വേസ്റ്റ് വരുന്ന ഓയിൽകൊണ്ട് കിലോക്കണക്കിന് അലക്കുസോപ്പ് ഉണ്ടാക്കാം/how to make soap form waste oil

Поделиться
HTML-код
  • Опубликовано: 30 окт 2023
  • #soap #soapmaking #homemadesoap #soapmadefromwasteoil #alakkusoap #villagelife #traditionalsoapmaking

Комментарии • 64

  • @riljatk4474
    @riljatk4474 9 месяцев назад +4

    ഉപകാരപ്രദം 👍🏻

  • @shynicv8977
    @shynicv8977 9 месяцев назад +4

    സൂപ്പർ 👍🏻👍🏻

  • @tipsofmuthi1063
    @tipsofmuthi1063 9 месяцев назад +1

    Udupp superane🎉 pinne mask , glouse use cheyyane chechi....soap kidu❤

  • @haridashari7837
    @haridashari7837 9 месяцев назад

    Sooper chechi

  • @hevilinlinto3096
    @hevilinlinto3096 9 месяцев назад

    Ethe dress adipoli

  • @jollybibu1466
    @jollybibu1466 9 месяцев назад

    Superaaaa

  • @RajaniRaj-zc7fq
    @RajaniRaj-zc7fq 2 месяца назад

    Thank you ❤❤❤❤❤

  • @user-oe4hx5rw1h
    @user-oe4hx5rw1h 9 месяцев назад

    Super

  • @adv.mariamsheen
    @adv.mariamsheen 9 месяцев назад

    Adipoli

  • @GLACIERDREAMZ
    @GLACIERDREAMZ 7 дней назад +1

    വെളിച്ചെണ്ണക്ക് പകരം ബാക്കി വന്ന സണ്ഫ്ലവർ ഓയിൽ വെച്ചു ഉണ്ടാകാൻ പറ്റുമോ

  • @Sweet_heart345
    @Sweet_heart345 9 месяцев назад

    അടിപൊളി

  • @user-mf8qr7df8z
    @user-mf8qr7df8z 9 месяцев назад +1

    I'm in Chennai can I get the kits

  • @Sunitha675
    @Sunitha675 9 месяцев назад +21

    വറു ത്തു പൊരിച്ചതിന്റെ ബാക്കി എണ്ണകൊണ്ടാണോ സോ പ്പുണ്ടാക്കുന്നത് ബെസ്റ്റ് സോപ്പ് ഇത്കൊണ്ടെങ്ങനെ തുണികഴുകും 🙄😃😃😃😢

    • @siddhiblog9976
      @siddhiblog9976 4 месяца назад +1

      ഒരു കുഴപ്പവും ഇല്ല നമ്മൾ വാങ്ങുന്ന സോപ്പ് പോലെ തന്നെ ഉണ്ടാകും

    • @navasvwayanad5419
      @navasvwayanad5419 Месяц назад +1

      ഒരു കുഴപ്പവുമില്ല.... പുറത്ത് നിന്നു വാങ്ങുന്നതിനേക്കാൾ നല്ലതാണ്

  • @makkuus
    @makkuus 9 месяцев назад

    👍

  • @munume2323
    @munume2323 9 месяцев назад

    5 varshamay njaninganeyudakki ubhayokikka thudangittu,ingane undaki sale cheyyan pattumo chechi

  • @ummammaschannel
    @ummammaschannel 9 месяцев назад

    ❤❤❤❤🎉🎉🎉

  • @Chinchunithin309
    @Chinchunithin309 4 дня назад

    Castic soda 200 ahno stone powder ethraya cherthe

  • @lizzythomas6107
    @lizzythomas6107 9 месяцев назад +2

    Ithu enthuva mole Vavalinepole Irikunne

  • @thomasmathew2614
    @thomasmathew2614 9 месяцев назад

    🌹👍🌹

  • @sreelathas1131
    @sreelathas1131 9 месяцев назад +15

    ഇതെന്താ ഡ്രാക്കുളയുടെ വേഷത്തിൽ😅😅😅 പേടിച്ചു പോയല്ലോ😂

  • @santhamohanansanthamohanan7975
    @santhamohanansanthamohanan7975 9 месяцев назад

    Ee shop ippo open allallo

  • @shylabasheer3190
    @shylabasheer3190 9 месяцев назад +1

    Why youTube is not promoting you

  • @varghesek2395
    @varghesek2395 9 месяцев назад +2

    What's the name of the slurry and also the powder.

  • @sheebadani3534
    @sheebadani3534 9 месяцев назад

    Happy Halloween

  • @lizzythomas6107
    @lizzythomas6107 9 месяцев назад +2

    Mole varuthathite bakyvanna oil Manjalinte karaoke kanoole

    • @navasvwayanad5419
      @navasvwayanad5419 Месяц назад

      സോപ്പ് ഉണ്ടാക്കിക്കഴിഞ്ഞാൽ പിന്നെ ആ കളറൊന്നും തുണിയിൽ പിടിക്കില്ല.

  • @prasannakumarmr1533
    @prasannakumarmr1533 9 месяцев назад +1

    🎉😇🥰 Supper Exland. ഇത് കുളിക്കുന്ന സോപ്പ് ആണോ

    • @yummy2023kid
      @yummy2023kid 9 месяцев назад +1

      Super.... excellent

    • @1km678
      @1km678 9 месяцев назад

      അല്ല കൊതം കഴുകുന്നത്..

    • @navasvwayanad5419
      @navasvwayanad5419 Месяц назад

      ഇത് അലക്കുന്ന സോപ്പ് ആണ്.

