Это видео недоступно.
Сожалеем об этом.

ആവേശം മൂത്ത് എടുത്താൽ പൊങ്ങാത്ത loan ഇട്ട് വണ്ടി വാങ്ങല്ലേ……….

Поделиться
HTML-код
  • Опубликовано: 12 янв 2024
  • In this video we have discussed about how a car purchase affects your peace of mind

Комментарии • 510

  • @jyothishkm6161
    @jyothishkm6161 6 месяцев назад +164

    ലോൺ എടുത്ത് കാർ വാങ്ങിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ പൈസ കൂട്ടി വച്ച് ₹75K റെഡി ക്യാഷ് ആയി 2014 മോഡൽ നാനോ വാങ്ങി. ഇപ്പൊ ഒന്നര വർഷമായി ഉപയോഗിക്കുന്നു... No major issues, 20+ mileage, very less maintanance. Fully satisfied...😍😍
    എടുക്കുന്ന സമയത്ത് ഒരുപാടു പേർ വിമർശിച്ചു... ലുക്ക്‌ ഇല്ലാത്ത വണ്ടി ആണ് എന്നും കംപ്ലയിന്റ് ആണ്, വേറെ നല്ല വണ്ടി എടുത്തൂടെ എന്നൊക്കെ. ഞാൻ show off ന് പിന്നാലെ പോകാതെ അത്യാവശ്യത്തിന് പ്രാധാന്യം കൊടുത്തതു കൊണ്ട് അതൊന്നും ശ്രദ്ധിച്ചില്ല...😝

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +1

      Nano എങ്ങിനെ ഉണ്ട്?

    • @jyothishkm6161
      @jyothishkm6161 6 месяцев назад +1

      @@enginebayanmrpautomotivevl3250 Good Car... ആവശ്യം മാത്രം നോക്കുവാണേൽ Nano ധാരാളം ആണു... പിന്നെ ചില spare പുതിയത് കിട്ടാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്... Scrap ൽ എല്ലാം കിട്ടും...👍
      Performance okk nice ആണു...😍

    • @manusabraham6464
      @manusabraham6464 6 месяцев назад +9

      Same here, I bought a Nano without EMI, every one teased me but I didn’t cared. Used my Nano for 20k+ Km then now updated to Alto without EMI now again am going to update to my next car next year that too without EMI 😇

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +1

      @manusabraham6464 super 👍🏻

    • @jyothishkm6161
      @jyothishkm6161 6 месяцев назад

      ​@@manusabraham6464Good Bro...❤😍🥰👍

  • @MaheshKR-no6ui
    @MaheshKR-no6ui 6 месяцев назад +104

    മനഃസമാധാനത്തേക്കാൾ വലുതായി ഒന്നുമില്ല 🤗

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +2

      Exactly
      ❤️❤️❤️❤️❤️

    • @sujsuj9550
      @sujsuj9550 6 месяцев назад

      Yes

    • @shebeer555
      @shebeer555 6 месяцев назад

      അതെ ശരിക്കും ഇപ്പൊൾ ഞാൻ മനസ്സിലാക്കുന്നു

    • @srijithg6761
      @srijithg6761 6 месяцев назад +3

      Sathyathil ningal nigalude life il satisfy aanelum, this bloody society would kick on it to grab more. An irony!

    • @Anand_media
      @Anand_media 4 месяца назад

      Vasthavam ❤❤❤

  • @radhak4711
    @radhak4711 7 месяцев назад +145

    വളരെ ശരി. പക്ഷേ ഞാൻ ഇത്തരത്തിൽ പെട്ടു പോയ ഒരു വ്യക്തിയാണ്.

    • @googlemalayalam3292
      @googlemalayalam3292 7 месяцев назад +4

      ഞാനും പെട്ടുപോയി😢

    • @alankargraphics1769
      @alankargraphics1769 6 месяцев назад

      njanum @@googlemalayalam3292

    • @sanjoe7265
      @sanjoe7265 6 месяцев назад +2

      Njnum😢

    • @jkrishnan30
      @jkrishnan30 6 месяцев назад +13

      ഞാനും. അടിപൊളി വണ്ടിയായിരുന്നു കയ്യിലിരുന്നത് എന്ന് പിന്നീടാണ് മനസ്സിലായത്. നിസ്സാര വിലയ്ക്ക്, രണ്ടര ലക്ഷത്തിന്, വിറ്റു കളഞ്ഞു. ലോൺ ഇട്ട് ഐശ്വര്യമായി ബ്രാൻഡ് ന്യൂ നിസാൻ മാഗ്നൈറ്റ് ഓട്ടോമാറ്റിക് ഏതാണ്ട് 12 ലക്ഷത്തിന് എടുത്തു. ഇവൻ നല്ല വണ്ടി തന്നെ. പക്ഷേ കൊടുത്ത skoda rapid പുലിയായിരുന്നു 😢.

    • @valsakunjuju3221
      @valsakunjuju3221 6 месяцев назад +1

      Njanum

  • @jayakumar-cy6ub
    @jayakumar-cy6ub 6 месяцев назад +42

    വീഡിയോ കണ്ടാല്‍ ഒരു ആഗ്രഹവും സഫലം ആകാതെ മരിക്കേണ്ടി വരും. മലയാളിക്ക് ഒരിക്കലും സാധിക്കാത്ത കാര്യവും

  • @njankottayamkaran
    @njankottayamkaran 6 месяцев назад +56

    ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിച്ചാൽ കീറി പോകും...അത്രേ ഉള്ളൂ....പിന്നെ കാർ ഒരു അത്യാവിശ്യ കാര്യം ആണ് അത് ശേരിക്കും മനസ്സിലാക്കിയവൻ ആണ് ഞാൻ...വല്യച്ഛന് വയ്യാതായപ്പോൾ , അമ്മച്ചിക്ക് വയ്യാതായപ്പോൾ , അപ്പന് വയ്യാതായപ്പോൾ ശരിക്കും അനുഭവിച്ചു...എത്ര വട്ടം നട്ട പാതിരാക്ക് വല്ലവന്റെ വണ്ടിക്ക് വേണ്ടി ഓടി...ആദ്യം ഓക്കെ തരും പിന്നെ പിന്നെ അവന്റെ മുഖം ചുളിയും...ഇത് കാണുമ്പോൾ ചില മൈരൻമാർ റിപ്ലേ ഇടും ഓട്ടോ വിളിച്ചാൽ പോരെ അല്ലെകിൽ യൂബർ വിളിച്ചാൽ പോരെന്ന്...അങ്ങനെ പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ വീട്ടിൽ ഒരാൾക്ക് അറ്റാക്ക് ഒന്ന് വന്നു നോക്കട്ടെ അപ്പോ അറിയാം കാർ ന്റെ ഒക്കെ വില 🙏🏻😊

    • @sumeerck
      @sumeerck 4 месяца назад +1

      Correct

  • @nivedraj506
    @nivedraj506 6 месяцев назад +41

    Alto 800 എടുത്തപ്പൊ പലരും പറഞ്ഞു വേണ്ടാ വില കൂടിയ കാർ വാങ്ങാൻ
    പക്ഷേ ഞാൻ Alto 800 thanne eduthu ❤
    നമുക്കല്ലേ അറിയൂ😅😅😅😅😅😅

  • @user-mq1dh6uz8t
    @user-mq1dh6uz8t 4 месяца назад +5

    ഞാൻ ഒരു ലോൺ ഇട്ട് കാർ വാങ്ങുന്നതിനെ പറ്റി ചിന്തിച്ചിരിക്കയായിരുന്നു information നു Thanks ❤

  • @rajanbabumk2422
    @rajanbabumk2422 6 месяцев назад +23

    മനോഹരമായ അവതരണം അതിലുപരി നല്ല ഉപദേശം തുടർന്നും ഇതേ പോവുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു

  • @user-tl9sf4mb4p
    @user-tl9sf4mb4p 6 месяцев назад +22

    എന്റെ കയ്യിൽ ഒരു മാരുതി 800വാങ്ങിക്കാനേ കാശ് ഉള്ളൂ ഞാൻ അത് വാങ്ങി നോ ലോൺ നോ ടെൻഷൻ

  • @forest7113
    @forest7113 6 месяцев назад +14

    Car എടുക്കാൻ എളുപ്പം ആണ്...പക്ഷേ അതിലേക്ക് പെട്രോൾ ഒഴിക്കാനും maintain ചെയ്യാനും ആണ് പാട്.....മന്യം ആയി നല്ല ആഹാരം kazhilkandda cash any പെട്രോളിന് ആയി കാറിലേക്ക് povunne...

