Sancharam | By Santhosh George Kulangara | UAE- 19 | Safari TV

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 324

  • @SafariTVLive
    @SafariTVLive  2 года назад +59

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @sabithsabith3292
      @sabithsabith3292 2 года назад +1

      യൂസഫലി സാർ മായുള്ള എപ്പിസോഡ് നമ്പർ എത്ര

    • @user-yw8cq5sv8s
      @user-yw8cq5sv8s 2 года назад +2

      സിറിയൻ സ്മരണകൾ അത് ഡൗൺലോഡ് ചെയ്യാമോ
      വേറെ ഒന്നും കാണണ്ട

    • @mohdmusthafa841
      @mohdmusthafa841 2 года назад +1

      Amazing

    • @sharafukasimpunoor1490
      @sharafukasimpunoor1490 2 года назад

      @@sabithsabith3292 re

    • @ebrahimkutty392
      @ebrahimkutty392 2 года назад

      Juice

  • @soumyamanuel
    @soumyamanuel 2 года назад +394

    അബുദാബി...❤️❤️❤️ 15 വർഷമായി ഇവിടെ കഴിയുന്ന എനിക്ക് ഉറപ്പിച്ച് പറയാം... ഇത് ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലം ആണ്.

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +1

      അല്ല...
      പച്ച നുണ...😤
      ഡൽഹിയു൦ യുപിയുമാണ് സുക്ഷിത൦....
      ബെർതെ രാജ്യദ്രോഹിയാകല്ലേ....😡😡

    • @____SHREE____
      @____SHREE____ 2 года назад +15

      Hamdanil ninnu comment nu oru like 👍

    • @kmpulikkal9933
      @kmpulikkal9933 2 года назад +7

      Absolutely

    • @pandorabox8727
      @pandorabox8727 2 года назад +5

      I wondered whey there is no lock in their roonms in Abu dhabu,I was there in the year 2007 ..

    • @user-mj3vn7ui2e
      @user-mj3vn7ui2e 2 года назад +9

      അബുദാബി മാളിന്റെ അടുത്ത് നിന്നും ഒരു ലൈക്‌ 🌹🌹🌹🌹🌹

  • @ms4848
    @ms4848 2 года назад +31

    മനുഷ്യന്റെ സ്വപ്നങ്ങൾക്കും ഇച്ചാശക്തിക്കും മുന്നിൽ മണൽകാടുകൾ പോലും മലർവാടിയാകുന്ന അത്ഭുത കാഴച്ച..
    പണം ഉള്ളത് കൊണ്ടു മാത്രം മരുഭൂമിയും പൊടിക്കാറ്റും മാത്രമുള്ളൊരു രാജ്യത്തെ സ്വർഗം പോലെ മനോഹരംമാക്കാൻ പറ്റില്ല
    അതിനു സുന്ദരവും മനോഹരവുമായ കിനാവുകൾ കൂടി വേണം.
    ഇവരെ പോലെ എണ്ണപ്പണമുള്ള രാജ്യങ്ങൾ ഒത്തിരിയുണ്ട് ഭൂമിയിൽ എന്നാൽ ഇവരെ പോലെ സ്വപ്‌നങ്ങൾ കാണുകയും അത് യാഥാർഥ്യമാക്കുകയും ചെയ്യുന്ന ജനതയില്ല എന്നതാണ് കാര്യം. ❤

    • @sarilkummath
      @sarilkummath 2 года назад +2

      പണം ഉണ്ടായതോണ്ട് മാത്രം പോരാ ആ പണം എങ്ങിനെ വിനിയോഗിക്കാം എന്ന് അറിയാവുന്ന ഭരണാധികാരികളും വേണം .... അതുകൊണ്ടു കൂടിയാണ്♥️

  • @manumanu-iy2pl
    @manumanu-iy2pl 2 года назад +14

    ഈ ഒരൊറ്റ വീഡിയോ കണ്ടാൽ മതി SAFARI ചാനലിന്റെ നിലവാരം മനസിലാക്കാൻ... ക്യാമറ കിടു, വിവരണം ഗംഭീരം, 👌👌.. കാഴ്ച്ചയിൽ അനുഭൂതി തരുന്ന നിർവൃതി,,,അബുദാബി ടൂറിസ്റ്റുകളെ എങ്ങനെ ആകർഷിയ്ക്കാം എന്ന് ലോകത്തിനു കാട്ടുന്നു 😭😭ഒരു സങ്കടം ഉണ്ട് സന്തോഷ്‌ജി 😭😭ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഇന്ത്യയിലെ ഭരണവും അധികാരികളുടെ കാഴ്ചപ്പാടും എത്രയോ തരം താഴ്ന്നതു എന്നാലോചിച്ചു പോകുന്നു.. 😭😭😭സങ്കടം വരുന്നു ഇന്ത്യ മഹാരാജ്യം എന്ന മനോഹര ഭൂമിയെ ഈ വിധം ഗുണ്ടകളെയും കള്ള ക്കടത്തു കാരെയും ഉൾപ്പെടുന്ന തിന്മയുടെ രാജ്യമാക്കിയതിൽ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദൈവമേ എന്റെ ഭൂമിയെ സംരക്ഷിയ്ക്കൂ

