SR Driving School Karukachal,Kottayam
SR Driving School Karukachal,Kottayam
  • Видео 32
  • Просмотров 1 768 486

Видео

Car Driving basics മുതൽ പഠിച്ചു തുടങ്ങാം..👍🏻 |PART: 3|
Просмотров 1 тыс.2 месяца назад
SR MOTOR DRIVING SCHOOL, PATHANADU CONTACT NO. 9847392549
Car Driving basics മുതൽ പഠിച്ചു തുടങ്ങാം.. 👍🏻 |PART: 2|
Просмотров 9154 месяца назад
SR MOTOR DRIVING SCHOOL, PATHANAD Contact no : 9847392549,9526707849
Car Driving basics മുതൽ പഠിച്ചു തുടങ്ങിയാലോ??😊👍🏻 | PART :1 |
Просмотров 3,5 тыс.4 месяца назад
SR MOTOR DRIVING SCHOOL KARUKACHAL, PATHANAD Contact No. 9847392549, 9526707849
Two wheeler ഓടിക്കാൻ പഠിച്ചാലോ?😊👍🏻
Просмотров 4 тыс.9 месяцев назад
SR MOTOR DRIVING SCHOOL, KARUKACHAL, PATHANADU Contact no: 9847392549, 9526707849
2 wheeler foot പെടലിൽ പെട്ടെന്ന് കാൽ എടുത്തു വെക്കാനുള്ള trick...👍🏻
Просмотров 88 тыс.Год назад
SR DRIVING SCHOOL,KARUKACHAL,PATHANAD Contact no: 9847392549
Two wheeler Accelerator കൊടുക്കാൻ പേടിയോ? ദേ.. ഇതൊന്നു കാണൂ...👍
Просмотров 73 тыс.Год назад
SR Motor Driving School🚗🏍 Karukachal, Pathanad Contact No : 9847392549, 9526707849
H എടുക്കാം..Easy ആയി..👍
Просмотров 7 тыс.2 года назад
SR Motor Driving School, Karukachal, Pathanad Contact No: 9847392549,9526707849
2 Wheeler_Road Practice
Просмотров 3,8 тыс.2 года назад
SR Motor Driving School, Karukachal, Pathanad🚗 Contact no: 9847392549,9526707849
Two Wheeler~Bike~ Road Test hand signals
Просмотров 22 тыс.2 года назад
SR DRIVING SCHOOL KARUKACHAL, PATHANADU CONTACT NO- 9847392549,9526707849
Bike-ൽ എങ്ങനെ EASY ആയി 8 എടുക്കാം..👍🏻
Просмотров 20 тыс.2 года назад
SR DRIVING SCHOOL KARUKACHAL, PATHANADU CONTACT NO- 9847392549,9526707849
Two Wheeler Road Test Hand signal
Просмотров 50 тыс.2 года назад
SR DRIVING SCHOOL KARUKACHAL, PATHANADU CONTACT NO 9847392549,9526707849
Traffic Signs~Learners license test |PART-1|
Просмотров 3,6 тыс.2 года назад
SR DRIVING SCHOOL KARUKACHAL, PATHANADU CONTACT NO: 9847392549,9526707849
ഓട്ടത്തിൽ 2 wheeler signals ഇട്ടു പഠിക്കാം...👍🏻
Просмотров 20 тыс.2 года назад
SR DRIVING SCHOOL KARUKACHAL, PATHANADU CONTACT NO: 9847392549,9526707849