    • @Trading682
      @Trading682 6 месяцев назад +3

      നിങ്ങൾ പറഞ്ഞത് സത്യം ആണ് 5 ലക്ഷം രൂപ യുടെ car വാങ്ങാൻ വരുമാനം ഉള്ളവർ emi ഇട്ട് 10 ലക്ഷത്തിന്റെ car വാങ്ങുന്നു, വില കൂടിയ ഭക്ഷണങ്ങൾ വാങ്ങി കഴിക്കാനോ, ഒരു five star ഹോട്ടലിൽ ഒരു ദിവസം താമസിക്കാനോ , ഒരു tour പോവാനോ, അവർക്ക് പൈസ ചിലവാക്കാൻ ആവില്ല, പക്ഷെ അവർ ഈ വില കുറഞ്ഞു പോവുന്ന വണ്ടിയുടെ emi ക്ക് എല്ലാ മാസവും പണം ചിലവാക്കുന്നു

    • @reubenmelekkuttu
      @reubenmelekkuttu 4 месяца назад +2

      ​@@Trading682വളരെ ശരിയാണ്. ലോൺ ഇട്ട് കാറ് വാങ്ങുന്ന ധാരാളമാളുകളെ എനിക്കറിയാം. അതും കിട്ടുന്ന ശമ്പളത്തിന്റെ 70% ത്തോളം ലോൺ 😢.. എങ്ങോട്ടെങ്കിലും പോകാൻ പെട്രോൾ അടിക്കാനോ വണ്ടിക്ക് ആവശ്യമായ അറ്റകുറ്റപ്പണി നടത്താനോ പോലും കഷ്ടപ്പെടേണ്ട അവസ്ഥ

  • @Sooryakiran948
    @Sooryakiran948 7 месяцев назад +11

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാനും കാറ് ലോൺ എടുത്ത് വേടിച്ച് പെട്ട്

  • @wilsonvarghese2979
    @wilsonvarghese2979 7 месяцев назад +48

    വളരെ ശരിയാണ്. ഞാൻ 10 വർഷമായി ഒരു wagon R ഉപയോഗിക്കുന്നു. പഴയതാണെങ്കിലും maintenance വളരെ കുറവ്. Mileage 14 km ഏകദേശം കിട്ടുന്നു. ഇനി ഒരു കാർ വാങ്ങണമെങ്കിൽ വളരെ ചിന്തിച്ച ശേഷം മാത്രമേ വാങ്ങുകയുള്ളു.

  • @truecaller1
    @truecaller1 6 месяцев назад +35

    കാർ മാത്രമല്ലാ , വീടായാലും മറ്റ് ഏതൊരു സാധനവും ❤അത്യാവശ്യമാണോ എന്ന് ഒന്ന്കൂടി ചിന്തിക്കുക

    • @srijithg6761
      @srijithg6761 6 месяцев назад +2

      Veedu ennum oru asset aanu, car just comfort or showoff/status symbol..

    • @forest7113
      @forest7113 6 месяцев назад

      Veedu ആവശ്യം ആണ്.പക്ഷേ 1000sq feetinu മുകളിൽ വേണോ എന്ന് 10 വട്ടം ചിന്തിക്കണം...കാരണം 800 sq ulla veedu thanne valthu aanu!

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад

      @forest7113 eppo building permit fee kootti

    • @forest7113
      @forest7113 6 месяцев назад

      @@enginebayanmrpautomotivevl3250 yes....

  • @user-eo7wb9jc3j
    @user-eo7wb9jc3j 6 месяцев назад +8

    ഇന്ന് മുതൽ ഞാനും താങ്കളുടെ ഫാൻ ആണ്.. ഇല്ലേ ഒര് പെടൽ പെട്ടത് ആയിരുന്നു.. വീണ്ടും പെടാൻ പോയപ്പോൾ ഈ വീഡിയോ കണ്ടു... ആഗ്രഹം തത്കാലം മാറ്റി 😎

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +1

      Thank you bro ❤️

    • @anandnmenon7950
      @anandnmenon7950 6 месяцев назад +2

      Me also was thinking to upgrade my car... After this video I quit that thought.. Will use the same car

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +1

      Sir Wait and plan and when the right time comes upgrade to a new car which you can use for a long time

  • @Joseya_Pappachan
    @Joseya_Pappachan 6 месяцев назад +11

    എനിക്ക് മനസ്സിലായി .. എനിക്ക് ഇപ്പൊൾ afford ചെയ്യാൻ പറ്റുന്നത് used Tata Nano ആണ്, Thank you Bro

  • @mohammedhasintt7973
    @mohammedhasintt7973 7 месяцев назад +22

    ഞാൻ 16000/- രൂപക്ക് ജോലിക്ക് പോകുന്ന ഒരാളാണ്. സ്വിഫ്റ്റ് എടുക്കണം എന്ന് നല്ല ആഗ്രമുണ്ടായിരുന്നു. 50000 രൂപ ഒന്നിച്ചു കയ്യിൽ കിട്ടിയപ്പോൾ downpayment കൊടുത്തു ബാക്കി ലോണ് ചെയ്യാമെന്ന് വിചാരിച്ചു. മാസം 12000 വെച്ച് അടക്കണം. ബാക്കി എനിക്ക് ബാലൻസ് വരുന്നത് 4000 ഇത് കൊണ്ട് എന്ത് ചെയ്യാൻ? അവസാനം ഞാൻ 60000 രൂപക്ക് ഒരു Chevrolet Spark car വാങ്ങി. ആവശ്യമുള്ളപ്പോൾ മാത്രം എടുക്കും. അത് കൊണ്ട് എനിക്ക് സമാധാനം ഉണ്ട്. ഇനി ഫിനാൻഷ്യൽ ആയി ഒന്നുടെ കൂടുമ്പോൾ മറ്റുള്ള കാറുകളെ കുറിച് ആലോചിക്കാം.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 месяцев назад +2

      🙏👌👍🏻

    • @nikhilsoo
      @nikhilsoo 6 месяцев назад +1

      Sparc എങ്ങനെ ഉണ്ട്? പാർട്സ് കിട്ടുമോ? വഴിയിൽ കുടുങ്ങുമോ?

    • @mohammedhasintt7973
      @mohammedhasintt7973 6 месяцев назад +3

      @@nikhilsoo പാർട്സ് കിട്ടാൻ കൊറച്ചു റിസ്ക് ആണ്. എന്നാലും ഒന്ന് അന്വേഷിച്ചാൽ കിട്ടും. എന്റെ ഫാദറിന്റെ കയ്യിലും spark തന്നെയാണ്. ഇത് വരെ വഴിയിൽ കിടത്തിയിട്ടില്ല.

