കടലമാവിൽ ഈ പൂവ് ചേർത്താൽ സോപ്പ് റെഡി | കടലമാവ് കഴിക്കാൻ മാത്രല്ല സോപ്പിനും | Handmade soap |

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കടലമാവിൽ ഈ പൂവ് ചേർത്താൽ സോപ്പ് റെഡി | കടമാവ് കഴിക്കാൻ മാത്രല്ല സോപ്പിനും
    ചേരുവുകൾ:
    കടല പൊടി
    കുങ്കുമപ്പൂവ്
    സോപ്പ് ബേസ്
    വെളിച്ചെണ്ണ
    കസ്തൂരി മഞ്ഞൾ
    #kidilammuthassi #soap #soapmaking #homemade #villagelife #villagecooking #handmade #soapcutting #easy #making #gramflour #saffron #youtube
    healthy kerala snacks recipes
    kadalai mittai recipe malayalam
    soap making video
    easy homemade soap making video
    homemade gramflour soap
    homemade saffron soap
    easy breakfast recipes with pachari
    kerala style breakfast recipe
    breakfast recipes with gothambpodi
    new snacks recipes
    french fries recipes in malayalam
    easy breakfast cooking video

Комментарии • 303

  • @sobhar3694
    @sobhar3694 9 месяцев назад +1

    Kidilan .... kidilan muthassi thanne.sammathikkunnu.🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ❤️❤️🥰🥰സന്തോഷം ട്ടോ 🌹

  • @prasaddubaidubai4591
    @prasaddubaidubai4591 11 месяцев назад +1

    അടിപൊളി soap making video...

  • @premasasimenon3243
    @premasasimenon3243 11 месяцев назад +1

    Soap thakarthu.chemical illathe undakiyathu nannayi soooooper muthassi

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അതെ മോളേ ❤️❤️🥰🥰

  • @SreelethaR-v4t
    @SreelethaR-v4t 11 месяцев назад +2

    Presetha chechi adipoli soap muthassi ammukutty ❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️

  • @sathikumari1431
    @sathikumari1431 2 месяца назад +1

    Superannu

  • @littlelyf956
    @littlelyf956 11 месяцев назад +15

    , മുത്തശ്ശി സോപ്പ് സൂപ്പറാണ പക്ഷേ കസ്തൂരി മഞ്ഞൾ ഇതല്ല മഞ്ഞളിന്റെ കളർ ക്രീം ആണ് നല്ല കർപൂര ത്തിന്റെ ഗന്ധമാണ്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോളേ ഇത് ആണ് ട്ടോ കസ്തൂരി മഞ്ഞൾ പൊടി ഇത് ആയുർവേദ കടയിൽ വാങ്ങിക്കാൻ കിട്ടും

    • @Bindus_Vlog
      @Bindus_Vlog 11 месяцев назад +12

      ​@@kidilam_muthassi അല്ല അമ്മേ ഇത് ഒറിജിനൽ കസ്തൂരി മഞ്ഞൾ അല്ല അതിന്റെ പൊടിയുടെ കളർ ശരിക്കും മല്ലിപൊടി പോലെ ഇരിക്കും

    • @Bindus_Vlog
      @Bindus_Vlog 11 месяцев назад +5

      ​@@kidilam_muthassi പിന്നെ ഒറിജിനൽ കസ്തൂരി മഞ്ഞൾ ക്രീം കളർ ആയിരിക്കും

    • @malathim4198
      @malathim4198 11 месяцев назад +10

      ശരിയാണ്. കസ്തൂരി മഞ്ഞളിന് ക്രീം കളറാണ്. കർപ്പൂരത്തിൻ്റെ ഗന്ധമാണ്. ആയുർവേദ കടകളിൽ കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞ് വിൽക്കുന്നത് മഞ്ഞ കൂവ ആണ്.