  • @ramks3282
    @ramks3282 2 года назад +130

    മനോഹരം, വിസ്മയം.... ഇത്തരം കാഴ്ചകൾ വിഡിയോയിൽ കാണുവാൻപോലും ഭാഗ്യം വേണം....!!
    ഇതുകാണിച്ചുതന്നതിനു് വളരെ നന്ദി മിസ്റ്റർ സന്തോഷ് ജോർജ്ജ് ....!! അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ....!!

  • @bijoyvarghese1630
    @bijoyvarghese1630 2 года назад +53

    "ബെൽജിയം കമ്പനിയായ BESIX നായിരുന്നു നിർമ്മാണ ചുമതല"
    സഞ്ചാരത്തിലൂടെ ഇത് കേട്ടപ്പോൾ സന്തോഷം 2012 മുതൽ കമ്പനിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ...😍

  • @kadavathethonikkaran1089
    @kadavathethonikkaran1089 2 года назад +34

    ഈ കൊട്ടാരം വീഡിയോയിൽ കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ഉണ്ട് അപ്പോൾ നേരിൽ കണ്ട നിങ്ങളുടെ അവസ്ഥ ✌️✌️✌️ tnx bro 💐💐💐love u abudhabi ❤️❤️❤️

  • @sundarmayil
    @sundarmayil 2 года назад +14

    കൺസ്ട്രക്ഷൻ മുതൽ 4 വർഷം ജോലി ചെയ്തു, it's amazing

  • @Linsonmathews
    @Linsonmathews 2 года назад +51

    സഞ്ചാരം വീഡിയോ കണ്ടാൽ ഒന്നൂടെ അവിടെ എല്ലായിടത്തും പോകണം എന്ന് തോന്നും, സഞ്ചാരം ❣️❣️❣️

  • @cmuneer1597
    @cmuneer1597 2 года назад +13

    ഇത്തരം സ്ഥലങ്ങളിൽ ഇത്ര പെർഫക്ഷനായി വീഡിയോ എടുത്ത് അവതരിപ്പിക്കാൻ SGK 💯💯🔥😍

  • @manumuthol4494
    @manumuthol4494 2 года назад +28

    ഇന്നലെ കളിൽ അതിൽ കിടന്ന മഹാരാഥന്മാർചിലർ ഇന്ന് ആറടിമണ്ണിൽ നാഥന്റെ അടുക്കലാണ്....😥😥പ്രജകളോട് കരുണ കാണിച്ച അവരോട് നാഥൻ കരുണ കാണിക്കട്ടെ.. ആമീൻ എന്ന് ഈ സമയം പ്രാർത്ഥിക്കുന്നു 🤲🤲🤲🤲

    • @sundoorsindia528
      @sundoorsindia528 2 года назад

      നാഥന്റെ അടുത്താണെന്നു ഉറപ്പു പറയാൻ പറ്റില്ല പ്രാർത്ഥന ആവശ്യം

  • @rasheeddinamani8641
    @rasheeddinamani8641 2 года назад +10

    നമ്മുടെ രാജ്യം വർഗീയതക്ക് പുറകെ.... കേരളവും..

  • @muhammadessa5501
    @muhammadessa5501 2 года назад +26

    ലക്ഷങ്ങൾ ചെലവയിച്ചാലും ഒരു സാധാരണ നിലയിൽ ഇത്രെയും നല്ല കായ്ച്ച കിട്ടില്ല, സന്തോഷ് സർ അഭിനന്ദനങ്ങൾ

