ഇറക്കം ഇറങ്ങാൻ പേടിയോ? ദേ.. ഇതൊന്നു കാണൂ...👍

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 139

  • @sujathanair3390
    @sujathanair3390 Год назад +9

    നല്ല വീഡിയോ thanks mam. എനിക്ക് ഇറക്കം വളരെപേടിയാണ്.

  • @rahmathunnisaavunhikkad4966
    @rahmathunnisaavunhikkad4966 Год назад +3

    ചേച്ചി യുടെ വീഡിയോ എനിക്ക് ഇറക്കം ഇറങ്ങാൻ ധൈര്യം വന്നു 🥰🥰

  • @rahmathunnisaavunhikkad4966
    @rahmathunnisaavunhikkad4966 Год назад +2

    ചേച്ചിയുടെ വീഡിയോ കണ്ടാന്ന് ഞാൻ വണ്ടി ഓടിക്കാൻ പഠിച്ചത് 🥰🥰🥰🥰❤❤

  • @omanakuttykn8672
    @omanakuttykn8672 3 месяца назад +1

    സൂപ്പർ നന്നായി മനസ്സിൽ ആയി thanks 🌹

  • @michu-thazi
    @michu-thazi Год назад +1

    veetinn vandi edkunna bagam irakkam valavum aanu.. athkond start cheyan oralde help vendi varunnund

  • @vibin9181
    @vibin9181 Год назад +2

    ഒരുപാട് നന്ദിയുണ്ട്? വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു താങ്ക് യു👍

  • @Achu-h9t
    @Achu-h9t 3 месяца назад +1

    Teacher left break muruke pidikanam alle. Right break muruke pidikande

  • @krishnapriyabiju9781
    @krishnapriyabiju9781 2 месяца назад

    വളരെ സന്തോഷം ചേച്ചി പറയുന്നത് നല്ല മനസ്സിലാകുന്നു🥰

  • @Sreepriya1284
    @Sreepriya1284 2 года назад +3

    Soooper Class Teacher enikku auxilatorkodukkumbol bhayangara pediyaa athumaaraanulla Tips parayamo cycling balance illa

  • @anitha3227
    @anitha3227 2 года назад +5

    നന്നായിട്ട് പറഞ്ഞുതരുന്നു thanks

  • @jaseenaa8579
    @jaseenaa8579 5 месяцев назад

    Irakam avumbol cheruthaittu chruthaittu brake pidicha mathi

  • @naharifarefin8131
    @naharifarefin8131 Год назад +1

    Chechi accilater shakalam kodukkanjal vandi off aakille. Vandi off aakunbo break pidicha kitto

  • @Lechuvishnudhathan1992
    @Lechuvishnudhathan1992 2 года назад +5

    Chechi humpil kayarunna vedio cheyyumo

  • @sindhursindhu4956
    @sindhursindhu4956 Год назад

    ഞാൻ സ്കൂട്ടർ പഠിക്കുന്നു. ഇന്ന് ഇറക്കം ഒന്ന് ഇറങ്ങി നോക്കി. ഭാഗ്യം കൊണ്ട് വീണില്ല. ബ്രേക്ക്‌ പിടിക്കാതെ സ്പീഡിൽ പോയി.... ഈ വീഡിയോ കണ്ടു ഇനി ഒന്ന് നോക്കണം 😊

  • @bijimol8381
    @bijimol8381 2 года назад +6

    Thank you so much teacher

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад +1

      🙏🏻🙏🏻

    • @aymanvibe8630
      @aymanvibe8630 2 года назад

      A lot of thanks your valuable information and also every thing class is also be good and keep it up

  • @jithuvinod
    @jithuvinod 2 года назад +2

    ക്യാമറ man കൊള്ളാലോ

  • @aswathiminnu4860
    @aswathiminnu4860 9 месяцев назад

    വലത്തെ ബ്രക്ക് പിടിച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @BHA9747
    @BHA9747 2 года назад +2

    Irakkam irangumbol palarum pala രീതിയിൽ anu parayunnathu chilar parayunnu back break mathram mathi ennu 🙄chilar parayunnu randum pidikanamennu 🙄ethannu confusion 🤔

