189-രാഹുവും വ്യക്തിത്വവും. (ചിങ്ങരാശി) Astrotherapist AMRITAJYOTHI GOPALAKRISHNAN explains

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Shri Amritajyothi Gopalakrishnanji explains the indications given by Rahu's position in Chinga rasi.
    Contact E mail
    amritajyothi.astroclass@gmail.com
    #rahu
    #personalitydevelopment
    #astrologyclass

Комментарии • 64

  • @user-vd4lj6ij9q
    @user-vd4lj6ij9q 6 месяцев назад

    14/03/2000
    3.30 pm
    Thiruvathira nakshathram
    Female
    Tvm
    Rahu dosam ondo?
    Epol jolikk sremikund.. Bank, central govt job anu nokunath
    2 yrs ayi try cheyunu...
    Joli dhoore ayrkumo?
    Vivaham etra vayassil?

  • @sreenathc.s8016
    @sreenathc.s8016 3 месяца назад

    Sir rahu randam bhavam chingam rashiyil ninnal ulla phalam enthanu dob 16/04/1998 12:28pm

  • @saradasarma8417
    @saradasarma8417 5 месяцев назад

    Very good information

  • @sreelekhabpillai835
    @sreelekhabpillai835 Год назад +1

    Useful information. Thank you Sir 🙏🙏

  • @user-vd4lj6ij9q
    @user-vd4lj6ij9q 6 месяцев назад +1

    Dob 4/10/1961
    Ayilyam
    Male
    2:15pm
    Rahu dasa doshamano

  • @sivohamsivoham280
    @sivohamsivoham280 Год назад +1

    Useful information about personality development..

  • @pranavsv681
    @pranavsv681 10 месяцев назад +1

    Sir Chandran 5 degree charivu ennathu. Oaro nakshathra spudathilum 5 degree vythasamano

    • @amritajyothichannel2131
      @amritajyothichannel2131  10 месяцев назад

      അല്ല. അത് ഉദാഹരണമായി പറഞ്ഞതാണ്.

  • @ajkichu3891
    @ajkichu3891 Год назад +1

    Lagnathil gulikan nilkune. Dhosham aano please reply.. gulikante dhosham. Maaran enth cheyyanam

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      Pls watch this video.
      Gulika dosha pariharam
      ruclips.net/video/-aCUQRLEsCI/видео.html

  • @geetharamesh4065
    @geetharamesh4065 Год назад +1

    Sir very good infmn.

  • @harithaharinarayanan9590
    @harithaharinarayanan9590 Год назад +1

    Informative video

  • @sathigk4971
    @sathigk4971 Год назад +1

    ❤ good informative subject...sir...

  • @prasad9822
    @prasad9822 Год назад +1

    ദശാപഹാര ഛിദം കാണുന്നത് പറഞ്ഞു തരാമോ സർ എനിക്ക് ചന്ദ്രദശയിൽ ശനിയുടെ അപഹാരമാണ് ശനി 9 ൽ കർക്കിടത്തിൽ നിൽക്കുന്നു എന്നിട്ടും നല്ല ഫലങ്ങൾ വരുന്നില്ല 28.5.1982...7.40pm വിശദമായി പറഞ്ഞു തരാമോ സാർ ക്ലാസിലെ

  • @Aryadevis.
    @Aryadevis. Год назад +1

    Sir oru arivu paranju tharamoo, enik sarppa dhoshm und ,3 masam aayillya Pooja cheyythuu ,iniyum cheeyanooo

    • @amritajyothichannel2131
      @amritajyothichannel2131  Год назад +1

      സർപ്പദോഷമുണ്ടോ എന്ന് ജാതകം കണ്ടാലേ പറയാൻ സാധിയ്ക്കു.
      Pls send horoscope details

    • @Aryadevis.
      @Aryadevis. Год назад

      Sir njn mail ittityundarinnu ent grahanilaa

  • @metoyou2241
    @metoyou2241 Год назад +1

    Sir എൻ്റെ delivery date അടുത്തിരിക്കുകയാണ്. ഈ 24നു അഡ്മിറ്റ് ആവാൻ ഡോക്ടർ പറഞ്ഞു. അന്ന് evening to next day evening വരെ പൂയം നക്ഷത്രo ആണ്. ഇത് ദോഷം വരുത്തുന്ന സമയം ആണോ. അങ്ങനെ ആണേൽ next day admit ആവാം എന്നൊരു option ഉണ്ട്. Please reply. മനസ്സിന് വിഷമം ആണ്

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      നല്ല മുഹൂർത്തം നോക്കിയുള്ള പ്രസവം. (C section and Astrology) Please watch the video.
      ruclips.net/video/gTMlnMwp14E/видео.html

    • @metoyou2241
      @metoyou2241 Год назад +1

      @@amritajyothichannel2131Video kandu sir. Thank you for your valuable information 🙏🙏🙏. മരുന്ന് വച്ചിട്ടാണല്ലോ ഇപ്പൊൾ normal delivery അധികവും നടത്തുന്നത്. വേദന വരാത്തത് ആണ് കാരണം. അപ്പോൾ അതും തെറ്റാണോ sir

    • @amritajyothichannel2131
      @amritajyothichannel2131  Год назад +1

      @@metoyou2241
      Doctorമാരുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് കഴിയ്ക്കുന്നത് തെറ്റല്ല.

