നിൻ കൂടെ - യാത്ര പ്രാന്തി പെങ്ങളൂട്ടിയും ചേട്ടനും | Nin Koodey - Malayalam Musical Short Film 2020

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,3 тыс.

  • @avisioentertainments
    @avisioentertainments  3 года назад +5

    Listen to all the songs in this musical short film on Spotify: open.spotify.com/album/7fND9QTHTWg3SRl64uzrar

  • @sreelakshmicr1898
    @sreelakshmicr1898 4 года назад +1482

    അടിയുണ്ടാക്കാനും സ്നേഹിക്കാനും ലൈഫിൽ ഒരു ചേട്ടൻ ഉണ്ടാകുന്നതാ ഏറ്റവും ലക്ക്❤️❤️❤️

  • @ubaidkt1434
    @ubaidkt1434 4 года назад +1582

    യാത്ര പ്രേമികൾ ഉണ്ടോ..?? 🤩
    ONE LIFE ONE DREAM...
    Travel... 😘

  • @anaghaashok5838
    @anaghaashok5838 4 года назад +549

    Oru പെൺകുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം തന്റെ സ്വപ്നങ്ങൾ ചിറകുനൽകി കൂടെ നിൽക്കുന്ന വീട്ടുകാർ തന്നെയാ..സ്നേഹ ബന്ധങ്ങൾ ചേങ്ങലയയി മാറാതെ ചിറകുകൾ ആകുമ്പോൾ അവള് ഉറങ്ങാൻ കഴിയാതെ കണ്ട സ്വപ്നങ്ങൾ ഒക്കെ യാഥാർത്ഥ്യം ആകുന്നു..brother and sister love really heart touching ❤️pinne song oru rekshayum ella super❣️

  • @shamish.
    @shamish. 4 года назад +384

    ഈ ഷോർട്ട് ഫിലിം കണ്ടപ്പോ എന്നെപോലെ ചേട്ടൻ ഇല്ലാത്ത ഓരോ പെൺകുട്ടിയുടെയും കണ്ണ് നിറഞ്ഞു കാണും❤️🥺സ്നേഹിക്കാനും അടിക്കൂടാനും ഒരു ചേട്ടൻ ഉണ്ടാവാ എന്ന് പറഞ്ഞത് തന്നെയാണ് ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം ❤️

  • @shibeeshakshaya3805
    @shibeeshakshaya3805 4 года назад +166

    ഫാസ്റ്റ് അടിക്കാതെ കണ്ടവരും .കണ്ടിട്ട് കണ്ണുനിറഞ്ഞവരും😭. ഇവിടെ കമോൺ.❤️ദേ ഞങ്ങൾ ആങ്ങളമാരുടെ പെങ്ങളാണ് D.p ൽ 😘❤️

    • @Rinkurinku-ik8ei
      @Rinkurinku-ik8ei 3 года назад +5

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍She is so lucky🙌😍😍😍😍

    • @shivanandha3306
      @shivanandha3306 3 года назад +1

      😍

  • @maneeshmohanannair3115
    @maneeshmohanannair3115 4 года назад +323

    കാന്താരിയായ അനിയത്തികുട്ടിയെ miss ചെയുന്ന ഒരു പ്രവാസി ചേട്ടന്റെ അഭിനന്ദനങൾ.😍💛

  • @traveler3818
    @traveler3818 4 года назад +284

    ഇങ്ങനെ ഒരു ഏട്ടനെ കിട്ടാനും വേണം ഭാഗ്യം 😍❤️heart touching ❤️

  • @safnasinu5263
    @safnasinu5263 4 года назад +372

    ഇങ്ങനെ ഒരു ഏട്ടൻ ഉണ്ടായിരുന്നു എന്ന് തോന്നി പോവുന്നു ❤️❤️🥰🥰😍😍

  • @drisyabenny7256
    @drisyabenny7256 3 года назад +56

    എന്തിനും ഏതിനും കൂടെ നിക്കുന്ന ഒരു ഏട്ടൻ ❤️❤️ എല്ലാ പെണ്ണിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം .....💞 എന്റെയും 😔🥺 അങ്ങനെ ഒരു ഏട്ടനെ ഞാനും ആഗ്രഹിക്കുന്നു❣️

  • @chimbanscreen4723
    @chimbanscreen4723 4 года назад +94

    ഇതൊക്കെ കാണുമ്പോ... ഒത്തിരി കൊതിച്ചു പോവാ.... എനിക്കും ഉണ്ടായിരുന്നെങ്കിൽ... ഇങ്ങനെയൊരു കുഞ്ഞേട്ടൻ.. 🥰🥰🥰

  • @viji_vijay_n778
    @viji_vijay_n778 4 года назад +291

    ഇങ്ങനെ ഒരു ചേട്ടൻ ഒണ്ടാരുന്നേൽ lyf poliyayena😇😊
    Nthayalum song kalakkittoo enna oru feel💞🥰😻

  • @kavyakrishna101
    @kavyakrishna101 4 года назад +187

    എനിക്കും ഉണ്ട് ഇത് പോലൊരു ഏട്ടൻ അത് കൊണ്ടാ തോന്നുന്നു.കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😘😘😘
    എന്തോ ഇത് കണ്ടപ്പോൾ ഏട്ടനോട് സ്നേഹം കൂടിയ പോലൊരു feel😍🙂😘❤️❤️❤
    ഞാൻ ഇന്ന് വരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല short film💞💞

    • @nidanahan1674
      @nidanahan1674 4 года назад +6

      Njaanum karanj oru vazhikkaayedoo
      I thought everyone will feel the same
      But ettan ullorke ingane kannu nerayullunnu ipo mansilaayi.....

