വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് caustic soda... അതിന്റെ ഒരു തുള്ളി കൈയ്യിൽ വീണാൽ പോലും കൈ പൊള്ളാൻ chance ഉണ്ട്.......വെള്ളത്തിൽ മിക്സ് ചെയ്യുമ്പോൾ തന്നെ വലിയ ചൂടുള്ള ആവി ഉണ്ടാകും...എണ്ണയിൽ sandpowder(magnesium silicate) ചേർത്ത് നല്ലപോലെ കട്ടായില്ലാതെ മിക്സ് ചെയ്തിട്ട് caustic സോഡാലായനി ചേർത്താൽ നല്ല കട്ടായില്ലാതെ കിട്ടും... Caustic സോഡാ 600 ml വെള്ളത്തിൽ ലയിപ്പിച്ചു, 1350 ml വെളിച്ചെണ്ണയിൽ ഉണ്ടാക്കണം... മിനിമം 27 സോപ്പ് എനിക്ക് കിട്ടാറുണ്ട്...
വീട്ടിലേയ്ക്കുള്ള സോപ്പ് ഞാനും ഉണ്ടാക്കുന്നുണ്ട് ,ഞാൻ ഉപയോഗിക്കുന്നത് കെമിക്കൽ കടയിൽ പോയാൽ ക്വാളിറ്റി യുള്ള കാസ്റ്റിക്ക് സോഡ കിട്ടും അര കിലോ 250rs വരും വെളിച്ചെണ്ണ മൂന്നരകിലോ പിന്നെ ആവശ്യത്തിനു വെള്ളം അതിൽ നമ്മുക്ക് കസ്തൂരി മഞ്ഞൾ,തുളസി,ആര്യവേപ്പ് അങ്ങനെ നമ്മുക്ക് ശരീരത്തിന് യോജിച്ച നാച്ചുറൽ സാധനങ്ങൾ ചേർത്ത് ഉണ്ടാക്കാം വേറെ വീഡിയോയിൽ പറഞ്ഞ മറ്റു വസ്തുക്കളൊന്നും വേണ്ട സൂപ്പർ സോപ്പ് കിട്ടും ഇത്തിരി സ്മെല്ലും കളറും കുറയുമെന്നേ ഉള്ളൂ ക്വാളിറ്റി സാധനമായിരിക്കും മറ്റു സോപ്പിനനുസരിച്ചു വ്യത്യാസം പെട്ടെന്നു തിരിച്ചറിയാം എല്ലാവരും ട്രൈ ചെയ്യുക ഓൾ ദ ബെസ്റ്റ്
ഈ വീഡിയോയിലെ വെള്ളത്തിന്റെ അളവും എണ്ണയുടെ അളവും ഒക്കെ പറയുകയുണ്ടായി ഉപയോഗിച്ച കാസ്റ്റിംഗ് സോഡയുടെ ബാക്കി ഐറ്റംസ് കാര്യങ്ങളൊക്കെ കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു
കാസ്റ്റിക് സോഡ ഉപയോഗിക്കുന്ന സമയത്തു ശ്രദ്ധ വേണം, പൊളളാ൯ സാദ്ധ്യത ഉണ്ടു, അതൊന്നും ഇദ്ദേഹം പറഞ്ഞില്ല, ഇതിന്റെ മറ്റു വിശദാംശങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിരുന്നെങ്കിൽ വീഡിയോ കണ്ടവരുടെ ചോദ്യത്തിന് ഉത്തരം ആകുമായിരുന്നു. അതും ചെയ്തില്ല, ചോദ്യങ്ങൾക്ക് മറുപടിയുനില്ല, ഉള്ള ഉത്തരങ്ങൾ ഭാഗികം!
ഡെമോൺസ്ട്രേഷൻ ഒക്കെ നന്നായിരുന്നു പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഇത് കണ്ടു housewifes soap ഉണ്ടാകുമ്പോൾ സേഫ്റ്റി കാര്യത്തിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു കോസ്റ്റിക് സോഡാ എന്ന് പറയുന്നത് സോഡിയം ഹൈഡ്രോക്സൈഡ് ആണ് അത് വളരെ ആൽക്കലൈൻ ആണ് അത് കണ്ണിൽ തെറിച്ചാൽ വളരെ വളരെ അപകടമാണ് അതുകൊണ്ട് glouse and goggles ഇടാതെ മിക്സ് ചെയ്യാൻ പാടില്ല
Please while using caustic soda, use gloves, and eye protection glasses. And also it is wrong to add water to caustic soda . Always please add caustic soda to water.