    • @todaysvibe8589
      @todaysvibe8589 6 месяцев назад +2

      bro ippo aa swift enthayi

    • @lradora6428
      @lradora6428 6 месяцев назад +2

      Njan 15k salary job cheyunna alanu.enuku helath issue undu adigam rushing travel pattilla.
      Oru cheriya seconds vangan agraham undu.
      Brother vangiya car second ano? Enikum ethu vanagan pattumo?

  • @aslambatheri9386
    @aslambatheri9386 6 месяцев назад +12

    ഞാൻ ഇപ്പോഴാ ഈ ചാനൽ കാണുന്നത് മനോഹരമായ അവതരണം വോയിസ് അടിപൊളി ആണ് എനിക്കും ആഗ്രഹം ഉണ്ട് ഒരു കാർ വാങ്ങാൻ പക്ഷെ ഇപ്പൊ എടുക്കാൻ പറ്റിയ അവസ്ഥ അല്ല ഗുഡ് ഇൻഫർമേഷൻ ❤😍🔥💥👍

  • @user-kw8pr8ps6u
    @user-kw8pr8ps6u 6 месяцев назад +44

    അങ്ങനെ എല്ലാ വശങ്ങളും നോക്കി ഒരു കാർ ആർക്കും ഒരിക്കലും വാങ്ങാൻ കഴിയില്ല bro . നമുക്ക് വാങ്ങാൻ ഉള്ള സാഹചര്യം ഉണ്ടെങ്കിൽ പിന്നെ വാങ്ങുക തന്നെ. പിന്നെ ഇതൊക്കെ ഇപ്പോൾ നമുക്കുക്കു ഈ ഒരു ജന്മത്തിലല്ലേ നടക്കൂ. എല്ലാ കാര്യവും കൂട്ടിയും കിഴിച്ചും നോക്കിയിരുന്നാൽ ഗോവിന്ദ ഗോവിന്ദ.....

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +17

      എടുത്താൽ പൊങ്ങാത്തത് എടുത്ത് മന:സമാധാനം കളയരുത്
      സാമ്പത്തിക അച്ചടക്കം തകർക്കുന്ന ഒരു മേഖല ആണ് unfit cars

    • @user-kw8pr8ps6u
      @user-kw8pr8ps6u 6 месяцев назад +1

      @@enginebayanmrpautomotivevl3250 ഒരു കാർ വാങ്ങാനുള്ള സാഹചര്യം ഉണ്ടെങ്കിൽ വാങ്ങുക തന്നെ . അതും കൊക്കിലൊതുങ്ങുന്നത്. അല്ലാതെ എല്ലാം കൂട്ടിയുംകിഴിച്ചും ഇരുന്നാൽ ഒന്നും നടക്കൂല്ല sir

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +2

      👍🏻

    • @mariymkhalidkhalid8084
      @mariymkhalidkhalid8084 6 месяцев назад +4

      Car athyvshymanlo veruthy roomilketty veknlalo oru car undyal orupad avshygl theerum

    • @bijithachuachu5101
      @bijithachuachu5101 6 месяцев назад

      👍🏻

  • @SamThomasss
    @SamThomasss 6 месяцев назад +5

    ശരാശരി മലയാളിയെ ഇടിച്ചു യന്ത്രങ്ങളാണ് വീടിന്റെ വായ്പ കാറിന്റെ വായ്പ. ഇത് രണ്ടും ഒഴിവാക്കിയാൽ മറ്റൊന്നും ചെയ്തില്ലെങ്കിലും എത്ര ചെറിയ വരുമാനക്കാരനും പതിയെ സാമ്പത്തിക ഉയർച്ച നേടാം.

  • @TheEnforcersVlog
    @TheEnforcersVlog 6 месяцев назад +4

    Recently bought 2005 Honda City GXi CVT. I am happy with that. More than enough

  • @jomonjohnson1442
    @jomonjohnson1442 6 месяцев назад +4

    വീട്ടിൽ ford figo aspire ആണ് diesel വണ്ടി ആണ്. Suspension കുറച്ച് stiffer side ആണ് so മോശം road ൽ ഓടിക്കുമ്പോൾ കുറച്ച് ചാട്ടം കൂടുതൽ ആയി തോന്നും, പക്ഷേ highways ൽ നല്ല comfort ആയിരിക്കും.
    വണ്ടിക്ക് nearly 22-24 mileage കിട്ടും. ബാധിത ആയി തോന്നിയിട്ടില്ല.

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 6 месяцев назад +6

    Your opinion is right, no one knows older cars are better build with good quality.new Cars not all, quality of materials used has deteriorated, that is the cause of fire seizure,..I m using a Chevrolet beat diesel car give 23 km kmpl efficiency.comfortable suspension .

  • @INDIA_20_24
    @INDIA_20_24 6 месяцев назад +11

    Nano cat 65000 വാങ്ങി 2 കൊല്ലം ഉപയോഗിച്ച് വിട്ടു 48500 കിട്ടി 😊😊😊

  • @kiran-oj6ge
    @kiran-oj6ge 6 месяцев назад +8

    Oru fortuner വിറ്റാൽ Toyota കിട്ടുന്നത് 1 Laks, dealership 2 to 3, government കിട്ടുന്നത് 25 Laks ആണ് നികുതി ഇനത്തിൽ. Insurance ഒക്കെ വേറെയും. പിന്നേ എങ്ങനെ സാധരണാക്കാരന് അവൻ ആഗ്രിഹിക്കുന്നാ കാർ വാങ്ങന്ന് പറ്റും. U.s, Europe 30 laks ഒക്കെ വണ്ടികൾ ഇന്ത്യയിൽ വാങ്ങാൻ 500% അധികം വില നൽകണം. അവിടെ ഒക്കെ കാർ ഒരു സാധരണാക്കാരാന്നു affordable ആണ്.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад

      👌

    • @Praveen.mukunda.3
      @Praveen.mukunda.3 5 месяцев назад

      1 lakh Toyota ടെ profit അല്ലേ. അപ്പോ കിട്ടുന്നത് മുതൽ മുടക് + 1 lakh ആവും

    • @Kapila999
      @Kapila999 4 месяца назад

      അണ്ണാച്ചി മനസിലാക്കേണ്ടത് ഈ ഫോർചിനെർ റോഡിൽ ഇറങ്ങിയാൽ റോഡിന്റെ 75% ഇത് കൊണ്ട് പോകും ബാക്കി ഉള്ളവർക്കു ബുദ്ധിമുട്ടു ബ്ലോക്ക്‌ സമയം കളഞ്ഞു 5 min ബ്ലോക്ക്‌ ആക്കിയാൽ 50k നഷ്ടം ആണ് ആ സമൂഹത്തിനു.. പിന്നെ ഇതിടിച്ചാൽ ബാക്കിയുള്ളവൻ പെട്ടന്ന് വടി ആകും.25% അല്ല 100% ടാക്സ് ആകണം എന്നാണ് എന്റെ അഭിപ്രയം

  • @turbocars_malayalam
    @turbocars_malayalam 7 месяцев назад +16

    വളരെ വ്യക്തമായിട്ടാണ് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുള്ളത്. ...ചിന്തിച്ചു തീരുമാനം എടുക്കുക. ...
    ആഗ്രഹിച്ച കാർ എടുക്കാനും അത് പരിപാലിക്കാനും കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ, കൂടാതെ കൃത്യമായ money management ഉണ്ടെങ്കിൽ ഉറപ്പായും ആഗ്രഹങ്ങളെ മാറ്റിവെക്കേണ്ടതില്ല. ..ഒരു കാർ വാങ്ങുക .....അത് ഇനി പുതിയതായാലും യൂസ്ഡ് കാർ ആയാലും അതിൽ നിങ്ങൾ ഹാപ്പി ആയിരിക്കും. ..
    Anyway Great information brother 👍🏻

