Two Wheeler Road Test Hand signal

Поделиться
HTML-код
  • Опубликовано: 21 окт 2024
  • SR DRIVING SCHOOL KARUKACHAL, PATHANADU
    CONTACT NO 9847392549,9526707849

Комментарии • 101

  • @sharafzaid2029
    @sharafzaid2029 2 года назад +3

    Hlo... Teacher ningalude clss ellam njan kadu. Okke adipoliya... But njan padikan thudangiyit 5 dhivasayi..aramanikoor ottikum... Cycle balance illa.... Scooter balance aakunilla.. Ente ഊര വളയുകായ.. 😭😭😭entha chya.... Pls reply

  • @jtsays1003
    @jtsays1003 2 года назад +1

    Kay kanikkumbol clutch pidikkunundo?

  • @blesssan
    @blesssan 2 года назад +4

    my test on 6th Madam.... very useful Vedio 🙏🏻🙏🏻🙏🏻

    • @rahul.r.18
      @rahul.r.18 2 года назад

      All the best😊eniku last week aayirunu

    • @jtsays1003
      @jtsays1003 2 года назад

      @@rahul.r.18 kittiyo randum?

    • @rahul.r.18
      @rahul.r.18 2 года назад

      @@jtsays1003 yes

    • @jtsays1003
      @jtsays1003 2 года назад

      @@rahul.r.18 licence kittiyo?

    • @rahul.r.18
      @rahul.r.18 2 года назад

      @@jtsays1003 yes

  • @KsathishkumarSathish-sx6ub
    @KsathishkumarSathish-sx6ub Год назад

    நன்றி ஜயா

  • @riyaraji9367
    @riyaraji9367 2 года назад

    M80 road test Inu start cheyyan
    Adyam kurachu accelerator koduthu clutch half release cheyyuka . Pinne accelerator and clutch orumichu koduka ..
    Igana cheyamo

  • @abijithrajesh8083
    @abijithrajesh8083 2 года назад +2

    Thanku mam. very usefull video❤️❤️❤️

  • @Afraaslifestyle
    @Afraaslifestyle Год назад

    Road testl u turn idumbo kaal kuthan kayyuo?? Scooterl

  • @shahna9716
    @shahna9716 2 года назад +3

    Mam enikk test innarnnu but road test fail ente activa thanneyan enikk ടെസ്റ്ന് തന്നത് pakshe enikk ബാലൻസ് കിട്ടുന്നില്ല oru tip paranju tharumo ആരെങ്കിലും pls ഇനി next week test n chellanam

    • @jismyabraham9136
      @jismyabraham9136 Год назад +4

      Signal kanikubol acceleter kurachukoduthituveenm Kai kanikan .spped kurajal vandi nikum kal kuthum

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  3 дня назад

      9847392549 വിളിച്ചോളൂ..
      പറഞ്ഞുതരാം ❤️

  • @deviakrs9693
    @deviakrs9693 4 месяца назад

    Teacher signal kanikumpo balance kittan entha cheyande. Adhikam neram kai maati pidikan pattunila😢😢😢

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  4 месяца назад +1

      ആദ്യം കയ്യ് അല്പം വിട്ടു... വിട്ടു ..നോക്കൂ....അങ്ങനെ..
      പ്രാക്ടീസ് ചെയ്യൂ....ok ആകും....moluuuu....♥ 👍🏻

  • @geethanjaly
    @geethanjaly 3 дня назад

    Ee turn thiriyumbo signal idanoo

  • @fathimasuhara2107
    @fathimasuhara2107 2 года назад +3

    ഇത് നടക്കുമോ ? ... 8 നെക്കാൾ വലിയ പണിയാന്നാ തോന്നണേ .. ഇത് must ആണോ?