  • @nas_07
    @nas_07 2 года назад +17

    അബുദാബി യിൽ നിന്നും വീഡിയോ കാണുന്നവർക്കുള്ള ലൈക് ഇവിടെ 👍👍👍👍👍👍👍👍👍👍👍👍

    • @user-mj3vn7ui2e
      @user-mj3vn7ui2e 2 года назад +1

      അബുദാബി. ഖലീദിയ 🌹🌹🌹

    • @Shameemkcity
      @Shameemkcity 2 года назад +1

      Abu dhabi khalidiya

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 2 года назад +13

    അവിടെ ഭരിക്കുന്നവർ നാടും, നാട്ടുകാരേയും നന്നാക്കുന്നവർ,,,, അതാണ്,,,, നമ്മുടെ ഭരണാധികാരികൾ,,,,,,ബ ബ ബ,,,,

    • @rasheeddinamani8641
      @rasheeddinamani8641 2 года назад +1

      നമ്മുടെ നാട് വർഗീയ വാദികളുടെ നാട്

  • @renji9143
    @renji9143 2 года назад +31

    ഞങ്ങ മലയാളികളുടെ സ്വന്തം uae 😍😍

  • @ibnu3426
    @ibnu3426 2 года назад +54

    2.13 Radisson blue ഹോട്ടൽ അല്ല adnoc ഹെഡ്കോർട്ടേഴ്‌സ് ആണ്.. അതിന്റെ താഴേ അപ്പുറത് ഉള്ളതാണ് radisson hotel

    • @LolLelLuL
      @LolLelLuL 2 года назад

      Bro yude arivu bayangaram thanne. Ente channel onnu subscribe cheyavo? Oro videos um kandu mistakes onnu paranju tharavo please?

    • @kmpulikkal9933
      @kmpulikkal9933 2 года назад +2

      അതിന്റെ അപ്പുറത്തുള്ളത് ST Regis Hotel ആണ്
      നമ്മൾ ഒമ്പത് വർഷക്കാലം താമസിച്ചിരുന്ന സ്ഥലങ്ങൾ
      സന്തോഷ് സാറിന്റെ ക്യാമറയിൽ കൂടി കാണു മ്പോൾ വല്ലാത്തൊരു ഫീൽ പറത്തറിയിക്കാൻ വയ്യ
      UAE യിലെ എല്ലാ എപ്പിസോഡു കളും സുപരിചിതമായ സ്ഥലങ്ങളാണല്ലോ

  • @anandpv4270
    @anandpv4270 2 года назад +46

    Proud to be an employee of Emirates palace.

  • @mathsipe
    @mathsipe 2 года назад +28

    അടിപൊളി മ്യൂസിക്...ഞാൻ uae ആണ് ജോലി ചെയ്യുന്നത്.എനിക്ക് ഇവിടെ സന്ദർശനം ഒരുപക്ഷേ കഴിയുമെങ്കിലും ഇതിലൂടെ കണ്ട് കേട്ട് ആസ്വദിക്കുന്ന രസം കിട്ടുമെന്ന് തോന്നുന്നില്ല...

  • @adithyakithu2912
    @adithyakithu2912 Год назад +1

    11 years aayi ഞാനും അബുദാബിയിൽ innd... ഇപ്പോൾ ഞാൻ Abudhabi Tour guide കൂടിയാണ്...
    Safari ചാനൽ എന്നും enik പുതിയ അറിവുകൾ തരുന്നു...
    🙏🙏🙏

  • @soneyjose9221
    @soneyjose9221 2 года назад +1

    സന്തോഷ് സാറേ,എന്നേപ്പോലെയുള്ളവർക്ക്ഇതൊരനു८ഗഹ० തന്നെയാണ്.ലക്ഷങ്ങൾ മുടക്കി ഇവിടമൊക്കെ നേരിട്ട് കാണാൻ കഴിയുക എളുപ്പമല്ല.പക്ഷേ. സാറിൻെറ സുന്ദരവു० ഗാ०ഭീരവുമുള്ള ശബ്ദ०,അനാവശ്യമായ വലിച്ചുനീട്ടലില്ലാത്ത സുന്ദരമായയാ८താവിവരണ०,മനോഹരമായ ദൃശ്യാവതരണ०(ഫോട്ടോ८ഗാഫി),
    ഈ സദുദ്യമത്തെ ദൈവമനു८ഗഹിക്കട്ടെ....ആരോഗ്യവു० ശക്തിയു० തീർച്ചയായു० ദൈവ० നൽകു०.🌷🌷🌷🌷🌷🌷🌷🌷🌷

  • @dipuvk6206
    @dipuvk6206 2 года назад +11

    അമ്പടാ അത്ഭുതങ്ങൾ കണ്ടു കിട്ടുങ്ങി ....... ഒന്നും പറയാനില്ല💞💝🥰🥰

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 года назад +22

    ഒറ്റ ദിവസം മാത്രം ഞാനും പോയിട്ടുള്ളൂ അതീവ സുന്ദരം ആണ് ഹോട്ടൽ 🇦🇪👍👍

  • @thankachenvattoth9191
    @thankachenvattoth9191 2 года назад +9

    എനിക്ക് ഒത്തിരി സന്തോഷം സഞ്ചാരം 💞💞💞💞💞💞💞💞💞💞👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤

