ഉമ്മാൻറെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു കുഞ്ഞോളേ വീട് പണി… 🏡😔

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #familyvlog #familyvideo #malayalam #kunjanpandikkad #malayalamfamilyvlog #kunjikka #malappuram #malayalamnews #malayalam #trending #familytime

Комментарии • 307

  • @bronzogaming165
    @bronzogaming165 10 месяцев назад +16

    എനിക്ക് ഉപ്പാനെ കാണുമ്പോ വല്ലാത്ത സങ്കടമാണ്, ആരൊക്കെ ഉണ്ടായാലും ജീവന്റെ പാതി നഷ്ടപ്പെടുമ്പോഴുള്ള വേദന, മക്കളൊക്കെ അവരുടെ ജീവിതായിട്ട് പോകും സ്വാഭാവികം, കുഞ്ഞാനെ ഉപ്പ ഒറ്റപ്പെടാതെ നോക്കണേ

  • @Gfdryhfgjiyghgfff
    @Gfdryhfgjiyghgfff 10 месяцев назад +190

    ഉമ്മ പോയി സഹിക്കാൻ പറ്റൂല ന്നാലും കുഞ്ഞോളെ കൂടെ നിർത്താൻ ഒരുപ്പായും ആങ്ങളമാരും കൂടി പിടിക്കുന്നുണ്ട് അൽഹംദുലില്ലാഹ് അതിനും വേണം ഭാഗ്യം 😪

    • @saudavt4159
      @saudavt4159 10 месяцев назад

      സത്യം 👍🏻

    • @Hadi_kp
      @Hadi_kp 10 месяцев назад

      Sathyam

    • @sham4232
      @sham4232 10 месяцев назад

      Styam 😊

  • @MalappurammuthFarhana
    @MalappurammuthFarhana 10 месяцев назад +1

    എന്റെ ഉമ്മ മരിച്ചിട്ട് 29 വർഷം ആയി ഞാൻ ഉമ്മ ഇല്ലാതെ വളർന്നത് ആണ് അത് കൊണ്ട് ആ വിഷമം നല്ലവണം അറിയാം എനിക്ക് കുഞ്ഞോളെ കണ്ടപ്പോൾ എന്തെ അവസ്ഥ ഓർമ വന്നു അള്ളാഹു കൊണ്ട് പോയത് അല്ലെ സാരമില്ല അവിടെ നന്നാക്കി കൊടുക്കട്ടെ സ്വർഗം നൽകട്ടെ

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 10 месяцев назад +51

    എങ്ങിനെ ആങ്ങള മാരെ കിട്ടാൻ ഒരു ഭാഗ്യം വേണം. എന്റെ പൊന്നുമ്മ മരിച്ചിട്ട് 3 വർഷം ആയി. എല്ലാവരും ഉണ്ട് പക്ഷെ ആരും ഇല്ലാത്തത് പോലെ

    • @myshasvlog9734
      @myshasvlog9734 10 месяцев назад

      അദ് തിരിച്ചും വേണം

  • @sinusvlog1663
    @sinusvlog1663 10 месяцев назад +111

    ഉമ്മപോയാൽ ഉള്ള അവസ്ഥ, ഒരു പാട് കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട്

    • @ShahithaK-zt1mc
      @ShahithaK-zt1mc 10 месяцев назад +1

      Njn edaku umma annu arum Kalkatha otk vilikum oru samadanayhinu

    • @faseena6371
      @faseena6371 10 месяцев назад

      അനുഭവം ഉണ്ട്

  • @ajuaju9627
    @ajuaju9627 10 месяцев назад +170

    ഉപ്പാന്റെം ഉമ്മാന്റെം കാലം കഴിഞ്ഞാല്‍ പെണ്‍ മക്കള്‍ ശരിക്കും യത്തീമായി 😢

    • @thansheera6779
      @thansheera6779 10 месяцев назад +1

      ശരിയാണ് ഞങ്ങൾക്കു ഉപ്പയും ഉമ്മയും ഇല്ല 😢😢😢😢😢

    • @safeersafi5635
      @safeersafi5635 10 месяцев назад +1

      Umma poyaalan yattem makkal aavaa uppa poyaal allaa😢

    • @thasniaboobucker8326
      @thasniaboobucker8326 10 месяцев назад +1

      Umma poyalum uppa poyalum മക്കൾക്ക് യല്ലേക്കും ഒരു പോലെയാണ്...penmakklk bharttvum അന്മക്കൾക്ക് ഭര്യും കൂട്വുണ്ടവും

