24 വർഷങ്ങൾക്ക് ശേഷം ലേബർ റൂമിന്റെ മുന്നിൽ നിന്ന അനുഭവം 🥹കുറെ കാലത്തെ കാത്തിരിപ്പ് അൽഹംദുലില്ലാഹ് ❤️

Поделиться
HTML-код
  • Опубликовано: 30 янв 2024
  • Hi dears Assalamualaikumm
  • ХоббиХобби

Комментарии • 305

  • @muhsinameer8126
    @muhsinameer8126 5 месяцев назад +42

    കൂടെ ചിരിക്കാനും കൂടെ കരയാനും ഉള്ള sisters ഒരു ഭാഗ്യം thanne🥰

  • @sajithamoideen4629
    @sajithamoideen4629 5 месяцев назад +61

    എല്ലാരുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അൽഹംദുലില്ലാ മാഷാ അള്ളാ പെൺകുട്ടി ആയല്ലോ🤲❤❤❤

  • @sameerafaizal-sha-s
    @sameerafaizal-sha-s 5 месяцев назад +17

    ഇങ്ങനെ ഒരു നിമിഷത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 17വർഷം കഴിഞ്ഞു 😊😊പടച്ചോൻ ഇത്തരം മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് ഇതുപോലെ സന്തോഷിക്കാനുള്ള ഭാഗ്യം നൽകട്ടെ.. Ameen...

  • @faseelanizar2388
    @faseelanizar2388 5 месяцев назад +19

    എല്ലാരും ഉണ്ണിടെ കാര്യം ചോദിച്ചപ്പോൾ സെക്കീർക്ക ചോദിച്ചത് ശഹദിയാക്ക് എങ്ങനെ എന്ന് 😍 അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ആര്യോഗ്യത്തോട് കൂടിയ സ്വാലിഹത്തായ മകളായി വളരട്ടെ. 🤲🥰

  • @muhammedjishadck8397
    @muhammedjishadck8397 5 месяцев назад +20

    ഞങ്ങളെ വീട്ടിലെ ഒരു കാര്യം പോലെ ആണ് feel ആയത് ഷെഫ് മോന്റെ vedio 3,4പ്രാവശ്യം കണ്ട് പിന്നെ നബിലൂട്ടി ന്റെ വീഡിയോയും കാണാൻ വന്നതാ... ഒരുപാട് കരഞ്ഞു പോയി ആ ഒരു നിമിഷം അത്രക്ക് feel ആയി ❤❤❤മാലാഖ ❤

  • @Fathima.Farook
    @Fathima.Farook 5 месяцев назад +43

    ഇന്നലെ ഒരുപാട് കരഞ്ഞു. ഇന്ന് വീണ്ടും കരയുന്നു. ഇന്നലെ മൂന്ന് വട്ടം കണ്ടു ആ വീഡിയോ. കാണുന്തോറും പിന്നേം പിന്നേം സന്തോഷം കൊണ്ട് കരച്ചിൽ വരാണ് 😘

  • @-Ramsi
    @-Ramsi 5 месяцев назад +3

    Allah njan endhinaa karayane ❤sandhosham kondaa🥹🥹🥹shahithakk enganund ippo kunjipennin sugalle❤❤❤ masha allah❤❤❤ ayussum arogyavum kodukkatte ameen😍😍😍

  • @naseeranaseera1492
    @naseeranaseera1492 5 месяцев назад

    Alhamdulillah ശഹദിയന്റെ വിഡിയോ കണ്ട് എന്നാലും ഇതും കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🤲🏻🤲🏻🥰🥰🥰

  • @richurizuvlogs7801
    @richurizuvlogs7801 5 месяцев назад +23

    Mashaallah ❤❤ kunnappi shef mone pole thonniyavarundo🥰🥰

  • @JaseeraSaheer
    @JaseeraSaheer 5 месяцев назад +4

    Mashaallah Alhamdullillah ഷയിത്താന്റെ വിഡിയോ കണ്ടതാണ് അപ്പോ കരഞ്ഞു പോയി ഇത് കണ്ടപ്പോഴും കരഞ്ഞു പോയിഷയിത്താക്ക് സുഖം ല്ലേ❤❤❤❤❤❤