എല്ലാരും ഇങ്ങനെ തുടങ്ങിയാൽ സോപ് കമ്പനി പൂട്ടി പോവില്ലേ!ഒരു പാട് പേരുടെ ജോലി പോവില്ലേ! അവരുടെ കുടുംബം പട്ടിണി ആവില്ലേ!കുക്കിങ് ഗ്യാസ് ഉണ്ടാക്കുന്ന സൂത്രം അറിയുമോ ബ്രോ?
കൊല്ലം ചിന്നക്കടയിൽ നിന്നും മെയിൻ Roadവഴി നടക്കുക വലതുവശം കാർത്തിക ഹോട്ടൽ പിന്നെ ഇൻഡ്യൻ കോഫി ഹൗസ് ഇടതു വശം അയ്യപ്പാസ് കുറച്ചു കൂടി മുന്നോട്ടു പോകുമ്പോൾ ഇടതുവശം ശീമാട്ടി അതും കഴിഞ്ഞ് ഇടതു വശം ഡ്രൈ ക്ലീനിംഗ് ഐറ്റംസ് മാത്രം വിൽക്കുന്ന കട ആരോടു ചോദിച്ചാലും പറഞ്ഞ് തരും അതിനൊ യഥാർത്ഥ ഓണർ മരിച്ചു പോയി അദ്ദേഹത്തിൻ്റെ ഫോട്ടോ ആ കടയിൽ വച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഭാര്യയും മകനുമാണ് കട നടത്തുന്നത്. കുളിക്കുന്ന സോപ്പ്, കഴുകുന്ന സോപ്പ്, സർഫ്, ഹാൻഡ് വാഷ്, ഡിഷ് വാഷ് , ടോയ്ലറ്റ് ക്ലീനർ എല്ലാത്തിൻ്റെയും കിറ്റും ലഘുലേഖയും ലഭ്യമാണ്. വിശദീകരണം തൃപ്തിയായി എന്നു കരുതുന്നു.
1kg വെളിച്ചെണ്ണകൊണ്ട് വെറും 20 സോപ്പ് ഉണ്ടാക്കാനേ പറ്റൂ എങ്കിൽ, ഭീകര നഷ്ടമാണ്.. കുടിൽ വ്യവസായ soap 240/- രൂപക്ക് കിട്ടുമ്പോൾ, എന്തിനു നഷ്ടപണി ചെയ്യണം..??
ഇത് സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിക്കാം വില്പന യ്ക്ക് ഉണ്ടാക്കുമ്പോൾ മൃഗ ങ്ങളുടെ നെയ്യ് ആണ് ചേർക്കുന്നത് നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന സോപ് എല്ലാം അതാണ് പരസ്യത്തിൽ വെളിച്ചെണ്ണ യിൽ നിർമിച്ചത് എന്നുപറയും
വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് caustic soda... അതിന്റെ ഒരു തുള്ളി കൈയ്യിൽ വീണാൽ പോലും കൈ പൊള്ളാൻ chance ഉണ്ട്.......വെള്ളത്തിൽ മിക്സ് ചെയ്യുമ്പോൾ തന്നെ വലിയ ചൂടുള്ള ആവി ഉണ്ടാകും...എണ്ണയിൽ sandpowder(magnesium silicate) ചേർത്ത് നല്ലപോലെ കട്ടായില്ലാതെ മിക്സ് ചെയ്തിട്ട് caustic സോഡാലായനി ചേർത്താൽ നല്ല കട്ടായില്ലാതെ കിട്ടും... Caustic സോഡാ 600 ml വെള്ളത്തിൽ ലയിപ്പിച്ചു, 1350 ml വെളിച്ചെണ്ണയിൽ ഉണ്ടാക്കണം... മിനിമം 27 സോപ്പ് എനിക്ക് കിട്ടാറുണ്ട്...
ഇതിൻ്റെ മോൾഡ് എവിടെ കിട്ടും പിന്നെ കുറഞ്ഞ വിലക്ക് കിറ്റ് എവിടെ കിട്ടും
J
Helo enik details ariyana number tharo
മോൾടെ എവിടെ കിട്ടും
@@spgroup5562 തിരുവനന്തപുരത്താണെങ്കിൽ ചാലയിലും, പ്ലാമൂട്ടിൽ സ്വദേശിയുടെ കടയിൽ സോപ്പുണ്ടാക്കുന്നതിനുള്ള എല്ലാ സാധനങ്ങളും കിട്ടും.