    • @Nishilnishumk
      @Nishilnishumk 7 месяцев назад

      Ppp​@@thansheera6779

  • @NaseeraAslam-k9n
    @NaseeraAslam-k9n 10 месяцев назад +15

    നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.... എന്റെ ഉമ്മ മരിച്ചിട്ട് 13 വർഷം ആയി എന്റെ വിവാഹത്തിന്റെ ഒരു വർഷം മുൻപ് ഞങ്ങൾ 4മക്കൾ മൂത്ത ആൾ ഞാനാണ് ഒരു ഉമ്മ യുടെ വില ഉമ്മ ഇല്ലാത്തവർക്ക് മാത്രമേ അറിയൂ.... ഉള്ളപ്പോൾ അത് നമുക്ക് മനസ്സിലാകില്ല... നിങ്ങളുടെ ഇപ്പോഴത്തെ വീഡിയോസ് കാണുമ്പോ എനിക്കും വിഷമം ആകുന്നു.. പലപ്പോഴും ഞാൻ ഒറ്റക്കിരുന്ന് കരയരുണ്ട്... എന്നാൽ എല്ലാവരുടെ മുന്നിലും കളിച് ചിരിച് എന്നെ തന്നെ സന്തോഷിപ്പിക്കും... അത് കണ്ട് എന്റെ പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അവൾക് ഉമ്മയില്ലെന്ന് കരുതി ഒരു വിഷമവും ഇല്ല അല്ലെ എന്ന്... നമ്മളെ സന്തോഷിപ്പിക്കാൻ മരിച്ചവർ ഇനി ഒരിക്കലും തിരിച്ചു വരില്ല... നമ്മുക്ക് സന്തോഷിക്കണം എങ്കിൽ അത് നമ്മൾ തന്നെ തീരുമാനിക്കണം.. അള്ളാഹു നിങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകട്ടെ... എന്റെ നാട് രാമനാട്ടുകര എന്റെ നാട്ടിൽ നിങ്ങൾ വന്നിരുന്നു കണ്ണിന് കാഴ്ച്ച ഇല്ലാത്ത ഒരു കുട്ടിയുടെ വീട്ടിൽ അവരുടെ അടുത്താണ്..

  • @Berlin-cj5ly
    @Berlin-cj5ly 10 месяцев назад +57

    വീട്ടിലെ വിളക്ക് നമ്മുടെ ഉമ്മ തന്നെ ആണ്അള്ളാഹു ആ ഉമ്മാക് പൊറുത്തു കൊടുക്കട്ടെ നിങ്ങൾ കൊക്കെ സമാദാനം ഉണ്ടാവട്ടെ

  • @nusrasuni3029
    @nusrasuni3029 10 месяцев назад +49

    ഉപ്പാനെ കൊണ്ട് ഒരു കല്യാണം കഴിപ്പിക്കണം ഉൾക്കൊള്ളാൻ ഒരുപാട് പ്രയാസമുണ്ടാക്കും. ആഷിടെ കല്യാണത്തിന് മുൻപ് നടത്തണo. കഴിഞ്ഞ വർഷo ഞങ്ങളും ഇതേ അവസ്ഥയിലൂടെ കടന്ന് പോയതാ. ഉമ്മ മരിച്ച മൂന്ന് മാസത്തിന് ശേഷം ഉപ്പാനെ കൊണ്ട് കല്യാണം കഴിപ്പിച്ചു. അതൊക്കെ വല്ലാത്ത ഒരു അവസ്ഥയായിരുന്നു ആർക്കുo ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കട്ടെ

    • @shaanibmshaanshaan2522
      @shaanibmshaanshaan2522 10 месяцев назад

    • @vallimmaskitchenmalappuram8813
      @vallimmaskitchenmalappuram8813 10 месяцев назад

      ആമീൻ ഞങ്ങളും ഈ അവസ്ഥയിൽ കടന്നുപോയി. ഇമ്മ മരിച്ചിട്ട് ഒന്നര വർഷമായി. ഞങ്ങളുടെ ഇമ്മ വീട് പൂങ്ങോടാണ്.

    • @rashishabeer5384
      @rashishabeer5384 10 месяцев назад

      Ende umma maranappettitt njangalum uppane kond 6 masamayappozhekkum vere kalyanam kazhippichu kudumbbakkarokke edhir ayirunnu njangal makkal thanne idappettu nadathi koduthu😢..... Endha cheyyyaaa valllathoravashtayaa adhokkeee......

    • @saheernk1517
      @saheernk1517 10 месяцев назад

      കിളവനെ 18 വയസുള്ള കിളി ആയാലോ

  • @shasworld5984
    @shasworld5984 10 месяцев назад +48

    ലിനുൻ്റെ video cut ചെയ്യല്ലേ നല്ലത്.. അവളുടെ friends okke കളിയാക്കുലെ😢 ath mathi മാനസിക പ്രശ്നം ഉണ്ടാക്കാൻ, മക്കളെ നല്ലത് മാത്രം എല്ലാർക്കും കാണിച്ച് കൊടുക്കുക❤

  • @jamsheelak9568
    @jamsheelak9568 10 месяцев назад +9

    ഉമ്മാൻ്റെ വേർപാട് വല്ലാത്ത സങ്കടം തന്നെ..
    എൻ്റ ഉമ്മ മരിച്ചിട്ട് 22 വർഷം ആയി😢😢😢