  • @nowraszamanjubi4687
    @nowraszamanjubi4687 5 месяцев назад +153

    ഈ വീഡിയോ ശഹദിയ ത്തന്റെ chnl കണ്ടതാണ്... 🥰🥰 എന്നാലും നബിലുന്റെ chnl വന്നപ്പോ വീണ്ടും കണ്ടു. എന്താന്ന് അറിയില്ല എന്തൊക്കയോ ഒരു ഫീലിങ് അയ്‌നും.... സന്തോഷം kond🥰🥰

  • @usmanklr8500
    @usmanklr8500 5 месяцев назад +22

    Alhamdulillah. പെണ്ണ് കുട്ടി ആണെന്ന് പറഞ്ഞപ്പോ നിങ്ങൾക്ക് വന്ന ആ സങ്കടവും സന്തോഷവും നിറഞ്ഞ ആനന്ദ കണ്ണീർ അറിയാതെ വന്നു ....

  • @shahimubu225
    @shahimubu225 5 месяцев назад

    Mashaallah orupad santhoshamayi thathaneyum kuttiyeyum kandapol

  • @abdulsalamsalam304
    @abdulsalamsalam304 5 месяцев назад

    രണ്ട് വീഡിയോയും കണ്ട് സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤❤👍

  • @sharmilasherin1758
    @sharmilasherin1758 5 месяцев назад

    Maashaa allaah.... ♥️♥️♥️♥️🤲🤲🤲🤲
    അൽഹംദുലില്ലാഹ്.... ♥️♥️♥️♥️🤲🤲🤲🤲
    ഒരുപാടൊരുപാട് സന്തോഷം.... ♥️♥️♥️♥️
    ഇന്നാലെ ഇത്താന്റെ വീഡിയോ കണ്ടപ്പോ കുറേ കരഞ്ഞതായിയിരുന്നു... എന്നിട്ടും ഇപ്പൊ ഈ വീഡിയോ കണ്ടപ്പോഴും അതുപോലെ കരഞ്ഞു പോയി...🙂♥️
    നമ്മടെ സുന്ദരി കുഞ്ഞാപ്പിയുടേയും ഇത്താന്റെയും ഇനിയുള്ള വിശേഷങ്ങളൊക്കെ അറിയാൻ വെയിറ്റിങ് ആണ് ട്ടോ...🥰♥️

  • @munnizz1533
    @munnizz1533 5 месяцев назад +2

    🥺🥺🥺❤️❤️❤️masha Allah ❤️❤️❤️🥹🥹🥹🥹🥹Happy family🥰എല്ലാർക്കും ഒരു കുഞ്ഞിപ്പെങ്ങൾ 😘

  • @user-lg9dr5uk5s
    @user-lg9dr5uk5s 5 месяцев назад +6

    സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു പോയി മാഷാ അള്ളാ പെൺകുട്ടി ആയതിൽ സന്തോഷം

  • @safeenalatheef2872
    @safeenalatheef2872 5 месяцев назад +1

    ഉസ്താദ് വെറ്റില ഓതി തരും. ഞാൻ ലേബർറൂമിൽ കയറിയപ്പോൾ ആണ് വെറ്റില കഴിച്ചത് 2 ഉം നോർമൽ ആയിരുന്നു 🥰🥰

  • @FRQ.lovebeal
    @FRQ.lovebeal 5 месяцев назад +12

    *കുഞ്ഞാപ്പി ആണിനി താരം 🔥🔥🔥🔥*

  • @aneeshbabu5602
    @aneeshbabu5602 5 месяцев назад +58

    സത്യം പറയാലോ. കണ്ണ് നിറഞ്ഞു പോയി. വിഡിയോ കാണാൻ തന്നെ കഴിയുന്നില്ല. മനസിന് വല്ലാത്തൊരു വിങ്ങൽ. 🥰🥰🥰🥰🥰

