രാജീവേട്ടന്‍ ഗംഭീരമായി എഴുതിയിട്ടുണ്ടല്ലോ....വയലാറും പുത്തഞ്ചേരിയുമൊക്കെ ചെറിയ കാലം കൊണ്ട് പരമാവധി എഴുതിവച്ചിട്ട് പോയതാണ്...ബാക്കിയുളഃളവരും എഴുതട്ടെ....❤
Nice Ayyappa Song 🎉MG ശ്രീകുമാർ സാറിൻ്റെ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് . Great Music 🎶👌 Congrats All 🤞 ഈ മണ്ഡലകാലം "എൻ്റെ പൊന്നു സ്വാമി" കൊണ്ടുപോയി ❤
രാജീവ് ആലുങ്കൽ - എം.ജി. കൂട്ടുകെട്ട് ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല ❣️ ഈ ഗാനവും അതുപോലെ 🙏💗 പ്രേത്യേകിച്ചു സംഗീതം അസ്സലായി salgin, you did a great job perfect lyrics ans music 👍 all the best the entire team
സ്വാമി ശരണം അയ്യപ്പ 🙏 എം ജി - രാജീവ് ആലുങ്കൽ കോമ്പോ അയ്യപ്പൻ പാട്ട് സൂപ്പർ.👌 ഓരോ മണ്ഡലകാലവും കാത്തിരിക്കും എംജി സാറിന്റെ അയ്യപ്പൻ പാട്ടുകൾക്ക് വേണ്ടി. ഒരു അപേക്ഷ മാത്രം - ഒരു ഗാനത്തിൽ മാത്രം ഒതുക്കാതെ പണ്ടത്തെ ആൽബങ്ങൾ പോലെ ഇനിയും അനേകം ഗാനങ്ങൾ പോരട്ടെ. Special thanks and wishes to Salgin Kalappura and Hari. P. Nair. ❤️
വളരെ മനോഹരമായ ഈ ഗാനം എന്റെ സുഹൃത്ത് സൽജിൻ കളപ്പുരയ്ക്കൽ സംഗീതം ചെയ്തു❤. എം.ജി സാറും അതിമനോഹരമായ് ആലപിച്ചു.ഇനിയും എന്റെ സുഹൃത്തിന് ഒരുപാട് നല്ല ഗാനങ്ങൾ സംഗീതം ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ.നന്ദി!❤🙏
അയ്യപ്പ സ്വാമിയുടെ മഹത്വം ഞാൻ മനസ്സിലാക്കിയത് MG സർൻ്റെ പാട്ടുകൾ കേട്ടുകൊണ്ടാണ്. ശബരിമല ദർശനം എനിക്ക് സാധ്യമല്ല, പക്ഷെ,MG സർൻ്റെ ഗാനങ്ങൾ കേട്ടു പഠിക്കാറുണ്ട്.
കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. സാമാവേദം കഴിഞ്ഞു എന്റെ മനസ്സു നിറച്ച അയ്യപ്പ ഗാനം എത്ര വട്ടം കേട്ടു എന്നറിയില്ല. സങ്കടങ്ങൾ അലിഞ്ഞു ഇല്ലാതാകുന്ന ഫീൽ. ഇതിന്റെ മ്യൂസിക് ഇതുവരെ ഇല്ലാത്ത ഫീൽ ആണ് തരുന്നത്. മ്യൂസിക് ഡയറക്ടർ സൽജിൻ കളപ്പുര, അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു, big screen ലെ മുൻനിരയിലേക് ഇദ്ദേഹത്തിന്റ പേരും എഴുതി വരും എന്നു ഉറപ്പു ❤❤❤
അതിമനോഹരം! രചന, സംഗീതം, ആലാപനം. ഒരു മണ്ഡല കാലാരംഭത്തിന് ഭക്തിയുടെ നെയ് മണമുള്ള സംഗീതം!അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു! സ്വാമിയേ ശരണമയ്യപ്പ!
