പൂങ്കെട്ട് ,പുണ്യമല, ദേവപമ്പ, ശാസ്താവ്, അയ്യപ്പതോം, പമ്പ,ജപമാല, അരവണ, സ്വാമി അയ്യപ്പൻ,അയ്യൻ,സ്വാമിയേ ശരണമയ്യപ്പ, ഇതുപോലുള്ള ആൽബംങ്ങൾക്ക് ഞങ്ങൾ കട്ട waiting ആണ് mg sir ഞങ്ങൾ പ്രേക്ഷകരുടെ അഭ്യർത്ഥന കാണാതെ പോകരുത് 🙏🙏🙏🙏 🕉️സ്വാമി ശരണം 🕉️
അയ്യപ്പൻ്റെ പ്രതിരൂപമയാണ് sir ൻറെ പാട്ടുകൾ കാണുന്നതും കേൾക്കുന്നതും...വൃശ്ചിക മാസം ഉണർവ്വ് കിട്ടുന്നത് mg songs കേൾക്കുമ്പോഴാണ്...ആവർത്തന വിരസത ഒഴിവാക്കി നല്ല പാട്ടുകൾ ഇനിയും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു...
സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്ന ഗാനത്തിന്റെ സൃഷ്ടാക്കളുടെ ഗാനങ്ങൾ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല... അതുപോലെ ഈ ഗാനവും... ❤️ "നിറ പുത്തരി ഇത്തിരി" എന്നാ ഗാനം കൂടെ ഇതുപോലെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... 🙏💗
With full respect ❤ എത്ര കേട്ടാലും ഇനി അയ്യപ്പൻ ഗാനങ്ങൾ അങ്ങ് പാടിയാൽ അതിന് മുകളിൽ ഒരു തൃപ്തി ഉള്ള ശബ്ദം നിലവിൽ ഇല്ല, പക്ഷേ ഈ ഗാനം 20 വർഷം മുമ്പ് ചെയ്ത "ഉദയ ചന്ദ്രികേ" എന്ന ഗാനം പോലെ തന്നെ ഫീൽ ചെയ്തു 🙏 അതു ഒരിക്കലും ഒര് കുറവേ അല്ല കാരണം ഈ പാട്ടുകൾ എപ്പോൾ കേട്ടാലും ഭക്തിമയം മാത്രം ❤️🙏
വിദ്യാസാഗർ മ്യൂസിക് ചെയ്ത് എംജി ശ്രീകുമാർ ആലപിക്കുന്ന ഒരു അയ്യപ്പ ഭക്തി ഗാനം കേൾക്കാൻ ആഗ്രഹം ,എന്നെങ്കിലും ഉണ്ടാകുമോ ആവോ, ഈ combo യില് ഇറങ്ങിയ പട്ടാളം എന്നാ സിനിമയിലെ പമ്പാ ഗണപതി പാരിൻ്റെ അധിപതി എന്നാ പാട്ട് എന്നാ സൂപ്പർ ആണ്❤❤❤
പുതിയ പാട്ട് എന്നാണ് കരുതിയത്, പക്ഷേ, ഈ പാട്ടിനു 13 വർഷത്തെ പഴക്കമുണ്ട്. അയ്യപ്പത്തോം എന്ന ആൽബത്തിനു വേണ്ടി, രാജീവ് ആലുങ്കൽ രചിച്ച്, എം.ജി.ശ്രീകുമാർ സംഗീതം നൽകി ആലപിച്ച, മനോഹരമായി ദൃശ്യവൽക്കരിച്ച ഗാനമായിരുന്നു. ഈ മണ്ഡലകാലത്ത് ശ്രീയേട്ടൻ ഇങ്ങനെ പറ്റിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല! ഓഡിയൻസിന് വേണ്ടത് പുതിയ പാട്ടാണ്!
@sudhikkr പ്രതീക്ഷ നശിച്ചപ്പോൾ പെട്ടെന്ന് അങ്ങനെ comment ഇട്ടു എന്നേയുള്ളു. ഞാനും ഒരു എം.ജി.ആരാധകനാണ്! അയ്യപ്പ ഗാനങ്ങൾ എം.ജി. അണ്ണൻ ചെയ്യുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്.
