Amazon8 🐍Floting Tribal village Amazon| പൊങ്ങി കിടക്കുന്ന ബാർ മുതൽ പൊങ്ങി കിടക്കുന്ന ഹോസ്പിറ്റൽ വരെ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 438

  • @bavausa8711
    @bavausa8711 11 месяцев назад +2

    സാൻറപ്പാ പൊളിച്ചൂട്ടോ ഇതെല്ലാംപച്ചക്ക് കാണിച്ചുതന്നതിന്ന് നന്ദി നന്ദി

  • @ajdragongaming4249
    @ajdragongaming4249 11 месяцев назад +35

    രാവിലെ ജോലിയ്ക്ക് പോയി വൈകുനേരം ക്ഷീണിച്ചു വരുമ്പോൾ travalista യുടെ episode കാണുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ് 😘🥰👍ഇന്നത്തെ episode എനിക്ക് വളരെ ഇഷ്ടമായി ❤ full power വരട്ടെ ❤❤❤❤

  • @rajeshaymanam6706
    @rajeshaymanam6706 11 месяцев назад +6

    ആമസോൺ ഒരു അത്ഭുതം തന്നെ..... പൊല്യൂഷൻ ഇല്ലാത്ത ശുദ്ധ വായു.... 👍👍👍👍 Travelista.....❤❤❤❤ പവർ വരട്ടെട്ടോ.... 💪💪💪

  • @sathyapalane7983
    @sathyapalane7983 11 месяцев назад +4

    മനോഹരമായ അറിവ് ആണ് ഈ വീഡിയോ അഭിനന്ദനങ്ങൾ ❤❤❤

  • @hariprassad4472
    @hariprassad4472 11 месяцев назад +4

    നീ എവിടെ പോയാലും അങ്ങനെയാ സാന്റോ കണ്ടന്റ് നിന്നെ തേടി വരും ഫുൾ പവർ💪💪🥰🥰

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 11 месяцев назад +1

    Njan like adichappol 3 k like aayi❤😯

  • @AutoBiographybyEmilGeorge
    @AutoBiographybyEmilGeorge 11 месяцев назад +1

    Santozzz 👌🤗

  • @Krishnarao-v7n
    @Krishnarao-v7n 11 месяцев назад +5

    Amazon Tribal Village Video Views Amazing Information Videography Excellent Dedication ✋ Brother's 👍👍👍👍💪💪💪

  • @faisalabdulrahman7693
    @faisalabdulrahman7693 11 месяцев назад +1

    ഹെയ് സാന്റപ്പേട്ടൻ ട്രാവലിസ്റ്റയുടെ പരസ്യം ലേശം കൂടുതലാട്ട ❤

  • @sreekalacs9531
    @sreekalacs9531 11 месяцев назад +2

    ഇനിയും കൂടുതൽ ഡീറ്റെയിൽസ് വീഡിയോയിൽ പ്രതീക്ഷിക്കുന്നു

  • @sreeranjinib6176
    @sreeranjinib6176 11 месяцев назад +5

    നല്ല വൃത്തിയുള്ള ഒരു ഗ്രാമം

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 11 месяцев назад +5

    1985 കാലഘട്ടം ഇടുക്കിയിലെ എന്റെ ഗ്രാമത്തിലൂടെ സൈക്കിളും ചവിട്ടി ഗ്രാമങ്ങളിലും വീടുകളിലും ഇറങ്ങി.. തനി ഗ്രാമീണ അന്തരീക്ഷങ്ങൾ പകർത്തി.. കടന്നുപോയ സായിപ്പന്മാരെയും മാതാമമാരെയും ആകാംക്ഷയോടെ നോക്കി നിന്ന ആ കൊച്ചു ബാല്യകാലം... ശരിക്കും ഈ വീഡിയോ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്... ആ ഗ്രാമം എത്ര മനോഹരമാണ് അവിടുത്തെ ഓരോ കുട്ടികൾ എത്രമാത്രം ആകാംക്ഷയോടെയാണ് നിങ്ങളെ നോക്കുന്നത്... അഭിമാനം തോന്നുന്നു... Travelista പവർ 😂