എന്റെപൊന്നുസ്വാമി... 🔥🔥🔥🔥🔥🙏🙏🙏ആഹാ വളരെ മനോഹരം🌹🌹👌👌❤️❤️❤️❤️❤️ ഭക്തിയിലും സന്തോഷത്തിലും മനസ്സ് നിറഞ്ഞു. രാജീവ്‌ഏട്ടന്റെ മനോഹരമായ വരികൾക്ക് എംജി സാറിന്റെ ശബ്ദ മാധുര്യവും ആലാപനമികവും 😱😱ഗംഭീരായി... 💯💯💯രാജീവ്‌ഏട്ടനും ആകാശ് മോനും, എംജി സാറിനും, ഹരിച്ചേട്ടനും അതുപോലെ music ചെയ്ത salgin സാറിനും ഉം അണിയറയിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ🎻🎻🎻 ഭഗവാന്റെ അനുഗ്രഹത്താൽ ഇനിയും ഒരുപാട് നന്മകളും ഉയർച്ചയും എല്ലാവർക്കും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️❤️🔥🔥🔥🔥
എന്താ രചന 👏🏻 ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾ പോലെ ❤️ അതെ finishing 👏🏻 Rajeev Alunkal Sir ⭐ MG sir superb song പുതിയ സംഗീത സംവിധായകൻ കൊള്ളാം ❤️ All the best salgin സ്വാമി ശരണം 🙏🏻
എന്തൊക്കെ പറഞ്ഞാലും എംജി അണ്ണന്റെ 2010-ന് മുൻപ് വരെയുള്ള അയ്യപ്പ ഭക്തിഗാനങ്ങളുടെ ഏഴയലത്ത് എത്തില്ല പമ്പ പൂങ്കാവനം സ്വാമി അയ്യപ്പൻ ജപമാല ശബരിമല പുലിവാഹനനേ അയ്യപ്പാ പുണ്യമല പൂങ്കെട്ട് അയ്യൻ ദക്ഷിണ ഗംഗ etc.. uff എജ്ജാതി പാട്ടുകൾ ആരുന്നു
സ്വാമിയേ ശരണമയ്യപ്പാ!! ഭക്തിസാന്ദ്രമായ വരികൾ. ആലാപനവും ഭാവദീപ്തം. അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ!! കലിയുഗവരദനായ അയ്യപ്പസ്വാമിയെപ്പറ്റി കൂടുതൽ ഭക്തിഗാനങ്ങൾ രചിക്കാൻ രാജീവിന്റെ തൂലികയ്ക്ക് കഴിയട്ടെ! യഥാർത്ഥത്തിൽ ആത്മനിഷ്ഠമായ സമർപ്പണഭക്തിയാണ് ധർമ്മത്തെ സംരക്ഷിക്കുന്നത്, ധർമ്മത്തിന് സേതുബന്ധനമാകുന്നത്! ആ ബന്ധനത്തിന്റെ, സംരക്ഷണഭിത്തിയുടെ സൃഷ്ടിയായി ഭക്തിയെ കാണുകയും അതിനായി തന്നാൽ കഴിയുന്ന ഒരു ചെറിയ കല്ലെങ്കിലും സമർപ്പിക്കുന്നവൻ ആത്മാരാമനാകുന്നു. മംഗളാശംസകൾ!!
MGS ഏട്ടന്റെ ശബ്ദം , രാജീവ് ജിടെ വരികൾ , Wah ji wah 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️🙏🏻🙏🏻 അതുപോലെ തന്നെ Saljin ജിടെ സംഗീതവും അതി മനോഹരം തന്നെ.. എല്ലാവിധ ഭാവുകങ്ങളും, ആശംസകളും നേരുന്നു.. M.S. Suresh ( Delhi )
എന്തോ... പഴയ കാലത്തെ അയ്യപ്പഭക്തി ഗാനത്തിന്റെ ഓർമ്മകളിൽ ഭക്തരെ എത്തിക്കുമ്പോലെയുള്ള മുഹൂർത്തം. കണ്ണിനും കാതിനും ഒരുപോലെ ഇഷ്ട്ടം തോന്നുന്നു അണിയറയിൽ പ്രവർത്തിച്ചവരെ എത്ര പുകഴ്ത്തിയാലും അധികമാവില്ല. 🥰
രാജീവ് ആലുങ്കലിന്റെ ഭക്തി നിർഭരമായ വരികൾക്ക് സൽജിൻ കളപ്പുര സംഗീതം നൽകി ശ്രീയേട്ടൻ ആലപിച്ച അതിമധുരമായ ഒരു ഭക്തിഗാനം ഞാൻ ശരിക്കും അസ്വദിച്ചു.. ഇതിൽ പ്രവർത്തിച്ച, പ്രത്യേകിച്ച് എന്റെ collage mate ന്റെ കസിൻ ബ്രദർ ആയ ശ്രീ. സൽജിൻ കളപ്പുര ക്കും.. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.. 🎉👏🏼👏🏼👏🏼👏🏼👍🏼👍🏼❤️🎼🎶🎵
അയ്യപ്പൻ എന്നും എൻ്റെ മ❤❤❤❤❤❤നസിന്റെ ഭാഗമാണ്. ഈ ഗാനം കണ്ണു നിറയാതെ കേട്ടുതീർക്കാൻ ആർക്കും സാധിക്കില്ല, ഈ പാട്ടു കേൾക്കുന്ന ഓരോ തവണയും അയ്യനെ എത്ര വട്ടം കണ്ടു എന്നറിയില്ല. ഓരോ വരികളും അതിന്റ extreme ലെവലിൽ എത്തിക്കുന്ന മ്യൂസിക് direction എടുത്തു പറയേണ്ടതാണ്. മ്യൂസിക് ഡയറക്ടർ സൽജിൻ കളപുരയ്ക് മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ, അദ്ദേഹത്തെ വൈകാതെ big screen ലേക്ക് കാണാൻ കഴിയും എന്ന് പ്രേതീക്ഷിക്കുന്നു
ഈ ശബരിമല തീർത്ഥാടനകാലത്ത് മനോഹരമായ ഒരു സ്വാമിഗാനം ഭക്തർക്ക് സമ്മാനിച്ച ശ്രീ രാജീവ് ചേട്ടനും ശ്രീ ഹരി പി നായർക്കും മലയാളികളുടെ പ്രിയഗായകൻ ശ്രീ എം ജി ശ്രീകുമാർ സാറിനും ആശംസകൾ..🙏🙏🙏
പല്ലവി
---
വേദാന്ത ഭൂതനാഥൻ അയ്യപ്പ സ്വാമി
ഹേമന്ത ചന്ദ്രനായ മണികണ്ഠ സ്വാമി
കനിവിൻ അരവണയായ് മധുരധാര അരുളണേ
ഉയിരിൻ കതിരവനായ് ഉദയകാന്തി എഴുതണേ
ഹൃദയമെന്ന നാളികേര ഭരണിയിൽ
അയ്യനെന്ന നെയ്യുരുകി നിറയണേ
ഇരുമുടി കടങ്ങളാകെ വീട്ടുവാൻ
കൊടുമുടി പടിത്തടങ്ങൾ ഏറ്റണേ
ശിവതരംഗ ധമനിയിൽ ഹരിലയിച്ച പോരുളിനെ
കണ്ടുനിന്നു തൊഴുതിടുമ്പോൾ തീരുമഖില സങ്കടം.