    • @mumthashussain10
      @mumthashussain10 11 месяцев назад

      ​@@Bindus_Vlog😊😊❤❤

  • @smithakp6452
    @smithakp6452 11 месяцев назад +1

    ❤❤❤❤❤🎉🎉🎉🎉😅😅😅muthassi soap super pattum super nakshatram soap mould evide kittum setu mundu also beautiful

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോളേ ഇത്‌ പെരിന്തൽമണ്ണ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയതാ 🥰

  • @muhsinmuhsin5991
    @muhsinmuhsin5991 Месяц назад +2

    മുത്തശ്ശിയുടെ മോളെ കാണാൻ നല്ല ഭംഗി

  • @jyothis-gn4qb
    @jyothis-gn4qb 11 месяцев назад +2

    Super,adipoli

  • @ThresiammaPaily
    @ThresiammaPaily 7 месяцев назад +1

    Super soap God bless you.❤❤

  • @abubacker1856
    @abubacker1856 11 месяцев назад +2

    അമ്മുമ്മയുടെ ഡ്രസ്സിങ് അടിപൊളി സംസാരം അതിലേറെ ഇഷ്ട്ടം

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🥰🥰🥰

  • @binduks132
    @binduks132 11 месяцев назад +3

    Super soap!

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം ട്ടോ 🌹❤️❤️🥰

  • @elizabethkurian123
    @elizabethkurian123 7 месяцев назад +1

    Address തന്നാല് ഞാന original കസ്തൂരി മഞ്ഞള് അയച്ച് തരാം . ഞഞളുെട പറന്പില് ഉണ്ടായത് . ഞഞളുടെ സമ്മാനമായി

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സന്തോഷം മോളേ 🙏🙏🌹🌹🌹മുത്തശ്ശിക്ക് വീഡിയോ ചെയ്യാൻ എല്ലാം ഉപകാരമാവുമല്ലോ 🥰🥰സന്തോഷം ട്ടോ 8281639762 ഇതിൽ ഒരു ഹായ്‌ അയക്കോ മുത്തശ്ശി അഡ്രെസ്സ് അയക്കാം ട്ടോ 🌹

  • @lalithakumari1823
    @lalithakumari1823 10 месяцев назад +1

    Super soap. വിൽക്കുമോ

  • @IndiraM-d9o
    @IndiraM-d9o 11 месяцев назад +3

    സോപ്പ് സൂപ്പർ 👌👌👌

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം ട്ടോ ❤️🥰

  • @KadarCopytopKadar-po4vl
    @KadarCopytopKadar-po4vl 9 месяцев назад +1

    Supper mam

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @abdulgafoorvp2928
    @abdulgafoorvp2928 9 месяцев назад +1

    കസ്തൂരി മഞ്ഞൾ ഇതല്ല മുത്തശ്ശി, യഥാർത്ഥ കസ്തൂരി മഞ്ഞൾ 100g ന്ന് ₹ 200/- ന്റെ മുകളിൽ വിലവരും, മരുന്ന് കടയിൽ പോലും ഒറിജിനൽ അല്ല അധികവും, ഐവറി നിറമാണ് മണം കസ്തൂരി

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആണോ മുത്തശ്ശിക്ക് കടക്കാർ ഇതാണ് തന്നത് 🥰

  • @alphonsavm7938
    @alphonsavm7938 10 месяцев назад +2

    Good But. very long vedeo

  • @IslamicSolutionMalayalam
    @IslamicSolutionMalayalam 2 месяца назад +1

    Njan soap undakkiyathinu shesham urumb varunnu athin endh cheyyendath

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 10 месяцев назад +2

    🤍💜🤍💜🤍💜👌👌👌🤍💜🤍💜

  • @alkaalkkas
    @alkaalkkas 9 месяцев назад +1

    കസ്തൂരി മഞ്ഞൾ ഇതല്ല... ക്രീം നിറമാണ് കസ്തൂരി മഞ്ഞളിന്.

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      കടയിൽ നിന്ന് മുത്തശ്ശിക്ക് തന്നത് ഇതാണ് മോളേ 🥰❤️

  • @thalaivarn6698
    @thalaivarn6698 10 месяцев назад +4

    കസ്തൂരി മഞ്ഞളിന് ലൈറ്റ്. ചന്ദനകലരാണ് . ബാക്കിയൊക്കെ ഓക്കേ fine

  • @sheikhaskitchen888
    @sheikhaskitchen888 7 месяцев назад +1

    Diwali soap Supar

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @lissysuppergrace8887
    @lissysuppergrace8887 11 месяцев назад +4