  • @binumathew6042
    @binumathew6042 11 месяцев назад +1

    Santappaaaa....... Arunnnnn..... Antonyyyyy...... Super,,,,,,, God Bless....... ❤❤❤❤

  • @valsalaatupurathkumari2916
    @valsalaatupurathkumari2916 11 месяцев назад +7

    Sandappa. മോനെ. ഞാനൊന്നും ഒരിക്കലും ആമസോണിൽ ഏത്തില്ല. പക്ഷേ നീ ഞങ്ങളെ അവിടെ കൊണ്ടുപോയ ഫീൽ ഉണ്ടാക്കി. Very Happy മോനെ. 😮

  • @sajithmohan7645
    @sajithmohan7645 11 месяцев назад +1

    Santappan... Ningal channel thudangiya ann muthal ningalde koode koodiyathan, vere oru channelilum kittatha.. Visual contents... Ellathilum oru vyathyasthatha.. Konduvaran ningalk kazhiyunnind bro... Videos oronn kanumpozhum entho pettenn kand kazhinja pole, ithrem length indayitum iniyum indayenkil enn thonnipogum.. Ningal vere level aahn mahn.. Iniyum iniyum uyarangalil ethatte...power varatetta🔥🔥..god bless you..

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 11 месяцев назад +1

    ഞാൻ ഓരോ വീഡിയോയും അത്ഭുതത്തോടയാ കാണുന്നത്. നമുക്കൊക്കെ ചിന്തിയ്ക്കാൻ പറ്റോ. താങ്ക് യൂ സാൻ്റോ❤

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 11 месяцев назад +2

    ആമസോൺ വില്ലേജ് സൂപ്പർ കാഴ്ചകൾ👏😊

  • @jaseelapk8367
    @jaseelapk8367 11 месяцев назад +5

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചത്🥰🥰👍👍💐...മനോഹരമായ വൃത്തിയുള്ള വീടുകൾ 🥰💐💐...

  • @peethambaranak-hx9nw
    @peethambaranak-hx9nw 11 месяцев назад +4

    ചെറിയ കോഴി കുട്ടി മുതൽ നമ്മുടെ നാട്ടിലെ സീനിക പൂവ് വരെ ഒപ്പിയെടുത്ത സാന്റെപ്പന് ഒരായിരം ആശംസകൾ, വില്ലേജ് കാഴ്ചകൾ സൂപ്പർ

  • @jaynair2942
    @jaynair2942 11 месяцев назад +7

    Awesome buddy.! Great efforts.! These tribes seem quite modern. Is there any tribals in the jungle who've no connection with the outside world.?

  • @anitababuraj9427
    @anitababuraj9427 11 месяцев назад +1

    Beautiful village. Liked that guide & David a lot. Thanks Travelista team for showing such varieties.

  • @sajimakkan3523
    @sajimakkan3523 8 месяцев назад

    സാൻ്റപ്പൻ,ആ അമ്മച്ചി വളർത്തുന്നത് സ്ലോത്തിനെയാണ്.ചിന്തിക്കാൻ പറ്റ്വോ?അടിപൊളി❤.

  • @ajaykumar-kc7ev
    @ajaykumar-kc7ev 11 месяцев назад +4

    The beauty of Floting Village is awesome 👌👌
    Natural way of living people 🥰

  • @madhusudhananpaloth6177
    @madhusudhananpaloth6177 11 месяцев назад +1

    അതി മനോഹരമായ കാഴ്ചകൾ❤

  • @philipgeorge7753
    @philipgeorge7753 11 месяцев назад +3

    Although village is small,it has very peaceful atmosphere & clean too

  • @athiraaami2404
    @athiraaami2404 11 месяцев назад +1

    Hai bro ഞങ്ങൾ ഫാമിലി ആയിട്ടാണ് വീഡിയോസ് എല്ലാം കാണുന്നെ ഒരുപാട് ഇഷ്ടം ആണ് ഞങ്ങൾക്ക് വെയ്റ്റിംഗ് ആണ് അടുത്ത വീഡിയോക്ക് ❤