    • @ajmalazhuppuram252
      @ajmalazhuppuram252 4 года назад +1

      ❤️❤️

    • @sree4141
      @sree4141 4 года назад +2

      @@nidanahan1674 nk ettan illa but Kannu niranju...ithupoloru ettan indarnenkil....ennu orthupokunnu agrahikunnu

    • @sreekanthmm4837
      @sreekanthmm4837 4 года назад +2

      ഓയ് കാവ്യാ ജീവിതം കറയാനുള്ളത് മാത്രമല്ല സന്തോഷിക്കാനും കൂടി ഉള്ളതാണ് മേലാൽ കരയരുത് ഒക്കെ ലോക്ക് ഡൗൺ ആണ് നല്ല നല്ല സിനിമകൾ കണ്ട് മ്യൂസിക് കേട്ട് പറ്റുമെങ്കിൽ വൈകുന്നേരം ഉള്ള അസ്തമയം കാണ് ഈ പോസ്റ്റ് തൻ്റെ എട്ടൻ കണ്ടാൽ വേദനിക്കും അത് കൊണ്ട് ഞാൻ തീർത്തു പറയുന്നു മേലാൽ കരയരുത് ഓക്കേ ❤❤❤😊😊❤❤❤😊❤😊

    • @kavyakrishna101
      @kavyakrishna101 4 года назад +1

      @@sreekanthmm4837 സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ അല്ലാതെ സങ്കടം കൊണ്ട് അല്ല tto😁

  • @Sajith-24
    @Sajith-24 4 года назад +557

    വീട്ടിൽ ആദ്യമായി എടുത്ത activa യിൽ അനിയത്തിയേം കൊണ്ട് ആലപ്പുഴ ബീച്ചിൽ ഒന്ന് പോയി... അവളുടെ ഫസ്റ്റ് ആഗ്രഹം 🥰😍

    • @Littlepearls2907
      @Littlepearls2907 4 года назад +21

      Ente agrahavum athayirunnu but Enne ente chettan kodupoyilla

    • @AmOLiKa-x2n
      @AmOLiKa-x2n 4 года назад +33

      Enikkum ingane oragrahamund. Pakshe kondokaan chettanilla😥😥

    • @UrAmigoAlways
      @UrAmigoAlways 4 года назад +5

      നല്ല ഏട്ടൻ ❤️

    • @ronogrl4572
      @ronogrl4572 4 года назад +6

      @@Littlepearls2907 same avastha 😐😐

    • @marsa9299
      @marsa9299 4 года назад +2

      enikum ithu polthe chettan indenkil...

  • @sreedevivs7827
    @sreedevivs7827 4 года назад +382

    Ingane oru chettai venamenn agrahicha ethra penkuttikala namuk chuttumullath😔😔

  • @amruthakukkuamrutha3574
    @amruthakukkuamrutha3574 3 года назад +18

    ഏട്ടൻ എന്ന് പറയുന്നത് ഒരു വികാരം തന്നെയാ 🥰but അങ്ങനെ ഒരു ഏട്ടൻ ഇല്ലാത്തത് ഒരു.........🥺🥺

  • @unnimolvr6630
    @unnimolvr6630 4 года назад +67

    Chettanmar illathavark chettanmar ennum uyir ayirikum.... Swantham enn parayan oru chettan undavuka ennathoke oru bhagyam aaa... Swantham alla enkilum angane kore chettanmar und koode kattayk... Chettanmar uyir😍😍😍

  • @ajaydevamadam806
    @ajaydevamadam806 4 года назад +50

    നിൻ കൂടെ പറയാൻ വാക്കുകൾ ഇല്ല ഒരുപാട് നന്മയുള ഒരു ചെറിയ സിനിമ
    കണ്ടു കണ്ണു നിറയിപ്പിച്ചു കളഞ്ഞു . ഇതിൽ എനിക്കും എന്റെ ഫാമിലിക്കും ഏറെ പ്രിയപ്പെട്ടതായി ഒന്നുണ്ട് ഇതിലെ പാട്ടുകൾ ഒരു കുഞ്ഞു വാവ ഉള്ളത് കൊണ്ടാവാം മേലേ മേലേ എന്ന പാട്ടു എത്ര കേട്ടാലും മതി വരില്ല അതുകൊണ്ടുത്തന്നെ മ്യൂസിക് ചെയ്ത ആളെ നോക്കിയപ്പോൾ Akhil Ramesh എന്നു കണ്ടു ഒന്നു പറഞ്ഞോട്ടെ മാജിക് തന്നെ ആണ് ഈ കൊച്ചു സിനിമയിൽ നിങ്ങളുടെ മ്യൂസിക്. ഇന്ന് അലഗിൽ നാളെ ഈ പാട്ടുകളാൽ അറിയപ്പെടും
    ഇതിലെ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു directors ann maria joseph akhil ramesh ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ അടുത്ത സിനിമകായ്യി കാത്തിരിക്കുന്നു.