അയ്യൻ പൂങ്കെട്ട് ദക്ഷിണ ഗംഗ ശബരി . ഇത്രേം ആയിരുന്നു എംജി അണ്ണൻ്റെ കിടിലൻ അയ്യപ്പ ഭക്തി ആൽബങ്ങൾ, ഇപ്പൊ ഇറങ്ങുന്നത് അത്ര പോര. മ്യൂസിക് വിദ്യാസഗറും lyrics കൈതപ്രം തിരുമേനിയും ആലാപനം എംജി അണ്ണനും ,അങ്ങനെ ഒരു ആൽബം ഇറക്കി നോക്ക് ,ഓരോ പാട്ടുകളും മലയാളികൾ ഹൃദയത്തിൽ ഏറ്റെടുക്കും
എം ജി സാർ അങ്ങയെയും അങ്ങയുടെ ടോപ് സിംഗറിനെയും സ്നേഹിക്കുന്ന പ്രേക്ഷകരാണ് ഞങ്ങൾ ഒരാഴ്ചയായി ടോപ് സിംഗർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നില്ല നല്ലൊരു വിഭാഗം പ്രവാസികളും യൂട്യൂബിലൂടെയാണ് കാണുന്നത് ജോലി ഉള്ളതുകൊണ്ട് സാർ എപ്പോഴും പറയാറുണ്ട് പ്രേക്ഷകരാണ് ഞങ്ങളുടെ വിജയം പ്രേക്ഷകരെ നിരാശപ്പെടുത്തരുത് എം ജി സാർ ഇതിൽ ഇടപ്പെട്ട് എല്ലാ എപ്പിസോഡും അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
ഇനിയും പിറക്കുമോ പുങ്കെട്ട് പോലുള്ള പാട്ടുകൾ MG അണ്ണാ
പൂങ്കെട്ട് ,പുണ്യമല, ദേവപമ്പ, ശാസ്താവ്, അയ്യപ്പതോം, പമ്പ,ജപമാല, അരവണ, സ്വാമി അയ്യപ്പൻ,അയ്യൻ,സ്വാമിയേ ശരണമയ്യപ്പ, ഇതുപോലുള്ള ആൽബംങ്ങൾക്ക് ഞങ്ങൾ കട്ട waiting ആണ് mg sir ഞങ്ങൾ പ്രേക്ഷകരുടെ അഭ്യർത്ഥന കാണാതെ പോകരുത് 🙏🙏🙏🙏
🕉️സ്വാമി ശരണം 🕉️
എംജി സാർ നിങ്ങളുടെ പാട്ടില്ലാതെ ഒരു മണ്ഡലകാലവും പൂർണതയിൽ എത്തീട്ടില്ല 🙏🙏🏼🙏🙏🙏🏼🙏🏼
പാട്ട് എത്ര പഴയതായാലും കേൾക്കുന്തോറും മധുരം കൂടുകയാണ് ❤️❤️🙏
അയ്യപ്പഗാനങ്ങൾ ആര് വരികൾ എഴുതിയാലും..... (ഗിരീഷ് പുത്തഞ്ചേരി ❤️😭)..... സംഗീതവും ആലാപനവും... നമ്മുടെ അണ്ണൻ തന്നെ വേണം..... ❤️🔥🙏🙏🙏
അയ്യപ്പൻ്റെ പ്രതിരൂപമയാണ് sir ൻറെ പാട്ടുകൾ കാണുന്നതും കേൾക്കുന്നതും...വൃശ്ചിക മാസം ഉണർവ്വ് കിട്ടുന്നത് mg songs കേൾക്കുമ്പോഴാണ്...ആവർത്തന വിരസത ഒഴിവാക്കി നല്ല പാട്ടുകൾ ഇനിയും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു...
