പഴയ എണ്ണ വീട്ടിൽ ഉണ്ടോ എങ്കിൽ 1 വർഷത്തേക്കുള്ള സോപ്പ് ഉണ്ടാക്കാം | Waste oil soap making |

Поделиться
HTML-код
  • Опубликовано: 1 окт 2024
  • പഴയ എണ്ണ വീട്ടിൽ ഉണ്ടോ എങ്കിൽ 1 വർഷത്തേക്ക് ഇനി സോപ്പ് വാങ്ങിക്കണ്ട
    ചേരുവുകൾ:
    ഫിലർ എ, ബി
    പഴയ എണ്ണ
    റോസിൻ
    പെർഫ്യൂം
    #kidilammuthassi #villagelife #soap #soapmaking #homemade #oil #village #soapcutting #youtube #recipe #handmade #cookingvideo #tips #
    easy healthy snacks to make home malayalam
    variety kerala breakfast
    easy snacks recipes malayalam
    soap making recipe
    besan flour snacks recipes malayalam
    evening snacks with kadala mavu
    aripodi easy breakfast recipea in malayalam
    nalumani palaharam recipe

Комментарии • 260

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад +8

    ഒരു സകലകലാ വല്ലഭയാണല്ലോ ദേവകി . അസ്സലായി ട്ടോ? പേരക്കുട്ടി അത്യുഗ്രൻ വിവരണം. GOD BLESS YOU 🙏🏻🙏🏻🙏🏻🙏🏻

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +3

      ഗീത ❤️❤️🙏🙏ഒരുപാട് സന്തോഷം ട്ടോ ❤️എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ ❤️സന്തോഷം അമ്മുവിന് വല്യ സന്തോഷം ആവും ഈ കമന്റ്‌ വായിക്കുമ്പോൾ .നാടെവിടെയാ ഗീത?

    • @GowriK-zx5zu
      @GowriK-zx5zu 4 месяца назад +1

      😂

  • @reshmiak2204
    @reshmiak2204 10 месяцев назад +3

    നിങ്ങൾ വരുത്തുപ്പേരി coconut oil അല്ലെ use ചെയ്യുന്നത്. Coconut oil re use ചെയ്യാം കുക്കിംഗ്‌ ന്. അത് കുഴപ്പില്ല

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 месяца назад +1

    പൗഡർ ഇടുന്നത് കുറേശ ആയാൽ കട്ടപിടിക്കുന്നത് ഒഴിവാക്കം

  • @rugminip3626
    @rugminip3626 4 месяца назад +1

    ഇതിനുള്ള പൗഡർ എവിടെനിന്നു കിട്ടും, മറുപടി പറയണേ

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      പരീക്ഷിത് അല്ലെങ്കിൽ സോപ്പ് കട ടൗണിൽ ഒക്കെ അങ്ങനെ ഉണ്ട് അവിടെ നിന്ന് വാങ്ങാം

  • @rajiprakash5845
    @rajiprakash5845 10 месяцев назад +3

    Muthasshikku oru stoolo,chairo ittu kodukkam ingne mixing cheyyunna vedeo sil..if you don't mind,cheriya suggestion aanu to...good.. informative vedeo

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഓക്കേ ഇനി അങ്ങനെ ചെയ്യാം ട്ടോ മോളേ 🥰❤️.ഒരുപാട് സ്നേഹം 🥰❤️

  • @rajiraghu8472
    @rajiraghu8472 10 месяцев назад +5

    നന്നായിട്ടുണ്ട് 🥰, ഇനി യും ഇതുപോലെ യുള്ള വീഡിയോ ഉണ്ടാവണം ട്ടൊ അമ്മു 🥰🥰🥰🥰, അമ്മുവും അമ്മുവിന്റെ മുത്തശ്ശിയും super 👍

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഒരുപാട് സ്നേഹം മോളെ ❤️❤️❤️🙏🙏🙏കമന്റ്‌ എന്നും കാണുമ്പോൾ നല്ല സന്തോഷം അവരുണ്ട് ❤️രാജിയെ ഇപ്പോ ഇവിടെ ഇല്ലത്തു എല്ലാർക്കും അറിയാം 🙏❤️❤️സന്തോഷം ട്ടോ

  • @sindhusudhakar191
    @sindhusudhakar191 10 месяцев назад +4

    മുത്തശ്ശി,ഞങ്ങൾ bathsoapil തുളസി, മഞ്ഞൾ അരച്ച് ചേർക്കും. ബാർ സോപ്പ് ലെവൽ ചെയ്യാൻ ഒരു സ്കെയിൽ എടുത്താൽ മതി,സ്പൂണിനേക്കൾ നല്ലതാ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ആ മോളെ ❤️സ്കെയിൽ ഇന്ന് കണ്ടില്ല അതാ പറ്റിയെ 🥰🥰😘😘

