കാർ വേണോ കാല് വേണോ എന്ന് ചോദിച്ചാൽ ഞാൻ പറയും എനിക്ക് കാലുവേണം എന്ന് ജലീല തത്സമയം Noor jaleela
HTML-код
- Опубликовано: 21 ноя 2024
- #NoorJaleela #noorjaleelamotivation രണ്ടു കൈകളും കാലുകളും ഇല്ലാതെ കോഴിക്കോട്ട് ജനിച്ച നൂർ ജലീല ഇന്ന് ഒരു വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ ഒരു ചിത്രകാരിയും ഗായികയും ആണ്. ചെറുപ്പം മുതലേ നിരവധി ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ച നൂർ ആർട്ടിഫിഷ്യൽ ലിംബ് വച്ച് നടക്കുമ്പോൾ പോലും അടിതെറ്റി വീഴുന്നത് പതിവായിരുന്നു. മനസ്സിന്റെ ശക്തി, ശാരീരികമായ നൂറിന്റെ എല്ലാ വൈകല്യങ്ങളെയും നിരന്തരം കടത്തിവെട്ടി. രണ്ടു കൈകളും കാലുകളുമില്ലാത്ത ഒരു കുട്ടിക്ക് ജീവിതത്തിൽ അനവധി
പരിമിതികളുണ്ടെന്ന് വിധിയെഴുതിയ ഒരു സമൂഹത്തിന് മുൻപിൽ തന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങൾക്ക് പരിമിതികളില്ലെന്ന് തെളിയിക്കുവാൻ നൂറിന് കഴിഞ്ഞു. ജീവിതം നമുക്ക് മുന്നിലേക്കെറിഞ്ഞു തരുന്ന പ്രതിബന്ധങ്ങളെ എങ്ങനെ പുഞ്ചിരിയോടെ നേരിടാം
Join this channel to get access to perks:
/ @netzoneliveiuml
പാടിയും പറഞ്ഞും സോഷ്യൽ മീഡിയയിൽ വൈറലായ നൂർ ജലീല തത്സമയം
EDITING PUBLISHING SR CREATIONS
SAMAR TV BLUEMOONTV PRODECTIONS
അനുഭവം പങ്കു വെച്ചത് തന്നെ ഒരു നല്ല കാര്യം തന്നെ വളർന്നു വരുന്ന കുട്ടികൾ ക്ക് ഒരു സമാധാനം കിട്ടും എന്നു തന്നെ ഒരു സന്തോഷം ആണ് മോൾക് ആശംസകൾ
ഭാവി ജീവിതത്തിൽ നന്മകൾ വിരിയട്ടെ മോളെ മനസ്സിലാകുന്ന നല്ല മനുഷ്യൻ നല്ല കുടുംബം ജീവിത പങ്കാളി യായി വരട്ടെ
എന്ന് ആത്മാർഥത മായി പ്രാർത്ഥിക്കുന്നു
ആമീൻ
Ameen
അള്ളാഹുവേ മോൾക്ക് ആരോഗ്യവും ആഫിയത്തും സമാധാനത്തിലുള്ള ജീവിധം നൽകണെ അള്ള🤲
Aaameen
മാശാ അല്ലാഹ്. ഈ ആത്മവിശ്വാസം പോലേ സുന്ദരമായൊരു ജീവിതം കൊണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടേ❤❤🎉🎉🎉
മോളേ അല്ലാഹു അനുഗ്രഹിക്കട്ടെ .
കണ്ണ് നനഞ്ഞു .
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
നല്ലൊരു വരനെ കിട്ടി നല്ല ഭാവി ഉണ്ടാവട്ടെ മാഷല്ലാഹ് ❤❤
Engane oru situationilum allahanodu 'shukr' cheyyunna ithatha mashallah... Barakkkallah... Jazakkallah....
