Amazon6 🐍 Sleeping In Amazon Rainforest Brazil

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 637

  • @MedRec201
    @MedRec201 11 месяцев назад +8

    കുറെ ട്രാവൽ Blogers നെ കണ്ടിട്ടുണ്ട് വിദേശ രാജ്യങ്ങളിൽ കറങ്ങി നടന്നു അവിടത്തെ കൊട്ടാരങ്ങളും റോഡുകളും ഗ്രാമങ്ങളും മാത്രം ചിത്രീകരിക്കുന്നവർ.. പക്ഷെ നിങ്ങൾ അതിൽ നിന്നും വളരെ വ്യത്യസ്തൻ ആണ് സാർ.. കേട്ടു കേൾവി മാത്രം ഉള്ള സ്ഥലത്തെ ഞങ്ങൾക്ക് നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാക്കിയതിനു ഒരുപാട് നന്ദി 🙏

  • @shan1993....
    @shan1993.... 11 месяцев назад +121

    കാട്ടിൽ കയറിയിട്ട് റൂമിൽ വന്നിട്ട് ചൂട് വെള്ളത്തിൽ ഉപ്പ് ഇട്ടിട്ടു കുളിക്കണം 👍🏻 നമ്മുടെ രോമങ്ങളുടെ ഇടയിൽ വരെ കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത പ്രാണികൾ കാണും..... Amazon ആയത് കൊണ്ട് ഉറപ്പായും ചെയ്യണം..... നമ്മുടെ ശരീര പ്രകൃതം അവരെ പോലെ അല്ലാ..... Be careful 👍🏻

    • @s4birr
      @s4birr 11 месяцев назад +1

      ഉപ്പിട്ട് പൂറ്റണം 😂😁

    • @VishnuAlappu-
      @VishnuAlappu- 11 месяцев назад +8

      ​@@s4birr
      ​ഇജ്ജാതി മ്ലേച്ച തായോളി🤣🙏🤗

    • @MidHuN--dj0
      @MidHuN--dj0 11 месяцев назад

      Ammavan spoted 😂

    • @Venkittabommalu
      @Venkittabommalu 11 месяцев назад +1

      😂😂😂😂

    • @beechumon
      @beechumon 11 месяцев назад +3

      ഈ കാട്ടിൽ അല്ലേ ജാഗ്വാർ വിരഹിക്കുന്നത് ഈ രാത്രി സഞ്ചാരങ്ങളിൽ ഒക്കെ ഇതിനെ പേടിക്കേണ്ടതില്ലെ ❓❓❓❓❓

  • @rajeshaymanam6706
    @rajeshaymanam6706 11 месяцев назад +48

    സൻ്റപ്പ കണ്ടിട്ട് കിളി പോയി.....😮😮😮നിങ്ങളെ സമ്മതിച്ചിരിക്കുന്നു അ രാത്രിയിൽ......ട്രവലിസ്റ്റ യുടെ താളുകളിൽ മറ്റൊരു എണ്ണം പറഞ്ഞ episode💪💪💪

  • @priya9796
    @priya9796 11 месяцев назад +31

    Dedication എന്ന് എന്താണെന്ന് കേരളത്തിലെ മറ്റ് youtubers ഇതുപോലെയുള്ള വീഡിയോ കണ്ട് പഠിക്കണം. Adventure boy Santo❤

  • @sudharshradhakrishnan1358
    @sudharshradhakrishnan1358 11 месяцев назад +7

    ഏറ്റവും നിലവാരം ഉള്ള വിഡിയോ... ട്രാവൽ ഇസ്റ്റ 👍🏽👍🏽👍🏽👍🏽

  • @manuserb5181
    @manuserb5181 11 месяцев назад +4

    ഇതുവരെ കാണാത്ത videos രക്ഷയില്ല.... great travelista

  • @beenuharidas8942
    @beenuharidas8942 11 месяцев назад +1

    ചിലരുടെ അസൂയ അവർ ഉണ്ടാക്കുന്ന പൈസയിലാ ,സാൻഡോയെ പോലുള്ളവർ ജീവൻ പണയപ്പെടുത്തി,കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്നത് കൊണ്ടാ വീട്ടിലിരുന്ന് നമ്മളെ പോലുള്ളവർക് ഈ സ്ഥലങ്ങളൊക്കെ കാണാൻ പറ്റുന്നത്,really i am his fan, lots of informative videos...thanks dear

