ഒരു മൂന്നുനാലു മിനിറ്റ് ശരിക്കും ഭയന്ന് വിറച്ചു പോയിരുന്ന തന്നെ പറയാം പിയുഷ് എന്താണ് നടന്നത് ആരൊക്കെ അതിലുണ്ട് എന്നുള്ളൊരു പേടിയായിരുന്നു മനസ്സിൽ എന്തൊക്കെയായാലും ഇന്ത്യൻ നേവിക്കും ഇന്ത്യൻ എയർഫോഴ്സിനും ഇതിൽ പങ്കെടുത്തബാക്കിയുള്ള എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 👌👌👍👍👍💪💪💪
വിമാനം പറന്ന് ഉയരാൻ തുടങ്ങുന്നതിനു മുമ്പു തന്നെ വിളിച്ച് അറിയിച്ചാലല്ലേ ഇതു പോലുള്ള സജ്ജീകരണങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ. അല്ലാതെ വിമാനം തകർന്ന് കഴിയുമ്പോൾ വിളിച്ചു പറയാൻ പൈലറ്റിനു പോലുംസാധിക്കുമോ. ?
മനുഷ്യൻ ഇവിടെ പേടിച്ചു പോയി. ഞാനും ഈ ആഴ്ച നാട്ടിൽ പോകാൻ റെഡി ആയിരിക്കുവാ. അപ്പോൾ ഇങ്ങനെ ഒരു വാർത്ത കണ്ടപ്പോ പേടിച്ചു. ദൈവമേ ഇങ്ങനെ ഒരു അപകടവും ഒരിക്കലും ഉണ്ടാകാതിരിക്കാൻ ദൈവത്തോട് പ്രാത്ഥിക്കാം
Sambhavichillel valare nallath. Sambhavichaal inganeyulla practice kittiyath kond nallathaayi cheyaan pattum. So both are good. Practice makes perfect, right?
മൊബൈല് കണ്ട് ഉറക്കം തൂ ങ്ങിയിരൂന്ന നേരത്താ പെട്ടന്ന് ഇത് കണ്ട് ചാടി എണീറ്റത്.ഉറക്കം പോയ വഴി അറിയില്ല.ഒരു മാതിരി ക്യാപ്ഷൻ.വിമാനം വീഴുമെ ന്നു കരുതി എല്ലാവരും കാത്തിരിക്കയല്ലേ 😢😢😢
@@alan8652പൊന്നു മാഷേ ഉറക്കം തൂങ്ങണനേരത്ത് മോക്ഡ്രിൽ എന്ന് എഴുതി യതൊന്നും കണ്ടില്ല.ഒരാളേ കൊണ്ടുപോകുന്നതാ കണ്ടത്.പിന്നെയൊന്നും ഓർമയില്ല.ഉറങ്ങിയ ആളെ യും വിളിക്കാൻ നോക്കണ നേരത്താ ഇത് അപകടമല്ല എന്നു പറയുന്നതു കേട്ടത്. 🤭🤭🤭🤭
We Indians are too late to see something like this. Now the country is worrying about self nationals that is appreciated. Happily welcoming foreign air passengers to safe India. Thanks to all dedicated team members. Big salute.
ചേട്ടാ ഈ വിമാനം വെള്ളത്തിൽ ലാൻഡ് ചെയ്താൽ മാത്രമേ ഇത്തരം സമയമെങ്കിലും പൊങ്ങിക്കിടക്കുകയുള്ളൂ... തകർന്നുവീണാൽ അടിയിലേക്ക് പോകും.... പിന്നെ കണ്ടുപിടിക്കാൻ പറ്റുമോ.. ആ വിമാനം താഴ്ത്തി വിട്ടിട്ട് ലൊക്കേഷൻ അടക്കം കണ്ടുപിടിച്ച പൊക്കി എടുക്കാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ല രക്ഷാപ്രവർത്തനമാതൃക.