ഡ്രൈവിംഗ് പരിശീലനം : പാഠം 2
Просмотров 13 тыс.2 года назад
SR DRIVING SCHOOL KARUKACHAL, PATHANADU CONTACT NO - 9847392549,9526707849
ഇറക്കം ഇറങ്ങാൻ പേടിയോ? ദേ.. ഇതൊന്നു കാണൂ...👍
Просмотров 86 тыс.2 года назад
ഇറക്കം ഇറങ്ങാൻ പേടിയോ? ദേ.. ഇതൊന്നു കാണൂ...👍
Height കുറവ് ഒരു പ്രശ്നമേ അല്ല... Simple ആയി scooter ഓടിക്കാൻ പഠിക്കാം👍 |PART : 2|
Просмотров 22 тыс.2 года назад
Height കുറവ് ഒരു പ്രശ്നമേ അല്ല... Simple ആയി scooter ഓടിക്കാൻ പഠിക്കാം👍 |PART : 2|
Handle Balance easy ആക്കാം.. ദേ ഇതാ ഒരു super trick👍🏻
Просмотров 118 тыс.2 года назад
Handle Balance easy ആക്കാം.. ദേ ഇതാ ഒരു super trick👍🏻
Height കുറവ് ഒരു പ്രശ്നമേ അല്ല... Simple ആയി scooter ഓടിക്കാൻ പഠിക്കാം👍 |PART:1|
Просмотров 103 тыс.2 года назад
Height കുറവ് ഒരു പ്രശ്നമേ അല്ല... Simple ആയി scooter ഓടിക്കാൻ പഠിക്കാം👍 |PART:1|
കയറ്റത്ത് നിന്നും 2 wheeler എടുക്കുന്നത് എങ്ങനെ??
Просмотров 26 тыс.2 года назад
കയറ്റത്ത് നിന്നും 2 wheeler എടുക്കുന്നത് എങ്ങനെ??
8 എടുക്കാം...Easy ആയി..👍
Просмотров 146 тыс.2 года назад
8 എടുക്കാം...Easy ആയി..👍
ഡ്രൈവിംഗ് പരിശീലനം : പാഠം1
Просмотров 14 тыс.2 года назад
ഡ്രൈവിംഗ് പരിശീലനം : പാഠം1
Gear changing... EASY ആയി പഠിക്കാം..👌
Просмотров 5 тыс.2 года назад
Gear changing... EASY ആയി പഠിക്കാം..👌
ക്ലച്ച് താങ്ങി വണ്ടി എടുക്കുന്ന വിധം
Просмотров 3,2 тыс.2 года назад
ക്ലച്ച് താങ്ങി വണ്ടി എടുക്കുന്ന വിധം
ഇതാണ് two wheeler-ന്റെ പുതിയ test track!!
Просмотров 270 тыс.2 года назад
ഇതാണ് two wheeler-ന്റെ പുതിയ test track!!
Car Signals
Просмотров 1,5 тыс.2 года назад
Car Signals
H എടുക്കാൻ പേടിയോ?? ഇതാ ഒരു സൂപ്പർ ട്രിക്ക്!!
Просмотров 130 тыс.2 года назад
H എടുക്കാൻ പേടിയോ?? ഇതാ ഒരു സൂപ്പർ ട്രിക്ക്!!
Two wheeler road test hand signal | SRMDS
Просмотров 41 тыс.2 года назад
Two wheeler road test hand signal | SRMDS
Cycle balance പോലും ഇല്ലാത്ത കുട്ടി ദേ two wheeler പഠിക്കുന്നത് കാണൂ😲 |Tricks revealed| Part 2
Просмотров 402 тыс.2 года назад
Cycle balance പോലും ഇല്ലാത്ത കുട്ടി ദേ two wheeler പഠിക്കുന്നത് കാണൂ😲 |Tricks revealed| Part 2
ഇത്രയും simple ആയിരുന്നോ scooter driving? 😲 | Tricks revealed | Part 1
Просмотров 48 тыс.2 года назад
ഇത്രയും simple ആയിരുന്നോ scooter driving? 😲 | Tricks revealed | Part 1