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад +3

      Back brake nannayi പിടിക്കണം.. നിൽക്കുന്നില്ലന്ന് കണ്ടാൽ ഫ്രണ്ട് ബ്രേക്ക് കൂടി alpam മാത്രം പിടിക്കുക.. മനസ്സിലായോ ? ഇല്ലെങ്കിൽ വിളിച്ചാൽ വിശദമായി പറഞ്ഞുതരാം.. Ok. 😊

    • @BHA9747
      @BHA9747 2 года назад

      @@srdrivingschoolkarukachal ok thank you 💞

    • @aryaas2273
      @aryaas2273 4 месяца назад

      ചേച്ചി ഞാൻ ഇറക്കം ഇറങ്ങിയപ്പോ 2 തവണ വീണു. ഇപോഴും ഇറക്കം കാണുമ്പോ പേടിയാ.. ഞാൻ 2 ബ്രേക്ക്‌ ഉം പിടിച്ച ഇറങ്ങുന്നേ വണ്ടിക് endhelum പ്രശ്‌നം വരുമോ ബ്രേക്ക്‌ പിടിച്ചു ഇറങ്ങി നിരപ്പായ സ്ഥലത്ത് എത്തുമ്പോ അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ ബാക്കിലോട്ട് വലിയുന്ന പോലെ

  • @sujas8123
    @sujas8123 2 года назад +1

    Njan innumuthal padiykan thudangi. 👌

  • @BHA9747
    @BHA9747 2 года назад +1

    Thank you 👍 useful video

  • @ummusulaim6978
    @ummusulaim6978 3 месяца назад

    Good video

  • @nasheedathajudeen1505
    @nasheedathajudeen1505 9 месяцев назад

    Enik irakkam irangan pediyanu.licence kittiyit rand kollamayi.ipoym roadil kayattam irakkam pediyanu.innu njan adyamayi irakkam irangi.new vandi ayondanonn areella vandi speedil irangi pedichu.e vdo kandapoya arinnad break pidichitanu irangendadenn .break pidichal vandi nikkumenna ente vijaram.apo break pidikanamalle

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  9 месяцев назад

      Good, ഇറക്കം ഇറങ്ങാൻ back wheelnte brake pidickanam. Kuthaneulla irackamanenkil friend brake koody (alpam) pidickanam.
      Doubt undel vilichal paranjutharam. Alpam sraddichu...
      Dyriyamayittu odicholuu..👍🏻👍🏻♥️

  • @krishnajyothish9068
    @krishnajyothish9068 Год назад

    Valare nannaye parajuthannu

  • @shadhasworld3936
    @shadhasworld3936 Год назад

    Good presendation

  • @SaleelaSaleela-o7q
    @SaleelaSaleela-o7q 2 месяца назад

    Madam supper

  • @manu.k8712
    @manu.k8712 Год назад

    ചേച്ചി എന്റെ വീടീലേക്ക് നല്ല ഇറക്കം ആണ്.. എങ്ങനെ ഇറക്കും എന്ന് ഒരു പേടി...
    ഞാൻ വണ്ടി ഓടിക്കാൻ ഇപ്പൊ പഠിക്കുന്നുള്ളു.. വണ്ടി ഓടിക്കൽ ഇപ്പൊ റെഡി ആയിട്ടുണ്ട്.
    ഇനി വണ്ടി ഇറക്കി കൊണ്ടു വരാൻ പറ്റണം

  • @paathuussworld5500
    @paathuussworld5500 Год назад

    Nalla avathranm

  • @reeemmaaa600
    @reeemmaaa600 3 месяца назад

    Njn nirthumbol alland vamathe break pifikaare llaa

  • @vahidvahi1689
    @vahidvahi1689 2 года назад +2

    Shakalam pepar kanakey waraity slang

  • @AbdulMajeed-hd4zg
    @AbdulMajeed-hd4zg Год назад

    Thanks

  • @fathimathminfa8061
    @fathimathminfa8061 Год назад +1

    നല്ല അവതരണം😍

  • @sudinaajithkumar352
    @sudinaajithkumar352 2 года назад

    Good video👌 thank you 🙏

  • @sheesvloggybysheejasameer
    @sheesvloggybysheejasameer 2 года назад +1

    Chechi nalla class,nghanum ladies nu ulla driving tips vedio cheyyinnind.

