Это видео недоступно.
Сожалеем об этом.

അഞ്ച് ഗ്രഹങ്ങള്‍ ഒരുമിച്ച് ഒരു രാശിയില്‍ വന്നാല്‍ സംഭവിക്കുന്നത്...

Поделиться
HTML-код
  • Опубликовано: 20 окт 2020
  • ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology

Комментарии • 46

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 3 года назад +1

    പ്രമോദ് ജീ 🌾🌾🌾🌾🌾🌾

  • @almuslehooncontractinggene3825
    @almuslehooncontractinggene3825 3 года назад

    വളരെ ശരിയാണ്, രാജീവ് ഗാന്ധി യുടെ ജാതകത്തിൽ പഞ്ച ഗ്രഹ യോഗം ഉണ്ട്.
    സൂര്യൻ, ചന്ദ്രൻ, ബുധൻ,ശുക്രൻ, ഗുരു. യോഗം.

  • @ushavathivg9566
    @ushavathivg9566 3 года назад

    Dhanu, legnathil guru meenathil ravi, bhutha, kuja, mandha, sighi vannal kanniyil chandra idavam sukran endhavum pls reply

  • @sarathvr2859
    @sarathvr2859 3 года назад

    Hi. thirumeni guru puthan shukarn kujan kulikan enniva orumichu vannal nalathano

  • @praveenam744
    @praveenam744 3 года назад

    Chandran, Budha, Shukra, Kujan, Maandi (Shani in Karkataka) in Kanya Rashi and lagnam Vrushika Phalam Phalam parayumo Sir?

  • @santhistechvlog8490
    @santhistechvlog8490 2 года назад

    Sir 11 ill suryan,budhan,guru,sani,shukran ninnaal anthane bhalam

  • @achu8185
    @achu8185 3 года назад

    lagnathil ninnalo..guru,ketu,suryan,budhan,sukran..

  • @kannanadhi7384
    @kannanadhi7384 3 года назад

    Gurum suriyanum chathranum chovayum bhuthanum orumichu ninnal ennu ullathu thudagiyapol sir parayu pashe pinneyum parayu rattum rattayi

  • @sajeshiruppakattil3754
    @sajeshiruppakattil3754 2 года назад

    നമസ്കാരം 🙏🙏🙏
    എന്റെ ജാതകത്തിൽ 7ംഭാവത്തിൽ
    1,സുര്യൻ (ര),
    2,ബുധൻ(ബു),
    3,വ്യാഴം (ഗു),
    4,ശനി (മ),
    5,ശുക്രൻ (ശൂ)
    എന്നിവ ഒരുമിച്ചാണ്.
    ഒന്ന് വിവരണം നൽകാമോ... 🙏🙏🙏

  • @BensyJose
    @BensyJose 2 месяца назад

    ര, കു, ബു, മ, സ. ഇവ ഒരുമിച്ചു വന്നാൽ ഫലം എന്താണ്

  • @vimalsachi
    @vimalsachi 3 года назад

    Thank u for this informative video💕🙏

  • @jalsamenon1910
    @jalsamenon1910 3 года назад

    സൂര്യൻ, ശനി, ബുധൻ, കേതു, ശുക്രൻ, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ രണ്ടാം ഭാവത്തിൽ മകരത്തിൽ വന്നാൽ എന്താണ് ഫലം?

  • @vishnu-vd2vo
    @vishnu-vd2vo 3 года назад +1

    Sir 4 grahagal oru rasiyil onnichu ninnal

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +1

      ചതുര്‍ഗ്രഹ യോഗം വീഡിയോ ചെയ്യാംട്ടോ

  • @reigankr2852
    @reigankr2852 3 года назад +1

    സർ , നാല് ഗ്രഹങ്ങൾ കർക്കിടകക്കത്തിൽ ( വൃശ്ചികം ലഗ്നം )ഒമ്പതാം ഭാവത്തിൽ ബുധൻ, കുജൻ , ചന്ദ്രൻ, രവി എന്തായിരിക്കും

    • @easydrawings503
      @easydrawings503 3 года назад

      Entem...kanni rashiyil aan...4 graham...married ano? Marriage mudangittundo????

  • @rajalekshmihari4323
    @rajalekshmihari4323 3 года назад

    Sir gulikan oru Graham ano,ente Monte grahanilayil ravi,sukran,budhan,sani,koode gulikan nilkunnu

  • @krishnadeve4562
    @krishnadeve4562 3 года назад

    Sir, ഒരു സംശയം suriyanum chandranum orumiche chila rashikalil legnamayi nilkkumppol ane mahabhakyayogam enna condition appol athe karuthavavine janichavarkey ullu

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад

      മഹാഭാഗ്യ യോഗം ചിന്തിക്ക്യ അങ്ങനെയല്ല

    • @krishnadeve4562
      @krishnadeve4562 3 года назад

      @@astromediacompleteastrolog812 sir, oru video chaithayirunnallo athi anganey alley parayunnathe suriya chandarnmar orumiche legnathil nilkkukayum a rashi oja rashi avukayum pakal janikkunnathe purushan anenkil a yogam unde ennale videoyil parayunn athe , evide sir parajathe suriyanum chandranum orumiche varunnathe karutha va ve divasom ane ennalla. Ethinte sheri enthanne

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +1

      നിങ്ങള്‍ നേരിട്ട് വിളിക്കൂ.അതാവും കൂടുതല്‍ നന്നാവുക.