  • @akschannel9539
    @akschannel9539 11 месяцев назад +7

    സന്റപ്പാ കാട്ടിൽ പോകുമ്പോൾ full sleeve dress ഇട്ട് പോണോട്ടാ... Travelista🔥

  • @subranmanyan7517
    @subranmanyan7517 11 месяцев назад +4

    ഇതാണ് ട്രാവൽസ് പവർഫുൾ എപ്പിസോഡ് 💪💪💪👌👍👍👍❤️❤️❤️❤️❤️❤️

  • @shajip.r7656
    @shajip.r7656 11 месяцев назад +20

    സാന്റപ്പാ, you are great. നിങ്ങളെ സമ്മതിച്ചിരിക്കുന്നു, അതും ആമസോൺ കാട്ടിൽ രാത്രിയിൽ. വീഡിയോ അടിപൊളി best wishes ❤❤❤❤ 💪💪💪💪💪💪 tarvelista.........

  • @sionasony1780
    @sionasony1780 11 месяцев назад +7

    Team travelista pwolichutttaaa...നിങ്ങൾ എല്ലാരും സൂപ്പർർർർ. ബാക്കി കുറെ youtubers ഇണ്ട് വീട്ടിൽ തല്ലുകൂടിതും തെറി പറയുന്നതും ഒകെ ക്യാമെറയിൽ പകർത്തി നാട്ടുകാരെ കാണിക്കുന്നത് അതിൽ നിന്നൊക്കെ നമ്മൾക്ക് അറിവും ഇതുപോലുള്ള അടിപൊളി കാഴ്ചകളും കാണിച്ചു തരുന്ന നിങ്ങൾ pwoliiiiii 🥰🥰🥰🥰😍😍😍suuupppeerrr keep going brothers🥰🥰🥰

    • @VishnuAlappu-
      @VishnuAlappu- 11 месяцев назад

      ശരിക്കും 🤗

  • @siddiqayisha8911
    @siddiqayisha8911 11 месяцев назад +2

    ഹെന്റെ പൊന്നെ എന്നാടാ ഉവ്വേ ഈ കാണിക്കുന്നേ,🔥🔥🔥 ടീം ട്രവേലിസ്റ്റയുടെ അടുത്ത ഒരു പൊൻതൂവ്വൽ,🌞🌞, ചിന്തിക്കാൻ പറ്റാത്ത ഹെവി എപ്പിസോഡ്

  • @antoakkara7649
    @antoakkara7649 11 месяцев назад +1

    ആമസോൺ കാട്ടിലെ ഉറക്കം...... എന്റെ ഈശ്വരാ..... 👌👌👌

  • @Role377
    @Role377 11 месяцев назад +1

    കിടു ത്രിൽ വീഡിയോ സാൻറപ്പാ 😊 ❤

  • @ajdragongaming4249
    @ajdragongaming4249 11 месяцев назад +5

    നിങ്ങളുട full സപ്പോർട്ട് കാരണം സാൻറ്റാ കാട്ടിൽ Lock ആയിപ്പോയി 😂😂😂😂😂😂 ഇത് ഒരു വല്ലാത്ത support 😅 20:53

  • @pradheeshkooverypradheesh2498
    @pradheeshkooverypradheesh2498 11 месяцев назад +3