    Adipoli മുത്തശ്ശി പാട്ട് സൂപ്പർ. ജീവിതം എൻജോയ് ചെയ്തു പോകുക 👍👍

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🥰🥰❤️

  • @shahilak3178
    @shahilak3178 4 месяца назад +1

    Freezeril vecha aoap pinne eekumbo alinj poville

  • @sreelakshmic.s5347
    @sreelakshmic.s5347 11 месяцев назад +4

    മുത്തശ്ശിയുടെ സംസാരം എനിക്കു ഒത്തിരി ഇഷ്ടമാണുട്ടോ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      ഒരുപാട് സന്തോഷം 🌹🌹❤️🥰

  • @_athira576
    @_athira576 11 месяцев назад +2

    മുത്തശ്ശി...... വിഷുവിന് ഉണ്ടാക്കിന്ന അടക്കാ ചൊണ recipe paranjutharumo

  • @actionprogaming9145
    @actionprogaming9145 6 месяцев назад +1

    Muthassi eesoap base evidunna vangiye

  • @dangerbiskt9822
    @dangerbiskt9822 9 месяцев назад +2

    ഹോ ഹോ

  • @geethaunnikrishnan9886
    @geethaunnikrishnan9886 11 месяцев назад +1

    Ammu nalla midukki n sundari

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം ട്ടോ 🌹🌹❤️അമ്മുവിന് നല്ല സന്തോഷം ആവും

  • @beenavarghese4252
    @beenavarghese4252 5 месяцев назад +1

    Video edubol number please

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      മോളേ മനസ്സിലായില്ല മുത്തശ്ശിക്ക്

  • @sahinatp4108
    @sahinatp4108 7 месяцев назад +1

    പെരിന്തൽമണ്ണ എവിടെയാ ഇത് വാങ്ങിക്കുന്ന കട

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ കൃഷ്ണ മെറ്റൽസ് കട കഴിഞ്ഞാൽ ഒരു തുണികട, ബേക്കറി ഒക്കെ ഉണ്ട് അതിന്റെ അടുത്തുള്ള കടയാണ് 🥰❤️

    • @sahinatp4108
      @sahinatp4108 7 месяцев назад

      @@kidilam_muthassi മണ്ണാർക്കാട് റോഡിൽ ഇടതു വശത്താണോ. റോഡ് സൈഡിലാണോ അതോ ഉള്ളിലോട്ടു പോണോ. തുണിക്കടയുടെ പേര് അറിയുമോ

  • @sreerag2621
    @sreerag2621 10 месяцев назад +1

    സോപ്പ് ബൈസ് ഗ്ലിസറിന് അല്ലാട്ടോ.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഗ്ലിസറിന്റെ കട്ട അല്ലെ

  • @gelrave6697
    @gelrave6697 11 месяцев назад +1

    Does she sell this online? 🤔, I wud love to be buy

  • @ajimolsworld7017
    @ajimolsworld7017 10 месяцев назад +1

    ഞാൻ ഇപ്പോഴും സോപ്പ് ഉണ്ടാക്കണമെന്നോർക്കുമായിരുന്നു

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @malathim4198
    @malathim4198 11 месяцев назад +1

    സോപ്പ് ഉഷാർ

  • @varshavenu8961
    @varshavenu8961 11 месяцев назад +1

    സിമ്പിൾ ആയ എന്തെങ്കിലും വെച്ച് ഇത് പോലെ സോപ്പ് ഉണ്ടാക്കി കാണിക്കാമോ😊😊😊kumkumapoov ഇല്ല അത് കൊണ്ടാണ് ട്ടോ,

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +2

      മോളെ കുകുമപ്പൂവ് ഇല്ലെങ്കിലും ഇത് ഉണ്ടാക്കാം ട്ടോ സൂപ്പർ ന് ഇവിടെ ഉള്ളത് കൊണ്ട് മുത്തശ്ശി ചേർത്ത് ഇട്ടതാ ട്ടോ ❤️❤️

  • @somathomas6488
    @somathomas6488 7 месяцев назад +1

    മുത്തശ്ശി സൂപ്പർ ❤️❤️❤️🥰🥰🥰🥰മുത്തശ്ശി always pleasent face and smiley face❤️❤️❤️God Bless you 🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @kurshidhasalim3187
    @kurshidhasalim3187 11 месяцев назад +1