നാട്ടിലുള്ള നോവുകൾ മാലയിട്ട നാൾമുതൽ
കാടിനുള്ളിൽ കാത്തിരിക്കയാണു ദേവ താരകം
(വേദാന്ത ഭൂതനാഥൻ)
അനുപല്ലവി
------
സകലസാരസ്വാമിയേ സുകൃത മകര ജ്യോതിയേ
സലില പമ്പ മനസിലൂടെ ഒഴുകുവാൻ തുണയ്ക്കണേ (2)
ഇടറിവീഴുവാൻ ഇടവരാതെയെൻ കളിയരങ്ങിൽ സ്വരവരങ്ങൾ തരികയെന്റെ ഗുരുനിധേ (2)
കീർത്തനങ്ങളായ നേർത്ത തിരികളെ
കണ്ണിലൂറും എണ്ണയിൽ നനച്ചുഞാൻ
കരുതലുള്ള എന്റെ പൊന്നു സ്വാമിയേ
കദനജാതകം തിരുത്തി നൽകണേ..
കഠിനജന്മ വഴികളിൽ ഗതിതടഞ്ഞ ശനിയുടെ
കുടിലതയ്ക്ക് നൽകുമുഗ്ര ശാസനയ്ക്കു വന്ദനം
കരിമുകിൽ കിനാവുകൾ ശബരിശൈല സന്ധ്യയിൽ
കരളിലേക്കു പെയ്തുതന്നു കലിയുകേശ ചന്ദനം
(വേദാന്ത ഭൂതനാഥൻ)
ചരണം
----
ശരണയാചനയ്ക്കു ഞാൻ വരികയാണു സ്വാമിയെ
തരണമാത്മ ശാന്തിയിന്നു ഹരിഹര പ്രഭാവമേ (2)
അടവിയാകുമെൻ അകമേ നീയൊരാൾ
സദിരു തീർത്തു സുഖതരാഗ ലിപികളെഴുതി സന്തതം (2)
ഒന്നുമില്ലയെന്നു കണ്ടു പണ്ടു നീ
തന്നു എന്റെ നാവിലാദ്യ അക്ഷരം.
തീക്കനൽ തിളച്ചുദിച്ച ജീവനിൽ,
തേൻപുരണ്ടവാക്കുകൾക്ക് വാസരം.
കടുകിനുള്ളിൽ ഒരു കടൽ അലയടിക്കുമെന്നപോൽ
കരളിനുള്ളിൽ അയ്യനയ്യൻ അവതരിക്കയാണിതാ..
കലിയുഗത്തിനാധികൾ നടയിലായ് കിതയ്‌ക്കവേ
കരുതലിൻ കുരുന്നു കാറ്റ് കളഭമേകിടുന്നിതാ...
(വേദാന്ത ഭൂതനാഥൻ)
Sportfy link plz
@@MGsreekumarofficial ❤️
track തരുമോ ( Music track )
No one can replace MG sir's ayyappa songs❤
OooMm😻
MGS ന്റെ പാട്ട് ഇല്ലാതെ എന്ത് മണ്ഡലകാലം ❤❤❤
@@EditographerOffl പിന്നല്ല😎
Very true
മണിച്ചേട്ടൻ കൂടെ വേണം ആയിരുന്നു ❤️🙏🏻
@@mahinmurali4883 yes. You said it
എന്നും M G ❤❤️
"""
മനസ്സിൽ കർപ്പൂരത്തിന്റെ മണം കൊണ്ട് വരുന്ന magic ആണ് എം ജി ചേട്ടന്റെ അയ്യപ്പ ഭക്തിഗാനം ♥️🫂
കണ്ണ് ഈറനണിഞ്ഞു. 🩵രചന, സംഗീതം, ആലാപനം,,, വളരെ ഗംഭീരം വാക്കുകളില്ല 🙏🏻സ്വാമിയെ ശരണമയ്യപ്പ 🙏🏻
കേട്ട് കേട്ട് വരുമ്പോ എന്ത് രസമാണ്. MG സർ, അയ്യപ്പ സോങ് ഇറക്കുന്നതിൽ നിങ്ങൾ പുലി ആണ് 🔥🔥🔥🔥
🔥🔥 പെട്ടന്ന് നെയ്തേങ്ങാ മണവും.. ചന്ദനതിരി മണവും.. ഫീൽ ചെയ്തു 🙏🏼🙏🏼🙏🏼 സ്വാമിയേ ശരണമയ്യപ്പ.... ❤❤❤
അതുപോലെ തന്നെ നല്ല ഐശ്വര്യമുള്ള അമ്പലങ്ങളും സ്ഥലങ്ങളും തന്നെ ഷൂട്ട് നെടുക്കയും ചെയ്തിട്ടുണ്ട് 👍🏻👍🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻
സ്വാമി ശരണം... MG ❤രാജീവ് ആലുങ്കൽ ടീം തകർത്തു (ഗീരിഷേട്ടൻ തീരാ നഷ്ട്ടം)
പുത്തഞ്ചേരി നഷ്ടം തന്നെ തീരാ നഷ്ടം 😢
രാജീവേട്ടന്‍ ഗംഭീരമായി എഴുതിയിട്ടുണ്ടല്ലോ....വയലാറും പുത്തഞ്ചേരിയുമൊക്കെ ചെറിയ കാലം കൊണ്ട് പരമാവധി എഴുതിവച്ചിട്ട് പോയതാണ്...ബാക്കിയുളഃളവരും എഴുതട്ടെ....❤
വെറുതെ oru പേരിനു vendi ഗാനം ഉണ്ടാക്കാതെ മനോഹരമായ വരികൾ സംഗീതം എംജി അങ്ങയുടെ മനോഹരമായ ആലാപനം ❤