  • @belladsilva1748
    @belladsilva1748 10 месяцев назад +2

    അമ്മേ.... ഇതൊക്കെ.. പറഞ്ഞ്. കേട്ടറിവേ. ഒള്ളു... അമ്മ ഇതെല്ലാം. കണിച്ചു. തരുന്നത്. കാണുമ്പോൾ. ഭയങ്കരസന്തോഷം. അമ്മേ.. അമ്മൂ സെ. സുഖമല്ലെടാ... പ്രസീത. എന്തിയെ... ഇന്ന്. കണ്ടില്ലല്ലോ.... സൂപ്പർ. വീഡിയോഅമ്മേ... അമ്മൂസെ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ബെല്ല മോളെ ❤️❤️❤️ഒരുപാട് ഒരുപാട് സ്നേഹം 😘😘❤️❤️❤️അമ്മു ഇവിടെ മമ്മിയെ കാണാൻ കാത്തിരിക്കാ 😁😘😘😘എപ്പോഴും പറയും ഈ മാസം വരാം ട്ടോ ❤️ഒരു വിശേഷം ഉണ്ട് ഞാൻ പറയാം ട്ടോ മോളെ

  • @devakykunnathoor5692
    @devakykunnathoor5692 10 месяцев назад +4

    അച്ചിനു എണ്ണ പുരട്ടാൻ തുണി കഷ്ണം ഉപയോഗിച്ചാൽ ബുദ്ധിമുട ഒഴിവാകും ..... വളരെ ഉപകാര പ്രതമായാവിഡിയോ❤❤🎉

  • @jayasreenair3973
    @jayasreenair3973 10 месяцев назад +4

    Super 👌👌 Muthassi ethokke evidunnu padichu😂 Muthassi enikkoru doubt und, last year il nattil ninnum oru set um mundum vangiyirunnu, evide Mumbail Ayyappa Swamiude ambalathil thalapili edukkumbol udukkan vangiyatha....Dec il mandala poojakku...just njan athu oru shopping cover il ettu cupboard il vechirikkuvarunnu 2 days mumbu nokkiyappol full set mundinte karaude colour full means coffee colour Sari full spread ayirikkunnu😢 njan Dry clean il kanichu but avar paraunnathu athu dry clean cheyyan pattillannu...nall vilaulla Set mund mudu anu Muthassi... 1 time polum njan use cheythittilla...silver border il coffee colour chernnulla palla okkeulla work anu...eppol Setum mundum kanumbol enikku sangadam varum ... Muthassi vegham oru tip paranju tharamo ...athu engane clean akki edukkum ....evide ambalathil pokumbozhe sari use cheyyarullu.... choodu vellathil Sodakaram ettu mukki 1 day vechittu clean cheythal vrithi akkumo...pls Muthassi enthengilum oru tip paranju tharumo👍❤️😔

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️❤️😘😘😘😘

    • @jayasreenair3973
      @jayasreenair3973 10 месяцев назад

      @@kidilam_muthassi Njan chothichathinte reply thannillallo Muthassi 😊

  • @thomaskuttyps4978
    @thomaskuttyps4978 10 месяцев назад +14

    മുത്തശ്ശി ഒരു കത്രിക വാങ്ങി വെക്കണം. ഇതു കാണുന്ന വർക്കും മുത്തശിക്കും സമയം കളയണ്ട😅

  • @BindhuS-ob7jv
    @BindhuS-ob7jv 10 месяцев назад +2

    വെള്ളം ചൂട് വെള്ളം ആണോ ഉപയോഗികുന്നത്

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അല്ല പച്ചവെള്ളം 🥰❤️

  • @krishnaambika5760
    @krishnaambika5760 10 месяцев назад +3

    ഞാൻ സോപ്പ് പൊടി പാത്രം കഴുകുന്ന ലിക്കിഡ് ഇവ ഉണ്ടാക്കിയിട്ടുണ്ട്.... സോപ്പ് സൂപ്പർ

