പുതിയ വീടിന്റെ Home tour ....നിങ്ങൾ ചോദിച്ച വീഡിയോ ..

Поделиться
HTML-код
  • Опубликовано: 17 авг 2023
  • #newhome #dailyvlog #hometour #family #anshifmoonikkal #malayalamfamilyvlog #home #malappuram #ansif #school

Комментарии • 1 тыс.

  • @rasisinuvlogs874
    @rasisinuvlogs874 11 месяцев назад +170

    ഇന്നാലും ഞങൾ സബ്സ്ക്രൈബിനെ വിളിച്ചില്ലല്ലോ വീടിരിക്കലിന് യൂട്യൂബ് ഫെയ്മസ് ആയ ആളുകളെ മാത്രം വിളിച്ചു ഞങൾ ആണ് വീഡിയോ കാണുന്നത് അവര് കാണുന്നുണ്ടോ എന്ന് ആർക്ക് അറിയാം സങ്കടം ഒന്നും ഇല്ല ചെറിയ ഒരു വിഷമം 😂.വീട് അടിപൊളി ആണ്.

    • @azwa123
      @azwa123 11 месяцев назад +6

      Crct. Vedio kanunnale vilichitta. Vere youtubersine vilichu

    • @nichusvlog2541
      @nichusvlog2541 11 месяцев назад +1

      👍👍

    • @rasisinuvlogs874
      @rasisinuvlogs874 11 месяцев назад

      @@shefin7034 😂😂ചുമ്മ പറഞ്ഞത് ആണ് പറഞ്ഞാലും പോവാൻ പറ്റില്ല 😂

    • @munnarafi732
      @munnarafi732 11 месяцев назад +1

      👍

    • @harry-by1xq
      @harry-by1xq 11 месяцев назад

      Vlichalum പോകില്ല എന്നാലും ഡേറ്റ് പറയാമായിരുന്നു എനി ഒരു യൂ ടുബ റെയും സുപോട് cheyyarud അവരെ കാര്യങ്ങൽ കഴിഞ്ഞ പിന്ന നമ്മൾ വിഡ്ഢികൾ

  • @hamidmuhammed3538
    @hamidmuhammed3538 11 месяцев назад +76

    Basheer bashi veedinekalum poliyann mashaallah

  • @hajarabanu5658
    @hajarabanu5658 11 месяцев назад +195

    ആ വല മാത്രം ഒരു ബോറായി തോന്നി ബാക്കി അടിപൊളിയാണ്

  • @zaihamehrish8728
    @zaihamehrish8728 11 месяцев назад +4

    Masha Allah 🥰🥰🥰👍👍
    Ithu pole allenkilum sonthamaayi cheriyoru veedenkilum undaavaan dua cheyyanam 🤲🤲😊😊

  • @shahanashamsad2726
    @shahanashamsad2726 11 месяцев назад +5

    Masha allah Adipoli👌🏻 എല്ലാം ഉഷാറായിട്ടുണ്ട് 😍

  • @suhaibkksuhaibkk9355
    @suhaibkksuhaibkk9355 11 месяцев назад +6

    മാഷാ അല്ലാഹ് 😊അൽഹംദുലില്ലഹ് 😊കാതിരുന്ന വിഡിയോ ....... I am very happy❤

  • @abdulbasith5352
    @abdulbasith5352 11 месяцев назад +22

    Home tour അടിപൊളി mashallah
    കഴിഞ്ഞ കൊല്ലത്തെ home tour ഉം ഈ കൊല്ലത്തെ home tour ഉം തമ്മിൽ ഉള്ള വ്യത്യാസം നോക്കണേ... പടച്ചോൻ എല്ലാം പെട്ടെന്ന് കഴിയും...
    ഇനി ഒരു Q&A കൂടി ചെയ്താൽ നന്നാവും കാരണം കുറെ subscribers പുതിയ ആളുകൾ അല്ലെ....
    Q&A പ്രതീക്ഷിക്കുന്നു

