Mandalakalam | മണ്ഡലകാലം | Video Song | MG Sreekumar | Rajeev Alunkal | Ayyappa Song

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 188

  • @vikramanknair
    @vikramanknair Месяц назад +30

    ആരുടെ അയ്യപ്പ ഭക്തി ഗാനത്തിനും അപ്പുറം എന്തോ ഒരു ഭക്തിസാന്ദ്രത MG അണ്ണൻ്റെ ഭക്തിഗാനങ്ങൾക്കുണ്ട്. സ്വാമി ശരണം🙏👍🌺

  • @sajithakps6070
    @sajithakps6070 Месяц назад +29

    ശ്രീയേട്ടന്റെ ശബ്ദത്തിൽ ഈ പാട്ട് കേട്ടപ്പോൾ ഉണ്ടല്ലോ കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു.. ലോകമെമ്പാടും അയ്യപ്പഭക്തർ ഈ പാട്ട് കേട്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️🙏🏼

  • @sarathkumar2199
    @sarathkumar2199 Месяц назад +40

    നാളെ മുതൽ ഈ സ്വരം എല്ലായിടവും മുഴങ്ങും.. 💞 മണ്ഡലകാലം ❤️🙏🙏🙏

    • @sarathachu5110
      @sarathachu5110 Месяц назад +3

      🙏 Swami saranam ayyappa saranam 🙏

  • @Blackboy-75
    @Blackboy-75 Месяц назад +10

    M G sir നെ ഇഷ്ടമുള്ളവർ like adi

  • @athulkrishnan6561
    @athulkrishnan6561 Месяц назад +96

    മണ്ഡല കാലം പൂർണമാവണമെങ്കിൽ എംജി അണ്ണന്റെ പാട്ട് ഇങ്ങെത്തണം

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898 Месяц назад +4

    കണ്ണോളം കണ്ടതുപോര,പാൽ മണക്കുന്നു പഴം മണക്കുന്നു, സാമവേദം, ചന്ദനത്തിൻ മണമുള്ള.....,പംബാ ഗണപതി ഇത്രയും കേട്ടാൽ മതി

  • @AfsalKhan-q1c
    @AfsalKhan-q1c Месяц назад +4

    അയ്യപ്പ ഗാനമെഴുതാൻ രാജീവ്‌ ആലുങ്കൽ തന്നെ 🙏🏻❤️
    ഇത്രയും എഴുതിയിട്ടും സാറിന് പുതിയ പദ പ്രയോഗങ്ങൾ സുലഭം. ഈ അത്ഭുതം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം 👏🏻❤️

  • @santhasvideos7583
    @santhasvideos7583 Месяц назад +14

    രാജീവ്‌ ആലുങ്കൽ - എം ജി കൂട്ടുകെട്ട് ഒരിക്കലും നിരാശ പെടുത്തിയിട്ടില്ല. ഇതും അതുപോലെ 🙏💗
    really a gem song 💎

  • @ajeshap7490
    @ajeshap7490 Месяц назад +6

    ഈ വർഷത്തെ അയ്യപ്പ ഗാനങ്ങൾ രണ്ടും ആസ്വാദകരുടെ പ്രതീക്ഷകൾക്ക് മുകളിലാണ്.. ആശംസകൾ ശ്രീയേട്ടാ... രാജീവേട്ടാ 🙏🙏🙏

  • @profachuthakurup7047
    @profachuthakurup7047 Месяц назад +9

    ഗിരീഷ് പുത്തഞ്ചേരി, രമേശൻ നായർ പിന്നെ
    രാജീവ് ആലുങ്കൽ..!
    അയ്യപ്പഗാനം എം.ജി പാടുമ്പോൾ ഇവർ മാത്രം സെറ്റ്. സൂപ്പർവരികളും, സംഗീതവും. 👌🏻

  • @asharafedaplayil9727
    @asharafedaplayil9727 Месяц назад +5

    അടിപൊളി നല്ല ഗാനരചന നല്ല ആലാപനം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ❤❤❤❤

  • @AswathyKSAjimon
    @AswathyKSAjimon Месяц назад +4

    സ്വാമിശരണം 🙏❤ എംജി സാറിന്റെ അയ്യപ്പൻ പാട്ടുകൾ എന്തൊരു സന്തോഷമാണ് തരുന്നത് ❤️

  • @shineo3090
    @shineo3090 Месяц назад +4

    ഇനി..ഒരു അടിച്ചുപൊളി ഭക്തിഗാനം ആകട്ടെ എംജി അണ്ണാ

  • @sreedharannlamboodiri6420
    @sreedharannlamboodiri6420 Месяц назад +3

    വളരെ വളരെ ഭക്തിസാന്ദ്രമായ സംഗീതവും ആലാപനവും. രചന തികച്ചും വ്യത്യസ്തം.

