ദിവ്യാ, വിമാനയാത്രയോട് കലശലായ ഭയമുള്ളവനും എന്നാൽ വമ്പൻ വിമാനപ്രേമിയുമായ ഒരുവനാണ് ഈയുള്ളവൻ. എന്നുവച്ചാൽ വിമാനത്താവളത്തിൽ നിന്നും ഉയർന്ന് വീടിന് മുകളിലൂടെ പറക്കുന്ന വിമാനം എവിടേക്കാണ് പറന്നുപായുന്നതെന്ന് അറിഞ്ഞില്ലെങ്കിൽ മനസ്സമാധാനം ലഭിക്കാത്ത ഒരാൾ. Flightradar 24 ൽ ചെന്ന് വിമാനന്റെ വേഗതയും പറക്കുന്ന ഉയരവും ദിശയും എന്നുവേണ്ട അക്ഷാംശരേഖാംശ വിവരങ്ങളെല്ലാം മനസ്സിലാക്കിയാലേ സ്വസ്ഥത ലഭിക്കൂ എന്ന നിലയുള്ള ഒരു വിമാനപ്രേമി. സ്വാഭാവികമായും ദിവ്യയുടെ വീഡിയോസ് ആസ്വദിക്കാനാവുന്നതിന്റെ കാരണം മനസ്സിലായല്ലോ :) തുടരുക. ആശംസകൾ. കാണിയായി കൂടെയുണ്ട്.
വളരെ ഉപകാരപ്രദമാണ് ഓരോ വിഡിയോയും. In my opinion everyone who wants to travel by air should watch your videos so that it will give him/her confidence too.
ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന സമയത്ത് എയർ ഹോസ്റ്റസ് pilotinte ക്യാബിനിലേക് എപ്പോഴും പോകുന്നത് കാണാമായിരുന്നു..ഞാനും വിചാരിച്ചിരുന്നത് അവരുമായി സംസാരിച്ചിരിക്കാൻ വേണ്ടിയാണെന്ന🤭 ഇപ്പോഴാ കാര്യം മനസിലായത് 😀
Air indian express inde cabin crew dutyfree yill purchers chunnathu kandittundu varshathill oru pravishyam yathra cheyumboll ksheenikkum pakshe daily travel cheyunna chechiye samathikkanam good effort
Divya chechiyude avatharanam വളരെ നല്ലതാണ് എല്ലാം നമ്മൾക്ക് മനസിലാക്കാൻ കഴിയും 😃 oru പ്രാവിശ്യം കേട്ടാൽ എല്ലാം മനസിലാവും. Nice video 💜👍👍 pinne chechiyude channel 37k അടിച്ചു 🥳🥳🥳🥳🥳🥳🥳🥳 congratulations divya chechi all the best keep going കട്ട support
But I had a different experience with an airline, maybe also a one time experience : After boarding from an airport with the final destination Kolkata, the carrier flew under different flight numbers through 3 airports with halts, where the passengers could remain seated in the flight. But no meals or refreshments were served in the 7 hours flight. Meanwhile some crew (security personal) were eating while seated in the back seats. There was no possibility to complain either. So this is not a complaint. Passengers, however, need to foresee such situations.
I am not a frequent passenger. But when I went to kuwait with my 8month old baby on 2 years before, kuwait airways gv me the business class😁😁chechii... U r such an inspiring person... Thanks a lot for your informative vedios...
Your video on any subject on aviation, which you have brought out so far is big welcome to general public and to the students seeking a career in their respective field. More ever with practical has made it more colourful. The only request is to speak little bit slow. Thank you very much.
CHECHI This channel very helpful for me my dream in aviation jops this channel good information & all the aviation doubt clear this channel 😊 THANK YOU SO MUCH CHECHI
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഈ ചാനൽ കൊണ്ട്.
നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ നന്മയും ഉണ്ടാവെട്ടെ
Thank You 😊
വളരെ നല്ല അവതരണം
ദിവ്യാ ചേച്ചി എല്ലാവിധ ആശംസകളും നേരുന്നു
Best of luck
Good bless you
ഇഷ്ടമുള്ള subject വളരെ സിംപിൾ ആയി പറഞ്ഞ് തരുന്ന ഈ ചാനലിന് എന്റെ നന്ദി പറയുന്നു
അനാവശ്യമായി ഒന്നും പറയാതെ ഇതൊക്കെ പലർക്കും ഉള്ള സംശയങ്ങൾ ആണ്.വളരെ രസകരമായ വിവരണം.
