്കേ, ദിവ്യ കുട്ടി 🌹🌹🌹
പിന്നെ.. പിന്നെ ഇതു മത്യതിരുവിധംകുർ ഭാഷ യാണ്... 😄😂🤣
ദിവ്യയുടെ അന്നേരത്തെ അവസ്ഥ ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു 😃😃😃
Your narration is really interesting. All the very best Mrs.Divya
അതാണ് സൗദി പോലീസ്... " കുറ്റം / ശിക്ഷ.... രണ്ടാമതൊരു സംസാരം ഇല്ല.🤗
ചേച്ചിയുടെ Experience ഇഷ്ടമുള്ളവർ
👇👇
ഇഷ്ട്ടം
Dvya, കേട്ടുതുടങ്ങൊയപ്പോൾ Climax എന്താവുമെന്ന ആകാംഷയായിരുന്നു..ഏതായാലും കൂടുതൽ issues ഒന്നുമില്ലാതെ കഴിഞ്ഞല്ലോ 👍😍. കുറെവർഷങ്ങൾ Jeddah യിലുണ്ടായണ്ട് അവിടുത്തെ rulers nd regulations അറിയാം.police അവരെ hotel ലേക്കുതന്നെ കൊണ്ടുവന്നത് നന്നായി.നേരെ ജയിലിലേക്ക് കൊണ്ടുപോകാഞ്ഞത് ഭാഗ്യം 👍
Air 'Safari' 👍👍👍👍👍👍Excellent presentation my dear friend.
I am a inflight chef in SV airlines.
Nice videos specially problems solving is a great skill.
Thank you Chechy.
ഇപ്പോൾ അതൊക്കെ മാറി ഇപ്പോൾ മാന്യമായ എന്ത് വസ്ത്രം വേണമെങ്കിലും ഇടാം
ഞാൻ ദമ്മാമിൽ ആണ്....4 പ്രാവിശ്യം ccj to Dmm jet യാത്ര പോയിട്ട് ഉണ്ട്...👌👌👌
Real presentation always.. No jada nothing really simple and informative..
Ishtapettu chechi.. Orupad ishtapettu..... Nalla anubhavam aaarinnu.. 👍
Current situation is better divya
We are living in Riyadh
വീഡിയോ പകുതിയായപ്പോഴെ വല്ലാത്തൊരു ആകാക്ഷയായിരുന്നു🥺 .
അവസാനം എന്താകുമെന്ന്. കണ്ട് കഴിഞ്ഞപ്പോഴാണ് സമാധാനമായത് 🙏
Chechi keep going we alla are there pettanu chechik play button kittum njangal ellarum und koode keep going looking for more videos thankyou Chechi
വളരെ നല്ല അവതരണം. Keep going Divya......
Thank you for sharing. Beautiful episode
Divya videos of your experiences as a crew member is more interesting than videos about general aviation matters about which lots of videos are available in you tube .
വീഡിയോ യുടെ അവസാന ഭാഗത്ത് ജെറ്റ് കാര്യം പറഞ്ഞത് നന്നായി കാരണം പറ്റിക്കപ്പെടാൻ സാധ്യത കൂടുതലാണ്, എയർലൈൻസ് and എയർപോർട്ട് റിവ്യൂ ചെയ്യണം
Cheyyam
എങ്ങനെ ആയാലും സൗദിയിലും യുഎഇയിലും ഒക്കെ വസിക്കുമ്പോൾ ലൈഫിൽ നമുക്കൊരു ഒരു സേഫ്റ്റി തോന്നുന്നുണ്ട്. അസ്വാഭാവികമായി എന്ത് സംഭവിച്ചാലും ഉടൻ പോലീസ് എത്തിയിരിക്കും.
ദിവ്യ ചേച്ചി നിങ്ങളുടെ ചാനൽ ഞാൻ കാണുമ്പോൾ ഭാര്യ പറയാറുണ്ട് ദിവ്യ ചേച്ചി വന്നു ഇനി ഒന്നും കേൾക്കില്ല എന്ന്, ഒരു പാട് അറിവുകൾ കിട്ടി ഈ ചാനൽ കൊണ്ട്, അല്ലെങ്കിലേ ഏവിയേഷനെ കുറിച്ച് പഠിക്കാൻ വല്ലാത്ത താൽപര്യമാണ്. Any way continue Divya chechi...waiting for every videos...
Thank you.
Hi divya chechi, Muhammad vadakara ude comment Njan Vaichu, 😊" really I proud of you chechi". Comment vaichappol Sherikkum Sandhosham Thonni. 😊😊😊😊😊, Antha parayandenn arilla, feel proud chechi......,god bless you 🙏💖💖💖
Thank you Hari 😊
@@DivyasAviation 😊
Hi... Addicted this channel.
