ഓട്ടോ ഡ്രൈവർ ആണോ ആത്മീയ ഗുരുവായി മാറിയത് l Habeebi Thangal

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1 тыс.

  • @balakrishnannambiar9628
    @balakrishnannambiar9628 Год назад +209

    ഇദ്ദേഹത്തെ ഉപദ്രവിക്കരുത്. നല്ല മനുഷ്യൻ ആണ്. സാധുവും ശുദ്ധനും ആണ്. എനിക്ക് വളരെ സ്നേഹവും ബഹുമാനവും ഉണ്ട്. ദൈവം അദ്ദേഹത്തിന് ആയൂരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ .

    • @shijinan.a5867
      @shijinan.a5867 11 месяцев назад +5

      Ameen🤲🤲

    • @bushrabindhbushra9599
      @bushrabindhbushra9599 10 месяцев назад +4

      ആമീൻ 🤲🏻🤲🏻🤲🏻

    • @autoconcarpolish9632
      @autoconcarpolish9632 10 месяцев назад +2

      Ngangale naatukaren ivan kumbidiyaann manda😂

    • @amasi...
      @amasi... 9 месяцев назад

      പക്ഷേ നല്ല ഉഡായിപ്പാൺ

    • @ShakkeelaSadam
      @ShakkeelaSadam 8 месяцев назад +2

      Aameen 🤲 🤲 🤲

  • @aju7531
    @aju7531 Год назад +122

    തങ്ങളെ കുറിച്ച് നമുക്ക് അറിവില്ലാത്തത് പറയരുത്...
    അംഗീകരിക്കാൻ കഴിയാത്തവർ കുറ്റം പറയാൻ നിൽക്കരുത്..

  • @jabbarkk9448
    @jabbarkk9448 11 месяцев назад +39

    തങ്ങളുപ്പാക്ക് ദീർഖായുസും ആഫിയതും നൽകുമാറാവട്ടേ
    ആ മീൻ

  • @siddiqdeshamangalam1712
    @siddiqdeshamangalam1712 Год назад +64

    ആത്മീയ ചികിത്സകരെ അംഗീകരിക്കാത്ത ആളാണ് ഞാനും. പക്ഷേ ഇത്🙄.........അദ്ദേഹം എങ്ങനെയുള്ള ആളുമായ്ക്കൊള്ളട്ടെ.....അദ്ദേഹത്തോടുള്ള അവസാനത്തെ ചോദ്യം ചോദ്യകർത്താവിന്റെ നിലവാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് ആരുടെയും മുഖത്തു നോക്കി ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത് 🙏🙏🙏

    • @AbdulMajeed-kx3ps
      @AbdulMajeed-kx3ps 9 месяцев назад +3

      നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്

    • @Unnimoyi-po2kx
      @Unnimoyi-po2kx 2 месяца назад

      ഇങ്ങിനെ വഞ്ചകരെ വളർത്തുന്നേ സമൂഹം

    • @ummasdaily68
      @ummasdaily68 23 дня назад

      സത്യം

  • @naseemak9251
    @naseemak9251 Год назад +53

    അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് ആമിൻ,,തങളൂപാപാ,നൂറേ,ഹബിബ്,, മജ്ലിസ് വിജയിപികടെ,, മരണം വരെ,സലാതതൂൽ ഫാതതിഹ്, ബർകതതു കൊണ്ട് എല്ലാവരുടെയും ഹലാലായ മൂറാതൂകൾ ശിഫായാകി തരടെ ആമിൻ ആമീൻ ആമിൻ

    • @rabiramlath7194
      @rabiramlath7194 11 месяцев назад

      .

    • @firozvkd2955
      @firozvkd2955 11 месяцев назад

      തങ്ങൾ ഉപ്പാപ്പ😂 ഞാൻ എന്നെ തന്നെ വിളിക്കുന്നത് തങ്ങൾഉപ്പാപ്പ എന്നാണെന്നു ഉപ്പാപ്പ 😂😂..
      ഇങ്ങിനെ ഉള്ള പന്നികളെ താങ്ങാൻ കുറെ മോയന്ത് ആളുകൾ
      കൂടുതൽ താങ്ങി നടക്കേണ്ട അവസാനം പള്ളയിൽ ആയി..... തങ്ങൾ ഉപ്പാപ്പ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല 😂😂😂😂
      ഈ പെണ്ണുങ്ങക്കൊന്നും ബോധം ഇല്ലേ

    • @Abduljabbar124_
      @Abduljabbar124_ 10 месяцев назад +1

      🤣

    • @Abulhasansaifi
      @Abulhasansaifi 10 месяцев назад +3

      Vere paniyonnum ille? Swalathul Ibrahim nabi thangal padippich thanna swalathalle? Athinillaatha enth prathyekatha aanu ithinullath? Iyal thangal aanenn vaadhikkunna jaahilaanu. Hidhayathinu vendi dua cheyth allaahuvine pinpatti jeevikkaan shramikkoo. Allaahu ningalk hidhayath nalkatte aameen ya rabbal aalameen

    • @Abulhasansaifi
      @Abulhasansaifi 10 месяцев назад

      Iyaal thangal alla enn AKSJA enna thanganmaarude community parasyamaayi Paranjathaa. Veendum iyaale pokki pidich nadakkunnu

  • @abduraheem1922
    @abduraheem1922 9 месяцев назад +14

    *يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠*
    --------------------*****--------------------
    അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
    *വിശുദ്ധ ഖുർആൻ (33:66)*

  • @laila9699
    @laila9699 Год назад +18

    എന്തിനാ അറിവ് ഈ തങ്ങൾ നല്ല മനുഷ്യൻ ആണ് ത്തരും ചൊറിയണ്ട അല്ലാഹു കൊടുത്ത വരമാണ് കൂടെ പാവങ്ങൾ രക്ഷപെടുന്നുണ്ട്🤲🤲🤲🤲💯💯💯💯💯👍👍👍👍👍🙏🙏🙏🙏🙏

    • @niflac.v2087
      @niflac.v2087 9 месяцев назад

      തങ്ങളെ ദുഹാ ചെയണം പെറുക്കണം മനസ്സിൽ

    • @beeseries3440
      @beeseries3440 8 месяцев назад +1

      😂😂😂

    • @beeseries3440
      @beeseries3440 8 месяцев назад

      @@niflac.v2087porukkan iyalaru padachono?