  • @vaishakec9277
    @vaishakec9277 7 месяцев назад +10

    ഈ കാര്യങ്ങൾ ഒക്കെ മലയാളികൾക്ക് അറിയും എന്നിട്ടും അവർ അതിലേക്ക് എടുത്ത് ചാടും . ലോൺ എടുത്ത് കാർ വാങ്ങുക ലോൺ എടുത്ത് വീട് വയ്ക്കുക ഇത്‌ രണ്ടും ആണ് മലയാളികളുടെ ഏറ്റവും വലിയ സ്വപ്നം . ഇനി താങ്കളുടെ വീഡിയോയിൽ സർക്കാരിന് tax കിട്ടുന്നതാണ് പ്രശനം എങ്കിൽ സർക്കാർ വിൽക്കുന്ന മദ്യം ആരും വാങ്ങരുത് എന്ന് പറയുന്ന ഒരു വീഡിയോ കൂടി ചെയ്യൂ .. കാരണം മദ്യത്തിന്റെ tax 200 ഉം 300 ശതമാനമാണ് 😃

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 месяцев назад

      😃

    • @kiran-oj6ge
      @kiran-oj6ge 6 месяцев назад +1

      തെലിഞ്ഞാ ചർക്കാർ.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад

      BH number plate vannal മെച്ചമാണ്
      കേരള സർക്കാർ അതിന് സമ്മതിക്കുന്നില്ല
      ഇനി ഏപ്രിലിൽ budget ൽ എന്തൊക്കെ ആണോ കൂട്ടാൻ പോകുന്നത്

    • @jobit1990
      @jobit1990 6 месяцев назад +1

      BH number nte രെജിസ്ട്രേഷൻ നു 50k/60k extra paisa ആണ്

  • @shajeevankochikkattshajimo8443
    @shajeevankochikkattshajimo8443 7 месяцев назад +15

    വളരെ നല്ല അറിവാണ് പങ്കു വെച്ചത്

  • @faris9196
    @faris9196 5 месяцев назад +5

    I dropped my plan to buy car since you gave me a lesson in a few seconds ❤❤

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  5 месяцев назад

      ഭാവിയിൽ നല്ല കാർ വാങ്ങാൻ കഴിയട്ടെ

    • @Human-discovery1
      @Human-discovery1 5 месяцев назад

      @@enginebayanmrpautomotivevl3250 car vangan plan itukondirikuvarunu youtubil pala videos nokuna edkuu tangalude video kandu...satisfied.....thank you

  • @juwelbabyuk8806
    @juwelbabyuk8806 6 месяцев назад +21

    ഒരു സെക്കന്റ്‌ ഹാൻഡ് ആൾട്ടോ എടുക്കുന്നത് ആണ് നല്ലത് ❤️

    • @reslij
      @reslij 6 месяцев назад +2

      Pinnalla mazayum veyilum kollatha cash othiri pokathe sukamai kondunadakkam

    • @sidheequeche8262
      @sidheequeche8262 6 месяцев назад +4

      Njan second alto vangi ✌️

    • @reshmaspice2553
      @reshmaspice2553 6 месяцев назад

      Endhokeya second hand car vangikumbol nokandethu alto edukanayirunnu

  • @user-tl9sf4mb4p
    @user-tl9sf4mb4p 6 месяцев назад +5

    ഒരു കാർ വാങ്ങാൻ ആഗ്രഹം ഉള്ളവൻ ഇതൊന്നും നോക്കില്ല അത് ഭരിക്കുന്ന വർക്ക് അറിയാം എത്ര കൂട്ടിയ ലും അവർ വാങ്ങിക്കും

  • @woodsnbricks4078
    @woodsnbricks4078 6 месяцев назад +9

    By going through the comments I think many people understood the content correctly. So don’t wait please try to correct the mistake, hope everyone is going to sell their car’s and going use the public transport. 🙏🏼

  • @HopefulSleepingCatcok
    @HopefulSleepingCatcok 6 месяцев назад +3

    എന്റെ അനുഭവം സാമാനം ആണ്, 2018 ഇൽ 10 ലക്ഷം ബഡ്ജറ്റിൽ നിന്ന് 19 ലക്ഷ മായി Crysta വാങ്ങി മാസം അടവ് താങ്ങാൻ ബുദ്ധിമുട്ടി

  • @nitheeshkappil2527
    @nitheeshkappil2527 6 месяцев назад +23

    നീ പറഞ്ഞത് ശെരി തന്നെ പക്ഷെ ഒരു ജീവിതം ഉള്ളു മനുഷ്യന് ആഗ്രഹം അത് ആണ് ♥️

    • @sidheequeche8262
      @sidheequeche8262 6 месяцев назад +10

      എന്ന് വെച്ച് സമാദാനം അല്ലെ വലുത്, എല്ലാർക്കും അംബാനി അവൻ പറ്റുമോ.

    • @pristinecave
      @pristinecave 6 месяцев назад +3

      ഒരു ജീവിതം ഉള്ളു എന്നത്‌ എല്ലാവരും വിശ്വസിക്കുന്നില്ല.

    • @srijithg6761
      @srijithg6761 6 месяцев назад +2

      Motivisham kettatairikkumle..
      Ullathil thripthi kandethanum padikanam..
      Advice allato

    • @vahidabdulla8920
      @vahidabdulla8920 6 месяцев назад +1

      But then you buy another flight.

    • @rahulkrishnan444
      @rahulkrishnan444 5 месяцев назад

      Cash ഉള്ളവൻ എടുക്കും... Cash ഉള്ളവന് ഈ video പറി ആണ്

  • @prince.t.u2872
    @prince.t.u2872 6 месяцев назад +5

    പറയുന്നതിൽ കാര്യം ഉണ്ട് പക്ഷെ ഈ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞിട്ട് കാർ വാങ്ങാൻ ആണ് പ്ലാൻ എങ്കിൽ ഒരിക്കലും നടക്കില്ല... ഞാനും ഇപ്പൊ ഒരു decision il എത്തിയിട്ടില്ല

  • @safamarvan5454
    @safamarvan5454 7 месяцев назад +12

    200 പറഞ്ഞാൽ വാങ്ങില. പക്ഷെ offer 199 കണ്ടാൽ തിരക്ക്. മലയാളി.. പിന്നെ ലോൺ കൊടുക്കുന്നത് ചിലരുടെ നിലനിൽപ്. അവരുടെ വരികുഴിയിൽ കുറെ മലയാളി 😆

  • @ronaldmichael6970
    @ronaldmichael6970 7 месяцев назад +11

    Very good and sincere information,thanks.

  • @user-do8yq6kh8f
    @user-do8yq6kh8f 5 месяцев назад +4

    أَلۡهَىٰكُمُ ٱلتَّكَاثُرُ
    പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു
    (Quran 102:1)

  • @ramilravi6130
    @ramilravi6130 6 месяцев назад +3

    വളരെ ശെരി ആണ്... CC അടച്ചു Car വാങ്ങിക്കാതിരിക്കുക...

  • @user-tr5bw2yi6h
    @user-tr5bw2yi6h 3 месяца назад +1

    2 പേരും techy ആയിട്ടും ആവശ്യത്തിന് കാശു ഉണ്ടായിട്ടും , ബാംഗ്ലൂർ ടൗണിൽ ജീവിക്കുന്നതിനാൽ സ്വന്തം വണ്ടി വലിയ ഉപയോഗം ഇല്ലാത്തതിനാൽ വണ്ടി മെഡിക്കത്ത എൻ്റെ അമ്മ്മവനെയും അമ്മയിയെയും ഞാൻ ഓർക്കുന്ന്നു😂..

