രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾ മാധ്യമങ്ങളോട് | FISHERMEN | SHIRUR

Поделиться
HTML-код
  • Опубликовано: 7 сен 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 192

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Месяц назад +266

    ദൈവമേ പാവങ്ങൾ. അവരുടെ ആത്മാർത്ഥ ഫലം കാണണേ 🙏

    • @VijayanVijayan-sw8bk
      @VijayanVijayan-sw8bk Месяц назад +1

      P

    • @Ayshasalam370
      @Ayshasalam370 Месяц назад +1

      Ameen ameen ameen ameen ameen ameen ameen ameen ya rabbil alameen

    • @Ayshasalam370
      @Ayshasalam370 Месяц назад

      Allahuve Eeshornum teeminum theerkayusum arogiyavum aafiyathum nalkaname ameen ameen ameen ya rabbil alameen

    • @Ayshasalam370
      @Ayshasalam370 Месяц назад

      Yathrayum pettannu arjune kandu kitttaname Allahuve ameen ameen ya rabbil alameen

  • @thealchemist5163
    @thealchemist5163 Месяц назад +130

    ഈ മനുഷ്യനെ കാത്തോളണേ ഈശ്വരാ 🙏🏻

  • @ramlaabdulsalim1389
    @ramlaabdulsalim1389 Месяц назад +75

    ഈശ്വർ മൽപേ അദ്ദേഹഹത്തെ കാത്തു രക്ഷിക്കട്ടെ പടച്ചവൻ അർജുനെ എത്രയും പെട്ടെന്ന് കാണിച്ചു തരട്ടെ

    • @ajikumarb2077
      @ajikumarb2077 Месяц назад +2

      ആദ്യം പടച്ചോർ നിന്നെ രക്ഷിക്കട്ടെ

  • @kvshobins9820
    @kvshobins9820 Месяц назад +117

    150 mtr അകലെ ലോറി പോയെങ്കിൽ മണ്ണിടിച്ചിലിന്റെ ശക്തി ആലോചിച്ചു നോക്കൂ 😮😮😮😮

    • @kingqueen6549
      @kingqueen6549 Месяц назад +12

      Koodathe vellathinde sakthi 😮

    • @izzudheenk363
      @izzudheenk363 Месяц назад +12

      ഇത് കണ്ടവരടക്കം എല്ലാവരും പോയി. ഇതിന്റെ സാധ്യത കണ്ടാവും ട്രക്ക് പുഴയിലാണ്ന്നു കർണാടക ആദ്യമേ പറഞ്ഞത് 😢

    • @anoopc7696
      @anoopc7696 Месяц назад +1

      പുതിയ ഹൈവേ റോഡിൻ്റെ വീതി 45 മീറ്റർ ആണ് അപ്പോ 150 ഏകദേശം ഊഹിക്കാലോ

    • @John.joy.parecattil
      @John.joy.parecattil Месяц назад +2

      Appurartha side ila 3 veedu vare white wash cheythu poyii

  • @lalypeter8994
    @lalypeter8994 Месяц назад +41

    ദൈവമേ ഇവരുടെ കൂടെ അങ്ങ് ധൈര്യം കൊടുത്ത്. അവിടുത്തെ മക്കൾ ആണ് എന്ന് വിചാരിച്ചു കൂടെ നിൽക്കണമേ കടൽലിന്റെ മീതെ നടന്ന അങ്ങ് ഇവരെയും വഴി തെളിച്ചു നടത്തണമേ 🙏🙏🙏🙏🙏🙏

    • @ajikumarb2077
      @ajikumarb2077 Месяц назад +1

      ആ ദൈവത്തിന് വന്ന് മുങ്ങി അർജുനനെ എടുത്തു ടേ

    • @rahimann317
      @rahimann317 Месяц назад +3

      ദൈവത്തെ പുച്ഛിക്കുന്ന താങ്കൾക്ക് വല്ല ഓപ്ഷനോ കഴിവൊ ഉണ്ടോ. ഇല്ലെങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കുക. ഉത്തരം കിട്ടും. പ്രതീക്ഷ കൈവെടിയരുതു.