    സന്റപ്പോ അടിപോളി വീഡിയോ ❤❤❤. മലയാളത്തിൽ ഫാസ്റ്റ് 👍👍👍

  • @panamaram7791
    @panamaram7791 11 месяцев назад +7

    മോനോ നീ ഇവിടെ ആയിരിന്നു വീഡിയോ അടിപൊളി ആണ്

  • @Foodytraveler007
    @Foodytraveler007 11 месяцев назад +2

    കേരളത്തിന്റെ തകർപ്പൻ വീഡിയോയുമായി ട്രാവലിസ്റ്റ് 🥰🥰 സാധാരണ ജിയോഗ്രഫി ചാനലും ആനിമൽ പ്ലാന്റ് ഒക്കെ കാണുന്ന വീഡിയോസ് അത് ട്രാവൽ സ്റ്റൈലൂടെ കാണാൻ സാധിച്ചത് വളരെയേറെ സന്തോഷവും ഒരു പ്രൗഡ് മൂവ്മെന്റ് ❤

  • @rahulsr2982
    @rahulsr2982 11 месяцев назад +1

    സാന്റപ്പൻ ചേട്ടാ....... ഒരു രക്ഷയുമില്ല...... പൊളിച്ചു......

  • @yourfavouriteneighbour007
    @yourfavouriteneighbour007 11 месяцев назад +1

    എന്റെ പൊന്നളിയാ..ഇതൊക്കെയാണ് കണ്ടന്റ് 🔥🔥🔥🔥🔥🔥🔥🔥👑👑👑👑👑👑👑കിളി പറത്തിയ സാനം 🙄🙄😲😲🔥🔥🔥🔥🔥🔥

  • @chaminichandran6996
    @chaminichandran6996 11 месяцев назад +6

    Oru rakshayumillatha episode..risky , dangerous, adventurous,thrilling... Anxiously waiting for the next morning...🎉🎉

  • @akschannel9539
    @akschannel9539 11 месяцев назад +1

    Adventure ttaa... 🔥 Travelista

  • @zentravelerbyanzar
    @zentravelerbyanzar 11 месяцев назад

    കണ്ട കത്തി ചാനലുകൾക്ക് എല്ലാം ഒടുകത്തെ തിരക്ക് ഇത്രയും റിസ്ക്ക് എടുത്ത് പോകുന്നതിനുള്ള ഒരു ഇത് നിങ്ങൾക്ക് കിട്ടുന്നില്ല❤ good job

  • @flyinghills5245
    @flyinghills5245 11 месяцев назад +1

    Ethoke anu content..❤❤❤ Chinthikyan Patto 🎉🎉

  • @sasnehamsaju
    @sasnehamsaju 11 месяцев назад +3

    Really adventurous episode..Team Travelista da…💪❤️😍

  • @bellissimo53
    @bellissimo53 11 месяцев назад +1

    It's been pleasure to following your wonderful journey. I wish you will travel more & explore the unexplored places #kerala #India 🇮🇳

  • @sreeranjinib6176
    @sreeranjinib6176 11 месяцев назад

    ❤❤❤ സാന്റപ്പാ സമ്മതിച്ചിരിക്കുന്നു ആമസോൺ കാടുകളിലെ ഉറക്കം great

  • @VALI-------VITTAVAL
    @VALI-------VITTAVAL 11 месяцев назад +3

    LAST FULL COMEDY😂😂 AAYIRUNNU ബാക്കി പെട്ടന്ന് വിടു RISK സമതിച്ചു 🥵🥵🥵🤍🤍 POLI EPISODE 🔥

  • @ANEESH_VLOG
    @ANEESH_VLOG 11 месяцев назад

    ആദ്യം ചിരി,
    പിന്നെ പിന്നെ കുറേശ്ശെ ദയം,
    അത് പിന്നെ ശരിക്കും പേടിയായി,
    സാൻറോ, ഉറങ്ങുന്ന 3 "അവതാർ" അടിപൊളി...