  • @GOD156
    @GOD156 6 месяцев назад +4

    ഒരു നാലു പേര് ഉള്ള കുടുംബത്തിന് കാർ അത്യാവശ്യം ആണ് പക്ഷെ അത് ഉപയോഗിക്കാൻ കൂടി പഠിക്കുക

  • @lradora6428
    @lradora6428 6 месяцев назад +5

    Car Venda bus nu poya mathiyennu striam enta ammoyodu paryunna najan .....
    Eppo oru cheriya car second s vagiya entha chinthikkunnu...
    Bcz health issues Karanam rushing travel daily cheyan pattunnilla.
    Anaganyullavar vangiyalla pattu???

  • @ajeeshkumar3240
    @ajeeshkumar3240 6 месяцев назад +6

    നിങ്ങൾക്ക് അടുത്ത വർഷം ഒരു കാറ് വാഗണമെന്ന് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ksfe യിൽ ഒരു ചിട്ടിക്ക് ചേര്. എന്നിട്ട് ചിട്ടി പിടിച്ച് കാർ വാങ്. അതാണ് നല്ലത് കാർ ലോൺ എടുക്കാൻ പോയാൽ രണ്ടു കാർ വാങ്ങേണ്ട ക്യാഷ് അവമ്മാര് കൊണ്ട് പോകും. ഞാൻ ഒരു വർഷം ആയി ksfe യിൽ ചിട്ടി അടക്കുന്നു ദൈവം അനുഗ്രഹിച്ചാൽ അടുത്ത വർഷം ചിട്ടി പിടിച്ച് ഒരു കാർ വാങ്ങണം 🙏🙏🙏

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +2

      Ksfe chitty pidikkan chenna commission gst Pinne paper charge
      Cash kittane 1 month athum Kure documents koduthale kittu
      Better cooperative society MDS

  • @danielphilipose8998
    @danielphilipose8998 7 месяцев назад +5

    പുതിയ കാർ വാങ്ങി ആറു വർഷം ആയി മാറ്റി വേറാരണ്ണം
    വാങ്ങാൻ നല്ല പൈസ ലോൺ ഇടണം നമ്മുടെ കൈയ്യിൽ പണം ഉണ്ട് എങ്കിൽ വാങ്ങാം ലോൺ ചെറിയൊരു കെണി അണ് അത് കൊണ്ട് ഉള്ളതു കൊണ്ടു സന്തോഷം ആയി പോകുന്നു

  • @shaukathali9770
    @shaukathali9770 6 месяцев назад +1

    വീട്ടിൽ ഒരു കാർ വേണ്ടത് തന്നെയാ, അത് അടവിന് വാങ്ങുമ്പോഴാ പ്രശ്നം. ഉള്ള പൈസ കൊണ്ട് ഒരു പെട്രോൾ വണ്ടി വാങ്ങുക എന്നതാണ് സാദാരണക്കാർക് ഉത്തമം

  • @anupmanohar3762
    @anupmanohar3762 7 месяцев назад +16

    സത്യം...alto വാങ്ങാൻ ചെല്ലുന്നവരെ കൊണ്ട് wagonr അല്ലെങ്കിൽ സ്വിഫ്റ്റ് എടുപ്പിക്കാൻ മിടുക്കുള്ള sales executives ആണ് ഏറ്റവും കുഴപ്പക്കാർ 😅

  • @babuabraham1609
    @babuabraham1609 6 месяцев назад +2

    Great explanation. Who ever understand this concept will live peacefully and happily.

  • @rajeendranmampatta2415
    @rajeendranmampatta2415 6 месяцев назад +3

    Pattunna sheddy iduka.. Illel adoorathe nokalayirikum main pani

  • @kilarsha7719
    @kilarsha7719 5 месяцев назад

    Njan 5 varshamaay 800 second വാങ്ങി ഉപയോഗിക്കുന്നു കാശ്മുതലായി ഞാൻ happy ആണ്, ഇനി നല്ല ഒരെണ്ണം സെക്കന്റ്‌ വാങ്ങണം വീടുപണി ഒക്കെ കഴിഞ്ഞിട്ട്

  • @lijinnaina3120
    @lijinnaina3120 6 месяцев назад +2

    എന്റെ കൈയിൽ ഒരു zen ഉണ്ട്,25years ആയീ, ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല, അടുത്ത ടെസ്റ്റ്‌ 2025😂😂😂😂😂 ന്യൂ കാർ വാങ്ങുന്നില്ല, മാരുതി true value സൂപ്പർ,

  • @therightworld9675
    @therightworld9675 6 месяцев назад +3

    വലിയ ഒരു ഇൻഫർമേഷൻ,ജനങ്ങൾ പരസ്പരം മത്സരിക്കുകയാണ്.ഇങ്ങനെ പോയാൽ അനന്തര ഫലം ഭയാനകമാകും.രാഷ്ട്രീയക്കാരും അവരുടെ കുടുംബങ്ങളും തലമുറകളും സുഖിച്ച് ജീവിക്കുന്നു.ജനങ്ങൾ സമാധാനമില്ലതെ നെട്ടോട്ടമോടുന്ന് 29% നികുതി ചുമത്താൻ ജനങ്ങൾ എന്ത് തെറ്റാണു ചെയ്തത് കണ്ണിൽചോരയില്ലാത്ത ഭരണകൂടമാണ്,ഇതൊക്കെ ജനങ്ങൾ എന്ന് തിരിച്ചറിയും?😢

  • @ManiMani-gi6ew
    @ManiMani-gi6ew 5 месяцев назад +1

    നല്ല അവതരണം 👍
    ഞാൻ 2018 മോഡൽ baleno എടുക്കാൻ ഉദ്ദേശം ഉണ്ട് സാറിന്റെ നല്ല അഭിപ്രായം പ്രതീക്ഷിക്കുന്നു

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  5 месяцев назад

      Safety മാറ്റി നിർത്തിയാൽ വണ്ടി മികച്ചതാണ്

  • @shahanassherafudeen7193
    @shahanassherafudeen7193 4 месяца назад +1

    Loan ittu vangikkan agrahikkathavara kooduthalum but oru plan illathe poyi vangum pedum 🙂 ulla savings vech vangikyuka , status level vndi orikkalum vngaruth , onnumillel ath nammude dhainamdhinathil nalla use undonnum koode nokknm !