വീട്ടിലേയ്ക്കുള്ള സോപ്പ് ഞാനും ഉണ്ടാക്കുന്നുണ്ട് ,ഞാൻ ഉപയോഗിക്കുന്നത് കെമിക്കൽ കടയിൽ പോയാൽ ക്വാളിറ്റി യുള്ള കാസ്റ്റിക്ക് സോഡ കിട്ടും അര കിലോ 250rs വരും വെളിച്ചെണ്ണ മൂന്നരകിലോ പിന്നെ ആവശ്യത്തിനു വെള്ളം അതിൽ നമ്മുക്ക് കസ്തൂരി മഞ്ഞൾ,തുളസി,ആര്യവേപ്പ് അങ്ങനെ നമ്മുക്ക് ശരീരത്തിന് യോജിച്ച നാച്ചുറൽ സാധനങ്ങൾ ചേർത്ത് ഉണ്ടാക്കാം വേറെ വീഡിയോയിൽ പറഞ്ഞ മറ്റു വസ്തുക്കളൊന്നും വേണ്ട സൂപ്പർ സോപ്പ് കിട്ടും ഇത്തിരി സ്മെല്ലും കളറും കുറയുമെന്നേ ഉള്ളൂ ക്വാളിറ്റി സാധനമായിരിക്കും മറ്റു സോപ്പിനനുസരിച്ചു വ്യത്യാസം പെട്ടെന്നു തിരിച്ചറിയാം എല്ലാവരും ട്രൈ ചെയ്യുക ഓൾ ദ ബെസ്റ്റ്
Please number onnu tharamo
@@sudheeshpalakal1064 9846330198
സൂപ്പർ ആദ്യമായിട്ടാണ് കാണുന്നത്
Causticsoda vellathine pakaram alpevera juice upayogikkamo
Plz infrom from where this raw materials available plz reply me
മോൾഡ്, ശാസ്ത്ര സാഹിത്യ പരിഷത്തിലും, ഗാന്ധി സെന്റർ ഫോർ സ്റ്റഡീസിലും കിട്ടും, ക്ലാസും ഉണ്ട്.
E sapanam aveedayan
Thanks sir 🙏
കോട്ടയത്ത് എവിടെ യാണ്
Kozhikode aveedayan
സർ
Washing സോപ്പ് പൌഡർ ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് പറയാമോ
ഈ type മോൾഡ് എവിടുന്നാണ് വാങ്ങിക്കുന്നത്
Soap undakkiyathin shesham..soap egane thenneyaano vekendath..atho wrapping cover kond tight aaki wrap cheyth vekaan patumo
Super👍👍👍
സമത എന്ന പേരിൽ ഇന്നലെ ഞങ്ങൾ ഒരു ട്ടീം പാലക്കാട് മുണ്ടുർ ഇതിന്റ ട്രൈനിങ്ങിന് പോയിരുന്നു. സൂപ്പർ
അതാണ് ഈ വീഡിയോ എടുത്തു നോക്കിയത്
ഇതല്ല താഴ്വര സോപ്പ് ഉണ്ടാക്കുന്ന വിധ
ഇത് ഫുള്ളായി കെമിക്കൽ അല്ലയോ
ഇത് എവിടെ വാങ്ങാൻ കിട്ടും ഇതിൻറെ വില എത്രവരും
E soap undakanulla mould ,things avid kittumennukoodi pareyuka .thanks
ഈ വീഡിയോയിലെ വെള്ളത്തിന്റെ അളവും എണ്ണയുടെ അളവും ഒക്കെ പറയുകയുണ്ടായി ഉപയോഗിച്ച
കാസ്റ്റിംഗ് സോഡയുടെ ബാക്കി ഐറ്റംസ് കാര്യങ്ങളൊക്കെ കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു
Soap Eshttamay Thanks Paksha Chodhyathenu Marupadi Kodukkanam Ok
തീർച്ചയായായും മറുപടി കോക്ക്കുന്നുണ്ട്
9544844111
കാസ്റ്റിക് സോഡ ഉപയോഗിക്കുന്ന സമയത്തു ശ്രദ്ധ വേണം, പൊളളാ൯ സാദ്ധ്യത ഉണ്ടു, അതൊന്നും ഇദ്ദേഹം പറഞ്ഞില്ല,
ഇതിന്റെ മറ്റു വിശദാംശങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിരുന്നെങ്കിൽ വീഡിയോ കണ്ടവരുടെ ചോദ്യത്തിന് ഉത്തരം ആകുമായിരുന്നു. അതും ചെയ്തില്ല, ചോദ്യങ്ങൾക്ക് മറുപടിയുനില്ല, ഉള്ള ഉത്തരങ്ങൾ ഭാഗികം!