  • @binumathew6042
    @binumathew6042 11 месяцев назад +2

    Santappaaaa...... Arunnnnnn ......... Antonyyyyy....... Full Power ..... Amazon Jungle Night....... God Bless...💥💥💥💗💗💗

  • @raifi6860
    @raifi6860 11 месяцев назад +2

    പൊളിച്ചു ഗഡി 🎉🎉ഇനി ഒരു ജാക്വർ സ്പോട്ടേഡ് വീഡിയോ പോരട്ടെ 🔥

  • @noufal37
    @noufal37 11 месяцев назад

    👌👌👌👌
    കണ്ടിട്ട് പേടി തോന്നുന്നു...

  • @mohammedaneesh3757
    @mohammedaneesh3757 11 месяцев назад

    Most thrilling episode.. Santappa dhairyam sammadhichirikunnu 👍🏻

  • @sintosebastian9553
    @sintosebastian9553 11 месяцев назад

    ഒരു രക്ഷയും ഇല്ല 😮 സാന്റപ്പൻ & ടീം ട്രാവലിസ്റ്റ 💪👍🤝ഇഷ്ടം 😍... സിന്റപ്പൻ ദുബായ്

  • @faizyk6839
    @faizyk6839 11 месяцев назад

    Pwoli video bro each day waiting your video nice wrk brthr

  • @bushairbushu7118
    @bushairbushu7118 11 месяцев назад

    Travelista ചിന്തിക്കാൻപറ്റോ 😂സൂപ്പർ bro 👍👍

  • @ReshmaVijith-n2i
    @ReshmaVijith-n2i 11 месяцев назад +1

    Great santapa.. it's amazing 😍😍

  • @ajnasaboobackar1268
    @ajnasaboobackar1268 11 месяцев назад +1

    Antony chettante poli chukukal

  • @bijuvettiyar9282
    @bijuvettiyar9282 11 месяцев назад +1

    ബ്രോ നിങ്ങൾ പുലിയാണ് ഇതാണ് വീഡിയോ 👌👌👌👍👍👍

  • @sathyapalane7983
    @sathyapalane7983 11 месяцев назад

    വീട്ടിൽ ഇരുന്ന് ഇത് കാണുന്ന എന്റെ കിള്ളി പോയി തകർത്തു ❤️❤️❤️

  • @Krishnarao-v7n
    @Krishnarao-v7n 11 месяцев назад +2

    God bless Borther s Very Very Thrilling Moments Amozan Rain Forest ✋👌👌👍👍👍💪💪💪

  • @simalsunesh2962
    @simalsunesh2962 11 месяцев назад +1

    Etha mood Amazon taa 🔥 power vanuuu 😻

  • @rakheesuresh678
    @rakheesuresh678 11 месяцев назад

    Great vdo santo..hatsoff

  • @ajaykumar-kc7ev
    @ajaykumar-kc7ev 11 месяцев назад +27

    I think you will never forget the night stay in Amazon jungle 😮
    It feels like watching horror movies bro 😮
    Thanks for the content 🥰 compliment for team Travelista ❤️

  • @chithraharikumar
    @chithraharikumar 11 месяцев назад +5

    No one can give better content on Amazon. Your efforts are so commendable brother 🥰🥰🥰

  • @Iam_GASNAF
    @Iam_GASNAF 11 месяцев назад

    നിങ്ങടെ ധൈര്യം സമ്മതിച്ചു 👍

  • @yasminnaheed9871
    @yasminnaheed9871 11 месяцев назад +4

    Samadichu. More thrilling than watching the best thriller movie. U guys are very daring and adventurous

  • @ammukutivlogs3298
    @ammukutivlogs3298 11 месяцев назад +1

    VIDEO SUPER . ...NIGHT SLEEPING BAD DECISION ...SANDAPPA

  • @bipinvijayan3956
    @bipinvijayan3956 11 месяцев назад

    Adipoly video anu korechu neram avida kidannu video vendy eneetupokum ennu aryam ellaverudyayum good acting 😅❤