  • @muhammedali-sw8gf
    @muhammedali-sw8gf 2 года назад +64

    നമ്മുടെ നാട്ടിൽ ഒരു mla യുടെ വീട്ടിൽ പോലും അയാൾക്ക്‌ വോട്ട് ചെയ്‌ത ഒരു സാധരണ കാരന് കയറി പോകാൻ പറ്റുകയില്ല

    • @digitalalterations4764
      @digitalalterations4764 2 года назад +2

      MLA യുടെ വീട്ടിൽ ചെന്ന് ബന്ധപ്പെട്ടവരെ സമീപിച്ചാൽ പ്രാപ്യമല്ലാത്ത കാര്യമല്ല ഇത്.. കുറഞ്ഞത് കേരളത്തിലെങ്കിലും MLA എന്ന് പറയുന്നത് അത്രകണ്ട് ദന്തഗോപുരത്തിൽ ഇരിക്കുന്നവരല്ല.. കാര്യം നടക്കുമോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യം...

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +6

      അപ്പോയ്മെന്റ് എടുത്തിട്ടുണ്ടോ😏
      നമ്മുടെ പാ൪ട്ടിക്കാരനാണോ...😒
      എന്നാൽ വേഗ൦ ശരിയാകു൦😌

  • @latheefmaranchery
    @latheefmaranchery 2 года назад +16

    SGK ഞങ്ങളുടെ വീട്ടിൽ വന്നപോലെയുള്ള അനുഭവം .ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരത്തിലേക്ക് സുസ്വാഗതം

  • @shabeeralimsn1
    @shabeeralimsn1 2 года назад +3

    Lot of space everywhere....!
    What a country !!

  • @sajukasaju6248
    @sajukasaju6248 2 года назад +10

    സത്യത്തിൽ സന്തോഷ് സാർ ഞങ്ങളെ അവിടെ എത്തിക്കുകയാണ് ചെയ്തത്...

  • @ashrafpc5327
    @ashrafpc5327 2 года назад +10

    ഞാൻ ആ വഴികളിലൂടെ സഞ്ചാരം തുടർന്നു ❤️❤️❣️❣️❣️😍😍😍

  • @harish9975
    @harish9975 2 года назад +42

    Hi Santosh Sir,
    I am working in Abudhabi and very much happy and excited to see the UAE Sancharam episodes. There are a lot many information we got from these episodes...
    I just wanted to point out is a small correction at 2:08 Min. The frame shaped building is ADNOC Headquarters and is not Radisson Blu Hotel. Radisson Blu Hotel is Adjacent to it....
    Thank you,
    Harish...

  • @Shameer369
    @Shameer369 Год назад +1

    Sopnam kanaan padippicha jinnann manushya ningal love sgk❤️

  • @user-fe4qb2ug5e
    @user-fe4qb2ug5e 2 года назад +12

    അബുദാബി വേറെ ലെവൽ.. 💚💚💚

  • @nazarsali3851
    @nazarsali3851 2 года назад +6

    🌹സന്തോഷ്‌കുളങ്ങരക് അഭിനന്ദനങ്ങൾ 🌹

  • @sajukasaju6248
    @sajukasaju6248 2 года назад +15

    ഇന്ന് ജീവനോടെ ഉണ്ടായത് ഭാഗ്യം...
    ഇല്ലങ്കിൽ ഈ മഹാഭാഗ്യം കാണാൻ പറ്റില്ലായിരുന്നു...

  • @kks5403
    @kks5403 2 года назад +6

    Rajavinu പ്രൗഡമായ രാജ്യവും കൊട്ടാരവും
    ഉണ്ടങ്ങിൽ ഞങ്ങക്ക് പശൂമ്പ ഉണ്ടല്ലോ കുത്തുന്ന പാശൂമ്പ .

  • @remletr4342
    @remletr4342 Год назад +1

    Many many thanks

  • @sreejasuresh1893
    @sreejasuresh1893 2 года назад +10

    സഞ്ചാരം ❤️

  • @jayachandran.a
    @jayachandran.a 2 года назад +12

    The grandeur of the presidential palace is beyond description. That common people are allowed inside shows the benevolence of the rulers.

