പട്ടാമ്പി വീട്ടിൽ പോവാനുള്ള തെരക്കും വിരുന്ന് വിശേഷങ്ങളും 😍SHAS DOT COM

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 680

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer  3 месяца назад +43

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/88sGByCLaQxD5cPJ6
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

    • @Anoopkt-xl9ki
      @Anoopkt-xl9ki 3 месяца назад +1

      നമ്പറ് തരോ

  • @rafisebi
    @rafisebi 3 месяца назад +51

    Maashallah.... സത്യം parannal ഇപ്പൊ വീഡിയോ കാണുന്നത് yaamikuttiye kaanana💋💋❤️🥰🥰

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr 3 месяца назад +39

    നിങ്ങളുടെ വീഡിയോ കാണു ബോൾ പോസിറ്റീവ് വൈബാട്ടോ.. ഉമ്മീനേം മോളേം കാണാൻ എന്ത് മൊഞ്ചാ. Masha allah

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад +1

      സന്തോഷം 😍

    • @subair8335
      @subair8335 3 месяца назад

      Mashallah ❤❤❤orpad ishtam ❤❤❤

    • @sumisumaya2429
      @sumisumaya2429 3 месяца назад

      ഹായ്,kukku fm ൽ ക്യാഷ് pay ചെയ്യണോ? ഓഡിയോ കേൾക്കാൻ... Deatials പറയുമോ... Pls

  • @aaamisworld2856
    @aaamisworld2856 3 месяца назад +6

    Enik baby undai ഒന്നിനും time kitarillairunnu ഒരുങ്ങൽ okka കണക്കായിരുന്നു ഇത്ത ഇങ്ങനെ കാണുമ്പോ sandhoshsm ❤️❤️❤️❤️❤️

  • @sabiranawawin906
    @sabiranawawin906 3 месяца назад +5

    Masha allaah... Ningalude happiness kaanumpo njangalum happy aanu🥰

  • @sabiranawawin906
    @sabiranawawin906 3 месяца назад +8

    ഷായിത്താ...പെട്ടന്ന് തന്നെ baby frock ന്റെ cutting stitching video ഇടണേ 🥰

  • @heavenofdreams6002
    @heavenofdreams6002 3 месяца назад +1

    Dua cheyannam sha ente pain marakkunnadu yami mole kanubolaa ..ente ponnu mone kaathirunnu kittiyila 8month......😢😢😢😢

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад

      സാരല്യ .ആരും നാളെ നമുക്കൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാൻ പറ്റൂലല്ലോ 🥺അല്ലാഹു മറവിനെ തന്നു അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @shamnariyas7444
    @shamnariyas7444 3 месяца назад +1

    Dress കോഡ് ഒക്കെ ok pacshe കുഞ്ഞിന്റെ തലയിൽ അത്രേം വലിയ ഒരു flower വേണ്ട കുഞ്ഞിന്റെ തലയ്ക്കു ചേരുന്ന cheriya flower mathiyaarunnu

  • @Ashminasafeer
    @Ashminasafeer 2 месяца назад

    Udupp stitching video iduo itha...

  • @fathimazuhra2915
    @fathimazuhra2915 3 месяца назад +3

    Shahadiya tha നിങ്ങളുടെ yellow dress powlichu❤️idh stich cheyyuna detail ayyit video idumo please..... ☺️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад

      Thank u ഇൻശാ അല്ലാഹ് ചെയ്യാട്ടോ 🥰

    • @nashwafathima727
      @nashwafathima727 3 месяца назад +1

      കട്ടിങ്ങും വേണേ. ജെസ്റ് ക്ലോത് എങ്ങനെ കട്ട്‌ ചെയ്‌തെന്ന് പറയുകയെങ്കിലും വേണം ട്ടോ.....

  • @NashwaFathima-ou5rz
    @NashwaFathima-ou5rz 3 месяца назад +3

    Super dress♥️ ngale model nokki njanu cheyal nd ethin ningal eeth cloth aan eduthadh?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад +1

      അതെയോ,, 👍🏼👍🏼👍🏼ഈ ക്ളോതിന്റെ പേര് അറിയില്ലാട്ടോ 🥰

  • @navabrahman.t4904
    @navabrahman.t4904 3 месяца назад

    dress detail. ayi Kanikkane Thunikki - rate ethra aayi?