കാണുമ്പോഴേ മനസ്സിലാവും ശരിയാകുമോ ഇല്ലയോ എന്ന് പേടിച്ചു പേടിച്ചാണ് ചെയ്യുന്നത് വലിയ പ്രാക്ടീസ് ഒന്നുമില്ല .
അത് ശരിയാ
ഈ ആള്, video ഇട്ടിട്ടു,marichu പോയെന്ന് തോന്നുന്നു,,ഇങ്ങനെ kure ootuber mar, മറുപടി kodukkathe, കാശ് ഉണ്ടാക്കി നടക്കുന്നു,,
Chelav ethra
വിവരണം നന്നായിട്ടുണ്ട്
ഈ മോൾ ഡിന്റെ കാലം കഴിഞ്ഞു : ഇപ്പോൾ സിലിക്കോൺ മോൾഡ് കുറഞ്ഞ വിലക്ക് കിട്ടും ചേട്ടൻ ഇപ്പോഴും LKG യിൽ തന്നെ
CHETTA. EESADHANAGAL. EVIDEKITTUM
Chemical chertha soap upayokikkaruth
നമ്മൾ വീട്ടിൽ ആക്കുമ്പോൾ സോപ്പിന് softness വരുന്നില്ല... സോപ്പ് നല്ല മയം വരാൻ ഇതിൽ എന്താണ് ചേർക്കേണ്ടത്...
കിറ്റ് എവിടെ നിന്നും വാങ്ങാൻ കിട്ടും
ചേട്ടാ Super നന്നായിട്ടുണ്ട്
അടിപ്പൊളി സോപ്പ്
ഈ മിസ്രിദം അഭാകടകാരിയാണ് ചേട്ടൻ പറഞ്ഞില്ല
Sir e achu enikku ayachutharamo
ഇതെവിടെ കിട്ടു. സോപ്പ് കിറ്റ് അവിടുന്നു തന്നെ അത് ഉണ്ടാക്കുന്ന മോൾ ഡും കിട്ടുമോ എത്ര രൂപായാണ് വില പറഞ്ഞു തരുമോ
350
ഡെമോൺസ്ട്രേഷൻ ഒക്കെ നന്നായിരുന്നു പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഇത് കണ്ടു housewifes soap ഉണ്ടാകുമ്പോൾ സേഫ്റ്റി കാര്യത്തിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു കോസ്റ്റിക് സോഡാ എന്ന് പറയുന്നത് സോഡിയം ഹൈഡ്രോക്സൈഡ് ആണ് അത് വളരെ ആൽക്കലൈൻ ആണ് അത് കണ്ണിൽ തെറിച്ചാൽ വളരെ വളരെ അപകടമാണ് അതുകൊണ്ട് glouse and goggles ഇടാതെ മിക്സ് ചെയ്യാൻ പാടില്ല
Veettilkittunna ingrediants vech soap undakkum. Pathayanulla saadhanam onlinel search cheythal kittum. Order cheyth varuthiyal namukk ishatmpole undakkam. Naturalayi chemicals illathe
എവിടുന്ന് ആണ് കിട്ടുക ഓർഡർ ചെയ്ത്
Flipcartil und
Thank you brother 👍
Ithilum nallathu oru katta soap medikkunnathalle
Sodium, magnetium... Ethra gm veethamenne parayamo?