  • @sivadasks4466
    @sivadasks4466 4 года назад +49

    അടിപൊളി Song. വല്ലാത്തൊരു feelings ഉണ്ടതിന്. ഉള്ളു തുറന്നു പറഞ്ഞാൽ ആദ്യമായി ഈ Song കേൾക്കുന്ന ഒരാൾക്ക് മനസ്സ് വേറൊരു ലോകത്തെത്തിയ പോലെ തോന്നും. ഈ Song തീർന്നു പോകല്ലേ എന്നു തോന്നിപ്പോയി. Akhil Ramesh എന്ന ദൈവാനുഗ്രഹമുള്ള ഈ കലാകാരന് എല്ലാ വിധ ആശംസകളും.

  • @anjanaanjnnah
    @anjanaanjnnah 4 года назад +163

    എന്തിനും കൂടെ നിൽക്കാൻ ഇതുപോലെ ഒരു ചേട്ടൻ ഉണ്ടെങ്കിൽ ലൈഫ് ഫുൾ കളർ ആയേനെ .. അങ്ങനെ ഒരു ചേട്ടൻ ലൈഫിൽ ഉണ്ടരുന്നെങ്കിൽ 😐😐😔

  • @lijuantony3701
    @lijuantony3701 4 года назад +16

    അനിയത്തി അവൾ ഏട്ടനും ഒരു രാജകുമാരി തന്നെയാണ്...❤️❤️❤️
    കൂടെപിറക്കാത്ത,ഒരുപാട് കൂടെപ്പിറപ്പായ അനിയത്തിമാരെയും അനിയന്മാരെയും കിട്ടിയതാണ് എന്റെ ഭാഗ്യം എന്ന് വിശ്വസിക്കുന്ന ഒരു ഏട്ടനാണ് ഞാനും...അവരാൽ സമ്പന്നമാണ് എന്റെ കുഞ്ഞു ലോകം... ❤️❤️❤️
    ഈ വീഡിയോ എനിക്ക് ഷെയർ ചെയ്തു തന്നതും ഞാൻ ഉണ്ണിയാർച്ച എന്ന് വിളിക്കുന്ന dariya ആണ്...
    By ur aromal...❤️❤️❤️

  • @user-cp8du4xw5g
    @user-cp8du4xw5g 4 года назад +42

    വല്ലാതൊരു ഫീൽ. മനസുകൊണ്ട് കരയിച്ചു കളഞ്ഞു. സൂപ്പർ. 🙏

  • @sonasiby655
    @sonasiby655 4 года назад +692

    എനിക്ക് ഒരു ചേട്ടായി ഉണ്ടായിരുന്നെങ്കിൽ........

  • @shivanisanthosh6876
    @shivanisanthosh6876 4 года назад +8

    ഇത് കാണുന്നതിന് മുൻപ് ഞാൻ വിചാരിച്ചില്ല എന്റെ കണ്ണ് നിറയുമെന്ന്, പക്ഷെ ഈ ഷോർട്ഫിലിം കണ്ടപ്പോ കണ്ണ് നിറഞ്ഞു . എനിക്കും ഈ യാത്ര പോവാൻ ഭയങ്കര ഇഷ്ടാണ്. അതും സോളോ ട്രിപ്പ്….

  • @divyasreem8600
    @divyasreem8600 Год назад +2

    എനിക്കും ഒരുപാട് ആഗ്രഹം ആയിരുന്നു സ്വന്തമായിട്ട് ഒരു ഏട്ടൻ. കൂട്ടുകാരോക്കെ ഏട്ടന്മാരെ കുറിച്ച് പറയുമ്പോഴും... അവരോട് അടികൂടിയതും കറങ്ങാൻ പോയതൊക്കെ കേൾക്കുമ്പോൾ എനിക്കും തോന്നിയിരുന്നു അങ്ങനെ ഒരു ഏട്ടൻ വേണമായിരുന്നുന്ന് 🥹
    ഇപ്പോൾ ഞാൻ ഒരുപാട് സന്തോഷത്തിൽ ആണ്. ജന്മം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് എനിക്കൊരു കൂടെപ്പിറപ്പിന്നെ കിട്ടി 🥰എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ഏട്ടൻ 😍