MG ശ്രീകുമാറിന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ
❤️❤️❤️❤️🙏🙏🙏🙏
1. സാമ വേദം നാവിൽ ഉണർത്തിയ
2. കാത്തുരക്ഷിക്കണം
4. പൊന്നു പമ്പയിൽ
5. ജപമുഖരാങ്കിത ശബരിമല
6. പൂക്കുടയും നീട്ടി
7.കാണിക്കാണാൻ കൊതിയായെൻ
8.വേധാന്ത പൊരുളെ
9.നല്ലത് വരുത്തുക
10.ശരണം വിളിയുടെ
11. ഉച്ചിയിൽ ഇരുമുടി
12. ഓങ്കാര രൂപം
13.ഹരനെ ഹരനെ
14.പാലാഴി ചേലോടെ പായും
15.പദ്മ വിലോചന
16.പാമ്പാതടത്തിൽ മൂവന്തി നേരം
17.വൃച്ഛിക മാസ പുലരോളി വരവായ്
18.പൊൻതിരു മാമല
19.അയ്യപ്പാ തൃപ്പാദം തൊട്ട് തൊഴുത്തപ്പോഴ്
20.ലോക വീരം മഹാ പുജ്യം
21.കൂപ്പുകയ്യും നീട്ടി കാട്ടിൽ
22. മണികണ്ഠ സ്വാമിക്ക്
23.ശാന്ത രൂപാ നീ ശരണം
24.അയ്യാ നിൻ തിരുനാമം
25.അയ്യപ്പതിന്തക പേട്ട തുള്ളി
26.മാണിക്യമണി മുത്തു മാല
27.സ്വാമി പൊന്നു സ്വാമി
28.അയ്യപ്പാ ശരണം ശരണമെന്നായ്യപ്പാ
29.സത്യമായ് നിത്യ ധർമ്മായ്
30. കണ്ണൊളം കണ്ടത് പോരാ
31.അമ്പെടു വില്ലെടു
32.മണ്ഡല കാല പൊന് പുലർ
33.മാണിക്യ സൂര്യൻ
34.പാലാഴി ചേലോടെ
35.മണ്ഡലമാസ പൊൻവെയിൽ
36.ഉടയരവി
37. മലയിൽ ലാലോ ഴിയുന്നു
38.പാലാഴി കടലലയോളം
39.ഗണപതി ഭാഗവനൊരു
40.അയ്യന്റെ തിരുനാമം
41.സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ ഓംകാര
42.മണ്ഡലം നോറ്റന്നാൾ
43.ഗംഗയുണർത്തിയ
44.ചന്ദ്രമണി തിരുകോവിൽ
45.പൊന് സൂര്യൻ
46.മലയുടെ മേലിൽ
47.താങ്കനിലാവുമ്മ വെക്കും
48.അയ്യപ്പാ നിന്നെ കാണാൻ
49.ചന്ദനത്തിൻ മണമുള്ള
50.പേട്ടക്കും പാട്ടിനും
......... Etc
❤️❤️❤️❤️❤️❤️
സ്വാമി ശരണം
51. അയ്യാ നിന്നുടെ
മെയ്യാശകലം നെയ്യാവുന്നത് കാണാനായി
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ടുകൾ.. എന്നും രാവിലെയും വൈകുന്നേരവും വെയ്ക്കുന്ന പാട്ടുകൾ 🙏🏻🙏🏻
രാജീവ് ആലുങ്കൽ - എം.ജി. ശ്രീകുമാർ കൂട്ടുകെട്ട് ഒരിക്കലും നിരാശപ്പെടുത്തില്ല... 🙏🏻❤️
Superr song
എനിക്ക് മണ്ഡല കാലത്ത് കുളിർമയേകുന്നത് എംജി അണ്ണന്റെ പാട്ടുകളാണ് ❤️❤️
ഒരു വർഷം ഒന്നോ രണ്ടോ പാട്ടിൽ നിർത്താതെ പഴയത് പോലെ ഒരു ആൽബം തന്നെ ഇറക്ക് ...... അതാണ് എന്നെ പോലുള്ള ആയിരങ്ങൾക്ക് ഇഷ്ടം...