പാട്ടിൻറെ തുടക്കം കേട്ടപ്പോൾ ഒരു നോർമൽ സോങ് ആയിട്ട് തോന്നി പക്ഷേ കേട്ട് കേട്ട് വന്നപ്പോൾ സംഭവം കൊള്ളാം
"ഹൃദയമെന്ന നാളികേര ഭരണിയിൽ അയ്യനെന്ന നെയ്യുരുകി നിറയണേ........."കുവൈറ്റിൽ നിന്നും കേൾക്കുന്ന ഞാൻ... പൊന്നമ്പലനടയിൽ എത്തിയപോലെ... സ്വാമിയേ ശരണം 🥰🥰🙏🙏🙏🙏
എംജി അണ്ണാനില്ലാത്തൊരു മണ്ഡലകാലം ഓർക്കാൻ പോലും ആവില്ല ❤❤❤❤❤ ആശംസകൾ MG അണ്ണാ..... സ്വാമി ശരണം 🙏🙏🙏🙏
വരികളും സംഗീതവും ആലാപനവും ഒന്നിനൊന്ന് മികച്ചത്....🙏🙏🙏🙏🙏🙏🙏... രാജീവ് സാർ& എം.ജി സാർ തകർത്തു🥰🥰🥰... സ്വാമിയേ ശരണമയ്യപ്പ🙏🙏🙏
നല്ല വിഷ്യൽ നല്ല സംഗീതം നല്ല ആലപനം നല്ല ഗാനരചന എല്ലാം നന്നായിട്ടുണ്ട് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ആശംസകൾ❤❤❤
അയ്യപ്പ ഗാനമെഴുതാൻ രാജീവ് ആലുങ്കൽ തന്നെ 🙏🏻❤️
ഇത്രയും എഴുതിയിട്ടും സാറിന് പുതിയ പദ പ്രയോഗങ്ങൾ സുലഭം. ഈ അത്ഭുതം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം 👏🏻❤️
എന്താ വരികൾ 👌❣️
അതിനൊത്ത സംഗീതം... 👐
സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്ന ഗാനം പോലെ മറ്റൊരു എം. ജി ശ്രീകുമാർ - രാജീവ് ആലുങ്കൽ ഹിറ്റ് 💎
ഈ ആൽബത്തിലെ എല്ലാം ഗാനവും ഉൾപെടുത്തുക.. അടിപൊളി ഗാനങ്ങൾ ആണ് സൂപ്പർ ❤❤❤അയ്യപ്പ ശരണം
ക്ഷിപ്രപ്രസാദിയായ അയ്യനെ എത്ര സ്തുതിച്ചാലും മതിയാവുമോ ❤❤
പാട്ടു കേട്ടപ്പോൾ അയ്യപ്പ സന്നിധിയിൽ പോയ അനുഭൂതി ഉണ്ടായി. ഇതിന്റ മ്യൂസിക് ഒരു രക്ഷയും ഇല്ല, big scree ലേക്ക് ഒരു പുതിയ മ്യൂസിക് director കൂടി
ശിവതാരംഗ ധമനിയിൽ ഹരിലയിച്ച പോരുളിനെ കണ്ട് നിന്ന് തൊഴുതിടുമ്പോൾ തീരുമകില സങ്കടം♥️♥️🙏വേദാന്ദ ഭൂതനാഥൻ
😊 6:13 6:13 😊 6:13 6:13 6:13 😊😊
എന്തോ ഒരു വിങ്ങൽ പോലെയാണ് എംജി യുടെ അയ്യസ്വാമി പാട്ടു കേൾക്കാൻ. സ്വാമി മനസ്സിൽ നിറയും 🙏🙏🙏
Yes.....❤❤❤
എംജി..... അയ്യപ്പ ഭക്തിഗാനത്തെ വേറൊരു തലത്തിലേക്ക് കൊണ്ടുവന്ന പേര്.
ഓർമയിൽ ഇന്നും ഉണ്ട് പഴയ പാട്ടുകൾ....
മറ്റൊരു "സാമവേദ"ത്തിനായി കാത്തിരിക്കുന്നു...
Nice Ayyappa Song 🎉MG ശ്രീകുമാർ സാറിൻ്റെ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് . Great Music 🎶👌 Congrats All 🤞 ഈ മണ്ഡലകാലം "എൻ്റെ പൊന്നു സ്വാമി" കൊണ്ടുപോയി ❤
🥰🥰🥰sreeyettan🥰🥰
രാജീവ് ആലുങ്കൽ - എം.ജി. കൂട്ടുകെട്ട് ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല ❣️
ഈ ഗാനവും അതുപോലെ 🙏💗
പ്രേത്യേകിച്ചു സംഗീതം അസ്സലായി
salgin, you did a great job
perfect lyrics ans music 👍
all the best the entire team
നല്ല സംഗീതം.. മികച്ച വരികൾ.. എംജിയുടെ മാസ്മര ശബ്ദം... പഴയ mg കാലം തിരികെ വന്നിരിക്കുന്നു 🥰❤️
സ്വാമി ശരണം അയ്യപ്പ 🙏
എം ജി - രാജീവ് ആലുങ്കൽ കോമ്പോ അയ്യപ്പൻ പാട്ട് സൂപ്പർ.👌
ഓരോ മണ്ഡലകാലവും കാത്തിരിക്കും എംജി സാറിന്റെ അയ്യപ്പൻ പാട്ടുകൾക്ക് വേണ്ടി.