  • @NS-te7xn
    @NS-te7xn Год назад +80

    പാവം തങ്ങൾ ഉസ്താദ് എന്തിനാ ഇങ്ങനെ എല്ലാവരെയും മനസ്സ് വേദനിപ്പിക്കുന്നത് 😢 അൽഹംദുലില്ലാഹ് 👍🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @kadeejamuhammad8659
      @kadeejamuhammad8659 Год назад +2

      😊😂

    • @sajidanasar5971
      @sajidanasar5971 11 месяцев назад

      😰😰😰

    • @PAPPY-w8f
      @PAPPY-w8f 9 месяцев назад

      E teetathina vadanipchitoo🤣🤣🤣🤣🤣😊

    • @salafi-ek9ex
      @salafi-ek9ex 8 месяцев назад +1

      പല നാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും അതാണ് ഉസ്താദിന് സംഭവിച്ചത്

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад

      ​@@salafi-ek9exനിങ്ങൾ എന്താ ഇങ്ങനെ

  • @SubaidaSubu-d8y
    @SubaidaSubu-d8y 11 месяцев назад +22

    തങ്ങൾ ഉപ്പാനെ കുറ്റം പറയരുത്

    • @soopyputhu2110
      @soopyputhu2110 Месяц назад

      ഇ ത് കേ ട്ട പ്പോ ൾ ഇ യാ ൾ ഒ ര് ത ട്ടി പ്പ് ആ ണ് എ ന്ന് ത ന്നെ യാ ണ്ണോ എ ന്ന് തോ ന്നു ന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮

  • @yaseenyachu7511
    @yaseenyachu7511 Год назад +25

    തങ്ങളെ വേദനിച്ചറെ അള്ളാഹു വെറുതെ വിടില്ല. ഉറപ്പാണ് അത് സംഭവിച്ചിട്ടുണ്ട്. 👍👍👍

    • @Unnimoyi-po2kx
      @Unnimoyi-po2kx 2 месяца назад +1

      അള്ള ഭയങ്കരൻ തന്നെ പക്ഷേ ഇപ്പോ കെളവനാണ്

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад +1

      ​@@Unnimoyi-po2kxനിങ്ങൾ എന്തൊക്കെ ഈ പറയുന്നെ 🙄

  • @jesiajmal-cx3wq
    @jesiajmal-cx3wq Год назад +41

    അദ്ദേഹം തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ
    അല്ലാഹ് അതിനു ശിക്ഷ കൊടുക്കും. അദ്ദേഹം തെറ്റുകാരൻ അല്ലെങ്കിൽ ഈ കമന്റ് ചെയ്യുന്നവർ എല്ലാം പടച്ചോന്റെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.

    • @Thahir-z9c
      @Thahir-z9c 9 месяцев назад +1

      Carect

    • @fayishabeeb3388
      @fayishabeeb3388 4 месяца назад +1

      Carect

    • @Unnimoyi-po2kx
      @Unnimoyi-po2kx 2 месяца назад +1

      ശിക്ഷിക്കാൻ ഇപ്പോൾ കെളവനായ അള്ളാ നെ കൊണ്ട് പറ്റൂല

  • @nasiriyas7464
    @nasiriyas7464 Год назад +13

    🤲🏻തങ്ങൾ ഉപ്പ പാവമാണ് വിശോസിക്കുന്നവർ വിശ്വസിച്ചാൽ പോരെ എന്തിനാ കുറ്റം പറയുന്നത്

  • @banasura254
    @banasura254 Год назад +10

    മാധ്യമപ്രവർത്തകനാണെന്ന്കരുതി എന്ത്തോന്നിവാസവുംചോദിക്കാമെന്ന്കരുതരുത്.അദ്ദേഹം.ഒരുസാധുമനുഷ്യനായത്കൊണ്ടാണ്.അദ്ദേഹത്തിൻ്റെസ്ഥാനത്ത്മറ്റുവല്ലവരുമായിരുന്നുവെങ്കിൽചോദിച്ചവൻ്റെകരണംപുകച്ചേനെ

  • @LubainaShareef-kn3ch
    @LubainaShareef-kn3ch Год назад +25

    സങ്കടം തോന്നിയ പല ചോദ്യം മാഷാ allah

  • @latheefkv-cs7sv
    @latheefkv-cs7sv Год назад +39

    ചില മനുഷ്യർക്ക്. മറ്റുള്ളവരെ. വേദനിപ്പിക്കുന്നത്. ഒരു ഹരമാണ്. അതു വർഗിയ
    ചിന്ത. ഉള്ളവരായൽ. ബഹു
    കേമം തന്നെ. ആരോടാണ്
    വിദ്വേഷം. സ്വന്തം. മനസിനോടോ

    • @PAPPY-w8f
      @PAPPY-w8f 8 месяцев назад

      Ede പോലെ ഉള്ള ഉഡായിപ് arapugaloud🤣

  • @abushakira1957
    @abushakira1957 Год назад +14

    പല ചോദ്യങ്ങൾക്കും തങ്ങൾക്ക് നല്ല വ്യക്തമായ മറുപടി പറയാൻ കഴിയുന്നില്ല ഉദാഹരണം ഈ ചികിത്സ അനുവദനീയമല്ല എന്ന് പറഞ്ഞത് ഈ ചികിത്സ അനുവദനീയമാണ് എന്ന് തെളിയിക്കലാണ് ഒരു ആത്മീയ ചികിത്സകന്റെ ബാധ്യത

  • @Wave7436
    @Wave7436 Год назад +69

    തങ്ങളുടെ പതിമൂന്നാമത്തെ വയസിൽ ഉപ്പ മരിച്ചു. പരമ്പര ചോദിച്ചു മനസിലാക്കാനും ഉള്ള പ്രായം ആയിട്ടില്ല. അവർ ബുദ്ധിമുട്ടുന്ന ചിലർക്കെങ്കിലും ആശ്വാസമാകുന്നെങ്കിൽ ആയിക്കോട്ടെ. ഒരാളെയും മുഖത്തു നോക്കി അപമാനിക്കരുത്

    • @firozvkd2955
      @firozvkd2955 11 месяцев назад +1

      😂😂😂ഇങ്ങിനെയും കുറെ കൂറകൾ

    • @azeezazzy6470
      @azeezazzy6470 3 месяца назад

      ഇപ്പോളും ആയി ല്ലേ

  • @naseersekkeena7997
    @naseersekkeena7997 Год назад +75

    തങ്ങൾ ഉപ്പാക്ക് അള്ളാഹു എന്തിനും നേരിടാൻ ഉള്ള മനസ് കൊടുക്ക അല്ലാഹ് പറയുന്നവർ പറയട്ടെ 😭

    • @ashrafkv308
      @ashrafkv308 Год назад

      താങ്ങളെ പോലുള്ള വരാണ് ഇങ്ങനെ ഉള്ളവർക്കു വളം.. ഇസ്ലാമിനെ വിവേകത്തോടെ കാണൂ... മക്കത്തും. മദീന ത്തും.. തങ്ങമ്മാരും.. ബീവിമാരും. ഇല്ലേ... അവിടെ. എന്തെ. ഇത് പോലെ ഇല്ലാത്തത്.. ഒന്ന് ആലോചി ചൂടെ. കൗമേ

    • @thesailors..invisibleheroe8908
      @thesailors..invisibleheroe8908 Год назад +2

      Thangal uppa ...swargathil povo ...sahodari...?