ഏറ്റവും കൂടുതൽ mg ഏട്ടൻ്റെ അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കുന്നത്. അതും വൃശ്ചിക മാസത്തിൽ കേൾക്കാൻ പ്രത്യേക ഒരു സുഖമാണ്❤❤
പുതിയ പാട്ടാണെന്ന് കരുതി വന്നു. ഹരിവരാസനം polished... 🙏
ശ്രീയേട്ടാ സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤ സ്വാമി ശരണമയ്യപ്പ ❤❤❤❤❤❤
Ayyappathom (2011)
Superb song 👌🏻👌🏻👌🏻
King of Ayyappa devotionals MG Sir❤
Superr song 🙏🙏👌👌👍👍സ്വാമി ശരണം... 🙏🙏🙏🌹🌹🌹
സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്ന ഗാനത്തിന്റെ സൃഷ്ടാക്കളുടെ ഗാനങ്ങൾ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല... അതുപോലെ ഈ ഗാനവും... ❤️
"നിറ പുത്തരി ഇത്തിരി" എന്നാ ഗാനം കൂടെ ഇതുപോലെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... 🙏💗
With full respect ❤ എത്ര കേട്ടാലും ഇനി അയ്യപ്പൻ ഗാനങ്ങൾ അങ്ങ് പാടിയാൽ അതിന് മുകളിൽ ഒരു തൃപ്തി ഉള്ള ശബ്ദം നിലവിൽ ഇല്ല, പക്ഷേ ഈ ഗാനം 20 വർഷം മുമ്പ് ചെയ്ത "ഉദയ ചന്ദ്രികേ" എന്ന ഗാനം പോലെ തന്നെ ഫീൽ ചെയ്തു 🙏 അതു ഒരിക്കലും ഒര് കുറവേ അല്ല കാരണം ഈ പാട്ടുകൾ എപ്പോൾ കേട്ടാലും ഭക്തിമയം മാത്രം ❤️🙏
Music director while composing this song he kept Harivarasanam in mind
Good attempt by music director
വിദ്യാസാഗർ മ്യൂസിക് ചെയ്ത് എംജി ശ്രീകുമാർ ആലപിക്കുന്ന ഒരു അയ്യപ്പ ഭക്തി ഗാനം കേൾക്കാൻ ആഗ്രഹം ,എന്നെങ്കിലും ഉണ്ടാകുമോ ആവോ,
ഈ combo യില് ഇറങ്ങിയ പട്ടാളം എന്നാ സിനിമയിലെ പമ്പാ ഗണപതി പാരിൻ്റെ അധിപതി എന്നാ പാട്ട് എന്നാ സൂപ്പർ ആണ്❤❤❤
നല്ല ശബ്ദം 🥰👍keep it up. God bless u
Nalla feel und.... Swamiye sharanamayyappa 🙏🏻
Your ayyappa songs great for ever🙏
Super singing swamy saranam Ayyappa
എംജി സാറിന്റെ പാട്ടില്ലാതെ ഒരു മണ്ഡലകാലം പോലും illa
Sarath sir
MGS combo ഇനിയും വേണം 🥰🥰🥰❤❤❤
Excellent, Impeccable. Congratulations.
Ha,enthu nalla alapanam.❤❤❤❤
സ്വാമി ശരണം 🕉🙏
Very nice Ayyappa swami devotional song.. ❤️
✨ സ്വാമീ ശരണമയ്യപ്പാ ✨😊🙏🙏😊
Ayyappane neril kanda feel.super devotional song.❤❤❤
🙏❤️സ്വാമിയേ ശരണം അയ്യപ്പാ ❤️🙏
ഞങ്ങൾക്ക് പുതിയ പാട്ട് ആണ് വേണ്ടത്...
Ikjjojkollikkiiiolkoiiiioojliikookkjikooololokookooooooooooooopooooopoo0ppppooioppop0pooooòoòioiioooòuoopù
പുതിയ സംഗീത സംവിധായകർക്ക് ,എഴുത്ത് കാർക്ക്' അവസരം കൊടുക്കു Sir.. പമ്പയേക്കാൾ വലിയ ഹിറ്റ് ഉണ്ടാക്കാ mG ആഡിയോസിന്
ശരണമയ്യപ്പ ശരണം ശരണം 🕉️🕉️🕉️🙏🏽🙏🙏🏿
സ്വാമിയേ..... ശരണമയ്യപ്പാ...... 🙏🏼
വളരെ നന്നായിട്ടുണ്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻
പുതിയ പാട്ട് എന്നാണ് കരുതിയത്, പക്ഷേ, ഈ പാട്ടിനു 13 വർഷത്തെ പഴക്കമുണ്ട്. അയ്യപ്പത്തോം എന്ന ആൽബത്തിനു വേണ്ടി, രാജീവ് ആലുങ്കൽ രചിച്ച്, എം.ജി.ശ്രീകുമാർ സംഗീതം നൽകി ആലപിച്ച, മനോഹരമായി ദൃശ്യവൽക്കരിച്ച ഗാനമായിരുന്നു. ഈ മണ്ഡലകാലത്ത് ശ്രീയേട്ടൻ ഇങ്ങനെ പറ്റിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല! ഓഡിയൻസിന് വേണ്ടത് പുതിയ പാട്ടാണ്!