  • @subhadratp157
    @subhadratp157 10 месяцев назад +2

    ഈ പൌഡർ ഒക്കെ എടുക്കുമ്പോൾ മാസ്ക് ഉപയോഗിക്കു

  • @bharathygangadharan4861
    @bharathygangadharan4861 10 месяцев назад +2

    അമ്മു ണ്ടെ മുത്തശ്ശി ക്ക് സോപ് ok ഉണ്ടാകാൻ അറിയുമല്ലോ ❤

  • @jameelamk9660
    @jameelamk9660 10 месяцев назад +2

    കടയിൽ നിന്നും കിട്ടുന്ന സോപ്പ് അപ്പഴും പച്ചപ്പ് ഉണ്ടാവുമല്ലോ വീട്ടിൽ ഉണ്ടാക്കുന്നത് എപ്പഴും ഉണങ്ങിയയും കടയിലെ സോപ്പ് എങ്ങനെ യാണ് ഉണ്ടാകുന്നത് മുത്തശ്ശിക്ക് അറിയുമോ ഉണ്ടങ്കിൽ പറഞ്ഞു തരുമോ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അത് കെമിക്കൽ ഉണ്ടാവും മോളെ അല്ലാതെ എങ്ങനെ എന്ന് അറിയില്ല ട്ടോ ❤️

  • @sannuschannel8662
    @sannuschannel8662 10 месяцев назад +3

    മുത്തശ്ശി ഒരു മുപുലി തന്നെ 👌👍❤️കൂടെ അമ്മു വിന്റെ അമ്മയെ കണ്ടില്ലലോ ❤️❤️👌👍

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      മോളെ 🥰🥰❤️❤️ആ പ്രസീത ഇന്ന് കുറച്ചു തിരക്കിലായിരുന്നു അതാ ട്ടോ നാളെ വരും ❤️❤️

    • @sannuschannel8662
      @sannuschannel8662 10 месяцев назад

      ❤️❤️❤️👍👍👍

  • @ShaijuP-sy6fy
    @ShaijuP-sy6fy Месяц назад +2

    കൊള്ളാം നന്ദി മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  Месяц назад

      ഒരുപാട് സന്തോഷം 🥰❤️

  • @SainaNallalam-on5bb
    @SainaNallalam-on5bb 2 месяца назад +1

    😂

  • @user-qe3sn7jn6b
    @user-qe3sn7jn6b 10 месяцев назад +2

    ഇതിന്റെ കിറ്റ് ഒന്ന് കാണി ക്കാമോ മുത്തശ്ശി കിടിലൻ മോളും

  • @sindhusudhakar191
    @sindhusudhakar191 10 месяцев назад +2

    ഞങ്ങളും സോപ്പ് ഉണ്ടാക്കും, കുടുംബശ്രീ അംഗങ്ങൾ,ഒരു കോമ്പഔൻഡിൽ എത്ര വീടുണ്ട് ? എല്ലാം reletives തന്നെ ആണോ? എന്തായാലും മുത്തശ്ശി മിടുക്കി അണ് , അമ്മുസേ ❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം 🥰🥰🥰സിന്ധു മോളെ 🥰🥰🥰ഞാനും മോളും തൊട്ട മതിൽ വ്യത്യാസം ഉള്ളു

  • @geethakv921
    @geethakv921 10 месяцев назад +2

    ഹായ് മുത്തശ്ശീ സൂപ്പർ പ്രസീദ എവിടെ അമ്മു👌

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      കുറച്ചു തിരക്കിലായിരുന്നു മോളെ പ്രസീത അതട്ടോ 😘നാളെ വരും ❤️❤️❤️

  • @KamalakshiP-pf9cx
    @KamalakshiP-pf9cx 2 месяца назад +1

    Kittu avidannu kittum. Athina patri parayanam.

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      മുത്തശ്ശി വാങ്ങിയത് മലപ്പുറം പരിഷത്തിന്റെ കടയിൽ നിന്നാണ്. പിന്നെ പെരിന്തൽമണ്ണ സോപ്പ് കിറ്റ്, സോപ്പ് പൗഡർ ഒക്കെ വാങ്ങുന്ന ഒരു കടയും ഉണ്ട്.

  • @Zaara89
    @Zaara89 10 месяцев назад +2

    ഈ പാക്കറ്റ് എവിടെ വാങ്ങാൻ കിട്ടും

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മലപ്പുറത്ത്‌ പരിഷത്തിന്റെ സാധനങ്ങൾ ഒക്കെ ഉള്ള കടയുണ്ട് മുത്തശ്ശി അവിടെ നിന്നാണ് വാങ്ങിയത്. പെരിന്തൽമണ്ണ സൂപ്പർ മാർക്കറ്റിലും, പലചരക്ക്ഹോൾസെയിൽസ് കടയിലും ഒക്കെ കിട്ടും ഈ കിറ്റ് 🥰

  • @ShylajaVakkattil
    @ShylajaVakkattil 10 месяцев назад +3

    Ammu mole pattenikku valare ishtayrtto nhan padichirunna kaalathe oru pattananathe athu verndum kettathil santhosham konde ente
    Kannu niranju ente ponnumole pattine patty opinion parayan enikkariyillya valare nalla singer aanu ammu...... Ente ponnimolkke wish all the best things in ur life

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം ടീച്ചറെ 🥰🥰🥰❤️❤️❤️❤️അമ്മുവിന് വല്യ സന്തോഷം ആയി കമന്റ് കണ്ടപ്പോൾ

  • @Dilna-s2z
    @Dilna-s2z 10 месяцев назад +4

    സോപ്പുപൊടിയുടെ വീഡിയോ വേഗം തന്നെ ഇടണം. മുത്തശ്ശി കുട്ടി❤ അമ്മു അമ്മേ...