  • @drjacobdaniel2329
    @drjacobdaniel2329 Месяц назад +6

    ആകാശ കുടചൂടി 👌👌👌👌 ആഹ ( മറ്റാര് പാടും ഇതുപോലെ)❤❤❤❤❤❤

  • @sathishappunnisathishappun546
    @sathishappunnisathishappun546 Месяц назад +4

    ഇത് പഴയ song ആണ് ഇപ്പോൾ വീഡിയോ രൂപത്തിൽ ഇറക്കിയതിൽ സന്തോഷം..... ഇഷ്ടമുള്ള song..... Mg sir.... ഫേവറേറ്

  • @bhagyanathr5079
    @bhagyanathr5079 Месяц назад +3

    ഒരു തവണ കേട്ടപ്പോഴേ എനിക്ക് ഒരുപാട് ഇഷ്ടം ആയി , വളരെ മനോഹരം. ഈ പാട്ട് സൂപ്പർ ഹിറ്റ് ആണ്.

  • @anandurajraj9517
    @anandurajraj9517 Месяц назад +3

    MG Sreekumar sir nta song kelkkan oru special feel ude... Really so blessed singer.... 💖❤

  • @dijukalyani22
    @dijukalyani22 25 дней назад

    🙏അതി മനോഹര ഗാനം... ഫന്റാസ്റ്റിക്.. വെൽഡൺ... ബെസ്റ്റ് വിഷസ് 🌹🌹🌹🙏ദിജു ദുബായ്

  • @swapnasudhakar3607
    @swapnasudhakar3607 Месяц назад +1

    🎉🎉🎉മനോഹരം വരികൾ.
    സുന്ദരമായ കർണ്ണ സുഖമുള്ള ആലാപനം 🎉😍😍

  • @mmsaifudeen
    @mmsaifudeen Месяц назад +2

    ഈ വർഷത്തെ ഏറ്റവും മികച്ച അയ്യപ്പഭക്തി ഗാനം..
    രചനയാണോ സംഗീതമാമാണോ മികച്ചത് എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒന്നാം സ്ഥാനം ഈ ഗാനമികവിന് തന്നെ..❤അഭിനന്ദനങ്ങൾ ആശംസകൾ 🎉❤🎉

    • @shinukolenchery
      @shinukolenchery Месяц назад +1

      ee song ee varshathe alla bro... 9 varsham munpu erangiya kaiyyappan enna albumthile 1st song aanu.....

  • @a13317
    @a13317 Месяц назад +1

    എം. ജി Sir ഗംഭീരം,.... സ്വാമിശരണം 🙏

  • @mahadevenps4649
    @mahadevenps4649 Месяц назад +2

    രാജീവ്..സർ...
    നല്ല വരികൾ..
    സംഗീതം സൂപ്പർ...
    ആലാപനം..
    അതിലേറെ ഗംഭീരം

  • @umasasi9606
    @umasasi9606 Месяц назад +4

    Mg sir 👌🏼👌🏼👌🏼👌🏼സ്വാമിയേ ശരണം അയ്യപ്പ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Blackboy-75
    @Blackboy-75 Месяц назад +1

    സ്വാമി ശരണം അയപ്പ

  • @RanjithMettammal.-ly9zr
    @RanjithMettammal.-ly9zr Месяц назад +6

    സ്വാമി ശരണം.... എല്ലാവർക്കും നല്ലൊരു മണ്ഡല മകരവിളക്ക് ആശംസകൾ നേരുന്നു.....ഈ ഗാനത്തിന്റെ തുടക്കം എംജി അണ്ണൻ പാടിയ ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ എന്ന പാട്ടിലെ ചില വരികളോടും താളത്തിനോടും സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ... 🤔