  • @nimisham1599
    @nimisham1599 3 года назад +10

    ഇങ്ങനെ ഒരു ഏട്ടൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു 🥰🥰🥰 travelling love ❤

  • @drisyas398
    @drisyas398 4 года назад +13

    വെറുതെ കരയിച്ചു.....എന്താ ഒരു ഫീൽ ...💜poli 👍

  • @aamyhh
    @aamyhh 3 года назад +7

    ഒരു പെൺകുട്ടിയുടെ ഏറ്റവും വല്യ അഹങ്കാരം ആൺ അവളുടെ ചേട്ടൻ💓❤️....അത് എല്ലാവർക്കും കിട്ടണം എന്നില്ല😔...എന്നെ പോലെ 😕🤧....ഇതൊക്കെ കാണുമ്പോ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു....💔

  • @AmOLiKa-x2n
    @AmOLiKa-x2n 4 года назад +22

    Ithupoloru eatten undaarunnel........., 😔ha, athinum venam oru bhagyam😍. Pinneye aa paattu nalla feel undaarunnu.......🥰🥰

  • @amalamalu6247
    @amalamalu6247 4 года назад +30

    അവസാനം ഒരു ട്രാജടി പ്രതീക്ഷിച്ചു.. പക്ഷെ അടിപൊളി ❤️❤️❤️❤️

  • @someseedisdangerous
    @someseedisdangerous 4 года назад +70

    ഇങ്ങനെ ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ...........❤️

    • @sonasiby655
      @sonasiby655 4 года назад +3

      ഇങ്ങനെ ഒരു ചേട്ടായി ഉണ്ടായിരുന്നു എങ്കിൽ

    • @someseedisdangerous
      @someseedisdangerous 4 года назад +5

      @@sonasiby655 തൽക്കാലം എന്നെ ചേട്ടനായി കണ്ടോ 😁

    • @salmasharafudeen2566
      @salmasharafudeen2566 4 года назад +4

      ഉണ്ടായിട്ടും വല്യ കാര്യൊന്നുല്ല മക്കളെ., ഒരു പെങ്ങളുട്ടിയുടെ രോദനം😂😇അതൊക്കെ സിനിമയിൽ മാത്രേ ഉള്ളു 😆😆😆

    • @sonasiby655
      @sonasiby655 4 года назад

      @@someseedisdangerous 😁

    • @sonasiby655
      @sonasiby655 4 года назад

      @@salmasharafudeen2566 എന്നു വെച്ചാൽ

  • @ashnaanju4071
    @ashnaanju4071 4 года назад +26

    ഇത് കണ്ടിട്ട് എന്റെ ചേട്ടനെ ഒരുപാട് miss ചെയ്യുന്നു... 😞 good work👍 Nice songs, story, acting 💞 orupaad feel cheydhu ❤ Good luck ✨

  • @sumeshmohanan5890
    @sumeshmohanan5890 3 года назад +11

    എനിക്ക് ഇങ്ങനൊരു ചേട്ടൻ ഉണ്ടായിരുന്നെക്കിൽ 😊😊😘😘

  • @ajinalex116
    @ajinalex116 4 года назад +4

    അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤️❤️
    അതു പോലെ തന്നെ kunjuu ഞാൻ ഒരുപാടു ഇഷ്ടപെടുന്ന പേര് ❤️❤️❤️❤️

  • @reshmakumbakode5377
    @reshmakumbakode5377 4 года назад +5

    കൈ പിടിച്ചു നടക്കാനും കളി പറയാനും തല്ല് കൂടാനും ഇഷ്ടമുള്ളയിടത്തൊക്കെ കൊണ്ടുപോകാനും ഒത്തിരി ഒത്തിരി സ്നേഹിക്കാനും ഇതുപോലൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ... എത്ര നന്നായേനെ.. നല്ല short film... Song super Akhiletta...🥰

  • @fahmidhashirin2903
    @fahmidhashirin2903 3 года назад +3

    Ee kutty oru Bayankara veetile Thanu alee

  • @aishasnb1132
    @aishasnb1132 4 года назад +39

    Ith polloru chettan enikkum undairunnengil... 😢😝😘😍

  • @jismaryjilson7770
    @jismaryjilson7770 3 года назад +4

    എന്താന്ന് അറിയില്ല വല്ലാതെ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നു. അമ്മയ്ക്കും അപ്പയ്ക്കും ഞങ്ങൾ അഞ്ച് മക്കളാണ്. ഞാനാ മൂത്തത് താഴത്തേക്ക് രണ്ട് അനിയന്മാരും രണ്ട് അനിയത്തിമാരും...... സ്വന്തമായി ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.........

