ഓരോ വീട്ടിലും സംഭവിക്കാവുന്ന കഥ || REKNA SHORT MOVIE || PRASANTH MOHAN || JOBY PERUMPARA

Поделиться
HTML-код
  • Опубликовано: 28 мар 2023
  • രക്ന ഹ്രസ്വചിത്രം || REKNA SHORT MOVIE || PRASANTH MOHAN || JOBY PERUMPARA
    EDITING & DIRECTION : PRASANTH MOHAN
    STORY ,SCRIPT & DIOLOGUE : JOBY PERUMPARA
    PROCUDTION : PERUMPARA PRODUCTIONS
    CAMERA : LALICHEN ORMA , REJI ANJALI
    POSTER DESIGN : VAVAS GRAPHICS
    PRODUCTION CONTROLER : BINU MUNDAKAYAM
    #malayalamshortmovie
    #malayalamshortfilm
    #shortfilms
  • КиноКино

Комментарии • 227

  • @husainp8548
    @husainp8548 Год назад +139

    ഏറ്റവും നല്ല സ്ത്രീകൾ ഭർത്താവിന്റെ അഭാവത്തിൽ അവളുടെ ചാരിത്ര്യം സൂക്ഷിക്കുന്ന വളാണ് (മുഹമ്മദ് നബി

    • @noorjahan3436
      @noorjahan3436 7 месяцев назад +1

      ശെരിയാണ്
      But,ath ഭർത്താക്കന്മാർക്ക് കൂടി ബാധകമാണ്

    • @shanaashif6515
      @shanaashif6515 5 месяцев назад

      ​@@noorjahan3436athe

  • @rajeshkanjirappallymusicwo7446
    @rajeshkanjirappallymusicwo7446 Год назад +8

    എന്താ പറയാ വളരെ നന്നായിട്ടുണ്ട് വളരെ നല്ലൊരു മെസ്സേജ് ഈ ഫിലിമിൽ കൊണ്ടുവരാൻ കഴിഞ്ഞു അതിലുപരി മികവുറ്റ അഭിനയം കാഴ്ചവെക്കാൻ എല്ലാവർക്കും കഴിഞ്ഞു ഇതിൻറെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും സുഹൃത്ത് ജോബിയ്ക്കും അഭിനന്ദനങ്ങൾ 👏👏👌🥰🥰🥰

  • @rejimonkv2748
    @rejimonkv2748 Год назад +11

    വളരെ നല്ല ഒരു മെസ്സേജ് ഇതിൽ ഉണ്ട് .. ജിൻസി ജീവിക്കുകയായിരുന്നു.. ഇതിലൂടെ... മോളും... കൂട്ട് കാരിയും , കാറിൽ വരുന്ന ചേട്ടനും , കടക്കാരനും..എല്ലാവരും നന്നായി ചെയ്ത്. മോളുടെ കൂട്ടുകാരനും.. എല്ലാം സൂപ്പർ ,പിന്നെ മോള് കൂട്ടുകാരന് നമ്പർ കൊടുക്കുന്നത്.. നോട്ട് ചെയ്യുന്ന ഒരാളെ കാണിക്കുന്നു. അത്👍. പലരും ശ്രദ്ധിക്കാതെ പോണ കാര്യമാണ്.. സംവിധാനം, Dop എല്ലാം ..എല്ലാവരും അടിപൊളി..👍👍👍

  • @sajvinmedias3715
    @sajvinmedias3715 Год назад +8

    ജിൻസി, സൂപ്പർ... നിങ്ങൾ ഒരു ഗായിക മാത്രമല്ല, നല്ല ഒരു അഭിനേത്രി കൂടിയാണെന്നു തെളിയിച്ചു.....

  • @rexbinmathewrexbinmathew6719
    @rexbinmathewrexbinmathew6719 Год назад +14

    വളരെ മനോഹരമായ ഒരു സബ്ജറ്റ് എല്ലാവരും തകർത്ത് തിമിർത്തു ഡയറക്ടർ ടീം സൂപ്പർ

  • @Inmyhobeez
    @Inmyhobeez 11 месяцев назад +23

    ഇന്ന് സമൂഹത്തിൽ ഇതൊക്കെ തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്....good message...നല്ല actors & direction....good luck

  • @jasmedia1210
    @jasmedia1210 Год назад +7

    എങ്ങനെ, എന്ത് പറയണം എന്നറിയില്ല..... സമകാലികം, നല്ല ഥീം, നല്ല മെസ്സേജ്,etc. എല്ലാരും തകർത്തഭിനയിച്ചു... അല്ല.... കഥാപാത്രങ്ങളായി ജീവിക്കുകയിരുന്നു....വാവേ, ബിനുവേ..... സൂപ്പർ... Congratulations... Expecting new wonders....❤

