പെങ്ങമ്മാർക്ക് വീട് അവർ ഉണ്ടാക്കണം അല്ലാതെ ആങ്ങളമാരല്ല ഉണ്ടാക്കൽ പിന്നെ ഭർത്താവിന് വല്ല ബുദ്ധിമുട്ടോ പണില്ലയിയോ രോഗമോ എന്തെങ്കിലും ആണെങ്കിൽ ok അതും വീട് മുഴുവൻ വെച്ച് കൊടുക്കാൻ ഒരാങ്ങള്ക്കും കഴിയൂല പിന്നെ അവർ വീട് വാങ്ങാനോ വെക്കാനോ ഒരുങ്ങുബം അതിലേക്ക് ആങ്ങളമാരെ കൊണ്ട് കഴിയുന്നത് സഹായിക്കും അല്ലാതെ ഒന്നും നടകുല പിന്നെ തമിഴ് നാട്ടിൽ സ്വന്തമായി വീട് എല്ലാവർക്കും ഒന്നും ഉണ്ടാകുല പിന്നെ നൗഫലിന്റെ വീഡിയോ ഫാസ്റ്റിന്ന് ഒന്ന് കാണുന്നത് നല്ലതാണ്
നിങ്ങൾ ഓരോ പരിപാടി വരുമ്പോഴും എത്ര ജോഡി dress തന്നെ യ വാങ്ങുന്നത്. എന്തിനാ നിങ്ങൾ അങ്ങനെ വാങ്ങുന്നത്. പെരുന്നാളിനാണെങ്കിൽ തന്നെ സൗഫിടെ husunte വീട്ടിൽ നിന്ന്, നൗഫൽ, നിങ്ങൾ കുറഞ്ഞത് 2 ജോഡി എങ്കിലും വാങ്ങും. ഇതൊന്നും ഇട്ടും കാണുന്നില്ല. മറ്റുള്ളവർവാങ്ങി തരുമ്പോൾ നിങ്ങൾ ഉള്ളത് കൊണ്ട് ഒരു നുള്ള് പൊന്നു വാങ്ങു. അത് ആവശ്യം വരുമ്പോൾ എടുക്കലോ
നൗഫലിനോട് വീട് വെക്കാൻ അപേക്ഷിക്കുന്നവർക്കൊക്കെ നിങ്ങളുടെ ആങ്ങളമാർ ആണോ വീട് വച്ചു തന്നത്.... പെങ്ങന്മാർക് വീട് വെക്കുമ്പോൾ ആങ്ങളമാർക് കഴിയുമെങ്കിൽ സഹായിക്കും അത്ര തന്നെ... അത് ആ സമയത്ത് ആവൻ തന്നെ കണ്ടറിഞ്ഞു സഹായിക്കുമായിരിക്കും അവന്റെ കുടുംബം ഇവിടം വരെ അവൻ എത്തിച്ചില്ലേ...
@@Afridhi____x5അത് ഭർത്താവ് ഉപേക്ഷിച്ചതോ നോക്കാത്തതോ മരണപ്പെട്ടതോ ഒക്കെ ആയ പെങ്ങള്മാര്ക്ക് ചിലപ്പോ എടുത്തുകൊടുക്കും എന്നുകരുതി എല്ലാ ആങ്ങളമാരും പെങ്ങന്മാർക്ക് വീട് വെച് കൊടുക്കാൻ നിന്നാൽ അവരുടെ ആയുസ്സിന്റെ പകുതി അവിടെ കഴിയും അതിനല്ലേ കല്യാണാലോചന വരുമ്പോ തന്നെ കുടുംബം പോറ്റാൻ പറ്റിയ നോക്കാൻ കഴിവും ഒക്കെ ഉള്ള ആളെ തിരയുന്നത് അവനവന് കഴിയുന്നത് അവനവന് നയിച്ചു ഉണ്ടാക്കുക ഒരാളെടുത്തുന്ന് കിട്ടാൻ വേണ്ടി പൂതി വെച് നിക്കരുത് എല്ലാവര്ക്കും ഉണ്ടാവില്ലേ ഈ കുടുംബവും അവർക്കും വേണ്ടേ വീട് പിന്നേ അവനവനെ കൊണ്ട് കഴിയുന്നത് കൊടുത്തു സഹായിക്കും അല്ലാതെ നല്ല ആരോഗ്യമുള്ള ഭർത്താവുണ്ടായിരിക്കെ പെങ്ങൾക്ക് വീട് വെച് കൊടുക്കണം എന്നൊന്നും ഒരു നിയമവും ഇല്ല