ഒരു അപേക്ഷ മാത്രം - ഒരു ഗാനത്തിൽ മാത്രം ഒതുക്കാതെ പണ്ടത്തെ ആൽബങ്ങൾ പോലെ ഇനിയും അനേകം ഗാനങ്ങൾ പോരട്ടെ.
Special thanks and wishes to Salgin Kalappura and Hari. P. Nair. ❤️
Yes....we need more songs....like this....❤❤❤🙏🙏🙏🙏🙏
എം.ജി. ശ്രീകുമാർ - രാജീവ് ആലുങ്കൽ കൂട്ടുകെട്ടിലെ ഈ ഗാനം ഭക്തജനങ്ങളുടെ മനസ് നിറയിച്ചു ❤️
നന്ദി 🙏💗
❤❤❤🙏🙏🙏🙏
Adhithya very well sung mone .Swami Ayyappante paripoorna anugraham undakatte
🙏അതി മനോഹര ഗാനം... ഫന്റാസ്റ്റിക്... വെൽഡൺ... ബെസ്റ്റ് വിഷസ്... സ്വാമി ശരണം 🌹🌹🌹🙏ദിജു ദുബായ്
പഴയ ആ വൈബ് കിട്ടി ❤ Mg and Ayappan ❤
സത്യം
എം. ജി. അങ്കിളിന്റെ അയ്യപ്പന്റെ പാട്ടുകൾ കൊള്ളാം വളരെ നന്നായിരിക്കുന്നു ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എംജി സാറിന്റെ അയ്യപ്പഭക്തിഗാനം ഇല്ലാതെ മണ്ഡലകാലം പൂർത്തിയാകില്ല❤❤🙏🏻🙏🏻
MG sir, ഹരി, രാജീവ് sir എല്ലാവർക്കും ആശംസകൾ!!
സ്വാമി ശരണം അയ്യപ്പ ശരണം 🙏🏼🙏🏼🙏🏼
വളരെ സന്തോഷം എംജി സാർ നിങ്ങളെ അയ്യപ്പ പാട്ടില്ലാതെ oru മണ്ഡലകാലം ഉണ്ടാകരുത്. നല്ല പാട്ട് ❤️❤️❤️❤️
വളരെ മനോഹരമായ ഈ ഗാനം എന്റെ സുഹൃത്ത് സൽജിൻ കളപ്പുരയ്ക്കൽ സംഗീതം ചെയ്തു❤. എം.ജി സാറും അതിമനോഹരമായ് ആലപിച്ചു.ഇനിയും എന്റെ സുഹൃത്തിന് ഒരുപാട് നല്ല ഗാനങ്ങൾ സംഗീതം ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ.നന്ദി!❤🙏
വീണ്ടും വീണ്ടും കെട്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ
അയ്യപ്പ സ്വാമിയുടെ മഹത്വം ഞാൻ മനസ്സിലാക്കിയത് MG സർൻ്റെ പാട്ടുകൾ കേട്ടുകൊണ്ടാണ്.
ശബരിമല ദർശനം എനിക്ക് സാധ്യമല്ല,
പക്ഷെ,MG സർൻ്റെ ഗാനങ്ങൾ കേട്ടു പഠിക്കാറുണ്ട്.
വരികൾ... ആലാപനം... കമ്പോസിംഗ്
ഓർക്കസ്ട്രേഷൻ...മിക്സിങ്ങ് എല്ലാമെല്ലാം നന്നായിട്ടുണ്ട്..... ഈ കൂട്ടുകെട്ടിൽനിന്നും ഇനിയും ഇനിയുമിനിയും സംഗീതമൃതം പൊഴിയട്ടെ... ❤️♥️♥️♥️♥️
ഈ വർഷത്തെ മികച്ച ആയപ്പ ഭക്തി ഗാനം ❤️🙏
Mesmerizing song By Mg Sreekumar. Swamiye Saranam Ayyappa ❤❤❤❤❤
രാജീവേട്ടന്റെ വരികൾക്ക്.. മനോഹര സംഗീതം.. പിന്നെ ആലാപനം... അത് പറയേണ്ട കാര്യമില്ല....ശ്രീകുമാർ സർ... വളരെ മനോഹരം
ഈ വർഷത്തെ അയ്യപ്പഭക്തിഗാനം സൂപ്പറായിട്ടുണ്ട് എംജി അണ്ണന്റെ സ്വാമിയേ ശരണമയ്യപ്പ
ശ്രീഏട്ടന്റെ പാട്ടു ഇല്ലാതെ എന്ത് മണ്ഡലകാലം...💖💖💖🥳💎💎 പണ്ട് രാവിലെ അയ്യപ്പ ഗാനം കേട്ട് ബസിൽ യാത്ര ചെയ്ത് ഓകെ ഇപ്പോൾ ഓർമ്മകൾ വരുന്നു.. nostalgia 💫💖💎
Adhaithathinu. She's ham hari p yude Ella teemumothuvanna oru adipose Ayyappan song hari prude nalla direction ❤❤
😢😢😢😢😢😢😢😢😢❤😢😢
സ്വാമിയേ ശരണം
ശ്രീയേട്ടാ സൂപ്പർ❤️ സ്വാമിയേ ശരണമയ്യപ്പ