Exactly
Yss
സ്വന്തം വീട്ടിലെ ഒരു അംഗം പറഞ്ഞു തരുന്ന പോലെ തോന്നി 👍👍
Uae. യിലേക്ക് fly ചെയ്തില്ലേ. അവിടേക്കുള്ള മറക്കാൻ പറ്റാത്ത അനുഭവം പങ്കുവെക്കു. Pls
ഇപ്പൊ നോ problem. എന്നാലും സൂക്ഷിക്കണം.🙂 From ഈ പറഞ്ഞ ദമ്മാമിൽ നിന്ന്.😍
എന്റെ അയൽവാസി ആണ് സൗദി അറേബ്യ... From ബഹ്‌റൈൻ 😃
ദിവ്യ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ കൈ വിരലുകൾ സംസാരിക്കുന്നുണ്ട് 😂😂😂😂
Crt
Yes
അബായ ഒരൊ മേഖലയിലേ ഗോവർണർമാർക് ഇടണോ വേണ്ടയോയെന്നു തീരുമാനിക്കാം 👍
പുറംനാടായതുകൊണ്ടു അവിടത്തെ നിയമം അറിഞ്ഞിരിക്കണം 🙏
എന്റെ ജീവിതത്തെ മാറ്റിയെടുത്ത പുണ്ണ്യ ഭൂമിയാണ് ഈ സൗദി അറേബ്യ 👌
എന്തു മാറ്റം
ഈ സംഭവം പറയുമ്പോൾ തന്നെ , ആ സമയത്തുള്ള ദിവ്യയുടെ മാനസികാവസ്ഥ ഇപ്പോ ഈ അവതരണത്തിനിടയിലും അനുഭവപ്പെടുന്നുണ്ട്..... അത്രേം ഫീൽ ചെയ്തു......
Good presentation.Thank You.
ചേച്ചി അടുത്ത video ഇല് നക്ഷത്ര വാവ യെ ഉൾപ്പെടുത്തണം എന്നൂല്ലവർ 😘👍👍
Recently started watching your videos, one word feedback- Awesome 👏
Thank You so much 😊
It's so difficult to get takle with the Arabs. ....especially Saudis ......it is difficult to make a friendly talk with them but when we get a bond with them .....they will be the most friendly people among other countrymen.....nice experience chechi
ഒരുപാട് കാര്യങ്ങൽ മനസിലാക്കാനും പഠിക്കുവാനും സാധിക്കുന്നുണ്ട്
nice information, simply easily understandable 👍🙋♂️
All of your videos are fantastic 👍👍👍
Suddenly I got confused when I saw the thumbnail 😅😅😅 anyway you look beautiful in dress and abaya too 💜💜💜😘😘😘
Njanum dammmil undayirunnu 4 years. Anyway nice vedio Mam 😍
മിക്ക യൂട്യൂബ് ചാനെൽസും ഹാക്ക് ചെയ്യപ്പെടുന്നുണ്ട് കെയർഫുൾ.
Yes Sradhikkam
Your presentation style its like telling a friend
Congrats
കഴിഞ്ഞ ആഴ്ച എന്റെ ഫാമിലി ആദ്യമായി ബാംഗ്ലൂരിൽ നിന്നും ഫ്ലൈറ്റിൽ നാട്ടിലേക്ക് പോയിരുന്നു. വൈഫും മകനും മകളും (7 yr & 9 months) ഒപ്പമുണ്ടായിരുന്നു.
ചേച്ചിയുടെ വീഡിയോസ് കണ്ടത് കാരണം ആദ്യമായി പോകുമ്പോൾ ഉണ്ടായ പരിഭ്രമങ്ങൾ അവർക്കും അവരെ യാത്ര അയച്ച എനിക്കും ഉണ്ടായില്ല. വീഡിയോസ് കാണുമ്പോൾ ഞങ്ങളും ഒപ്പം സഞ്ചരിക്കുന്ന ഫീൽ കിട്ടുന്നുണ്ട്..
ഞങ്ങളുടെ ഹൃദയത്തിൽ നിന്നും ഉള്ള നന്ദി അറിയിക്കുന്നു. താങ്ക്സ് ചേച്ചി.
Thank you .. I am so glad to hear that 😊❤️
@@DivyasAviation Thank You Chechi... പെട്ടെന്ന് തന്നെ 1 മില്യൺ അടിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
👍❤️❤️👍 നല്ല ഒരു വിഡിയോ ...
Good explanation
Keep going
What a explain I like it. you are nice thanks !!
സൗദിയിലെ നിയമം അത്ര കർശനമാണ്..... സൗദിയിൽ.. സ്‌മോക്ക് ചെയുന്നത് കൊണ്ടു കുഴപ്പമില്ല... നോമ്പ് സമയത്ത് പാടില്ല
But jeevikkan nalla Rajyam aanu.. Financially also..