നിങ്ങൾ ഒരു വീട് വെക്കാൻ നോക്ക് ചിലവ് കുറച്ച് ജീവിക്കാൻ നോക്ക് കിട്ടുന്ന പൈസ ഷോപ്പിങിന് കളയാതെ കുട്ടികൾക്ക് ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ ആണ് വാങ്ങിക്കുന്നത് ഒരു വിട് ആവശ്യമല്ലെ
തമിഴ്നാട് ഉള്ളവർക്കു ഒരു സ്വഭാവം ഉണ്ട് പൈസ ക്ഷേമിച്ചു വൈക്കില്ല. ലാവിഷ് ആയി ചിലവ് ചെയ്തു തീർക്കും. ഓ ഒന്നും കരുതി വൈക്കില്ല. എന്നിട് വാടക വീട്ടിലും ഇരിക്കും
സാദനങ്ങൾ വാങ്ങിക്കുന്ന വീഡിയോ അല്ലാതെ അവിടത്തെ ഗ്രാമങ്ങളിലൂടെ പോയി വീഡിയോ തെയ്യാറാക്കു, നിങ്ങളുടെ വീഡിയോക്ക് നല്ല റീച് ഉണ്ട്, വെറൈറ്റി വിഡിയോകൾ ഉണ്ടാക്കാൻ ശ്രമിക്കു
സേലത്ത് എവിടെയാണ് നിന്റെ വീട് എന്റെ ജേഷ്ഠത്തിന്റെ മോള് സേതുണ്ട് നിന്റെ നീ നിൽക്കുന്ന സ്ഥലം പേര് പറയാ പറയണം ഞാനവിടെ സേലത്ത് വന്നതാണ് അവരെ വേട്ടക്ക് ഈറോഡ് കഴിഞ്ഞു പോണം
ഇന്നത്തെ കാലത്ത് ടീനേജിലുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് അവർ സ്കൂളിൽ പോയാൽ ടെൻഷനാണ് .എൻ്റെ മകൾ നല്ല രീതിയിൽ വളരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.എന്നാൽ നമ്മൾ പറയുന്നതൊന്നും അവർ കേൾക്കുന്നു പോലുമില്ല. ടെൻഷനാവണ്ട .ഒരുമാസത്തെ കോഴ്സിലൂടെ നമ്മുടെ മക്കളെ സേഫ് ആക്കാം അമീറയിലൂടെ. കോണ്ടാക്ട്.ഒൻപത്.ആറ് നാല് അഞ്ച നാല് ഒൻപത് നാല് ആറ് എട്ട്.മൂന്ന്
അതിപ്പോ എല്ലാരും ഒരുപോലാവില്ല കൊടുത്താലേ ഉണ്ടാവുന്ന പറയും ബട്ട് ഇന്നത്തെ കാലത്ത് ഒക്കെ കണക്കന്നെ ഇവൾ ഉമ്മക്കും അത്യാവശ്യം കഴിയുന്ന പോലെ കൊടുക്കുന്നുണ്ട് നൗഫലും ചക്കരക്കൊന്നും വല്ലാതെ കൊടുക്കാനറീല
പ്രിയപ്പെട്ട സൗഫി യൂട്യൂബ് ചിലപ്പോൾ നിന്നാൽ 😅 അതിനു മുന്നേ കിട്ടുന്ന വരുമാനം കൊണ്ട് ഒരു വീട് വെക്കാൻ നോക്ക് നിന്റെ ആങ്ങള കയറ്റിയ പോലെ കൊട്ടാരം കേറ്റണ്ട
സുന്നി എ.പി,ഇ.കെ മദ്രസ്സ ഒന്ന് മുതൽ എട്ട് വരെഓൻലൈനായി പഠിക്കാൻ താല്പര്യമുണ്ടോ ? അതും കുറഞ്ഞ ഫീസിൽ കോൺടാക്ട്- ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്.
