ഒരു രൂപ പോലും കടയിൽ കൊണ്ടുപോയി ഓർഗാനിക് സോപ്പ് വാങ്ങണ്ട കറ്റാർവാഴയും മഞ്ഞളും മാത്രം മതി ഇതുണ്ടാക്കാൻ

Поделиться
HTML-код
  • Опубликовано: 10 июл 2024

Комментарии • 13

  • @JannaPalakkad
    @JannaPalakkad 20 дней назад +6

    അടിപൊളി സോപ്പ്ഇനി ഈ സോപ്പ് ഉണ്ടാക്കിയിട്ട് തന്നെ വേറെ കാര്യം ക്യാരറ്റ് കൊണ്ടുള്ള സോപ്പ് ഞാൻ ഉണ്ടാക്കിഇനി അടുത്ത പരിപാടി കറ്റാർവാഴ കൊണ്ടുള്ള സോപ്പ് മൈമൂനയുടെ സംസാരം അടിപൊളി❤❤❤

  • @Jumana-zr7hy
    @Jumana-zr7hy 20 дней назад +3

    Moole nalla soap urappayum try cheyyin 👍🏻👍🏻👍🏻👌

  • @sulfathhussain9197
    @sulfathhussain9197 20 дней назад +7

    Hai vellam ozhikathe kattar vazhayude juse ozhichal mathiyayirunmu👌👌👌👍👍👍👍👍

  • @NuamanKochi
    @NuamanKochi 20 дней назад +3

    Wow nice good video nalla sasaram ok insha allah ❤

  • @sulfathhussain9197
    @sulfathhussain9197 20 дней назад +3

    Besinte link idamo

  • @Sabith-bf4zj
    @Sabith-bf4zj 20 дней назад +2

    ❤ super ❤❤❤

  • @glerysequeira9522
    @glerysequeira9522 20 дней назад +2

    എന്തൊരു lagging aanu നിങ്ങടെ വീഡിയോ

  • @pennammajose9162
    @pennammajose9162 20 дней назад +2

    സോപ്പ് കൊള്ളാം മുഴുവൻ കാണാൻവേണ്ടി നിങ്ങളുടെ അധിക പ്രസംഗം സഹിക്കണമല്ലോ എന്നോർത്തു ഉള്ളവിഷമം ആണ് സഹിക്കാൻ വയ്യാത്തത് എത്ര പറഞ്ഞിട്ടെന്താ?

  • @BismiTrading
    @BismiTrading 20 дней назад +15

    ഞാൻ ആദ്യം ഒന്നും സോപ്പ് ഉണ്ടാക്കിയാൽ ശരിയാവില്ല ആയിരുന്നുപിന്നെ ഈ ചാനൽ സോപ്പ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഉണ്ടാക്കിനല്ല കറക്ടായിട്ട് കിട്ടിഇനി ഇതും ഉണ്ടാക്കി നോക്കണംഇത് മുഖം വെളുക്കുന്ന സോപ്പ് ആണല്ലോഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌അടിപൊളി സംസാരം👌👌👌

  • @chandrikamukkadath6503
    @chandrikamukkadath6503 20 дней назад +1

    ആവർത്തനവിരസതഉണടാക്കല്ല
    ചുരുക്കിപറ

  • @user-ru7fv2qp5w
    @user-ru7fv2qp5w 12 дней назад

    ഒരുകാര്യംചെയ്യുമ്പോ അതിനെക്കുറിച്ചു paraya വേറെ കാര്യങ്ങളാണ് പറയുന്നത് ഭയങ്കര ബോറാണ് സംസാരം ക്ഷമ വരാത്ത കാരണമാണ് വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോ ഈമെസ്സേജ് അയക്കുന്നത്