  • @sakkeersakkeer8295
    @sakkeersakkeer8295 10 месяцев назад +28

    സാരല്ല കുഞ്ഞോളെ.. Njnum ഇതേ ഫീൽഡിൽ ആണ്,, ബട്ട്‌ എനിക്ക് ഉപ്പേം ഇല്ല കൂട്ടിനു,, ഇക്കാക്കമാർ ഇത് പോലെ കൂട്ടിപിടിച്ചു nadakknu 😍,,, എല്ലാം വിധി

    • @muhammadmuhammad2844
      @muhammadmuhammad2844 10 месяцев назад +2

      Anikkum aarum ella agalamar nookkuoool avarkk bayangaram kebar aanu anikk aarum ella 😢😢😢😢😢😢

  • @AbdulSalam-st8ho
    @AbdulSalam-st8ho 10 месяцев назад +3

    പടച്ചോൻ കാക്കട്ടെ.. ശ്രദ്ദിക്കണം 😍മോളെ ചില മക്കൾക്ക് ഉറക്കിൽ അങ്ങിനെ സംഭവിക്കാറുണ്ട്.. അവർ അറിയാതെ ആണ്...പാവം mol😢😢കളിയാക്കല്ലേ അതിനെ.. എന്റെ സിസ്ന്റെ മോൻ ഇങ്ങനെ യുണ്ട് ഇടക്ക്..

  • @threestar6407
    @threestar6407 10 месяцев назад +2

    വീഡിയോ ന്റെ തുടക്കത്തിൽ കുഞ്ഞോളെ ഉപ്പാനെ കണ്ടിട്ട് കുറെ കരഞ്ഞു ലാസ്റ്റ് linu nte kaatal കണ്ട് കുറെ ചിരിച്ചു 🤣🤣🤣

  • @usmankunnappalli4295
    @usmankunnappalli4295 10 месяцев назад +5

    ഒരു പാട് കരഞ്ഞ് പോയി ഉപ്പാനെയും കുഞ്ഞോൾ യും കണുമ്പോൾ വലത സങ്കടമാണ് കരഞ്ഞ് പോവുകയാണ് എന്ത് ചെയ്യകയാണ് എല്ലാം വിധി😢😢😢

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 10 месяцев назад +72

    കുഞ്ഞാന്റെ സംസാരം നന്നായല്ലോ . പാവം ഉമ്മ ഓർക്കാൻ ആവുന്നില്ല

    • @Aydinmon-k-8
      @Aydinmon-k-8 10 месяцев назад

      Instayil keri നോക്കി. മക്കളെ. കുഞ്ഞന്റെ കാട്ടികൂട്ടൽ

  • @navaspoonthala5032
    @navaspoonthala5032 10 месяцев назад +96

    പെൺകുട്ടികളുടെ വേദന,,, അത് വല്ലാത്ത വേദന തന്നെയാണ്,, ആരുണ്ട് എന്ന പറഞ്ഞിട്ടും കാര്യമില്ല,,,, avanande വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ umma ഇല്ലെങ്കിൽ അത്,,,, ആലോചിക്കാൻ വയ്യ,,, അതും ഒറ്റ മകളും,,,,,😢

    • @shefianasanas4623
      @shefianasanas4623 10 месяцев назад +3

      സത്യം ചിന്തിക്കാൻ പോലും പറ്റുന്നില്ല 🥺🥺

    • @nihalanoufal5015
      @nihalanoufal5015 10 месяцев назад +1

      Njan aa vedana arinj kondirikkaan

    • @user-yy3nj8kk9j
      @user-yy3nj8kk9j 10 месяцев назад

      Yes 😢

    • @mutthusvlog2475
      @mutthusvlog2475 10 месяцев назад

      സത്യം 😭

  • @foodiejazz5991
    @foodiejazz5991 10 месяцев назад +8

    എനിക്കും ഉമ്മയില്ല.. ഉമ്മ പോയിട്ട് 10 മാസം ആയി 😔ഉമ്മ ഇല്ലാതെ ആദ്യത്തെ നോമ്പ് കൂടി ആണ്.. ആദ്യത്തെ നോമ്പിന് ഉപ്പ ഉമ്മാടെ കാര്യം പറഞ്ഞു കരയുന്നത് കണ്ടപ്പോൾ നെഞ്ച് ഒന്ന് പൊട്ടി 😢 എത്ര വയ്യേലും (ഉമ്മ കിഡ്നി patient ആയിരുന്നു ) എല്ലാം നോമ്പ് എടുക്കും ഒന്നിനും ഒരു കുറവ് വരുത്തിയിട്ട് ഇല്ല എന്നും പറഞ്ഞു ആണ് കരയുന്നത്.. പിന്നെ പറയാൻ സൗണ്ട് ഒന്നും ഉപ്പാക് ഇല്ല.. കരയുന്നത് മാത്രം കണ്ടുള്ളു..😢 ഇതൊക്കെ കണ്ടപ്പോൾ എന്റെ ഉപ്പാനെയാണ് ഞാൻ ഓർത്തു പോയത് 😔 ഉമ്മാക്ക് പകരം ഉമ്മ മാത്രം 😢