    • @lillyanto7256
      @lillyanto7256 Месяц назад +1

      Ande yasuve ei magan vashi arjunane rakshikaname❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreelekshmi675
    @sreelekshmi675 Месяц назад +175

    ഇദ്ദേഹത്തിന്റെ ജീവൻ അപകടത്തിൽ ആവരുത്.. Pressure കൊടുക്കാതിരുന്നാൽ മതിയായിരുന്നു അദ്ദേഹത്തിന്.. 🙏

    • @rajeevkp5399
      @rajeevkp5399 Месяц назад

      നമ്മളുടെ മുൻപിൽ കൈകൂപ്പി വോട്ടു തെണ്ടി mp യൊ mla യൊ ആയ ഒരാൾ ആയിരുന്നു വെള്ളത്തിനടിയിൽ എങ്കിൽ ഒരുദിവസം കൊണ്ട് രക്ഷിച്ചേനെ. ഇനിയെങ്കിലും ജനം പഠിക്കണം

    • @sukumaranv4023
      @sukumaranv4023 Месяц назад

      E

    • @aryasreedevivairamana9976
      @aryasreedevivairamana9976 Месяц назад +1

      സത്യം

  • @ayoobmahmood873
    @ayoobmahmood873 Месяц назад +76

    അല്ലാഹ് നിന്റെ കാവൽ നൽകണേ 🤲

    • @ajikumarb2077
      @ajikumarb2077 Месяц назад

      ഇതുവരെ എവിടെയായിരുന്നു ലീവിലായിരിക്കും

    • @smart123735
      @smart123735 Месяц назад

      ഒരു ജിന്നിന് എന്ത് ചെയ്യാൻ പറ്റും 😂😂😂

    • @ajikumarb2077
      @ajikumarb2077 Месяц назад

      @@smart123735 ജിന്നിന് സോഡ ചേരുല്ല ലൈം കോർഡി നലാണ് നല്ലത്

    • @ishascookingcrafting8592
      @ishascookingcrafting8592 Месяц назад

      മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് ദൈവം കാണിച്ചു തരുന്നു

    • @ranjithperimpulavil2950
      @ranjithperimpulavil2950 Месяц назад

      ​@@ishascookingcrafting8592ദൈവവും

  • @athirags2660
    @athirags2660 Месяц назад +66

    Eshwar malpe great job

  • @RameshKumar-vi2sp
    @RameshKumar-vi2sp Месяц назад +7

    ഈശ്വർ മൽപെ '❤️👍👍 ദൈവം കൂടെ ഉണ്ടാവും

  • @arus2788
    @arus2788 Месяц назад +52

    നിങ്ങളെപ്പോലെ ഉള്ളവർ നേരത്തെ വന്നിരുന്നേൽ എന്ന് ഇപ്പോൾ തോന്നുന്നു

    • @ajikumarb2077
      @ajikumarb2077 Месяц назад

      ഇപ്പോൾ വന്നിട്ടെന്തായി

  • @yedukulsai
    @yedukulsai Месяц назад +23

    God bless you sir ❤🙏

  • @kochuthresiajose9146
    @kochuthresiajose9146 Месяц назад +31

    അർജുനെ കണ്ടെത്താൻ ശ്രമിക്കുന്നതിനു ഇടയിൽ ഇനിയും ആർക്കും അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണം.. ഇത്തരം അപകടങ്ങൾ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ പ്രകൃതിയെ ശല്യം ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ നടത്തരുത്.