    • @rafizdxb
      @rafizdxb Год назад +4

      കഷ്ടം.. 😂

    • @shihabtm2328
      @shihabtm2328 Год назад +5

      പിന്നെ
      ഇയാൾ തങ്ങൾ അല്ല ദജാൽ aanu

    • @firozvkd2955
      @firozvkd2955 11 месяцев назад +1

      ആദ്യം നിനക്ക് ബോധവും വിവരവും ഉണ്ടാവാൻ പ്രാർത്ഥിക്ക്....😂

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Год назад +7

    റസൂൽ എത്ര സഹിച്ചു പരീക്ഷണങ്ങൾ കുറെ സഹിച്ചില്ലേ അതുപോലെ പരീക്ഷിക്കും അല്ലാഹു നാവിനെ എല്ലില്ലാത്തവരാണ്

  • @rajeenaokrajeenaok7612
    @rajeenaokrajeenaok7612 10 месяцев назад +9

    അള്ളാഹു വിന്റെ റസൂൽ ജീവിതത്തിൽ ഒരു തെറ്റും ചെയ്തില്ല എന്നിട്ടും മക്കയിൽ നിന്നും ഹിജ്‌റ പോകേണ്ടി വന്നു മദീയിൽ ജീവിച്ചു അവിടെ അന്ത്യ വിശ്രമം അതുപോലെ യാണ് നല്ലത് ചെയ്യുന്നവരെ ആളുകൾ എതിർക്കും അല്ലാഹ് കാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @mylifemyjourney6365
      @mylifemyjourney6365 9 месяцев назад +2

      നബിയോട് ഉപമിക്കല്ലേ

  • @askaraskarali1411
    @askaraskarali1411 9 месяцев назад +7

    😂😂😂 കൊള്ളാം കേൾക്കാൻ നല്ല രസം 😂😂😂 എല്ലാരും വിശ്വസിച്ചു തങ്ങൾ ഉപ്പപ്പനെ 😂😂

  • @ladylove4843
    @ladylove4843 Год назад +93

    ഓട്ടോ ഓടിച്ചു ജീവിക്കുന്ന ഒരുപാട് തങ്ങൾ മാരുണ്ട്..... എന്താ ഓട്ടോ ജോലി മോശമാണോ ❓️❓️❓️എത്രയോ ആളുകൾ നന്നായി ജീവിക്കുന്നു ഓട്ടോ ഓടിച്ചു

    • @ZainabaEdakkandan
      @ZainabaEdakkandan Год назад +9

      ലോക നേതാവ് ആട്ടിടയാനായിരുന്നു

    • @DiluImran
      @DiluImran 5 месяцев назад +3

      ¹
      ​@@ZainabaEdakkandan

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 3 месяца назад +2

      മറുനാടൻ വേശ്യവൃത്തിക്കാര
      നോ അല്ലേ ....???

    • @KadharKadhar-d9k
      @KadharKadhar-d9k 3 месяца назад

      Natta koya ellavarkum nattamann

    • @AmeenSalalah2022
      @AmeenSalalah2022 3 месяца назад

      ​@@abdulrahmanelliyan7562😊.

  • @jameelaop4780
    @jameelaop4780 Год назад +259

    എന്റെ മോന് തല വലുതാവലായിരുന്നു. കള്ളൻ തോട് ഉസ്താഥിന്റെ അടുത്ത് പോയി. ഹോസ്പിറ്റലിൽ പോയി.. ഡോക്ടർമാർ പറഞ്ഞു . കുഞ് ബാക്കി ഉണ്ടാവുമോ അറീല പറഞ്ഞു. ഉസ്താഥ് തലയിൽ തൊട്ട് വലുതാവില്ല പറഞ്ഞു. ഇന്നന്റെ പൊന്നു മോന് ഒരു കുഴപ്പവും ഇല്ല. കുർആൻ എല്ലാത്തിനും ശിഫ നൽകും.. മനസ്സ് ഉരുകി ഓതിയാൽ അള്ളാഹു കേൾക്കും..

    • @AbdulSamad-fc9ee
      @AbdulSamad-fc9ee Год назад +9

      മാഷാ അല്ലാഹ്

    • @Milan.anububbu
      @Milan.anububbu Год назад +6

      Ippo. Aa ushadh illallo...marichille. Njan poyirunnu.angottu

    • @kmcshabanyt2671
      @kmcshabanyt2671 Год назад

      Masha allah

    • @muktharmdr
      @muktharmdr Год назад +6

      നിങ്ങളുടെ കോൺടാക്ട് chyan പറ്റുമോ ഇത് സത്യം ആണോ അറിയാൻ ആണ്

    • @RithuNinu-cz9yi
      @RithuNinu-cz9yi 11 месяцев назад +1

      Masha allah

  • @fazilzanih-ud4iv
    @fazilzanih-ud4iv 11 месяцев назад +53

    തങ്ങളുപ്പ്പക് അൽഹു ബർക്കത്ത് നൽഘട്ടെ 🤲🥺😍

    • @PAPPY-w8f
      @PAPPY-w8f 9 месяцев назад +1

      എന്ത് mwyirene🤣

    • @Shameer786Shemi
      @Shameer786Shemi 9 месяцев назад

      😂

    • @beeseries3440
      @beeseries3440 8 месяцев назад

      Ninak barakathu vende thangalupapak mathram mathiya 😂

    • @Its_bincy_j
      @Its_bincy_j 8 месяцев назад

      പെണ്ണുങ്ങൾ പോവാറുണ്ടോ

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад

      ​@@Its_bincy_j🙄

  • @kssureshkumar9851
    @kssureshkumar9851 Год назад +33

    മറുനാടനെകൊണ്ടെ ഇതൊക്കെ (ഇത്തരം ഇന്റർവ്യൂ )സാധ്യമാകൂ 👍

    • @devan9585
      @devan9585 Год назад +2

      The last question you could have avoided as you have no right to ask such questions??
      He is honestly giving you all the answers and you should not become a spokesperson of his critics.

    • @bindhurejy5243
      @bindhurejy5243 Год назад +2

      മലയാളം ഉപഗോഗിക്കൂ.