  • @arjunharidasarjunharidas5087
    @arjunharidasarjunharidas5087 4 года назад +116

    ഒരു അനിയത്തി കുട്ടിയെ നന്നായി മിസ്സ്‌ ചെയുന്നുണ്ട് ❤❤ദൈവം തന്നത്തു ചേച്ചിമാർ ആയി പോയി. അവർ അന്നേൽ ന്റെ തലയിൽ കേറി നീരങ്ങുന്നു 🤣

    • @മുക്രിച്ചൻമുക്രിച്ചൻ
    • @saniyasc3820
      @saniyasc3820 4 года назад +2

      Athinum venum chetta bagyum

    • @UrAmigoAlways
      @UrAmigoAlways 4 года назад +1

      ഭാഗ്യവാൻ

    • @inganeyumorufamily9396
      @inganeyumorufamily9396 4 года назад +5

      ചേച്ചി maarelum ഉണ്ടല്ലോ.അത് പോലും ഇല്ലാത്ത വരുടെ സങ്കടം പറയാൻ പറ്റില്ല 😭😭

    • @prardhanabr5009
      @prardhanabr5009 3 года назад +4

      Chechimarkk ഇതുപോലെ അഗ്രഹങ്ങൾ ഉണ്ടാവും പറ്റുമെങ്കിൽ അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത് ഒരു നല്ല അനിയൻ ആവൻ shremikk

  • @vavavava7480
    @vavavava7480 4 года назад +14

    Frindsinte status kandu keriy nokkiyatha adipoli onnum parayannila songundalo nte mone repeat mood on🤩🤩🤩

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 4 года назад +14

    Pengal illathavar ivede come on
    Nthayalum pengal istham 💖

  • @rajeevsudhakaran1163
    @rajeevsudhakaran1163 4 года назад +54

    Story: good
    Acting: better
    Cinematography: best
    Totally excellent 👍

  • @JayanPulluvazhy
    @JayanPulluvazhy 4 года назад +1

    മനോഹരമായ ദൃശ്യാവിഷ്‌കാരം .വിഷ്ണുവിനും അച്ഛനായി അഭിനയിച്ച നടനും അഭിനയത്തിൽ കൂടുതൽ പ്രൊഫെഷണൽ ടച് അനുഭവപ്പെട്ടു .
    എല്ലാവരും
    നന്നായിട്ടുണ്ട് . നല്ല പശ്ചാത്തലം .
    അനിയത്തി കണ്ണാടിയിൽ നോക്കി കരയുന്നതിന്റെ ദൃശ്യം ക്യാമറ മികവ് തന്നെയാണ് .
    എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @diyabasheer5131
    @diyabasheer5131 3 года назад +5

    എനിക്കും ഉണ്ടൊരു ബ്രദർ.. അവൻ ഇപ്പൊ പ്രാവസം ജീവിതത്തിൽ ആണ്.. ഈ ടൈം ഒകെ ആണ് അവനെ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നേ.. I miss youh ikku...
    💘😍

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 4 года назад +2

    Result കേട്ടപ്പോൾ ഒരു രോമാഞ്ചം വന്നു. അത് എന്നെ പോലെ ഉള്ള യാത്രാ പ്രാന്തൻ മാർക്ക് മനസ്സിലാവും. എനിക്ക് ഒരു അനിയത്തിയോ ചേച്ചിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ച് പോകുന്നു. ❤️❤️

  • @chinjuchinji8430
    @chinjuchinji8430 3 года назад +3

    എൻ്റെ ബ്രോയും ഞാനും വഴക്കും തല്ലും ഉണ്ടാക്കും, ഇതിലുള്ള പോലെ ആഗ്രഹം ഒന്നും സാധിച്ച് തരില്ലെങ്കിലും വഴക്കിലൂടെ അവസാനം എന്നെ പൊട്ടി ചിരിപ്പിക്കും. ഞാൻ ഏട്ടാ എന്ന് വിളിക്കാറില്ല അവൻ തിരിച്ചും. അങനെ വിളിക്കുമ്പോൾ ഞങ്ങൾക്ക് തന്നെ അകലം തോന്നും. സ്നേഹം ഉണ്ടാവും😊 🤗 iam Happy with my bro.

  • @anjusajeev6696
    @anjusajeev6696 4 года назад +13

    ഇതുപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ..........

  • @lijuantony3701
    @lijuantony3701 4 года назад +8

    കുറെ മുൻപ് ഒരു അനിയത്തിക്ക് (വാവാച്ചി) എഴുതിയതാണെങ്കിലും,
    എല്ലാ അനിയത്തിമാർക്കും
    ഈ കുഞ്ഞു കവിത സമർപ്പിക്കുന്നു...
    "ഉള്ളം നിറയെ കടലുപോൽ സ്നേഹമുള്ളവളെ...
    നിന്റെയുള്ളം കൊഞ്ചും
    എൻ സ്നേഹത്തിനായെന്നും ...
    ഈ ഏട്ടന്റെ കുഞ്ഞേ,
    എൻ കാന്താരി നീ...
    കുട്ടികുറുമ്പും ഒത്തിരിയിഷ്ടവും കൊണ്ടെൻ മനസ്സ് പങ്കിട്ടോളെ...
    നിൻ കള്ളചിരിയും,
    കുസൃതിയുമായി എന്നുമെന്റെ തോളിൽ തലചായ്ച്ചുറങ്ങും നേരത്തു...
    നിലാചന്ദ്രനെ നോക്കി പാതിരാവിൽ
    ഞാൻ പാടിയ പാട്ടിലെ,
    എൻ രാജകുമാരിയായി
    നീ മാത്രമെന്നും..
    മിഴിപ്പൂട്ടി നീയുറങ്ങു...
    പൊൻകൺമണിയാം
    ഏട്ടന്റെ ശിങ്കാരി നീ...🥰🥰🥰
    ©neelimayil