എല്ലാം ഓക്കെയാണ് മറുനാടൻ മലയാളി പക്ഷേ നിങ്ങളുടെ ഈ വാട്ടർ മാർക്ക് വലിയൊരു ശല്യമാണ് നമ്മൾക്ക് വീഡിയോയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല അത് ചെറിയ രീതിയിൽ ആക്കി ഈ ഒരു ദുരവസ്ഥ ഒഴിവാക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ഒരു വാട്ടർ മാർക്കിന്റെ സൈസ് നിർണയിക്കുമ്പോൾ അതൊരു സ്ക്രീനിന്റെ സൈസ് ലെവലിൽ ഒന്നും ആരും ചെയ്തതായി കണ്ടിട്ടില്ല നിങ്ങളുടെ വീഡിയോ ആരെങ്കിലും കൊണ്ടുപോകുമെന്നാണെങ്കിൽ അവിടെയൊക്കെ കോപ്പിറൈറ്റ് അടിച്ച് നിങ്ങൾക്ക് തിരിച്ചു പിടിക്കാവുന്നതേയുള്ളൂ ദയവുചെയ്ത് ഇങ്ങനെയൊരു കാര്യം ഒഴിവാക്കണം
Different Mock Drill Theme...But the real story will be different..We don't want to see or experience the real incident...All the Best to the entire team...
Dshuttan mare 30 seccond jeevan poi ഗുരുവായൂരപ്പാ ആർക്കും ഒന്നും വരല്ലേ എന്നു നെഞ്ച് പൊട്ടി വിളിച്ചു . എന്തൊക്കെ ആണ് പ്രദർശിപ്പിക്കുക എന്നു ദൈവത്തിന് മാത്രം അറിയൂ
ഒരു ലോറി യായിട്ട് വീണ അർജുനനെ കണ്ടുപിക്കാൻ 6 - മാസം എടുത്തു. പിന്നെയാ ആഴകടലിൽ വീഴുന്ന വിമാനം .........😄 ആഴം കൂടുതലാ, വെള്ളം കൂടുതലാ എന്നെക്കെ പറഞ്ഞ് ഒരു വർഷം കഴിയും.😂😂😂
ഒരു മൂന്നുനാലു മിനിറ്റ് ശരിക്കും ഭയന്ന് വിറച്ചു പോയിരുന്ന തന്നെ പറയാം പിയുഷ് എന്താണ് നടന്നത് ആരൊക്കെ അതിലുണ്ട് എന്നുള്ളൊരു പേടിയായിരുന്നു മനസ്സിൽ എന്തൊക്കെയായാലും ഇന്ത്യൻ നേവിക്കും ഇന്ത്യൻ എയർഫോഴ്സിനും ഇതിൽ പങ്കെടുത്തബാക്കിയുള്ള എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 👌👌👍👍👍💪💪💪
വിമാനം പറന്ന് ഉയരാൻ തുടങ്ങുന്നതിനു മുമ്പു തന്നെ വിളിച്ച് അറിയിച്ചാലല്ലേ ഇതു പോലുള്ള സജ്ജീകരണങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ. അല്ലാതെ വിമാനം തകർന്ന് കഴിയുമ്പോൾ വിളിച്ചു പറയാൻ പൈലറ്റിനു പോലുംസാധിക്കുമോ. ?
അയ്യോ പേടിച്ചുപോയി കാര്യം അറിഞ്ഞപ്പോൾ അഭിമാനവും 🙏🏽 ഇന്ത്യൻ കോസ്റ്റ് കാടിന്
ബിഗ് സല്യൂട്ട്🙏🏽🙏🏽🌹♥️♥️
അഭിനന്ദനങ്ങൾ ഇത്തരം ഒരു അപകടം ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ പക്ഷേ ഉണ്ടായാൽ ഇതുപോലെ ഉണർന്ന് പ്രവർത്തിക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയണം
ഇന്ത്യൻ കോസ്റ്റ് ഗാർഡിന് അഭിനന്ദനങ്ങൾ 💪🇮🇳🔥🇮🇳✊💙🙏👌✨👍.
Big Salute Our "Indian Coast Guard".
🙏🙏🙏❤❤❤
👍👍👌👌👌
ഇന്ത്യൻ കോസ്റ്റ് ഗാർഡ് 🙏ബിഗ് സല്യൂട്ട് 👍
ഞാൻ ശെരിക്കും അപകടമാണെന്നാ ഓർത്തെ 😮
പീയൂഷേട്ടൻ❤ ഇന്ത്യൻ കോസ്റ്റ് ഗാർഡ്💪
അല്ലെങ്കിലും പിതൃത്വം ഏ റ്റടുത്താണല്ലോ ശീലം.