  • @vivekm4930
    @vivekm4930 11 месяцев назад +1

    ee trip kazhinjiy kore aayile..ithenkilum daily itt tannude..katta waiting☺️🔥

  • @ShihabPandikkad-z4i
    @ShihabPandikkad-z4i 11 месяцев назад +2

    പോട്ടം മാരെ ആ മുളക് നമ്മളെ ഇവിടെയും ഉണ്ട്

  • @shamajed
    @shamajed 11 месяцев назад +1

    Adipoli episode, full positive energy maathram. Amazon series full outstanding episodes aanu.❤

  • @littyalex4786
    @littyalex4786 11 месяцев назад

    Amazonta ella episode super and excited...

  • @noushadtirur6461
    @noushadtirur6461 11 месяцев назад +3

    നിങ്ങൻ റിസ്ക്ക് എടുത്ത് ഒരുപാട് ബുദ്ധിമുട്ടിയുള്ള ഒരോ എപ്പിസോഡും ഞങ്ങൾക്ക് സമർപ്പിക്കുമ്പോൾ ഞങ്ങളെപ്പോലുള്ള സാധരണകാർക്ക് ഒരു വലിയ റിലാക്സേഷനാണ് ഒരോ എപ്പിസോഡും.. നന്ദി സാൻ്റപ്പാ ഒരുപാട് നന്ദി..

  • @vinaykumarkodiyath3345
    @vinaykumarkodiyath3345 11 месяцев назад +1

    ആന്താപ്പ നീ വേറെ ലവലാണ് മോൻ പൊളിക്കുന്നുണ്ട് , സൂപ്പർ ,കൂടെ കൂടാൻ തോന്നണുണ്ട്❤👍💖

  • @sabucheriyil1
    @sabucheriyil1 11 месяцев назад

    Endhellam kazhchakal..travelista yiloode..❤❤

  • @reghureghunathan6902
    @reghureghunathan6902 11 месяцев назад +3

    സാന്റപ്പാ പവർ പൊളിച്ചു ❤️❤️❤️

  • @bennyjohn1709
    @bennyjohn1709 11 месяцев назад

    Great feeling .... proud of Travalista family ❤❤❤

  • @sawad_ks9462
    @sawad_ks9462 11 месяцев назад +2

    Thrissur
    |
    |
    |
    |
    Like

  • @SasiKumar-go6by
    @SasiKumar-go6by 11 месяцев назад

    Yitokkeyane oru real travel vlog super.

  • @preethakasipreethakasi3669
    @preethakasipreethakasi3669 11 месяцев назад +1

    Amazon village suuupperb 🏞️❤ithokke kandu padikkanam..adipowli👌

  • @TRABELL5423
    @TRABELL5423 11 месяцев назад +2

    Seeing this village feels a positive energy. Santappan in full power. Thanks ❤

  • @babysurya4179
    @babysurya4179 11 месяцев назад +2

    Baby Suriya Palakkad Santobro adipoli vlog 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @MuhammedBashid
    @MuhammedBashid 11 месяцев назад +3

    Aaa. Fish arapaima alle
    chinthikaan patto.....