  • @Rethnamma-yr6mp
    @Rethnamma-yr6mp Месяц назад +1

    ഗണപതി ഭഗവാനേ, അയ്യപ്പ സ്വാമി ശരണം ശരണം ❤🕉️🙏🏿👌👍🌷

  • @harikumarraghavanpillai1057
    @harikumarraghavanpillai1057 Месяц назад +1

    കണ്ണുകൾക്ക്‌ ആനന്ദം, കാത്തുകൾക്ക് പീയൂഷം. സുന്ദര രചന, വശ്യ സംഗീതം, ഗംഭീര ആലാപനം. 👏👏👏🙏🙏🙏🥰🥰🥰

  • @vaishnavim9636
    @vaishnavim9636 28 дней назад

    സ്വാമി ശരണം🙏🏻 മനോഹരം പാട്ട് എം.ജിസാറിൻ്റെ സ്വരത്തിൽ അതു കേൾക്കുമ്പോൾ അതിഗംഭീരം🙏🏻

  • @anujaanu9079
    @anujaanu9079 Месяц назад

    മണ്ഡലകാലം,എം.ജി സാറിന്റെ പാട്ടും വല്ലാത്തൊരു ഫീൽ ആണ് ❤❤❤❤

  • @surapm
    @surapm Месяц назад +26

    ഈ ഞായറാഴ്ച ഭക്തി ഗാനമേളക്ക് ആദ്യം പാടാനുള്ള പാട്ട് കിട്ടി 🥰

  • @anithavarma5929
    @anithavarma5929 Месяц назад +3

    അയ്യപ്പസ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏❤️

  • @ramnarayan5711
    @ramnarayan5711 Месяц назад +1

    ഒരു ഫാസ്റ്റ് നമ്പറിന് വേണ്ടി വെയ്റ്റിംഗ്

  • @sreemusics1606
    @sreemusics1606 Месяц назад +1

    മണ്ഡലമാസം+ എം ജി അണ്ണന്റെ ഭക്തിഗാനം... ആഹാ
    ഭക്തിസാന്ദ്രം

  • @AyyappaSevaSangam123
    @AyyappaSevaSangam123 Месяц назад

    "ആകാശക്കുടചൂടി..
    അകക്കാമ്പിൽ വിളയേണേ..."
    കവിത നിറഞ്ഞ പ്രയോഗം. രാജീവ് ആലുങ്കൽ സാർ എം.ജി. ശ്രീകുമാർ സാർ നിങ്ങളെ അയ്യപ്പസ്വാമി എന്നും അനുഗ്രഹിക്കും...

  • @subashnair9340
    @subashnair9340 Месяц назад +1

    Swami Sharanam.... Thank you MG Anna

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m Месяц назад

    പ്രിയപ്പെട്ട MG, മനസ്സിൽ ഭക്തിയുടെ കുളിർ മഴ പെയ്യിച്ചു.
    അയ്യപ്പൻ അനുഗ്രഹിക്കട്ടെ. 🕉️🙏
    രചന, സംഗീതം, ആലാപനം ഒരു
    ത്രിവേണി സംഗമം ആയി 🤝🙏🌹❤️ ഇനിയും ഇത് പോലെ ഒരു പ്രവാഹമുണ്ടാകട്ടെ 🎉
    നിരണം കരുണാകരൻ

  • @ananyamanidhas756
    @ananyamanidhas756 Месяц назад +1

    Ayya.. Kathukollane❤❤❤❤

  • @syamdhanasyam2378
    @syamdhanasyam2378 Месяц назад +3

    മണ്ഡലകാലം പൂർത്തിയാവണമെങ്കിൽ
    അണ്ണന്റെ പാട്ട് ഇങ്ങ് എത്തണം

  • @omanan4656
    @omanan4656 Месяц назад +1

    സ്വാമി ശരണം അയ്യപ്പ രക്ഷിക്കേണ് 🙏🏻🙏🏻

  • @rajeshb488
    @rajeshb488 Месяц назад

    പ്രീയ മിത്രം രാജീവിന്റെ പ്രതിഭയിൽ നിന്നുതിർന്ന ഭക്തി സാന്ദ്രമായ വരികൾ വളരെ നന്നായിട്ടുണ്ട്.