    • @Ashashab
      @Ashashab 2 года назад +2

      No room for racism and cast... love 🇦🇪

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад +1

    Thank you

  • @The_Resist
    @The_Resist Год назад

    ഞാൻ പോയിട്ടുണ്ട് എന്റമ്മോ തിരിച്ചു വരൻ മനസ് വനില്ല വർണിക്കാൻ വാക്കുകൾ ഇല്ല ഒരു ഒന്നന്നൊരാ കൊട്ടാരം തന്നേ uff..😍🔥🔥🔥🔥🌪️

  • @saleelpshamila
    @saleelpshamila 2 года назад +3

    അവിചാരിതമായി ഈ വിഡിയോ ഞാൻ കാണുന്നത് എമിറേറ്റ്സ് പാലസിന് ഉള്ളിൽ ഇരുന്ന് അവിടത്തെ wifi ഉപയോഗിച്ച് ആണ്.

  • @ecshameer
    @ecshameer 2 года назад +11

    ഞാൻ 10വർഷമായി ദിവസവും കാണുന്ന സ്ഥലം...🌷🌷🌷

    • @maohsselr
      @maohsselr 2 года назад +1

      ഭാഗ്യവാൻ a❤

  • @hamzakunnakkadan4038
    @hamzakunnakkadan4038 Год назад +1

    അബുദാബി യിലെ ഇ ത്തരം കായി ച്ചക്ക ൾ കാ ണി ച്ച് ത രൂ ന്ന. സഫാരി ചാനലിനും ഇ തി ൽ പ്പ് വ ർ തി കു ന്ന എ ല്ലാ വർക്കും. എ ന്റെ ഒരായിരം അ ബി നദ ന ങ്ങൾ 👍👍സ്പ്പർ 👌👌

  • @liyakathali8744
    @liyakathali8744 2 года назад +1

    ബിഗ് സല്ല്യൂട്ട് എസ് ജി കെ.....🌹🌹🌹👍🏻👍🏻👍🏻

  • @pravasi1158
    @pravasi1158 2 года назад +8

    പള്ളിക്കുള്ളിൽ അമ്പലം തിരയുന്ന തിരക്കിൽ ലങ്കയുടെ ഗതി വരാതിരുന്നാൽ മതിയായിരുന്നു നമുക്ക്

  • @jass532
    @jass532 2 года назад +5

    I love Sancharam

  • @jishnups5749
    @jishnups5749 2 года назад +6

    @Safari: Thanks for the video.For your information, building on right side shown at 02:11 minutes is headquarters of ADNOC.
    -Happy resident of Abu Dhabi

  • @imamuslim8706
    @imamuslim8706 2 года назад +9

    Mashallah.... ഈ നിർമിതിയുടെ പിന്നിലുള്ള തലകൾ എത്ര ദീർഘ വീക്ഷണത്തോടെയാണ് ലോകത്തെ നോക്കി കണ്ടത്. ഇവിടെ ഒരു പ്രതിമ ഉണ്ടാക്കിയിട്ടുണ്ട്... 3000 കോടി... എന്തിന്??

    • @c.rgopalan2889
      @c.rgopalan2889 2 года назад

      പക്ഷികൾക്ക് തൂറാൻ വേണ്ടി .

  • @soniyaprince6040
    @soniyaprince6040 2 года назад +13

    2:12
    It is ADNOC HQ..not Raddison Blue Hotel..

  • @muhammedsabah8157
    @muhammedsabah8157 2 года назад

    thanks ithra manoharamaya kottarangalu m sthalangalum kanichu tannathi

  • @safrizahir
    @safrizahir 2 года назад +3

    Mashaa Allah 🥰

  • @saleemkandoth6939
    @saleemkandoth6939 2 года назад +13

    ഒരു 100 വർഷം കഴിഞ്ഞാൽ ഈ കൊട്ടാരവും ചരിത്രത്തിന്റെ ശേഷിപ്പായി മാറും.

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 года назад +6

    Awesome construction and colour theam
    Thanks to Sancharam

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад +1

    Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @fantakriz
    @fantakriz 2 года назад +3

    ഞാനും പോയിരുന്നു കൊട്ടാരത്തിൽ. Visitors washroom പോലും gold plated aanu.