  • @fayidafaisal6087
    @fayidafaisal6087 11 месяцев назад +4

    Shaowcasen aa flowers edth mati money plant vecchokki adipoli ayirkum indor plant suupper ayirkum

  • @nhnh3683
    @nhnh3683 11 месяцев назад +11

    വീടിന്റ ബാക്ക് സൈഡ് കാണിച്ചില്ല അതുപോലെ മുകളിൽ ഒരു സൈഡ് മാത്രേ കാണിച്ചൊള്ളൂ. കിച്ചൻ ടൂർ കാണിക്കുമ്പോൾ അതും കൂടെ കാണിക്കണം. എല്ലാം സൂപ്പർ ആയിട്ടുണ്ട്

  • @fourstars9582
    @fourstars9582 11 месяцев назад +227

    അൻഷിഫേ വീടിനോട് ചേർന്ന് ഉള്ള ആ സ്ഥലം കൂടി എടുക്കാൻ നോക്കൂ.അത് വേറെ ആരെങ്കിലും എടുത്താൽ റോഡിലേക്കുള്ള കാഴ്ച്ചകൾ പോകും.❤❤❤❤

    • @mariyamalishamariyamalisha4240
      @mariyamalishamariyamalisha4240 11 месяцев назад +31

      Sheriya.futuril makkalkk upakarikkum cheyyum

    • @rincyv7875
      @rincyv7875 11 месяцев назад +2

      Super❤

    • @naseemanasi1683
      @naseemanasi1683 11 месяцев назад +2

      Correct

    • @easycook6662
      @easycook6662 11 месяцев назад +1

      Adhoke kurachu kazhinju vangaalo😊

    • @muthukk4513
      @muthukk4513 11 месяцев назад +3

      അത് ഞാനും വിചാരിച്ചു. അവിടെ വീട് വന്നാൽ ഇവരെ വീട് കാണില്ല

  • @smvlogsmotivationtips587
    @smvlogsmotivationtips587 11 месяцев назад +37

    പൊളിച്ചു കലക്കി തിമിർത്തു 🤩🤩🤩 ന്റെ പേടി മുകളിൽ സെറ്റ് ചെയ്ത കുട്ടിക്ക് ഉറക്കത്തിൽ എണീറ്റ് നടക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ പണി പാളും 😲😲

  • @jmk100
    @jmk100 11 месяцев назад +3

    Mashallah ❤adipoli aayittund..veed etra cent aan.. total etra aayi interior design ulpede..etra sq ft und ennokke parayoo..veed edkkan plan ulla ennepoleyullavarkk ath upakarapedum..🙏

  • @shamlashameer6129
    @shamlashameer6129 11 месяцев назад +6

    Home tour adipolii aayikk ❤❤

  • @lovelyworld9020
    @lovelyworld9020 11 месяцев назад +17

    എത്ര പവർ ഉണ്ടെന്നാലും aa net portion മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല...very dangerous aayi feel cheyyunnu...
    അതിൻ്റെ ഇപ്പുറം ഒരു toughened ഗ്ലാസ് കൊണ്ട് ഒരു മറ ഉണ്ടാക്കൂ...please...❤
    Take it as positive...