What is the value of kit and availability and also an attractive method required
Good
നല്ല ചേട്ടൻ ഒരൊറ്റ കമന്റസിന് reply ഇല്ല
ആടോ 🤣അറിഞ്ഞാൽ അല്ലെ നമ്മുക്ക് ഉണ്ടാക്കാൻ പറ്റു 😡
Ezhuthan ariyillayirikkum, 😁😁allankil jada aayirikkum
പക്കാ കെമിക്കലും ആയിട്ട് ഇളക്കി കൊണ്ടിരുന്നാൽ മതി ഏതെങ്കിലും ഒരു കമൻറ് റിപ്ലൈ ചെയ്യൂ
നല്ല ലളിതമായ വിശദീകരണം. Good
Soap undakunna sathanathintte per arayamo athitte allavitte sthanam evidunn kittum
Soap pathayan enda use cheyyane onnu parayo
ആകെ 20 സോപ്പ് അതിൽ 2 സോപ്പ് കമ്പ്ലീറ്റ് ആയില്ല
ആകെ സാധനങ്ങൾ എല്ലാംകൂടി എത്ര രൂപയാകും
ഇത് എവിടെ കിട്ടും
₹60 near vengara PHC hispital
ഇരുമ്പ് പത്രത്തിൽ കാസ്റ്റിക് സോടാ കലക്കരുത് പ്ലാസ്റ്റിക് ഉപയോഗിച്ച് ചെയാം
Soap nte TFM okke nammal engana test cheyyane...veetil indakki sale cheyyanenkil athokke vende
Oru kilo velichannsuda rupaku ethra soap vangan pattum
Yesss
ഇതിന്റെ കിറ്റ് പ്രൈസ് എത്രയാ, dray എവിടെ കിട്ടും, ഒന്ന് parayane, സോപ്പ് പൊതിയുന്ന കവർ അത് പ്രിന്റ് ചെയ്തു എവിടെ കിട്ടും, tkuu
Complete കെമിക്കൽ തന്നെയല്ലേ
Ee soap mold yevidnna kitta
Kit online kittumo
താങ്ക്സ് ചേട്ടാ 👍❤🌹
ഇത് എത്ര ദിവസം കഴിഞ്ഞ് പാക്ക് ചെയ്യാൻ കഴിയും
Online vanagn kitoo
Mold evide kittum
Please inform from where this raw material available.
Roll on perfume production vedeo cheythal nannayirunnu.
ഹായ് ചേട്ടാ ഈ മോൾഡ് എവിടെ നിന്ന് കിട്ടും പ്ലീസ്...... റിപ്ലൈ
ഇതിന്റെ TFM എത്രയാണ്
E kittu kollathu kittumo
നല്ല ഒരു വീഡിയോ സുപർ സബ് ചെയ്തു ഉണ്ട് നരം കിടുബേ വരണേ
Kit rate parayumo?
Per soap ethra paisa aayi , enikku thoonnu ithreem adhvaanichittu soap vaangikkunnathilum expensive aavum ennu ? Right !!?
Please while using caustic soda, use gloves, and eye protection glasses. And also it is wrong to add water to caustic soda . Always please add caustic soda to water.
Soap basenu 1kg k yethrayanu rate
Yevidunna kittu ka onnu paranju tharumo
80,90 വരും
ആരും സസ്ക്രൈബ് ചെയ്യലേ.. ഒന്നിനും മറുപടി ഇദ്ദേഖം കൊടുക്കുന്നില്ല..
9eyu6o 00
എന്നാ അവനോടു പോയി പണി നോക്കാൻ പറ... സോപ് ഉണ്ടാക്കുന്ന 450 vdo ഉണ്ട് you ട്യൂബിൽ
Soap mould എവിടെ കിട്ടും.?
From ISRO
@@ashokanpadmanabhan1840 thanks for the great information & your attitude. You are great man!😉
@@ashokanpadmanabhan1840 best thanks
9544844111
Pipe piece ayi cut ചെയ്യണം
Hello Namaste A it's cost around 600 So how we get the mould which u shown on viedio >
ആ കിറ്റ് എവിടെണ് ഉണ്ടാവ എവിടെന്നു വാങ്ങിക്കാൻ കിട്ടും
ഈ കിറ്റ് എവിടെ കിട്ടും
This is original coconut oil soap.
Ee mold evidenn kittum chetta..vangikkan😐
മറ്റ് കിറ്റിൻ്റെ കൂടെ ഉണ്ടായേക്കാം
എല്ലാരും ഇങ്ങനെ തുടങ്ങിയാൽ സോപ് കമ്പനി പൂട്ടി പോവില്ലേ!ഒരു പാട് പേരുടെ ജോലി പോവില്ലേ!
അവരുടെ കുടുംബം പട്ടിണി ആവില്ലേ!കുക്കിങ് ഗ്യാസ് ഉണ്ടാക്കുന്ന സൂത്രം അറിയുമോ ബ്രോ?