    • @bestfriend396
      @bestfriend396 Год назад +1

      ഇതൊക്ക paid ആണ് സഹോദരാ വെളുപ്പിച്ചെടുക്കൽ

  • @sulaimankalathingal3258
    @sulaimankalathingal3258 Год назад +9

    അവസാനം ചോദിച്ചത്
    അത് ആരോടും ചോദിക്കാൻ പറ്റാത്തതാണ്

  • @mm.kerala
    @mm.kerala Год назад +9

    എന്താണ് പരമ്പര ?
    എങ്ങനെ ഖബീലപരമ്പര എഴുതിക്കാം
    മാതാവിന്‍റെ പരമ്പര
    പിതാവിന്‍റെ പരമ്പര
    പൂര്‍വ്വികര്‍ ആര് വഴി ആര് വരെ
    ആരോട് ചോദിക്കാം
    ആര് പറയും

  • @balakrishnannambiar9628
    @balakrishnannambiar9628 Год назад +120

    ഇദ്ദേഹം ഒരു പാവം ആണ്. നല്ല മനുഷ്യൻ ആണ്. ശുദ്ധനും ആണ്

    • @quranlearning9929
      @quranlearning9929 Год назад +5

      Thangal paranjath 100 %correct.

    • @aboobackaro3838
      @aboobackaro3838 Год назад +1

      😂😂😂😂

    • @abdurahimanp8312
      @abdurahimanp8312 Год назад +7

      ചില്ലറ കിട്ടണമെന്ന് മാത്രം

    • @nishauh577
      @nishauh577 Год назад +5

      അപ്പോൾ അടുത്ത ഫേക്ക് ഐഡി കൂടി കണ്ടെത്തി നേരത്തെ ഉമ്മാക്ക് വിളിക്കാനും പുഴുത്തു പോകണേന്നു പ്രകാനും വേണ്ടി ഉണ്ടാക്കിയ നാറ്റകോയയുടെ ഫേക്ക് ഐഡി കയ്യോടെ പിടിച്ചതാ 😂😂

    • @sundumoncm
      @sundumoncm Год назад

      അതെ ശുദ്ധ തട്ടിപ്പൻ😜

  • @foodboxforu4u560
    @foodboxforu4u560 Год назад +6

    തങ്ങൾ നു ഒരു സംഭവം തന്നെ ഇല്ല !!!
    എന്താ പുളിച ചിരി !!
    ജനങ്ങളെ കബളിപ്പിക്കുന്ന പല തരം സംഘങ്ങലിൽ ,ദീനിന്റെ പേരിൽ കബലിപ്പിക്കുന്ന ഒരു സംഘം
    അതിലെ പുതിയ വേഴ്സൺ ആണ് നൂറേ ഹബീബ്

  • @abdusamad7022
    @abdusamad7022 Год назад +35

    സമസ്ത സർട്ടിഫിക്കറ്റ് നൽകിയാൽ പിന്നെ ഒന്നും പേടിക്കേണ്ട. അണികൾ അങ്ങനെയല്ലേ?

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt Год назад +14

    മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യനാണ്
    എല്ലാം വെട്ടിത്തുറന്നു പറയാനും മടിയില്ല

    • @PAPPY-w8f
      @PAPPY-w8f 9 месяцев назад

      ലോക കള്ളൻ 🤣

  • @jaffersvlog3327
    @jaffersvlog3327 Год назад +11

    തങ്ങൾ മാരെ ആരും അവർ തെറ്റ് ചെയ്‌താൽ പോലും കുറ്റം പറയരുത് അവർ തെറ്റ് ചെയ്‌താൽ അതിനുള്ളത് അവർ ക്ക് പടച്ചോൻ കൊടുത്തോളും

    • @abdulkareemtm8913
      @abdulkareemtm8913 11 месяцев назад

      തങ്ങൻമാരെ മാത്രമല്ല ഒരു മുസ്ലിമിനേയും കുറ്റം പറയാൻ മുസൽമാന് പാടില്ല.

    • @azeezpoyilanky3460
      @azeezpoyilanky3460 10 месяцев назад +1

      മറ്റുള്ളവർക്കെല്ലാം രക്ഷയുംശിക്ഷയുമൊക്കെകൊടുക്കുന്നത് വേറെയാരെങ്കിലുമാണോ

  • @underworld2770
    @underworld2770 Год назад +11

    രണ്ടാളും ഉഷാറായി അഭിനയിച്ചു..... ഇനി സിനിമയിൽ ചാൻസ്നോക്കാം.....

  • @abduraheem1922
    @abduraheem1922 9 месяцев назад +1

    *يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًۭا سَدِيدًۭا*
    --------------------*****--------------------
    സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.
    *വിശുദ്ധ ഖുർആൻ (33:70)*

  • @sinsiyasinsu4309
    @sinsiyasinsu4309 Год назад +7

    താങ്കളുപ്പാനെ വിശ്വസിക്കുന്ന ഒരുപാട് ജനങ്ങൾ ഉണ്ട് അതിൽ ഞാനും ഒരാളാണ് അത്രയും മഹത്തായ ഒരു തങ്ങളോട് പെണ്ണ് പിടിയാനാണോ എന്ന് ചോദിച്ച താങ്കൾ ഒരു മനിഷ്യനാണോ ❓️❓️❓️

    • @abduraheem1922
      @abduraheem1922 9 месяцев назад

      *إِنَّ ٱللَّهَ لَعَنَ ٱلْكَٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا*
      --------------------*****--------------------
      തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
      *വിശുദ്ധ ഖുർആൻ (33:64)*

    • @abduraheem1922
      @abduraheem1922 9 месяцев назад

      *وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠*
      --------------------*****--------------------
      അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.
      *വിശുദ്ധ ഖുർആൻ (33:67)*

    • @athikka471
      @athikka471 3 месяца назад

      ​@@abduraheem1922😊😅

  • @baburaj3985
    @baburaj3985 Год назад +19

    തങ്ങളുടെ തൊണ്ടയ്ക്ക് ചികിത്സ ആവശ്യമായി തോന്നിയിട്ടില്ലേ,,,,,,

  • @shameermannarkkad2637
    @shameermannarkkad2637 Год назад +9

    തപ്പി.തടഞ്ഞു. തങ്ങള്.എദ്ദെക്കെയോ.പറഞ്ഞ്.തങളാണെന്ന്.ഒപ്പിക്കുന്നു.ആർക്കും ഒന്നും.മനസിലായില്ല

  • @alik.v3406
    @alik.v3406 Год назад +8

    ചോദിക്കുന്നവൻസ്വന്തം വീട്ടിൽ ചോദിക്കുന്ന ചോദ്യമാണ് അവസാനമായി ചോദിച് തടിയുരിയത്

  • @vasudevanvk6423
    @vasudevanvk6423 Год назад +25

    തങ്ങൾമാർ ഈ നാട്ടിൽ വന്നത് സൗദിയിൽ നിന്നല്ല, മക്കത്ത് നിന്നല്ല, യമനിൽ നിന്നാണ്, ഇവർ യമൻകാരാണ്, സ്ത്രീകൾ കേരളീയരും

  • @jameelaop4780
    @jameelaop4780 Год назад +33

    ലാസ്റ്റ് ചോദ്യം എന്റെ ഹൃദയത്തെ വേദനിപ്പിച്ചു.. തങ്ങളുപ്പാവിഷമിക്കരുത്.,

    • @Wrongaccountin
      @Wrongaccountin Год назад +1

      Ok Jameela 😂😂😂😂

    • @basithkp1894
      @basithkp1894 Год назад

      kopppp anu.. udayipukale suport cheyunu

    • @AmalAnum
      @AmalAnum Год назад +3

      Ever onnum Muslim alla....
      Islaaminay business aki maati koodikal
      Sambathikunna shikhunamaar arum
      Muslim alla.. aver shiya juuthan maar anu...