    • @beautiful5130
      @beautiful5130 11 месяцев назад +4

      സത്യം. ഞാനും വീട് എടുത്തപ്പോൾ മുകളിൽ ഒരു ഓപ്പൺ സ്പേസ് കൊടുത്തിരുന്നു.. നേരെ താഴോട്ട് കാണുന്ന വിധത്തിൽ.. അതൊക്ക വലിയ മണ്ടത്തരം ആയെന്നു പിന്നീട് മനസിലായി. ഒന്നാമത് താഴത്തെ നിലയിൽ നിന്നു സംസാരിക്കുന്നത് മുകളിലെ നിലയിൽ വളരെ സൗണ്ടിൽ കേൾക്കും. പിന്നെ കുട്ടികളൊക്കെ അവിടെ നിന്നു താഴോട്ട് എത്തിനോക്കും. അതൊക്കെ വല്ലാത്ത അപകടമാണ്. കുട്ടികളെ വീട്ടിലാക്കി പുറത്തു പോകാൻ എനിക് പേടിയാണ്.. ഗ്ലാസ്‌ വെച്ച് മറയുണ്ടെങ്കിലും അവർ ഇതിവലിഞ്ഞു നോക്കി വീഴുമോ anna പേടി. വീട് നമുക്ക് bangikum വെറൈറ്റികുമൊന്നുമല്ല സുരക്ഷയാണ് പ്രധാനം.. എല്ലാം കഴിഞ്ഞിട്ടാണെങ്കിലും എനിക് അത് മനസിലായി.

  • @raseenaresi7709
    @raseenaresi7709 11 месяцев назад

    Masha allah❤ nale veedu aan.. Santhoshathodeum samadhanathodeum puthiya veedil thamasikanulla bhagyam allahuthahala nalkat.. Aameen... Kitchen akikathe enthe...

  • @rishupoovi4620
    @rishupoovi4620 11 месяцев назад +2

    കാത്തിരുന്ന വീഡിയോ 🥰
    Mashallah👍❤️

  • @silvanmusthafa
    @silvanmusthafa 11 месяцев назад +35

    നിങ്ങളുടെ വീടിന്റെ ഒരു ഭാഗം ആവാൻ സാധിച്ചതിൽ ഞാനും silvan tiles ഗ്രൂപ്പും ഒരു പാട് സന്തോഷത്തിലാണ് 🤲

  • @shahana2990
    @shahana2990 11 месяцев назад +3

    Maashaallah ❤ennum nannayrkattee... Veedirikalinu Vilichilla paranj Comments idunnorodu ithraydhikam subscribers oke vilich oru house warming nadatha eluppallalo.. Financially nokumbolum alladheyum Adh nadakana karyanoo...bt ennaalum atleast thaleesam enkilum nalenu nammale Veedirikal ennu oru vaak parayernnuu... Arum vilikadhe oodi varillaloo

  • @Junu706
    @Junu706 11 месяцев назад +1

    Masha allah വീടൊക്കെ ഉഷാറായിട്ടുണ്ട് diningtable glass പൊട്ടിയിട്ടുണ്ടോ ??

  • @rocksvlog697
    @rocksvlog697 11 месяцев назад +22

    ഒന്നും പറയാനില്ല ബ്രോ പൊളിച്ചടുക്കി ഇതുപോലെയൊന്നും വേണ്ട ചെറിയൊരു വീട് വെക്കാൻ പറ്റിയിരുന്നെങ്കിൽ 😍😍

  • @husnashemeer9037
    @husnashemeer9037 11 месяцев назад +24

    Hi...I am not a continuous viewer of your vedios...but when I am seeing your housewarming vedio.. really iam eagerly waiting for your home tour also💞💞💞😍

  • @BismiBismi-ju4og
    @BismiBismi-ju4og 11 месяцев назад +96

    Masha allah... Masha allah.. Anshif Manzil കാണാൻ എന്തൊരു ഭംഗി കുയിന്തും പോരും ഇല്ലാത്ത ഒരു മനസ്സിന്റെ ഉടമ യാണ് anshif
    .... കുഞ്ഞോളെ ഓനെ കിട്ടിയത് അന്റെ ഭാഗ്യം... അന്ന് പ്രാന്തനാണ് എന്ന് പറഞ്ഞു ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അനക്ക് ഭയങ്കര നഷ്ട്ടമായിരുന്നു മോളെ