    ഏത് കടയിൽ നിന്നാണ്
    എന്ത് പറഞ്ഞാണ് വാങ്ങണ്ടത്
    ഗ്ലീസരിൻ എന്ന് പറഞ്ഞാൽ മതിയോ
    പറഞ്ഞത് മനസിലായില്ല.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      Ghaadi കടയിൽ കിട്ടും ട്ടോ. സോപ്പ് ബേസ് അല്ലെങ്കിൽ ഗ്ലീസരിൻ കട്ട എന്ന് പറഞ്ഞ മതി

  • @marykuttygeorge1664
    @marykuttygeorge1664 11 месяцев назад +2

    സോപ്പ് നല്ലത് കടലമാവ് സ്കിൻ ഡ്രൈ ആക്കും അതിനാൽ കുറച്ചു വെള്ളരി ജ്യൂസ്‌ കു‌ടി ചേർത്ത നല്ലതായിരിക്കും

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +2

      അതിനാണ് മോളെ പാൽ ചേർക്കുന്നത് കൂടാതെ വെളിച്ചെണ്ണയും

  • @sumalatha9066
    @sumalatha9066 10 месяцев назад +1

    ഫ്രിഡ്ജിൽ അല്ലാതെ പുറത്തു വെക്കുമ്പോൾ എത്ര സമയം വെക്കണം വെയിലത്ത്‌ വെക്കണോ, എവിടെയാണ് വെക്കേണ്ടത് പറഞ്ഞു തരുമോ mutasi

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      2 ദിവസം ട്ടോ ❤️🥰🥰🥰

  • @thankamvarghese5910
    @thankamvarghese5910 11 месяцев назад +1

    സൗണ്ടും ലിപ്സും വേറെ വേറെ സമയത്താണ് വരുന്നത് അതൊന്ന് ശ്രദ്ധിക്കണേ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഏത് ഭാഗത്താണ് മോനേ 🌹മനസിലായില്ലല്ലോ പറഞ്ഞു തരുമോ മുത്തശ്ശി തിരുത്താം

  • @sushamapillai1640
    @sushamapillai1640 10 месяцев назад +4

    രണ്ടു മണിക്കൂർ പുറത്ത് വച്ചാൽ മതി സോപ്പ് കട്ടിയാകും. ഫ്രിഡ്ജിൽ വക്കേണ്ട ഒരാവശ്യവും ഇല്ല ഞാൻ 2 വർഷമായിട്ടും സോപ്പ് സ്വോന്തമായി ഉപയോഗിക്കുന്നു

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +2

      അതെ അത് വേറെ സോപ്പ് ഉണ്ടാക്കുന്ന വീഡിയോയിൽ പറയുന്നുണ്ട് ഇത് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ ആണ് ഫ്രിഡ്ജ് യിൽ വെക്കുന്നത് ട്ടോ ❤️മുത്തശ്ശി 15 വർഷായി ഉണ്ടാക്കാൻ തുടങ്ങിട്ട്

    • @MumthasshajuShaju
      @MumthasshajuShaju 4 месяца назад

      ആണോ ഞാനും ഉണ്ടാക്കി രാത്രി ഉണ്ടക്കി രാവിലെ നോക്കിയപ്പോൾ സെറ്റ് ബട്ട്‌ സോഫ്റ്റ്‌ എല്ലാം ഒരു പത്രത്തിൽ വെച്ചു മൂടി വെക്കണോ ഒന്ന് പറയോ 😍

  • @BinduBinoy-i6f
    @BinduBinoy-i6f 10 месяцев назад +1

    ഒരുപാട് ഇഷ്ടമാണ് നിങ്ങൾ എല്ലാവരെയും. മുത്തശ്ശിയുടെ നിഷ്കളങ്കതയും ഇഷ്ടം. പക്ഷെ ഒരുപാടിഷ്ടം മോളുടെ അമ്മയെ ആണ്. അമ്മ സ്‌ക്രീനിൽ ഉണ്ടെങ്കിൽ ഞാൻ വേറൊന്നും ശ്രദ്ധിക്കാറില്ല. മുത്തശ്ശി പറയുന്നതും മോൾ പറയുന്നതുമെല്ലാം ആ അമ്മ ശ്രദ്ധയോടെ കേട്ട് ചിരിക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണെന്നറിയോ. തിരുവനന്തപുരത്ത് നിന്നും ഒരു ആരാധിക 🌹