    • @firozvkd2955
      @firozvkd2955 11 месяцев назад

      ജമീല പള്ളിയിൽ ആക്കി തരും തങ്ങൾഉപ്പാപ്പ.... നല്ല കളിക്കാരൻ ആണെന്നാ കേട്ടത്😂😂😂വേഗം പൊയ്ക്കോ

  • @abdunassir4085
    @abdunassir4085 Год назад +15

    ചോദ്യത്തിൽ ബഹുമാനമില്ല

  • @nihalnidu4364
    @nihalnidu4364 11 месяцев назад +72

    ഖുർആനിക ചികിൽസ സത്യമാണ്.❤മാശാ അല്ലാഹ്...

    • @shahanasnas
      @shahanasnas 10 месяцев назад +1

      Sathym

    • @youtuber-hn4vn
      @youtuber-hn4vn 9 месяцев назад

      Athemmeya usthaadmare ningal Paisa koduth valartharuth aa paisak swantham kutiyolk valthum vangi koduku

    • @mohammedsafwan1645
      @mohammedsafwan1645 7 месяцев назад

      Islaminee vitt cash udakkunnavan

  • @ajasismail777thundiyil9
    @ajasismail777thundiyil9 Год назад +8

    ഹൈദർ മധുര ഇവൻറെ എല്ലാ പൊള്ളത്തരങ്ങളും ലൈവ് ആയിട്ട് വീഡിയോ കാണിച്ചു താകാസർഗോഡ് പോയിൻറ് കള്ളത്തരം നേരിട്ടു പിടിക്കുകയുംഇവൻ കല്യാണം കഴിച്ചിട്ടുണ്ട് ഓട്ടോ ഡ്രൈവർ ആയിരുന്നു ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട് പിന്നെ

  • @narayanankuttynair1828
    @narayanankuttynair1828 Год назад +10

    ഞാന്‍ നിക്കണോ അതോ പോണോ? (രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന്?). അവസാനത്തെ ചോദ്യത്തിന്‍റെ ഉത്തരം കണ്ടില്ല്യാ.

    • @kvs2014
      @kvs2014 Год назад

      😂🤣😅

    • @assivlog6715
      @assivlog6715 Год назад +2

      കാമറ. പൊളിഞു കാണുo

  • @rajibenny5988
    @rajibenny5988 Год назад +18

    ഒടുവിലത്തെ ചോദ്യം വേണ്ടിയിരുന്നില്ല. അല്പം കൂടി ദയ കാട്ടാമായിരുന്നു.

  • @Fasna715
    @Fasna715 10 месяцев назад +15

    താങ്ങളുപ്പാപ്പ ഇനിയും uyarchayilethattey

  • @saleemct1612
    @saleemct1612 Год назад +31

    ഓട്ടോ ഓടിക്കൽ മോശപ്പെട്ട ജോലിയല്ല

    • @adhilnaizam9223
      @adhilnaizam9223 Год назад

      Kazhudha pani aduthu jeeviqunnu annaa arthamakiyadhu

  • @basheervp7914
    @basheervp7914 Год назад +19

    കാട്ടുകോഴിക്കെന്ത് ചങ്കരാന്തി എന്ന് പറഞ്ഞത് പോലെ ഇത് ചോദിച്ച ചെങ്ങായിക്ക് എന്ത് തങ്ങൾ 😂

  • @saleenaap6902
    @saleenaap6902 11 месяцев назад +3

    ജോലി ചെയ്തത് തങ്ങളുടെ സഹോദരൻ മാരെ നോക്കണ്ടേ ബാപ്പ ചെറുപ്പത്തിൽ മരിച്ചില്ലേ 😢

  • @RafeeqThorappa
    @RafeeqThorappa 2 месяца назад +3

    മാന്യമായി ചോദിക്കുക ചാനലിന് റീച്ചു കൂട്ടാൻ ഇമ്മാതിരി ചോദ്യം ചോദിക്കരുത് ആരോടും ഈ ചോദ്യങ്ങൾ സ്വന്തം വീട്ടിൽ ചോദിക്കുന്നതാണ് നല്ലത്

  • @jameelaop4780
    @jameelaop4780 Год назад +9

    തങ്ങളുപ്പാ തളരരുത് . വിമർഷനങ്ങൾ ഉണ്ടാവും.

    • @Manui7ts
      @Manui7ts 10 месяцев назад

      എന്താ ജമീല നീ തീട്ടം ആണോ തിന്നാർ
      😂

  • @abdulsathar367
    @abdulsathar367 Год назад +3

    തങ്ങൾ അല്ലാതെ തങ്ങൾ എന്ന് അദ്ദേഹം പറയില്ല. അവതാരകൻ വളരെ നന്നായിരുന്നു പക്ഷെ അവസാനത്തെ ചോദ്യം വേണ്ടായിരുന്നു.

  • @luthfiyaluthfiya3184
    @luthfiyaluthfiya3184 10 месяцев назад +9

    എന്താണ് ശെരി എന്താണ് തെറ്റ് എന്ന് എനിക്ക് അറിയില്ല അത്കൊണ്ട് അനുകൂലിക്കാനും വിമർശിക്കാനും കഴിയില്ല, الله اعلم

  • @salmankp5207
    @salmankp5207 10 месяцев назад +2

    പ്രാർത്ഥിക്കാൻ അല്ലാഹുവിന്റെ ഇടയിൽ ഒരു ഇടനിലക്കാരന്റെ ആവിശ്യമില്ല ഇതുപോലത്തെ വിയർപ്പിന്റെ അസുഖമുള്ളയാളുകൾ അറിവില്ലാത്ത മുസിലുമുകളെ പറ്റിച്ചു വയർവീർപ്പിച്ചു നടക്കുന്നു ഇവനൊക്കെ അനുഭവിച്ചിട്ടേ കണ്ണടയൊള്ളു. ഇവനൊരു അസുഖം വന്നാൽ മറ്റൊരാളെ ആശ്രയിക്കുന്ന ഇവൻ എങ്ങനെ മറ്റുള്ളവരുടെ അസുഗം മാറ്റും. പോകുന്നവരും വിഡ്ഢികൾ അത്രേയൊള്ളൂ.... 😞