@@ShaduliVattakandida.. Myre ee nerath athinte edeloode🤣
പീയുഷ് good job ❤️coast guard salute 👍🙏
പേടിപ്പിച്ചു കളഞ്ഞല്ലോ എന്റെ പീയൂഷേ, ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന ഫ്ലൈറ്റ് ആണ് ഒമാൻ എയർ...
പേടിച്ച് പോയി രാവിലെ തന്നെ പേടിപ്പിച്ചു വിമാനത്തിൽ ജോലി ചെയ്യുന്ന മക്കൾ ഉള്ളവരുടെ വേദന
Ente ponno pedichu poyallo manushayan mockdrill super
മനുഷ്യൻ ഇവിടെ പേടിച്ചു പോയി. ഞാനും ഈ ആഴ്ച നാട്ടിൽ പോകാൻ റെഡി ആയിരിക്കുവാ. അപ്പോൾ ഇങ്ങനെ ഒരു വാർത്ത കണ്ടപ്പോ പേടിച്ചു. ദൈവമേ ഇങ്ങനെ ഒരു അപകടവും ഒരിക്കലും ഉണ്ടാകാതിരിക്കാൻ ദൈവത്തോട് പ്രാത്ഥിക്കാം
തുടക്കം കേട്ടപ്പോൾ പേടിച്ചു jai bharath
Indian coast guard 👏👏👏❤️
ആദ്യം ഇത് കാണുന്നവർ അറ്റാക്ക് ഉണ്ടായി വീഴും പിന്നീട് ആയിരിക്കും മനസിലാകുന്നത്❤' അതിന് ഇത് പോലെ സംഭവിച്ചാലല്ലെ ഉപകാരമാകുള്ളു
Sambhavichillel valare nallath. Sambhavichaal inganeyulla practice kittiyath kond nallathaayi cheyaan pattum. So both are good. Practice makes perfect, right?
@sansu6626 കരയിലാണ് സംഭവിക്കുന്നതങ്കിൽ നിമിഷ നേരം കൊണ്ട് തീ പിടിക്കും
@sansu6626 ഒരു വിമാന അപകടവും കരയിലും കടയിലും സംഭവിക്കാതിരിക്കട്ടെ
തുടക്കം കണ്ടപ്പോൾ കാലിൽ നിന്ന് ഒരു വിറയൽ മേലോട്ട് കയറി ഹാവൂ പറയാൻ പറ്റുന്നില്ല.
മനുഷ്യനെ പേടിപ്പിക്കരുത്
പേടിച്ചു പോയി 😱😱😱
🤦♀️🤦♀️🙆🙆🙆
ഇങ്ങനെ ഒന്നും thumpnail ഇടരുത് 😞😞😞
Avanmarku kuduthal piza kittanam...alukal kuduthal kandale income kudukayulluu
A big salute on IRT and rapid response team members on making sure our readiness.
ശരിക്കും നടക്കുമ്പോൾ ഇങ്ങെനെ ഒന്നും ആയിരിക്കില്ല ഒരു മലേഷ്യൻ എയർലൈൻസ് എവടെ ആണെന്ന് ഇതുവരെ ഒരു വിവരവും ഇല്ല
ഇത് കൊച്ചി കായലിൽ വീണാൽ മാത്രം ആണ് ടെസ്റ്റ് മലേഷ്യയല്ല.