ഞാൻ ചേച്ചിടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട് നല്ല avatharanaatto
അവതാരോ😲😲😲😲😲😲😲
അടുത്ത തവണ വരുമ്പോൾ മേടത്തിന് ഫാമിലിയും കൂടെ പരിചയപ്പെടുത്തണം
ദിവ്യാ, വിമാനയാത്രയോട് കലശലായ ഭയമുള്ളവനും എന്നാൽ വമ്പൻ വിമാനപ്രേമിയുമായ ഒരുവനാണ് ഈയുള്ളവൻ. എന്നുവച്ചാൽ വിമാനത്താവളത്തിൽ നിന്നും ഉയർന്ന് വീടിന് മുകളിലൂടെ പറക്കുന്ന വിമാനം എവിടേക്കാണ് പറന്നുപായുന്നതെന്ന് അറിഞ്ഞില്ലെങ്കിൽ മനസ്സമാധാനം ലഭിക്കാത്ത ഒരാൾ. Flightradar 24 ൽ ചെന്ന് വിമാനന്റെ വേഗതയും പറക്കുന്ന ഉയരവും ദിശയും എന്നുവേണ്ട അക്ഷാംശരേഖാംശ വിവരങ്ങളെല്ലാം മനസ്സിലാക്കിയാലേ സ്വസ്ഥത ലഭിക്കൂ എന്ന നിലയുള്ള ഒരു വിമാനപ്രേമി. സ്വാഭാവികമായും ദിവ്യയുടെ വീഡിയോസ് ആസ്വദിക്കാനാവുന്നതിന്റെ കാരണം മനസ്സിലായല്ലോ :) തുടരുക. ആശംസകൾ. കാണിയായി കൂടെയുണ്ട്.
Thank you so much 😊😊😊
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു. ഇങ്ങിനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍
Good luck for all your efforts,
May you get what you truly deserve,
My good wishes are always with you,
Go for it......
Thank You 😊
. വളരെ നല്ല വീഡിയോ. പല കാര്യങ്ങളും മനസ്സിലാക്കുവാൻ സാധിച്ചു. Thank you mam
വളരെ ഉപകാരപ്രദമാണ് ഓരോ വിഡിയോയും. In my opinion everyone who wants to travel by air should watch your videos so that it will give him/her confidence too.
Thank you so much Suma 💖💖
Good Information Divya Chechi 💕 Thnku So Much For Ur Informative Videos 👍
വളരെ ഉപകാരപ്രദമായ ഒരു ചാനൽ, ചാനലിന്റെ വളർച്ചയിൽ ഞാനും പങ്കാളിയാകും, best of luck
Thank you
Enik ipo online clasa.i m joined by inspiring u...u r my role model.at a time familyum jobum onich kondupokan kzhnhthnum hard work num oru big salute
Thank You Harsha. 😊
Video was super...and... congrats..u crossed 35k subscribers
Thank You for your support 😊
Ok നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🌹🌹🌹👍👍👍
ഒരു പ്രാവശ്യം എനിക്ക് സൗദി എയർലൈനിൽ എക്ണോമിക്ക് പകരം ബിസിനെസ്സ് ക്ലാസിൽ സീറ്റ് കിട്ടിയിരുന്നു.
Nalla rasam und videos keetond irikan👍.. Good presentation..💓 Good information 💓 pleasent smile 😊..💓
Hi chechi,ennu video edan veykiyo.. njan enn undavillenn karuthy.. chechide video kandilleghil Oru sugamillaa.. 😍🤗
Wifi was too slow 😒. Thank you ☺️☺️
അറിവുകൾ. പലതരം
ഗുഡ്. സൂപ്പർ. ചേച്ചി
Ma current fav youtuber..👏💓...frnds n oke aychu kodutu..enitt kanan parnjuu videos
Thank you 😊😊
ഇന്ന് വീഡിയോ വരാൻ വൈകിയല്ലോ.... ഇന്നത്തെ വീഡിയോയിലൂടെ ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി. ഒരായിരം നന്ദി യുണ്ട് 👍🥰
Thank You 😊
Very good informative presentation.
Good luck.