  • @magicsunil2425
    @magicsunil2425 Месяц назад

    രാജീവേട്ടാ, നിങ്ങളാണ് കലാകാരൻ...❤❤❤❤പൊളിച്ചു ❤❤❤❤

  • @lathikashaji7530
    @lathikashaji7530 Месяц назад +1

    ❤❤❤❤ നല്ല വരികൾ

  • @rejithmb6122
    @rejithmb6122 Месяц назад

    കട്ടക്ക് നിന്ന ഓർക്കസ്ട്ര 👍👍👍👍👍👍

  • @premkumar-ln4ws
    @premkumar-ln4ws Месяц назад

    I used to listen all most all Ayyappan Album every Mandalakalam
    This year - 2024also you are giving good numbers for Ayyappa devotees

  • @sabarinathmenon2723
    @sabarinathmenon2723 Месяц назад +1

    super 👍. സ്വാമിശരണം 🙏

  • @jimmymathew5061
    @jimmymathew5061 Месяц назад +1

    Congrats Rajeev sir

  • @sreerajop2267
    @sreerajop2267 Месяц назад

    ❤❤super❤❤❤

  • @sumavg1312
    @sumavg1312 Месяц назад

    Sir, No words ,,,,,,, this song , blessing to sir and family 🙏

  • @sajithakps6070
    @sajithakps6070 Месяц назад +2

    ഞങ്ങളെല്ലാവരും കൃഷിയും ഒന്നിനെ വ്രതമാണ് പാട്ടു കേൾക്കാൻ ഭയങ്കര സന്തോഷം രാജീവ് സാറിന് അറിയാലോ ഞാൻ പാട്ട് കേൾക്കാറുണ്ട് ഷെയർ ചെയ്യാറുണ്ട് കമന്റ് ഒക്കെ ചെയ്യാറുണ്ട് കേട്ടോ ഭയങ്കര ഇഷ്ടമാണ് എനിക്ക് ഞാൻ എല്ലാം മെസ്സേജ് കിട്ടുന്നതെല്ലാം ഞാൻ നോക്കാറുണ്ട് കേട്ടോ

  • @ramjithlalrajendran7623
    @ramjithlalrajendran7623 Месяц назад +1

    ഭക്തി സാന്ദ്രമയ അനുഭൂതി, സ്വാമി ശരണം ❤

  • @AbhimanyuSS-z4l
    @AbhimanyuSS-z4l Месяц назад

    അയ്യ്പ്പാ Fast song. Padu super ആണ്
    സ്വാമി ശരണം,
    🙏

  • @tastytravelermalayalam5947
    @tastytravelermalayalam5947 Месяц назад

    സ്വാമി ശരണം അയ്യപ്പാ 🥰

  • @vijaykavu4557
    @vijaykavu4557 Месяц назад +1

    Ayyappabhagavantea... Swenthem.. Sneahagaayaken.... Mookambikadeaviyudea... Varadhanem... Malayallikellkku... Oru.. Abhimaana.. Muthu.... Eattaaa❤🙏🏾🙏🏾🙏🏾❤👍🏾

  • @vinayak230
    @vinayak230 Месяц назад +2

    Nalla gaanam🙏🏻
    Swamiye sharanamayyappa 🙏🏻

  • @amalbaiju5246
    @amalbaiju5246 Месяц назад +2

    Swami sharanam ❤❤❤

  • @aparnaammuz3163
    @aparnaammuz3163 Месяц назад

    Ayyappan kanan mg de paatt vecha kannadachall mathi🥹🙏🏼

  • @ratheeshshivoham6351
    @ratheeshshivoham6351 Месяц назад +1

    ഗന്ധർവ്വാ ഇന്ന് മുതൽ അങ്ങയുടെ പാട്ട് എല്ലാ ദിനവും വീട്ടിൽ എൻ്റെ പൊന്നു ദാസേട്ടാ അങ്ങയുടെ പാട്ടിന് മുന്നിൽ ഇതൊക്കെ എന്ത്

  • @sujithsuresh197
    @sujithsuresh197 Месяц назад

    സ്വാമിയേ ശരണം അയ്യപ്പാ 🙏

  • @Kalalayam9119
    @Kalalayam9119 Месяц назад +1

    സ്വാമിയേ....🙏🙏🙏 ശരണമയ്യപ്പ

  • @geethishms6316
    @geethishms6316 Месяц назад

    Old song.....mg song illlathe enth Mandalakalam...Oru full album venam....