    • @lachoosworld7633
      @lachoosworld7633 11 месяцев назад +3

      Sathyam

    • @rasakTk2078
      @rasakTk2078 11 месяцев назад

      അത് ഞാനും മനസ്സിൽ കരുതി ഇരിന്നു

    • @haseenaabid6440
      @haseenaabid6440 11 месяцев назад

      Mashallah adippoli home🎉

  • @hasnahasna3641
    @hasnahasna3641 11 месяцев назад +7

    Veed adipoli👍
    Ummane kurach divasam virunn vilikku 💞

  • @suhailninuninu169
    @suhailninuninu169 11 месяцев назад +2

    Table detials onn parayoo 😊
    Enik othiri ishdayi...ellam adipoliya tto

  • @fathimafathima8658
    @fathimafathima8658 11 месяцев назад +12

    സിറൗട്ടിന്റെ വാതിലിന്റെ നേരെ മുകളിൽ ചുമരിൽ എന്തെങ്കിലും ഒരു ഖുർആൻ ബോർഡ്‌ വെക്കണം, (മാഷാ അല്ലാഹ് തബറക്കല്ലാഹ്,ഇങ്ങനെ എന്തെങ്കിലും

  • @ayshazzahsvlog4845
    @ayshazzahsvlog4845 11 месяцев назад +3

    Masha allah❤

  • @najeemasharaf7211
    @najeemasharaf7211 11 месяцев назад +1

    Masha allah vere super epoozum neetayi 👍👍👍❤️🥰

  • @shifuthabu9347
    @shifuthabu9347 11 месяцев назад

    Sitoutinte sidil vecha aa chedi kurach kayinjal valarum adhi ekalum nallad verw oru chedi ind round shapil nikkunne ad vechala onnude bangiyum kittum valrum cheyyula

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei 11 месяцев назад +3

    മാഷാ അല്ലഹ് waitig ആയിരുന്നു

  • @sharmilasherin1758
    @sharmilasherin1758 11 месяцев назад +9

    Maashaa allaah... അടിപൊളി വീട്.... 👍👍🥰🥰🥰

  • @subair_parayil
    @subair_parayil 11 месяцев назад

    Masha allah… veed super ayittund…aa KSEB meter aa front bhagath ninnu matti front sideil ninnum kanatha bhagath vekkanamayirunnu

  • @hydermkd5465
    @hydermkd5465 11 месяцев назад +1

    Masha allah.ellavardeyum aagrahamanu oru nalla veed.veed illathavark ethrayum vegam oru veed undakan kazhiyate

  • @fathimathulnaja1308
    @fathimathulnaja1308 11 месяцев назад +3

    👍👍masha allah,,, kitchen kanichila ketto

  • @ayshaameer8319
    @ayshaameer8319 11 месяцев назад +15

    മാഷാഅല്ലാഹ്‌ അടിപൊളി വീട് 👍
    ആ നെറ്റിൽ ഒരു സ്പോഞ്ച് ഇടാമായിരുന്നു 👍

  • @Noushida978
    @Noushida978 11 месяцев назад +1

    മാഷാ അള്ളാ സൂപ്പർ വീട് നിങ്ങളുടെ വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട്

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 11 месяцев назад +1

    Masha allah nalla oru veed ❤orupaad eshttayi

  • @user-tg5dq6rt3s
    @user-tg5dq6rt3s 11 месяцев назад +32

    ما شاء اللّه🥰 വീട് അടിപൊളി
    കിച്ചൺ ഒന്നും കാണിച്ചീലല്ലോ....