  • @FaseelaM-qz4zn
    @FaseelaM-qz4zn Месяц назад +55

    ഇദ്ദേഹത്തിനെ കൂടുതൽ pressure ചെയ്യാതിരിക്കുക ഇനിയും ഒരുപാട് ജീവൻ രക്ഷിക്കാൻ ഉള്ളതാണ്. അദ്ദേഹത്തിന്റെ safe കൂടി important ആണ്. ഇന്നത്തെ risk എടുക്കുന്നത് കണ്ട് ഹൃദയമിടിപ്പ് കൂടിക്കൊണ്ടാണ് കണ്ടിരുന്നത് ഒരുപാട് പ്രാർത്ഥനയോടെ 🙏

    • @shahidha1575
      @shahidha1575 Месяц назад +1

      Sheriyanu ayale veruthe vittalmathi oru samadanam koduku❤

    • @ashvinvravi334
      @ashvinvravi334 Месяц назад +1

      അദ്ദേഹത്തെ ആരും നിർബന്ധിച്ചു ഏൽപ്പിച്ചതല്ല. പുള്ളിടെ സ്വന്തം risk ൽ ആണ് ഇറങ്ങുന്നേ.നമ്മൾ ആയിട്ട് pressure കൊടുക്കാതിരുന്നാൽ മതി. Eswar Malpe ക്ക് Arjun നെ രക്ഷിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

    • @k.mbilal1858
      @k.mbilal1858 Месяц назад

      Thank you 🙏

  • @user-mj3hu2ex7w
    @user-mj3hu2ex7w Месяц назад +2

    മരിച്ചിട്ടുണ്ടെങ്കിൽ വെള്ളത്തിൽ പൊങ്ങും ലോറിയിലാണെങ്കിൽ പൊങ്ങിലല്ല

  • @nimisha_nimitha
    @nimisha_nimitha Месяц назад +8

    കർത്താവേ ഈശ്വർ മൽപെയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ മക്കളെയും ദൈവം അനുഗ്രഹിക്കണേ ഒരു അപകടവും കൂടാതെ കാത്തു കൊള്ളണമേ ഞങ്ങളുടെ അർജുൻ മോനെ തിരികെ തരേണമേ എന്റെ കർത്താവേ

    • @ajikumarb2077
      @ajikumarb2077 Месяц назад

      ഒരു കൃപാസന പത്രം കൊണ്ട് ആ വെള്ളത്തിൽ ഇട്ടാൽ തീരാവുന്നതേയുള്ളൂ. ആരും തള്ളി വിടണ്ടാ തനിയേ ഒഴുകിപ്പോകും

  • @nimisha_nimitha
    @nimisha_nimitha Месяц назад +20

    കർത്താവേ ഈശ്വർ മൽപെയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ മക്കളെയും ദൈവം അനുഗ്രഹിക്കണേ ഒരു അപകടവും കൂടാതെ കാത്തു കൊള്ളണമേ ഞങ്ങളുടെ അർജുൻ മോനെ തിരികെ തരേണമേ എന്റെ കർത്താവേ❤

  • @mujeebchelannur1446
    @mujeebchelannur1446 Месяц назад +1

    രക്ഷപ്രവർത്തകർക്ക് ദൈവം ആരോഗ്യവും ആയുസും കൊടുക്കട്ടെ

  • @sabeelasebeela6652
    @sabeelasebeela6652 Месяц назад +1

    അല്ലാഹ്... 🤲🤲അർജുനെ പെട്ടെന്ന് കാണിച്ചുതരണേ.. 🤲😓രക്ഷപ്രവർത്തകരെ കാത്തുകൊള്ളണമേ നാഥാ.. 🤲🤲🤲

  • @user-rp6ql5mw8j
    @user-rp6ql5mw8j Месяц назад +5

    ഈശ്വർ അല്ല നമ്മുടെ നാടിന്റെ ദൈവം ആണ് നമിക്കുന്നു ആ ആന്മ ധൈര്യം ആന്മ വിശ്വാസം നമ്മുടെ നാടിനു വേണം 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഈ ഈശ്വരനെ

  • @earnnoweasy
    @earnnoweasy Месяц назад +4

    താഴെ ഉള്ളത് അർജുൻ. രക്ഷിക്കാൻ പോകുന്നത് ഈശ്വരൻ. എന്തോ ദൈവ നിശ്ചയം 🙏

  • @peethambaran7703
    @peethambaran7703 Месяц назад +13

    ഇവരുടെ രക്ഷാപ്രവർത്തനം കാത്തുകൊള്ളണേ തമ്പുരാനെ അർജ്ജുനനെ എത്രയും വേഗം ദീർഘായുസ്സോടെ കണ്ടു കിട്ടണേ