Комментарии

  • @geethanjaly
    @geethanjaly 3 дня назад

    Ee turn thiriyumbo signal idanoo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 3 дня назад

      ടേൺ സിഗ്നൽ കാണിച്ചു തിരിക്കുക,.

  • @Anu.j.fernandez
    @Anu.j.fernandez 4 дня назад

    Thank u teacher thanku so much.. ❤

  • @sreebasunil4379
    @sreebasunil4379 5 дней назад

    എനിക്ക് പറ്റുന്നില്ല കാല് താഴെ പോകുവാന് 😭😭😭😭😭😭😭

  • @meenuskitchen7165
    @meenuskitchen7165 7 дней назад

    Chechi anikku 5adi thukachilla. Oru pediyanu.

  • @LailaVellary
    @LailaVellary 9 дней назад

    Part 1 idamo tr

  • @rainbowarts8888
    @rainbowarts8888 9 дней назад

    Nalla class

  • @jennujennus9879
    @jennujennus9879 12 дней назад

    ആകെ 15 മിനിറ്റ് ആണ് ക്ലാസ്സ്‌ 😭

  • @MariyaAshraf-o7y
    @MariyaAshraf-o7y 12 дней назад

    ആളു മാറി.

  • @zainabasaleem8304
    @zainabasaleem8304 13 дней назад

    എനിക്ക് ഇന്നു 2 മത്തെ ക്ലാസ്സ്‌ ആയിരുന്നു. നാണു ഇങ്ങനെ ചെറിയുമ്പോ വീഴാൻ പോക. വീഡിയോ ഇഷ്ടമായി

  • @zainabasaleem8304
    @zainabasaleem8304 13 дней назад

    ❤️❤️❤️

  • @zainabasaleem8304
    @zainabasaleem8304 14 дней назад

    ഞാൻ ഇന്നു ക്ലാസ് പോയി. വന്നിട്ട് ഈ വീഡിയോ കാണുന്നു.

  • @nandana6543
    @nandana6543 15 дней назад

    ടീച്ചറായാൽ ഇങ്ങനെ വേണം സൂപ്പറായി പഠിപ്പിക്കുന്നുണ്

  • @aswathikg8298
    @aswathikg8298 15 дней назад

    Chechii enik 8 kittiii. Road poyiii.. balance povunnu pinne ee same vandi anu njn padichathum testinum..pakshe bayantara break anu test nu tharunna vandikk..pettann ninn povunnu .. pinne signal idumbo balance avan entha cheyya..

  • @faiha-xb6gm
    @faiha-xb6gm 16 дней назад

    Hello Teacher. Njan8 രണ്ട് പ്രാവശ്യം fail ആയി മൂന്നാമ ത്തെ കമ്പി ചാരി എടുക്കും അത് കഴിഞ്ഞ് വളഞ്ഞ് പോരു മ്പോൾ വണ്ടി ചെരിയും ഇനി എന്താ ചെയ്യുക മൂന്നാ മത്തെ കമ്പി കഴിഞ്ഞാൽ ആക്സി ലേറ്റർ കൊടുക്ക ണോ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 16 дней назад

      ഞാൻ പുതിയ ഒരു വീഡീയോ ഇട്ടിട്ടുണ്ട് മോളെ അത് കണ്ടുനോക്ക്...doubt undel vilicholu paranju തരാം ♥

  • @fightinggirl5006
    @fightinggirl5006 18 дней назад

    Teacher nte sthalam evideyane

  • @sreeram9759
    @sreeram9759 19 дней назад

    Phone no tharumo

  • @Shahanabasheer-u4o
    @Shahanabasheer-u4o 19 дней назад

    ചേച്ചി എനിക്ക് ഈ മാസം 10തീയതി ആണ് ടെസ്റ്റ്‌ date... 8ഇടുബോൾ കാലുകുത്തി ഇടാൻ പറ്റുന്നില്ല.. വീഴാൻ പോകുന്ന പോലെയുണ്ട്... ചേച്ചിയുടെ പടച്ചോന്റെയും പ്രാത്ഥന വേണം എനിക്ക്... ടെസ്റ്റ്‌ ജയിക്കണം 😢