  • @SachuFebi
    @SachuFebi 5 месяцев назад +1

    Shahithante video kand karanju innale innu ithu kandappam pinneyum kann niranju qute family 🥰 masha allah

  • @muhammedrazi2336
    @muhammedrazi2336 5 месяцев назад

    Masha Allah ❤ithvare ningale onnu kandittilla pakshe ingale visheshangal ariyan orupad ishttann shadithakk vedi duaa cheyythinn alhamdulillah njangale veettile aaro hospital ulla oru feel aayirunn❤

  • @shameelanoufal987
    @shameelanoufal987 5 месяцев назад

    Edee video kandappo othiri santhoshaayi Mashaallah

  • @nusrathp8625
    @nusrathp8625 5 месяцев назад +1

    Shahadiyathante channelil kandatha❤️ennalum kothiyode veendum kana🥰maximum vedio idane😘

  • @_pwretties._87
    @_pwretties._87 5 месяцев назад +2

    Hi da
    Va alaikum mussalam
    Mashaallah 🤲 🥰🥰❤❤
    Njanum കരഞ്ഞു പോയട.ആ. വാർത്ത കേട്ടപ്പോൾ.നിങ്ങളെ പോലെ. alhamdulillah ellam bhangiyayille🤲🤲🤲🤲
    Baby shahithade polenne.
    Super dear 😘😘

  • @asfarasfar9945
    @asfarasfar9945 5 месяцев назад

    Maashaa allah.. 🤲🏼🤲🏼🤲🏼🤲🏼.. Kunjaappine kandaal perly yude nila mole pole thonnunnu

  • @farisa2239
    @farisa2239 5 месяцев назад +2

    Masha Allah ❤

  • @thanajmaan
    @thanajmaan 5 месяцев назад

    Sha's videoil kand.. Subscriber cheythu... Insha allah vids kaanam👍🏻

  • @divyanair5560
    @divyanair5560 5 месяцев назад

    Bghavande anugraham epozhum undakete cute vava mol orupade santhoshem 🥰🥰💗💗💗💗💗

  • @jasminejasminerafeeque529
    @jasminejasminerafeeque529 5 месяцев назад

    Mashaallah കണ്ണ് നിറഞ്ഞു

  • @asfiyafaizal5319
    @asfiyafaizal5319 5 месяцев назад

    സന്തോഷം കൊണ്ട് കണ്ണ് നിറന്നു

  • @Sumana.mufthi_
    @Sumana.mufthi_ 5 месяцев назад +1

    Ente veed karkkidath ann enne marriage cheythath craft hospital nte opposite ann ❤ mashaallah baby girl ❤

  • @sajnafaisal7346
    @sajnafaisal7346 5 месяцев назад +2

    Masha allah ❤️സന്തോഷം കൊണ്ട് കരഞ്ഞു പോയിഇത്താ 🥰😍

  • @Faseela.
    @Faseela. 5 месяцев назад

    Masha Allah 🥰Alhamdulillah 🥰

  • @Rayyan_world27
    @Rayyan_world27 5 месяцев назад

    Shadithante chanalilum poyi kandu karanchu ningale chanalilum kandu karachil vara sandosham kondu kanum thorum sandosha kannuneeru ❤

  • @vps3160
    @vps3160 5 месяцев назад +1

    First ❤️

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 5 месяцев назад +1

    Innale shef mon itta video kand sandosham kond karanju poyi innum ith kandappozum athanne enthenn illathe sandosham 😍njan inte oru veetil vilichappo immachinodum aniyathinom ellam parayenu avar kandkn ennalum

  • @shakeelalatheef1249
    @shakeelalatheef1249 5 месяцев назад

    Masha Allahhh❤ njanum karaju poyitto

  • @jannasiyad6030
    @jannasiyad6030 5 месяцев назад +6

    നമ്മുടെ ഫാമിലിയിൽ ഒരു കുഞ്ഞ് വരുന്ന പോലെ തന്നെ ആയിനി ആ ലേബർ റൂമിന്റെ മുൻപിലുള്ള കാത്തിരിപ്പുo.. പെൺകുട്ടിആണെന്ന് പറഞ്ഞപ്പോയുള്ള ഹാപ്പിനെസ്സ് 🥰❤️അൽഹംദുലില്ലാഹ്..സന്ദോഷം കൊണ്ട് കരഞ്ഞവർ ആരൊക്കെ ഉണ്ട് ❤️