കഷ്ടം നീ എന്തിനാ അവരുടെ വിഡിയോ കാണാൻ പോകുന്നത്. ഇഷ്ടമില്ലാത്തവർ കാണാൻ പോണ്ട. മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുന്ന തന്നെ പോലുള്ളവർ ആണ് ലോകത്തിലെ aattavum നീച്ചന്മാരും ദുഷ്ടൻ മാരും
masala സ്പീസസ് അല്ല മസാല സ്‌പൈസസ് 😂 second stud കുത്തിയത് കൊണ്ടാണോ shawl ഇങ്ങനെ ഇട്ടത് 😁😁 ചാമ്പക്ക കഴുകാതെ ആണോ കഴിക്കുന്നേ 😬 സൗഫിത്ത കുറച്ചു hygiene ആകണം 🙏
@@Shifana-fz9rl നിനക്ക് മരിച്ചു പോകണ്ട അല്ലെ അവൻ ഹറാമായ പൈസ കൊണ്ട് വീടുണ്ടാക്കിയത് ഞാനെന്തിന് അസൂയപ്പെടണം 3000ത്തിലേറെ സ്ക്വയർ ഫീറ്റിൽ ഒരു വീട് ഉണ്ടാക്കുമ്പോൾ വെറും 500 സ്ക്വയർ ഫീറ്റിൽ പെങ്ങൾക്ക് ഒരു വീടുണ്ടാക്കി കൊടുത്തു എന്ന് കരുതി അവന് ഒന്നും വരാൻ പോകുന്നില്ല
പെങ്ങമ്മാർക്ക് വീട് അവർ ഉണ്ടാക്കണം അല്ലാതെ ആങ്ങളമാരല്ല ഉണ്ടാക്കൽ പിന്നെ ഭർത്താവിന് വല്ല ബുദ്ധിമുട്ടോ പണില്ലയിയോ രോഗമോ എന്തെങ്കിലും ആണെങ്കിൽ ok അതും വീട് മുഴുവൻ വെച്ച് കൊടുക്കാൻ ഒരാങ്ങള്ക്കും കഴിയൂല പിന്നെ അവർ വീട് വാങ്ങാനോ വെക്കാനോ ഒരുങ്ങുബം അതിലേക്ക് ആങ്ങളമാരെ കൊണ്ട് കഴിയുന്നത് സഹായിക്കും അല്ലാതെ ഒന്നും നടകുല പിന്നെ തമിഴ് നാട്ടിൽ സ്വന്തമായി വീട് എല്ലാവർക്കും ഒന്നും ഉണ്ടാകുല പിന്നെ നൗഫലിന്റെ വീഡിയോ ഫാസ്റ്റിന്ന് ഒന്ന് കാണുന്നത് നല്ലതാണ്
നിങ്ങൾ ഓരോ പരിപാടി വരുമ്പോഴും എത്ര ജോഡി dress തന്നെ യ വാങ്ങുന്നത്. എന്തിനാ നിങ്ങൾ അങ്ങനെ വാങ്ങുന്നത്. പെരുന്നാളിനാണെങ്കിൽ തന്നെ സൗഫിടെ husunte വീട്ടിൽ നിന്ന്, നൗഫൽ, നിങ്ങൾ കുറഞ്ഞത് 2 ജോഡി എങ്കിലും വാങ്ങും. ഇതൊന്നും ഇട്ടും കാണുന്നില്ല. മറ്റുള്ളവർവാങ്ങി തരുമ്പോൾ നിങ്ങൾ ഉള്ളത് കൊണ്ട് ഒരു നുള്ള് പൊന്നു വാങ്ങു. അത് ആവശ്യം വരുമ്പോൾ എടുക്കലോ
നൗഫലിനോട് വീട് വെക്കാൻ അപേക്ഷിക്കുന്നവർക്കൊക്കെ നിങ്ങളുടെ ആങ്ങളമാർ ആണോ വീട് വച്ചു തന്നത്.... പെങ്ങന്മാർക് വീട് വെക്കുമ്പോൾ ആങ്ങളമാർക് കഴിയുമെങ്കിൽ സഹായിക്കും അത്ര തന്നെ...
അത് ആ സമയത്ത് ആവൻ തന്നെ കണ്ടറിഞ്ഞു സഹായിക്കുമായിരിക്കും
അവന്റെ കുടുംബം ഇവിടം വരെ അവൻ എത്തിച്ചില്ലേ...