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 18 дней назад

      നന്നായി പ്രാക്ടീസ് ചെയ്യുക...ടെൻഷൻ കളയുക..ശ്രദ്ധിച്ചെടുക്കുക....പ്രാർത്ഥിക്കുക....എല്ലാം okk ആകും....♥️♥️ 👍🏻 ഞാനും prarthickam

    • @Shahanabasheer-u4o
      @Shahanabasheer-u4o 18 дней назад

      @@srdrivingschoolkarukachal thank youu ❤️

  • @MuhammedHisham-d6f
    @MuhammedHisham-d6f 21 день назад

    ഞാൻ ഇന്നലെ ടീച്ചറിന്റെ ഈ ക്ലാസ്സ്‌ കണ്ടു.എന്റെ നാലാമത്തെ ക്ലാസ്സ്‌ ആയിരുന്നു ഇന്ന് ഇതിൽ പറഞ്ഞ പോലെ ചെയ്തു കാൽ കയറ്റി വെച്ചു ഓടിച്ചു. താങ്ക്യൂ teacher

  • @sahadiyas1895
    @sahadiyas1895 23 дня назад

    Swantham scooty yil 8 edukan patuo

  • @മാള്ളൂതത്തയുംcartoons

    Thanks ❤️ ടീച്ചറുടെ വിഡിയോ കണ്ടു അത് പോലെ ഓടിച്ചു പഠിച്ചു പാസ്സ് ആയി

  • @aiswaryasasikumar4479
    @aiswaryasasikumar4479 27 дней назад

    Athe two wheeler road testil u turn adukumbo acceletor cheruthayi koduth veno adukkan atho kalu kond unthiya mathiyo pls reply

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 26 дней назад

      @@aiswaryasasikumar4479 kalkuthi thiriyam..koode cheruthayi axilarator koduckanam...okk

  • @rethibhan7590
    @rethibhan7590 28 дней назад

    Great teacher🎉🎉

  • @Rishinpkd1819
    @Rishinpkd1819 Месяц назад

    സ്റ്ററിംഗ് ബാലൻസ് കിട്ടുന്നില്ല എനിക്ക് 😢😢

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      Kittumedo ദൈര്യ മായിരിക്കു....ക്ലോക്കിന്റെ ത്രീ, nine,(3,9) pidikkuuu... Allel, (10 ,10) pidichal mathi.. സ്റ്റിയറിങ്ങ് പെട്ടന്നു ബാലൻസ് കിട്ടും.

    • @Rishinpkd1819
      @Rishinpkd1819 Месяц назад

      @@srdrivingschoolkarukachal 👍

  • @foodtable3
    @foodtable3 Месяц назад

    ടീച്ചർ പഠിപ്പിക്കുന്നത് ഇവിടെയാണ്

  • @foodtable3
    @foodtable3 Месяц назад

    ചേച്ചി ഗിയർ ഉള്ള വണ്ടി ഓടിക്കാൻ പഠിപ്പിക്കുമോ

  • @foodtable3
    @foodtable3 Месяц назад

    Hit prasnamano gear ulla vandi ഓടിക്കുമ്പോൾ

  • @priyankaayiramala2654
    @priyankaayiramala2654 Месяц назад

    Nannayittund insane venam padippikan..ithu Kandapol enikum padikanthonni

  • @sabithapksabithapk4615
    @sabithapksabithapk4615 Месяц назад

    Teacher. Njan. Driving. Licence. Eduthit. Two. Year. Aavanayi. Vehicle. Odikkan. Thudaghiyitilla. Enik. Onn. Padipich. Tharumo. Please

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      @@sabithapksabithapk4615 വീട് എവിടാണ് ? വന്നാൽ പെട്ടന്ന് പഠിപ്പിക്കാം മോളെ.👍🏻

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Месяц назад

    നല്ല ക്ലാസ്സ്‌ 👍👍

  • @ShafiAbabeelshafi
    @ShafiAbabeelshafi Месяц назад

    TVS XL100 GEAR LESS SCOOTER ആണോ

  • @AbhijithAntonyJames-x6e
    @AbhijithAntonyJames-x6e Месяц назад

    Slow down chymbl gear down chynao atho clutch pidikkano

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      Slow down cheythittu stop kanickumbol pathukke cletchum, brakum pidichu nirthanam.. 👍🏻♥