  • @ukrishna.m.t1667
    @ukrishna.m.t1667 11 месяцев назад

    ഞാനും യോജിക്കുന്നു ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നമ്മുടെ രാജ്യത്ത് നമ്മുടെ ഫ്ലാഗ് എല്ലാ വിട്ടുമുറ്റത്തും സ്ഥാപനങ്ങളിലും പാറി പറക്കണം സാന്റപ്പന്റെ ഈ വാക്ക് അർത്ഥവത്ത കട്ടെ👍👍👍👍👍👍

  • @wayofasif
    @wayofasif 11 месяцев назад +1

    Arun chettantae aparan entae clasilund ,innu clasil Nan ellavrkum parichayapedti avanta stlm varkalaya, correct Chettanae polaetanae 😊

  • @rajasekharanpb2217
    @rajasekharanpb2217 11 месяцев назад

    Hai 🙏❤️🌹🙏Thanks for wonderful video 🙏🙏🙏

  • @subranmanyan7517
    @subranmanyan7517 11 месяцев назад +1

    പവർഫുൾ വീഡിയോസ് അവർ പവർ പവർ വന്നു പിന്നെ നമ്മുടെ ദേശീയ പതാക ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി വരെ എല്ലാ വീടുകളിലും 🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌💪💪💪💪👍👍👍👍❤️❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️👍👍👍❤️❤️❤️❤️

  • @bushairbushu7118
    @bushairbushu7118 11 месяцев назад

    അടിപൊളി സൂപ്പർ ഡ്രോൺ ശെരിയാക്കിയോ bro

  • @babyantony8842
    @babyantony8842 11 месяцев назад +1

    Thank you Santo and your colleagues for the great visuals.

  • @nikhilps3970
    @nikhilps3970 11 месяцев назад +1

    Santappettan ❤antony chettante vili nyce aa

  • @simalsunesh2962
    @simalsunesh2962 11 месяцев назад

    Chindikan pattoo travelista 😘

  • @seekeroftruth3150
    @seekeroftruth3150 11 месяцев назад +1

    ആമസോൺ സൂപ്പറാണ്.👍👍👍👍👍

  • @storiesvlogs
    @storiesvlogs 11 месяцев назад

    Biggest fresh water fish...

