അഞ്ചിൽ ഗ്രഹങ്ങൾ നിന്നാലുള്ള ഫലങ്ങൾ

Поделиться
HTML-код
  • Опубликовано: 7 июл 2021
  • 1)സന്താനയോഗം ,അപുത്രയോഗം • സന്താനയോഗം ,അപുത്രയോഗം...
    2) ചന്ദ്രബലം • ചന്ദ്രബലം
    3)നവഗ്രഹ നമസ്കാരമന്ത്രങ്ങൾ • വേദവ്യാസൻ രചിച്ച നവഗ്ര...
    4)മേടം മുതൽ മീനം വരെയുള്ള ലഗ്നക്കാരുടെ ശുഭ,പാപ,മാരക ഗ്രഹങ്ങൾ • മേടം മുതൽ മീനം വരെയുള്...
    5)ലഗ്നവും ലഗ്നാധിപനും-ബലം • ലഗ്നവും ലഗ്നാധിപനും
    6)രാഹു - Part1- • രാഹു - Part1
    7) ഭാവഫലം നിയമങ്ങൾ (5:01)
    • വിവാഹം എന്തുകൊണ്ട് വൈക...
    8)ഗുളികൻ • ഗ്രഹനിലയിൽ ഗുളികൻ നിന്...
    9)bhavachakram • BhavaChart
    10)നവഗ്രഹപ്രീതിയ്ക്ക് ദാനംചെയ്യേണ്ട വസ്തുക്കൾ എന്തെല്ലാം ? • നവഗ്രഹപ്രീതിയ്ക്ക് ദാന...

Комментарии • 38

  • @maneeshkoladukkam9700
    @maneeshkoladukkam9700 3 года назад +11

    വളരെ നല്ല ഒരു ചാനൽ. ജ്യോതിഷ വിദ്യാർത്തികൾക്ക് ഒരുപാട് അറിവ് നല്കുന്ന ചാനൽ ആണ് ഇത്. ഈ ചാനലിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад

    Thanks mam

  • @shabinrajus
    @shabinrajus 3 года назад

    5 le kuchane 11 le lagnadipan aaya sani 11 bhavattil ninnu drushti cheyyunnu.nallathano?

  • @RJN3467
    @RJN3467 3 года назад

    Hi Madam, മീനം ലഗ്നം.. അഞ്ചാം ഭാവാധിപൻ ചന്ദ്രൻ മിഥുനം രാശിയിൽ നാലാമിടത്ത് വ്യാഴത്തോടൊപ്പം നിൽക്കുന്നു, കറുത്തവാവിൻ്റെ നാല് ദിവസം മുമ്പാണ് ജനിച്ചത്..സന്താനഭാഗ്യം ഉണ്ടോ ? Pls reply Madam..Next Month വിവാഹമാണ്...

  • @ratheeshmithra657
    @ratheeshmithra657 2 года назад

    Madam Meenam sooryan(' Laknam) 5.Keethu .4Chandran Gurum.11 Chowa.Shani.Rahu.12 Sukran.6 Gulikan.2 budan ethukondu ethanumanasilakkedathu .

  • @smerarajcp1033
    @smerarajcp1033 3 года назад

    Mam, 7 il rahu karkidakam rashi. DOB :27/4/1999 , 1:30 AM time.7 il rahu ulond nthelum kuzhapom ndo mam, marriage life nne pauti onne parayavoo, pls reply mam

  • @abhiakku4880
    @abhiakku4880 3 года назад

    5il mithunam rasi bhudan Ravi ninnal gunam kittumo

  • @nithinkumar3845
    @nithinkumar3845 3 года назад +1

    How to do purpose of hora chart

  • @Moonlight21238
    @Moonlight21238 3 года назад

    Career in acting astrology combination parayamo

  • @saranyavijayan8956
    @saranyavijayan8956 2 года назад +2

    സംഗീതത്തിൽ പ്രസിദ്ധിയും ഉയർച്ചയിലും എത്തുന്ന യോഗത്തെപ്പറ്റിയും ഗ്രഹനിലയെപ്പറ്റിയും ഒരു എപ്പിസോഡ് ചെയ്യുമോ 🙏

  • @Rohini-hw6lc
    @Rohini-hw6lc 2 года назад

    Mom🙏 5ഇൽ രാഹു നിന്നാൽ എന്താണ് കർ ക്കി ടകത്തിൽ

  • @shivarajan5939
    @shivarajan5939 3 года назад

    5 ൽ കേതു നിന്നാൽ സ്വന്തമായി സ്ഥാപനം ഉണ്ടാവുമോ..