  • @safxana
    @safxana 8 месяцев назад

    Food undakiya enna illengil Nalla enna edukkano

    • @navasvwayanad5419
      @navasvwayanad5419 Месяц назад

      ഏത് തരത്തിലുള്ള എണ്ണയും ഉപയോഗിക്കാം. ഓരോ എണ്ണയ്ക്കും ഓരോ അളവ് ആണ്.
      200 ഗ്രാം കാസ്റ്റിക് സോഡയ്ക്ക് വെളിച്ചെണ്ണ ആണെങ്കിൽ 1250 ഗ്രാം
      പാമോയിൽ ആണെങ്കിൽ 1500 ഗ്രാം
      കോഴിയോ മറ്റോ പൊരിച്ച എണ്ണ ആണെങ്കിൽ 1000 ഗ്രാം

  • @honeyjohn158
    @honeyjohn158 9 месяцев назад +3

    Chechi പാം ഓയിൽ പറ്റുമോ.
    ഒരുകാര്യം കൂടി, ഞാൻ സോപ്പ് ബേസ് മേടിച്ചു കറ്റാർവാഴ ജെല്ലും ചേർത്ത് സോപ്പ് ഉണ്ടാക്കി.പക്ഷേ അത് ജെൽ പോലെ ഇരിക്കുന്നു.😄അതെന്ന അങ്ങനെ.

    • @1km678
      @1km678 9 месяцев назад

      വായിൽ ഇട്ടോ..

    • @navasvwayanad5419
      @navasvwayanad5419 Месяц назад

      ഏത് എണ്ണയും ഉപയോഗിക്കാം....

  • @jollybibu1466
    @jollybibu1466 9 месяцев назад

    Aniyammo Halloween dress anallo 😅

  • @nurajinamorayur
    @nurajinamorayur 9 месяцев назад +1

    ഈ പരിപാടി ഞാൻ സ്ഥിരം ചെയ്യുന്നതാണ്. പൊരിച്ച എണ്ണ ഞാൻ കളയാറില്ല. ഇതുപോലെ സോപ്പ് ഉണ്ടാക്കും

  • @SallyMThomas
    @SallyMThomas 9 месяцев назад

    7:21 7:21 7:21

  • @Riswanarasheed123
    @Riswanarasheed123 9 месяцев назад

    Promotion😂

  • @SallyMThomas
    @SallyMThomas 9 месяцев назад

    7:08 7:09 7:17 7:21 7:21 7:21

  • @user-fm3hd5mv7t
    @user-fm3hd5mv7t 9 месяцев назад +2

    മീൻ വറുത്ത എന്നാ എടുത്താൽ മീൻ മണം aakumo

    • @LeafyKerala
      @LeafyKerala  9 месяцев назад

      ഇല്ല 👍

    • @navasvwayanad5419
      @navasvwayanad5419 Месяц назад

      സോപ്പിന് എണ്ണയുടെ സ്വഭാവം ഉണ്ടാവില്ല

  • @S_Shamil_ks
    @S_Shamil_ks 9 месяцев назад

    ചേച്ചി നേരത്തെ ചോദിക്കണം എന്ന് വിചാരിച്ചതാ Soap base കടകളിൽ കിട്ടൂലെ ? രണ്ടുമൂന്നു കടകളിൽ ചോദിച്ചു ഇല്ലെന്ന് പറഞ്ഞു goat milk Soap ഉണ്ടാക്കാൻ ആണ്. ചേച്ചിടെ മുന്നത്തേ വീഡിയോ കണ്ടാരുന്ന്. Soap base evide കിട്ടും?

    • @faheemafidu2926
      @faheemafidu2926 9 месяцев назад +1

      Stationary kadel ndavum

    • @S_Shamil_ks
      @S_Shamil_ks 9 месяцев назад

      @@faheemafidu2926 രണ്ടു കടയിൽ ചോദിച്ചു ഇല്ലെന്ന് പറഞ്ഞു 😔😔

    • @gopikap1769
      @gopikap1769 9 месяцев назад

      Online vangan kittunn thonnanu

    • @daisyjosey5768
      @daisyjosey5768 9 месяцев назад +2

      Flipkartil kittum

    • @S_Shamil_ks
      @S_Shamil_ks 9 месяцев назад

      @@daisyjosey5768 kadayil kittoole?

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi 9 месяцев назад

    Hi

  • @1km678
    @1km678 9 месяцев назад

    തുണി നശിക്കും കാഉസ്റ്റിക്സോട..a/c service ചെയ്യാൻ ഉപയോഗിച്ച് പരിചയം ഉണ്ട്..so beware..

    • @navasvwayanad5419
      @navasvwayanad5419 Месяц назад

      എല്ലാ സോപ്പിലും ഉള്ള സാധനം ആണ് കാസ്റ്റിക് സോഡ. അധികമായാൽ അമൃതും വിഷം എന്ന് പറഞ്ഞത് പോലെ ഇതും അമിതമായി ഉപയോഗിക്കരുത്. ഒരു കണക്ക് ഉണ്ട് അതിനനുസരിച്ച് ഉപയോഗിക്കുക. 1250 ഗ്രാം വെളിച്ചെണ്ണയ്ക്ക് 200 ഗ്രാം കാസ്റ്റിക് സോഡ എന്ന കണക്കിൽ ആണ് ഞാൻ ഉപയോഗിക്കുന്നത്.
      ഓരോ തരം എണ്ണയ്ക്കും ഓരോ അളവ് ആണ്.

  • @mookambikasaraswathi58
    @mookambikasaraswathi58 2 месяца назад

    👍