  • @sintosebastian9553
    @sintosebastian9553 11 месяцев назад

    ആമസോൺ ഗ്രാമകാഴ്ച്ചകൾ അതി മനോഹരം 🤝💪👍. ട്രാവലിസ്റ്റ ഇഷ്ടം 😍.. സിന്റപ്പൻ ദുബായ്

  • @SunilSunil-re4el
    @SunilSunil-re4el 11 месяцев назад

    തുമ്പയിലെ തുമ്പിച്ചേട്ടൻ സൂപ്പർ ട്രാവലിസ്റ്റ്❤❤❤

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 11 месяцев назад +55

    🎉ഡ്രോൺ പോയന്ന് പറഞ്ഞിട്ട് ദേ ഡ്രോൺ ഷോട്ട്!🤔 അതെങ്ങനെ? സാന്റ്സ്

    • @KL.SHAK.007
      @KL.SHAK.007 11 месяцев назад +5

      Aah athegane😂🙈🤪

    • @sukvlog528
      @sukvlog528 11 месяцев назад +6

      ട്രേണ് പേയ കാര്യം ഞാൻമറന്നു ഗൂയ്സ്

    • @bindhuk5839
      @bindhuk5839 11 месяцев назад +2

      👍👍👎

    • @blessoncleetus8209
      @blessoncleetus8209 11 месяцев назад +4

      ഞാനും അതു തന്നെ ആലോചികേർന്നു... 😂

    • @MuhammadAli-ud5dp
      @MuhammadAli-ud5dp 11 месяцев назад

      ​@@KL.SHAK.007
      Xxx

  • @vinojvijay5459
    @vinojvijay5459 11 месяцев назад

    Kidillen episode .porichutta

  • @roythomas8090
    @roythomas8090 11 месяцев назад +1

    അതിമനോഹരം

  • @babupr3222
    @babupr3222 11 месяцев назад +1

    ❤ സുപ്പർ സുപ്പർ ടീം ട്രാവലിസ്റ്റ പവർ ♥️

  • @mathewmichael4571
    @mathewmichael4571 11 месяцев назад

    Kalakki marikkanallo moonnu perum God bless

  • @earningtips5799
    @earningtips5799 10 месяцев назад

    കേരളത്തിനെ ഒരു പതാഗ വേണമായിരുന്നു.. കർണാകുകക്കൊക്കെ ഉണ്ടല്ലോ ❤

  • @satharmuthu4414
    @satharmuthu4414 11 месяцев назад

    Santappo polichu ട്ടാ.
    ചിന്തിക്കാൻ പറ്റോ

  • @annammamathew7527
    @annammamathew7527 11 месяцев назад +1

    Santappa Adipoli

  • @jubydominic6237
    @jubydominic6237 11 месяцев назад +1

    നിങ്ങള് ആമസോൺ കാട്ടിൽ കിടക്കുന്നത് കണ്ടപ്പോൾ ശരിക്കും പേടിച്ചു പോയി. അങ്ങനെ ആ രാത്രി surviv ചെയ്യുമെന്ന് ആലോചിച്ചു.

  • @manoj.kkallumpurath7
    @manoj.kkallumpurath7 11 месяцев назад

    Kidu ❤❤🎉🎉🎉

  • @jaisonthekkoodan3512
    @jaisonthekkoodan3512 11 месяцев назад +1

    ആഗസ്റ്റ് 15ന് ഞങ്ങളുടെ വീട്ടിലും പരിസരത്തുള്ള വീടുകളിലും ഇന്ത്യൻ ഫ്ലാഗ് ഉയർത്താറുണ്ട്

  • @rangithpanangath7527
    @rangithpanangath7527 11 месяцев назад +1

    ഓഗസ്റ്റ് 15 ന് എല്ലാ വീട്ടിലും flag വയ്ക്കണം എന്ന ആശയം 👌 പിന്നെ വീടുകളെ ഒഴിവാക്കിയാൽ ശരിക്കും കേരളം തന്നെ 👌👌👍🙏

  • @MG-bh9ko
    @MG-bh9ko 11 месяцев назад

    Excellent videos. Informative. I have a questions if u can answer. What is the average size of your Videos in GB??

  • @aseemtvm4677
    @aseemtvm4677 11 месяцев назад +1

    Video length kurav anu chetta..koottumo ini ulla videos..🥹

  • @thasleemthasli7933
    @thasleemthasli7933 11 месяцев назад +1

    9:10 അരാപൈമ ഫിഷ് ആണോ അത്

  • @VishnuAlappu-
    @VishnuAlappu- 11 месяцев назад +1

    സന്റപ്പൻ ❤ ബ്രോ 👋
    #ചിന്തിക്കാൻ പറ്റോ 🙃
    #ട്രാവലിസ്റ്റ 🤗

  • @indiram524
    @indiram524 11 месяцев назад

    Very good. Power vannuta. 👍

  • @GracyJohnson-px3pu
    @GracyJohnson-px3pu 11 месяцев назад

    Eshtapettuuu...santaapppaaa

  • @k.c.thankappannair5793
    @k.c.thankappannair5793 11 месяцев назад

    Wonderful SLOTH !

  • @jooo-gk8sr
    @jooo-gk8sr 11 месяцев назад

    19:30 സന്റപ്പാ നല്ല സോഫ്റ്റാ😂 എന്തെ വറത്തു അടിക്കാൻ വെല്ല പ്ലാനിങ് ഉണ്ടോ

  • @shajikochukunju9233
    @shajikochukunju9233 11 месяцев назад

    സന്റപ്പാ.. നിന്റെ കൂടെ ഷൈജോ ബ്രോ വേണമായിരുന്നു. നിങ്ങള് നല്ല bondigaa 🎉🎉 കേപ്പ് to കായ്റോ പോലെ 🎉🎉