അയ്യപ്പഭക്തി ഗാനങ്ങൾ -MGS👌👌🔥ഒരു പ്രേത്യേക അനുഭവം ആണ് sir ന്റെ പാട്ടുകേൾക്കുമ്പോൾ ❤️❤️
സ്വാമി ശരണം 🙏.. മാലയും ഇട്ട് കേൾക്കുന്നവർ ഉണ്ടോ ♥️🙏
Innale maala ittu Sharanam vilicha shesham kelkunnu ❤
സ്വാമി ശരണം 🙏🙏🙏🙏
ഭൂതനാത സാധനന്ദ സർവഭൂത ദയപര.. രക്ഷ രക്ഷ മഹാഭാഹോ ശാസ്ത്രെ ദുഭ്യം നമോ നമ്മഹ ❤🙏🙏
ഒരുപാട് നാളുകൾക്ക് ശേഷം കേൾക്കുന്ന മനോഹരമായ അയ്യപ്പ സോങ്
സ്വാമി ശരണം... Waiting ആയിരുന്നു 🙏🏻
തിരുമ്പി വന്തിട്ടേൻ😊❤
കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. സാമാവേദം കഴിഞ്ഞു എന്റെ മനസ്സു നിറച്ച അയ്യപ്പ ഗാനം എത്ര വട്ടം കേട്ടു എന്നറിയില്ല. സങ്കടങ്ങൾ അലിഞ്ഞു ഇല്ലാതാകുന്ന ഫീൽ. ഇതിന്റെ മ്യൂസിക് ഇതുവരെ ഇല്ലാത്ത ഫീൽ ആണ് തരുന്നത്. മ്യൂസിക് ഡയറക്ടർ സൽജിൻ കളപ്പുര, അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു, big screen ലെ മുൻനിരയിലേക് ഇദ്ദേഹത്തിന്റ പേരും എഴുതി വരും എന്നു ഉറപ്പു ❤❤❤
അതിമനോഹരം! രചന, സംഗീതം, ആലാപനം. ഒരു മണ്ഡല കാലാരംഭത്തിന് ഭക്തിയുടെ നെയ് മണമുള്ള സംഗീതം!അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു! സ്വാമിയേ ശരണമയ്യപ്പ!
Bhakthisandram….. Nalla varikal , manoharamaya eenam ,visual um nannayirikkunnu pinne.. mg sir nte alapanam parayanilla. Ithu gambheeram 👌👌🙏❤️
എന്റെപൊന്നുസ്വാമി... 🔥🔥🔥🔥🔥🙏🙏🙏ആഹാ വളരെ മനോഹരം🌹🌹👌👌❤️❤️❤️❤️❤️ ഭക്തിയിലും സന്തോഷത്തിലും മനസ്സ് നിറഞ്ഞു. രാജീവ്‌ഏട്ടന്റെ മനോഹരമായ വരികൾക്ക് എംജി സാറിന്റെ ശബ്ദ മാധുര്യവും ആലാപനമികവും 😱😱ഗംഭീരായി... 💯💯💯രാജീവ്‌ഏട്ടനും ആകാശ് മോനും, എംജി സാറിനും, ഹരിച്ചേട്ടനും അതുപോലെ music ചെയ്ത salgin സാറിനും ഉം അണിയറയിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ🎻🎻🎻 ഭഗവാന്റെ അനുഗ്രഹത്താൽ ഇനിയും ഒരുപാട് നന്മകളും ഉയർച്ചയും എല്ലാവർക്കും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️❤️🔥🔥🔥🔥
അയ്യപ്പ ഭക്തി ഗാനം വളരെ മനോഹരമായിട്ടുണ്ട് കേൾക്കാൻ സുഖം 🙏🙏നല്ല വരികൾ നല്ല ആലാപനം. സംഗീതം 👌👌👌👏👏👏👍👍👌👌
മോഹൻലാൽ sir story kandu വന്നവർ undo😌
Aah njan ippo angane vanne😁
പിന്നല്ലാതെ ❤️❤️❤️❤️
പിന്നല്ലാതെ ❤️❤️❤️
Illaa
Nd😁
എന്താ രചന 👏🏻
ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾ പോലെ ❤️
അതെ finishing 👏🏻 Rajeev Alunkal Sir ⭐
MG sir superb song
പുതിയ സംഗീത സംവിധായകൻ കൊള്ളാം ❤️ All the best salgin
സ്വാമി ശരണം 🙏🏻
ഏറെ നാളുകൾക്കു ശേഷം MG സാറിൻ്റെ ഭക്തിഗാനം കേട്ടതിൽ സന്തോഷം. ഇനിയും നല്ല നല്ല അയ്യപ്പ ഭക്തി ഗാനങ്ങൾ ഉണ്ടാകട്ടെ❤❤❤
00:22 Mohan ji, Swami sharanam Ayyappa. You are truly amazing.
MG sir ന്റെ അതുല്യ ശബ്ദമലയടിക്കുന്ന മറ്റൊരു മണ്ഡലക്കാലം കൂടി..