@prabhakaran8899 മലേഷ്യയിൽ ആണ് വീണത് എന്നതിന് തെളിവ് ഉണ്ടോ ഇന്ത്യൻ മഹാ സമുദ്രത്തിൽ എവിടെയോ ആണ്
കേരളത്തിന്റെ കൈരളി എന്ന കപ്പൽ കാണാതായിട്ട് എത്രയധികം കൊല്ലങ്ങളായി
നല്ല ചാനലുകളിൽ ഒന്നും കണ്ടതും ഇല്ല,... മറുന്നാടൻ 1st visuals ഞെട്ടിച്ച് 😢
ഞാൻ പേടിച്ചു പോയ്. കോസ്റ്റ് ഗാർഡിനു. അഭിന്ദനങ്ങൾ 🤝🤝👍👍🌹🌹🌹🌹🌹
Salute to our whole Defense hero's ❤Jai hind🇮🇳
മൊബൈല് കണ്ട് ഉറക്കം തൂ
ങ്ങിയിരൂന്ന നേരത്താ പെട്ടന്ന് ഇത് കണ്ട് ചാടി എണീറ്റത്.ഉറക്കം പോയ വഴി
അറിയില്ല.ഒരു മാതിരി ക്യാപ്ഷൻ.വിമാനം വീഴുമെ
ന്നു കരുതി എല്ലാവരും കാത്തിരിക്കയല്ലേ 😢😢😢
മോക്ക് ഡ്രിൽ എന്ന് എഴുതി വെച്ചേക്കുന്നത് കണ്ടുടെ 😅😂
@@alan8652പൊന്നു മാഷേ
ഉറക്കം തൂങ്ങണനേരത്ത്
മോക്ഡ്രിൽ എന്ന് എഴുതി
യതൊന്നും കണ്ടില്ല.ഒരാളേ
കൊണ്ടുപോകുന്നതാ കണ്ടത്.പിന്നെയൊന്നും
ഓർമയില്ല.ഉറങ്ങിയ ആളെ
യും വിളിക്കാൻ നോക്കണ
നേരത്താ ഇത് അപകടമല്ല
എന്നു പറയുന്നതു കേട്ടത്.
🤭🤭🤭🤭
Big salute to Indian coast guard
ശരിക്കും വീഴുമ്പോഴും ഈ ഒരു ഉസിരുണ്ടാവണം 🙏🇮🇳🇮🇳🙏
പേടിച്ചു പോയാലോ ന്യൂസ് ആദിയം കേട്ടപ്പോൾ
Big Salute to our Indian coast and the team
Big salute INDIAN COAST GUARD,INDIAN DEFENCE FORCE. IT MAY HAPPEN soon, SOME WHERE ,pray to Gods
പേടിക്കണ്ട അടുത്ത് തന്നെ സീപ്ലൈൻ ഇതുപോലെ പതിക്കും 😢😢😢അന്ന് ഒർജിനൽ കാണാം 😢😢
My India big Salute Sir 💪🙌🎉
വല്ലാതെ പേടിച്ചുപോയി...
Head line bhayapeduthi kalanju enkilum, our coast Guard inu big salute..
We Indians are too late to see something like this. Now the country is worrying about self nationals that is appreciated. Happily welcoming foreign air passengers to safe India. Thanks to all dedicated team members. Big salute.
ആന്ന് 😂ഞാൻ ശെരിക്കും പേടിച്ചു 🤭
തിമിംഗലം ചത്ത് പൊങ്ങിയ പോലെ തോന്നി
ഒമാനിൽ നിന്ന് എത്തിയ വിമാനം തെർമോകോൾ കൊണ്ടാണോ ഉണ്ടാക്കിയത്? അത് കടലിൽ പൊങ്ങിക്കിടക്കുന്നത് കണ്ടാൽ അങ്ങനെ തോന്നും
ഞാനും അത് കാർത്തു കൊണ്ടിരിക്കാണ്
ഹൊ പേടിച്ചു പോയി എന്നാലും ബിഗ് സല്യൂട്ട് 💪🙋❤️🙏🤝 കോസ്ട് ഗാർഡ് ഓഫ് ഇന്ത്യ 🇮🇳🇮🇳🇮🇳
Great job, Big Salutes
പീയൂഷ് താങ്കൾ ഒരു സംഭവം ആണ് ........❤
Manoeuvrable tactics of indian coast guard ❤🎉👍🌺
ഗ്രേറ്റ് 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💪💪💪
Excellent job by India government agencies, these types of exercises are essential.