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഓക്കേ മോളെ ❤️❤️❤️❤️😘😘

    • @Dilna-s2z
      @Dilna-s2z 10 месяцев назад

  • @ummeeskitchen673
    @ummeeskitchen673 10 месяцев назад +3

    അമ്മ എവിടെ അമ്മു മുത്തശ്ശിയും മോളും സൂപ്പറാ ❤️❤️❤️❤️❤️

  • @Sarika-1239
    @Sarika-1239 10 месяцев назад +2

    Ammu muthassikku ariyathathayittu onnum elle.😂adipoli video 🤩

  • @Bindu_Madhu
    @Bindu_Madhu 10 месяцев назад +2

    Soap 👌👌. Ee videoyil Praseethaye kandillallo. ❤❤ u all.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      പ്രസീദ കുറച്ച് തിരക്കിലായിരുന്നു അതാ ട്ടോ മോളേ 🥰🥰❤️

  • @smithavj762
    @smithavj762 10 месяцев назад +2

    ഈ സോപ്പ് ഉണ്ടാക്കാനുള്ള കിറ്റ് എവിടെ നിന്നാണ് വാങ്ങുന്നത്

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മലപ്പുറം കുടുംബശ്രീയുടെ കിറ്റ് കിട്ടുന്ന കടയിൽ നിന്ന് ❤️സോപ്പ് നിർമാണത്തിന് എന്ന് പറഞ്ഞാൽ മതി

  • @swaminathankoothath5662
    @swaminathankoothath5662 10 месяцев назад +3

    മുത്തശ്ശിയുടെ അമ്മുക്കുട്ടി യുടെയും അവതരണം super

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം മോനെ ❤️❤️❤️❤️😘😘😘😘

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 10 месяцев назад +4

    മുത്തശി ഒരു സംഭവം തന്നെ ആണ് 👌സകല കല വല്ലഭ🌹

  • @indiraindu4014
    @indiraindu4014 10 месяцев назад +3

    ഹായ് മുത്തശ്ശി നമസ്കാരം 🙏🏻 സോപ്പ് പരിപാടി സൂപ്പർ ട്ടോ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ ❤️മോളെ

  • @sujatharajendran8038
    @sujatharajendran8038 10 месяцев назад +2

    മുത്തശ്ശി സോപ്പ് ഉണ്ടാക്കുന്നത് ഞാൻ എല്ലാവർക്കും share ചെയ്ത് കൊടുക്കാം.. ഞങ്ങൾക്ക് വേണ്ട കാരണം ചേട്ടൻ Ex service man ആണ് അതുകൊണ്ട് സോപ്പ് സോപ്പ്പൊടി ബാക്കി സാധനങ്ങൾ എല്ലാം 2മാസത്തേക്ക് കാന്റീനിൽ നിന്നും വാങ്ങും..

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതെയോ ❤️❤️❤️ആഹാ

  • @asnasunil8173
    @asnasunil8173 10 месяцев назад +2

    Muthassiyude traditional neyyappam recipe kanikku

  • @sherlysasi6961
    @sherlysasi6961 10 месяцев назад +3

    ഈ മുത്തശ്ശിക്കുട്ടിക്കു അറിയാത്തതായി ഒന്നുല്ലലോ 🥰സോപ്പ് നിർമാണം 👌👌പ്രസീത ചേച്ചി എന്തിയെ, അമ്മുക്കുട്ടി മുത്തശ്ശിക്ക് കട്ട സപ്പോർട്ട് ♥️♥️എല്ലാരേം ഇഷ്ടം ഒത്തിരി 😘😘😘🥰🥰🥰🥰♥️♥️♥️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      മോളെ 😘😘😘😘പ്രസീത ഇന്ന് കുറച്ചു തിരക്കിലായിരുന്നു മോളെ ❤️അതട്ടോ 😘😘നാളെ വരും ട്ടോ ❤️❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 10 месяцев назад +12

    മുത്തശ്ശിയുടെ സോപ്പ് നിർമാണവും അമ്മുവിന്റെ അവതരണവും കലക്കി 👌 പ്രസീത അടുക്കള പണിയിൽ ആയോ, കണ്ടില്ല 🤔