  • @anjumoorthy
    @anjumoorthy Год назад +1

    Om Shanti 🙏🙏❤️🌹

  • @yamunarajkumar384
    @yamunarajkumar384 Месяц назад

    അഞ്ചാം ഭാവത്തിൽ Ching’s രാശിയിൽ രാഹുവിനൊപ്പം ശുക്രൻ നിന്നാലുള്ള ഫലം വിവരിക്കുമോ

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      Ching ചൈനീസ് ജ്യോതിഷപദ്ധതിയാണെന്ന് തോന്നുന്നു. അത് പഠിച്ചിട്ടില്ല.

  • @superman-zr4ms
    @superman-zr4ms Год назад +1

    വിശാഖം നക്ഷത്ര പാദം രണ്ടിൽ ജനിച്ചവർ ശരീരത്തിന്റെയും മനസിനെയും ഊർജം കൂട്ടാൻ എന്തു ചെയ്യണം ഒന്ന് പറയാമോ

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      വിശാഖം 2ൽ ജനിച്ചവർക്ക് ശരീരത്തിനും മനസ്സിനും ഊർജ്ജമുണ്ടാവില്ലെന്ന് ആരാ പറഞ്ഞത് ? ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് മറ്റെന്തെങ്കിലും കാരണം ( ആരോഗ്യം, ഭക്ഷണം, stress, വിഷാദം, നിരാശ, പാരമ്പര്യം..മുതലായ ) ഉണ്ടാകും. അതെന്താണെന്ന് മനസ്സിലാക്കി ആവശ്യമായ പ്രതിവിധികളാണ് ചെയ്യേണ്ടത്.
      വിശാഖം നക്ഷത്രത്തിൽ ജനിച്ചാലുള്ള പ്രതിവിധി എന്ന് ജ്യോതിഷഗ്രന്ഥങ്ങളിൽ ഇല്ല.

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +2

    Waiting for തുലാം ❤

  • @sreelathakrishnakumar8416
    @sreelathakrishnakumar8416 Год назад +1

    Ohm Namasivaya 🙏

  • @abhimanued9056
    @abhimanued9056 Год назад +1

    Sir kanni rasi il rahu nilakupol ulla video cheyyane 12 il ninnal ulla bhalam kudi parayane

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.

  • @ABHILASHKALLIPARAMBIL-oy6ub
    @ABHILASHKALLIPARAMBIL-oy6ub Год назад +1

    Navamsakathilum nokkamoo?

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      നവാംശകത്തിൽ രാഹുവിന്റെ നക്ഷത്രപാദസ്ഥിതി അടിസ്ഥാനമാക്കിയുള്ള സൂചനകൾ നോക്കും.

    • @ABHILASHKALLIPARAMBIL-oy6ub
      @ABHILASHKALLIPARAMBIL-oy6ub Год назад

      Thank you sir

  • @vanajanigel708
    @vanajanigel708 Год назад +1

    രാഹു, വ്യാഴം ചിങ്ങം രാശി,7ആം ഭാവം. ഫലം നോക്കി അറിയിക്കാമോ ഗുരുജി 🌹💐💐💐🌷🌷🌷

  • @jayasreesreedharan8988
    @jayasreesreedharan8988 Год назад +1

    ഓ നമശിവായ സർ ഞാൻ ഒരു മെയിൽ അയച്ചു അതു ഒരു വീഡിയോ ചെയിതു തരുമോ

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഓം നമഃ ശിവായ . Mailലെ വിഷയം എന്താണെന്ന് നോക്കിയതിന് ശേഷം reply തരാം.

  • @saradasarma8417
    @saradasarma8417 Год назад +1

    Very useful video

  • @cvdivakaran
    @cvdivakaran Год назад +1

    അറിഞ്ഞോ അറിയാതെയോ കേട്ടപ്പോള്‍ രണ്ടു വഞ്ചിയില്‍ കാല്‍ വച്ചാല്‍ ഉള്ള അവസ്ഥ ആണ്‌ അനുഭവപ്പെട്ടത്. പറഞ്ഞത് മുഴുവനും ഭാവത്തി ന്റെ പ്രത്യേകത മാത്രമാണ്‌. പക്ഷേ അതില്‍ രാഹു നിൽക്കുമ്പോൾ ഉള്ള വ്യതിയാനം രത്ന ചുരുക്ക ത്തിലും കണ്ടില്ല.🙏

  • @petersunil4903
    @petersunil4903 Год назад +1

    ❤🙏♥️ Om namah shivaya Om Shanti Om ♥️ Hi Thirumani namaste ♥️🙏

  • @sana-cy7fu
    @sana-cy7fu Год назад +1

    Online consultation undo?

  • @bijimolvn27
    @bijimolvn27 Год назад +1

    Waiting for vrishikam

  • @jayaprakashnair3614
    @jayaprakashnair3614 Год назад +1

    തുലാം ലഗ്നം പത്തിൽ രാഹു നാലിൽ ശനി

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      മഹാപുരുഷയോഗങ്ങളിലൊന്നായ ശശയോഗം ഉണ്ട്.