  • @ajithKumar-nl6ft
    @ajithKumar-nl6ft 11 месяцев назад

    nest video katta waiting..സന്റപ്പാ

  • @VALI-------VITTAVAL
    @VALI-------VITTAVAL 11 месяцев назад +1

    Super aayirunnu 😘😘

  • @shafithetraveler6253
    @shafithetraveler6253 11 месяцев назад

    Ithilum valiya content irakunvarku...life time settlement...🔥🔥TRAVELISTA

  • @abdulgafoor_edappal667
    @abdulgafoor_edappal667 11 месяцев назад +8

    അരുൺ : ചേട്ടൻ പേടികൊണ്ടാണോ ഇങ്ങനെ ചിരിക്കുന്നത്.
    ആന്റണി : പിന്നെ കരയാൻ പറ്റില്ലല്ലോ..
    ചിരിപ്പിച്ച കമന്റുകൾ 😂😂

  • @vishnurajtk658
    @vishnurajtk658 11 месяцев назад +2

    Team Travelista you are best travel vlogger.Keep it up all the verry best team Travelista.
    Santappan 🔥🔥
    Arun chettan 🔥🔥
    Antony chettan 🔥🔥
    &
    Daveed🔥🔥🔥🔥🔥🔥🔥

  • @ajithKumar-nl6ft
    @ajithKumar-nl6ft 11 месяцев назад

    നെഞ്ചിടിപ്പോഡേ കണ്ട വീഡിയോ...ഓഓഓ സമ്മതിച്ചു മച്ചാമാരെ...ഇടക്ക് ചിരിക്കാനും ഉണ്ടായിരുന്നു...

  • @SunilsHut
    @SunilsHut 11 месяцев назад

    ഒന്നും കാട്ടി കൂട്ടണ്ട.. റിയൽ അതാണ് ആമസോൺ.. ആന്റണി ചേട്ടൻ 👌🏻👌🏻

  • @sabuhakkim1106
    @sabuhakkim1106 11 месяцев назад +5

    Loved the whole thing. Santappa please post the next video without delay. Because of the tension, can't wait.

  • @shanthayyil-fv3ss
    @shanthayyil-fv3ss 11 месяцев назад

    Kanditt thanne pediyakunnu. Entammooo

  • @shibilshibi6061
    @shibilshibi6061 11 месяцев назад

    Anaconda മൂവിയിൽ കണ്ട സ്ഥലങ്ങൾ..... സാന്റപ്പനും കൂടെയുള്ളവർക്കുമുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു..... Take care bros...... From chelari.

  • @anithavasudevan2316
    @anithavasudevan2316 11 месяцев назад +2

    ഹോ സാൻ്റോ വല്ലാത്ത ടെൻഷൻ ആയി പോയി ഇത്ര ക്ക് വേണയിരുന്നോ ❤❤❤😢

  • @Ramesh-pl8dx
    @Ramesh-pl8dx 11 месяцев назад +1

    Vooow, amazing visuals santappa, antony bro and arun bro 👌🏻👌🏻👌🏻👌🏻👌🏻👌🏻 u guys rocks.... Hats off and good luck 🥰🥰🥰🥰🥰

  • @muhammadmunthazeer5651
    @muhammadmunthazeer5651 11 месяцев назад +1

    Santappan and team കിളിപാറും വീഡിയോ❤❤❤❤❤❤

  • @aswanthrs5598
    @aswanthrs5598 11 месяцев назад

    🔥ithu poolulla episode enim venam

  • @madhusudhananpaloth6177
    @madhusudhananpaloth6177 11 месяцев назад +3

    സാന്റപ്പാ അരുണേട്ടൻ പറഞ്ഞ പോലെ ഞാൻ തരിച്ചിരുക്കുവാണ് മോനേ ഒരു രക്ഷേം ഇല്ല Take care❤

  • @jibinthomas9981
    @jibinthomas9981 10 месяцев назад

    ഇതൊക്കെയാണ്‌ traveling santapan അണ്ണനും പിള്ളേരും ⚡️

  • @rahultraseme
    @rahultraseme 11 месяцев назад +1

    Hat's off bro ...❤

  • @manojv.s.1403
    @manojv.s.1403 11 месяцев назад

    സമ്മതിച്ചിരിക്കുന്നു.. വേറൊന്നും പറയാനില്ല..ബെസ്റ്റ് wishes. Waiting for next episode..