  • @aishaalikhan9918
    @aishaalikhan9918 4 года назад +29

    Pwolichuttaa...👌👌ingana oru brother lyfil kittiyirunnel nn aagrahich poyii..😍😍😍😍story um kidukkii

  • @gopidas6218
    @gopidas6218 4 года назад +25

    Hats off akhil ramesh and team😍😍😘😊👌🏻👌🏻👍🏻👏🏻👏🏻👐🏻

  • @athirasurendran5029
    @athirasurendran5029 4 года назад +2

    പൊളിച്ചു നല്ല ഫിലിം എന്നിക്ക് കുറെ സ്വപ്‌നങ്ങൾ ഉണ്ട് ഇങ്ങനെ വേണം അനിയത്തിയും ചട്ടനും ആയാൽ എന്നിക് ഇഷ്ടമായി ഒരുപാട്

  • @diorraaga2550
    @diorraaga2550 4 года назад +23

    Super. Siblings love purely depicted. Vidhuprathaps sound hits right on heart.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +2

    ഭാമയും, ലാലുവും 👍👍 നല്ലൊരു ആങ്ങളയും, പെങ്ങളും ആയിരുന്നു ❤❤❤ ഇപ്പോഴും അങ്ങനെ തന്നെ പക്ഷെ അവരുടെ ഇണക്കവും, പിണക്കവും കാണാൻ അമ്മ ഇല്ലാതെ ആയി പോയി 😔 I love my one and only sister ഭാമ ❤❤❤

  • @anjanabinu2429
    @anjanabinu2429 4 года назад +6

    ഇങ്ങനെ സ്നേഹിക്കാൻ ഒരു ഏട്ടൻ ഇല്ലല്ലോ 😢...❤️❤️❤️

  • @sonadevuz8484
    @sonadevuz8484 3 года назад +1

    Ithupole oru chettan undejjil aniyathimarude ella asukajjalum maarum.. Nammude lifel kittavunna ettavum valiya bhagyam ennu vchal oru chettane kittunnatha... Love you so much ma chettayiii😘😘😘😘💕💕💕💕

  • @nikhilap9173
    @nikhilap9173 4 года назад +11

    Super short film 👌
    Ingane oru eattane kittan bagyam venam enikkum oru eattan undayirunengil 😊
    Nice song 👍

  • @arshadkvkave9802
    @arshadkvkave9802 3 года назад +2

    സ്നേഹപൂർവ്വം അങ്ങ് ദൂരെ നിന്നും മിസ്സ്‌ ചെയ്യുന്ന നിങ്ങളുടെ സ്വന്തം brother.... Sisters 🤗❤️

  • @nibithajoseph7444
    @nibithajoseph7444 4 года назад +55

    Ammus and whole team pwolichu❤️❤️❤️
    Song oru rakshayumilla kidu
    Voice kiduki🎉🎉🎉

  • @ajeeshkanmanam4408
    @ajeeshkanmanam4408 4 года назад

    ഷോർട്ട് മൂവി കണ്ട്... ന്റെ first കമെന്റ്...
    ഒന്നും പറയാനില്ല...പൊളിച്ചു...

  • @mijojoseph6477
    @mijojoseph6477 4 года назад +36

    This short movie is very wonderful. Making is good. Actors are well Tallented. Song and music really touching. This song should go viral. Appreciate team

  • @lijuantony3701
    @lijuantony3701 4 года назад +7

    കൊള്ളാം... അറിയാതെ ആണേലും കണ്ണ് നിറഞ്ഞു...👌👌👌👌

  • @punyaprabheesh4522
    @punyaprabheesh4522 3 года назад +2

    ഇത് കണ്ട് ശരിക്കും കരഞ്ഞു....
    Travelling ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല....
    ഇങനെ ഒരു ഏട്ടനില്ല എന്ന് വിഷമിച്ചിട്ടുണ്ട്..😔😥

  • @Chathanisum
    @Chathanisum 4 года назад +135

    എനിക്കും ഉണ്ടോരു കുരിപ്പ് പെങ്ങള് .
    എന്തെങ്കിലും പറഞ്ഞ് തല്ല് ഉണ്ടാക്കാനല്ലതെ അവളെന്നോട്ട് മിണ്ടാറില്ല ഞാനും .😑😐😝😜