  • @sindhusaji220
    @sindhusaji220 Месяц назад

    Sreeyettan🥰🥰🥰

  • @athulkrishna3290
    @athulkrishna3290 Месяц назад +2

    നാളെ മണ്ഡലകാല ആരംഭം എല്ലാർക്കും സ്വാമി ശരണം ❤

    • @trkcreation655
      @trkcreation655 Месяц назад

      സ്വാമി ശരണം 😌🙏❤️

  • @Nandakumar-y9y
    @Nandakumar-y9y Месяц назад

    ആഹാ മനോഹരം ഭക്തസാന്ദ്രം 🙏🏼🙏🏼🙏🏼🪴🪴🪴🪴M. G. അണ്ണന് ഒരു നമസ്കാരം 🙏🏼

  • @rajeshvp8796
    @rajeshvp8796 Месяц назад

    ശ്രീയേട്ടാ ഒരുപാട് സന്തോഷം 18 മലകളും ഉണർന്നു എന്റെ മനസ്സും നിറഞ്ഞു ലവ് യു ശ്രീയേട്ടാ🌹❤❤🙏

  • @AshokMenon-y8e
    @AshokMenon-y8e Месяц назад

    Swamiye Saranam Ayyappa

  • @അഭിഹരിഗീതപുരം

    സ്വാമി ശരണം.. 🙏🏻🪔

  • @lavakarikeakkuttu7916
    @lavakarikeakkuttu7916 Месяц назад +1

    Mg sir fans from karnataka coorg🙏🙏🙏swamye sharanm

  • @shajimini4140
    @shajimini4140 12 дней назад

    സാഗർ

  • @ajayansadanandan2338
    @ajayansadanandan2338 Месяц назад +1

    സ്വാമിയേ ശരണമയ്യപ്പാ....

  • @sreekumartamballur8460
    @sreekumartamballur8460 Месяц назад

    രാജീവ് സാറിൻ്റെ വരികൾക്ക് മാറ്റേറ്റും വിധം സംഗീത മിട്ട് ആലപിച്ചിട്ടുണ്ട് എം.ജി. സാർ ഈ വർഷത്തെ ഏറ്റവും നല്ല അയ്യപ്പഭക്തിഗാനമായിരിക്കും ഇതെന്ന് തോന്നുന്നു.

  • @indiramohanan6831
    @indiramohanan6831 Месяц назад

    വളരെ മനോഹരം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramachandrannair3077
    @ramachandrannair3077 16 дней назад

    Karpurapriyaneeeeeea saranam ayyappaaaaaaaaa 🙏🙏🙏

  • @Cinetechs
    @Cinetechs Месяц назад +1

    രാജീവ് ആലുങ്കൽ- എം.ജി.ശ്രീകുമാർ കൂട്ടുകെട്ടിലെ ഭക്തജനങ്ങൾ ഏറ്റെടുത്ത മറ്റൊരു നല്ല ഗാനം❤

  • @ganeshbrammaragaya9218
    @ganeshbrammaragaya9218 Месяц назад +1

    ಸುಮಧುರ ಗಾನ 🙏🏻🙏🏻🙏🏻 ಅಭಿನಂದನೆಗಳು ಸರ್

  • @premkumar-ln4ws
    @premkumar-ln4ws Месяц назад

    Superb

  • @UmadeviM-w2t
    @UmadeviM-w2t Месяц назад

    Samiy Saranam. Ayappa 🎉🎉❤❤❤🎉

  • @santhosh5578
    @santhosh5578 Месяц назад +1

    സ്വാമി ശരണം 🙏🙏🙏

  • @Cinetechs
    @Cinetechs Месяц назад

    Rajeev Alunkal mg Sreekuar combo

  • @vyshakkumar1171
    @vyshakkumar1171 Месяц назад

    Its 'Kaiyyappan' 2015 Ayyappa devotional album song..
    Superb song 👌🏻👌🏻👌🏻

  • @seethalsuresh5626
    @seethalsuresh5626 Месяц назад

    സ്വാമിയേ ശരണം🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏
    സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏

  • @ajaygokul3819
    @ajaygokul3819 Месяц назад +1

    Swami saranam❤️

  • @Ambilinmurali
    @Ambilinmurali Месяц назад +1

    ❤❤❤❤❤❤❤

  • @vinayakumar7827
    @vinayakumar7827 Месяц назад

    Two blockbuster songs of this Mandalakalam, Ente ponnuswami and Mandalakalam👍Thankyou Sreeyetta.. ❤️ Will u make two more Ayyappa song during coming days.. 🔥🔥