  • @hudafathima8816
    @hudafathima8816 5 месяцев назад

    Shefmonte vedio kand kure karanju poyirunnu..ippo ithu kandu veendum karanju😍

  • @aslabifarook2003
    @aslabifarook2003 5 месяцев назад +1

    Eniyum kunapinte video edanam tto❤️❤️❤️❤️

  • @khalidnhairunnisa8194
    @khalidnhairunnisa8194 5 месяцев назад +1

    പെൺകുട്ടി എന്ന് അറിഞ്ഞപ്പോൾ നിങ്ങൾക്ക് വന്ന സങ്കടവും സന്തോഷവും നിറഞ്ഞ ആനന്ദകണ്ണി ത്❤❤❤❤ ഇത് കണ്ട് ഞാൻ ഒരുപാട് ഒരുപാട് കരഞ്ഞു ഇനി കുഞ്ഞാപ്പി ആണ് താരം❤❤❤❤😂🎉

  • @apjafar2524
    @apjafar2524 5 месяцев назад

    Video kandapol njn karenju poyii... Mashallah

  • @safak9692
    @safak9692 5 месяцев назад +1

    ഞങ്ങളെ shahadiya കിടക്കുന്ന കണ്ടപ്പോ ഞാൻ കരഞ്ഞു ഒരുപാട് പിന്നെ മോളെ കിട്ടാൻ അല്ലെ കിടന്നെന്ന് ആലോചിക്കുമ്പോൾ ❤️സന്തോഷം