  • @meenusooraj8365
    @meenusooraj8365 Месяц назад

    Gd

  • @fathimapathusafwan594
    @fathimapathusafwan594 Месяц назад

    Enik sept 19 na test ethuvaryum kalupolu edth vechitt ittlllaa

  • @athulathul7367
    @athulathul7367 Месяц назад

    Steering ready akumbol full pidich slow akkiyal preshnam undo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      Manassilayilla mone. Vilichal paranju tharam. 9847392549 👍

    • @athulathul7367
      @athulathul7367 Месяц назад

      @@srdrivingschoolkarukachal h edukumbol steering ready akumbol clutch full chavitti vandi kore neram nirthiyal preshnam ahno??

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      വിളിച്ചോ പറഞ്ഞുതരാമെന്നേ...👍🏻

    • @athulathul7367
      @athulathul7367 Месяц назад

      @@srdrivingschoolkarukachal msg ayakam

  • @Binshithamariyamk
    @Binshithamariyamk Месяц назад

    H edkunna oru vdo cheyo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      H എടുക്കുന്നത് ഇട്ടിട്ടുണ്ടല്ലോ ?

  • @BeenaKy-or8gw
    @BeenaKy-or8gw Месяц назад

    ഇതൊക്കെ പെട്ടെന്ന് പഠിക്കു.. ഞാൻ ലൈൻ സ് എടുത്തു താണ്.. പഷെ വണ്ടി ഓടിക്കാൻ പേടി യാണ്.. റോഡിലൂടെ. ഓടിച്ചു പഠിപ്പിക്കാൻ ആള് വേണം

  • @ufranampsaku7948
    @ufranampsaku7948 Месяц назад

    🎉

  • @Adhiz_abhiz
    @Adhiz_abhiz Месяц назад

    ടീച്ചർ ഈ കമ്പിയിലെ നോട്ടം സ്പീഡ് അതേ പറ്റി ഒന്ന് പറയാമോ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      എന്താണ് മനസ്സിലായില്ലല്ലോ കുട്ടി ? Speed , nottamo ?

    • @Adhiz_abhiz
      @Adhiz_abhiz Месяц назад

      ലുണയിൽ 8 എടുക്കുമ്പോൾ അതിന്റ സ്പീഡ് നമ്മൾ എങ്ങോട്ടാ നോട്ടം പോകേണ്ടത്

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      വിളിച്ചാൽ പറഞ്ഞു തരാം..👍🏻👍🏻

  • @soumyashiju1480
    @soumyashiju1480 Месяц назад

    mam... njan 8 practice cheyunundu.. pakshe 2 round kalu kuthathe odichal 3 mathe round kalu kuthipokua.. ene practice cheyyano.. oralu paranju kooduthal odichitanunn.. enik 5 nanu test .. pls reply

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      നന്നായി practice cheyyuu mole....leftum, rightum..nannayi practice chryyuu...10 പ്രാവശ്യമെങ്കിലും കാല് കുത്താതെ എടുക്കണം...എങ്കിലേ...റോഡിലും നന്നായി ഓ ടിക്കാൻ പറ്റുള്ളൂ......♥️♥

    • @soumyashiju1480
      @soumyashiju1480 Месяц назад

      Thanku...

  • @cissythomas7635
    @cissythomas7635 Месяц назад

  • @drguppyfarm
    @drguppyfarm Месяц назад

    🎉

  • @monisham8164
    @monisham8164 2 месяца назад

    Ippol ee vandiyil test pattillallo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 2 месяца назад

      ആര് പറഞ്ഞു... ഈ.. വണ്ടിയിൽ ടെസ്റ്റ്‌ പറ്റില്ലാന്ന് ?