  • @prkotiansparkstudio4853
    @prkotiansparkstudio4853 Месяц назад +10

    great ಈಶ್ವರನ🙏

  • @sudheeshv.p2730
    @sudheeshv.p2730 Месяц назад +1

    ദൈവമേ കാത്തുരക്ഷിച്ചോളണേ🙏🙏

  • @abhijna1636
    @abhijna1636 Месяц назад +3

    May God bless this man and his team

  • @user-np9ou8mx5c
    @user-np9ou8mx5c Месяц назад +2

    ഈശ്വർ മൾപേ ❤❤🎉

  • @user-og6eg8bp2f
    @user-og6eg8bp2f Месяц назад

    ദൈവമേ ഇവർ കഷ്ട്ടപെടുന്നതിന് ഫലം കാണണേ

  • @sudheeshv.p2730
    @sudheeshv.p2730 Месяц назад +1

    മുത്തപ്പാ രക്ഷിച്ചോളണേ 🙏🙏🙏

  • @deepakd1522
    @deepakd1522 Месяц назад +4

    ദൈവങ്ങൾ

  • @raziqmonskp786
    @raziqmonskp786 Месяц назад +2

    Allah bless you Eshwar sir

  • @jintavarghese4769
    @jintavarghese4769 Месяц назад +4

    Praying for ESHWAR MAALPE😢🙏🙏🙏🙌

  • @SarathSarath-s8q
    @SarathSarath-s8q Месяц назад +77

    ഈശ്വർ മൽ പേ നീയാണ് ഒറിജിനൽ ഇന്ത്യൻ ആർമി ഞാൻ നിന്നെ ബഹുമാനിക്കൂന്നു

    • @vintagecars7620
      @vintagecars7620 Месяц назад +12

      ആണോ മയീരേ, ഈ വിധഗ്തൻ ഇന്ന് ഒഴുകി പോയി. രക്ഷിച്ചത് നേവി ആണ്

    • @ejercitoajaj9120
      @ejercitoajaj9120 Месяц назад +3

      Iyale innu rakshichathu navy anu

    • @SanthoshSanthosh-y1l
      @SanthoshSanthosh-y1l Месяц назад

    • @mmsvloga.to.z
      @mmsvloga.to.z Месяц назад +4

      Angane parayarudh orurtharum vidhagdharan idhil areyum thazthi parayanilla...

    • @Sureshkumar-xj8bb
      @Sureshkumar-xj8bb Месяц назад +1

      ഇവരെ പോലുള്ളവരാണ് അപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിയ്ക്കുന്നത്

  • @thomasmattam1796
    @thomasmattam1796 Месяц назад

    All the best Mr. Iswar. God bless your team💐

  • @ashnakmathew6530
    @ashnakmathew6530 Месяц назад +1

    Thangal nerathe vannirunnenkil ennu agrahichu pokunnu 🙏🏻 god bless you sir

  • @factzone4839
    @factzone4839 Месяц назад

    God bless you and your team Eshwar Malpe

  • @rajeshnediyedath
    @rajeshnediyedath Месяц назад +8

    No miracle can bring him back alive...its stop even rescue missions since its risky

    • @VrindaRaj-p1z
      @VrindaRaj-p1z Месяц назад +1

      Tomorrow he will come back with a new life

  • @sidhiqumohamed778
    @sidhiqumohamed778 Месяц назад

    Great work

  • @manjupradeep-rr2tt
    @manjupradeep-rr2tt Месяц назад

    Big big salute Eswasar Malpe.....🎉

  • @user-yw5bt8so1j
    @user-yw5bt8so1j Месяц назад +2

    അവരെ ജോലിച്ചെയ്യാൻ സമ്മതിക്കാതെ ഈ ഒരു കോപ്പിലേ ചോദിങ്ങൾ ചോദിക്കാതെ അവരെ ജോലി ചെയ്യാൻ സമ്മദിക്കൂ മാപ്രകളെ