  • @anithakumari1203
    @anithakumari1203 3 года назад +1

    Thank you madam🙏🙏

  • @renjunp8438
    @renjunp8438 2 года назад

    🙏🙏🙏

  • @brucelion7329
    @brucelion7329 Год назад

    ഛത്ര രാശി ഏതൊക്കെയാണ് പറയാമോ

  • @babup5984
    @babup5984 3 года назад

    അഞ്ചിൽ സൂര്യൻ നിൽക്കുന്നു ( ഇടവം രാശിയിൽ ) സൂര്യന് ശുഭമധ്യസ്ഥിതിയും ഉണ്ട് . നവാംശകത്തിൽ സൂര്യൻ ഉച്ഛനുമാണ് അപ്പോൾ നല്ലതാണോ? നല്ല പുത്രനായിരിക്കുമോ. Pls reply mam pls

    • @muralivasuacharya4098
      @muralivasuacharya4098 3 года назад

      ഉന്മാദം മാനസിക രോഗം ഇവയെക്കുറിച്ചു ഒരു വിഡിയോ ചെയ്യുമോ

  • @neelakandannv4534
    @neelakandannv4534 Год назад

    SOUND VALRE LOW ANU?

  • @jaiskurup6037
    @jaiskurup6037 3 года назад

    എന്റെ അഞ്ചിൽ ശുക്രൻ മിഥുനം രാശിയിൽ ആണ് നാലിൽ വ്യാഴം നിന്നാൽ ഉള്ള ഫലം ഒന്ന് പറഞ്ഞു തരുമോ മാഡം 🙏

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      നാലാം ഭാവത്തിൽ ഗ്രഹങ്ങൾ നിന്നാലുള്ള ഫലങ്ങൾruclips.net/video/9theQvw3w0Y/видео.html

    • @jaiskurup6037
      @jaiskurup6037 3 года назад +1

      @@jyothisham4u-omcreations761 നന്ദി മാഡം 🙏🙏

  • @krishnankuttyp924
    @krishnankuttyp924 Год назад

    Hello Mam, do you have consultation? Wanted to check my horoscope.

  • @nithinkumar3845
    @nithinkumar3845 3 года назад +1

    തീവ്രബുദ്ധിയോഗം plz explain

  • @manums4201
    @manums4201 3 года назад

    Mom 2 ഭാവത്തിൽ രവിയും ബുധനും നില്കുന്നു, (മകരത്തിൽ )എന്താ 🙏🙏

    • @ahgamer741
      @ahgamer741 3 года назад

      Verygood

    • @Rohini-hw6lc
      @Rohini-hw6lc 2 года назад

      നല്ലത് എന്നാണോ ഉദ്ദേശിച്ചത്

  • @Magic99952
    @Magic99952 2 года назад

    മുകേഷ് അംബാനിയും അനിൽ അംബാനിയും കൃത്യമായി ജനിച്ച സമയം എവിടുന്നാണ് കിട്ടുന്നുത്.

  • @reshmaunni5299
    @reshmaunni5299 3 года назад

    അഞ്ചിലെ രാഹു ഒരു വ്യക്തിക്ക് പ്രശസ്തി നല്കില്ലേ, fame

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      അഞ്ചിലെ രാഹു ഒരു വ്യക്തിക്ക് കീർത്തി നൽകുന്നതിന് തടസ്സമാകില്ല .രാഹു അഞ്ചിൽ നിൽക്കുന്ന പ്രസിദ്ധനായ ഒരു വ്യക്തിയുടെ ജാതകം "സന്താനയോഗം " എന്ന വിഡിയോയിൽ കൊടുത്തിട്ടുണ്ട് ruclips.net/video/EGidjpM1DwY/видео.html.ജാതകത്തിൽ രാഹു എന്തൊക്കെ ഫലങ്ങൾ നൽകുമെന്ന് "രാഹു " എന്ന വിഡിയോയിൽ കൊടുത്തിട്ടുണ്ട് www.youtube.com/watch?v=-HOpH...