  • @FathimaFathima-el2mo
    @FathimaFathima-el2mo Год назад +49

    ഏ ത്തി മക്കളെ സം ര സ്സകുനു അ ത് മതി 🤲അള്ളഹു നല്ല മനസ് ആണ്

    • @AskarnN
      @AskarnN Год назад +1

      ഏതാ ഈ പൊട്ടി

    • @Sameer-tr6zb
      @Sameer-tr6zb Год назад

      Endaadi

    • @bushrabushra8792
      @bushrabushra8792 Год назад

      @@AskarnN ariyilla

    • @mubashirvk
      @mubashirvk Год назад

      നല്ല അറിവുള്ള കുട്ടി

    • @IND.5074
      @IND.5074 Год назад +2

      ഇയാളെ കൊണ്ട് ഒന്നും ഒരുലക്കയും ചെയ്യാൻ കഴിയില്ല ഡയറക്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുക

  • @rummer62
    @rummer62 Месяц назад

    പ്രബുദ്ധ മലയാളിക്ക് പറ്റിയ സാധനം തന്നെയാണ് കൂടെക്കൂടെ
    അവതരിക്കുന്നത്!!

  • @al_hidaya1699
    @al_hidaya1699 Год назад +9

    കറുത്ത തൊപ്പിയും കറുത്ത താടിയും വെള്ള ഷർട്ടും മുണ്ടും കാണുമ്പോൾ എല്ലാം മതപണ്ഡിതൻ എന്ന അഡ്രസ്സ് നൽകാതിരിക്കുക

  • @nihalnidu4364
    @nihalnidu4364 11 месяцев назад +5

    റബ്ബ് എപ്പോഴാണ് ഹിദായത്ത് നൽകുക എന്ന് പറയാൻ പറ്റൂല

  • @umaiba2957
    @umaiba2957 Год назад +33

    മനുഷ്യന്മാർ എങ്ങനെയെങ്കിലും ഒക്കെ ജീവിക്കട്ടെ നല്ല ജോലി ചെയ്തു എന്തിനാ നമ്മൾ അസൂയപ്പെടുന്നത്

  • @ajasismail777thundiyil9
    @ajasismail777thundiyil9 Год назад +6

    ഇവൻ തങ്ങളെ അല്ലഇവൻ നടത്തുന്നത് ദുർമന്ത്രവാദംഒന്നാന്തരം ദുർമന്ത്രവാദംഎന്നിട്ട് അവൻ മറക്കാൻ വേണ്ടി കള്ളത്തരം പറയാ

    • @Aynu-Lezi
      @Aynu-Lezi Год назад +1

      Nna ഇജ് poy തുറന്നു കാണിച്ച കൊടുക്ക് ellrkm പറഞ്ഞ porallo🌝തെളിവ് അല്ലെ 🤔വേണ്ടേ ഇജ് പ്രൂഫ് tha വിശ്വസിച്ചു tharam 🤭🤭

  • @quraanhadees4874
    @quraanhadees4874 Год назад +9

    Noorey Habeeb Thangal 🌹🌹👍👍🤲🤲🤲🤲

    • @abduraheem1922
      @abduraheem1922 9 месяцев назад +1

      *إِنَّ ٱللَّهَ لَعَنَ ٱلْكَٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا*
      --------------------*****--------------------
      തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
      *വിശുദ്ധ ഖുർആൻ (33:64)*

  • @shukkoorbabu1
    @shukkoorbabu1 Год назад +65

    രണ്ടു പേരും നന്നായ് അഭിനയിച്ച് തകർത്തു.....

    • @Khadheeja-bw9oj
      @Khadheeja-bw9oj Год назад +1

      ENIKU VISVASAMANU ENTA MOLUDE ASUGAM MARI ORALUDE MUGATHU NOKI EGANE CHODIKARUD MOSAM MOSAM KASTTAM

    • @kmcshabanyt2671
      @kmcshabanyt2671 Год назад +1

      ഒരുപാട് ആളുകൾക്കു ഓരോ കാര്യങ്ങൾ സാധിച്ചിട്ടുണ്ട് 👍👍👍

    • @farsanaanasac9523
      @farsanaanasac9523 Год назад

      ​@Khadheeja-bw9oj

  • @NaseenaNasi-v4q
    @NaseenaNasi-v4q 10 месяцев назад +5

    തങ്ങള് ഉപ്പാ മുന്നോട്ട് പോകണം പറയുന്നവൻ പറയട്ടെ 🤲

    • @aysha8721
      @aysha8721 9 месяцев назад

      അല്ലാഹുവിന്റെ. അനുഗ്രഹം.. തങ്ങൾക്ക്. ഉണ്ടാകട്ടെ.. ദുഹയിൽ. Ulpeduttane

    • @abdhullaabdhu7161
      @abdhullaabdhu7161 3 месяца назад

      EYAL.PINNOT.POOVAN.KUYI.AaNA.YANOO.

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 8 дней назад

    Afhyyteen duhil ulpedutamo 22vayyssl gefin strook vannu talarnt 8varsamaeet pysyotrapyan pereepoourna afhyyteen duhil ulpedutamo siyad chapparapedava plss duh

  • @aboobackermoulavi9400
    @aboobackermoulavi9400 Год назад +37

    ഒരു സഹോദരി ✴️മറുനാടൻ നിങ്ങൾ തങ്ങളുടെ മുഖത്തു നോക്കി ഇങ്ങനെ ചോതി കരുത് ✴️വെർക പെട്ട ചോത്യം ✴️

  • @hafilcp692
    @hafilcp692 Год назад +7

    ഉസ്താദേ ക്കൂലി പണിയ്ക്ക് പോകുന്നത് എത്ര മോശപ്പെട്ട കാര്യമില്ല

  • @rafimuthu8330
    @rafimuthu8330 10 дней назад

    നൂറ് ഹബീബേ എന്ന പരിപാടി എന്താണ് തെറ്റ് നൂറു ഹബീബേ പരാജയപ്പെടുത്തുന്നവരെ തിരിച്ചു പരാജയപ്പെടുത്തുക

  • @skmmakodmakod8516
    @skmmakodmakod8516 Год назад +43

    എല്ലാം നോട്ടിനു വേണ്ടിയുള്ള കളിയാണ്...
    തവളകൾ പോലും ഈ കാലത്ത് പൊട്ടക്കിണറ്റിൽ ചെന്ന് ചാടാറില്ല.. ഇതേ നാട്ടിൽ തന്നെയാണ് നേരം വെളുക്കാത്ത മലയാളികൾ .. ആരോട് പറയാൻ ആര് കേൾക്കാൻ