  • @zainabazainaba-gs5hf
    @zainabazainaba-gs5hf Месяц назад

    ശാസ്ത്രം തോറ്റു പ്രകൃതി ജയിച്ചു 😂😂ആര് വന്നിട്ടും കാര്യമില്ല 😂

  • @josek.t8027
    @josek.t8027 Месяц назад

    ഈശ്വർ malpe താങ്കളുടെ സന്മനസുള്ള മനസ്സിനെ ഞാൻ നമിക്കുന്നു നമ്മുടെ അർജുൻ സഹോദരനെ കണ്ടെടുത്തുവാൻ ദൈവം താങ്കൾക്ക് ശക്തി നല്കുമാറകട്ടെ

  • @westeasttrend290
    @westeasttrend290 Месяц назад +8

    it's not easy

  • @ZionLion9
    @ZionLion9 Месяц назад

    Salute to heroes ❤️❤️❤️

  • @steephenp.m4767
    @steephenp.m4767 Месяц назад

    God Bless

  • @DRSLittleCreation
    @DRSLittleCreation Месяц назад +4

    🙏🙏🙏🙏

  • @hareeshc4905
    @hareeshc4905 Месяц назад +10

    😂 ഇന്ന് കക്ഷിയെ പൊക്കിയെടുത്തത് നേവിക്കാരാണ്‌....😢😢

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Месяц назад +6

      That was trial dive... He has the courage to dive this sort water current which the Navy people fear...

    • @Nyhasworld19
      @Nyhasworld19 Месяц назад +8

      നാവികാര് വരെ മടിച്ചു നിന്നിടത്താണ് ഇദ്ദേഹം പുഴയിൽ ഇറങ്ങിയത് 💪🏻

    • @Chaos96_
      @Chaos96_ Месяц назад +1

      Avdem pucham , typical malayali , tfuuuu 🤡

  • @crazygamer52258
    @crazygamer52258 Месяц назад

    ഈസാഹസീകന്
    രാജ്യം.ധീരതക്കുള്ളപളോന്നതബഹുമതീകൊടുക്കണംപണവും

  • @sanumsalu77
    @sanumsalu77 Месяц назад

    Your name eswer ❤i believe you achieve this rescue .i am sure god bless you 🙏

  • @mereyalexander4836
    @mereyalexander4836 Месяц назад +1

    യേശുവേ ഈശ്വർ മണ്പേടെ കൂടെ ഉണ്ടായിരിക്കണമേ എന്ന് പ്രാത്ഥിക്കുന്നു.. ഒന്നും സംഭവിക്കാതെ അർജുനനെ മുകളിൽ കൊണ്ടുവരണേ. നമ്മുക്ക് പ്രാത്ഥിക്കാം

  • @prasannakumarannair43
    @prasannakumarannair43 Месяц назад

    Big salute for Mr.eswar malpe and crew members plus all partycipants.in future if it is happening anything like this ,state can't control to solve pls.without delay inform to central and like mr. malpe expert.then we can save the life very early,moreover if we don't know kindly don't open our mouth un necessarly and make more confuse the matter.
    Hopefullly we can pray.

  • @SADIKALMANAL
    @SADIKALMANAL Месяц назад +1

    100%. Ishwar malpe kand pidikum........❤❤❤

  • @zreeju29
    @zreeju29 Месяц назад +4

    കാന്തം ഉപയോഗിച്ച് പരിശോധിച്ചാൽ ഒരു പരിധി വരെ മനസ്സിലാകില്ല വെള്ളത്തിൽ ലോറിയുടെ സ്ഥാനം .. It would be better if they use strong Magnet to identify the spot of Truck.

    • @Kalasj-ctone
      @Kalasj-ctone Месяц назад

      ബ്രോ എനിക്കു തോന്നി

    • @Hodophile636
      @Hodophile636 Месяц назад

      Kantham vch eghneyaaa kittukkaa? Ariyanjhitttan

  • @ShahulHameed-rv6zg
    @ShahulHameed-rv6zg Месяц назад

    Maygodblesyou 🙏

  • @user-sv2qe7oj7z
    @user-sv2qe7oj7z Месяц назад

    Ok start soon 🎉🙏❤👌

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 Месяц назад

    രക്ഷാ പ്രവർത്തനം നിർത്തി വെക്കുക.