    • @whynoteldho8138
      @whynoteldho8138 4 года назад +14

      Appo elladathem avstha ithokke thanneyaalle😑

    • @HELLOWIDNIDHI
      @HELLOWIDNIDHI 4 года назад +7

      Egott onn close ayi nokk pneh colour avum 😁

    • @UrAmigoAlways
      @UrAmigoAlways 4 года назад +7

      ഒന്നും നന്നായി നിന്ന് നോക്ക് പൊളിയായിരിക്കും
      പിന്നെ അതിനൊന്നും കഴിഞ്ഞെന്ന് വരില്ല

    • @inganeyumorufamily9396
      @inganeyumorufamily9396 4 года назад +18

      ചേട്ടായി അനിയത്തിടെ കൂടെ ഒരു ദിവസം എങ്കിലും അവടെ ഇഷ്ടത്തിന് ഒന്നു നിന്നു നോക്ക് .അപ്പം എല്ലാം ശരിയാവും .😊😊😊😊😇😇😇😇

    • @kairos3233
      @kairos3233 3 года назад +1

      ❣️

  • @googleuser.6441
    @googleuser.6441 11 месяцев назад +1

    പെങ്ങളില്ലായ്മയും ദാരിദ്ര്യമാണ്😢😢

  • @jithinjohn211
    @jithinjohn211 4 года назад +5

    Song nte ponno oru reakshyilaaa .... 💕💕💕💕

  • @varshanandhan5535
    @varshanandhan5535 Год назад +2

    എനിക്ക് siblings ആരുമില്ല😥😥.. ഒറ്റക്കുട്ടി ആണ് ഇത് കണ്ടപ്പോൾ ചേട്ടനെ മിസ്സ്‌ ചെയുന്നു...

  • @hareendranrraveendran4866
    @hareendranrraveendran4866 3 года назад +12

    ഞാനും ഒരു ചേട്ടൻ ആണു എന്റെ അനിയത്തികുട്ടിക്ക്....... ❤

  • @nitheeshkumar7581
    @nitheeshkumar7581 4 года назад

    Pegaaalu kuuty yee oru paddu miss chayunna oru pattalakarante abhinadhanagal.💕💕💕💕💕
    Keep going
    Adipoli

  • @annasunny4889
    @annasunny4889 4 года назад +6

    "നിൻ കൂടെ" ഒരു കുടുംബകഥ എന്നതിൽ കവിഞ്ഞു ഒരു പെൺകുട്ടി അവളുടെ സ്വപ്നത്തിലേക്ക് പാറിപറക്കുന്ന അനുഭവം കൂടിയാണ്....great work... Hats off😍😘

  • @gourianilkumar2876
    @gourianilkumar2876 Год назад +1

    കാലത്തിനപ്പുറം ഒളിച്ച് വെച്ചിരിക്കുന്ന എറ്റവും വലിയ ആഗ്രഹം.....,Travelling😌🖤

  • @mayflower1493
    @mayflower1493 4 года назад +6

    ഒന്നും പറയാനില്ല..... അതിമനോഹരം 😍👏👏👌

  • @MukeshMukesh-ow4nx
    @MukeshMukesh-ow4nx 4 года назад +2

    Serikum feel ayito 👌👌👌sister illathath serikum miss cheyunnu♥️♥️♥️

  • @minhajsadique7395
    @minhajsadique7395 4 года назад +18

    Shiva ....❤️ I can see lot of developments in your character presentation and i have to highlight your dubbing skills here not only your also the girl who played the role of kunhu ..... It was not like biginner or amature level the sync was great ......i havnt seen anyone working this hard to become an actor and im sure that one day you will become an integral part of malayalam cinema .

  • @jeriltom3131
    @jeriltom3131 4 года назад +1

    മനം കവരുന്ന ചിത്രീകരണം. ഓരോ നിമിഷവും 'ഇമോഷണൽ ഗൂസ്ബമ്പ്‌സ്' ഫീൽ ചെയ്യുന്നു. Really splendid work people. Great acting #Shivaprasad

  • @jishnurajpm4437
    @jishnurajpm4437 4 года назад +10

    Vishnuchettan pwolichu
    Nalla realistic aaaya acting🥰🥰🥰

  • @reenu729
    @reenu729 4 года назад +4

    Nice song ☺nice feeling 😍ellarum polichuu..👌👌

  • @tomjob8131
    @tomjob8131 4 года назад +4

    For those who care for each other 😍😍😍😍
    Vidhu eattan 😘😘😘😘, Ann Maria 😍😍😍 . Team Nin Koode just nailed it 🤗🤗😍😍😘😘

  • @lintothomas1702
    @lintothomas1702 4 года назад +2

    Adipoli engana oru sister undarnal😍🥰😘

  • @rahulrajan5827
    @rahulrajan5827 4 года назад +16

    Siva... you're again proving that you are doing great as an actor.. proud of you bro 😍 All the team done well.. best wishes 😙

  • @seedineja451
    @seedineja451 3 года назад +1

    Njn oru penkuttyaan but enik thalparyam bikekalodaan riding ishttan ,v 3 aan ettavum kooduthal ishttam 💋😍😘