    • @moinudheenkopra2398
      @moinudheenkopra2398 11 месяцев назад

      Next വീഡിയോയിൽ ഉണ്ട്‌,

  • @kadheejavp7876
    @kadheejavp7876 11 месяцев назад +3

    അൽഹംദുലില്ലാ വീട് സൂപ്പർ

  • @sherinaldu6111
    @sherinaldu6111 11 месяцев назад +1

    നിങ്ങളെ വീഡിയോ ആദ്യായിട്ട കാണുന്നദ്.... മാഷാ അല്ലാഹ് അടിപൊളി home

  • @feminashowAllinOne
    @feminashowAllinOne 11 месяцев назад +2

    Anshif adipoli house.. Masha Allah

  • @sharmilashari7474
    @sharmilashari7474 11 месяцев назад +7

    മാഷാഅല്ലാഹ്‌ 👍ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു. ഇതു എത്ര സെന്റ്?? Total cost ethrayi

  • @shahanasshahanas-jx5ex
    @shahanasshahanas-jx5ex 11 месяцев назад +3

    Video thudangumno ulla uppachiye vili ozhivakkale anshife ,ath vallathoru feelaanu

  • @rinurinu1245
    @rinurinu1245 11 месяцев назад +2

    Ma shaa Allah 😍

  • @izzaey._
    @izzaey._ 11 месяцев назад +1

    Mashaa allah ushaar aytund ❤

  • @SanaMole-bu8uz
    @SanaMole-bu8uz 11 месяцев назад +6

    വീട് സൂപ്പർ ആണ് നല്ല രസമുണ്ട്

  • @jubaidithjesi6227
    @jubaidithjesi6227 11 месяцев назад +46

    മാഷാഅള്ളാഹ്‌ വീട് നല്ല മൊഞ്ചുണ്ട് നിങ്ങളുടെ സംസാരം വളരെ നന്നായിട്ടുണ്ട് എനിക്ക് ഇന്നേവരെ വീട് വെക്കാൻ സാധിച്ചിട്ടില്ല എല്ലാവരും പടച്ചവനോട് ദുആ ചെയ്യണം 🙏

  • @ShifanaShifana-ou6tj
    @ShifanaShifana-ou6tj 11 месяцев назад +1

    Nigale bedroom inte pic instialo community postiloo idanee watrob,bed ellaam adipoli photo post cheyyaan marakalle❤❤❤