  • @Vipinzindhu
    @Vipinzindhu 6 месяцев назад +2

    ഈ വീഡിയോ ഒരു പൊതു തത്വം അയിട്ടോന്നും കാണേണ്ടതില്ല. ഒരു അഭിപ്രായം എന്നതിലുപരി. ലോണുകളെ ഏറ്റവും positive ആയിട്ട് കാണുന്ന ആളാണ് ഞാൻ. വെറുതെ ഒന്നും ഇല്ലാതെ സീറോ ആയി ഇരുന്ന ഒരു ഇരിപ്പുണ്ട് ഒരു കാലത്ത്. അന്നു ആദ്യമായ് ലോൺ തന്നത് ബജാജ് ഫിൻസർവ് അണ്. എടുത്തതിൻ്റെ ഇരട്ടി തിരിച്ച് അടക്കേണ്ടി വന്ന അവസ്ഥയിൽ ആദ്യം കൊറച്ച് വെള്ളം കുടിച്ചു ..ഹാർഡ് വർക് കൂടി.. പിന്നെ നോക്കുമ്പോ ഈസി ആയി അത് (2500) അടഞ്ഞു പോകാൻ തുടങ്ങി. പിന്നീട് ചെറിയ ചെറിയ ഗാഡ്ജറ്റുകൾ emi ക്ക് വാങ്ങി . അതും പരിശ്രമിച്ചു അടച്ച് അടച്ച്.. പിന്നീട് എന്തോ ഒരു തോന്നലിൽ കാർ എടുത്തു. ആദ്യ അടവ് മാസങ്ങളിൽ നന്നായി പണിപ്പെട്ടു. എൻ്റെ human ക്യാപിറ്റൽ ഏറ്റവും നന്നായി develop ചെയ്തത് ശരിക്കും എൻ്റെ ലോണുകൾ തന്നെ അണ്. എല്ലാ മാസവും നല്ല ടാർഗറ്റ് അമൗൻ്റ് ലോൺ ഉള്ളതുകൊണ്ട് കൂടുതൽ hardwork ചെയ്യുന്നു. ലോൺ എന്നൊരു സാധനം ഉള്ളത് കൊണ്ട് മാത്രം ജീവിതം മെച്ചപ്പെട്ട ഒരാള് ആണ് ഞാൻ .ലോൺ എടുത്താൽ അത് ആരും ഫ്രീ ആയി തരില്ല. സൗകര്യങ്ങൾ വർധിപ്പിക്കാൻ നമ്മൾ എന്ത് തന്നെ മെടിച്ചാലും അതിൻ്റെ വില വെച്ച് അതിനൊരു ടാക്സ് ഉണ്ടാവും, മറ്റ് അനുബന്ധ കാര്യങ്ങൾക്ക് ആയി തുക ചിലവഴിക്കേണ്ടി വരും. അങ്ങനെ ആണ് ഈ ലോകം. അതൊരു ട്രാപ് ഒന്നും അല്ല. അധ്വാനിക്കാൻ മടി ഇല്ലാത്തോർക്ക് ഈ ലോകം വളരെ flexible ആണ്. ഇനി topic ലേക് വരാം. നിലവിൽ ഉള്ളതിൽ ഒരു തരി മേലെ അധ്വാനിക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ ഈ ലോകത്ത് ഉള്ള സൗകര്യങ്ങൾ എല്ലാം അനുഭവിക്കണം എന്ന ആഗ്രഹം മാത്രമേ ഈ വീഡിയോ യിൽ ഉള്ള കുശുമ്പ് വർത്തനത്തിൽ എനിക്ക് കാണാൻ സാധിക്കുന്നുള്ളൂ. 😊

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +3

      താങ്കൾക്ക് താങ്കളുടെ അഭിപ്രായം
      കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ
      പിന്നെ ഈ hard work എന്ന് പറഞ്ഞല്ലോ അത് ചെയ്തിട്ടും രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് മനസിലാകും ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന്
      Finance sectoril work ചെയ്യുന്നവർക്ക് അത് കുശുമ്പായിട്ട് തോന്നും
      പിള്ളേർ സാമ്പത്തിക അച്ചടക്കം ഉള്ളവരാകട്ടെ
      ആഹങ്ങൾ സാധിക്കട്ടെ പക്ഷേ കൊള്ളപലിശയിൽ വീണ് മന:സമാധാനം കളയരുത്

    • @Vipinzindhu
      @Vipinzindhu 6 месяцев назад

      @@enginebayanmrpautomotivevl3250 ഫിനാൻസ് സെക്ടറിൽ ഒന്നും അല്ല ഞാൻ വർക് ചെയ്യുന്നത്. കൊക്കിലോതുങ്ങുന്നത് കോത്തണം എന്നൊരു സാധാരണ പറച്ചിൽ ഇങ്ങനെ പുലമ്പുന്നതാണ് കേട്ട് പേടിച്ചാണ് മിക്ക മനുഷ്യരും അവരുടെ കൊക്കിൻ്റെ വലുപ്പം കുറച്ച് തന്നെ വച്ചിരിക്കുന്നത്. ഫിനാൻഷ്യൽ റിസ്ക് എടുത്ത് വെക്കുന്ന ഓരോ സ്റ്റേജ് ലു എന്നോടും കൊറേ എണ്ണം ഇങ്ങനെ പറഞ്ഞിരുന്നു. അത് കേൽകാഞ്ഞത് ഭാഗ്യമായി. കൊറച്ച് പഴന്തുണികളും ബാഗും മാത്രമായി വീട്ടിൽ നിന്ന് ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ടോ? ആരും ഇല്ലാതെ ഇരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? ഇതെല്ലാം ഫേസ് ചെയ്ത ആളാ ഞാൻ... ചെലപ്പോ ഇതൊക്കെ ആയിരിക്കും എന്നെ ഇത്ര കണ്ട് സ്ട്രോങ്ങ് ആക്കിയത്.

  • @joseraj6832
    @joseraj6832 6 месяцев назад

    വളരെ ശരിയാണ്.... ഞാൻ അതിന്റെ തിക്തഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്....

  • @Libinkoppamvlog
    @Libinkoppamvlog 7 месяцев назад +6

    പക്ഷെ സാധാരണകാർക് വേറെ എന്താണ് വഴി ലോൺ അല്ലാതെ

    • @lio6097
      @lio6097 6 месяцев назад

      യൂസ്ഡ് കാർ 👍

  • @dkdaslifeisjourney6523
    @dkdaslifeisjourney6523 6 месяцев назад +2

    Varumanam undakkundegil mathram vangikkum ipol plan akkitte und

  • @sajeevvenjaramood3244
    @sajeevvenjaramood3244 4 месяца назад +1

    95% പേർക്കും ചെറിയ ഓട്ടങ്ങളേയുള്ളൂ. ഒരു പഴയ ചെറിയ കാറുവാങ്ങി അത്യാവശ്യം മെയിൻ്റെനൻസ് ചെയ്ത് ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിട്ടെങ്കിലും സ്റ്റാർട്ടും ചെയ്ത് വീട്ടിലിടുക. സാധാരണക്കാരൻ ഒരിക്കലും ലോണിട്ട് വണ്ടിയെടുക്കരുത്. ഇന്ധന ചെലവടക്കം കുറഞ്ഞത് 10000 രൂപ പ്രതിമാസം ചെലവു വരും. സാമ്പത്തികമായി ഞെരുങ്ങിപ്പോകും.

  • @A2zcom24
    @A2zcom24 5 месяцев назад +2

    ബ്രെസാ ഉണ്ടായത് വിറ്റ് തിന്നു...ബാക്കികാശിന് ഒരു Santro വാങ്ങി😢😢😢🫡🫡🫡

  • @Jz-fj5ki
    @Jz-fj5ki 7 месяцев назад +5

    10 kollam kazhinju paisa koduthu vahanam medikam ennu karuthi save cheythalum karyamilla. 10 kollam kazhiyumbol tax koodum vandiyudae vilayum koodum. For ex toyota fortuner when released it was 18 lakhs now it is above 48 lakhs and top varient will cost 60 lakhs. Appol varumanam kootanulla margam kandethuka koodathae diversified investment pollula karyam nokuka. Swift erangiyappol 4 .85 lakhs. Now it is 10.6 for the top variant.

  • @arjun_youtubechannel
    @arjun_youtubechannel 6 месяцев назад +6

    Bro used car അല്ലെ നല്ലതു കാരണം കുറച്ചു വെയിറ്റ് ചെയ്താലും നല്ല കറുകൾ കിട്ടും ☺️

  • @s.kumar.g8945
    @s.kumar.g8945 7 месяцев назад +11

    പുതിയ സെക്കൻ്റ് കാർ വാങ്ങിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.