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️🥰🥰ഇത്രേം നല്ല കമന്റ് ന് 🙏🙏🙏നന്ദി

  • @RainusTipsVlogs
    @RainusTipsVlogs 11 месяцев назад +2

    പാട്ട് ഉഷാറായിട്ടോ മുത്തശ്ശി... എനിക്ക് ഒരുപാട് സന്തോഷം... അതാ വീണ്ടും കമന്റ്‌ ഇട്ടത് 🥰🥰.. വല്ലപ്പോഴും ഞാൻ പറയണ പാട്ട് പാടി തരണേ 🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      ഒരുപാട് സ്നേഹം മോളേ 🥰❤️. മോൾ പറയുന്ന പാട്ട് മുത്തശ്ശി ഇനിയും പാടി തരാം ട്ടോ 🥰

    • @RainusTipsVlogs
      @RainusTipsVlogs 11 месяцев назад

      @@kidilam_muthassi 😘😘

  • @thalaivarn6698
    @thalaivarn6698 10 месяцев назад +1

    കസ്തൂരി മഞ്ഞളിന് ലൈറ്റ്. ചന്ദനകലരാണ് . ബാക്കിയൊക്കെ ഓക്കേ fine

  • @jameelamk9660
    @jameelamk9660 11 месяцев назад +1

    പെരിന്തൽമണ്ണ എവിടെയാണ് സോപ്പ് മോൾഡ് കിട്ടിയ കട അതിന്റെ പേരൊന്നു പറയാമോ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഖാദി കടയില ട്ടോ ❤️മാർക്കറ്റ് ന്റെ ഓപ്പോസിടെ റോഡ്

  • @parvathynarayanan1316
    @parvathynarayanan1316 10 месяцев назад +1

    Pettenn thumbnail kandappo entho sweet aanenn vicharichu pinneya vayich nokkye😂😂😂😂

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഹഹഹ 😍😍😍ആണോ മോളെ

  • @Devadasan-e9h
    @Devadasan-e9h 9 месяцев назад +1

    അഭിനയം ഓവർ😂

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മനസിലായില്ല ട്ടോ

  • @sumalatha9066
    @sumalatha9066 10 месяцев назад +1

    Mutasi ഇ സോപ്പ് ഉണ്ടാക്കി എത്ര സമയം കഴിഞ്ഞു ഉപയോഗികാം

  • @krishnaambika5760
    @krishnaambika5760 11 месяцев назад +1

    എന്റെ മുത്തശ്ശി സകലകലാവൈഭവായാണല്ലോ

  • @prasannakumari.c
    @prasannakumari.c 11 месяцев назад +3

    മുതതശീ.അമ്മൂസ്.പാട്ട് super.സോപ്പ് super❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🥰🥰

  • @minhamehbi1778
    @minhamehbi1778 11 месяцев назад +1

    ഈ സോപ്പ് ബേസ് എവിടെ നിന്നാണ് നിങ്ങൾ വാങ്ങിയത്

  • @behindvoice
    @behindvoice 11 месяцев назад +1

    ടൈറ്റിൽ type ചെയ്തത് ഒന്ന് തിരുത്ത ണെ മിസ്റ്റേക്ക് ഉണ്ട്

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോനേ മുത്തശ്ശി ശ്രദ്ധിക്കാം ട്ടോ 🌹🌹

  • @surendranmukalath1898
    @surendranmukalath1898 10 месяцев назад +1

    Athu manja kuvayanu
    Kasthurimanjalinde color
    aa kadalamavinde pole anu

  • @annammathomas4491
    @annammathomas4491 11 месяцев назад +1

    ഇ സോപ്പ് അഡ്രസ് അയച്ചു തന്നാൽ തരാമോ അതിന്റെ വില പറഞ്ഞു തരാമോ

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അയ്യോ മോളേ ഇത് വിൽക്കുന്നില്ലല്ലോ ഇപ്പോൾ