  • @arshi12667
    @arshi12667 11 месяцев назад +4

    Mashaallah adi poli veed😍 home touril kitchen pedoolee😅😅

  • @sajlanisar7295
    @sajlanisar7295 11 месяцев назад +4

    ആ daining table evidunnu വാങ്ങിച്ചതാണ് ഒന്ന് പറയോ

  • @kutteesvlogs560
    @kutteesvlogs560 11 месяцев назад +3

    Veed adipoli onnum parayanillla❤

  • @shamliashik9290
    @shamliashik9290 11 месяцев назад +2

    Masha Allah🥰

  • @asrafaliasrafali2193
    @asrafaliasrafali2193 11 месяцев назад +31

    ഇനി അടുത്ത വിഡിയോയിൽ അടുക്കള കൂടി കാണിക്കണേ അന്സിഫേ പിന്നെ വീട് 👍👍👍മാഷാ അല്ലാഹ്

  • @sahlasahla5374
    @sahlasahla5374 11 месяцев назад +140

    അടിപൊളി വീട് ഞാൻ ഇതിന് എത്ര പൈസ ചിലവ് വന്നു ചോദിച്ചിരുന്നു റിപ്ലൈ തരു pls

  • @Fidavlog1
    @Fidavlog1 11 месяцев назад +100

    മാഷാ അല്ലാഹ് വീട് സൂപ്പർ ❤ എനിക്കു വീട് ആവാൻ എല്ലാവരും ദുആ ചെയ്യണേ 😢

    • @user-ti2yn6nf2k
      @user-ti2yn6nf2k 11 месяцев назад +2

      Problems and സൊല്യൂഷൻസിൽ und dua

  • @rubeenaashik5631
    @rubeenaashik5631 11 месяцев назад +1

    Walaikkumussalam ❤ veed adipoli 👌

  • @JMlav
    @JMlav 11 месяцев назад

    Masha allah.. Nalla veed...
    Enikkishtaayii😍🤗

  • @nidhasworld474
    @nidhasworld474 11 месяцев назад +2

    Masha അല്ലാഹ് adi പൊളി ഞങ്ങളെ കുടിയിരിക്കലിന് വിളിച്ചില്ല

  • @nasrudream001
    @nasrudream001 11 месяцев назад +23

    വീഡിയോസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു♥️ ഇപ്പോൾ വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ ഒരു നിക്ഷിതസമയം ഒന്നുമില്ലേ.?
    മാഷാ അള്ളാ വീട് ഉഷാറായിട്ടുണ്ട്👍🏼👍🏼

  • @rishussart9302
    @rishussart9302 11 месяцев назад +1

    Masha allah 🤲

  • @mufimufi7369
    @mufimufi7369 11 месяцев назад +2

    Masha allah 🥰😚adipoli

  • @crazymizfan7254
    @crazymizfan7254 11 месяцев назад +3

    Ma sha allah👍etra square feeta veed .

  • @hananrafan362
    @hananrafan362 11 месяцев назад +16

    ❤❤ Home touril adukkala kanichillallo 😢

  • @ASOOSMIX1
    @ASOOSMIX1 11 месяцев назад +2

    മാഷാ അല്ലാഹ് 🥰👍

  • @HamzaHamza-hv2du
    @HamzaHamza-hv2du 11 месяцев назад +2

    Mashallaah super ❤❤❤❤🎉🎉🎉

  • @rafeehamol2049
    @rafeehamol2049 11 месяцев назад +34

    തറവാട് വീടിന്റെ ഹോം ടൂർ ആയിരുന്നു അടിപൊളി😂

  • @ShamnadShamnad-qz5cd
    @ShamnadShamnad-qz5cd 11 месяцев назад +3

    എല്ലാം കറ കറക്ട് ആയിട്ട് പറഞ്ഞു തന്നു.....❤❤❤

  • @soudhaabdulgafoor2039
    @soudhaabdulgafoor2039 11 месяцев назад +2

    Shoo rack sitout il ninnum irakki thaye vekku car porchil oru sidil vekku anshife

  • @misiriyashajahan8559
    @misiriyashajahan8559 11 месяцев назад +2

    കാത്തിരുന്ന video ❤❤❤

  • @Sabena.m
    @Sabena.m 11 месяцев назад +22

    വീട് വെക്കാൻ എത്ര ചെലവ് വന്നു ഈ പ്ലാൻ ഒരുപാട് ഇഷ്ടമായി ഞങ്ങളും വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ട്

  • @Islamic_way443
    @Islamic_way443 11 месяцев назад +26

    Ennalum formalityk vilikamaayrunnu ikka
    Varilla ennalum vivaram parayaamaayrunnu
    Nammaloke ethra mathram ninghale support cheydhirunnu😢

    • @fasna7755
      @fasna7755 11 месяцев назад +1

      💯

    • @harry-by1xq
      @harry-by1xq 11 месяцев назад

      അടന്നെ അവരെ സുപ്പോട് ചെയ്ത നമ്മൾ വിഡ്ഢികൾ അവർക് രക്ഷപെട്ടു ഡേറ്റ് പറയയിരുന്നില്ലെ എത്ര ചോദിച്ചു