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +2

      ഒരുപാട് ഒരുപാട് സ്നേഹം ട്ടോ 🥰🥰🥰🥰ആ മോളെ പ്രസീത കുറച്ചു തിരക്കിലായിരുന്നു നാളെ വരും ട്ടോ 🥰❤️❤️

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад +2

    My name is Latha not Geetha

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സോറി ലത ❤️🙏ഞാൻ ലത എന്നാണ് ടൈപ്പ് ചെയ്തേ കീവേർഡ് എന്തോ ആയി പോയതാ ട്ടോ

  • @Vidyasuresh-g6y
    @Vidyasuresh-g6y 4 месяца назад +1

    Soap ayachutharumo

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      അയ്യോ വീട്ടിലേക് ഉള്ളത് മാത്രേ ഉണ്ടാക്കാറുള്ളു മോളേ

  • @ShylajaVakkattil
    @ShylajaVakkattil 10 месяцев назад +2

    Ente prasseda kuttee sukhalle ente family ellarum praseedaye orupadishtsm ennu paranju ellarum valare nallavar thanne

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം ടീച്ചർ 😘❤️❤️🙏🙏സന്തോഷം ട്ടോ

  • @hasankottapuram9710
    @hasankottapuram9710 4 месяца назад

    സോട വെള്ളത്തിൽ നയിക്കുമ്പോൾ ഗ്യാസ് വരും കണ്ണും മൂക്കും പാത്രത്തിൻ്റെ മുഗൾ ഭാഗത്ത് പിടിക്കരുത് സൊസിച്ചാൽ പ്രസ്നം ആവും മുഖമുടി കയ്യുറ കണ്ണട നിർബന്തമാണ്

  • @sheelapeethambaran5635
    @sheelapeethambaran5635 10 месяцев назад +2

    ഇന്ന് പ്രസീതയെ കണ്ടില്ല

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      കുറച്ചു തിരക്കിലായ് പോയി മോളെ പ്രസീത അതാ ട്ടോ ❤️നാളെ വരും ❤️❤️

  • @sobhaprabhakar5388
    @sobhaprabhakar5388 10 месяцев назад +4

    Ammu you are giving good directions to Muthassi...Mitukki❤❤❤

  • @rasmiramesh7009
    @rasmiramesh7009 10 месяцев назад +2

    മുത്തശ്ശി വളരെ നന്നായി, അറിയാത്തതായി ഒന്നുമില്ലലോ, മക്കളുടെ ഭാഗ്യം, നന്നായിരിക്കട്ടെ 🙏🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад +2

    സാരമില്ല.

  • @mikkusworld5080
    @mikkusworld5080 10 месяцев назад +2

    Muthasi eanth oil anu thalayil idunnath kachenna ano enkil ath onnu video cheio ammu pinne ammu nta ammane kandila muthasik sugale love you muthasi❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      തീർച്ചയായും മോളെ 😘❤️ചെയ്യാം ട്ടോ ❤️മോൾ ഇന്ന് കുറച്ചു തിരക്കിലായിരുന്നു അതാ ട്ടോ ❤️❤️ഓയിൽ വീഡിയോ ചെയ്യാം ട്ടോ ❤️മുത്തശ്ശിക്ക് സുഖാണ് മോൾക്കോ

    • @mikkusworld5080
      @mikkusworld5080 10 месяцев назад

      @@kidilam_muthassi sugam muthumani❤️❤️

  • @renukadevi4446
    @renukadevi4446 10 месяцев назад +2

    Soap packet yevadhe kittum.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മലപ്പുറം കുടുംബശ്രീയുടെ കിറ്റ് കിട്ടുന്ന കടയിൽ നിന്ന് ❤️സോപ്പ് നിർമാണത്തിന് എന്ന് പറഞ്ഞാൽ മതി

  • @nishithah19
    @nishithah19 10 месяцев назад +4

    മുത്തശ്ശിയുടെ പുതിയ നാലുമണി പലഹാരത്തിന്റെ റെസിപ്പിക്കായി വെയ്റ്റിംഗ് ആണ് 😍😍❤❤❤❤❤😘

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ ❤️

    • @afloos8981
      @afloos8981 10 месяцев назад +1

      😊😊😊
      😊

    • @afloos8981
      @afloos8981 10 месяцев назад +1

      😊😊😊
      😊

    • @afloos8981
      @afloos8981 10 месяцев назад +1

      😊😊😊
      😊😊😊

  • @beautymadesimple2307
    @beautymadesimple2307 10 месяцев назад +2

    Muthassi ithellam evidunnu padichu? Super. Sakalakala vallabha❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മോളെ 😁😁😁😘😘😘😘