  • @muhammedabdurahman7273
    @muhammedabdurahman7273 2 года назад +3

    Great nation with
    Freedom and safety

  • @maverick7414
    @maverick7414 2 года назад +3

    2:13 it's not Radisson hotel...it's ADNOC headquarters

  • @sameervakayad7634
    @sameervakayad7634 2 года назад +13

    UAE മലയാളികളുടെ സ്വപ്ന ഭൂമി

  • @arjunsmadhu810
    @arjunsmadhu810 Год назад +1

    Abu dhabi 🤩

  • @user-wl4qx3kk4u
    @user-wl4qx3kk4u 2 года назад +2

    അബുദാബിയിലേ അംബര ചുംബികൾ....ഗാർഡൻ,ഫൗഡൻ,പാലസ്...മാഷാഅളളാ...😍😍😍😍💚💚💚💚💚🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @silu4479
    @silu4479 2 года назад +4

    ഈ ഹോട്ടൽ കാണാൻ ഞാൻ പോയപ്പോൾ അതിനുള്ളിലെ കാഴ്ചകൾ കണ്ട് അന്തം വിട്ട കുന്തം പോലെ നോക്കി നിന്നിട്ടുണ്ട്

  • @akbarpb6391
    @akbarpb6391 2 года назад

    Njan ithinullil kerittund....... ❤️❤️Emirates palace

  • @christoroymalayilazhikathu9692
    @christoroymalayilazhikathu9692 2 года назад +3

    11: 20 sir namudey ivde 1core inte enthelum paniyanamenkil.. 2 core karuthanam.. ward member muthal angu atam vare ulavarkk paise kodukenam..
    Pinne ippam namude bridge inteyokeyy avastha kanunnundeloo😊ithokey ale kanunney appol samshayam thodu matremeyy kanaan pathu😊

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 2 года назад +1

    35 വർഷം എനിക്ക് അന്നം തന്ന
    അള്ളാഹു | ഡെയ്‌വം അനുഗ്രഹിച്ച നാട്.
    ഞാൻ അവിടെ എത്തുമ്പോൾ
    എല്ലാം ചളി നിറഞ്ഞ നടക്കാൻ പോലും പറ്റാത്ത നാട്.
    ബാബ എന്ന് വിളിക്കാറുള്ള
    Sh സയ്ദ്. നിറയേ കായ്കൾ നിറഞ്ഞ ഈ ത്തപ്പന മരത്തെ
    കെട്ടിപ്പിടിച്ചു അല്ഹംദുലില്ലാഹി റബ്ബിൽ ആലമീൻ എന്ന് പറയാറുള്ള പാവങ്‌ളെ സ്നേഹിക്കുന്ന ബാബ 😭
    70 വയസ്സ് വരേ ഒരേ പത്രസ്ഥാപനത്തിൽ ജോലി ചെയ്തു
    ആ മണ്ണിന്റെ മണം ഇപ്പോഴും
    മൂക്കിൽ അടിക്കുന്നു
    മനുഷ്യന്റെ എല്ലാ ഇഷ്ട ങ്ങളേ
    യാതൊരു തടസ്സങ്ങൾ ഇല്ലാതെ
    ആസ്വദിച്ചു രാവും പകലും ജീവിക്കാൻ സ്വാതന്ത്ര്യം ഉള്ള ലോകത്തിലെ ഏക നാട് .
    ഒരേ പാത്രത്തിൽ ഒപ്പം ഫാമിലിയുടെ കൂടെ ഭക്ഷണം കഴിക്കാൻ എന്നെ പിടിച്ചിരുത്തിയ ആ ഓർമ്മകൾ
    കുത്തിതിരിപ്പ് അസൂയ മനസ്സിൽ ഉള്ളവർ അവിടെ ജനിച്ചു വളർന്നവർ അല്ല
    സിറ്റിസൻ ഷിപ്പ് കിട്ടിയ പുറം നാട്ടുകാരുടെ Dna യിൽ പെട്ട വര്ഗ്ഗ മാണ്
    നിഷ്ക്കളങ്ക രായ അറബികളെ
    വഞ്ചിച്ചു കാശുണ്ടാക്കിയ വരിൽ നമ്മുടെ കേരളീയരും ധാരാളം ഇല്ലേ..🤐
    പ്രിയപ്പെട്ട യൂസഫലി സാർ എന്ടെ ഓർമ യില് പാസ്പോർട്ട് റൊട്ടിലെ ഒരു ഗ്രോസറിയിലോ
    മറ്റോ..കൂലിയായിരുന്നല്ലോ..
    അദ്ദേഹത്തിന് ഒത്തിനി* ഒറിജിനൽ സിറ്റിസൻ അറബികളുടെ നന്മയുടെ കാരുണ്യ, കരുണയുടെ മനസ്സ്
    ഉള്ളത് കൊണ്ടാണ് ഇന്നത്തെ
    നിലയുടെ അടിസ്ഥാനം
    കാരണം- അൽ നഹ്‌ യാൻ ഫാമിലിയിലൊരു അംഗത്തെ
    പോലെ ആണ്.
    അസൂയയും കുനുട്ടും മനസ്സിൽ ഉള്ളവർക്ക് എപ്പോയും സത്യം
    കാണാനും അറിയാനും കഴിയില്ല.
    പ്രിയപ്പെട്ട സന്ദോഷ് കുളങ്ങര
    ഭാഗ്യവാൻ
    ദീർഘകാലജിവിതം ആരോഗ്യത്തോടെ കാരുണ്യ വാനായ ഡെയ്‌വം നൽകട്ടെ
    ആമീൻ യാ..റബ്🌹