Thanks for your valuable information and super performance for your all videos. Keep it up 👌👌👌
Lotzzzz of new informationnnNnn...thankk uuu mam..keep doinggg👍👍👍👍
ചാനൽ തുടങ്ങുന്നതിനു മുൻപ് ഫ്‌ളൈറ്റിലെ മ്യൂസിക് (super) ഫ്ളൈറ്റിൽ കയറിയ പോലെ തോന്നുന്നു
Chechi yuda vlogs elam poli anu ethrayum explain chiydu arum parayarila own profession supr congrats
*ഞാൻ ഇനി Economy ക്ലാസ്സിൽ പോവുമ്പോൾ സുഖമില്ലാ എന്ന് പറയും*
*അഥവാ ബിസിനസ്സ് ക്ലാസ്സിൽ ഇരുത്തിയാലോ* 😜
Divya ji 🙏💓 big thanks for useful information 😊.god blessings ❤️🙏
വളരെ നല്ല അവതരണം keep it up
Thanks chechi. Njan eppozhum flightinte karyathil curious ayirunnu. Chechide videos kandu thudangiyapo Kure karyangal ariyanpatti. Njan ippo chechide oru videosum vidarila ellam kanarundu. Thanks chechi keep it up.
Thank You 😊
Good RUclipsr
God Bless you
Thanks you ingnte contents cheyunatu kond..very informative 😊💓👍..love your smile chechi 💓👍
All your videos are very informative. Wairing for another new video.. Best wishes
അടിപൊളി സൂപ്പർ 👌👌👍
Wow well said divya 👍
Chechi or doubt koodi😅njn kore videosil kandu interview k pokumbol scarsum marks oke kail oke check cheyyun pinne grooming round oke ondenn pakshe chechide interview experience videoyil athine pati mention cheythilla?? Grooming round oke undo? Kai oke check cheyyar undo?
Chechi uniform ittu nillkunna oru video post cheyyamo
Really love ur videos...waiting for the next video..hope u are dng safe and sound
Yes Pavithra, Thanks for asking 😊😊❤️
Thanks Divya . Well explained.
ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന സമയത്ത് എയർ ഹോസ്റ്റസ് pilotinte ക്യാബിനിലേക് എപ്പോഴും പോകുന്നത് കാണാമായിരുന്നു..ഞാനും വിചാരിച്ചിരുന്നത് അവരുമായി സംസാരിച്ചിരിക്കാൻ വേണ്ടിയാണെന്ന🤭 ഇപ്പോഴാ കാര്യം മനസിലായത് 😀
Good information 💝God bless you
Chechi superaaa njan ella videos um kaanum likeum adikkum .pavam njan
Thank You 😊
Thank u for an informative video 👌👌👏👏
Air indian express inde cabin crew dutyfree yill purchers chunnathu kandittundu varshathill oru pravishyam yathra cheyumboll ksheenikkum pakshe daily travel cheyunna chechiye samathikkanam good effort
ചേച്ചി എന്റെ ഫ്രണ്ട്‌സ് പറഞ്ഞു കെട്ടേട്ടുണ്ട് കുട്ടികളെ cabin crew എടുക്കാറുണ്ടന്നു
Niz Presentation sis 👍👍👍
Helo.. Best.. Good.. Divya.... All the best. Foodkayicho... Goodninght... Adipoli..
Good presentation...all the best...
Informative...thank u
Great informative video well explained in very simple way 👏
Divya chechiyude avatharanam വളരെ നല്ലതാണ് എല്ലാം നമ്മൾക്ക് മനസിലാക്കാൻ കഴിയും 😃 oru പ്രാവിശ്യം കേട്ടാൽ എല്ലാം മനസിലാവും. Nice video 💜👍👍 pinne chechiyude channel 37k അടിച്ചു 🥳🥳🥳🥳🥳🥳🥳🥳 congratulations divya chechi all the best keep going കട്ട support
NK GAMING YT Thank you
@@DivyasAviation 37k subs congratulations divya chechi keep going support 👍👍👍🥳
Great.. beautiful presentation. Thank you
Chechi ithupoole pilotne kurichulla video cheyyaavo
എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് ഒത്തിരി അറിവ്കിട്ടി ഫ്ലൈറ്റ് യാത്ര കുറച്ചു,
Very informative videos...God bless u
Madam ....Kelkkan nallathanu virasatha illa.video extend cheythalum kanum...homework cheythu present cheyyunnente standard undu..keep it up.
Good one, Precise Info and upgraded Videos.
Superb presentation, lot of information
informative and intresting videos.Keep going👍🏼
But I had a different experience with an airline, maybe also a one time experience : After boarding from an airport with the final destination Kolkata, the carrier flew under different flight numbers through 3 airports with halts, where the passengers could remain seated in the flight. But no meals or refreshments were served in the 7 hours flight. Meanwhile some crew (security personal) were eating while seated in the back seats. There was no possibility to complain either. So this is not a complaint. Passengers, however, need to foresee such situations.