  • @subinvk9350
    @subinvk9350 Год назад +42

    Good film. ആരും അഭിനയിക്കുക ആണെന്ന് തോന്നുന്നില്ല, ജീവിക്കുകയായിരുന്നു. സംവിധാനം നല്ല നിലവാരം പുലർത്തി, മോളുടെ പെർഫോമൻസ് വളരെ നന്നായി. കഥ എഴുതിയ ജോബി ചേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ

  • @faizalmuhammed2081
    @faizalmuhammed2081 Год назад +14

    എന്റെ പ്രിയപ്പെട്ട സുഹൃത്ത് ബിനു മുണ്ടക്കയം,മകളും നന്നായി അഭിനയിച്ചു കാലീക പ്രസക്തമായ വിഷയം.. ❤️❤️
    All the very best

  • @poomarathanalprakrithikudu4257
    @poomarathanalprakrithikudu4257 Год назад +15

    കാലിക പ്രസക്തിയുള്ള വിഷയം.
    വളരെ മനോഹരമായി അവതരിപ്പിച്ചു.
    മാതൃത്വം വഴി മാറിയാൽ .....???
    മാത്യകാ വഴി മാറിപ്പോകും. കൊള്ളാം .....👍👍👍👍👍👍

  • @jithajoji2956
    @jithajoji2956 Год назад +43

    നല്ല ഒരു subject..
    നന്നായി അവതരിപ്പിച്ചു... എല്ലാവർക്കും അഭിനന്ദനങ്ങൾ.... 💐👍🏻👏👏

  • @shinojbasheer3233
    @shinojbasheer3233 Год назад +6

    Superb 👏👏ബിനുചേട്ടോ 🤭പൊളിച്ചു 👌👌👌

  • @likevlogsam8444
    @likevlogsam8444 Год назад +75

    ഷോർട് ഫിലിം എടുക്കാൻ പറഞ്ഞാൽ പടം എടുക്കുന്ന സംവിധായകനും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാട്ടുന്ന കുറച്ചു കലാകാരന്മാരും 👍🏻👍🏻👍🏻അടിപൊളി

  • @sibyjosephchottukunnel5653
    @sibyjosephchottukunnel5653 Год назад +11

    ജോബിച്ച ആദ്യ സംരംഭം അടിപൊളിയായിട്ടുണ്ട് ഓരോ കഥാപാത്രവും വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു ഇന്ന് സമൂഹത്തിന് നൽകാവുന്ന വലിയൊരു തിരിച്ചറിവാണ് ഈ ഷോർട്ട് ഫിലിം ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും എല്ലാവിധ വിജയാശംസകളും സ്നേഹപൂർവ്വം നേരുന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍❤️🌹🌹🌹

    • @jobyjoby985
      @jobyjoby985 Год назад +1

      ഒരുപാട് നന്ദി സിബിച്ചാ 💕💕🙏🙏🙏🙏

  • @sonumohan9067
    @sonumohan9067 Год назад +7

    കൊള്ളാം..super shortfilm... ജോബി 👍👍❤️

  • @sureshkumarneerozhukkil4551
    @sureshkumarneerozhukkil4551 Год назад +5

    ഡാ ജോബിയെ അടിപൊളി 🌹💞💞🥰💕♥️♥️💕💞🌹🌹💞🥰♥️❤🌹🥰💕

  • @suniv9292
    @suniv9292 9 месяцев назад +2

    സൂപ്പർ അഭിനയം മോളെ കണ്ടാൽ 😊രണ്ടാമത് വന്ന ചേച്ചിയുടെ മോളാണെന്നെ പറയൂ

  • @gearwar5491
    @gearwar5491 Год назад +6

    Suprrr, jincy chechi❤

  • @priyajoji6475
    @priyajoji6475 7 месяцев назад +3

    expect more videos

  • @ATHULSATHYAN744
    @ATHULSATHYAN744 Год назад +6

    സൂപ്പർ

  • @ginsgeorge6415
    @ginsgeorge6415 Год назад +10

    സൂപ്പർ... ഡയറക്ഷൻ കൊള്ളാം.. Script കൊള്ളാം 👌

  • @nisarahim1420
    @nisarahim1420 Год назад +23

    ഗുഡ് മെസ്സേജ്... സമകാലിക പ്രസക്തി ഉള്ള വിഷയം നന്നായി അവതരിപ്പിച്ചു. എല്ലാവരും മികച്ച അഭിനയം കാഴ്ച്ച വെച്ചു.. അഭിനന്ദനങ്ങൾ 🌹

  • @annieka6234
    @annieka6234 7 месяцев назад +3

    Valare nalla message

  • @PrincePrince-ce4ou
    @PrincePrince-ce4ou Год назад +6

    വളരെ നല്ല മെസ്സേജ് ഇതിലൂടെ പറയുന്നുണ്ട് നന്നായിട്ടുണ്ട്

  • @thefanofhighflyers5173
    @thefanofhighflyers5173 11 месяцев назад +5

    Very good message 👍👍👍
    ഇങ്ങനെ വേണം സ്നേഹബന്ധം... എല്ലാം share ചെയ്തുകൊണ്ട്...