  • @RainusTipsVlogs
    @RainusTipsVlogs 11 месяцев назад +5

    ചക്കര മുത്തശ്ശി ഞാൻ ആണ് ആ പാട്ട് പാടാൻ പറഞ്ഞിരുന്നത്..... ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰🥰പറഞ്ഞറിയിക്കാൻ വയ്യ ട്ടോ... പാട്ട് കിടിലൻ ആയിട്ടുണ്ട് 👌🏻🥰❤️... ഞാൻ മുത്തശ്ശിടെ ഷോർട് വീഡിയോസ് കണ്ടോണ്ട് ഇരിക്കയിരുന്നു... അപ്പോഴാ വീഡിയോ വന്നത് 🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад +1

      മോളെ 😘😘😘😘😘ഒരുപാട് സന്തോഷം ഈ വാക്കുകൾക്ക് 😘😘😘😘ഉമ്മ

    • @RainusTipsVlogs
      @RainusTipsVlogs 11 месяцев назад

      @@kidilam_muthassi 😘😘

  • @radhikad3058
    @radhikad3058 10 месяцев назад +1

    ഈ soap കിട്ടാൻ എന്താണ് മാർഗം?

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      പുറത്ത് കൊടുക്കുന്നില്ലല്ലോമോളെ അങ്ങനെ ഉണ്ടാക്കാറില്ല ഇപ്പോ മുത്തശ്ശി വെറുതെ ഉണ്ടാക്കിയത😘😘

  • @noufalpattambi1387
    @noufalpattambi1387 11 месяцев назад +1

    Praseedha chechiyum mutthasshiyum ammuvum. Oppa ninnu oru patt padanam

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം മോനെ പാടം ട്ടോ 🌹🌹

  • @sunithapv4459
    @sunithapv4459 11 месяцев назад +1

    Njan um udaki muthashi tulasi,Alovara, vache pinnay manjalchayrkumbol niram Marilla y super ayitunde

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ ആണോ 😘😘😘മോളെ

  • @SailajadeviS
    @SailajadeviS 11 месяцев назад +3

    Soapsuper

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @ShylajaVakkattil
    @ShylajaVakkattil 11 месяцев назад +1

    Nalla thirakkanu ekadasi vilakkanu ambalam muzhuvanu m deepalankaram aanu sooooooo. Beautifil nangal hotel roomil ethi we ate masaladosa and vada. Ningalllukku vendiprarthichu tto

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആഹാ ആണോ ടീച്ചറെ ❤️❤️🥰🥰🥰

  • @sreerag2621
    @sreerag2621 10 месяцев назад +1

    കസ്തൂരി മഞ്ഞൾ ഇതല്ല ശരിക്കും വെണ്ണയുടെ നിറമാണ്

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      കടക്കാരൻ ഇതാണ് മുത്തശ്ശിക്ക് തന്നത് 🥰

    • @Aguzzzzz-72
      @Aguzzzzz-72 9 месяцев назад

      Njanum manja Kasturi manjal aa use cheyyunne

  • @simplerecipes769
    @simplerecipes769 11 месяцев назад +1

    Muthasi ithu kasturi manjal alla.original kasthuri manjal nu cream color anu

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആ ആണോ മോളേ മുത്തശ്ശി ഇതാണ് ആയുർവേദ കടയിൽ നിന്ന് വാങ്ങാറുള്ളത് 🌹🌹

  • @lathakrishnan4998
    @lathakrishnan4998 11 месяцев назад +1

    നല്ല സൂപ്പർ വീഡിയോ. മോൾ നന്നായി പാടുന്നുണ്ടു. എല്ലാവരും സൂപ്പർ!!!!¡!!!🌹🌹🌹❤️❤️❤️❤️🌹🌹🌹🌹🌹

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം ട്ടോ 🥰🥰🥰🙏🙏🙏🙏

  • @indiraindu4014
    @indiraindu4014 11 месяцев назад +2

    ഹായ് മുത്തശ്ശി നമസ്കാരം 🙏🏻 സോപ്പ് ഉഗ്രൻ 👌

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @sindhukn2535
    @sindhukn2535 10 месяцев назад +1

    Muthassi super video. Never seen . Thank you for sharing and I am thinking of trying it. I think I will use our ordinary turmeric power . We used get soaps prepared by Tihar jail inmates in the fragrance of turmeric .