  • @ShylajaVakkattil
    @ShylajaVakkattil 10 месяцев назад +2

    Ammukuttee entha parayendathe ennariyillya nammude muthassi aara..... Super talented ithokke engine padichu alle multi talented innocent aaya oru kidilam muthassi thanne i love u all sooooo much

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ലവ് യു സൊ മച്ച് ടീച്ചർ 😘😘😘❤️❤️ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️അമ്മു ടീച്ചർക്ക്‌ പാട്ട് കേട്ടോട്ടെ എന്ന് വച്ച പഠിച്ചത മഴമുകിലൊളി വർണ്ണൻ പാട്ട് ❤️❤️❤️

  • @minimani3527
    @minimani3527 10 месяцев назад +2

    എണ്ണ കഴിക്കുന്നതിനു അളവുണ്ടോ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      7 എന്നതിന് 1 1/2 ലിറ്റർ എണ്ണ

  • @vaidehic.k7350
    @vaidehic.k7350 10 месяцев назад +2

    Hai

  • @vaidehic.k7350
    @vaidehic.k7350 10 месяцев назад +2

    Hai

  • @jayasreemanoj2192
    @jayasreemanoj2192 10 месяцев назад +3

    മുത്തശ്ശി സോപ്പ് ഉണ്ടാക്കുന്നത് കാണിച്ചയിൽ ഒരുപാട് നന്ദി 🙏🙏 എന്റെ ചേച്ചിയും ഈ സോപ്പ് ഉണ്ടാക്കൽ ഉണ്ടായിരുന്നു ചേച്ചി സോപ്പുണ്ടാക്കും ഞാൻ അതുകൊണ്ടൊന്നു വിൽക്കും ആയിരുന്നു അത് കുളിക്കുന്ന സോപ്പ് ആണ് ട്ടോ സാൻഡിലെ റെക്സോണ പിയേഴ്സ് അങ്ങനെത്തേക്ക് ഒരുപാട് ഇഷ്ടായി മുത്തശ്ശി അമ്മുവിന്റെ അവതരണം കേൾക്കാൻ തന്നെ നല്ല രസമാണ് ഇന്ന് പ്രസീത ചേച്ചി എവിടെപ്പോയി കണ്ടില്ലല്ലോ❤️❤️❤️❤️🥰🥰

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ജയ മോളെ 🥰🥰🥰ഒരുപാട് സന്തോഷം ട്ടോ 🥰🥰😘😘ആഹാ അവിടെയും ഉണ്ടാക്കാറുണ്ടോ സന്തോഷം കേട്ടപ്പോൾ നല്ല കാര്യമാണ് 🥰പ്രസീത ഇന്ന് നല്ല തിരക്കിലായിരുന്നു അതാ മോളെ ❤️

    • @ramachandranpandilanghatg.74
      @ramachandranpandilanghatg.74 4 месяца назад

      നിങ്ങൾ കിട്ടും എവിടെ നിന്ന് വാങ്ങിക്കുന്നു.

  • @DileepKumar-m6c
    @DileepKumar-m6c 10 месяцев назад +3

    Super 👍
    Bar soap അടിപൊളി...

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ ❤️🥰🥰

  • @sangeethasangee5521
    @sangeethasangee5521 4 месяца назад +1

    വിളക്കെണ്ണ ഉപയോഗിക്കാമോ

    • @kidilam_muthassi
      @kidilam_muthassi  4 месяца назад +1

      ആ ബാർ സോപ്പ് ഉണ്ടാക്കാൻ ഏത് എണ്ണയും പറ്റും ട്ടോ 🥰🥰

    • @sangeethasangee5521
      @sangeethasangee5521 4 месяца назад

      @@kidilam_muthassi പക്ഷെ വിളക്കെണ്ണ ഉപയോഗിച്ച് കളർകലക്കിട്ട് ആദ്യം കലക്കി വെച്ച കാസ്റ്റിക് സോഡായിലേക്ക് .ചേർത്തപ്പോൾ പിരിഞ്ഞു പോയി.. അതെന്താ കാരണം

  • @Dilna-s2z
    @Dilna-s2z 10 месяцев назад +3

    മുത്തശ്ശിക്കുട്ടി പൊളിച്ചു. അമ്മേ..'''' അമ്മൂ.'' ''❤

  • @spkneera369
    @spkneera369 2 месяца назад

    മുത്തശി, മുത്തശി മുത്തശി,മുത്തശി മുത്തശി സോപ്പുണ്ടാക്കിമുത്തശി. 😅😅😅😅😅😅😅😅

  • @soysanu3202
    @soysanu3202 10 месяцев назад +1

    മുത്തശ്ശിയുടെ ഇന്നെസ്സെൻസ് പതഞ്ഞുപൊങ്ങുന്ന വീഡിയോ 😅

  • @ambikadevi4531
    @ambikadevi4531 10 месяцев назад +1

    മുത്തശ്ശിയോട് മാസ്ക് വെച്ചുകൊണ്ട് soap ഉണ്ടാക്കാൻ പറയുക.