  • @MuthuMon-zz9dx
    @MuthuMon-zz9dx 10 месяцев назад +129

    കുഞ്ഞോളെ ഉപ്പാ നെ കണ്ടിട്ട് സങ്കടം വരുന്നു

  • @mubashirmubu7086
    @mubashirmubu7086 10 месяцев назад +53

    ലിനുന്റെ ഭാഗം ഡിലീറ്റ് ചെയ്യുകയാണ് നല്ലത് എന്ന് തോന്നുന്നു.... അത് അവൾക്ക് ചിലപ്പോ മാനസികമായി വിഷമം ഉണ്ടാക്കും

    • @usmanpulikkal
      @usmanpulikkal 10 месяцев назад

      അതു ക ശാണു

    • @AnnoyedHamster-sl4hw
      @AnnoyedHamster-sl4hw 10 месяцев назад

      അത് ശെരിയാ. പിന്നെ. എല്ലാവരും കൂടെ തമാശക്ക് കളിയാക്കിയാൽ വിഷമമുണ്ടാകും. അതുമൊരു കാര്യം തന്നെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാട്ടോ

    • @basithbasithmon377
      @basithbasithmon377 10 месяцев назад

      Yes.. Ellaarkkum und abimanam... Avalude friends okke ith kaanumpol avalk vishamam aakille...

  • @Shahana-sl6jf
    @Shahana-sl6jf 10 месяцев назад +2

    സത്യായിട്ടും കരഞ്ഞു.. നിങ്ങ ടെ സ്നേഹത്തിന് മുന്നിൽ

  • @minhakdm
    @minhakdm 10 месяцев назад +3

    കുഞ്ഞോളെയും ഉപ്പനെയും കണ്ടിട്ട് എന്തോ വല്ലാത്തൊരു വിഷമം 😢🤲🤲🤲

  • @jaleell1019
    @jaleell1019 10 месяцев назад +19

    Kunjane. ഉമ്മുനെ കാണാൻ പഴയ videos okkke kanum ഉമ്മുൻ്റെ kabar Allahu vishalamkkatte അമീൻ

  • @muhsinafarsana3037
    @muhsinafarsana3037 10 месяцев назад +6

    Linu ummune ayitt nalla attached ayrnnou 😢kuttikk councllng kodukkim chirikaim little bit serious

  • @shifin.sshifu5837
    @shifin.sshifu5837 10 месяцев назад +29

    കുഞ്ഞോളെയും uppaaneyum ആഷിനെയും കാണുമ്പോൾ നല്ല sangdam ഉണ്ട് വീഡിയോ കണ്ടിട്ട് കരഞ്ഞു ഉമ്മാക് സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🤲

  • @Its_me_shedha
    @Its_me_shedha 10 месяцев назад +22

    Kunjole കണ്ടപ്പോൾ ഒരുപാട് വിഷമം ആയി ലാസ്റ്റ് ലിനു നെ കണ്ടപ്പോൾ ചിരിച് ചിരിച്ചു 😂😂😂

  • @rukkusadikrukkusadik5965
    @rukkusadikrukkusadik5965 10 месяцев назад +61

    കുഞ്ഞോളെ കണ്ടപ്പോൾ സങ്കടം വന്നു അവസാനം kore😂😂

  • @pkmedia3278
    @pkmedia3278 10 месяцев назад +7

    വീഡിയോയിൽ മുഖം കാണിക്കാൻ താൽപ്പര്യം ഇല്ലാത്തവരെ എന്തിനാണ് വെറുതെ കാണിച്ചു ബുദ്ധിമുട്ടിക്കുന്നത്... പിന്നെ ആ ഉറക്കത്തിൽ നിന്ന് എണീറ്റു പോകുന്ന ഭാഗം ഒക്കെ ഒഴിവാക്കികൂടെ.. അത് മാനസികമായി ബാധിക്കും..എല്ലാരും കളിയാക്കും..
    Be positive

  • @KL_EDITOR-7
    @KL_EDITOR-7 10 месяцев назад +12

    ഇനിയും നിങ്ങൾ എല്ലാവരും കൂടിയുള്ള വീഡിയോ ഇടണം ട്ടോ നിങ്ങൾ എല്ലാവരെയും കാണുബോൾ സങ്കടം വരാണ് എന്താ ചെയ്യാ എല്ലാം വിധി ഇമ്മുന് അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആഷിനെ കുഞ്ഞോളെ ഉപ്പാനെ anubol😢അവരെ നല്ലം ചേർത്ത് പിടിക്കണം കുഞ്ഞോനേ അതിന് അള്ളാഹു നിങ്ങൾക്ക് ബർകത് തരും ഇൻശാഅല്ലാഹ്‌