കുക്കിംഗ് ഗ്യാസ് നമ്മൾ ഉണ്ടാക്കിയാൽ, ഗ്യാസ് കമ്പനി പുട്ടി പോകില്ല ഒരുപാട് പേരുടെ ജോലി പോകില്ലേ
@@faizysfaizys8449 ബയോഗ്യാസ് ചെയ്യാമല്ലോ
കിറ്റ് വില പറഞ്ഞഅൽ നന്നായിരിക്കും 👌
Parishathinte kada or office evideyund? Tcr, Ekm, Palakkad evideyenkilum undo? kit vangan.
Palakkad Mundur IRTC
Patishith Production centre
ഉണ്ടാകണമെന്നുണ്ടായിരുന്നു ചേട്ടാ സോപ്പിന്റെ അച് എവിടുന്നു കിട്ടും
നഷ്ടക്കച്ചവടമാണല്ലോ? വെളിച്ചെണ്ണ വിലനോക്കുമ്പോൾ.
അതിന് ആര് വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്നു. പാരഫിൻ + കളർ എസ്സൻസ്
@@adarshdevakrishna ith evidanu kitum rate
@@jeenavb4821 ആമസോൺ കിട്ടും 300 Rs
@@adarshdevakrishna kg ethra rupees
Sariyan yenikum thonni
Nalla video
ഒരു ലൈവ് ആയിട്ടുള്ള പ്രവർത്തനം ചെയ്യുമ്പോൾ ക്യാമറ ചലിപ്പിക്കാൻ ഒരാൾ കൂടെ വേണം, അല്ലെങ്കിൽ വീഡിയോയ്ക്ക് ഒരു ക്വാളിറ്റി ഉണ്ടാകില്ല.
ആ സമയത്തു ആളെ കിട്ടിയില്ല . പുതിയ വീഡിയോ ഇടുംപോൾ ശ്രദ്ധിക്കുന്നുണ്ട്
Online il e kit vaangaan kitto
സോഡിയം സിലിക്കേറ്റ് എന്തു ചെയ്തു
സോപ്പ് ഉണ്ടാക്കാൻ പറ്റുന്ന കിറ്റ് എവിടെ നിന്നു കിട്ടും
Yee soap mould yevidanna vangan kittunnathu
എത്ര ചെലവ് ആയി 20പതു സോപ്പിന്
Soap kit vila 70rs
ഇതിന്റെ മോൾഡ് എവിടെ കിട്ടും
തിരുവനന്തപുരം ചാലയിൽ കിട്ടും
Atuetrcharge aakum
വില കൂടി ഉൾപെടുത്തുക
കോഴിക്കോട് എവിടെയാ കിട്ടുക ചേട്ടാ
Near moideen palli !
@@ahmadabdullah4149 ok? മൊയ്തീൻ പള്ളിയുടെ അടുത്ത് ഏതാ ഷോപ്പ് ഓയാസീസ് ആണോ
@@ahmadabdullah4149മൊയ്തീൻ പള്ളിയുടെ അടുത്ത് എത് ഷോപ്പാണ് ഇക്കാ
@@ahmadabdullah4149മൊയ്തീൻ പള്ളിയുടെ അടുത്ത് ഉള്ള ഏത് ഷോപ്പാണ് ഒന്ന് പറഞ്ഞ് തന്നാൽ വളരെ ഉപകാരം ആയിരുന്നു🙏 ഒരു അന്നത്തിന് വേണ്ടിയിട്ടാണ് 🙏
ചന്ദനസോപ്പിൽ ചന്ദനത്തിൻ്റെ അംശം ഉണ്ടാകുമോ. ?
കച്ചവട ആവശ്യത്തിന് ലാഭകരമായി എങ്ങനെ നിർമ്മിക്കാം?
