Docter njan abroad anu. Ente monu 2 year kazhinju march 3 nu pulse polio day anenn arinju. Monu one time nerathe poio drops koduthittundu. Polio drops nirbandandam ano? Plz reply
രണ്ട് പ്രാവിശ്യം ഒരു കുട്ടിക്ക് ഒരു ഭാഗത്ത് തന്നെ B CG കൊടുത്താൽ കുഴപ്പമുണ്ടോ. ?അറിയാതെ വീണ്ടും BC G വെച്ചു. അവിടെ കല്ലപ്പും വേദനയും ഉണ്ടായി പിന്നീട് അതിനു ഭേദമുണ്ടായി.എന്നാൽ ഇത് കുഞ്ഞിന് ഭാവിയിൽ പ്രശ്നം ഉണ്ടാക്കുമോ? കുഞ്ഞിന് .. 5 മാസം ആയിട്ടൊള്ളൂ
ഞാനൊരു സംശയം ചോദിക്കട്ടെ.മെലിഞ്ഞ സിറിഞ്ച് ഒക്കെയുള്ള അവസരത്തിൽ എന്തിനാ കുട്ടികൾക്ക് vaccine കൊടുക്കുമ്പോൾ വലിയ സിറിഞ്ചിൽ കൊടുക്കുന്നത്.. ഇൻസുലിൻ ഒക്കെ വെക്കുമ്പോൾ ഉപയോഗിക്കുന്ന സിറിഞ്ച് ഉപയോഗിച്ചാൽ പോരെ.. എന്നാൽ കുട്ടികൾക്ക് അങ്ങനെ വേദനിക്കില്ലല്ലോ
Dr, ente molk 1.5 vayassinte vaccine eduthu... 4 days aayi ippozhum left leginu vedhana und... Muttu muzhuvanayum madakkunnilla... Nadakkunnathilum problem und... Enthenkilum cheyyendathundo...???
Pls reply🙏🙏🙏
Hi sir, Kunjin ippo 5 vayas aayi. 2time polio anoncement vannappo koduthittond 5 vayas kazhinjum kondukan pattumo. Kodukenda avashysm ondo
👍👍👍
Docter njan abroad anu. Ente monu 2 year kazhinju march 3 nu pulse polio day anenn arinju. Monu one time nerathe poio drops koduthittundu. Polio drops nirbandandam ano? Plz reply
Vaccine എടുത്ത് കഴിഞ്ഞ് കുറച്ചു മണിക്കൂറിനകം കുഞ്ഞ് ഛർദിച്ചാൽ വാക്‌സിന്റെ effect ബോഡിയിൽ പ്രവർത്തിക്കാതെ ആകുമോ
Pani undaavumbool poliyo kodukkaan pattuvo...
Dr kunjinu kazhinja year polio miss aayitund after 5 year kodukan pattuvo?
എന്റെ മോനും കഴിഞ്ഞ ഇയർ മിസ്സ് ആയിട്ടുണ്ട്..
Ante mon 1monthil eduthittu oru masam ayi selling ippalum mariyilla enthekilum prashnam undo please
Pls rply
രണ്ട് പ്രാവിശ്യം ഒരു കുട്ടിക്ക് ഒരു ഭാഗത്ത് തന്നെ B CG കൊടുത്താൽ കുഴപ്പമുണ്ടോ. ?അറിയാതെ വീണ്ടും BC G വെച്ചു. അവിടെ കല്ലപ്പും വേദനയും ഉണ്ടായി പിന്നീട് അതിനു ഭേദമുണ്ടായി.എന്നാൽ ഇത് കുഞ്ഞിന് ഭാവിയിൽ പ്രശ്നം ഉണ്ടാക്കുമോ? കുഞ്ഞിന് .. 5 മാസം ആയിട്ടൊള്ളൂ
....mostly problems verilla, edthu kazhinju oru 3 - 4 days swelling verum, athu kazhinju mattu problems ellangil pedikanda
ഈ പോളിയോ 5 വയസ് വരെ ഉള്ള കുട്ടികൾക്ക് ആണോ എടുക്കുന്നെ.ഇതു എല്ലാം വർഷവും എടുകണമ്മോ. വർഷത്തിൽ എത്ര തവണ കൊടുക്കാം
03/03/24 ന് പൾസ് പോളിയോ ഉണ്ട് അന്ന് കൊടുക്കാം
Ende monk 3vayassaanu vare poliyo eduthitilla ini edukaamo
Dr എന്റെ കുട്ടിക്ക് ഫസ്റ്റ് ഡോസ് ഇൻജെക്ഷൻ കൊടുത്തു ഇപ്പൊ കുട്ടി കാൽ അനാകുന്നില്ല നല്ല വേദന ആണ് എന്താ ചെയ്യണ്ടത് പ്ലീസ് റിപ്ലൈ
Thanuppu vechu kodukku.. nalla vedana undenkil oru dose paracetamol kodukku
Achano ammakko polio undenkil makkalk varuo
പോളിയോ വന്നാൽ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല
പോളിയോ രോഗത്തിനു ചികിത്സ ഇല്ല വന്ന ആൾക്ക് എന്തൊക്കെ ലക്ഷണങ്ങൾ ഉണ്ടോ അതിനാണ് ചികിത്സ. പാരാലിസിസ് ആയാൽ പിന്നെ പൂർവ്വസ്ഥിതിയിൽ ആവില്ല