  • @vipinns6273
    @vipinns6273 2 года назад +6

    സഞ്ചാരം 😍👌👏👍♥️

  • @mjsmehfil3773
    @mjsmehfil3773 2 года назад +4

    Very humble request please...SANTHOSH ji should narrate...that voice is mesmerizing....
    Sunny Sebastian
    Kochi,Kerala.

  • @harisniramaruthoor9309
    @harisniramaruthoor9309 2 года назад +14

    കുടുംബത്തോടൊത്ത് സന്ദർശിക്കണം കുട്ടികൾ വലിയ സ്വപ്നം കാണണെമെങ്കിൽ ഇത്തരം വലിയ നിർമ്മിതികൾ കണ്ടിരിക്കണമെന്ന് തോന്നി.

  • @asokanb8140
    @asokanb8140 Год назад +2

    👍👍👍👍👍👍👍🌹

  • @najmunnisashameerp6176
    @najmunnisashameerp6176 8 месяцев назад

    Super👍👍❤❤

  • @akshayroj6936
    @akshayroj6936 2 года назад +6

    Sancharam ❤️

  • @riyaskuttamanipuramkdly4016
    @riyaskuttamanipuramkdly4016 2 года назад +2

    ഇല്ല... അങ്ങേക്ക് പകരം വെക്കാൻ ആരും 🌹🌹🌹🌹🌹🌹

  • @a.thahak.abubaker674
    @a.thahak.abubaker674 2 года назад +1

    EXELENT. AMAZING

  • @smatlysmatly8111
    @smatlysmatly8111 2 года назад +1

    Whiting for DUBAI beach life

  • @muhsina4613
    @muhsina4613 Год назад +1

    സഞ്ചാരം ചേട്ടാ .നമ്മുടെ നാട് വികസിക്കെണ്ട പണമൊക്കെ അയിമതിക്കാരായ നമ്മുടെ രാഷ്ട്രീയ. ഉദ്യൊഗസ്ത.കൊർപരെറ്റ് .ഇവരുടെ കയ്യിൽ ബദ്രമായുണ്ട് .മോഡി ജീ. കീ .അടി നെജ്ജിൽ 40.ഇഞ്ജ് രാജ്യ സ്നേഹം .അടിപൊളി,😡

  • @zakariyavlogs2544
    @zakariyavlogs2544 2 года назад +1

    Abudhabi super exciting city

  • @unicorn1033
    @unicorn1033 2 года назад +1

    Wow nice ,👌👌

  • @falkengenixtrading7536
    @falkengenixtrading7536 2 года назад +3

    Content quality is natural and amazing...
    Vlierss should learn from this.

  • @rasheedabevi4124
    @rasheedabevi4124 2 года назад +2

    😍💞

  • @josem6756
    @josem6756 2 года назад +1

    Amazing.

  • @ajaythomas3992
    @ajaythomas3992 2 года назад +3

    അത് Radison അല്ലേ ഞങ്ങളുടെ ADNOC HQ ആണേ..

  • @powereletro3162
    @powereletro3162 2 года назад +1

    അഭിനന്ദനങ്ങൾ

  • @ajazf9027
    @ajazf9027 2 года назад +4

    ഒരു രാജ്യത്തിന്റെ President ന്റെ കൊട്ടാരത്തിലേക്ക് യാതൊരു പരിശോധനയും കൂടാതെ നിര്‍ഭയനായി കടന്നു ചെല്ലാം. ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസില്‍ കടന്നു ചെല്ലാനുള്ള പാട്..Police station നില്‍ പോലും പോകാന്‍ പലരും ഭയപ്പെടുന്നു. എന്തിന് ഈ നാട്ടിലെ വലിയ shopping mall കളില്‍ പ്രവേശിക്കാന്‍ പോലും സുരക്ഷാപരിശോധനക്ക് വിധേയമാകണം.
    പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ച Abudhabi യിലെ നേരിട്ട് കാണാന്‍ കഴിയാത്ത പല കാഴ്ചകളും camera യിലൂടെ പകര്‍ത്തി ഞങ്ങള്‍ക്ക് എത്തിച്ച് തന്ന SGK ക്ക് അഭിനന്ദനങ്ങള്‍.