  • @febinfrancis7626
    @febinfrancis7626 6 месяцев назад +1

    dont by new car if no use more than 3000 km..month..other wise by .used car max 5 lac

  • @josephpl6369
    @josephpl6369 6 месяцев назад +2

    വളരെ നല്ല മുന്നറിയിപ്പ്

  • @balakrishnane9204
    @balakrishnane9204 6 месяцев назад

    പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ് പക്ഷെ ഇതിനോടൊപ്പം കൊടുത്ത വീഡിയോ കാർ എടുക്കുന്നതിനേ പറ്റി ചിന്തിക്കുകപോലും ചെയ്യാത്തവനും കാർ എടുക്കാൻ അതിയായ ആഗ്രഹം തോന്നിപ്പിക്കുന്നതാണ് 😂😂😂
    എന്തായാലും താങ്കളുടെ അവതരണം സൂപ്പർ

  • @vibins4240
    @vibins4240 6 месяцев назад +2

    Njan new Red swift vaangi, 2 lack grameen bankil gold loan, 2 lack kayil ulla cash, baaki 4 lack sbi loan, masa adavu 7000 rs 5 varsham, ingane oke plan cheythu valya bharam illathe car vaangam

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад

      👌

    • @roshanmathew5416
      @roshanmathew5416 6 месяцев назад

      ഞാൻ 2 lakh cash കൊടുത്ത് 2009 Honda Jazz വാങ്ങിച്ചു. Ippo 1.5 yrs ആയിട്ട് use ചെയ്യുന്നു . Comfort, space, safety എല്ലാമുണ്ട്. ഇപ്പൊ വിറ്റാൽ 1.8 lakhs എങ്കിലും കിട്ടും. Loan ഇട്ട് വാങ്ങിക്കുന്നത് നഷ്ടമാണ്.

  • @Goforitnow_876
    @Goforitnow_876 6 месяцев назад +1

    Thanks For Your Valuable Informations . It's very true and very curicial all your talk ❤

  • @justinraj233
    @justinraj233 6 месяцев назад +1

    പെട്രോൾ കാറിന്റെ കാര്യം പറഞ്ഞത് ശരിയാണ് , പക്ഷേ ഇലക്ട്രിക് കാറിന്റെ കാര്യം പറഞ്ഞു , അതിന് വിലയില്ലേ, പൈസ ആകത്തില്ലേ

  • @Badrimylove
    @Badrimylove 6 месяцев назад +11

    കാർ ലോൺ ഇട്ടു വാങ്ങുന്നതിനേൽക്കാൾ നല്ലത് KSFE ചിട്ടിയിൽ ചേർന്നു ചിട്ടി വിളിച്ചെടുത്തു ഫുൾ എമൗണ്ടിൽ കാർ വാങ്ങുന്നതാണ് ലാഭം.. ഫിനാൻസ്കളുടെ ഇന്റെരെസ്റ് ഒക്കെ ശെരിക്കും കൊള്ളയാണ്..

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +11

      Ksfe chitty vilich kittunnath valya kadamba aanu
      😃

    • @Badrimylove
      @Badrimylove 6 месяцев назад

      @@enginebayanmrpautomotivevl3250 പക്ഷെ ലാഭം അല്ലേ..

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +2

      സഹകരണ ബാങ്കിൽ MDS ആയി ഇടുന്നതാ നല്ലത്

    • @ananthuanchal2580
      @ananthuanchal2580 6 месяцев назад

      ​@@enginebayanmrpautomotivevl3250 എന്തിനാ അവന്മാർക്ക് കട്ട് തിന്നാനോ

    • @spetznazxt
      @spetznazxt 6 месяцев назад

      ​@@enginebayanmrpautomotivevl3250 MDS?

  • @techentertainment5638
    @techentertainment5638 6 месяцев назад +2

    I plan to buy new car 🚗 now my decision change because of your decision

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +1

      Bro if you have enough budget to manage loan then go for new car with an affordable range which meets ur requirements…
      If u plan to buy used car then inspect properly and u will get premium good cars or SUV midsize or sub 4 meter SUV car with a much lower price
      Inspect well before u buy
      Be patient
      Don’t be in a hurry

  • @aravindsankar5801
    @aravindsankar5801 4 месяца назад

    Bro nallonam genuine ayi ellam paranj thann❤️❤️❤️keep going forward good luck

  • @deepakvmdpk5200
    @deepakvmdpk5200 7 месяцев назад +4

    പിടിച്ചു പറി എന്ന് പറയാം നല്ലൊരു ശതമാനം ഗവമെന്റ് അടിച്ചു മാറ്റുന്നുണ്ട്
    അതിന്റെ പുറത്ത് loan intrest

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 месяцев назад +2

      ആവശ്യമില്ലാതെ ഒരു രൂപ പോലും കളയരുത് bro
      Savings ശീലം ഉണ്ടാക്കണം
      Invest on ur health and peace of mind

  • @googlemalayalam3292
    @googlemalayalam3292 7 месяцев назад +7

    താങ്കള്‍ പറഞ്ഞത് 100 %സത്യം ഞാൻ ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നൂ😢

  • @rameshnkannan
    @rameshnkannan 6 месяцев назад +1

    അവതരണവും വിഷയവും നല്ലതാണ് പക്ഷെ ഈ കാറിൻ്റെ പരസ്യം കാണിക്കുന്നത് ശരി ആയി തോന്നുന്നില്ല

  • @manaz_nv
    @manaz_nv 6 месяцев назад +5

    ഇതിനൊക്കെ കാരണം ഗവണ്‍മെന്റ്‌ Tax തന്നെ ആണ്.
    ഇവരുടെ വിചാരം എല്ലാവര്‍ക്കും നല്ല വരുമാനം ഉണ്ട് എന്നാണ്..സത്യത്തില്‍ കുറഞ്ഞ വരുമാനത്തിന്റെ ചെറിയൊരു വിഹിതം അടവ് ആയി കഷ്ടപ്പെട്ട് അടച്ചു പോകുന്നു..
    ചിലവ് കൂടുതലും വരുമാനം കുറവും. എല്ലാത്തിനും വില കൂട്ടി. അതിനനുസരിച്ച് Wages കൂടുന്നില്ല🤥

  • @advpkjayavathy3628
    @advpkjayavathy3628 6 месяцев назад +1

    മനോഹരമായ അവതരണം 👌

  • @sreerajg9905
    @sreerajg9905 6 месяцев назад +8

    Kalyanm kazhikathirunal mathi veendum paisa labhikam😊

  • @gopakumarkk5960
    @gopakumarkk5960 7 месяцев назад +11

    ലക്ഷങ്ങൾ സ്ത്രീധനം വാങ്ങി കെട്ടിയ എത്രയോ ജീവിതം തകർന്ന് തരിപ്പണം ആകുന്നു... പിന്നാ ഒരു കാർ! 😃😃
    ജീവിതം ഒരു തവണയെ ഉള്ളൂ. ആഗ്രഹം ഉള്ളവർ എല്ലാവരും കാറോ ബൈക്കോ ഹെലികോപ്റ്ററോ വാങ്ങണം!
    പിന്നെ ഒരു കാര്യം...
    വെള്ളമടിയും സിഗരറ്റ് വലിയും പാൻപരാഗും വഴിവിട്ട മറ്റ് കാര്യങ്ങളും ഇല്ലെങ്കിൽ ഏത് പിച്ചക്കരനും ഒരു ബേസ് മോഡൽ കാർ ലോണിന് എടുത്ത് പെട്രോൾ അടിച്ച് എവിടെ വേണേൽ പോകാം 😍.
    നാളെ പട്ടി ആകും എന്ന് കരുതി ഇന്നേ കുര ശീലിക്കേണ്ട 😜😏😏😏