Crct
അല്ല പിന്നെ
സത്യം
എത്രയോ ആങ്ങളമാർ പെങ്ങന്മാർക്ക് വീടുണ്ടാക്കി കൊടുക്കുന്നില്ലേ നിനക്ക് ഉണ്ടാക്കി തന്നില്ല എന്ന് കരുതി
@@Afridhi____x5അത് ഭർത്താവ് ഉപേക്ഷിച്ചതോ നോക്കാത്തതോ മരണപ്പെട്ടതോ ഒക്കെ ആയ പെങ്ങള്മാര്ക്ക് ചിലപ്പോ എടുത്തുകൊടുക്കും എന്നുകരുതി എല്ലാ ആങ്ങളമാരും പെങ്ങന്മാർക്ക് വീട് വെച് കൊടുക്കാൻ നിന്നാൽ അവരുടെ ആയുസ്സിന്റെ പകുതി അവിടെ കഴിയും അതിനല്ലേ കല്യാണാലോചന വരുമ്പോ തന്നെ കുടുംബം പോറ്റാൻ പറ്റിയ നോക്കാൻ കഴിവും ഒക്കെ ഉള്ള ആളെ തിരയുന്നത് അവനവന് കഴിയുന്നത് അവനവന് നയിച്ചു ഉണ്ടാക്കുക ഒരാളെടുത്തുന്ന് കിട്ടാൻ വേണ്ടി പൂതി വെച് നിക്കരുത് എല്ലാവര്ക്കും ഉണ്ടാവില്ലേ ഈ കുടുംബവും അവർക്കും വേണ്ടേ വീട് പിന്നേ അവനവനെ കൊണ്ട് കഴിയുന്നത് കൊടുത്തു സഹായിക്കും അല്ലാതെ നല്ല ആരോഗ്യമുള്ള ഭർത്താവുണ്ടായിരിക്കെ പെങ്ങൾക്ക് വീട് വെച് കൊടുക്കണം എന്നൊന്നും ഒരു നിയമവും ഇല്ല
നിങ്ങൾ ഒരു വീട് വെക്കാൻ നോക്ക് ചിലവ് കുറച്ച് ജീവിക്കാൻ നോക്ക് കിട്ടുന്ന പൈസ ഷോപ്പിങിന് കളയാതെ കുട്ടികൾക്ക് ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ ആണ് വാങ്ങിക്കുന്നത് ഒരു വിട് ആവശ്യമല്ലെ
വാടക veettil aanenkilum aadichi poli jeevitham . veed വേണം ennilla
എത്രയും പെട്ടന്ന് സൗഫിക് സ്വന്തമായി വിടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻
Ameeen
സൗഫി കുറേശെ കാശ് മിച്ചം വെച്ച്. 2.സെന്റ് സ്ഥലം വാങ്ങിക്കാൻ നോക്ക്. എത്രയും വേഗം ഒരു വീട്ഉണ്ടാക്കാൻ കഴിയട്ടെ
Ammeen
തൽക്കാലം വാടക വീട് മാറിയാൽ മതി വിടിൻ്റെ താഴ്ഭാഗം എടുത്താൽ മതി അപ്പോൾ സ്‌റ്റപ്പ് ൻ്റെ ആവശ്യം വരുന്നില്ല കുട്ടികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല
വെള്ളം ഇല്ലാത്ത ബുദ്ദിമുട്ട് എനിക്ക് നന്നായി അറിയാം
Enikk oru veedavan ellavarum dua cheyyanne. Veedillathavarkk ellam Allah veedunalkene neeyanu ellam aritunnavan❤
Thumbnail veed maarunu annu...but purchase video
Aaggalede polanne peggalum
തമിഴ്നാട് ഉള്ളവർക്കു ഒരു സ്വഭാവം ഉണ്ട് പൈസ ക്ഷേമിച്ചു വൈക്കില്ല. ലാവിഷ് ആയി ചിലവ് ചെയ്തു തീർക്കും. ഓ ഒന്നും കരുതി വൈക്കില്ല. എന്നിട് വാടക വീട്ടിലും ഇരിക്കും
Alarm angana onnum illa
Nee..save..cheithu..pokumpol..kondu pokam
Ath nigalude thonala njaga famali thiripuril llan.