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад +1

      1 hour mathi , ok aakaan., ഇവിടെ
      Must ആണ്. ♥️

    • @fathimasuhara2107
      @fathimasuhara2107 2 года назад +1

      @@srdrivingschoolkarukachal എനിക്ക് test Nov 21 നാണ് .. calicut ൽ Koduvally .... roadലൂടെ ഉണ്ടാവില്ല എന്നാ Driving school ന്ന് പറഞ്ഞത്

    • @fathimasuhara2107
      @fathimasuhara2107 2 года назад

      @@srdrivingschoolkarukachal വേറൊരു വീഡിയോയിൽ ഈ test കണ്ടു ... but അത് വണ്ടി കാല് കുത്തി നിർത്തിയ ശേഷമാ Signal കാണിക്കുന്നത് ... എങ്ങനെയാ വേണ്ടത്?

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      @@fathimasuhara2107 kalukuthi nirthiyittu turn signalanu kanikkunnathu.. SR nte video
      Kantu nokku. .♥♥

    • @AyishaNaseer
      @AyishaNaseer Год назад +1

      @@fathimasuhara2107 passayo

  • @VishnuR-w7x
    @VishnuR-w7x Год назад +3

    ചേച്ചി ഞങ്ങൾക്ക് ഹാൻഡ് സിഗ്നൽ മാത്രം കാണിച്ചാൽ പോരാ. Indicator light ഇട്ടിരിക്കണം. അല്ലെങ്കിൽ ടെസ്റ്റ് ഫെയിലാകും ഞാൻ അങ്ങനെ ടെസ്റ്റ് ഫെയിൽ ആയി 😂

  • @thanmayakishor6611
    @thanmayakishor6611 2 года назад +1

    പറക്ക പറക്ക reel ചെയ്യുന്ന പോലുണ്ട് ചേച്ചീടെ ശിഷ്യ signal കാണിക്കുന്നത്.

  • @yousafprk5172
    @yousafprk5172 2 года назад +3

    Very good class.

  • @apscreated7212
    @apscreated7212 2 года назад

    Ee testin vandi എടുക്കുമ്പോ വണ്ടി ട്രാക്കിൽ കയറുന്നതിനു മുൻപ് ചാടി off അയാൾ കുഴപ്പം ഉണ്ടോ

  • @dhanalekshmi.d3033
    @dhanalekshmi.d3033 9 месяцев назад

    ടീച്ചർ 18 വയസ് തുടങ്ങിയാൽ ഡ്രൈവിംഗ് പഠിക്കാമോ leaners എങ്ങനെ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  9 месяцев назад

      Aadhar copy, sslc copy, 4 passport size photo govt. fees ithraum kondu avidano driving school avrodu parauka. Backi avar cheythu tharum..okay

  • @rajreshna
    @rajreshna 2 года назад +1

    Tnq mam♥️

  • @sajithaliji6319
    @sajithaliji6319 2 года назад

    Very useful video 🙏🙏

  • @rasheed7902
    @rasheed7902 2 года назад +34

    റോഡിൽ ഇതുപോലെ ചെയ്യുന്നവരെ ആരേലും കണ്ടിട്ടുണ്ടോ

  • @AyishaNaseer
    @AyishaNaseer Год назад +1

    സ്‌കൂട്ടർ ലൈസൻസ് റോഡ് ടെസ്റ്റ്‌ന് സിഗ്നൽ ഉണ്ടോ..?

  • @rinujoseph4921
    @rinujoseph4921 2 года назад

    ഇത് avida karukachalil

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി ക്ക ടുത്തു , കറുകച്ചാലിനു സ മീപം പത്തനാട്.. എന്ന സ്ഥലത്താണ്.. SR MDS.