വരികൾ, സംഗീതം 👌🏻👌🏻👌🏻👌🏻❤❤❤❤❤❤
ബാലൻ ചേട്ടാ ,സൂപ്പർ
ഈ അടുത്ത കാലത്ത് ഇത്രയും ഫീലിൽ ഒരു അയ്യപ്പ ഗാനം കേട്ടിട്ടില്ല
ഇനിയും പ്രതീക്ഷിക്കുന്നു
സൽജിൻ കളപ്പുരയുടെ മാസ്മാര സംഗീതം... രാജീവ് ആലുംകൽ രചിച്ചു M.G sreekumar ആലപിച്ച മനോഹര മായ ഒരു അയ്യപ്പ ഭക്തി ഗാനം.... പിന്നിൽ പ്രവർത്തിച്ച എല്ലാര്ക്കുo 🌹🌹🌹🥰🥰🥰
മനോഹരം വരികളും ആലാപനവും ❤️❤️❤️❤️...
❤❤❤❤അതിമനോഹരം
അയ്യപ്പനോട് നേരിട്ട് പറയുന്നപോലെ പാടാൻ നിങ്ങക്കെ പറ്റൂ ശ്രീയേട്ടൻ 💝❤️🫂
M. G സാറിന്റെ ലേറ്റസ്റ്റ് ആയപ്പൻപാട്ടു കേൾക്കാൻ വെയിറ്റ് ആയിരുന്നു 💯😍
Old mg Ayyappa songs return 🥰🥰❤️❤️
എന്തൊക്കെ പറഞ്ഞാലും എംജി അണ്ണന്റെ 2010-ന് മുൻപ് വരെയുള്ള അയ്യപ്പ ഭക്തിഗാനങ്ങളുടെ ഏഴയലത്ത് എത്തില്ല
പമ്പ
പൂങ്കാവനം
സ്വാമി അയ്യപ്പൻ
ജപമാല
ശബരിമല
പുലിവാഹനനേ അയ്യപ്പാ
പുണ്യമല
പൂങ്കെട്ട്
അയ്യൻ
ദക്ഷിണ ഗംഗ etc.. uff എജ്ജാതി പാട്ടുകൾ ആരുന്നു
വളരെ ശരിയാണ്
ശബരി 🔥
kuttikale reality showil beef kazhikkanum, Pig kazhikkanum preripikkunnu athu karmamayi theerum. MG Sir Please be a vegetarian.
🙏🙏❤❤🙏🙏
അങ്ങയുടെ പാട്ടുകൾ ആണ് എനിക്ക് ഏറെ ഇഷ്ടം അയ്യപ്പ സ്വാമിയുടെ പാട്ടുകൾ വളരെ ഇഷ്ടം🙏🏻
മണ്ഡലം സ്റ്റാർ.. എംജി ചേട്ടൻ 😍🙏🏻🙏🏻
നല്ല ഒരു ഭക്തി ഗാനം ❤️❤️mgs😊😊
സാമാവേദത്തിനുശേഷം ഒരു Hit Song... MG Sr.... രാജിവ് sr.... 🙏❤️🙏...
Shaiju Sujatha.
സ്വാമിയേ ശരണമയ്യപ്പാ!! ഭക്തിസാന്ദ്രമായ വരികൾ. ആലാപനവും ഭാവദീപ്തം. അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ!! കലിയുഗവരദനായ അയ്യപ്പസ്വാമിയെപ്പറ്റി കൂടുതൽ ഭക്തിഗാനങ്ങൾ രചിക്കാൻ രാജീവിന്റെ തൂലികയ്ക്ക് കഴിയട്ടെ! യഥാർത്ഥത്തിൽ ആത്മനിഷ്ഠമായ സമർപ്പണഭക്തിയാണ് ധർമ്മത്തെ സംരക്ഷിക്കുന്നത്, ധർമ്മത്തിന് സേതുബന്ധനമാകുന്നത്! ആ ബന്ധനത്തിന്റെ, സംരക്ഷണഭിത്തിയുടെ സൃഷ്ടിയായി ഭക്തിയെ കാണുകയും അതിനായി തന്നാൽ കഴിയുന്ന ഒരു ചെറിയ കല്ലെങ്കിലും സമർപ്പിക്കുന്നവൻ ആത്മാരാമനാകുന്നു. മംഗളാശംസകൾ!!
MGS ഏട്ടന്റെ ശബ്ദം , രാജീവ് ജിടെ വരികൾ , Wah ji wah 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️🙏🏻🙏🏻 അതുപോലെ തന്നെ Saljin ജിടെ സംഗീതവും അതി മനോഹരം തന്നെ.. എല്ലാവിധ ഭാവുകങ്ങളും, ആശംസകളും നേരുന്നു..