എല്ലാരും ഇങ്ങനെ അല്ല ചിലർ. പാണക്കാരും വടക വീട്ടിൽ ഇരിക്കുന്നവർ ഉണ്ട് 10000 രൂപ വാടക kodothittokke
Sandoshathode erikkanm ennallathe veed vekkan Enn entha nirbandam
സൗഫിനിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് 👌🥰
തിളപ്പിച്ച വെള്ളം കുട്ടികൾക്ക് കൊടുക്കണം
അതു sheriya
എത്രയും പെട്ടന്ന് സൗഫിതാക് നല്ലൊരു വീടാവട്ടെ❤
സാദനങ്ങൾ വാങ്ങിക്കുന്ന വീഡിയോ അല്ലാതെ അവിടത്തെ ഗ്രാമങ്ങളിലൂടെ പോയി വീഡിയോ തെയ്യാറാക്കു, നിങ്ങളുടെ വീഡിയോക്ക് നല്ല റീച് ഉണ്ട്, വെറൈറ്റി വിഡിയോകൾ ഉണ്ടാക്കാൻ ശ്രമിക്കു
Onn podo ഗ്രാമം കാണണമെങ്കിൽ അവിടെ പോയി കാണു അവർ ഇങ്ങൾക് വേണ്ടി ഗ്രാമം ചുറ്റി കാണാൻ പോവണോ ini
@@Ashna324 പോടി പുല്ലേ നിന്നോട് ആരെങ്കിലും പറഞ്ഞോ ? നീ നിന്റെ പണി നോക്ക്
Sheriyanu. Avidethe grama galum jeevithareethiyumokke kanikku.. nammuk athokke kanalo. Reechumundakum
സൗഫിപ്രഗ്നൻഡ് ആണോ
@@liyafathima3009kamarunneesa ചോദ്യം മനസിലായില്ല ?
Palakkad nalla mazha🌧️🌧️
സൗഫിക്ക് കാശ് സമ്പാദിക്കാൻ അറിയില്ല ചിലവഴിക്കാനെ അറിയൂ
ചെറിയ വിലയിൽ സ്ഥലം കിട്ടും, അവിടെ അത് എങ്ങനെങ്കിലും വാങ്ങണം എന്ന ചിന്ത രണ്ടു പേർക്കും ഇല്ലാ,
Avide kittoola
@@Rabiya-bu7zj , വേണോ,? വീട് ഉണ്ട് sq 2300 full പണി കഴിഞ്ഞത് , യൂടൂബിൽ അടിച്ചാൽ നിങ്ങൾ തന്നെ കാണാം,,
ഭയങ്കര വിലയ അവിടെ കുറഞ്ഞത് 5 lakh
Nalla views കൂടിയിടുണ്ടല്ലോ.good പെട്ടെന്ന് ഒരു വീട് avdethanne എടുകാൻ നോക്ക്
മേക്കപ്പ് കുറച്ച് കൂടുതലാണ് ഇപ്പോൾ
ഇവർക്കു എപ്പോഴും shopping മാത്രേ ഉള്ളൂ
Ethra dress aan eduth koottunnath
Super aayittundu Soufi ❤😊❤️
സൗഫിത fruits കഴുകാതെ തിന്നല്ലേ.റോഡ് സൈഡിൽ അല്ലെ കച്ചവടം. അത് കൊണ്ട് വാഹനങ്ങൾ പോകുമ്പോൾ പൊടി പാറുന്നതല്ലേ
Podi mathro....endokke ayukkundakum
അവർ തന്നെ പറഞ്ഞിട്ടുണ്ട് അവിടെ വീട് വെക്കാൻ പറ്റില്ല എന്ന്
ഇവിടെ സ്ഥലത്തിന് നല്ല rAte annu
@@shavukath-pf9nw Ah 🥰
സേലത്ത് എവിടെയാണ് നിന്റെ വീട് എന്റെ ജേഷ്ഠത്തിന്റെ മോള് സേതുണ്ട് നിന്റെ നീ നിൽക്കുന്ന സ്ഥലം പേര് പറയാ പറയണം ഞാനവിടെ സേലത്ത് വന്നതാണ് അവരെ വേട്ടക്ക് ഈറോഡ് കഴിഞ്ഞു പോണം
ഇന്നത്തെ കാലത്ത് ടീനേജിലുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് അവർ സ്കൂളിൽ പോയാൽ ടെൻഷനാണ് .എൻ്റെ മകൾ നല്ല രീതിയിൽ വളരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.എന്നാൽ നമ്മൾ പറയുന്നതൊന്നും അവർ കേൾക്കുന്നു പോലുമില്ല. ടെൻഷനാവണ്ട .ഒരുമാസത്തെ കോഴ്സിലൂടെ നമ്മുടെ മക്കളെ സേഫ് ആക്കാം അമീറയിലൂടെ. കോണ്ടാക്ട്.ഒൻപത്.ആറ് നാല് അഞ്ച നാല് ഒൻപത് നാല് ആറ് എട്ട്.മൂന്ന്