    • @Islamic_way443
      @Islamic_way443 11 месяцев назад +1

      @@Samah_kb vivaram parayalo

  • @ayanliyasworld9104
    @ayanliyasworld9104 11 месяцев назад +2

    ആദ്യത്തെ കമന്റ് ആണുട്ടോ ഇങ്ങൾ പോളിയാണ് അൻസിഫ് ❤🌹

  • @shabnashabna6425
    @shabnashabna6425 11 месяцев назад +2

    Anshif Ekka veed super masha Allah. Toilet door. Details.Onnu parayooo

  • @haseenah8397
    @haseenah8397 11 месяцев назад +3

    സൂപ്പർ വീട് 👍👍👍

  • @totallifeofsolution
    @totallifeofsolution 11 месяцев назад +16

    വീടിന്റെ ഫുൾ ബഡ്ജറ്റ് ഒന്ന് പറയോ 😊

  • @hasnaashik6722
    @hasnaashik6722 11 месяцев назад +1

    Masha Allha supper👍🏻 endha kichan kanikkanjhe

  • @NaseeraJinu-hr4sp
    @NaseeraJinu-hr4sp 11 месяцев назад

    Oro bedsheettinde rait parayumo? Pls

  • @shadiyaniyas7177
    @shadiyaniyas7177 11 месяцев назад +3

    Mashallahh ❤

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 11 месяцев назад +37

    മാഷാ അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും സന്തോഷവും സമാധാനവും ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ എല്ലാവരുടേം സ്വെപ്നം ആണ് ഒരു വീട് 🇶🇦🥰❤💖🏡

  • @hannath2013
    @hannath2013 11 месяцев назад +1

    സൂപ്പർ ആയിട്ടുണ്ട് വീട്👌🏻👌🏻 🎉🎉🎉

  • @Farsana347
    @Farsana347 11 месяцев назад +1

    Mashalla Anshif manzil suppar👍👌🥰

  • @mehrasdreamland9151
    @mehrasdreamland9151 11 месяцев назад +6

    Ikka പറയുന്നത് കൊണ്ട് ഒന്നും തൊന്നല്ലെ..ഒരു അഭിപ്രായം ആണ്....മുകളിലത്തെ കുട വീടിന് ഒരു ബോർ പോലെ അത് ഇല്ലായിരുന്നെങ്കിൽ പേഒളിച്ചേനെ
    ഇത് ഒരു എക്സ്ട്രാ fitting pole തോന്നുന്നു....വീടിൻ്റെ ഭാഗമാണെന്ന് തോന്നുന്നില്ല

  • @jazahizavlog8168
    @jazahizavlog8168 11 месяцев назад +40

    അടിപൊളി വീട് 🥰ഉണ്ടാക്കുന്ന സമയത്ത് ഭംഗി തോന്നിരുന്നില്ല ഇപ്പൊ സൂപ്പറായി 👍👍

  • @UnaisaManikkam
    @UnaisaManikkam 10 месяцев назад +1

    ഒരുപാട് ആഗ്രഹിച്ചതാണ് നിങ്ങളുടെ ഹോം ടൂർ കാണാൻ 😊അൽഹംദുലില്ലാഹ്

  • @safreenaashraf3333
    @safreenaashraf3333 11 месяцев назад

    Floorinhg tile ale
    Edaan brand
    Glossy Matto pls rply

  • @sanasafzz
    @sanasafzz 11 месяцев назад +9

    Masha Allah ❤❤❤❤

  • @ShifanaShifana-ou6tj
    @ShifanaShifana-ou6tj 11 месяцев назад +7

    Love u both anishifkka enthu paranjaalum athil oru comedy varum.ath natural😂😂😂 mashallah ❤❤❤❤

  • @vaheedakarimbanakkal4664
    @vaheedakarimbanakkal4664 11 месяцев назад +1

    Kaattirikkukayayirunnu 😍😍😍

  • @aaliya.adeem.2456
    @aaliya.adeem.2456 11 месяцев назад

    ❤❤❤ masha allaahhh 👌🏻 ennum kaanum video... Adipoliyaan nighalde family....❤❤❤❤

  • @najmunneesamuthu7662
    @najmunneesamuthu7662 11 месяцев назад +16

    ഹോം ടൂർ ഒക്കെ സൂപ്പർ ആയി 👍🏻
    പക്ഷെ വീടിന്റെ പ്രധാന പെട്ട ഏരിയ മാത്രം കാണിച്ചില്ല
    അത് കൂടി ulppedumbozhe ഹോം ടൂർ പൂർത്തിയായി എന്ന് പറയാൻ പറ്റു 💕