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  7 месяцев назад +4

      എടുത്താൽ പൊങ്ങാത്തത് എടുക്കരുത്

    • @gopakumarkk5960
      @gopakumarkk5960 7 месяцев назад

      @@enginebayanmrpautomotivevl3250 😃😃😃

    • @AnilKumar-wl2uw
      @AnilKumar-wl2uw 6 месяцев назад +1

      എടുത്തു നോക്കിയാൽ അല്ലെ പൊങ്ങുമോ എന്നറിയാൻ പറ്റു,

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад

      @@AnilKumar-wl2uw it’s up to u decide

    • @gopakumarkk5960
      @gopakumarkk5960 6 месяцев назад

      @@AnilKumar-wl2uw 👌👍😍🌹

  • @rajagopalk3838
    @rajagopalk3838 6 месяцев назад +1

    സൂപ്പർ infomation സർ താങ്ക്സ്

  • @flip7527
    @flip7527 6 месяцев назад +2

    Usefull video❤. Bro second hand car best value for money suggestion video cheyamo

  • @akhilj4800
    @akhilj4800 4 месяца назад

    I am A Victim 2 വർഷം കൊണ്ട് വെറും 8000 Km Odichu Monthly Expence Meet Cheyyan Pattathondu Vittu

  • @jamsheedali8557
    @jamsheedali8557 7 месяцев назад +5

    10 കൊല്ലമായി ഒരേ കാർ യൂസ് ചെയ്യുന്ന ഞാൻ, 5 കൊല്ലം കഴിഞ്ഞു വേറെ നോക്കാം 😅

  • @matrixman4011
    @matrixman4011 5 месяцев назад +1

    Real fact
    Very good advice

  • @jaleelkoya6338
    @jaleelkoya6338 6 месяцев назад +3

    Good thoughts bro

  • @INDIA_20_24
    @INDIA_20_24 6 месяцев назад +2

    Nano car വങ്ങൂ... 65000 വാങ്ങി 2 വർഷം ഉപയോഗിച്ചും50000 വിട്ടു... നോ നഷ്ട്ടം 😊😊😊

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад +1

      Twist aano bro
      വണ്ടി എങ്ങനെ ഉണ്ട്

    • @INDIA_20_24
      @INDIA_20_24 6 месяцев назад

      Bike ഉപയോഗിക്കുന്ന familykk paatiya വാഹനം bike 1 ലാഖ്, nano 50000😂😂😂

    • @INDIA_20_24
      @INDIA_20_24 6 месяцев назад

      @@enginebayanmrpautomotivevl3250 2012 model നാനോ കിടു...

  • @ullichaviniyanvalappilabdu5113
    @ullichaviniyanvalappilabdu5113 4 месяца назад

    തീർച്ചയായും നല്ല മെസ്സേജ്

  • @advabdulnistark.a7462
    @advabdulnistark.a7462 6 месяцев назад +1

    Eye opener this vedeo. Very informative

  • @subeeshvv700
    @subeeshvv700 6 месяцев назад +3

    താങ്കൾ പറഞത് ഒരു അർത്ഥത്തിൽ ശരിയാകാം.... ചിലവർക് കാർ വലിയ സ്വാപനമായിരിക്കാം.. അവർക്ക് ഇത് കേൾക്കുന്നത് നെഗറ്റീവ് ആണ്... സ്വപ്നങ്ങൾ നിറവേറ്റാണുള്ളതാണ്.....

  • @roshanmathew5416
    @roshanmathew5416 6 месяцев назад

    ഞാൻ 2 lakh cash കൊടുത്ത് 2009 Honda Jazz വാങ്ങിച്ചു. Ippo 1.5 yrs ആയിട്ട് use ചെയ്യുന്നു.
    Comfort, space, safety എല്ലാമുണ്ട്. ഇപ്പൊ വിറ്റാൽ 1.75 lakhs എങ്കിലും കിട്ടും. Loan ഇട്ട് car വാങ്ങിക്കുന്നത് നഷ്ടമാണ്.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  6 месяцев назад

      2 lakh 2009 ?

    • @roshanmathew5416
      @roshanmathew5416 6 месяцев назад

      @@enginebayanmrpautomotivevl3250 Yes. പഴേ model Jazz

    • @roshanmathew5416
      @roshanmathew5416 6 месяцев назад

      @@enginebayanmrpautomotivevl3250 Yes, I bought 2009 model old shape Honda Jazz for 2 lakhs from a dealer in tvm in 2022

  • @shyleshsankaran2993
    @shyleshsankaran2993 7 месяцев назад +1

    Thank you

  • @jahfarch
    @jahfarch 6 месяцев назад +2

    govt labham
    43% tax
    200 % tax
    14%. Tax

  • @hyderalipullisseri4555
    @hyderalipullisseri4555 6 месяцев назад +1

    കുത്തുപാള എടുത്താലും ലോൺ എടുത്ത് ഞങൾ വീട് വെക്കും.കാർ വാങ്ങും.
    ഇങ്ങനെ നെഗറ്റീവ് പറയാതെ ബ്രോ.!😮.സർക്കാരിനെ സഹായിക്കാൻ എല്ലാവരും പുതിയ കാർ തന്നെ വാങ്ങണം😅

  • @akhil6195
    @akhil6195 6 месяцев назад +1

    Thanks ❤

  • @likeit2022
    @likeit2022 6 месяцев назад +2

    Why such a high Taxation in India..bcz of the burden of entire government expenses is increasing day by day

  • @mohamedshafeerpk8635
    @mohamedshafeerpk8635 6 месяцев назад +1

    ഇങ്ങനെ നോക്കിയാൽ സാധാരണക്കാരന് വീട് വക്കാനോ കാർ വാങ്ങാനോ ഒന്നും കഴിയില്ല ഭായ്..

    • @sijumon5051
      @sijumon5051 5 месяцев назад

      😂😂😂😂 athe

  • @jinsalves
    @jinsalves 5 месяцев назад

    താങ്ക്യൂ ചേട്ടാ. വലിച്ചു നീട്ടി എന്തൊക്കെയോ പറയാൻ ശ്രമിച്ചു. കാശൊക്കെ കിട്ടിയല്ലോ അല്ലെ. പിന്നെ കാണാം. പണിയുണ്ട് . ബെയ്

  • @MrSijumenon
    @MrSijumenon 7 месяцев назад +1

    ഇപ്പൊൾ Chevrolet Spark വാങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @bijukuttanbijukuttan5864
    @bijukuttanbijukuttan5864 6 месяцев назад +1

    എല്ലാ പ്രശ്നം തീർന്നിട് ഒന്നും നടക്കില്ല

  • @shameerhusainp90
    @shameerhusainp90 6 месяцев назад +3

    Nchan status nokkeela.30000 roopakku oru deisal auto privet vangi 5 varshamayi upayokikkunnu no problem.iniyoru car vanganam

  • @sunilduth5405
    @sunilduth5405 4 месяца назад

    സൂപ്പർ ഇൻഫർമേഷൻ....😊

  • @SmilingDandelion-yl2gm
    @SmilingDandelion-yl2gm 5 месяцев назад

    ഇത്തരം വീഡിയോകൾ, ഓരോ ഡീലർ മാരെയും കുറിച്ച് വീഡിയോകൾ ചെയ്യണം. കാർ വാങ്ങിയവരുടെ വീഡിയോകൾ അനുഭവങ്ങൾ വിവരിക്കുക.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  5 месяцев назад

      ശ്രമിക്കാം
      ചെറിയ channel ആയത് കൊണ്ട് test drive വണ്ടി പോലും കിട്ടുന്നില്ല