  • @Mycatfunny0
    @Mycatfunny0 2 месяца назад

    Helo teacher എനിക്ക് 8പാസ്സ് ആയി റോഡ് തോറ്റു ഹാൻഡ് സിംഗ്‌നൽ കാണിക്കുമ്പോൾ പേടി വന്നു oru ഭാഗത്തേക്ക് വണ്ടി പോയി ഇത് ശരിയാകുമോ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 2 месяца назад

      റോഡിൽ പ്രാക്ടീസ് ചെയ്യൂ... Ok akum... ❤️ 👍

  • @muthumon6641
    @muthumon6641 2 месяца назад

    Bike alle 8 edukkan vendathu

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 2 месяца назад

      ഗിയർ ഉള്ള വണ്ടി ഓടിക്കണമേൽ...gear ulla vandi odichu 8 എ ടുക്ക ണം... Apo gear ullathum ,ഇല്ലാത്തതും എല്ലാം ഓടിക്കാം...

    • @muthumon6641
      @muthumon6641 2 месяца назад

      @@srdrivingschoolkarukachal gear illatha vandi odikkanamenkil scooter mathiyo ?

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 2 месяца назад

      Ys.. XL100

    • @muthumon6641
      @muthumon6641 2 месяца назад

      @@srdrivingschoolkarukachal ഞാൻ ഒരു ആൺകുട്ടിയാണ്...... എന്നിരുന്നാലും എനിക്ക് gear ഉള്ള വണ്ടി ഓടിക്കാൻ ഭയമാണ് ....അതിൻ്റെ ഭാരമാണ് പ്രശ്നം..... scooter ആണ് എനിക്ക് comfortable '....

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 2 месяца назад

      എന്തിനു ഭയക്കുന്നു? വെയ്റ്റ് ഉള്ള വണ്ടിയാണ് നല്ലത്.... നന്നായി പ്രാക്ടീസ് ചെയ്യൂ... ഡൈര്യമായി വണ്ടി എടുക്കു... നന്നായി പ ഠിക്കു....👍

  • @kechuzkechu6935
    @kechuzkechu6935 2 месяца назад

    Ee scooter il ladies nu 8 edukkan ipol patumo?

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 2 месяца назад

      ys

    • @reshnakr1793
      @reshnakr1793 Месяц назад

      ഇപ്പൊ bike ഇൽ തന്നെ 8 ഇടണം. എന്നാണ് ഞങ്ങൾ പഠിക്കുന്ന സ്ഥലത്തു പറഞ്ഞത്.

    • @reshnakr1793
      @reshnakr1793 Месяц назад

      ​@@srdrivingschoolkarukachalBike മാറ്റി കിട്ടാൻ വേറെ വല്ല request um കൊടുക്കണോ?

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      പറ്റും.

    • @srdrivingschoolkarukachal
      @srdrivingschoolkarukachal Месяц назад

      പറ്റുമെടോ 👍🏻

  • @rajreshna
    @rajreshna 2 месяца назад

  • @Mycatfunny0
    @Mycatfunny0 2 месяца назад

    സിഗ്‌നൽ കാണിക്കുമ്പോൾ ഹാൻഡിൽ മുറുക്കെ പിടിക്കണോ എനിക്ക് ഒരു ഭാഗം ചെറിനു പോകുന്നു

    • @srdrivingschoolkarukachal
      @srdrivingschoolkarukachal 2 месяца назад

      സിഗ്നൽ കാണിക്കുമ്പോൾ ചരിഞ്ഞു പോകുന്നത്... Handle balance ayilla. athukondanu..nannayi practice cheyyuka..apo balance akum.apo charinju pokilla...ok♥️👍🏻

  • @SaleelaSaleela-o7q
    @SaleelaSaleela-o7q 2 месяца назад

    Madam supper

  • @jincyjacob4802
    @jincyjacob4802 2 месяца назад

    Four Wheeler class daily idanam

  • @suvarnasuresh1791
    @suvarnasuresh1791 2 месяца назад

    Two wheeler only fees etraya ? Join cheyan arnnu