  • @mufeedamufeeda2323
    @mufeedamufeeda2323 2 года назад +4

    2ദിവസമായി പഠിക്കാൻ തുടങ്ങിയിട്ട് ടീച്ചറെ വീഡിയോസ് ഒക്കെ കാണാറുണ്ട്

  • @lata6280
    @lata6280 2 года назад +3

    Mam ladies bajaj m80 riding video please kick start to drive ladies

  • @sachoosajins5670
    @sachoosajins5670 Год назад

    Thank you mam

  • @aymanvibe8630
    @aymanvibe8630 2 года назад +1

    Good class

  • @anandhumanoj7289
    @anandhumanoj7289 2 года назад +3

    Valathum edathum brake ennu parayathe. Frendum , backum brake ennu para teacher 💟

    • @anandhumanoj7289
      @anandhumanoj7289 2 года назад +2

      Ethu paranjilla odikan padikunna allk cofution akum

  • @anithalm6389
    @anithalm6389 2 года назад

    Madom, foot rest kal vachu odikkunna video sure ayi cheyam annu paranjathanu, ethu vare cheythila. Please.

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      എന്താണ് മോൾക്ക് സംശയം ? വിളിച്ചോ.. വിശദമായി പറഞ്ഞു തരാം..foot rest il വെചൊടിക്കുന്ന വീഡിയോ ഉണ്ടല്ലോ? പിന്നെ ഏതാ ? മനസ്സിലായില്ല.. ♥😊

  • @Rif__ha
    @Rif__ha Год назад

    വണ്ടി ഓഫ്‌ ചെയ്താൽ പോരെ ചേച്ചി

  • @sabiraanwar407
    @sabiraanwar407 Год назад

    Teacher driving school pokunud 5 day ayi ithu vare 2 kal eduth vekkan pattiyilla.1 kal vechit odikunud 2 kal vekkumbol vandi veezan povum pole thonnunu pls help me njan enda cheyyanty

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      5 day അല്ലേ ആയുള്ളു ?
      1 മണിക്കൂർ 40 മിനിറ്റ് അല്ലേ ആയുള്ളു...1, 2..മണിക്കൂർ എ ങ്കിലും പ്രാക്ടീസ് ചെയ്യുക..ok ...ആകും 👍🏻👍🏻 ♥️

  • @rajreshna
    @rajreshna 2 года назад +1

    Tnq tr❤️

  • @mubeenamubi9473
    @mubeenamubi9473 Год назад +25

    കയറ്റം കയറാൻ കുഴപ്പമില്ല ഇറക്കം ഇറങ്ങാൻ ഭയങ്കര പേടിയാ രണ്ടു തവണ balace കിട്ടാതെ വീണു. ഇത് കണ്ടപ്പോ പേടിപോയപോലെ തോന്നുന്നു.

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Год назад

    👌🙏👍

  • @praveenckpraveenck1009
    @praveenckpraveenck1009 2 года назад

    ചേച്ചി വാച്ചിംഗ് യൂട്യൂബർ അജിത് buddy

  • @jilcybobby2202
    @jilcybobby2202 2 года назад +1

    Please upload car road test

  • @mayabiju911
    @mayabiju911 2 года назад +2

    എനിക്ക് മീൻ റോഡിലിറങ്ങാൻ ഭയങ്കര പേടിയാ

  • @abinjoy9125
    @abinjoy9125 Год назад

    Driving schoolil vann padikkan ethre age venam onnu parayavo plizz

  • @naseemakc8333
    @naseemakc8333 2 года назад +2

    Thank you Techer👌👌

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 года назад

    ❤️❤️❤️❤️❤️❤️❤️

  • @jackdaniel8309
    @jackdaniel8309 2 года назад +10

    Teacherinte explanation adipoliyan❤️♥️

  • @zaibanaazvlog7190
    @zaibanaazvlog7190 2 года назад +1

    കയറ്റം കയറാനും ഇറക്കം ഇറങ്ങാനും പേടിയാ

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      എന്തിനാ പേടിക്കുന്നത് ?
      അല്പമൊന്നു ശ്രദ്ധി ച്ചാൽ പോരെ ? വീഡീയോ നന്നായി കണ്ടു മനസ്സിലാക്കുക. ♥♥👍🏻