  • @FasilaFasi-j5c
    @FasilaFasi-j5c 10 месяцев назад +424

    ഉപ്പാനെ കൊണ്ട് പെണ്ണ് കെട്ടിച് കൊടുത്തൂടെ, ഉൾകൊള്ളാൻ കഴിയില്ലായിരിക്കും, പക്ഷെ ഉപ്പാനെ കണ്ടിട്ട് പാവം തോന്നുന്നു

    • @rafeedahameed9145
      @rafeedahameed9145 10 месяцев назад +4

      Shariyan

    • @dribbling993
      @dribbling993 10 месяцев назад +22

      40 കഴ്ഞ്ഞിട്ടല്ലേ ഉള്ളു.

    • @Fathimahasi
      @Fathimahasi 10 месяцев назад +24

      Umma maricha bejar polum marita bhraya marichapol jeevante padhiyan poyadh aa uppak ethra vedhana indavum ingnthe kalyanathinte comment parayadhirunude....

    • @swapnarajesh4368
      @swapnarajesh4368 10 месяцев назад +8

      Enna samsaram ane avarude സങ്കടം മനസിൽ akke adhyam

    • @aizamworld7896
      @aizamworld7896 10 месяцев назад +7

      Endina ipo ulla samadaanam povanaanano

  • @NihalNihal-g4l
    @NihalNihal-g4l 10 месяцев назад +4

    കുഞ്ഞോൾ ഉമ്മന്റ് ചേലാണ്

  • @mahirkunjumahirkunju2214
    @mahirkunjumahirkunju2214 10 месяцев назад +2

    ഞങ്ങളുടെ വല്യമാനെ ദയവ് ചെയ്ത് വീടിയോ പിടിക്കരുത് കുഞ്ഞാനെ😢😢

    • @safeersafi5635
      @safeersafi5635 10 месяцев назад

      നിങ്ങളുടെ വല്യമ്മ എ ദാണ്

  • @abdulnafi4671
    @abdulnafi4671 10 месяцев назад +81

    കുഞ്ഞോളെ മുഖം കണ്ടിട്ട് സങ്കടം വരുന്നു 😢😢😢

  • @KL-KL--ic6hg
    @KL-KL--ic6hg 10 месяцев назад +6

    അങ്ങിനെ ഉമ്മാന്റെ ഓരോ ആഗ്രഹവും പറഞ്ഞു യൂട്ടൂബിൽ നിന്നും കായി ഉണ്ടാക്കാൻ ഉളുപ്പ് ഉണ്ടോ അനക്ക് 😏

  • @SajeebPt
    @SajeebPt 10 месяцев назад +5

    Kunjane kaziyunilla kananu njan nattil vannal ummunte kabaringal pokum insha allah

  • @ShakkeelaJaifar
    @ShakkeelaJaifar 10 месяцев назад

    Ante ponnumma piyittum 3 year kayinnu😢 umma poyal pinne geevidham nammil ninn poyavarude kabar allahu swarga poonthoppakki kodukkatte aameen.

  • @AshrafMathoor
    @AshrafMathoor 7 месяцев назад

    കണ്ടപ്പോൾ വലിയ സങ്കടമായി

  • @dhilshabanu6201
    @dhilshabanu6201 10 месяцев назад +4

    Kunjol Pavan olk sahikan patoola......olk ennalla upakum angalarkum ellam visamam thannen....nnalum penkutykal veetilk keri varumbol aa Umma illankil ulla vedana ......jeevichirikunna Ella mathapithakalkum ayusum arokyavum tharate🤲🤲🤲🤲 maranapetavarude ahiram velichathilakate.....🤲🤲🤲

  • @suneerashihabudheen3749
    @suneerashihabudheen3749 10 месяцев назад +38

    കുഞ്ഞോളെ ഇജ്ജ് ടെൻഷൻ aykkand ഉപ്പാനെ yedagerakerth

  • @ShafeequeK-l8t
    @ShafeequeK-l8t 10 месяцев назад +38

    Kunjol പാവം ഉപ്പ പാവം ഉപ്പക്കും വേണം പെണ്ണ് ആഷിക്കും വേണം പെണ്ണ് ...