  • @AbdullaBinMuhammad
    @AbdullaBinMuhammad Месяц назад

    Eeshwar super..nalla manushyanaan...orupaad jeevan rakshicchittund...aazathilulla shavangalum yedutthittund...Arjun jeevanode kittatte yenn prarthikkunnu..

  • @user-fl2nw8ol8h
    @user-fl2nw8ol8h Месяц назад

    ഈശ്വർ മാൽ പേ 🙏🙏🙏🤲🤲🤲❤️❤️❤️

  • @ajithchandran7434
    @ajithchandran7434 Месяц назад

    God bless you

  • @preejuani4836
    @preejuani4836 Месяц назад +5

    Y call it rescue? It is recovery.

  • @radhamaniradha4503
    @radhamaniradha4503 Месяц назад

    Daivam sahayekkatte❤

  • @maneeshasunil5582
    @maneeshasunil5582 Месяц назад

    Daivame kathurakshikkane

  • @Sinayasanjana
    @Sinayasanjana Месяц назад

    ❤🎉🎉🎉🙏🥰

  • @sanumsalu77
    @sanumsalu77 Месяц назад

    Don't presure him .he archive his target . please wait all . hope fully Arjun come bake 🙏
    Thanks all rescue team Karnataka and Kerala

  • @binuchutm4727
    @binuchutm4727 Месяц назад

    Good man. We should not risk his life.

  • @abduljaleel8548
    @abduljaleel8548 Месяц назад

    Finally a guy from karnataka (manglore) 🗿

  • @shinekar4550
    @shinekar4550 Месяц назад

    Pavam😮

  • @thekkedathmathews7324
    @thekkedathmathews7324 Месяц назад +2

    24 Channel ന് ആ Boat ൻ്റെ പേര് അറിയില്ല. Gemminy എന്ന് പറയുന്ന Speed Boat ആണ് സാർ, സാധാരണ Navy യിൽ ആണ് ഇത് കുടുതൽ ആയി കണ്ട് വരുന്നത്. ഇനിയെങ്കിലും 24Channel കാർ മനസ്സിൽ ആക്കുക.

  • @neethumolsinu6384
    @neethumolsinu6384 Месяц назад

    👍👍👍👍

  • @sindhushasindhusha7300
    @sindhushasindhusha7300 Месяц назад

    💞🙏💞

  • @MukeshAlathur
    @MukeshAlathur Месяц назад

    പേരിൽത്തന്നെ ഈശ്വർ 👌
    ശുഭവാർത്ത പ്രതീക്ഷിക്കുന്നു

  • @kamarunnisasafuvan6696
    @kamarunnisasafuvan6696 Месяц назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sibikumarck7970
    @sibikumarck7970 Месяц назад

    മാപ്ര കൾ. വേറെ ഒരു പണിയും ഇല്ലലെ ഇവർക്ക്

  • @ajikumarb2077
    @ajikumarb2077 Месяц назад

    ഇപ്പം ശരിയാക്കാമെന്നു പറഞ്ഞ് വന്നവർ

  • @binilsebastin
    @binilsebastin Месяц назад

    News today

  • @AbduSujath
    @AbduSujath Месяц назад

    🤲🤲🤲🤲🤲🤲🤲

  • @annammajohn7910
    @annammajohn7910 Месяц назад

    🙏🙏🙏🙏🙏

  • @Dr.aryan..muthumol
    @Dr.aryan..muthumol Месяц назад +2

    All malayalikl iyhrayum nalalth chtth iylk cash kitan yutube subscribers akanm.. Nmk chyn patunnabhlp athalle.. Yutube i support u man.. God bless u

  • @rekhaanand3918
    @rekhaanand3918 Месяц назад +2

    ലക്ഷ്മണൻ എന്നയാളുടെ ദാബയുടെ അടുത്ത് ഒരു വലിയ ആൽമരം കണ്ടുവോ പഴയ വിഡിയോയിൽ ..
    അത് അന്ന് ഒഴുകി പോയിട്ടുണ്ടെങ്കിൽ അതിലൊക്കെ പിടിച്ചു കിടന്നാൽ രക്ഷപെടാൻ സാധ്യതയില്ലേ ..എത്ര വലിയ ഒഴുക്കാണെങ്കിലും ...🙏🙏