  • @ajeshmonk3179
    @ajeshmonk3179 2 года назад

    Good video👌

  • @deepaa.g1259
    @deepaa.g1259 2 года назад

    Super👌👍

  • @rahmathunnisaavunhikkad4966
    @rahmathunnisaavunhikkad4966 Год назад +1

    എനിക്ക് വേണ്ട വീഡിയോ 🥰🥰 എനിക്ക് ഇറക്കം ഭയം ആണ്

  • @fousirv9294
    @fousirv9294 2 года назад +1

    Mam accelator pidikumbol Nalla tight undakunu oppam kayum tight akunu cool ayi drive cheyan patunila oru solution parayumo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  2 года назад

      9847392549 ...ൽ വിളിച്ചാൽ പറഞ്ഞുതരാമെടോ... 👍🏻

  • @ramsisidhik3197
    @ramsisidhik3197 2 года назад

    Thank you tr nalla manassilavunnu 🙏

  • @ambilyrobin4983
    @ambilyrobin4983 2 года назад

    👏👏👏👍

  • @achuck3753
    @achuck3753 2 года назад

    ❤️

  • @bindhuanil2254
    @bindhuanil2254 Год назад

    Irakam irangumpol break kitunnilla

  • @reeemmaaa600
    @reeemmaaa600 3 месяца назад

    Valthe break pidikand erngyal prblm ndo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  3 месяца назад

      കുത്തനെയുള്ള ഇറക്കമാണെങ്കിൽ.. Right koodi alpam pidickanam....left brakeil smoothayittu irangan പറ്റുന്നെങ്കിൽ...കുഴപ്പമില്ല moluuu....vilichal paranjutharam വിശദമായി....okk...♥♥👍🏻

    • @reeemmaaa600
      @reeemmaaa600 3 месяца назад

      @@srdrivingschoolkarukachal number onn tharaavo

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  3 месяца назад

      @@reeemmaaa600 9847392549
      9526707849

  • @ammuammu9591
    @ammuammu9591 2 года назад

    നിങ്ങളുടെ സ്ലാങ് ചിലത് മനസിലായില്ല

  • @shadowjakk-n2130
    @shadowjakk-n2130 2 года назад

    Haich

  • @shynik1153
    @shynik1153 2 года назад

    ചേച്ചി ഞാനും പഠിച്ചു തുടങ്ങി

  • @ramaniprakash3846
    @ramaniprakash3846 2 года назад

    ടിച്ചറെ 🙏🙏🙏😘😘❤😘

  • @salimskk4
    @salimskk4 2 года назад

    കണ്ടൂ

  • @febaraj7331
    @febaraj7331 2 года назад +1

    Road irangumpol vandi ooodikkan pediya mattu vandi varunnathu kond side kodukkan okke

  • @abinjoy9125
    @abinjoy9125 Год назад

    Njan videos ellam kanarond pakshe enikk vandi odikkan patittilla

    • @srdrivingschoolkarukachal
      @srdrivingschoolkarukachal  Год назад

      എന്തുകൊണ്ട് പറ്റുന്നില്ല..?പറ്റും👍🏻 പ്രാക്ടിസ് ചെയ്യുക.

  • @naseefashajahan3181
    @naseefashajahan3181 2 года назад

    Thanks chechii...
    Contact No തരാമോ..

  • @michu-thazi
    @michu-thazi Год назад

    veetinn vandi edkunna bagam irakkam valavum aanu.. athkond start cheyan oralde help vendi varunnund

  • @michu-thazi
    @michu-thazi Год назад

    veetinn vandi edkunna bagam irakkam valavum aanu.. athkond start cheyan oralde help vendi varunnund

  • @michu-thazi
    @michu-thazi Год назад +2

    veetinn vandi edkunna bagam irakkam valavum aanu.. athkond start cheyan oralde help vendi varunnund