M.S. Suresh ( Delhi )
ഈ വർഷത്തെ ഏറ്റവും മികച്ച അയ്യപ്പ ഗാനം... Greatcomposition salgin
എംജി ശ്രീ കുമാറിനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ എനിയും എനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🙏🙏🙏🥰🥰🥰😘😘😘👍
Sir big salute, Lord Ayyappa bless sir and family 🙏
2024ൽ ഒരു പുതിയ അയ്യപ്പ ഭക്തി ഗാനം കേട്ടത്തിൽ അതിയായ സന്തോഷം എന്റെ അയ്യൻ സ്വാമി അയ്യപ്പൻ 🙏🏻🙏🏻🙏🏻
എം ജി അണ്ണന്റെ പാട്ട് ഇല്ലാതെ ഒരു മണ്ഡലകാലം ഇല്ല 🙏🏽 തത്വമസി 🙏🏽 സ്വാമിയേ ശരണമയ്യപ്പ ❤🔥🙏🏽
മണ്ഡലകാലം ഭക്തി നിർഭരം ആകണമെങ്കിൽ mg sirnte paatu നിർബന്ധം ❤🙏
വളരെ മനോഹരമായ ഗാനം പഴയ മണ്ഡലകാല സ്മരണകൾ ഓർക്കുന്നു😊
Manoharam ❤🙏
എന്തോ... പഴയ കാലത്തെ അയ്യപ്പഭക്തി ഗാനത്തിന്റെ ഓർമ്മകളിൽ ഭക്തരെ എത്തിക്കുമ്പോലെയുള്ള മുഹൂർത്തം. കണ്ണിനും കാതിനും ഒരുപോലെ ഇഷ്ട്ടം തോന്നുന്നു അണിയറയിൽ പ്രവർത്തിച്ചവരെ എത്ര പുകഴ്ത്തിയാലും അധികമാവില്ല. 🥰
സാമവേദം പോലെ ഒരു ഹിറ്റ് ഇങ്ങ് പോരട്ടെ
ശ്രീ ഹരി മഹാവിഷ്ണു
ശ്രീ ഗുരുവായൂർ ഏകാദശി ആശംസകൾ .
ദൈവം അനുഗ്രഹിക്കട്ടെ
ഓം ഓം ഓം നമോ നാരായണായ
ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ ശരണം❤❤
രാജീവ് ആലുങ്കലിന്റെ ഭക്തി നിർഭരമായ വരികൾക്ക് സൽജിൻ കളപ്പുര സംഗീതം നൽകി ശ്രീയേട്ടൻ ആലപിച്ച അതിമധുരമായ ഒരു ഭക്തിഗാനം ഞാൻ ശരിക്കും അസ്വദിച്ചു.. ഇതിൽ പ്രവർത്തിച്ച, പ്രത്യേകിച്ച് എന്റെ collage mate ന്റെ കസിൻ ബ്രദർ ആയ ശ്രീ. സൽജിൻ കളപ്പുര ക്കും.. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.. 🎉👏🏼👏🏼👏🏼👏🏼👍🏼👍🏼❤️🎼🎶🎵
അയ്യപ്പൻ എന്നും എൻ്റെ മ❤❤❤❤❤❤നസിന്റെ ഭാഗമാണ്. ഈ ഗാനം കണ്ണു നിറയാതെ കേട്ടുതീർക്കാൻ ആർക്കും സാധിക്കില്ല, ഈ പാട്ടു കേൾക്കുന്ന ഓരോ തവണയും അയ്യനെ എത്ര വട്ടം കണ്ടു എന്നറിയില്ല. ഓരോ വരികളും അതിന്റ extreme ലെവലിൽ എത്തിക്കുന്ന മ്യൂസിക് direction എടുത്തു പറയേണ്ടതാണ്. മ്യൂസിക് ഡയറക്ടർ സൽജിൻ കളപുരയ്ക് മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ, അദ്ദേഹത്തെ വൈകാതെ big screen ലേക്ക് കാണാൻ കഴിയും എന്ന് പ്രേതീക്ഷിക്കുന്നു
ഈ ശബരിമല തീർത്ഥാടനകാലത്ത് മനോഹരമായ ഒരു സ്വാമിഗാനം ഭക്തർക്ക് സമ്മാനിച്ച ശ്രീ രാജീവ് ചേട്ടനും ശ്രീ ഹരി പി നായർക്കും മലയാളികളുടെ പ്രിയഗായകൻ ശ്രീ എം ജി ശ്രീകുമാർ സാറിനും ആശംസകൾ..🙏🙏🙏
ഇത് കുറച്ച് കാലം നിലനിൽക്കും..... ഹിറ്റ് ഹിറ്റ്.. എംജി സാർ 😍👌🏻👌🏻
Perfect ...... Vare ... good...... Mr - NatherSha- .....O.. K.
സുന്ദരം മനോഹരം വരികളും ഒപ്പം സംഗീതവും. 🙏🙏🙏
MG sir Voice❤️Fantastic Song
Especially Orchestration❤️❤️❤️❤️
പഴയ കാലം തിരികെ വന്നത് പോലെ🪔🪔🪔🪔🪔🪔🪔🪔🪔 സ്വാമി ശരണം🪔🙏🙏🙏🙏🙏
ദിവസവും ഈ പാട്ട് കേൾക്കുമ്പോൾ മനസിന് എന്തൊരു ആനന്ദം.... My dear friend salgin music great
❤❤❤❤❤❤❤❤❤❤❤❤❤❤
ഇക്കൊല്ലം മുതൽ ഉള്ള ശരണ യാത്ര കളിൽ മുഖരിത മാകാൻ പോകുന്ന വരികളും,സംഗീതവും... ഈ ശബ്ദവും...
ഭക്തിസാന്ദ്രമായ പാട്ട്... മികച്ച സംഗീതവും, വരികളും ആലാപനവും ചിത്രീകരണവും... 🥰 സംഗീത സംവിധായകൻ സൽജിൻ കളപ്പുരയ്ക്ക് അഭിനന്ദനങ്ങൾ! 😍
MG sir, onnum parayanilla... Enthoru positive energy.. Thank you❤onnu nerittu kanan agrham undu sir
Another Masterpeice from Salgin Kalapura ..🥰
Same as always☺️Excellent music composition salgin Uncle😍felt so nostalgic❤