Good information Aunty👍👍
Chechi lnternational airlinesil male cabin crewnu എത്ര വയസു വരെ ജോലി ചെയ്യാം ❤❤😃🌹
വളരെ നല്ല അറിവ്. 👍👍
Good intresting to hear 😍
Njan 3 മാസത്തിൽ yathra ചെയ്യന്ന ആളാണ്, കുവൈറ്റിൽ നിന്ന് പോവുമ്പോ എനിക്ക് ബോര്ഡിങ് ടൈമിൽ ഫ്രീ ആയിട്ട് ബിസിനസ് ക്ലാസ്സ് പാസ്സ് ആക്കി തന്നു
Yes. Some airlines does that especially for frequent flyers.
@@DivyasAviationyes, now am in saudi
I am not a frequent passenger. But when I went to kuwait with my 8month old baby on 2 years before, kuwait airways gv me the business class😁😁chechii... U r such an inspiring person... Thanks a lot for your informative vedios...
Thank You Aiswarya. Yes airlines upgrades the passenger by profile too. 😊
New information mam 😍👏 Thanks ❤
Chechi good info...kattta support.... Scholarship for indian students to become pilot, don't forget, okay?
If I can find the details, I will definitely do 👍
@@DivyasAviation thank you😊😊😊
Valare nalla arivugal 👍👌👌👌🍒
Very good informations from you I watch many other cabin crew but I only get Many information from u only thanks very much mam
It's my pleasure
@@DivyasAviation 😍
Your video on any subject on aviation, which you have brought out so far is big welcome to general public and to the students seeking a career in their respective field. More ever with practical has made it more colourful. The only request is to speak little bit slow. Thank you very much.
Thank you very much .. I will 😊👍
Hi chechiiii.... well expalined👌👌👌👌👌👌👌👌👌
Innu late aayappol njan vichaarichu video illayirikkumenn but late aayalum video upload cheythallo athinu oru thanks
Wifi slow aayirunnu athanu late aayathu 😊.. Thank you
Thank you for the Good information
Polichu chiche ❤❤❤ishtampattu
ചേച്ചി എല്ലാ.. വീഡിയോയും ഒന്നിനൊന്ന് മെച്ചം ♥♥♥
നല്ല അവതരണം 👍
Airhostes aavan namak checking okke ondalo. Bodyil vallom damage okke. So, aviation ground staff okke aavan athupolatha checking okke ondo
You need to meet the criteria of the airline. Its better to check the requirements published by them.
@@DivyasAviation apo checking ond alle
Yes they check for visible tattoos and marks
@@DivyasAviation aviation psychology work cheyan checking ondo
Hi chechi I am Krishna Priya.useful video aanu Chechi.. njan ee videoyiku kathurikkarinu...😃😃😃😃😃😍
Hey Krishna 👋
@@DivyasAviation hi Chechi
Very valuable. Information!
Chechi good information
ചേച്ചി ഇന്റർ നാഷണൽ, ഡൊമസ്റ്റിക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെ പറ്റി ഡീറ്റെൽ വീഡിയോ ചെയ്യുമോ pls
I have done a few videos, but not specifically about what you asked 👍
Super keep it up mam
ചേച്ചി ചേച്ചിയുടെ ജീവിതം കൂടി പരിചയപ്പെടുത്തുന്ന ഒരു വിഡിയോ ചെയ്യൂ
Informative..All th best..Ex 9w trv..😊
☺️☺️☺️
Thanks for the all information
CHECHI This channel very helpful for me my dream in aviation jops this channel good information & all the aviation doubt clear this channel 😊 THANK YOU SO MUCH CHECHI
Thank You. All the best 👍
Thank you so much
Cabin crew makeup and otherthings stayings, Funs, athoru vdoo akkamoo
👍
Divya,
Air India expressnde air hostess maarkkendoru ahamkaarama
Best channel I ever seen💯😍
Good Vdo, istamai 😊🙌
Waiting for the next...😍
സൂപ്പർ അടിപൊളി ദിവ്യ
Good mam congrads
Chechi regional airlinesine kurich oru vedio cheyyamo plzz
I do not have the details yet.
Great presentation
*ദിവ്യ ചേച്ചീ ഇസ്തം 😍😍😍😍😍😍😍*
Njnum cabin crew Avan vendii padikkuan chechiiii......is it a good industry????
God Bless You.Familymore details pls.!!
Government aviation colleges undo chechi ,?please doreply