  • @shamAlik722
    @shamAlik722 4 года назад +6

    Super manasil touch chayitha oru msg kittuna oru nalla feel good songs
    Ann mariya kidukkittu und Niha album kandu athilum kidu ayittu und
    all the best guys 😉

  • @rijilme4512
    @rijilme4512 4 года назад +1

    Kandathil vach nalla oru short film... Valare ishttamayi👌👌👌👌

  • @ashaa6132
    @ashaa6132 4 года назад +4

    നല്ല feel ഉണ്ട്....Heart touching....❤️❤️❤️❤️❤️

  • @aswinremesan523
    @aswinremesan523 4 года назад +1

    Feel good iteam story direction acting allam nannayittundu songs pretheyakam parayandalo 👌👌👌👌👌👌♥️♥️

  • @abhijith6334
    @abhijith6334 4 года назад +4

    onnumparayan illa oru adipoliii short film ayirunnu ❤️❤️

  • @najmudheenmk9174
    @najmudheenmk9174 4 года назад

    യെനിക്കൊത്തിരി ishttayi. Ee. Chettaneyum അനിയത്തിയേയും . 😍😍😍😍😍

  • @Sanu_bro61
    @Sanu_bro61 4 года назад +5

    Ellarum nyc aayind song onnum parayanilla pwolichind ❤️❤️❤️❤️

  • @jikasvlog
    @jikasvlog 3 года назад +1

    എന്തോ ഇത് കണ്ടപ്പോ അറിയാതെ കണ്ണുനിറഞ്ഞു ❤️

  • @Tinkumolmathew
    @Tinkumolmathew 4 года назад +8

    Song so beautiful...siblings are a big blessing ....

  • @swathym1805
    @swathym1805 3 года назад +1

    Enghane oru eattan anikum undayirunengil....
    Lovely short film

  • @ranisaju8178
    @ranisaju8178 4 года назад +3

    Super work. Onnum parayanilla.Oru chettan undarnnel annu agrehikarund. Congrats the team & God Bless You All.

  • @kingofdubbing6383
    @kingofdubbing6383 4 года назад +1

    Superb.. അഭിനയം .വളരെ നന്നായിട്ടുണ്ട്

  • @carlogaming6839
    @carlogaming6839 4 года назад +10

    Akhil ramesh and teams spr♥️

  • @dhaliyarasheed7730
    @dhaliyarasheed7730 3 года назад +1

    Oroo penkuttiyudeyum ettavum valiya agraham ayirikum ithu polle oru ettane kittanum ith polle yathra cheyanum sherikkum karanj poyi..Oru ettane kittan eree agrahichittund pakshe ente parentsinte kalyanam kayinnj oru varsham aakumbozhekum njn vannu pinne enganeya oru ettane kitta..but iam so lucky to have cusn brthrs..ente ishtangale avarude ishtangalakki mattiya koree brthrs enikum ind..love u all my dear brthrs

  • @anandhusuresh8242
    @anandhusuresh8242 4 года назад +3

    Nalla feel undd..polichhh💯💯💯💯💯💯💯

  • @snehavinod6033
    @snehavinod6033 4 года назад +1

    Ennaa kidu short Film aaa😍😍😍 woooowwww song oru resham laa💕💕💕💕💕💕

  • @nandanavimal7677
    @nandanavimal7677 4 года назад +5

    Othiri ishtayi... ❤❤❤
    Inganoru chettan undel adipoliya 😍😍😍

    • @KK-yo6sj
      @KK-yo6sj 4 года назад

      അത് ഓക്കേ. പക്ഷെ അങ്ങനെ ഒരു അനിയത്തി പാട കിട്ടാൻ. ചിലപ്പോൾ അച്ചന്റേയും അമ്മേടേയും ചേട്ടന്റെയും സ്നേഹം കാണാൻ അവൾക്കു കഴിയില്ല.

    • @nandanavimal7677
      @nandanavimal7677 4 года назад

      @@KK-yo6sj ellarum angane allalo chetta

    • @KK-yo6sj
      @KK-yo6sj 4 года назад

      മ്മ്. ശെരിയ. അനുഭവിച്ചവർക് പക്ഷെ അങ്ങനെ തോന്നു.

    • @nandanavimal7677
      @nandanavimal7677 4 года назад

      @@KK-yo6sj aah

    • @KK-yo6sj
      @KK-yo6sj 4 года назад

      മ്മ്..

  • @jishmasudheep6257
    @jishmasudheep6257 4 года назад +2

    Film super acting um super ayittunde 😊love it 😊yathra cheyyan enikkum orupad ishttaaa 😊love bullet ride 😘👍👍

  • @anjanapraveen9446
    @anjanapraveen9446 4 года назад +4

    എനിക്കും ഇങ്ങനെ ഒരു ചേട്ടൻ ഉണ്ടായിരുന്നുങ്കിൽ...... 😔😔

  • @abinabinu9210
    @abinabinu9210 4 года назад

    heart touched ingane oru chettayi undayirunnengil......