  • @mayapm6897
    @mayapm6897 9 месяцев назад +1

    കുളിസോപ്പ് ഉണ്ടാക്കിയില്ല.കാസ്റ്റീക്സോഡ വെറുതെ ആയി

  • @ashalathatk3168
    @ashalathatk3168 10 месяцев назад +2

    മുത്തശ്ശി കിടിലൻ ആണല്ലോ

  • @PushpaVijayan-sx5rj
    @PushpaVijayan-sx5rj 2 месяца назад

    ആ കലക്കിയ പൊടിയുടെ പേര് ഒന്നും കൂടെ parayo

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      വീഡിയോയിൽ പറയുന്നുണ്ട് മോളേ 🌹🌹

  • @sheejaev6446
    @sheejaev6446 10 месяцев назад +2

    മുത്തശ്ശി exellent 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethan6465
    @geethan6465 10 месяцев назад +1

    Muthassi midumidukiyattoo .❤❤❤❤.njan oru divasam veettileku varette

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം വന്നോളൂ 🥰

  • @sobhaprabhakar5388
    @sobhaprabhakar5388 10 месяцев назад +3

    Ammu...for toilet soap it is better if we use caustic potash

  • @Sheena-is5rs
    @Sheena-is5rs 9 месяцев назад +1

    അമ്മുമോളെ ഈ സോപ്പ് ഉണ്ടാക്കാനുള്ള പൊടികളൊക്കെ ഏത് കടകളിൽ കിട്ടും ഒന്ന് റിപ്ലേ ഇടണേ.

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      കെമിക്കൽ കടയിൽ കിട്ടും ട്ടോ ടൗണിൽ

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 10 месяцев назад +2

    👍💚💛💜

  • @nishameeran8099
    @nishameeran8099 3 месяца назад +1

    നല്ല സംസാരം അമ്മയെ ഒത്തിരി eshttamayi😘

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സന്തോഷം ❤️❤️❤️❤️ട്ടോ

  • @binduv1831
    @binduv1831 10 месяцев назад +2

    മുത്തശ്ശി ❤️❤️❤️❤️❤️അമ്മു ❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മോളെ ❤️❤️❤️❤️❤️🙏🙏🙏

  • @samaneu.m2524
    @samaneu.m2524 2 месяца назад

    Slari ellalo muthassi

  • @sheelapeethambaran5635
    @sheelapeethambaran5635 10 месяцев назад +2

    Super ആയിട്ടുണ്ടല്ലോ അമ്മേ

  • @lakshmikuttynair8818
    @lakshmikuttynair8818 10 месяцев назад +2

    Super muthassi Super ❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം 🥰🥰🥰🥰മോളെ

  • @geethageorge3205
    @geethageorge3205 10 месяцев назад +1

    നീളം ഉള്ള കമ്പുകൊണ്ട് ഇളക്കിയാൽ പോരെ

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 10 месяцев назад +2

    മുത്തശ്ശി അടിപൊളി, അമ്മുവും സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ ❤️❤️😘😘

  • @ajitha.p5938
    @ajitha.p5938 9 месяцев назад +1

    ഞാൻ ബാത്ത് സോപ്പ് ഉണ്ടാക്കാരുണ്ട് ഇനിബാർ സോപ്പ് ഉണ്ടാക്കും

  • @mayab7951
    @mayab7951 День назад

    🎉

  • @rajanphilip7745
    @rajanphilip7745 2 месяца назад

    ഇതിന്റെ സാധനങ്ങൾ എവിടെ കിട്ടും

  • @balkeesthayyil9455
    @balkeesthayyil9455 10 месяцев назад +1

    സൂപ്പറായിരുന്നു.ഞാനും അലക്കു സോപ് ഉണ്ടാകലുണ്ട്. ഈ അച്ചു എവിടുന്നു കിട്ടുക. മുത്തശ്ശിടെടുത്തു ഇനിയുമുണ്ടോ achu. ഓൺലൈൻ അയയ്ച്ചു തരാൻ പറ്റുമോ എവിടെന്ന മേടിച്ചത് ആ അച്ചു. റിപ്ലൈ tharaneee

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      മുത്തശ്ശിടെ അടുത്ത് ബാർ സോപ്പ് ഉണ്ടാക്കുന്നതും, പിന്നെ കുളി സോപ്പ് ഉണ്ടാക്കുന്ന ഒരു അച്ചും ഉണ്ട്‌. കൂടുതൽ എണ്ണം ഇല്ല മോളേ 🥰❤️. ഇനി മുത്തശ്ശി മലപ്പുറം പോവുമ്പോ ചോദിച്ചു നോക്കാം ട്ടോ 🥰. ആ കട ഇപ്പൊ ഉണ്ടോന്ന് അറിയില്ല. കുറേ വർഷായി മുത്തശ്ശി വാങ്ങിയിട്ട്.