Moc drill...❤❤🎉
അവതരണം 👍
ജയ് ഭാരത്
ഭാരത് മാതാ കീ ജയ്
ഒമാൻ എന്ന് പറയേണ്ടായിരുന്നു
വിദേശത്തു നിന്നും വന്ന ഒരു ഫ്‌ലൈറ്റ്
ചേട്ടാ ഈ വിമാനം വെള്ളത്തിൽ ലാൻഡ് ചെയ്താൽ മാത്രമേ ഇത്തരം സമയമെങ്കിലും പൊങ്ങിക്കിടക്കുകയുള്ളൂ...
തകർന്നുവീണാൽ അടിയിലേക്ക് പോകും.... പിന്നെ കണ്ടുപിടിക്കാൻ പറ്റുമോ..
ആ വിമാനം താഴ്ത്തി വിട്ടിട്ട് ലൊക്കേഷൻ അടക്കം കണ്ടുപിടിച്ച പൊക്കി എടുക്കാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ല രക്ഷാപ്രവർത്തനമാതൃക.
Big salute our indian caustgard ❤
India🇮🇳🇮🇳
സത്യം പറയാമല്ലോ പേടിച്ചുപോയി കാരണം നാട്ടിൽ പോകാൻ നോക്കിയിരിക്കുമ്പോൾ ഇങ്ങനെ കേട്ടാൽ പിന്നെ ജീവൻ പോകും നേരെ 🤔🤔🤔
മനുഷ്യനെ പേടിപ്പിക്കാൻ 🏃🏾♀️🏃🏾♀️🏃🏾♀️
🙏❤️👍
പടച്ചോൻ കാക്കട്ടെ 😭😭😭🤲🏼🤲🏼🤲🏼
🙏🙏🙏 പേടിപിച്ചു കളഞ്ഞല്ലോ 😂😂
ഞാനും പേടിച്ച് ഈ രക്ഷാ
പ്രവർത്തനങ്ങൾ കോഓർഡിനേറ്റ് ആയി
വരുമ്പോൾ കടലിൽ വീണ
വിമാനം കടലിൽ മുങ്ങി
താഴില്ലേ. ആളുകളെ ജീവനോടെ രക്ഷിക്കാൻ
പറ്റുമോ.
ക്രിയേഷൻ എല്ലാം അടിപൊളി വാസ്തവം റ്റൂ വീലറിൽ നിന്നു വീണവൻ റോഡരികിൽ ചോര വാർന്ന്....... സങ്കടകരം
❤❤❤❤❤thanks piyush good night
We need mock drill in every house too
ബിഗ് സലൂട്ട്
My God
WOW MARUNADAN AND INDIAN COAST GUARD...
🙏🙏🙏
🙏🏻❤
❤️❤️❤️🙏🙏🙏🇮🇳🇮🇳🇮🇳
👍👍👍
നിങ്ങൾ എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിക്കുന്നത് 🤦🏻♂️ഇതു ശരി അല്ല... കള്ളം താമനയിൽ ഇട്ടാണോ വാർത്ത ചെയ്യുന്നത് 🤦🏻♂️moke ഡ്രിൽ അങ്ങനെ പറയാവൂ 👍🏻ok
ഞാൻ ആദ്യം പെട്ടന്നു പേടിച്ചു 😂😂😂😂
❤❤❤❤❤❤❤
😊
Jai Hind🎉,🇮🇳
എല്ലാം ഓക്കെയാണ് മറുനാടൻ മലയാളി പക്ഷേ നിങ്ങളുടെ ഈ വാട്ടർ മാർക്ക് വലിയൊരു ശല്യമാണ് നമ്മൾക്ക് വീഡിയോയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല അത് ചെറിയ രീതിയിൽ ആക്കി ഈ ഒരു ദുരവസ്ഥ ഒഴിവാക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ഒരു വാട്ടർ മാർക്കിന്റെ സൈസ് നിർണയിക്കുമ്പോൾ അതൊരു സ്ക്രീനിന്റെ സൈസ് ലെവലിൽ ഒന്നും ആരും ചെയ്തതായി കണ്ടിട്ടില്ല നിങ്ങളുടെ വീഡിയോ ആരെങ്കിലും കൊണ്ടുപോകുമെന്നാണെങ്കിൽ അവിടെയൊക്കെ കോപ്പിറൈറ്റ് അടിച്ച് നിങ്ങൾക്ക് തിരിച്ചു പിടിക്കാവുന്നതേയുള്ളൂ ദയവുചെയ്ത് ഇങ്ങനെയൊരു കാര്യം ഒഴിവാക്കണം
Will consider your opinion… thank you
Piyush Bro .... 😂😂😂 Pedipichu Kalanjalloo man .... Pettannu kandapol ... Bro ... Kurachu padukke okke ingane parayu bro . Mock drill .. 😂
Super
സൂപ്പർ
Different Mock Drill Theme...But the real story will be different..We don't want to see or experience the real incident...All the Best to the entire team...