  • @abhilashvijay6378
    @abhilashvijay6378 9 месяцев назад +4

    ഒരു നല്ല പ്രമേയം വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു..camera ക്ക് മുൻപിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. 👏👏👏. അമ്മ വേഷം ചെയ്ത actress നല്ല പരിചിതമായ മുഖം, മികച്ച പ്രകടനം 🎉

  • @seenasathyanesh158
    @seenasathyanesh158 11 месяцев назад +5

    സൂപ്പർ സൂപ്പർ സൂപ്പർ

  • @abhilashsoman8867
    @abhilashsoman8867 Год назад +15

    കൊള്ളാം ആനുകാലിക വിഷയം നന്നായി ചെയ്തിരിക്കുന്നു

  • @ajanasch2951
    @ajanasch2951 Год назад +6

    ബിനു ചേട്ട അടിപൊളി'

  • @shipsbbps
    @shipsbbps Год назад +7

    Excellent all r super duper congrats all of you 🎉

  • @jojithomas1911
    @jojithomas1911 Год назад +5

    സൂപ്പർ അടിപൊളി 👌👌👍🏻👍🏻

  • @mebinsibyjoseph7457
    @mebinsibyjoseph7457 Год назад +5

    Binu chetta adipoli❤️

  • @AiswaryaPrasad-dc2gf
    @AiswaryaPrasad-dc2gf Год назад +5

    Super. ❤❤❤❤adipoli nice short flim..❤❤

  • @sundtp9391
    @sundtp9391 Год назад +5

    Super. എല്ലാവരും നല്ല അഭിനയം.

  • @mohanmuthedath1559
    @mohanmuthedath1559 Год назад +6

    അടിപൊളി ഫിലിം, ഒരുപാട് ഇഷ്ടപ്പെട്ടു, 100 മാർക്ക്‌ 👍👍👍👍

  • @rajanpk6857
    @rajanpk6857 Год назад +24

    മികച്ച സംവിധാനം 👍എല്ലാവരും നന്നായി അഭിനയിച്ചു 💕

  • @thelmaabraham8712
    @thelmaabraham8712 Год назад +7

    Athimanoharam
    Ellarum nannayi abinayichu❤❤❤❤❤❤

  • @rajanpkuttappan4559
    @rajanpkuttappan4559 Год назад +5

    കൊള്ളാം നന്നായിട്ടുണ്ട്

  • @dysontk7457
    @dysontk7457 Год назад +5

    ബിനുവേ സൂപ്പർ 👍🏼

  • @thamithasni4103
    @thamithasni4103 11 месяцев назад +6

    Adipoli super🥰🥰🥰🥰 good message ❤❤

  • @noushadcs5570
    @noushadcs5570 Год назад +13

    നന്നായി ഇഷ്ടപ്പെട്ടു, ഒരു സിനിമ കണ്ട ഫീലിങ്. അമ്മയും മോളും നന്നായി പെർഫോം ചെയ്തു. അഭിനയിച്ച എല്ലാവരും വളരെ നാച്ചുറൽ ആയി ചെയ്തു. ക്യാമറ അടിപൊളി. സ്ക്രിപ്റ്റ്, ഡയറക്ഷൻ ഒന്നിനൊന്നു മെച്ചം ❤❤❤. മൊത്തത്തിൽ പറഞ്ഞാൽ സൂപ്പർ, അടിപൊളി ❤❤❤

  • @jefinjames2979
    @jefinjames2979 Год назад +5

    Joby chetta അടിപൊളി ❤

  • @rameshsubbaiyan1506
    @rameshsubbaiyan1506 Год назад +5

    அருமை அருமை வாழ்த்துக்கள் 👍👍👍👍👍👍👍👍👍

  • @SalijoSalijo-ex2vz
    @SalijoSalijo-ex2vz Год назад +7

    All team poli...😘... ഇനി എടുത്തതിനു വെയിറ്റ് ചെയൂന്നു.. ജോബി ചേട്ടാ സൂപ്പർ..... 💥💥💥

  • @SwapnaAT-rk2mn
    @SwapnaAT-rk2mn Год назад +5

    AjayaaSuper

  • @bennygeorge6483
    @bennygeorge6483 Год назад +6

    Joby സൂപ്പർ..🎉🎉🎉🎉🎉

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +5

    സൂപ്പർ സൂപ്പർ ഗുഡ് സ്റ്റോറി. 💯👍👍👍

  • @nilaamazha4428
    @nilaamazha4428 8 месяцев назад +3

    Soopper. Enikku orupad eshttamayi. Nalla oru messeg. Ulkkollunnavarkku.

