പഴയ എണ്ണ വീട്ടിൽ ഇരിപ്പുണ്ടോ?! എങ്കിൽഒരു വർഷം തുണി അലക്കാനുള്ള സോപ്പ് ഉണ്ടാക്കാം ഈസിയായി 😨🫰/soapbar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പഴയ എണ്ണ കളയരുത് നമുക്ക് അലക്കാനുള്ള സോപ്പ് ഉണ്ടാക്കാം/ homemade detergent soap bar
    homemade detergent soap bar #
    old oil using in detergent soap#
    പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    പ്ലാസ്റ്റിക് സോഡാ വീര്യമുള്ള ഒരു രാസവസ്തുവാണ് അത് ശരീരത്തിൽ വീഴാതെ സൂക്ഷിക്കണം
    യാദൃശ്ചികമായി പ്ലാസ്റ്റിക് സോഡാ ശരീരത്തിൽ വീഴാൻ ഇടയായാൽ ആ ഭാഗം ധാരാളം വെള്ളം ഉപയോഗിച്ച് നന്നായി കഴുകണം പിന്നീട് അല്പം എണ്ണ പുരട്ടാവുന്നതാണ്
    പ്ലാസ്റ്റിക് സോഡാ ലയിപ്പിക്കുവാനോ സോപ്പ് നിർമ്മാണത്തിനോ അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല സോപ്പ് നിർമ്മാണ സമയത്ത് കൈയുറ ധരിക്കണം
    സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ ചെറിയ കുട്ടികൾ കൈകാര്യം ചെയ്യാൻ ഇട വരരുത്

Комментарии • 13

  • @MahsuBeevi
    @MahsuBeevi 6 месяцев назад +3

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു സൂപ്പർ സോപ്പ് സോപ്പ് സോപ്പ് ❤❤❤❤❤👍👌👍👌👍👌

  • @Chinchunithin309
    @Chinchunithin309 Месяц назад +1

    Sodium silicate nirbandhamundo

  • @shyamalavv9259
    @shyamalavv9259 6 месяцев назад +1

    സൂപ്പർ സോപ്പ്

  • @Chinchunithin309
    @Chinchunithin309 Месяц назад

    Stone powder castic soda alavu parayamo

    • @JasnaMusthafa-
      @JasnaMusthafa-  Месяц назад

      ഞാൻ സോപ്പ് കിറ്റാണ് വാങ്ങിയത്, കറക്റ്റ് ആയിരിക്കും

  • @user-uu4ru7mm3b
    @user-uu4ru7mm3b 4 дня назад

    ഞാൻ ആദ്യം ഉണ്ടാക്കുമ്പോൾ നന്നവരുണ്ടായിരുന്നു ഇപ്പോൾ ഉണ്ടാകുന്നത് നന്നാവുന്നില്ല എണ്ണ പൊന്തി വരുന്നു

    • @JasnaMusthafa-
      @JasnaMusthafa-  4 дня назад

      ആവശ്യത്തിന് മാത്രം എണ്ണ എടുക്കുക. നന്നായിട്ട് മിക്സ് ചെയ്യണം

    • @user-uu4ru7mm3b
      @user-uu4ru7mm3b 3 дня назад

      @@JasnaMusthafa- അങ്ങനെ തന്നെയാണ് edukkaar

  • @Pushpavani-bw8cz
    @Pushpavani-bw8cz 4 месяца назад +2

    ഇതിന് നല്ല പതയുണ്ടോ

  • @jameelamk9660
    @jameelamk9660 6 месяцев назад

    നമ്മൾ കടയിൽ നിന്നും വാങ്ങുന്ന സോപ് എത്ര വെച്ചാലും എടുക്കുമ്പോൾ ഒരു പച്ചപ്പ് ഉണ്ടാകുമല്ലോ നമ്മൾ വീട്ടിൽ ഉണ്ടാകുന്ന സോപ്പിന് നല്ല ഉണങ്ങിയ പോലെ ആണല്ലോ അതെന്താ കടയിലെ സോപ്പ് മാതിരി ഉണ്ടാകുന്നത് എങ്ങനെ ആണ്

    • @JasnaMusthafa-
      @JasnaMusthafa-  6 месяцев назад

      അതിന് അവരെന്തെങ്കിലും പ്രീ സർവേറ്റീവ് കൂട്ടുന്നുണ്ടാവും

    • @JasnaMusthafa-
      @JasnaMusthafa-  6 месяцев назад

      എണ്ണ കൃത്യമായ അളവിൽ എടുക്കാറില്ലേ.... സോപ്പ് കവറിൽ പൊതിഞ്ഞു വെക്കുകയും വേണം വേണം