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @ramanimv9851
    @ramanimv9851 11 месяцев назад +1

    This is not kasthoori manjal it is creem colour and an attractive smell

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ആ ആയുർവേദ കടയിൽ കിട്ടുന്നതാണ് ഇത് ഉപയോഗിക്കാം കളർ ന് വേണ്ടിയിട്ട് ❤️

  • @shareefashareefa4724
    @shareefashareefa4724 3 месяца назад +1

    🥰👍🏻👍🏻

  • @sudhasankaran-b1n
    @sudhasankaran-b1n 11 месяцев назад +1

    അടിപൊടി മുത്തശ്ശി ഒരു സംഭവം തന്നെ

  • @rajeswarymanikandan2151
    @rajeswarymanikandan2151 10 месяцев назад +1

    Super muthassi I LOVE YOU❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം മോളേ 🥰🥰🥰

  • @pavithrankp4714
    @pavithrankp4714 10 месяцев назад +1

    Kasthuri manjal alla cherthathu

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      കടയിൽ നിന്ന് കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞപ്പോ അവർ തന്നതാ 🥰

  • @jishapv67
    @jishapv67 11 месяцев назад +1

    Muthassi yevidanna soap base vagiyath

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഖാദി കടയിൽ നിന്ന് ആണ് ട്ടോ

  • @thulasithulasi4763
    @thulasithulasi4763 11 месяцев назад

    Soap

  • @shainijohn8700
    @shainijohn8700 10 месяцев назад +1

    Etre divasam erikum e soap.. Kedagille

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഇല്ല മോളേ 2 മാസം വരെ ഇരിക്കും

    • @shainijohn8700
      @shainijohn8700 10 месяцев назад

      Ok to muthashi

  • @chandrasekharannair2397
    @chandrasekharannair2397 10 месяцев назад +1

    Muthhassi super🌹മുത്തശ്ശി സോപ്പ് കിടു ❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ 😘😘❤️

  • @adhaankp9532
    @adhaankp9532 11 месяцев назад +1

    Thalail thekan patumo muthakshi

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മുത്തശ്ശി നോക്കിയിട്ടില്ല ട്ടോ അതുകൊണ്ട് അറിയില്ല ല്ലോ മോളേ

  • @SureshKumar-pl5bv
    @SureshKumar-pl5bv 11 месяцев назад +3

    Supper

  • @sheelapeethambaran5635
    @sheelapeethambaran5635 11 месяцев назад +2

    സോപ്പ് നന്നായിരിക്കുന്നു.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം ട്ടോ 🥰🥰

  • @thajudeenabdulkadar2893
    @thajudeenabdulkadar2893 11 месяцев назад +1

    Muthassi adepoli Sooper shabilsinas vlog

  • @vijayakumarikoottilingal2628
    @vijayakumarikoottilingal2628 11 месяцев назад +1

    ഇത് കസ്തൂരിമഞ്ഞൾ അല്ല

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഇത് ഒർജിനൽ കസ്തൂരി മഞ്ഞൾ പൊടി ആണ് ട്ടോ ആയുർവേദകടയിൽ കിട്ടും വാങ്ങാൻ

  • @pankajamwarier7937
    @pankajamwarier7937 11 месяцев назад +2

    മുത്തശ്ശീ.....കസ്തൂരിമഞ്ഞൾ ക്രീം കളറാണ് ,അറിയാത്തവരെ പററിക്കുന്നതാണ് ആ മഞ്ഞൾപ്പൊടി

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോളേ കസ്തൂരി മഞ്ഞൾ പൊടി ആയി വാങ്ങിക്കാൻ കിട്ടും ആയുർവേദ കടയിൽ അതാണ് ട്ടോ ഇത് 🌹