കിട്ടുന്ന പൈസ ചെലവ് അകാതെ ആ പൈസക്ക് ഒരു വീട് വാങികുടെ
കിട്ടുന്ന കാശ് അത്യാവശ്യം ചിലവാക്കിയാൽ പോരെ ബാക്കി സ്വന്ധം വീട് എടുക്കാൻ വേണ്ടി സംബന്ധിച്ചു കൂടെ നൗഫൽ ലിനെ കണ്ടു പടിക്ക് അവൻ വീട് aayile
അതെ അവിടെത്തവർ ഇങ്ങനെയാ വീടുവെക്കാൻ cash മാറ്റിവെക്കില്ല മറ്റു ആവശ്യങ്ങൾ lavish 😂
Ennikku sofithanea bayangara ishittaaa samsaaram. Nalla rasam kelkkaaan
സൗഫി വീണ്ടും ഗർഭിണിയാണോ കണ്ടിട്ട് തോന്നുന്നു
Saufik cash swaroopikan ariyilla .kurach okke pishuk venam lifil .panam vannal ennum shopping.etram cash kitunna naufaline engine purchase cheyunnad kanditilla.adond ennu veed car okke und.new couple chakara nijasum ella etra shopping.etra cash avark kitunundagum wnnitum saufi matram engine shopping adict
അതിപ്പോ എല്ലാരും ഒരുപോലാവില്ല കൊടുത്താലേ ഉണ്ടാവുന്ന പറയും ബട്ട് ഇന്നത്തെ കാലത്ത് ഒക്കെ കണക്കന്നെ ഇവൾ ഉമ്മക്കും അത്യാവശ്യം കഴിയുന്ന പോലെ കൊടുക്കുന്നുണ്ട് നൗഫലും ചക്കരക്കൊന്നും വല്ലാതെ കൊടുക്കാനറീല
ഈ പറഞ്ഞ ആളുടെ വീട്ടിലെ അവസ്ഥ എന്നാണാവോ
സൗഫി...മേക്കപ്പ് കുറക്കണം 🌹🌹
😂😂
Kooduthal ayi thonnunnilla 😊
😂😂
നാടോടുമ്പോൾ നടുവേ ഓടണം ഒരിത്തിരി മേക്കപ്പ് ഇട്ടതാണോ പ്രശ്നം
മേക്കപ്പ് കുറച്ചു കുറക്കു
നേർക്ക ഭയങ്കര ഇഷ്ടമാണ് 😋😋
പ്രിയപ്പെട്ട സൗഫി യൂട്യൂബ് ചിലപ്പോൾ നിന്നാൽ 😅 അതിനു മുന്നേ കിട്ടുന്ന വരുമാനം കൊണ്ട് ഒരു വീട് വെക്കാൻ നോക്ക് നിന്റെ ആങ്ങള കയറ്റിയ പോലെ കൊട്ടാരം കേറ്റണ്ട
😂😂
ആങ്ങള എന്ന കൊട്ടാരം കയറ്റിയത് ഒരു ചെറിയ വീടല്ലേ രണ്ടായിരം സ്ക്വയർ ഫീറ്റിന്റെ അപ്പോൾ നീ കൊട്ടാരം കണ്ടാൽ എന്താ പറയുക😂😂
Ingane ellam parayan ulupp undoo ayaal adhwanich ayal veed kayatti avarde familyikk idayil preshnam undakkeett ninakk ellam endh kittanaa pandathe thallare pole kushumbhum kunjayavum vech nadakkunu 😬😬
@@shijaskhan9918 രാജകൊട്ടാരം
അസൂയ മൂത്ത ഓരോ ജന്മങ്ങൾ
Soufi nannayitt thala marakunnund.nalla bangi ind ippo kanan
ഇപ്പോൾ സൗഫി നല്ല ഭംഗിയായി
ട്ടുണ്ട് masha allah
pavam allam ushravattey Aameen
Tamil natil almost ellavarum rented housilan thamasikka. Avida onnum randum സെന്റ് sthalathil okkeyan veed vekkal. Sthalathin thanne 6,8 lakh aan price vera. Pinne veed vekan bayankara paisa aaavum. Ath kond ellavarum veed vekkilla. Rentin thamasikkum. Avar ullath kond happy ayit jiivikatee.
Thala marakkunnath ishtai
Sofiyum mudi kaanikoola chakkara maathramey mudi kaanich nadakoo
Mukham kaanikkaamo ??