    • @usmanpulikkal
      @usmanpulikkal 10 месяцев назад +2

      റമളാൻ മാസം. ഉമ്മ ന്റെ 40.കഴി യ ട്ടെ 😂😂😂​@Samah_kb

    • @FarijaSamad
      @FarijaSamad 10 месяцев назад +1

      ​@Samah_kb edoo aanmakkal pennuketiya ottapedal undavilla.. Vishamam undavum. Uppa pkshe ottapedal nallapole ariyum. Ekanthadha anubavichorke ariyu. Avar paranjathil thetonum illa

    • @zasheworld2525
      @zasheworld2525 10 месяцев назад +3

      Oru karyam chodikkatte barthaav marichaal baaryamarekond vere kettikumo pinne enth ithra thirakk aanungalekond kettikkaan😢

    • @SaajiSaaji-lk9lk
      @SaajiSaaji-lk9lk 10 месяцев назад

      0​@Samah_kb

    • @FarijaSamad
      @FarijaSamad 10 месяцев назад

      @@zasheworld2525 barynmarum ketunnund Ishtampole

  • @adhnan5235
    @adhnan5235 10 месяцев назад +1

    Enth vannalum kunjole ottakk aakaruth idakk avide poyi vivarangal anneshikka ippol ellavarum phone cheith vishesham ariyalu angane cheyyaruth

  • @luluanas7853
    @luluanas7853 10 месяцев назад +4

    Ennalum vlog varumanam kalatholam Anubavikkan patteelallo pavam

  • @aneesfamilyworld9799
    @aneesfamilyworld9799 10 месяцев назад +7

    എനിക്കും ഉണ്ട് 3 aagala allah. ഒന്നും parayanda

  • @JaseelaJasee-q9p
    @JaseelaJasee-q9p 10 месяцев назад

    നിങ്ങൾ അവളെ പൊന്നു പോലെ നോക്കണം കുഞ്ഞോളെ പാവം ആണ് അവൾ 😢😢😢😢😢

  • @nisarshefin3950
    @nisarshefin3950 10 месяцев назад +28

    ലിനുന്റെ വീഡിയോ dlt akki koode
    Avalde frnds okke kaliyakkule
    Avalde imagine badhikkkoole

    • @UmairaSameer
      @UmairaSameer 10 месяцев назад

      Ndh badikan aval kunjalle nammalum cherupathil angane enum 😂

  • @muhammedafnan7644
    @muhammedafnan7644 10 месяцев назад +6

    കുഞ്ഞോളെയും ഉപ്പനെയും കണ്ടിട്ട് വല്ലാത്ത സങ്കടമായി

  • @jessybijoy5131
    @jessybijoy5131 10 месяцев назад +7

    I like this family miss you umma GBU all Amen 🙏🙏🙏🙏❤❤❤❤🥰🥰🥰🥰

  • @makeupfullvideo2134
    @makeupfullvideo2134 10 месяцев назад +1

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പോയി 😢

  • @adhnan5235
    @adhnan5235 10 месяцев назад +1

    Kunjle kanditt sangadam aayi kaaranam ente umma poyitt ee nombinu 3varsham aayi 😢

  • @mufik2290
    @mufik2290 10 месяцев назад +29

    ക്ഷമ കൈവിടേണ്ട അള്ളാഹു നിങ്ങളുടെ കൂടെയുണ്ട് 🤲

  • @JaseelaJasee-q9p
    @JaseelaJasee-q9p 10 месяцев назад

    കുഞ്ഞോളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @naseeranaseera1492
    @naseeranaseera1492 10 месяцев назад

    കുഞ്ഞോളേം ആഷിമോനെയും കണ്ടപ്പോൾ സങ്കടവുന്നു 😰🤲🏻🤲🏻🤲🏻

  • @ashikashik3439
    @ashikashik3439 10 месяцев назад +4

    ഇനി മുമ്പോട്ടു ഉള്ള ജീവിതവും സന്തോഷത്തിലാവട്ടെ ഇനി ഉപ്പാന്റെ കൂടെ എപ്പഴും ഒരാള് വേണം ഉമ്മ ഭാഗ്യ വതിയാണ്

  • @riyaskukku6636
    @riyaskukku6636 10 месяцев назад +1

    കുഞ്ഞോളോടും ഒരു ചാനൽ തുടങ്ങാൻ പറ... എന്നിട്ട് തുള്ളികളിച്ചു വീഡിയോ ഇട് ...വേഗം വീട് പണിയാം😅😅😅😅