  • @muhabbathu
    @muhabbathu 11 месяцев назад +24

    വീട് സൂപ്പർ, റൂം എണ്ണം വേണം, ആരേലും വന്നാൽ കിടക്കാൻ സൗകര്ര്യം വേണം,

  • @mujeebmuji5824
    @mujeebmuji5824 11 месяцев назад

    Shoe rack avide ninnum maattamayirunnu. Bakki ellam poli🥳🥳🥳

  • @user-zr9eb1ps8q
    @user-zr9eb1ps8q 11 месяцев назад

    Nan orupaad hometour vidio kandittindengilum idhilum veluth kandittundengilum ee veed enikk orupaad ishtaayi mashaallah

  • @user-mq6uy6ic3l
    @user-mq6uy6ic3l 11 месяцев назад +8

    സൂപ്പർ അൻസിഫ് നിങ്ങളെ വീട്❤❤❤❤

  • @user-sp1qs9us2o
    @user-sp1qs9us2o 11 месяцев назад +8

    ഡൈനിങ് ടേബിൾ ഗ്ലാസ് പൊട്ടിയിട്ടുണ്ടോ വീഡിയോ കണ്ടപ്പോ അങ്ങനെ തോന്നി 😊

  • @salvasaleem3435
    @salvasaleem3435 11 месяцев назад

    Aadyamayittaa ningale video kaanunne.super home ❤❤

  • @seenathnasar8310
    @seenathnasar8310 11 месяцев назад +1

    Maasha allah👌

  • @lesinthoibaofficialchannel5036
    @lesinthoibaofficialchannel5036 11 месяцев назад +4

    09:42 Aaa holum thicknessum parannad nannayi illengil njangal pett poyene ❤❤❤❤😂😂😂😂😢😢😢🎉🎉🎉 Ansipeeeeeeeeeeeeeeee

  • @silumol4592
    @silumol4592 11 месяцев назад +30

    വീഡിയോ ഞങ്ങൾ കണ്ടു നിനക്ക് കാശ് ഉണ്ടാക്കി കുടിയിരിക്കൽ ന് ഞങ്ങളെ വിളിച്ചില്ല 🥰😜

    • @harry-by1xq
      @harry-by1xq 11 месяцев назад

      വീഡിയോ കാണുന്ന നമ്മൾ വിഡ്ഢികൾ

    • @hibaashrik4691
      @hibaashrik4691 11 месяцев назад +5

      അങ്ങനെ പറയരുത്, സബ്സ്ക്രൈബ്ഴ്സിനെ വിളിക്കാണെങ്കിൽ എത്ര പേരെ വിളിക്കണം. അതൊന്നും പോസ്സിബിൾ ആയ കാര്യം അല്ലല്ലോ

    • @favastk1687
      @favastk1687 11 месяцев назад

      ​@@rrrrrr9357correct. എല്ലാ കാര്യവും പറയുന്ന അവർക്ക് കുടിയിരിക്കലിന്റെ date പറയാൻ മടി

    • @harry-by1xq
      @harry-by1xq 11 месяцев назад

      @@Samah_kb എഡോ ഒന്ന് ഡേറ്റ് ചോദിച്ചാൽ പറയാൻ പാടില്ല allade ഇത്രയും ആള്കാരെ വിളിക്കാൻ kazhiyillannnn നമ്മൾ അറിയാം പൊട്ടൻ മാർ എല്ലാ മോയന്തെ

  • @shifanaalthaf1169
    @shifanaalthaf1169 11 месяцев назад +1

    Mashaallah adipoli❤

  • @Ayshaafaraa
    @Ayshaafaraa 11 месяцев назад +1

    net ita avide kore mini balls itt kodthal adipoli aaagum