    • @Lethasaji
      @Lethasaji Месяц назад

      ഒരു മരം തങ്ങി അതിൽ മണ്ണ് ചെളി ഒക്കെ ആയി അടിയിൽ കിടക്കുന്നതിനാലും ഡൈവിങ് ദുഷ്കരമാണ് എന്ന് പറയുന്നത്

  • @Anitha_bilson1234
    @Anitha_bilson1234 Месяц назад

    Strong magnet use cheythal vandi kandu pidikkan sadhyamakille

  • @anoopbalan4119
    @anoopbalan4119 Месяц назад

    🙏

  • @Wowwwww777
    @Wowwwww777 Месяц назад

    *Waterproof comera use aaki oro spotilum nokikoode ?*

  • @sanishvankana3429
    @sanishvankana3429 Месяц назад +1

    ചാനലിന് പണം

  • @ajlank7845
    @ajlank7845 Месяц назад

    Arjun❤❤❤

  • @satheeshkumar2308
    @satheeshkumar2308 Месяц назад

    Samastha daivangale... Ivare kathu kollename... Ivarkku vendi ellavarum prarthikkuka...
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnjocad2617
    @johnjocad2617 Месяц назад

    Superman in the name of eshwar.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Месяц назад

    🙏🙏🙏🙏😭😭😭

  • @prasannapadmakaran5598
    @prasannapadmakaran5598 Месяц назад

    വീടിന്റ ഷീറ്റ് ആകും 🤔

  • @selvarajselvaraj7819
    @selvarajselvaraj7819 Месяц назад

    🙏🙏🙏🙏🙏💓💓💓💓💓

  • @fameezvlog6470
    @fameezvlog6470 Месяц назад

    🤲🤲🤲🤲

  • @SibichanPj-ws3fg
    @SibichanPj-ws3fg Месяц назад

    🙏🙏❣️❤✝️

  • @rajeshpulpraparambil912
    @rajeshpulpraparambil912 Месяц назад

    ശെരിക്കും ഇവരെ ഒക്കെ അല്ലെ ndrf സംഘത്തിൽ kk recrute ചെയ്യണ്ടേ 🔥

  • @shahidha1575
    @shahidha1575 Месяц назад

    Ayaale veruthe vidu oru samadanam koduku please🙏❤

  • @SarafuEdappatta
    @SarafuEdappatta Месяц назад

    A കുടുപ്പത്തിനിനു ഇഷ്യർ

  • @shanack3645
    @shanack3645 Месяц назад

    യാ അല്ലാഹ് 🤲🏻ഈശ്വര്ന്റെ കയ്യിൽ നമ്മുടെ അർജുനെ കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭😭😭😭

  • @SReddy-zm5pt
    @SReddy-zm5pt Месяц назад +1

    Renjith kandu padikenam ivare
    Ivar poyi kandit aane report cheyunnu
    Allathe kanathe vala vala enn pattunilla

  • @reenashaji12457
    @reenashaji12457 Месяц назад +1

    Daivame kakkane

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l Месяц назад

    Vellathil kampiyum kallum cheliyum niranghukidakkunnu ennaanu adhegam parayunndhu

  • @MaheshKumar-vj9dn
    @MaheshKumar-vj9dn Месяц назад

    taken they indian navi

  • @SibichanPj-ws3fg
    @SibichanPj-ws3fg Месяц назад

    Haibro❤❤❤❤

  • @shantythomas1628
    @shantythomas1628 Месяц назад

    Avare 8 pereyum kaathu kollane daivame 🙏🙏

  • @brokenbroken7744
    @brokenbroken7744 Месяц назад

    Areyum thalli parayaruth because starting athra moshamaayit aan comments adicchath Karnataka kaare 😢 from Karnataka waiting for Arjun 😢😢