  • @asifa6783
    @asifa6783 5 месяцев назад +9

    കണ്ണ് നിറഞ്ഞു പോയി 😢ഈ ഒരു ഭാഗ്യം എനിക്കില്ലല്ലോ 🤲🏾

    • @labinalabi8064
      @labinalabi8064 5 месяцев назад +4

      Allahuve ente ee koodapirappinu oru kunjine ethrayum vegam nalkane🤲🤲🤲

    • @DHLAAZIL
      @DHLAAZIL 5 месяцев назад

      ​@@labinalabi8064aameen

    • @raihanarafeek8331
      @raihanarafeek8331 5 месяцев назад

      ​@@labinalabi8064aameen🤲

    • @hajarariyas3973
      @hajarariyas3973 5 месяцев назад

      Aameen🤲​@@labinalabi8064

    • @user-yi6hx4kf1y
      @user-yi6hx4kf1y 5 месяцев назад +1

      Inshaallh, allahu tharum

  • @Taseetaali
    @Taseetaali 5 месяцев назад +1

    happy😊
    karanju poyi
    shaditane koodi moleyumayi kandal happy

  • @user-sb9el5kt8d
    @user-sb9el5kt8d 5 месяцев назад +1

    Masha allah

  • @mthunard5500
    @mthunard5500 5 месяцев назад

    Sharikkim parajja ee videokandappo kann nirajju poyi masha allh

  • @suhailairshad9278
    @suhailairshad9278 5 месяцев назад

    Kuttine kandappo enikkum santhosham vannittu kannu niraju❤

  • @saifunnisauk5182
    @saifunnisauk5182 5 месяцев назад

    Masha Allah... 🥰🥰🥰

  • @ayzalhenna4106
    @ayzalhenna4106 5 месяцев назад

    Maa sha allah❤❤

  • @nusrathp8625
    @nusrathp8625 5 месяцев назад

    Ariyathe kannu niranj pova rand vedio kandappozhum❣️🥺

  • @juvimk4077
    @juvimk4077 5 месяцев назад

    Maasha allah 😍❤️

  • @suvinavimal
    @suvinavimal 5 месяцев назад +1

    Mashallah 🤲☪️🥰❤️

  • @biker_dudeskerala8300
    @biker_dudeskerala8300 5 месяцев назад

    Masha Allah ❤❤❤

  • @user-bi2qc2uh5s
    @user-bi2qc2uh5s 5 месяцев назад +1

    Alhamdhulillah❤

  • @jasmine4826
    @jasmine4826 5 месяцев назад

    Our cute little angel.. 😘

  • @renimol7991
    @renimol7991 5 месяцев назад +1

    ഇപ്പോൾ രണ്ടാമത്തെ കരച്ചിൽ ആണ് എല്ലാം വിശദമായി videos ഇടണം കേട്ടോ ഷഫ്മോന് ഇനി സമയം ഒന്നും കാണില്ല നമ്മുടെ എല്ലാം ആഗ്രഹം പോലെ പെൺകുഞ്ഞു തന്നെ ആയി ഷാഹിദക്ക് എന്ത് സന്തോഷം ആയികാണും അല്ലെ ഇക്കയുടെ brother നെ എല്ലാ video യിലും കാണിക്കാൻ ശ്രമിക്കണേ പുള്ളിക്കാരൻ നല്ല തമാശകാരനാ god bless u all form changanacherry kottayam ♥️

  • @maluzuharaismail3519
    @maluzuharaismail3519 5 месяцев назад

    Nalla osathikutti.. Masha Allah.

  • @kabeermlm2979
    @kabeermlm2979 5 месяцев назад

    Ithande video kandu pinneidkanda ppo veendum karanju😢Mashaallah

  • @Hasiubaid197
    @Hasiubaid197 5 месяцев назад

    Shefumon കരഞ്ഞപ്പോൾ ഞാനും കരഞ്ഞു ❤️❤️❤️masha allah baby girl... ഇന്നലെ കണ്ടിരുന്നു... ഇന്ന് ഇതിലും kandu

  • @sajisreedharan9234
    @sajisreedharan9234 5 месяцев назад

    Ningalude e.snehum ennum nilanilkatte❤

  • @frkstyle5048
    @frkstyle5048 5 месяцев назад

    Masha Allah ❤❤❤❤

  • @AshrafAshraf-kh6vy
    @AshrafAshraf-kh6vy 5 месяцев назад

    Masha allah🥰

  • @niyasniyas-vk9ih
    @niyasniyas-vk9ih 5 месяцев назад

    Mashaallah alhamdulillah

  • @user-ul1oc7ex3s
    @user-ul1oc7ex3s 5 месяцев назад +1

    അടുത്ത വീഡിയോ വേഗം edanm

  • @shahinasharif4983
    @shahinasharif4983 5 месяцев назад

    Masha Allah

  • @shamseenaabootty786
    @shamseenaabootty786 5 месяцев назад

    Masha allah❤🥰

  • @zanuzami2287
    @zanuzami2287 5 месяцев назад

    Mashallah 🥰 Alhamdulillah

  • @mubeeeena
    @mubeeeena 5 месяцев назад

    Mashallah ❤️

  • @HilmiBinMuhammadali
    @HilmiBinMuhammadali 5 месяцев назад

    ماشاء الله مبروك

  • @Sulaikha6219-kp5zz
    @Sulaikha6219-kp5zz 5 месяцев назад

    Alhamdulillah 😍

  • @najmathsidhiq2939
    @najmathsidhiq2939 5 месяцев назад +5

    Masha allah 💖💖💖

  • @silentlife6713
    @silentlife6713 5 месяцев назад

    ഹായ് മോളെ വിശേഷം ഒക്കെ അറിഞ്ഞു. അത്രയധികം സന്തോഷിച്ചു ഞങ്ങളും നിങ്ങളെ പോലെ ആ മൊമെന്റ് എന്റെ പോന്നോ 🙏🙏🙏🙏😂😂🥰🥰🥰🥰🥰🥰