    • @pankajamwarier7937
      @pankajamwarier7937 11 месяцев назад

      @@kidilam_muthassi അത് കസ്തൂരിമഞ്ഞളല്ല ,പറിക്കട്ടെ ,ഞാനൊരുവിത്തുതരാം ,മഞ്ഞക്കൂവ എന്നുപറയുന്നതാണ് കടക്കാർ വിൽക്കുന്നത് ,ക്രീം കളർ ,കർപ്പൂരമണം ,പിന്നെ മുത്തശ്ശിയേക്കാൾ പ്രായമുണ്ടെനിക്ക് ,,എന്നെ എന്തും വിളിക്കാം ട്ട്വോ

  • @sindhu6985
    @sindhu6985 11 месяцев назад +1

    മുത്തശ്ശി അടിപൊളി പാട്ട് അമ്മുസേ ചേച്ചി 🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @SOUDHA-u2j
    @SOUDHA-u2j 7 месяцев назад

    അമ്മുനെയും അമ്മൂന്റെ അമ്മയെയും അമ്മൂന്റെ മുത്തശ്ശിയേയും ഒരുപാട് ഇഷ്ടായി 🥰

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് ഒരുപാട് സന്തോഷം ❤️❤️🌹🌹

  • @minimartin4152
    @minimartin4152 10 месяцев назад +1

    Muthassi ❤❤ ammmuu preseetha ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം മിനി മോളെ ❤️

  • @vidyasasi7233
    @vidyasasi7233 11 месяцев назад

    മുത്തശി original കസ്തൂരി മഞ്ഞൾ ഇതല്ല ട്ടോ . butter ന്റെ colour. കൂവ പോലിരിക്കും.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ❤️❤️❤️ആയുർവേദ കടയിൽ നിന്ന മോളേ വാങ്ങിയത്

  • @sarojinianandoth3399
    @sarojinianandoth3399 11 месяцев назад +1

    Fridge soap manakkumo

  • @keyvlogger5561
    @keyvlogger5561 11 месяцев назад +1

    Ammune onnu. Kaanikku

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അമ്മു ചില വീഡിയോ വന്നിട്ടുണ്ട് ട്ടോ മുന്നെത്തെ ❤️❤️😘

  • @ushamohanan4543
    @ushamohanan4543 11 месяцев назад +1

    Aha adipoli Ayitttund soap🧼 undaki nokanam🥰👍🤝

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഉണ്ടാക്കി നോക്കൂ ട്ടോ ഉഷേ 🥰

  • @ramlathali3699
    @ramlathali3699 11 месяцев назад +2

    മുത്തശ്ശി super ❤❤❤

  • @sunithatsunitha9153
    @sunithatsunitha9153 7 месяцев назад +1

    Muthassi soap super ❤❤❤❤

  • @lissytellus4112
    @lissytellus4112 11 месяцев назад

    കസ്തൂരി മഞ്ഞളിന് ക്രീം നിറമാണ് ഇത് കസ്തൂരി മഞ്ഞൾ പൊടിയല്ല

  • @Vasi422
    @Vasi422 6 месяцев назад

    നിങ്ങളുടെ പാട്ടും സോപ്പുണ്ടാക്കലും സൂപ്പർ തന്നെ.❤❤🎉❤❤

  • @sunitharajeev9777
    @sunitharajeev9777 10 месяцев назад +1

    Lmuthashiude pattu superr

  • @jessiegeorge8112
    @jessiegeorge8112 11 месяцев назад +1

    Bhayankara katti aanu.

  • @chandiniks3443
    @chandiniks3443 11 месяцев назад

    പാചകം ഒന്ന് മാറ്റിപിടിച്ചൂ ലെ, ഞങ്ങളും ഉണ്ടാക്കി നോക്കാം ഏടത്തി, very good❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      🥰🥰🥰🥰🥰സന്തോഷം

  • @rajijrj5090
    @rajijrj5090 11 месяцев назад +1

    Kazikkan thonunnu soap

  • @lakshmikuttynair8818
    @lakshmikuttynair8818 11 месяцев назад +1

    Wonderful soap making video. MUTTHASSIi you are genius ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സ്നേഹം 🌹🌹❤️🥰

  • @cbalakrishnan2429
    @cbalakrishnan2429 11 месяцев назад +1

    Angadipuram Anu jangal.

  • @lathikaamma5587
    @lathikaamma5587 7 месяцев назад +1

    മുത്തശ്ശി സൂപ്പർ