അതെല്ലാം പെർഫ്യൂംസ് അല്ലെ
ഈ മോഡൽ മോൾഡ് എവിടെയാ കിട്ടുക
Ethu arumcheyyaruthu
ഇ മീറ്റയൽസ് എതിച്ചു തരുമോ കോണ്ടാക്ട് no തരുമോ
കൊല്ലം ജില്ലയിൽ എവിടെ കിട്ടും കിറ്റ് കണ്ണൂരിൽ എവിടെ കിട്ടും
കണ്ണൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓഫീസിൽ കിറ്റ് ലഭിക്കും . കൊല്ലം എവിടെ കിട്ടും എന്നറിയില്ല
കടയിൽ
കൊല്ലം ചിന്നക്കടയിൽ നിന്നും മെയിൻ Roadവഴി നടക്കുക വലതുവശം കാർത്തിക ഹോട്ടൽ പിന്നെ ഇൻഡ്യൻ കോഫി ഹൗസ് ഇടതു വശം അയ്യപ്പാസ് കുറച്ചു കൂടി മുന്നോട്ടു പോകുമ്പോൾ ഇടതുവശം ശീമാട്ടി അതും കഴിഞ്ഞ് ഇടതു വശം ഡ്രൈ ക്ലീനിംഗ് ഐറ്റംസ് മാത്രം വിൽക്കുന്ന കട ആരോടു ചോദിച്ചാലും പറഞ്ഞ് തരും അതിനൊ യഥാർത്ഥ ഓണർ മരിച്ചു പോയി അദ്ദേഹത്തിൻ്റെ ഫോട്ടോ ആ കടയിൽ വച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഭാര്യയും മകനുമാണ് കട നടത്തുന്നത്. കുളിക്കുന്ന സോപ്പ്, കഴുകുന്ന സോപ്പ്, സർഫ്, ഹാൻഡ് വാഷ്, ഡിഷ് വാഷ് , ടോയ്ലറ്റ് ക്ലീനർ എല്ലാത്തിൻ്റെയും കിറ്റും ലഘുലേഖയും ലഭ്യമാണ്. വിശദീകരണം തൃപ്തിയായി എന്നു കരുതുന്നു.
കണ്ണൂരിൽ തലശ്ശേരി ഞാൻ കഴിഞ്ഞ ആഴ്ച വാങ്ങി. ഫോൺ 8136955230
9544844111
വിവരണം നന്നായിരിക്കുന്നു എങ്കിലും കിറ്റിലുള്ള ഓരോ സാധനത്തിന്റെയും അളവ് പറഞ്ഞില്ല .അളവറിഞ്ഞ് കലക്കേണ്ടത് അത്യാവശ്യ
മാണു. 👌👌✌✌✌
മണം അടുത്ത വണ്ടിക്ക് വരും
Kit engana rate
👌🏻👌🏻👌🏻👌🏻
Pathanamthitta yil evide kittum sadanangal
അവിടുത്തെ കേരളം ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടു നോക്കു
9544844111
ഈ മോൾഡ് എവിടെ kittum
Sir നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങൾ കോഴിക്കോട് എവിടെ കിട്ടും
Kerala shastra sahitya parishat office Near thali temple Kozhikode
@@gopalana364ഗോപാലേട്ടാ ഇത് തളിയിൽ ശിവക്ഷേത്രത്തിൻ്റെ അടുത്ത് ആണോ
ശാസ്ത്ര സാഹിത്യ പരിഷത്തിൽ ലഭിക്കും, അതുപോലെതന്നെ ഹരിത സാങ്കേതിക കേന്ദ്രം പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തുകളിലും ലഭിക്കും.
Oru sidilekku mathrame ilakkan padullu ennu parayunnu
1kg വെളിച്ചെണ്ണകൊണ്ട് വെറും 20 സോപ്പ് ഉണ്ടാക്കാനേ പറ്റൂ എങ്കിൽ, ഭീകര നഷ്ടമാണ്.. കുടിൽ വ്യവസായ soap 240/- രൂപക്ക് കിട്ടുമ്പോൾ, എന്തിനു നഷ്ടപണി ചെയ്യണം..??
99544844111
ഇത് സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിക്കാം വില്പന യ്ക്ക് ഉണ്ടാക്കുമ്പോൾ മൃഗ ങ്ങളുടെ നെയ്യ് ആണ് ചേർക്കുന്നത് നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന സോപ് എല്ലാം അതാണ് പരസ്യത്തിൽ വെളിച്ചെണ്ണ യിൽ നിർമിച്ചത് എന്നുപറയും
തണുക്കാൻ /
Jan undakkiyath vagam alingu pookunnu.ethil kuzamb roopathil ullath appoya charthath?
H+h+by set d
.. Mop no that. Ml mopm? No no lo MO MOopppokkmmom
ഏറെ ഇഷ്ടപെട്ടു. സന്തോഷം
വളരെ നന്ദി
ചിലവ് നോക്കിയാൽ നഷ്ടം
Metiriyal. Yevidanne. Kitum. Parayamo
Soap mould evidunnanu