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 10 месяцев назад

    🙏🙏

  • @nasarnasar762
    @nasarnasar762 Год назад +1

    Super ❤

  • @user-yy5wm7rt6l
    @user-yy5wm7rt6l Год назад

    Thanks😊

  • @ambilysanthosh1459
    @ambilysanthosh1459 2 года назад

    Super chechi

  • @antoinegriezmannn2596
    @antoinegriezmannn2596 Год назад

    Nice video

  • @v296
    @v296 2 года назад +3

    Naleaan test ellarum prarthikkane

  • @shakeerpunnakalshakeer3810
    @shakeerpunnakalshakeer3810 2 года назад

    Road crossing eganeyan

  • @sreeharizworldview4ever832
    @sreeharizworldview4ever832 2 года назад

    സൂപ്പർ 👍

  • @sabanu8379
    @sabanu8379 2 года назад +1

    Useful

  • @dhanalekshmi.d3033
    @dhanalekshmi.d3033 Год назад

    Mam licence undu two wheller odikkan pedi

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      Enthina pedikunne?
      Diryamayi oronnu padikkuuu
      Nte video ellam Kaanuka.
      Thaniye diyraym kittum...👍🏻 ♥️ 😊

  • @girijakumari791
    @girijakumari791 2 года назад

    Veryusful

  • @nesmiyakabeer
    @nesmiyakabeer Год назад

    Indicater edunath kanich oru video edamo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      Indicatoer idunnathu kanichulla 2 nteum, 4 nteum, video ittitundallo molu uu...total 26 video und.
      Kaanuka....♥️

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      Padickandavarkku athyavasyam venda ella video um und.. ♥️

  • @zeenathseenu3938
    @zeenathseenu3938 Год назад

    👍🏻

  • @reshmaraj6903
    @reshmaraj6903 2 года назад

    😊👍

  • @aishalivlog
    @aishalivlog 9 месяцев назад

    5 signal ille

  • @sangeethchandra6626
    @sangeethchandra6626 2 года назад +1

    ഞങ്ങൾടെ ഇവിടെ റോഡ് ടെസ്റ്റിന് stop മാത്രമേ കാട്ടാൻ പറഞ്ഞ് ഉള്ളു

  • @rajendrandamodaran386
    @rajendrandamodaran386 2 года назад

    Superb👍

  • @soyamvaramtec529
    @soyamvaramtec529 2 года назад

    Mit road test ചരിഞ്ഞു പോകുന്നു വണ്ടി അതിനൊരു tip

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      Handle ബാലൻസ് അല്പംകൂടി ആവണം.. നന്നായി roadil പ്രാക്ടീസ് ചെയ്യുക.... Ok ആകും... 👍🏻 👍🏻

  • @nizarnichu3273
    @nizarnichu3273 2 года назад

    👌👌

  • @akhilagopinathannair5873
    @akhilagopinathannair5873 9 месяцев назад

    Ngana vandi nirthende

  • @rashithaju2390
    @rashithaju2390 Год назад

    madam സ്ലോ ഡൗൺ സിഗ്നൽ കാണിക്കുമ്പോ വണ്ടി സ്ലോ ആക്കണോ..സ്ലോ ആക്കിയാൽ കാല് കുത്തി പോവൂലെ..ഞാൻ റോഡ് പൊട്ടി 😥

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      Othiri slow aakkenda..
      Vilickamenkil visadamayittu paranjutharame. ♥️

    • @rashithaju2390
      @rashithaju2390 Год назад

      @@srdrivingschoolkarukachal വലത് വിടുമ്പോ ബാലൻസ് പോകുന്നു ലാസ്റ്റ് ആകുമ്പോൾക്ക്..ആറു മാസം ആയി വണ്ടി എടുക്കൽ ണ്ട്..പക്ഷെ പ്രശനം ഇതാണ്..എന്താണ് ചെയ്യേണ്ടത്

    • @rashithaju2390
      @rashithaju2390 Год назад

      @@srdrivingschoolkarukachal ❤️

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      @@rashithaju2390 vilikkan paranjallo...vilichal nannayittu paranju tharam.

    • @rashithaju2390
      @rashithaju2390 Год назад

      @@srdrivingschoolkarukachal വിളിക്കാം..

  • @ponnusabuandrew9679
    @ponnusabuandrew9679 2 года назад

    Super...