  • @anitababuraj9427
    @anitababuraj9427 11 месяцев назад +2

    ആൻറണി ചേട്ടൻ്റെ ഡയലോഗ്😅

  • @vinjib
    @vinjib 11 месяцев назад +1

    Awesome episode...❤ Onnum parayanilla. 😊

  • @abhirampa658
    @abhirampa658 11 месяцев назад +5

    എന്താ വീഡിയോ വരാത്തെ നോക്കി ഇരിക്കുവായിരുന്നു 😌❤❤

    • @georgemenachery9942
      @georgemenachery9942 11 месяцев назад +1

      അവൻ അങ്ങനെയാ ഇനി നാല് ദിവസം വീണ്ടും പൊങ്ങും അത് വരെ സുഖവാസം. ...... ?

  • @shameerroshan5998
    @shameerroshan5998 11 месяцев назад

    Polli video machanne❤

  • @shahasthenankalil-vp4zr
    @shahasthenankalil-vp4zr 11 месяцев назад +2

    ദാവീദ് ഫാൻസ് ഉണ്ടോ....അവനെ നാട്ടിലേക്ക് കൂട്ടിയാലോ....poli

  • @abhishek.c.sakthi
    @abhishek.c.sakthi 11 месяцев назад

    Thrilling episode bro😯👍

  • @arash5091
    @arash5091 11 месяцев назад

    വേൾഡ് ക്ലാസ്സ്‌ എപ്പിസോഡ് santappa ❤❤❤❤❤ലവ് ഫ്രം കാനഡ

  • @Sh_96_s
    @Sh_96_s 11 месяцев назад +2

    Video duration koottanam bro rathri ayakond pala kazhchakalum miss akunnu pakal aayirunnel mathiyaarunnu. മനുഷ്യ മാംസം കഴിക്കുന്ന ചെടി എന്ന് intro kandu atheppattiyum parayanam

  • @Naidhikasarath7110
    @Naidhikasarath7110 11 месяцев назад

    Adipowli Episode Kidu ..BGM 👏

  • @mohamedashiq9225
    @mohamedashiq9225 11 месяцев назад +2

    ട്രാവലിസ്റ്റ നാളെ കാണാം 😀🔥
    ഒരു രാകേഷ്ല്ലാത്ത എപ്പിസോഡ് ഫുൾ പവർ

    • @Travelistabysantos
      @Travelistabysantos  11 месяцев назад

      On

    • @ashafrancis9092
      @ashafrancis9092 11 месяцев назад

      Santappa l am so scared
      Are you alright? We are waiting for the next vedeo from Mysore.

  • @shanthayyil-fv3ss
    @shanthayyil-fv3ss 11 месяцев назад

    Amazing.. kidu

  • @Shijusvlog007
    @Shijusvlog007 11 месяцев назад

    മലയാളികളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്ന കുറെ യൂട്യൂബർ മാരും santappane പോലത്തെ കിടിലൻ യൂട്യൂബർമാരും 👌👍🤝

  • @methoshthomas-il8fn
    @methoshthomas-il8fn 11 месяцев назад

    Editing oru rakshayumilla Santappa ❤❤❤❤ Thank you for the visual treat ❤❤

  • @babupr3222
    @babupr3222 11 месяцев назад

    ❤ ടീം ട്രാവലിസ്റ്റ പവർ ♥️

  • @happylifestylebysree
    @happylifestylebysree 11 месяцев назад

    Grate santappa new content creat chiyyan nigal eadukkunna effort 🔥full powertta❤

  • @sibithram1983
    @sibithram1983 11 месяцев назад

    18:15 അത് കേട്ടപ്പോ ആന്റണി ചേട്ടന്റ കിളി പോയല്ല .. 😀

  • @sijojacob6048
    @sijojacob6048 11 месяцев назад

    Dangerous episode man...