  • @krdelepan3928
    @krdelepan3928 3 года назад

    Sir, 4 ല്‍ അധികം ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വന്നാല്‍ pravrajya യോഗം ഉണ്ടാവും എന്ന് ഒരിടത്ത് വായിച്ചു. അത്‌ ശരിയാണോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു.

  • @jayasunil9165
    @jayasunil9165 3 года назад

    സർ shadgriha യോഗം വിവരിക്കാമോ

  • @BIJUK-wm8lm
    @BIJUK-wm8lm 11 месяцев назад

    സ്ത്രീ ജാഥകത്തിനും ഇത് ബാധകമാണോ.

  • @savithatm2577
    @savithatm2577 3 года назад

    Chathurgraham onuu parayo(4 graham in one house)

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +1

      മുന്‍പ് പറഞ്ഞിട്ടുണ്ട്.video serch cheythal mathi

    • @anooptsasidharan8045
      @anooptsasidharan8045 3 года назад +1

      താങ്കൾ 2 മാസം മുമ്പ് പറഞ്ഞത് ത്രിഗ്രഹയോഗത്തെക്കുറിച്ചാണ് സർ. ചതുർഗ്രഹയോഗം താങ്കൾ upload ചെയ്തിട്ടുണ്ടാവില്ലായിരിക്കാം. ഞാനും പണ്ട് ആവശ്യപ്പെട്ടിരുന്നു. ഒരു ജ്യോതിഷ വിദ്യാർത്ഥി എന്ന നിലയിൽ താങ്കളുടെ എല്ലാ videos ഉം ശ്രദ്ധിക്കാറുണ്ട്. അഥവാ ഉണ്ടെങ്കിൽ link ഇടാമോ

    • @savithatm2577
      @savithatm2577 3 года назад

      @@astromediacompleteastrolog812 search cheythittu kanunilallo upload cheythitila

    • @reigankr2852
      @reigankr2852 3 года назад

      @@savithatm2577 ഇതിൽ കാണുന്നില്ല

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +1

      തീര്‍ച്ചയായും ചെയ്യാട്ടോ

  • @saraswathymd2151
    @saraswathymd2151 Год назад

    സൂര്യനും ഗുരുവും ശുക്രനും ബുദ്ധനും ശനിയും ഒന്നിച്ചു നിന്നാൽ ഉള്ള ഫലങ്ങൾ ഇതിൽ പറഞ്ഞില്ല

  • @lakshmi3611
    @lakshmi3611 3 года назад +1

    ഇടവം രാശിയായി മൂന്നിൽ ചന്ദ്രൻ നിന്നാൽ സഹോദരൻ ഉണ്ടാവാൻ സാധ്യത ഉണ്ടോ?

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +1

      ഇല്ല. സ്ത്രീ ഗ്രഹം സ്ത്രീരാശിയില്‍

    • @chithrapa6502
      @chithrapa6502 3 года назад

      Enikku chandran moonam bavathil kanni rasiyil Anna, sahodaran unda

  • @reigankr2852
    @reigankr2852 3 года назад

    സർ , നാല് ഗ്രഹങ്ങൾ കർക്കിടകക്കത്തിൽ ( വൃശ്ചികം ലഗ്നം )ഒമ്പതാം ഭാവത്തിൽ ബുധൻ, കുജൻ , ചന്ദ്രൻ, രവി എന്തായിരിക്കും

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад

      ചതുര്‍ഗ്രഹയോഗം വീഡിയോ മുന്‍പ് ചെയ്തിട്ടുണ്ട് കാണുക

    • @reigankr2852
      @reigankr2852 3 года назад

      @@astromediacompleteastrolog812 ചതുർഗ്രഹയോഗം മുൻപ് ചെയ്തട്ടില്ല ഇതിൽ

    • @savithatm2577
      @savithatm2577 3 года назад

      @@astromediacompleteastrolog812 sorry vedio kanunilla plz upload vedio chathurgrahayoga

    • @astromediacompleteastrolog812
      @astromediacompleteastrolog812  3 года назад +1

      ചതുര്‍ഗ്രഹ യോഗം മുന്‍പ് ചെയ്തിട്ടുണ്ട് എന്ന ഒാര്‍മ്മയില്‍ പറഞ്ഞതാ. അടുത്ത വീഡിയോ ചതുര്‍ഗ്രഹ യോഗത്തെപറ്റി ചെയ്യാം

    • @reigankr2852
      @reigankr2852 3 года назад

      @@astromediacompleteastrolog812 thank u sir,