  • @afsalkakkad9936
    @afsalkakkad9936 2 года назад

    Watching from khalidiya 🌹🌹🌹 oru special like 👍

  • @Abhiii_Nair
    @Abhiii_Nair 2 года назад +1

    ദുബായ് കാണുമ്പോൾ ഞാൻ ജോലിക്ക് വന്നു പട്ടിണി കിടന്ന ദിവസം ഓർമ്മയിൽ വരുന്നു.... എന്നാലും ദുബായ് ishttam😍.... 🍀... 💜..... 🍀........ 💕

    • @janceysebastian8035
      @janceysebastian8035 Год назад +1

      ഇപ്പോൾ ജോലി കിട്ടിയൊ, പട്ടിണി മാറിയൊ

    • @Abhiii_Nair
      @Abhiii_Nair Год назад

      @@janceysebastian8035 അത് കുറച്ച് നാൾ നിന്ന് kore problms ആയപ്പോൾ dubai വിട്ടു ☹️

    • @janceysebastian8035
      @janceysebastian8035 Год назад

      @@Abhiii_Nair പ്രശ്നങൾ വരുമ്പോ ൾ പിടിച്ചു നിൽക്കാൻ നോക്കണം,ഇപ്പോൾ സുഖം ആണൊ

    • @Abhiii_Nair
      @Abhiii_Nair Год назад

      @@janceysebastian8035 sugam😍

    • @janceysebastian8035
      @janceysebastian8035 Год назад

      ദൈവം അനുഗ്രഹിക്കട്ടെ

  • @nsd40444
    @nsd40444 2 года назад +3

    A big hug, - beautiful camera work, - each frame amazing

  • @JacobTJ1
    @JacobTJ1 2 года назад +1

    Beautiful video, please upload in 4K

  • @srtyujvgkkm
    @srtyujvgkkm 2 года назад +1

    Veetilirunn investment illathe mikacha varumanam nedam channel description il varoo....

  • @3dmenyea578
    @3dmenyea578 2 года назад

    2.14 Tht is not radisson blue hotel...that is adnoc headquarters

  • @johnsonpoulose4032
    @johnsonpoulose4032 2 года назад

    Brilliant Emirates Palace Hotel

  • @shafeekabbas7248
    @shafeekabbas7248 2 года назад +1

    E vidiol ente company vejja kore camera kanunund😍😍

  • @nandakumarAP
    @nandakumarAP 2 года назад +1

    Super🌺🌺🌺🌺👌👌👌

  • @betamode39
    @betamode39 2 года назад +2

    In fact sgk യുടെ ഫ്രെയിമിൽ കാണുന്നത്ര സൗന്ദര്യം നേരിൽ ഇല്ല, UAE ഫുൾ അങ്ങിനെ ആണു തോന്നിയത്

    • @wafiyashams4439
      @wafiyashams4439 2 года назад

      നമ്മുടെ ഫോട്ടോ യും എല്ലാം അങ്ങിനെ തന്നെ

  • @sreenathskaruvatta3197
    @sreenathskaruvatta3197 2 года назад +1

    *SGK* 😍😍😍

  • @vishnumohan5813
    @vishnumohan5813 2 года назад +2

    🔥🔥🔥

  • @kik722
    @kik722 2 года назад

    There are so many labour camp also. Please do video about that.

  • @abdulbarihnishan6419
    @abdulbarihnishan6419 2 года назад

    Emirates palace Hotel and those three Towers:-fast and furious 7 shooting location

  • @____SHREE____
    @____SHREE____ 2 года назад

    Abu dhabi hamdanil ninnu sancharathiloode abu dhabi kanunna oru preshakan 😊.

  • @syamjiths5608
    @syamjiths5608 2 года назад +10

    കേരളത്തിൽ ഒരു ലക്ഷം കോടി മുടക്കിയാൽ അതിന്റെ 90% ഇരുപത്തിഒണ് പേരുടെ കയ്യിൽ ചെല്ലും 😂

  • @rehannazeem472
    @rehannazeem472 2 года назад

    Abu Dhabi ❤️❤️❤️❤️

  • @BaijuRatnakaran
    @BaijuRatnakaran 2 года назад +1

    👌👌👌👏👏