വീട്ടു കള... അണ്ണൻ തിരക്കിലാ.... എങ്കിലും..... അയ്യപ്പ ഗാനങ്ങൾ.... Mg അണ്ണൻ തന്നെ സംഗീതം -ആലാപനം... വേണം 🔥❤️🙏
@sudhikkr പ്രതീക്ഷ നശിച്ചപ്പോൾ പെട്ടെന്ന് അങ്ങനെ comment ഇട്ടു എന്നേയുള്ളു. ഞാനും ഒരു എം.ജി.ആരാധകനാണ്! അയ്യപ്പ ഗാനങ്ങൾ എം.ജി. അണ്ണൻ ചെയ്യുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്.
@@deeparafhanamalayalam 🔥🔥❤️❤️
@@deeparafhanamalayalam
തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ.....🔥❤️🙏🙏
1987 ദേവമുദ്ര
1988 അയ്യപ്പരഞ്ജിനി
1989 ഉത്രം
1990 ഭസ്മതീർത്ഥം
1991 തൃപ്പടി
1992 സന്നിധി
1993 അരവണ
1994 തങ്കഭസ്മം
1995 സ്വാമിക്ക് മുഴുക്കാപ്പ്
1996 നെയ്യപ്പൻ
1997 പൂങ്കാവനം
1998 ശബരിമല
1999 ജപമാല
1999 സന്നിധാനം ( Traditional songs)
2000 സ്വാമിയേ ശരണമയ്യപ്പ
2001 പുലിവാഹനനേ അയ്യപ്പ
2001 പൂങ്കാവനം
2002 സ്വാമി അയ്യപ്പൻ
2003 പമ്പ
2004 പുണ്യമല
2005 അയ്യൻ
2006 പൂങ്കെട്ട്
2007 ദക്ഷിണ ഗംഗ
2008 ശബരി
2009 ദേവപമ്പ
2010 ശാസ്താവ്
2011 അയ്യപ്പത്തോം
2012 ശബരിമാമല
2013 സ്വാമിനാദം
2014 അയ്യപ്പൻ കോവിൽ
2015 കൈയ്യപ്പൻ
2016 മകരം
2017 സ്വാമിക്കൊപ്പം
2018 ആര്യനാഥൻ
2023 സാമാവേദ നാഥൻ
2024 കുഞ്ഞയ്യപ്പൻ
Etc... ❤️🔥🙏🙏🙏
@@deeparafhanamalayalam
MG അണ്ണന്റെ... അയ്യപ്പ ഭക്തിഗാനങ്ങളിൽ... ചില ഹിറ്റ്....
❤️❤️❤️❤️🙏🙏🙏🙏
1. സാമ വേദം നാവിൽ ഉണർത്തിയ
2. കാത്തുരക്ഷിക്കണം
4. പൊന്നു പമ്പയിൽ
5. ജപമുഖരാങ്കിത ശബരിമല
6. പൂക്കുടയും നീട്ടി
7.കാണിക്കാണാൻ കൊതിയായെൻ
8.വേധാന്ത പൊരുളെ
9.നല്ലത് വരുത്തുക
10.ശരണം വിളിയുടെ
11. ഉച്ചിയിൽ ഇരുമുടി
12. ഓങ്കാര രൂപം
13.ഹരനെ ഹരനെ
14.പാലാഴി ചേലോടെ പായും
15.പദ്മ വിലോചന
16.പാമ്പാതടത്തിൽ മൂവന്തി നേരം
17.വൃച്ഛിക മാസ പുലരോളി വരവായ്
18.പൊൻതിരു മാമല
19.അയ്യപ്പാ തൃപ്പാദം തൊട്ട് തൊഴുത്തപ്പോഴ്
20.ലോക വീരം മഹാ പുജ്യം
21.കൂപ്പുകയ്യും നീട്ടി കാട്ടിൽ
22. മണികണ്ഠ സ്വാമിക്ക്
23.ശാന്ത രൂപാ നീ ശരണം
24.അയ്യാ നിൻ തിരുനാമം