  • @umaiba2957
    @umaiba2957 Год назад +6

    എന്താ അതൊരു ജോലിയല്ലേ ഓട്ടോ ഓടി ജീവിക്കുന്നത് നല്ലതല്ല എല്ലാ ജോലി നല്ലതാണ്

  • @sulaikak9534
    @sulaikak9534 11 месяцев назад +4

    അല്ലാഹ് 😭

  • @Ayannn7
    @Ayannn7 Год назад +6

    എല്ലാം ശെരിയാണ് . പെണ്ണ് പിടിയനാണോ എന്ന പച്ചക്കു ചോദ്യം അവൻ അവന്റെ അച്ഛനോട് ചോദിച്ചു പരിചയമുള്ള ചോദ്യമാണ്

  • @hashi_hashir
    @hashi_hashir Год назад +5

    പെയ്ഡ് ഇൻ്റർവ്യൂ ആണോ🙆🫢🫢🫢എന്നൊരു dought🕵️

  • @kps8320
    @kps8320 11 месяцев назад +2

    ജോലി ചെയ്തു എന്നതാണോ തെറ്റ്, ആട്ടൊ ഡ്രൈവർക്ക് എന്താ കുഴപ്പം അതും നല്ല ജോലി തന്നെയാണ്

    • @mylifemyjourney6365
      @mylifemyjourney6365 9 месяцев назад

      അത് നല്ല ജോലി ആണ് ഇപ്പൊ ഉള്ളതാണ് പ്രശ്നം

  • @ltheefvlog
    @ltheefvlog Год назад +6

    ഓട്ടോ ഓടിച്ചാൽ തങ്ങൾ ആവാനുള്ള അവസരം ഉണ്ട്

  • @haseenahasi9429
    @haseenahasi9429 Год назад +2

    ചോദ്യ കർത്താവെ നിനക്ക് ചോദിക്കാൻ നല്ല സുഗമുണ്ടല്ലേ ഇങ്ങനെ ആരെയും ആക്ഷേപിക്കരുത്

    • @abduraheem1922
      @abduraheem1922 9 месяцев назад

      *يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠*
      --------------------*****--------------------
      അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
      *വിശുദ്ധ ഖുർആൻ (33:66)*

  • @abdullam6166
    @abdullam6166 11 месяцев назад +3

    Maana saandharam undaavunnadh yedhu tharakkarkum yedhu samayathum undaavaam adheham nalladhalle parayunnadh.

  • @fauzimuha8187
    @fauzimuha8187 Год назад +1

    ഹദർ മൗത്ത് എവിടെ എന്ന് അറിയില്ലേ ? (യമൻ )

  • @ramlakv972
    @ramlakv972 Год назад +23

    എന്ത് ചോദ്യമാണ് എല്ലാം അറിഞ്ഞു ലാസ്റ്റ് നിങ്ങളുടെ ചോദ്യം വളരെ മോശമായി. ആരെയും ഈ ലോകത്ത് ഞമ്മൾക് തായ്‌തി പറയരുത് 🙏🙏നാഥൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുംവനും ആണ്

  • @Kasim-wh6lv
    @Kasim-wh6lv 3 месяца назад +2

    ഹളർ മൗത്ത് എന്ന് എന്താണ്
    എവിടെ യാണ് എന്ന് ഒന്നും അറിയില്ലേ???

  • @IshaqMuhsin-x9r
    @IshaqMuhsin-x9r Год назад +4

    Ameen❤❤

  • @sajeeracsajeerac4415hh
    @sajeeracsajeerac4415hh 10 месяцев назад +1

    അല്ലാഹു നൽകുന്ന അനുഗ്രഹത്തിന് . വിരുദം നേടണമെന്നില്ല

  • @abdusamad7022
    @abdusamad7022 Год назад +12

    അസർ നിസ്ക്കാര ശേഷം 33ഖുൽ ഹു വല്ല ചൊല്ലാൻ ആരാണ് ഈ ചങ്ങാതിയെ പഠിപ്പിച്ചത്. റസൂൽ(സ) ആണോ?

    • @Aynu-Lezi
      @Aynu-Lezi Год назад

      Iqlas അള്ളാഹു rasool(s) ക്ക് അയച്ച ഗ്രന്ഥമാണ് ഖുർആൻ അതിൽ last പേജിൽ 3 മത്തെ സൂറത്ത് aan ith ith ഓതാൻ വേണ്ടി aan തന്നത് കാണാൻ alla🤔ഇതാണ് ഇസ്ലാമിന്റെ മാതൃക ഖുർആൻ aan നേർവഴി.. നിങ്ങളെ മതത്തിൽ എന്താ അറീല ഓരോ mathathin oronnanallo... എല്ലാ സൂറത്തു മഹത്വം ഉള്ളതാണ്.. Oronn ഓരോ സമയത്ത് ചല്ലുന്നത് aan ഏറ്റവും ഉത്തമം ♥️

    • @Aynu-Lezi
      @Aynu-Lezi Год назад

      ഇത് ഓതാൻ ആരേലും പഠിപ്പിക്കണോ 🤔തജ്‌വീദ് അറിയാമെങ്കിൽ epo venelm എത് സൂരത്തും otham..

  • @kunjahammed8866
    @kunjahammed8866 Год назад +1

    തേരാ പാരാ നടക്കുന്ന ചാനൽ പണിക്കാർ ചോദിക്കുന്ന ചോദ്യാങ്ങൾക്ക് തങ്ങൾ മറുപടി പറയേണ്ടതില്ല

  • @mohammedashraf5725
    @mohammedashraf5725 Год назад +3

    എന്ത് ദീൻ എന്തെങ്കിലും ഡീൻപറയാറുണ്ടോ ഇയാൾ മാഷാഅല്ലാഹ്‌ ഇൻശാഅല്ലാഹ്‌ എന്നല്ലാതെ സമുദായത്തെ പറയിക്കാനായിട്ട്

  • @najunajeeb4423
    @najunajeeb4423 Год назад +12

    ഇയാൾ എവിടെ ഒക്കെ പഠിച്ചു ഏതൊക്കെ കിതാബ് ഓതി എന്ന് വിവരിക്കാമോ

  • @rimifaisal5456
    @rimifaisal5456 Год назад

    Ningalkk ellam sadyamanrnkil padachinte roll onnu paranju tharo thangale pls ..