Good information 👌👍✌️
That was old Saudi..new version is totally defferent
Dear divya chechy.
It was one another amazing information. It is really interesting that you have explained each and every moment in ur career. Some times we may forget all these thing. A big salute for ur memory power too. Like other subscribers, our prayers also with you. WE WANT TO SEE YOU AGAIN WITH GET. As you said in one of your previous video about the family importance but you can managane everything. May god almightly help you with all his showers of blessings.
Thank you chechy.
Super divya
ദിവ്യ ഇപ്പൊ അടുത്തെങ്ങാനും വന്നിരുന്നോ? ഇപ്പൊ അതൊന്നും വലിയ പ്രെശ്നം ഇല്ല ട്ടോ കണ്ടിട്ടുണ്ടാവുമല്ലോ.. ഏറ്റവും നല്ല ഫാഷനഭിലായിട്ടാണ് പലരും നടക്കുന്നത് 😍
No
വീണ്ടും വരാൻ കഴിയട്ടെ 🌷
Hey sister avida ippozum abhya nirbendham ano
Ippo ishttamulla dress idam.out saide smoking kuzappamilla nombu kalam ozhichu.njagalude hotalilum(hilton) himalayan airlens crew stay cheyarundu.purathu pokumpol id edukkuka.
ചേച്ചിയെ ഞാൻ സൗദി അറേബ്യയിൽ ദമാമിൽ ആണ് കഴിഞ്ഞ പത്ത് വർഷമായിട്ട് ഇവിടുത്തെ നിയമങ്ങൾ എല്ലാം വളരെ കർശനമാണ് ഇപ്പോൾ ചെറിയ മാറ്റങ്ങൾ എല്ലാം വരുന്നുണ്ട്
Bro ippozum avida abhya veno
Simple and stylish 👌
സൗദി നിയമം നമ്മുടെ നാട്ടിൽ ഒരു പരിധി വരെ നടപ്പിലാക്കിരുന്നെങ്കിൽ പീഡനങ്ങളും റേപ്പും ഒക്കെ ഒരുപാട് കുറഞ്ഞേനേ.. salute for saudi peoples and expatriates ...
Thaliban aakkanaanudhesham Alle?
@@sabusacaria പരസ്പര ബന്ധമില്ലെങ്കിലും.. താലിബാൻ സൗദിയിൽ ആണോ ?
ശരിയായ democracy മതി
@@sasithekkedath3810 അതാണ് പറഞ്ഞത് ഒരു പരിധി വരെ.. എന്നു.. മലയാളം വശമില്ലേ മാമാ...
All Draconian laws No more relevant in present day World ? Marry a girl child of granddaughter's Age is Accepted, Divorce with 3 Talaq Ok only Hijab is a mega issue ?????
Thanks mam for this
Nice presentation...
ഞാൻ ഈ അടുത്ത കാലത്താണ് ദിവ്യയുടെ , (എനിക്ക് 72വയസ്സായി, അത് കൊണ്ടാണ് ദിവ്യ എന്ന് വിളിക്കുന്നത്) ചാനൽ കാണുന്നത്. ചിലതിൽ ഞാൻ comments എഴുതിയിട്ടുണ്ട്. എത്ര നന്നായിട്ടാണ് present ചെയ്യുന്നത് എന്ന് കാണുമ്പോൾ ഓർക്കാറുണ്ട്. ഈ കഥയെല്ലാം ചേർത്ത് പുസ്തകം ആക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എനിക്ക് ഒന്നു വേണം. എനിക്ക് ഏറ്റവും ഇഷ്ടം വായനയാണ്. ദിവ്യ ഫ്ലൈറ്റിൽ ഉള്ള സാധനങ്ങളും മറ്റും പരിചയപ്പെടുത്തുമ്പോൾ വീഡിയോ തന്നെ വേണം. ബുക്ക് ആക്കുമ്പോൾ അതിന്റെ ഫോട്ടോ ചേർത്താൽ മതി.
എന്തായാലും മിടുക്കി കുട്ടി തന്നെ. ഭാഷക്കും വിവരണത്തിനും എന്തൊരൊഴുക്കാണ്. ഞാൻ US തുടങ്ങി കുറച്ചു രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കോവിഡിന് തൊട്ടടുത്താണ് Somans Travels ൻ്റെ tour programme ൽ ഈജിപ്ത് ടൂറിൽ പോയി വന്നത്.
ആദ്യമായി ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർ, പലരും ചോദിക്കാൻ മടിച്ചിട്ട് ടോയ്‌ലറ്റിൽ പോകാൻ പോലും മടിച്ച് അവസാനം അടുത്തിരിക്കുന്ന എന്നോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ഉള്ളവർക്ക് ദിവ്യയുടെ ഈ വീഡിയോ വളരെയധികം ഉപകരിക്കും. ഒരു സംശയവുമില്ല. പിന്നെ ഈ episode ഭയങ്കര സസ്പെൻസ് ത്രില്ലർ ആയി. നല്ല അവതരണം. നിങ്ങൾക്ക് നല്ലത് വരട്ടെ.