  • @sujithps329
    @sujithps329 11 месяцев назад +1

    Nice.bro❤❤

  • @chithraharikumar
    @chithraharikumar 11 месяцев назад

    Amazon village is super 👍👍

  • @habibrehiman7671
    @habibrehiman7671 11 месяцев назад

    ❤ namaste brother all of you. Great videos salute

  • @babuts8165
    @babuts8165 11 месяцев назад +1

    സാന്റപ്പാ കലക്കി ട്ടോ ! ആമസോൺ ! നമ്മുടെ തൃശൂരിനെ നീ ആമസോണിൽ രേഖപ്പെടുത്തിയതിന് ഈ ചാലക്കുടി ചേട്ടന്റെ ഒരു ടalute!
    പക്ഷെ മ്മടെ North Pole ന്റെ ,സാന്റപ്പാ ഒരു രക്ഷയില്ല ട്ടോ.
    ആരോഗ്യം ശ്രമിക്കണം !

  • @nazarchoolayil7385
    @nazarchoolayil7385 11 месяцев назад +1

    Nice episode Santappa ❤❤

  • @mazingdreamz3793
    @mazingdreamz3793 Месяц назад

    Bhayyangharra positive vibe

  • @leelamaniprabha9091
    @leelamaniprabha9091 11 месяцев назад

    Amazon series super. Something different. Explore the Unexplored.

  • @Akshay_500
    @Akshay_500 11 месяцев назад +1

    Santappa please add the title song dhoore....

  • @AbdulKhader-1877
    @AbdulKhader-1877 Месяц назад

    ട്രാവലിസ്റ്റ👏👏

  • @absvlogmacintosh
    @absvlogmacintosh 11 месяцев назад +1

    Love from Pullazhi❤❤❤

  • @hakeemhubzinna8691
    @hakeemhubzinna8691 11 месяцев назад

    Santo chinthikkan Patandayi ❤❤❤❤❤❤❤❤❤❤❤❤❤❤

  • @KMCAPPU073
    @KMCAPPU073 5 месяцев назад

    Adipoliamazon

  • @rizwanleo4786
    @rizwanleo4786 11 месяцев назад

    God bless brother❤

  • @user-vo8uv3nv7r
    @user-vo8uv3nv7r 11 месяцев назад

    Daily videos idu santtappa... Amazon episode super..

  • @PreethPhilip-ht7mc
    @PreethPhilip-ht7mc 4 месяца назад

    Travelista❤

  • @remjoyce1
    @remjoyce1 11 месяцев назад

    ചെന്തെങ്ങ്😮👍😋🌴

  • @shivadasmenon3266
    @shivadasmenon3266 11 месяцев назад

    Wonderful 👍👍👍❤❤❤
    ഡ്രോൺ ശരിയായോ?

  • @omanagopalan9804
    @omanagopalan9804 11 месяцев назад

    Hai sandappa sugamano? Super episodukal.

  • @Bijurajvb
    @Bijurajvb 11 месяцев назад +1

    Full power santapaaaa

  • @faizalmuneer6248
    @faizalmuneer6248 11 месяцев назад

    Full power suppr

  • @Planetearth000
    @Planetearth000 11 месяцев назад

    Aa Fish Arapaima annu keralathilum eppo valarthunund, ornamental fish aayittu

  • @Sunita-du2qs
    @Sunita-du2qs 11 месяцев назад

    Voww...........Super.....Amazing

  • @kumarsugu1852
    @kumarsugu1852 11 месяцев назад +1

    Hi brother happy journey ❤❤❤😂😂😂 God blessed,?🙏🙏🙏👍👍👍🤝🤝🤝

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb 11 месяцев назад

    Kalakki tta 👍💐🌺🌹🌷🥀💞

  • @ismailch8277
    @ismailch8277 11 месяцев назад +1

    super👍👍👌👌

  • @sukvlog528
    @sukvlog528 11 месяцев назад +1

    നമ്മുടെ തേക്കും ഈട്ടിയും 500 വർഷം വെള്ളത്തിൽ കിടന്നാൽ പേലും കേടു വരില്ല