  • @iamanindian.9878
    @iamanindian.9878 Год назад +7

    ജമലുല്ലൈലി എന്ന് കേട്ടിട്ടുണ്ട് ലൈല എന്ന് interview ചെയ്യുന്ന ആളുടെ കണ്ടു പിടുത്തം ആണ് 😄

  • @abduraheem1922
    @abduraheem1922 9 месяцев назад

    *وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠*
    --------------------*****--------------------
    അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.
    *വിശുദ്ധ ഖുർആൻ (33:67)*

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Год назад +4

    ഞാനും അങ്ങനെ മുസാഫി എപ്പോഴെന്റെ കയ്യിലുണ്ട് എന്നിട്ടും അല്ലാഹു എന്നെ പരീക്ഷിക്കുന്നുണ്ടല്ലോ ഞാനിപ്പോൾ ഖുർആൻ ഓതാറുണ്ട് രാവിലെ ഉച്ചക്ക് രാത്രി 12 മണി വരെ എന്നാലും പരീക്ഷണങ്ങൾ

    • @hanaanennu-sk3ek
      @hanaanennu-sk3ek Год назад +3

      Allahu subhanahu thaala avanu ishtapettavare kooduthal pareekshikkum... ee lokath etavum kooduthal pareekshanangal nerittath habeebaya صل الله عليه وسلم thangalk anello...😊

    • @muhammadkunhi.a8669
      @muhammadkunhi.a8669 10 месяцев назад

      അല്ലാഹുപരീക്ഷണം അത് നീ ക്ഷമിക്കണം

  • @abduraheem1922
    @abduraheem1922 9 месяцев назад

    *إِنَّ ٱللَّهَ لَعَنَ ٱلْكَٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا*
    --------------------*****--------------------
    തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
    *വിശുദ്ധ ഖുർആൻ (33:64)*

  • @prakashk.p9065
    @prakashk.p9065 Год назад +8

    Let him live; he may enjoy his own paradise ( subject to law).

    • @mehaboobrahman2306
      @mehaboobrahman2306 Год назад

      he also..disturbing the society with wrong life past and present system..a fraud life without any..dash dash..means either qualified or ethiks..or..devoted..pls..dont promote these..type of persons

  • @rafeeqaliparamba11
    @rafeeqaliparamba11 Месяц назад +2

    വീഡിയോയിൽ പറഞ്ഞ വകുകൾ തിരുത്തണം അത് മലപ്പുറം ജില്ലാ അല്ല പാലക്കാട് ജില്ലയാണ്

  • @kkmuhammedkuzhimanna9041
    @kkmuhammedkuzhimanna9041 Год назад +5

    എന്താ ചങ്ങായിമാരാ നിങ്ങളെല്ലാവരും ഈ തങ്ങള് ഒപ്പം കൂടുന്നത് എല്ലാരും എല്ലാവരും പല പരിപാടികളും നടത്തുന്നുണ്ട്

  • @mohammedkoya5258
    @mohammedkoya5258 Год назад +1

    ഇസ്ലാമിൽ തങ്ങൻമാർ എന്ന പദവി ഉണ്ടായി എന്ന് വെച്ച് അല്ലാഹുവിന്റെ മതത്തിന്ന് വിരുദ്ധമായ പ്രവർത്തനം നടത്തിയാൽ അവൻക്ക് കടുത്ത ശിക്ഷയായിരിക്കും.
    അവിടെ പ്രവാചക കുടുംബമായത് കൊണ്ട് ഒരു പ്രസക്തിയുമില്ല. അല്ലാഹു നേക്കൽ അവന്റെ നല്ല പ്രവർത്തനം അതിന്ന് അല്ലാഹു നബി (സ) യിലിലൂടെ നമുക്ക് ആ നിയമങ്ങൾ പറഞ്ഞത് നമ്മൾ അനുസരിക്ക .

  • @abdusamad7022
    @abdusamad7022 Год назад +15

    ഈ ചങ്ങാതിക്ക് ഒരു ചുക്കും അറിയില്ല.

  • @sihana7063
    @sihana7063 Год назад +1

    Njan inte muth rasooline snehikunnu muth rasool oripad sahichu ath poley thanghaleyum vishavasikunnu 😊

  • @TheRealWay786
    @TheRealWay786 Год назад +10

    ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ - ഒരു വിഷയത്തിൽ അന്വേഷണം നടക്കുമ്പോൾ വളരെ പക്വമായും , പരസ്പര ബഹുമാനത്തോടെയും തന്നെയാണ് എല്ലാവരോടും ഇടപെടുന്നതും , അന്വേഷിച്ചറിയുന്നതും - അതിനെ നിങ്ങളെ അംഗീകരിച്ചു എന്നോ , അംഗീകരിച്ചില്ല എന്നോ തരത്തിൽ വായിക്കണ്ട .
    നല്ല സ്വഭാവം, പെരുമാറ്റം എന്നൊക്കെയുളളത് നിശ്കളങ്കരായ നേതൃത്വത്തിന്റെ സ്വഭാവമാണ് - അതിനെ മുതലെടുക്കാൻ ശ്രമിക്കരുത്.
    ഇതേ പോലെയായിരുന്നു
    CIC യുടെ ഹക്കീം ഫൈസി,
    എന്നോട് വളരെ നന്നായി നേതൃത്വം ഇടപെടുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ - എന്റെ കൂടെയാണ് എന്നൊക്കെ പറഞ് നടന്നു.
    അവസാനം തീരുമാനം വന്നപ്പോൾ - പുറത്തായിരുന്നു.
    സക്ഷിച്ചാൽ ദു:ഖി ക്കേണ്ട .

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Год назад +19

    യെമനിൽ ആണ് ഹളർ മൗത്ത്

  • @mkkunhimuhammedmkkunhimuha3285
    @mkkunhimuhammedmkkunhimuha3285 Год назад +2

    ആൻ കുട്ടികൾ ഇല്ലാത്ത പ്രവാചകന് തങ്ങൻമ്മാർ ഉണ്ടാവുകയില്ല ജനങ്ങളെ ചൂക്ഷണം ചെയ്യുന്ന ഇവർക്ക് പരസ്യം കൊടുക്കല്ലെ ആൾ ദൈവങ്ങളെ ഉണ്ടാക്കല്ലേ

  • @dilhar5690
    @dilhar5690 Год назад +11

    'ഇയാളെ ഒക്കെ നിർബന്ധമായും ദിവസം 8 മണിക്കൂറെങ്കിലും പറമ്പ് കിളക്കാനും വിറക് കീറാനും ഒക്കെ പറഞ്ഞു വിടണം .വിശ്രമം കൊടുക്കാതെ ജോലി ചെയ്യിക്കാൻ കാവലും ഉണ്ടാവണം കാരണം തടി അനങ്ങാതെ തങ്ങൾ എന്ന കേരള ബ്രാൻ്റ് നേടി മഹാനായി വിലസുന്ന പറ്റിക്കൽ സംഭവമാണ്