25.അയ്യപ്പതിന്തക പേട്ട തുള്ളി
26.മാണിക്യമണി മുത്തു മാല
27.സ്വാമി പൊന്നു സ്വാമി
28.അയ്യപ്പാ ശരണം ശരണമെന്നായ്യപ്പാ
29.സത്യമായ് നിത്യ ധർമ്മായ്
30. കണ്ണൊളം കണ്ടത് പോരാ
31.അമ്പെടു വില്ലെടു
32.മണ്ഡല കാല പൊന് പുലർ
33.മാണിക്യ സൂര്യൻ
34.പാലാഴി ചേലോടെ
35.മണ്ഡലമാസ പൊൻവെയിൽ
36.ഉടയരവി
37. മലയിൽ ലാലോ ഴിയുന്നു
38.പാലാഴി കടലലയോളം
39.ഗണപതി ഭാഗവനൊരു
40.അയ്യന്റെ തിരുനാമം
41.സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ ഓംകാര
42.മണ്ഡലം നോറ്റന്നാൾ
43.ഗംഗയുണർത്തിയ
44.ചന്ദ്രമണി തിരുകോവിൽ
45.പൊന് സൂര്യൻ
46.മലയുടെ മേലിൽ
47.താങ്കനിലാവുമ്മ വെക്കും
48.അയ്യപ്പാ നിന്നെ കാണാൻ
49.ചന്ദനത്തിൻ മണമുള്ള
50.പേട്ടക്കും പാട്ടിനും
......... Etc
❤️❤️❤️❤️❤️❤️
സ്വാമി ശരണം
ശ്രീക്കുട്ടൻ ചേട്ടാ അടിപൊളി ഗാനം 🌹
Swami Sharanam. Thanks MG Anna
സ്വാമി ശരണം ❤🙏🏻
Swami Sharanam 🙏 super sir God bless sir and family 🙏🎈
സ്വാമി.... ശരണം 🙏🙏🙏
Nice song Mg Sir iam in mumai sabrimalil poi vannu
പമ്പ പോലൊരു പാട്ട് കൂടി ചെയ്യൂ സർ, മലക്ക് പോവുമ്പോ എംജി അണ്ണന്റെ പാട്ടില്ലാതെ പറ്റില്ല്യ 🙏🏻
Nice song
സ്വാമി ശരണം 🌹
Super❤❤❤
സ്വാമി ശരണം 🙏🙏🙏🙏🙏
Swamy Sharanam ayyapa 🕉️🕉️🕉️
SWWAAMIYEA SARANAMAYYAPPAAA......
ഇത്തവണ പുതിയ അയ്യപ്പ ഭക്തിഗാനം ഇല്ലിയോ. MG Sree യുടെ
🙏🙏🙏❤
❤❤❤❤ എവിടെ പുതിയ പാട്ട്
ഇതെന്താണ്..... അമൃതധാരയോ..?? 🙏🏻🙏🏻🙏🏻🙏🏻
❤🙏🙏🙏
MG sir❤, we are waiting for new songs
swami saranam.......
சுவாமி சரணம்
❤❤🙏🙏🥰
❤️🎧
സ്വാമി ശരണം
2024 ലെ ഭക്തി ഗാനം MG Sreeയ്ക്ക് ഇല്ലിയോ. PLS
Ente poonuswami,mandalakala
m,-2024,Samavedanathan,kujaippan,-2023,Makaram
MG Sir❤
💚❤️🔥
❤❤❤❤
❤❤❤❤❤❤❤❤❤
❤️😊
❤❤❤❤❤❤
❤❤❤
❤🙏🙏🙏❤️❤️🙏🙏❤️
🙏🙏🙏🙏
Nalla ganam
Puthiya patt irakk vidu Mg anna.. Ith Ayyappathom albathile song alle...
തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ.....