അടിപൊളി 👍🏻👍🏻
Njan nomb thott vellamillathe edangeravukayan ..vadaga veed pettenn change aakanum aavilla
Kayukaadhe ano kayikunnad
Supper mashaalla ❤❤
Eth camera aaanu use cheyyunnath
Thamizhan maark seving undaakoola kituna cashkond saadanagal vaagum piney eganey sthalam vaagum
സത്യം
Ithinde umma churidaar itta pole same aan randuperum😅
🌧️🌧️
Vazhikknn vaangeet kazhukand kazhikkunnu,enda paraya
Drum -ന് എത്ര രൂപയാണ് എത്ര ലിറ്റർ വെള്ളം കൊള്ളും
😋😋
വിർത്തിഉള്ള റോഡ് 👍👍👍
അയ്യേ
🤲🤲🤲🤲
ശരിയാണ് വെള്ളം ഇല്ല കിൽ എന്ത് ചെയ്യാൻ എല്ലാം ശരിയാവും എല്ലാത്തിനും ഒരു സമയം ഉണ്ട് വെറെയ്റ്റിവിടാൻ ശ്രമിക്കണം
💚💚
റോഡിൽ യിരിക്കുന്ന സാദനം കഴുകി kzikk
Super
Avaru avarudethaya stylil videos cheyyunnu athil entha thettu
ഇത് എന്നും ഉണ്ടാവുമെന്ന് എന്തുറപ്പ്?
തമിഴ് കൊല്ലല്ലേ 🤣🤣🤣
Soufikk ippazhum tamil വായിക്കാൻ അറിയൂലെ
Soufi ini oru day in my life cheyyamo
സൂപ്പർ വിഡിയോ❤❤
Super❤
ഹാളിന്റെ മുകളിൽഎത്നാണ് വർക്കാണൊ
Enna marunnath
സൂപ്പർ ❤️
സൗഫി ഒരു വീട് എങ്ങനെ എങ്കിലും ഒരു വീട് വെക്കുക നൗഫൽ കയറ്റിയ മാതിരി വലിയ വീട് ഒന്നും കയറ്റണ്ടാ
Veedillathathinte kushumb
അസൂയ കുശുമ്പ് ഇതിന് മരുന്നില്ല
അവൻ അതും തലേ വെച്ച് കൊണ്ടു പോവൂല അവൻ ഒരു കുടുംബം ഉണ്ട് അവരെ പിന്നെ റോട്ടിൽ കിടത്താൻ പറ്റുമോ 🫤
Ethrayum asuyayum kushubum nallathalla
Nigal thamil nattil evideya
സേലം
സുന്നി എ.പി,ഇ.കെ മദ്രസ്സ ഒന്ന് മുതൽ എട്ട് വരെഓൻലൈനായി പഠിക്കാൻ താല്പര്യമുണ്ടോ ?
അതും കുറഞ്ഞ ഫീസിൽ കോൺടാക്ട്- ഒൻപത്.ഒൻപത്.
നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്.
പ്രായമുള്ളവർക് പറ്റുമോ
Selam evdeya ningal
Pavam ❤️
സൗഫി നാട്ടിൽ കൂടിക്കൂടെ നിനക്ക് 😊😊😊😊😊😊
Soufitha makeup cheyyunna video idumo
New veed vangiyo
Orjinal annaachi
ഒരു സ്ഥലം വാങ്ങിക്കു. വിചാരിച്ചാൽ കഴിയും
നമ്മൾ വിചാരിക്കും പോലെ അല്ല സ്ഥലം വാങ്ങാൻ അവടൊക്കെ നല്ല റേറ്റ് ആണ്😊
എന്റെ ഇത്താത്ത തമിഴ് നാട്ടിൽ 14 വർഷം മുൻപ് വാങ്ങിയത് 5 സെന്റ് 4 ലക്ഷം രൂപ ഇപ്പോൾ 1 സെന്റ് 12 ലക്ഷത്തിൽ മേലെ കൊടുക്കണം 👍 അവിടെ അങ്ങനെ യാണ്
അവിടെ നല്ല rate ആണ് 5 lakh 1 sentinu വർഷം തോറും കൂടും
വിട് മാറുന്നു പറഞ്ഞിട്ട് അത് അല്ലാലോ video... 🤔🤔
😂 aadyamoke inganeyayirunnu parayunnapoleyavilla video