😘😘🥰🥰
അല്ലാഹ് ധീർഘായുസ്സും ആഫിയത്തും നല്കി അനുഗ്രഹിക്കട്ടെ ആമീന്
അസ്സലാമുഅലയ്ക്കും യാ ബുനയ്യ. പൊനുമൊളെ പടചവൻഅനുഗ്രഹികെട്ട ജീവിദതിൽ ഒരികലഗിലും കാണാൻമൊഹം പടചവൻതുണകട്ടെ വല്ലാതെഇഷ്ടമായി. മൊളെപ്രയതിലുള
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Molu irulokathum ഉന്നതിയിൽ ethate. 👍 ആമീൻ
Nalla samsaram ❤masha allah😊
Mola allahu anugrahekatte
നിങ്ങളുടെ കൂടെ ദൈവം എപ്പോഴും കൂടെയുണ്ടാവും
അള്ളാഹു അനുഗ്രഹിക്കട്ടെ മോളെ
നല്ലത് മാത്രം വരട്ടെ....❤🎉
അല്ലാഹു അനുഗ്രഹിക്കട്ടെ
Mashaallah Noor ke chehrepar Noor hai.
മാഷാ allaah
അല്ലാഹുവിന്റെ അണുക്രഹം ഉണ്ടാകട്ടെ
Aameen
എന്നും എന്നും നന്മകൾ നേരുന്നു അൽഹംദുലില്ലാഹ്
Sister 🥰🥰🥰
God bless you and your family 🙏🙏🙏❤️❤️❤️
Deergaussum Afiyathum Allahu Anugrahikkatte
Allahu anugrahikkatte Ameen konni
Allah mole nalla nilayil ethikatte ameen
ഇൻശാ അള്ളാഹ് വാലൈക്കും മുസ്സലാം 👌
Noorjaleela mol sundariyan mashallah❤
Masha allah, Alhamdulillah
Dear Noor, may God bless you & your parents.
Be strong!!!!
Wow!!! A palliative caregiver!!!
Allahuvelulla ningaluday vishwasam nangalkum tharumarakatte. Ningaluday prarthanayil ennayu kudumbatheyum cherkanne Masha allah best mottevation❤❤❤❤❤
Qwefhdhgg❤❤❤❤hu gug ❤❤fthuhgh😢🤲😭❤️
മാഷാ allah
Masha അല്ലാഹ് 👍🏻🤲🏻
പ്രിയമോളെ നിനക്കു നല്ലതുമാത്രം നൽകട്ടെ ജഗതീശ്വരൻ. നിൻ്റെ ജീവിതം ശോഭനവും സന്തോഷ പ്രദമമാവട്ടെ. ഹൃദയത്തിൽ തൊട്ടപ്രാർഥതയോടെ
Mashaallah 👍👍👍👍👍❤❤❤❤❤
വാക്കുകളില്ല. നന്മച്ചൊരിയേണ൦. Allah
എന്നും നന്മ വരട്ടേ......
I I I I... 0:41 0:41 0:41 , 0:41 0:41 0:41 0:41 0:41
B
B
B
B
B
BB
BB
B B
BBB
B BB
B
BBB
BB
B
B
B B
B
B BB
B
B
BBBBB
B
BBB BB
BB B BBBBBBBBBB 😊
👌🌷✌🌷
മാഷാഅല്ലാഹ് സൂപ്പർ motivation 🌹🌹🌹
God bless u dear😘😘👍🏻👍🏻
Masha allahu.end of the last motivation words.all the best
Thanks
Ethra.nalla.moluk.assalamualaikum
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Allhahu hgir choriyate aameen
Allhahu hgir choriyate. Aameen yarabalaalameen
എന്നും എന്നും നന്മകൾ നേരുന്നു
Its too motivated
mashaallah ❤
0:26 😢😮
Mashaallahhh.
Power 🔥❤
whatever your emptiness i like you so much greetings from alleppy
Masha allah ❤
Alhamdulillah
യ അല്ലാഹ്
Sister🥰🥰
❤❤👍🏻👍🏻
Mole thattam nannakan vallade vishamikunno uru pinnkuthi vechal nallatha mol nallapatukariy n
Masha allah
🤲🙏
Good
Thanks
Good
Alhamdulillah
👌🏻😀
എന്റെ ഖൽബ് ആണ് നൂർ
❤️🎈❤️🎈❤️🎈❤️🎈
ماشاءلله
👌
🤲🏻🔥👌🏻👍🏻
❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰
❤😘
അവിടെ ഇരിക്കുന്നത്
ഹവ്വാ ഫാത്തിമയാണോ
❤❤
Masha allah
Good
❤❤
Masha allah
❤