  • @user-ok7ns2cj1b
    @user-ok7ns2cj1b 5 месяцев назад +1

    Alhamduilla❤

  • @shibinshibu9303
    @shibinshibu9303 5 месяцев назад

    Alhamdulillah ❤❤

  • @shakkiralathkandy4016
    @shakkiralathkandy4016 5 месяцев назад +4

    alhamdulillah

  • @mohammedk3832
    @mohammedk3832 5 месяцев назад +1

    മാഷാഅല്ലാഹ്‌

  • @ayishanoushad1193
    @ayishanoushad1193 5 месяцев назад +6

    ഫോണിന്റെ കണ്ണ് നിറഞ്ഞുപോയി ഞാൻ എപ്പോഴും ഒരു വീഡിയോ കാണുന്ന

  • @asnamol5640
    @asnamol5640 5 месяцев назад +27

    ഷെഫ് മോൻ കരയുന്നത് കണ്ട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി 😢😊

  • @aseenamampad9546
    @aseenamampad9546 5 месяцев назад

    Mashaallah.alhamdullillah

  • @Nifuniju7558vlog
    @Nifuniju7558vlog 5 месяцев назад

    Pattambi veetile oru molayi njanu avideyullapole orupad karanjupoyi

  • @ramlap9830
    @ramlap9830 5 месяцев назад

    Alhamdulillah ❤

  • @Nasi-e2z
    @Nasi-e2z 5 месяцев назад +12

    ഈ വീഡിയോ ന്റെ ഒപ്പവും മറ്റേ വീഡിയോ ന്റെ ഒപ്പവും ഞാനും കരഞ്ഞു mashaallah 🥰🥰 ഞാൻ 5 year ആയി വെയിറ്റ് cheyyunne ഒരു കുഞ്ഞിന് വേണ്ടി

  • @user-kk6bz8mo6o
    @user-kk6bz8mo6o 5 месяцев назад

    Mashaallah 🎉🎉🎉🎉

  • @saudavt4159
    @saudavt4159 5 месяцев назад

    യൂട്ടൂബിൽ ഒരു വിഡിയോ കണ്ടിട്ട് സന്തോഷം കൊണ്ട് കരഞ്ഞത് ആദ്യം ആയിട്ടാ

  • @Said-vq3bd
    @Said-vq3bd 5 месяцев назад +1

    Mashallah

  • @mumtasmumu8674
    @mumtasmumu8674 5 месяцев назад +7

    മൂത്താപ്പന്റെ കോമഡി അടിപൊളി 😊

    • @Zlm90
      @Zlm90 5 месяцев назад

      😄😄ayaal full comedy aan eppoyum

  • @ajmalshahanas2839
    @ajmalshahanas2839 5 месяцев назад

    Superrr poliyyy

  • @NehasDreams
    @NehasDreams 5 месяцев назад

    മാഷല്ലാഹ് 😍😍😍

  • @shabeebashebi6899
    @shabeebashebi6899 5 месяцев назад

    Masha allha

  • @ramlashakeer8240
    @ramlashakeer8240 5 месяцев назад

    Shefumonte Karachi’s manasine vallathe thalrtheeto ❤❤

  • @NaheenaSubair
    @NaheenaSubair 5 месяцев назад

    Paavam sakeerkka. Shahadiyak kuzhapponnullallonn. 😢😢😢❤❤😊

  • @royal___sister.
    @royal___sister. 5 месяцев назад

    Masha allaah💋

  • @lvfrbm4115
    @lvfrbm4115 5 месяцев назад +1

    Alhamdulillah

  • @safashadi4222
    @safashadi4222 5 месяцев назад

    സന്തോഷം ❤❤❤

  • @raseenakp2736
    @raseenakp2736 5 месяцев назад +1

    Santhosham❤❤❤❤

  • @user-dw7zo4iq1m
    @user-dw7zo4iq1m 5 месяцев назад

    Mashalla

  • @kafilasworld6641
    @kafilasworld6641 5 месяцев назад

    മാഷാഹ് അല്ലാഹ് 🥰🥰🥰🥰

  • @sufairasadath4299
    @sufairasadath4299 5 месяцев назад

    എന്താ...
    ആ മോന്റെ കരച്ചിൽ 😍😍