  • @soujukk2193
    @soujukk2193 10 месяцев назад +4

    Kunjole kandit karanju poy njan

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 10 месяцев назад

    Mootha kutty nalla disturbance aan check phychologist 🎉

  • @daywithnaz
    @daywithnaz 10 месяцев назад +3

    ❤❤❤❤❤ family 👍

  • @sharabanubanu4714
    @sharabanubanu4714 10 месяцев назад +5

    എനിക്ക് ഉണ്ടായിരുന്നുഇങ്ങനെ ഉറക്കത്തിൽ നടക്കൽ

  • @liyaranafamily
    @liyaranafamily 10 месяцев назад +13

    കുഞ്ഞോളെ കണ്ടപ്പോൾ സങ്കടായി 🥲

  • @ThasrifaNasrin
    @ThasrifaNasrin 10 месяцев назад +1

    കുഞ്ഞോളെ കലിയണം വീഡിയോ വേണം എന്നുള്ളവർ

  • @shihabudheenc7477
    @shihabudheenc7477 10 месяцев назад +11

    ഉമ്മ ഇല്ലാത്ത സങ്കടം ഒരിക്കലും മാറില്ല 😢

  • @pulsofplus8374
    @pulsofplus8374 10 месяцев назад

    Ini full ummane kurich paranju...senti
    😢😢😢

  • @nabhanZayan-iz6on
    @nabhanZayan-iz6on 10 месяцев назад +2

    പടച്ചോനെ ഇൻ്റെ കുട്ടിക്ക് എന്താ പറ്റിയത് എന്ന ഇങ്ങളെ ഡയലോഗ് ഞ്ഞാൻ ഒരുപാട് വട്ടം repeat cheyth കണ്ട് ചിരിച്ച്

  • @misbusinu4873
    @misbusinu4873 10 месяцев назад +11

    ന്നാലും വലിയ അനിയനും വൈഫും എവിടെ എന്ന് പറഞ്ഞില്ല

    • @Hafiranazer
      @Hafiranazer 10 месяцев назад

      Parayu

    • @MujeebrahilaMujeebrahila
      @MujeebrahilaMujeebrahila 10 месяцев назад

      കഷ്ടം തെന്നെ

    • @gamingwithfaizan2767
      @gamingwithfaizan2767 10 месяцев назад

      ഇതിന്റെ മുബത്തേ വീഡിയോയിൽ ഒരാൾ വിശദ മായി പറഞ്ഞി ട്ടുണ്ട് അതു പോയി നോക്കിം 😊അതിൽ എല്ലാകാര്യംങ്ങളും ഉണ്ട്

  • @kunjimmakunjimmakuttasseri9058
    @kunjimmakunjimmakuttasseri9058 10 месяцев назад

    ഒരുപാട് കരഞ്ഞു ഉമ്മൂന്നാർത്തു kannuñഇരയാ

  • @RajilaMol-c2j
    @RajilaMol-c2j 10 месяцев назад +1

    Kunoolk husband und. Ashik penn kitum pakse uppante avastha

  • @Rumbakutty
    @Rumbakutty 10 месяцев назад +1

    Kunjole kandittu karachilu varunnuuu

  • @FidhaStory_Book_786
    @FidhaStory_Book_786 10 месяцев назад +8

    ഉപ്പാക്ക് ഒരു നല്ലൊരു ഉമ്മയെ കൊടുത്തൂടെ മക്കൾക്ക് ഒരിക്കലും ഉമ്മുവിന് പകരമാവില്ല എന്ന് അറിയാം എന്നാലും ചെറുപ്പമല്ലേ ഒരു ഇണയെ നോക്കാമോ😢

  • @Hiba-nd5vr
    @Hiba-nd5vr 10 месяцев назад +1

    Igale mate aniyante wife kuttykalum okke evide enthaa athine kurich maathram igal onnum parayathe..........................

  • @Faseela-s6n
    @Faseela-s6n 10 месяцев назад +2

    Kann Niranjan muthu manikale

  • @thoyyibahaneef-hp1ui
    @thoyyibahaneef-hp1ui 9 месяцев назад

    ഉപ്പാനെ കാണുമ്പോൾ😢😢

  • @Jaasisaahi
    @Jaasisaahi 10 месяцев назад +2

    ഉപ്പാക്ക് എന്നാ കല്യാണതിന് സമ്മതം അന്ന് മതി

  • @muthu3314
    @muthu3314 10 месяцев назад +27

    Liനുമോൾക്ക് നോമ്പ് തലയിൽ കേറിയോ 😂😂

  • @muhammedmuzammil5779
    @muhammedmuzammil5779 10 месяцев назад +8

    Immune enikkum ❤

  • @minnuponnu7953
    @minnuponnu7953 10 месяцев назад +14

    Immu subargathil irinnu sandhoshikkunnundavum yennum ningalude sneham nilanilkkatte

  • @shada.c1089
    @shada.c1089 10 месяцев назад +2

    എന്തിനാ കുഞ്ഞോനെ ഇഷ്ടമില്ലാത്ത അവരെ വീഡിയോ ഇടുന്നത്. ഇഷ്ടമുള്ളവരെ ഇഷ്ടമുള്ളവരെ മാത്രം മുന്നിലേക്ക് കൊണ്ടുവന്നാൽ പോരെ

  • @simi7596
    @simi7596 10 месяцев назад +3

    Snehamulla kudumbaman❤ ennum inganethanneyavatte

  • @shahal695
    @shahal695 10 месяцев назад +3

    ഉപ്പനെയും ഒറ്റപ്പെടുത്തരുത് ആഷിന്റ കല്യാണത്തിന് മുമ്പ് ഉണ്ടാക്കുന്നത് ആണ് നല്ലത് ആ വരുന്ന പെൺകുട്ടികും വീട്ടുകാർക്കും ആകുട്ടി ഒറ്റപ്പെട്ട വീട്ടിൽ കഴിയാൻ ആഗ്രഹം ഉണ്ടാവില്ല