  • @Jilu-zs3jm
    @Jilu-zs3jm Месяц назад

    സ്വാമി ശരണം അയ്യപ്പാ

  • @sajithakps6070
    @sajithakps6070 Месяц назад +1

    മണ്ഡലം എന്നാണ് എഴുതിയത് തെറ്റിപ്പോയതാണ് കേട്ടോ വൃശ്ചിക ഒന്നാം തീയതി നൊയമ്പാണ് ഇവിടെ എല്ലാവരും മലക്ക് മല ഇടുന്നുണ്ട് അപ്പോൾ ഈ പാട്ട് വളരെ സന്തോഷം തരുന്ന നിമിഷമാണ്

  • @sreenathk6318
    @sreenathk6318 Месяц назад +1

    മണ്ഡലകാലം പൂർത്താവണം എങ്കിൽ കുട്ടേട്ടന്റെ പാട്ട് ഇങ്ങ് എത്തണം എനി മാലയിട്ട് അങ്ങ് ശബരിമലയിലേക്ക് കുട്ടേട്ടൻ അന്നും ഇന്നും ചെറുപ്പം അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും ❤❤ ❤❤

  • @EditographerOffl
    @EditographerOffl Месяц назад +1

    സ്വാമി ശരണം ❤

  • @Santhoshkumar-nq9hd
    @Santhoshkumar-nq9hd Месяц назад +1

    Swamiye saranamAyyappa

  • @muralymoothedammurali
    @muralymoothedammurali Месяц назад

    പാട്ടെഴുത്തിന്റെ പ്രയാണത്തിനിടെ
    "ചാമ"യ്ക്ക് വേണ്ടി വരികൾ എഴുതാൻ കഴിഞ്ഞത്
    അഭിമാനം🙏❣️ ഏവരോടും നന്ദി സ്നേഹം.

  • @GeethaUnni-z9q
    @GeethaUnni-z9q Месяц назад

    പഴയ അയ്യപ്പ ഗാനങ്ങൾ പുതുമയോടെ ആസ്വദിക്കുന്നുണ്ടെങ്കിലും പുതിയ നല്ല ഭക്തി ഗാനങ്ങൾ ഉണ്ടാകട്ടെ 🙏🙏🙏

  • @ranjithpushpangadhan6697
    @ranjithpushpangadhan6697 Месяц назад

    Swami Saranam

  • @Prashanth22
    @Prashanth22 Месяц назад

    Swamiye Saranam Ayappa 🙏🙏🙏

  • @ff-lg2ip
    @ff-lg2ip Месяц назад

    Ayyappa🙏🏻

  • @f7gcucog9g57
    @f7gcucog9g57 Месяц назад

    👌👌🙏🙏

  • @satheeshsatheesh710
    @satheeshsatheesh710 Месяц назад

    ശ്രീയേട്ടാ 🙏🏻🙏🏻

  • @indiadiesel258
    @indiadiesel258 Месяц назад

    തിരുവനനന്തപുരത്തേക്ക് നവരാത്രി വിഗ്രഹം കൊണ്ടു വരുമ്പോൾ കേൾപ്പിക്കാൻ ഉള MG യുടെ പാട്ടുകൾ കുറവാണ്. ശൂലം പടയുടെ ..... വേൽമുരുകാ അങ്ങനെ ഉള്ള കുറച്ച് പാട്ടുകൾ മാത്രം. ഈ coment MG കാണുകയാണെങ്കിൽ അടുത്ത നവരാതി യ്ക്ക്. പുതിയ നവരാത്രി പാട്ട്. വേണം

  • @smijithpm3599
    @smijithpm3599 Месяц назад

    സ്വാമി ശരണം 😍😍

  • @hariprasadrajendranpillai7479
    @hariprasadrajendranpillai7479 Месяц назад

    ,🙏😥swamiyeeee ayyappoo saranam

  • @yemuna1986
    @yemuna1986 Месяц назад +5

    🙏സ്വാമി ശരണം
    അയ്യപ്പ ശരണം🙏
    ❤️രാജീവ്‌ സാർ,❤️എം.ജി.സാർ കൂട്ടുകെട്ടിലെ മനോഹരഗാനം 🙏🙏🙏🙏