    • @balkeesthayyil9455
      @balkeesthayyil9455 10 месяцев назад

      ശരി മുത്തശ്ശി. ഇങ്ങടെ വിഡീയോ ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് ഇനി പോവുമ്പോൾ മേടിച്ചു vekkim.... ☺️

  • @bindusuresh6307
    @bindusuresh6307 10 месяцев назад +2

    👌🏻👌🏻👌🏻

  • @sheebaprakash5740
    @sheebaprakash5740 10 месяцев назад +2

    Muthassi kidilamane❤❤❤❤

  • @lashmilashmi1732
    @lashmilashmi1732 6 месяцев назад +1

    മുത്തശ്ശിയുടെ സെറ്റ് മുണ്ട് എനിക്കിഷ്ടപെട്ടു ട്ടോ

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      സന്തോഷം ട്ടോ ❤️❤️

  • @sindhukn2535
    @sindhukn2535 10 месяцев назад +2

    Super muthassi !!!

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ ❤️❤️😘😘

  • @midlajdilu6745
    @midlajdilu6745 7 месяцев назад +1

    Muthashi enganya inganeyoke padichath

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      മോളെ ❤️❤️കുടുംബശ്രീയിൽ നിന്നും

  • @balkeesthayyil9455
    @balkeesthayyil9455 10 месяцев назад +1

    ഈ സോപ്പ്പിന്റെ അച്ചു എവിടുന്നു കിട്ടും,

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഇത് മുത്തശ്ശി മലപ്പുറത്ത്‌ പരിഷത്തിന്റെ കടയിൽ നിന്നും വാങ്ങിയതാ. കുറേ വർഷായി വാങ്ങിയിട്ട് 🥰❤️

  • @balkeesthayyil9455
    @balkeesthayyil9455 10 месяцев назад +1

    ഓൺലൈൻ നിന്നും മേടിക്കാൻ കിട്ടുമോ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      അത് അറിയില്ല ട്ടോ മോളേ 🥰❤️

  • @sony6524
    @sony6524 9 месяцев назад +1

    കൊല്ലത്തു പായിക്കട റോഡിൽ കടയുണ്ട്

  • @malathim4198
    @malathim4198 10 месяцев назад +2

    ഉപകാരമായി ട്ടൊ

  • @sudhas814
    @sudhas814 10 месяцев назад +1

    ❤❤❤❤👍👍👍🙏🙏🙏🙏🙏🙏🙏

  • @AjayKmn-d8p
    @AjayKmn-d8p 8 месяцев назад +1

    Thanksmuthasiverygood

  • @sunithapv4459
    @sunithapv4459 10 месяцев назад +1

    Bar soap udaki ella bath soap udakarunde

  • @ashalathatk3168
    @ashalathatk3168 10 месяцев назад +2

    Thanks

  • @sudhagopi3629
    @sudhagopi3629 10 месяцев назад +2

    Super😊

  • @MeenaS-o3m
    @MeenaS-o3m 6 месяцев назад +1

    ഇവർ ഗ്രീൻ മുത്തശ്ശി ❤

  • @Rithu352
    @Rithu352 10 месяцев назад +1

    ഞാൻ കുറെ കാലമായി ഉണ്ടാക്കുന്നു

  • @vijaylakshmik635
    @vijaylakshmik635 4 месяца назад

    Cut chyan scissors vennam

  • @jevithapv3405
    @jevithapv3405 10 месяцев назад +1

    Aa podi ethanu onnu ezhuthi kanikkamo

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ആ സോപ്പ് കിറ്റ് വാങ്ങുമ്പോൾ അതിൽ ഉള്ള പൊടിയാണ് മോളേ 🥰❤️

  • @sreelatharajendran4837
    @sreelatharajendran4837 10 месяцев назад +2

    സോപ്പ് അടിപൊളി 👏👏👏💜

  • @leelammavarghese4959
    @leelammavarghese4959 9 месяцев назад +1

    Evide kittumyella items

  • @hasankottapuram9710
    @hasankottapuram9710 4 месяца назад

    മുഖമൂടിവേണം മുത്തശ്ശി