  • @sumithrabaiju5819
    @sumithrabaiju5819 7 месяцев назад +3

    Super

  • @vinodt.s7766
    @vinodt.s7766 Год назад +5

    സൂപ്പർ അടിപൊളി

  • @vinukumar8135
    @vinukumar8135 Год назад +6

    മോളുടെ അഭിനയം തകർത്തു 👌👌👌🥰🥰🥰

  • @shinijohny1365
    @shinijohny1365 Год назад +7

    Nannayittundu 🥰adipoli 👍

    • @jobyjoby985
      @jobyjoby985 Год назад

      ഇതാരാണ് 😂😂

  • @AppyeAppu
    @AppyeAppu 7 месяцев назад +3

    Good story

  • @rameshsubbaiyan1506
    @rameshsubbaiyan1506 Год назад +5

    Super flim

  • @pkrishna2063
    @pkrishna2063 Год назад +7

    നന്നായിട്ടുണ്ട്.. 👌🏻👌🏻

  • @jishnukprasad625
    @jishnukprasad625 Год назад +6

    കൊള്ളാം.... പരിമിതിയിൽ നിന്ന് നല്ലൊരു short ഫിലിം.... എല്ലാവരും നല്ലപോലെ അഭിനയിച്ചു.... ഇതിൽ ഞങളുടെ പ്രസ്ഥാനം ചെറിയ പങ്കു വഹിച്ചു..... All the best 👍🏻 by MY FONE.. KALAKETTY ❤

  • @asharafn.a3139
    @asharafn.a3139 8 месяцев назад +4

    നല്ല കഥ സൂപ്പർ എല്ലാവരും നല്ല അഭിനയം ❤

  • @miniramesh536
    @miniramesh536 11 месяцев назад +5

    Superrrr👍👍..

  • @sarammavo100
    @sarammavo100 Год назад +5

    Super super shini

  • @sunilkumarariyally8364
    @sunilkumarariyally8364 11 месяцев назад +6

    നല്ല വിഷയം നല്ല അഭിനയം

  • @mayatony1169
    @mayatony1169 Год назад +7

    നന്നായിട്ടുണ്ട് 👍👍👍

  • @user-uk5mw9ol7w
    @user-uk5mw9ol7w 5 месяцев назад +3

    അതിമനോഹരം 👌👌👌👌👌

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 11 месяцев назад +5

    നന്നായിട്ടുണ്ട്.
    അടുത്ത ഷോർട് ഫിലിമിനായി കാത്തിരിക്കുന്നു

  • @udayanair5819
    @udayanair5819 Год назад +5

    നല്ല msg ഉള്ള നല്ലൊരു ഷോർട്ട് ഫിലിം എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐

  • @shankar7504
    @shankar7504 Год назад +6

    Nice short film

  • @ajeshthomas9116
    @ajeshthomas9116 9 месяцев назад +4

    നല്ല കഥ... നല്ല അഭിനേതാക്കൾ... 👏🏻👏🏻👏🏻

  • @sahalthenamakkal854
    @sahalthenamakkal854 Год назад +5

    ജോബി ചേട്ടാ ♥♥♥

  • @shehehehsjwgebb2782
    @shehehehsjwgebb2782 10 месяцев назад +4

    ചങ്കിൽ തട്ടി❤️👏👏👏👏

  • @Zanu1235
    @Zanu1235 Год назад +6

    വളറെ നല്ല മെസ്സേജ് സൂപ്പർ 👍🏻എന്നോട് കൂട്ട് വേണേ

  • @roshnakabeer7340
    @roshnakabeer7340 7 месяцев назад +3

    Beautiful daughter❤

  • @user-mw1sx9zs1m
    @user-mw1sx9zs1m 11 месяцев назад +5

    Good theme

  • @rejigeorge5231
    @rejigeorge5231 Год назад +5

    Super 😘💖💖💖💖😘😘😘😘

  • @sajanpulickal5072
    @sajanpulickal5072 Год назад +12

    ബിനു പ്രശാന്ത് ...എല്ലാ അണിയറ പ്രവർത്തകർക്കും congrats Poli ആയിട്ടുണ്ട് ...എല്ലാവരും നന്നായി അഭിനയിച്ചു