Thank you Sir
Visual treat 😍😍
Anum Oro vedios pratheekshikunu,chechiye kanan...
😍
ഹമ്മം എന്തായാലും കാര്യങ്ങൾ രമ്യമായി പരിഹരിച്ചതിൽ സമാധാനം.
Very beautiful 😍 communication 💖
Wonderful. Keep it up.
ഇപ്പോൾ സൗദിഅറേബ്യ ഒരുപാട് മാറി... അറബ്സ് അല്ലാത്തവർ ഒക്കെ പർദ്ദ ഇപ്പൊ പേരിനുമാത്രം🤩
NO....................
sathyam nalla entertainment story❤️❤️
Berthe njn cabin crew videos kandodirikumbo Divyas aviation nte cabin crew salary kandappo verthe 1 edth nokiyathaa , inganeyum adict ayipoum enn arinjirininekil kanullenu🙆🤦💜💚❤️💛
😊
Loved it!💖
14:16 reaction 😉🤩👌
Wings of hope movie. It's based on true story. really what happend waiting for video
Chechi da situation kette ennikke entho pollayi....
Chechi ellum divasam video eddanne pls..... Semma interesting channel..
Chechide ella cabin crew anubavangalum vendavar aah thazhe kidakunna
Like button onn press cheythekku
👇
Very informative video
*"അവിടെ അഭായ ഇല്ലാതെ പുറത്തിറങ്ങൽ 'വലീയ' കുറ്റമൊന്നുമല്ല, മനപ്പൂർവ്വം നിയമലംഘനം നടത്തിയാൽ ഒരു ഫൈൻ ഉണ്ടാവും എന്ന് മാത്രം, ഇപ്പോൾ അഭായ തന്നെ വേണമൊന്നൊന്നുമില്ല"*
Good presentation
Divya super 🌹💯🤝👍 ishtam
Thumb pwoli. divya താത്ത 😁😍
😁😎
@@DivyasAviation pnnallah💯🙏
സൗദിയിൽ സ്‌മോക്കിങ് ഒന്നും പ്രശ്നമില്ലല്ലോ. അവിടെ എയർപോർട്ടിനു പുറത്തൊക്കെ ആളുകൾ പബ്ലിക് ആയി സ്മോക്ക് ചെയ്യുന്നത് കാണാം
ഈയടുത്ത കാലത്തായി Public place ലെ Smoking ശിക്ഷാർഹമാണ്
Good video👍
Thank you..
ഇത്രയും നല്ല Information തന്നതിനു നന്ദി .....
am from saudi arabia !!! (riyadh)
മോളെ, ഞാൻ കൊറേ മോളുടെ ഈ അനുഭവങ്ങൾ കേട്ടു, വളരെ നന്നായിട്ടിട്ടുണ്ട്. ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. സ്നേഹത്തോടെ കുട്ടി അങ്കിൾ ആൻഡ് നിർമല ആന്റി FROM DOMBIVILI
❤️😊
If you can do daily video .please do because we want daily updates from you😊☺
I will try 😊
വിമാന യാത്രയിൽ economy ക്ലാസ്സിൽ ഇരുന്നിട്ട് ബിസിനസ് ക്ലാസ്സിലെ ഫുഡ് കഴിക്കാൻ തരുമോ
ലോ ക്ലസ്സ് എന്നുണ്ടോ ?
@@DivyasAviation enik ariyilla, (yathra cheythittilla) vimaanathil yathra cheytha vyakthi paranj thannatha business class, economy class ithil thanne palatharathil undenn. shariyano cmmtl enthankilum mistake thonnundenkil sry. 😌😌(👆👆 1st itta cmmt)
Visit visa yil poya timil oru anubavam enikum undayitund. Thirich varan two days ullapo purchase nu poyatha purath, Arab police checking nadathunudayirunu..ID illatha kond enod maari nilkan paranju vereyum kurach perundayirunu. Pine visa valid aayath kondum kurach arabi ariyavunath kondum rakshapetu. Ipozhum marakan patatha oru situation aanh ath. So I can relate this incident.
Orupaaad nalla arivukal🥰
എന്നിട്ട് സൗദി രാജകുമാരി അമീറ, ഹിജാബ് ഇട്ടു അല്ലലോ നടക്കുന്നത്
പുള്ളിക്കാരി Models നെ കാൾ stylish ആണ് 💖👍😊
ഒരു പരാതി തരൂ
@@basheerkme ഒന്നു പോടെ
അന്വേഷിക്കാം