ആദ്യം ഒന്ന് ഞെട്ടി.. But 5 സെക്കന്റ് ആയപ്പോൾ ഫ്ലൈറ്റ് കണ്ടപ്പോൾ ഒരു ഡൌട്ട് ഫ്ലൈറ്റ് വെള്ളത്തിൽ വീണാൽ കാറ്റ് പോയ ബലൂൺ പോലെ ആകുമോ..😂
ഒരു ന്യൂസും കിട്ടിയില്ലായെങ്കിൽ മനുഷ്യർ പേടിപ്പിക്കുന്ന ന്യൂസുകൾ കൊടുത്തു ടെൻഷൻ നടുപ്പിക്കാതിരുന്നാൽ നന്നായിരുന്നു.
ജയ് ജയ് ഭാരതം
ഭാരത് മാതാ കീ ജയ്
പേടിപ്പിച്ചുകളഞ്ഞല്ലോ പഹയൻ 😂😂😂😂
Arun God 🎉🎉🎉
ഗ്രേറ്റ് ജയ് ഹിന്ദ് 👍🏻👍🏻👍🏻
♥️♥️✨🇮🇳🇮🇳✨♥️♥️
ഹൗ ആശ്വാസമായി
2ദിവസം കഴിഞ്ഞു അറിയുന്ന ഞാൻ
ഞാനത്തെ അറിയാഞ്ഞത്
പേടിച്ചു പോയി 🙏
ഞാൻ ആകെ പേടിച്ചു പോയി
പിന്നെ കാര്യം അറിഞ്ഞപ്പോ സമാദാനം ആയി
Pooll.....
🙏🏻🙏🏻🙏🏻🙏🏻🙏🏻.❤️❤️
എങ്ങനെയാണ്-മോനേ ന്യൂസ് പറയേണ്ടത് ഇതിൻറെ ഹെഡിങ് കണ്ടാൽ തന്നെ വിദേശത്തുള്ള ആളുകളുടെ വീട്ടുകാരുടെ അവസ്ഥ എന്താവും...
മോക് ഡ്രിൽ ഒക്കെ നന്നായി.. അപകടം പറയാതെ വരുന്നത് കൊണ്ട് കരിപ്പൂര് ഉണ്ടായതുപോലെ നാട്ടുകാർ തന്നെയാവും ആദ്യം എത്തി രക്ഷിക്കുന്നത്.
Mock Drills r ok...
Correct caption ittarne kurachudi nannayirunnu
Dshuttan mare 30 seccond jeevan poi ഗുരുവായൂരപ്പാ ആർക്കും ഒന്നും വരല്ലേ എന്നു നെഞ്ച് പൊട്ടി വിളിച്ചു . എന്തൊക്കെ ആണ് പ്രദർശിപ്പിക്കുക എന്നു ദൈവത്തിന് മാത്രം അറിയൂ
Mock drill 😅
പേടിപ്പിച്ചുകളഞ്ഞല്ലോ കൊള്ളാം 😮😮😮
പേടിച്ചുപോയി
vellathil pongikidakkunna flight ADIPOLI
ഒരു ലോറി യായിട്ട് വീണ അർജുനനെ കണ്ടുപിക്കാൻ 6 - മാസം എടുത്തു. പിന്നെയാ ആഴകടലിൽ വീഴുന്ന വിമാനം .........😄 ആഴം കൂടുതലാ, വെള്ളം കൂടുതലാ എന്നെക്കെ പറഞ്ഞ് ഒരു വർഷം കഴിയും.😂😂😂