Hi
നാഫിൽ ഇപ്പോൾ ഭയങ്കര അഹങ്കര oമാണ് ഇന്തേ സ്വർഗ o കിട്ടിയ ഒരു ഫിൽ ആണ് ഒരു കൊച്ചിനെയും കൂടിയ കിട്ടിയപ്പൾ ഭയങ്കരം അഹങ്കര O
Daridra rajavu Avan pannan
Adhellam aahn ooro manushyanteyum sambhath adh ayal nayich undakki adhin nee kann vekkanda
Adh ayalkk padachon kodtha bhagyam adhil onnum kann vechitt karyailla
Ninakk kutti ellathathinte asooya aanalle
കഷ്ടം നീ എന്തിനാ അവരുടെ വിഡിയോ കാണാൻ പോകുന്നത്. ഇഷ്ടമില്ലാത്തവർ കാണാൻ പോണ്ട. മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുന്ന തന്നെ പോലുള്ളവർ ആണ് ലോകത്തിലെ aattavum നീച്ചന്മാരും ദുഷ്ടൻ മാരും
masala സ്പീസസ് അല്ല മസാല സ്‌പൈസസ് 😂
second stud കുത്തിയത് കൊണ്ടാണോ shawl ഇങ്ങനെ ഇട്ടത് 😁😁
ചാമ്പക്ക കഴുകാതെ ആണോ കഴിക്കുന്നേ 😬
സൗഫിത്ത കുറച്ചു hygiene ആകണം 🙏
നിങ്ങക്ക് പൊക്കെതിന് ഇരുന്നൂടെ നല്ലൊരു വീട്ടിൽ ഞാൻ അങ്ങനെ ആണ് ഇരിക്കുന്നത് വെലാംതാവല്ലാത്ത നൗഫൽ നോട് പറ
ഹലോ സൗഫിതാസജീർആണ് അറിയോചക്കരയുടെനിജാസ്നാട്ടുകാരൻമുക്കുന്നംമധുര
ഷ്വാൾഇങ്ങനെ ഇടാതെ ചക്കര ഒക്കെ ഇടും പോലെ ഇട്ട് കൂടെ
Hello, എൻ്റെ നാട് ഒറ്റപ്പാലം
ഒറ്റപ്പാലം എവിടെ
വരോട്
🤣🤣🤣
Sofi ❤🎉
❤❤❤
👌👌
നൗഫലിന്റെ സിറ്റൗട്ടിന്റെ കാശുണ്ടായാൽ മതി പെങ്ങൾക്ക്ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ
Illa kodkunnilla
Ayal ayalkk vendi undakki avarkk venel avar undakkanda asooya vekkalle innalle naale marich povan ulle alle
അവൾക്ക് വീടുണ്ടക്കാൻ അവളുടെ ഭർതാവിനോടാ പറയേണ്ടേ. ആങ്ങളയോടല്ല
ഓൾക്ക് വീട് ഇല്ലാതെന് നിങ്ങൾക്ക് അത്ര വിഷമം ഉണ്ടേൽ നിങ്ങളെ വീട് വിറ്റ് എടുത്തു കൊടുക്ക് ആങ്ങള അല്ല ഭർത്താവാ ഭാര്യക്ക് വീട് വെച്ചുകൊടുക്കണ്ടേ
@@Shifana-fz9rl നിനക്ക് മരിച്ചു പോകണ്ട അല്ലെ അവൻ ഹറാമായ പൈസ കൊണ്ട് വീടുണ്ടാക്കിയത് ഞാനെന്തിന് അസൂയപ്പെടണം 3000ത്തിലേറെ സ്ക്വയർ ഫീറ്റിൽ ഒരു വീട് ഉണ്ടാക്കുമ്പോൾ വെറും 500 സ്ക്വയർ ഫീറ്റിൽ പെങ്ങൾക്ക് ഒരു വീടുണ്ടാക്കി കൊടുത്തു എന്ന് കരുതി അവന് ഒന്നും വരാൻ പോകുന്നില്ല
Lajja nashttapetta yenna cheyya
Ipool full make up aanallo
Saufikk avalude husband ille
Kazhuki kazhikooo food 🥑🥝
Mashaallah. Allahu Akbar.
Thamizhan maark alekilthney writhiyila kazhikaathey kazhikuney
❤🥰
ഹായ് 😍😍😍
👍👍👍👍👍👍
Noufaline enthina kuttam parayunnath