  • @SabithaMm-p4e
    @SabithaMm-p4e 10 месяцев назад +28

    Enthonnade umma marichu aa chood marittilla athinu mumb vappane kalyanam kazhippikkan nadakkunnu makkalkariyam samayamavumbol nadathikkolum

  • @mufeedhamuhammedmufeedhamu907
    @mufeedhamuhammedmufeedhamu907 10 месяцев назад +1

    Please ninghal videos idalle😐 karayaan vayya....ninghalde video karayadhe kaanan kazhiynilla 😔
    Uppane kaanumbo paavam thonunnu 💔

  • @mkvc-1
    @mkvc-1 10 месяцев назад +3

    ഉപ്പാനെ കാണുമ്പോൾ വല്ലാത്ത സങ്കടം കാണാനാവുന്നില്ല

  • @farseena.ashraf
    @farseena.ashraf 10 месяцев назад +20

    Aymi&ayzi evde kunjakka..eppoyum ummunte koode undakunne 2 makkl alle😊

    • @Home_skills1033
      @Home_skills1033 10 месяцев назад

      അവർ ഇവിടെ ഇല്ല ഇപ്പോൾ. എന്തോ പ്രശ്നത്തിൽ ആണ്

    • @nadiyanoufal3859
      @nadiyanoufal3859 10 месяцев назад +4

      Innalathy vedio yil pin chyetha comment nokku

    • @MujeebrahilaMujeebrahila
      @MujeebrahilaMujeebrahila 10 месяцев назад

      അതിപ്പോ ഇഞ്ഞി കുഞ്ഞാന്റെ ഒരു വീഡിയോ വരുവോളം ആൾക്കാർക്ക് സംശയം തീരുലാ.

  • @munnababu4232
    @munnababu4232 10 месяцев назад +3

    ഷെഫിയും ഭാര്യയും എവിടെയാണ്

  • @najuma7652
    @najuma7652 10 месяцев назад +3

    Allahu khabaridam vishalamakatte aameen

  • @7thstars335
    @7thstars335 10 месяцев назад +5

    ലാസ്റ്റ് ആസിയുടെ സംസാരം കണ്ടപ്പോ ഉമ്മു വിന്റെ മുഖം തന്നെ എനിക്കു തോന്നി

  • @AyshashamnaArifsha
    @AyshashamnaArifsha 10 месяцев назад +1

    Chirch marichiuu🤭

  • @muhsinashareef1227
    @muhsinashareef1227 10 месяцев назад +10

    പാവം കുഞ്ഞോൾ 😢😢😢

  • @sajnasalam3820
    @sajnasalam3820 10 месяцев назад +3

    3:25😍😍

  • @fathimafarsana4503
    @fathimafarsana4503 10 месяцев назад +1

    Uluppillallo ithokke vedeo aakkan..,

  • @Artcraftbymom
    @Artcraftbymom 10 месяцев назад +3

    Kunjole kandappo sangadayi 😢ethra vedhana undakum😢

  • @7thstars335
    @7thstars335 10 месяцев назад +9

    ഉമ്മുന്റ് കയ്യിമെൽ ഉണ്ടായിരുന്ന വള aano കുഞ്ഞോളെ കയ്യിമൽ

  • @ShamnaManu-b9c
    @ShamnaManu-b9c 10 месяцев назад +9

    Linunte kullikkaan pokk pwolichu 🤣🤣🤣

  • @sairabanu6901
    @sairabanu6901 10 месяцев назад +6

    Chirikkanum karayanum und👍❤

  • @famishareejfs877
    @famishareejfs877 10 месяцев назад +4

    ലിനു ന്റെ കളി കണ്ടു 11.53 PM ന് ഞാൻ കുറേ ചിരിച്ചു 😂😂😂😂

  • @PattonamHaadi
    @PattonamHaadi 10 месяцев назад +3

    Ningal ude familiyude sneham kandit nalla santhosham thonunnu

  • @arshadk140
    @arshadk140 10 месяцев назад +3

    തറവാട്ടിലെ മക്കൾ എവിട

  • @misnanoushad16
    @misnanoushad16 10 месяцев назад

    Video kanditt sangadam varunnu

  • @nashabeeichu4950
    @nashabeeichu4950 10 месяцев назад

    കുഞ്ഞോൾഡെ ഹോം ടൂർ ചെയ്യോ

  • @KL_EDITOR-7
    @KL_EDITOR-7 10 месяцев назад +3

    ലിനു 🤣🤣🤣🤣🤣

  • @hasnaazad8046
    @hasnaazad8046 10 месяцев назад

    Epo umma ne vittt ann le jeevekuneee