വർഷം..... Correction ഉണ്ടെകിൽ അറിയിക്കണം.... 🙏🙏
1987 ദേവമുദ്ര
1988 അയ്യപ്പരഞ്ജിനി
1989 ഉത്രം
1990 ഭസ്മതീർത്ഥം
1991 തൃപ്പടി
1992 സന്നിധി
1993 അരവണ
1994 തങ്കഭസ്മം
1995 സ്വാമിക്ക് മുഴുക്കാപ്പ്
1996 "അയ്യപ്പ ഭക്തിഗാനങ്ങൾ 1996"
1997 പൂങ്കാവനം
1998 ശബരിമല
1999 ജപമാല
1999 സന്നിധാനം ( Traditional songs)
2000 സ്വാമിയേ ശരണമയ്യപ്പ
2001 പുലിവാഹനനേ അയ്യപ്പ
2002 സ്വാമി അയ്യപ്പൻ
2003 പമ്പ
2004 പുണ്യമല
2005 അയ്യൻ
2006 പൂങ്കെട്ട്
2007 ദക്ഷിണ ഗംഗ
2008 ശബരി
2009 ദേവപമ്പ
2010 ശാസ്താവ്
2011 അയ്യപ്പത്തോം
2012 ശബരിമാമല
2013 സ്വാമിനാദം
2014 അയ്യപ്പൻ കോവിൽ
2015 കൈയ്യപ്പൻ
2016 മകരം
2017 സ്വാമിക്കൊപ്പം
2018 ആര്യനാഥൻ....
Etc... ❤️❤️🔥🔥🔥🙏🙏🙏
ഇതെന്നാ new ഒന്നും ഇറക്കുന്നില്ലേ അണ്ണാ
Puthya paat arunu pratheekshichath
Athe
Anna puthiyath irakk
അയ്യൻ
പൂങ്കെട്ട്
ദക്ഷിണ ഗംഗ
ശബരി .
ഇത്രേം ആയിരുന്നു എംജി അണ്ണൻ്റെ കിടിലൻ അയ്യപ്പ ഭക്തി ആൽബങ്ങൾ, ഇപ്പൊ ഇറങ്ങുന്നത് അത്ര പോര.
മ്യൂസിക് വിദ്യാസഗറും lyrics കൈതപ്രം തിരുമേനിയും ആലാപനം എംജി അണ്ണനും ,അങ്ങനെ ഒരു ആൽബം ഇറക്കി നോക്ക് ,ഓരോ പാട്ടുകളും മലയാളികൾ ഹൃദയത്തിൽ ഏറ്റെടുക്കും
പുതിയ പാട്ട് ഇല്ലേ?
പുതിയ പട്ടാണ്
@@Jay-e5v9f അല്ല പഴയ
Etu old song alle , acting mathram allee new ?🤔. Song is super🙏
മാരിയമമൻ കോവിൽ
എല്ലാർക്കും എംജി അണ്ണന്റെ പാട്ട് മതി 😋ന്റെ പാട്ട് ആർക്കും വേണ്ട 🤣🤣🤣
Enghane oru song endhaethu mohanlaaletta chouthichuotte alle aarum kelkkan alla kaanaanilkallo
Mg🤍
ഇതൊക്കെ നല്ല പാട്ടുകൾ തന്നെ പക്ഷേ, ആൽബത്തിൻ്റെ പേരുമാറ്റി പുതിയ വീഡിയോ ഇറക്കി ആളുകളെ പറ്റിക്കരുത് MG സാർ.
എം ജി സാർ അങ്ങയെയും അങ്ങയുടെ ടോപ് സിംഗറിനെയും സ്നേഹിക്കുന്ന പ്രേക്ഷകരാണ് ഞങ്ങൾ ഒരാഴ്ചയായി ടോപ് സിംഗർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നില്ല നല്ലൊരു വിഭാഗം പ്രവാസികളും യൂട്യൂബിലൂടെയാണ് കാണുന്നത് ജോലി ഉള്ളതുകൊണ്ട് സാർ എപ്പോഴും പറയാറുണ്ട് പ്രേക്ഷകരാണ് ഞങ്ങളുടെ വിജയം പ്രേക്ഷകരെ നിരാശപ്പെടുത്തരുത് എം ജി സാർ ഇതിൽ ഇടപ്പെട്ട് എല്ലാ എപ്പിസോഡും അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
💞💞💞
🙏🙏
❤❤❤
❤
🧍🦚🙋🏻
സ്വാമി ശരണം 🙏🏻🙏🏻🙏🏻🌹
❤🙏
❤❤
❤❤❤
❤️