  • @sajeevp.k7214
    @sajeevp.k7214 Год назад +6

    Super jobi ❤

  • @anupamajins7950
    @anupamajins7950 Год назад +5

    Chettayii 👌👌👌👌👌👍👍

  • @rajeenaummer1592
    @rajeenaummer1592 11 месяцев назад +5

    Very good Message.
    Thanks all...team

  • @krishtk
    @krishtk Год назад +5

    👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @ambus5010
    @ambus5010 Год назад +6

    നല്ല മെസ്സേജ് 🤝👍🏻

  • @wavesoftalents7687
    @wavesoftalents7687 Год назад +18

    വളരെ മികച്ച ഒരു ഷോർട് ഫിലിം, എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അമ്മ, മോൾ നല്ല ക്യാമറ, direction എല്ലാം മികച്ചത്. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤🥰🥰🤝🤝

  • @devasreelalu7921
    @devasreelalu7921 Год назад +6

    Super😍

  • @likevlogsam8444
    @likevlogsam8444 Год назад +6

    Super 👍🏻👍🏻👍🏻🥰

  • @sainasubashsubash5676
    @sainasubashsubash5676 Год назад +5

    Supper. Good message 👍

  • @ambus5010
    @ambus5010 Год назад +8

    എല്ലാവരും നന്നായി അഭിനയിച്ചു 👌🏻👌🏻🥰

  • @nakshathrasanthosh9909
    @nakshathrasanthosh9909 Год назад +4

    Excellent short film❤️❤️❤️❤️

  • @DevajAbhilash-jb1ro
    @DevajAbhilash-jb1ro Год назад +6

    Excellent

  • @banumusthu5458
    @banumusthu5458 8 месяцев назад +2

    Nalla sundhari mol,, nalla actingum❤

  • @shathodukan3550
    @shathodukan3550 Год назад +10

    പ്രിയ സ്നേഹിതാ.. ജോബി നല്ലെഴുത്ത് ❤സംവിധായകനും, അഭിനേതാകൾക്കും, ക്യാമറ മറ്റു അണിയറ പ്രെവർത്തകർക്കും ഒരുപാട് ആശംസകൾ.. ഷാ തൊടുകൻ

    • @jobyjoby985
      @jobyjoby985 Год назад

      🙏🙏💞💞

    • @joshymathew9052
      @joshymathew9052 Год назад +1

      മനോഹരമായിരിക്കുന്നു അതിമനോഹരമായിരിക്കുന്നു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട പ്രത്യേകിച്ച് ഈ കാലഘട്ടങ്ങളിലെ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഫോൺ ചാർജ് കൊള്ളാം മനോഹരമായിരിക്കുന്നു കേട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു

  • @deepamanesh3687
    @deepamanesh3687 11 месяцев назад +5

    Super 👌👌👌👏👏

  • @jaseelaavm8360
    @jaseelaavm8360 Год назад +5

    അടിപൊളി

  • @shinybinoy6781
    @shinybinoy6781 10 месяцев назад +4

    സൂപ്പർ ❤❤❤

  • @remyasanthosh8112
    @remyasanthosh8112 Год назад +5

    Super👌👌👌

  • @riyabinu1024
    @riyabinu1024 Год назад +5

    good👌👌👌👌👌👌👌👌👌👌👌👌

  • @libanibbu2700
    @libanibbu2700 8 месяцев назад +3

    Good massage super❤

  • @subinsaly4892
    @subinsaly4892 Год назад +6

    Nice 👍

  • @abrahamthomas7318
    @abrahamthomas7318 9 месяцев назад +2

    ജോബിക്ക് അഭിനന്ദനങ്ങൾ 💐💐💐😍

  • @shaletshanto3318
    @shaletshanto3318 11 месяцев назад +5

    Good message 👍

  • @kaleshbabu1787
    @kaleshbabu1787 Год назад +10

    മകളും അമ്മയും നന്നായിട്ടുണ്ട്.. ബിനു അഭിനയിചതായിട്ട് തോന്നിയില്ല 👍🏻

  • @rajibenny5988
    @rajibenny5988 9 месяцев назад +2

    സൂപ്പർ. 🌹

  • @gsukumarannair360
    @gsukumarannair360 Год назад +5

    Good

  • @shanimolshanimol332
    @shanimolshanimol332 8 месяцев назад +2

    Good message 😚😚😚very helpful 😗l