  • @newton2op15
    @newton2op15 11 месяцев назад

    Sandappa oru rekshayilla❤. videos ellam kannum comments idarilla pakshe nigatte effort oru comment idannam ennu thonni keep going sandappo. full support ❤Travelista.....❤

  • @rajuvarghese1982
    @rajuvarghese1982 11 месяцев назад +1

    Power Episode....

  • @suvarnamenon8847
    @suvarnamenon8847 11 месяцев назад

    Wonderful thrilling video, big 🙏🏻🙏🏻🙏🏻to all of you,and prayers for good health.
    Thank you so much

  • @JibinJKV
    @JibinJKV 11 месяцев назад

    Santapooo.. onnum parayan ella ..Keep going 🎉🎉

  • @Foodytraveler007
    @Foodytraveler007 11 месяцев назад

    പൊന്ന് ഭീകര വീഡിയോ തന്നെ സേഫ് ആയിട്ട് യാത്ര ചെയ്യണം എപ്പോഴാണ് അലർട്ട് ആയിരിക്കണം 👍🏻സൂപ്പർ വീഡിയോ 👏🏻👏🏻👏🏻👏🏻

  • @purushu123
    @purushu123 11 месяцев назад

    Onnum parayan ill otta vakk. Chinthikkan pattuoo 🔥💕

  • @amal1423
    @amal1423 11 месяцев назад

    Superb man. Stay safe

  • @farhanbashir8789
    @farhanbashir8789 11 месяцев назад

    Kidilam Nxt episode waiting

  • @preethakasipreethakasi3669
    @preethakasipreethakasi3669 11 месяцев назад +1

    Nthu parayaana bro...sammathichirikunu 💪👍 variety experience ❤

  • @shamnaspkd
    @shamnaspkd 11 месяцев назад

    നല്ല കാഴ്ചകൾ കണ്ടിട്ട് തന്നെ പേടി ആവുന്നു
    മൃഗങ്ങൾ വരില്ലേ ഒരു സേഫ്റ്റി ഇല്ലാതെ എങ്ങനെ രാത്രി ഒക്കെ സ്റ്റേ ചെയ്യുന്നേ

  • @leeo147
    @leeo147 11 месяцев назад

    ഗ്രേറ്റ്‌ എഫ്ഫർട്ട് സൂപ്പർ ❤️👍👍👌👌

  • @thasleemthasli7933
    @thasleemthasli7933 11 месяцев назад +3

    വെടിച്ചില് episode 💣💥❤

    • @Travelistabysantos
      @Travelistabysantos  11 месяцев назад +1

      Thanks

    • @thasleemthasli7933
      @thasleemthasli7933 11 месяцев назад

      @@Travelistabysantos I'm big fan Travelista❤.And also സാന്റപ്പൻ ചേട്ടൻ ❤💝

  • @kareemkareem5027
    @kareemkareem5027 11 месяцев назад

    നല്ലൊരു ഫീലുണ്ട്

  • @bharatmatha1877
    @bharatmatha1877 11 месяцев назад

    Tarzen enda chiri super...He is a super boy...gods grace with him...see his smile...what an ORA on his face

  • @yathrikan4270
    @yathrikan4270 11 месяцев назад +1

    ഇതാണ് യഥാർത്ഥ യാത്രികൻ

  • @SunilsHut
    @SunilsHut 11 месяцев назад

    നീ പേടിക്കണ്ട... കൂടെ ഞാൻ... ഈ ഞാൻ ആരാ 😂😂😂.. പ്രാർത്ഥന വേണം 👌🏻😛😛