  • @ShimnaShimnaP
    @ShimnaShimnaP 3 месяца назад +3

    Dress ready made pole und ma shah allah❤❤❤

  • @arwakunchammed6499
    @arwakunchammed6499 3 месяца назад +7

    Mashaallah ❤❤❤
    Dress super aayittund 👌👌👌
    Yami kuttine kaanan vendiyittaanu kaathirikkunnathu

  • @sulfathkoya2164
    @sulfathkoya2164 3 месяца назад

    Addipoli nigalude next video kk katta witing aan ❤❤

  • @sajuzz3740
    @sajuzz3740 3 месяца назад +13

    Oru vedeo പോലും miss ആക്കില്ല ithede❤❤❤❤❤

  • @nisarneerani9280
    @nisarneerani9280 3 месяца назад +1

    Entho nigalude vediyo kaanan nalla intrstaa nalla clariti ulla vidiyokalaa adipoli yamikutti super

  • @ramlup9486
    @ramlup9486 3 месяца назад +6

    Mashallah
    Super ayitund
    Itha ningal pwoli alle yed dress italum ningal adipoli an
    Ippo yamikutty vannappo onnude pwolich ❤

  • @reenavarghese8966
    @reenavarghese8966 3 месяца назад +2

    മൊഞ്ചത്തി അമ്മയും മൊഞ്ചത്തി യാമി കുട്ടിയും എല്ലാവരും കൂടി ഒത്തു കൂടി ഹാപ്പി വീഡിയോ❤❤❤❤❤

  • @kappadkitchen
    @kappadkitchen 3 месяца назад

    യാമി മൊളു ഉടുപ്പ് നല്ല രസം ആയി 😍👍💗

  • @sirajsirajkutty8175
    @sirajsirajkutty8175 3 месяца назад

    സൂപ്പർ വീഡിയോ 🎉❤

  • @nasrinchinju559
    @nasrinchinju559 3 месяца назад

    Yaami kutti ethra weight ☺️☺️ ente monum yaaminte oppam aan.❤❤ kuthivepp okk edukaarille 😊

  • @HindathSajeev
    @HindathSajeev 3 месяца назад

    ഇക്കാക്കാ തന്നെ മോള് ❤

  • @haseenashafi4563
    @haseenashafi4563 3 месяца назад +3

    Dress adipoily ayitt und ithaaaa nalla clr

  • @shamnasalih207
    @shamnasalih207 3 месяца назад

    Yamikuttide dress thunnunnathum.bow undakkunnathum deatail video idamo

  • @0k935
    @0k935 3 месяца назад +9

    Mashaallah dress super

  • @NaseebaIamnazi
    @NaseebaIamnazi 3 месяца назад +2

    Ningde oro video kk vendiyum katta waiting aanu 🥰🥰ningde familyum yami kuttynem okke othiri ishtamm❤️❤️God bless you

  • @shazabasheer4172
    @shazabasheer4172 3 месяца назад

    Ittta dress polii ❤ itta dress ndy vedio ido💛

  • @famin6964
    @famin6964 3 месяца назад +13

    ഡ്രസ്സ് അല്ലെങ്കിലും സൂപ്പർ അല്ലെ ഇത് ആയിപ്പോയോ ഇത്ത മാറി മാറി കുളിപ്പിക്കുമ്പോൾ ജലദോഷം പിടിക്കില്ല കൈമാറി കുളിപ്പിച്ചാൽ പട്ടാമ്പി വീട് അടിപൊളി മാഷാ അള്ളാ എന്നും ഈ സ്നേഹം നിലനിൽക്ക❤❤❤😂

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад +1

      Thank u,,, ഏയ് അങ്ങനെ ഒന്നും ഇല്ലടാ ആമീൻ 😍

  • @ronusvlogmomme7554
    @ronusvlogmomme7554 3 месяца назад

    പട്ടാമ്പി വീട്ടിൽ ഇനി അടിച്ചു പൊളി 👍🏻❤️

  • @haseenashafi4563
    @haseenashafi4563 3 месяца назад +3

    Yami kutty ❤❤❤
    Masha allah

  • @Emrizaan
    @Emrizaan 3 месяца назад +18

    പെൺകുഞ്ഞുങ്ങൾ ആയാൽ ഇങ്ങിനൊക്കെ ഇട്ട് കൊടുക്കാം ല്ലേ 🥰 നിങ്ങൾക് തൈക്കാനും അറിയാം 😊 ഭാഗ്യo🦋

  • @aaamisworld2856
    @aaamisworld2856 3 месяца назад +2

    Ee കളർ dress അടിപൊളി ആട്ടോ enda mol paraya yaamida എയ്ബു enik വേണം എന്ന് 😃ഐബു എന്ന് ool പറയണത് ഹെയർ baandina aan to😃

  • @nscreations737
    @nscreations737 3 месяца назад +2

    Dress super. ഡ്രെസ്സിന്റെ മെറ്റീരിയൽ ഏതാണ്

  • @nahdaafsal6393
    @nahdaafsal6393 3 месяца назад

    Yaami kuttynte dress adipoli ❤❤❤❤

  • @Sharhif77
    @Sharhif77 3 месяца назад

    Wa alaikumussala
    Masha allah
    Adipoliyayittund itha
    Ithante vedionjan eppozhum kanarud coment idarilla
    Pakshe ithin coment idathe vayyaadipoliyayittund ithayum molum masha allah itha dress thaykunna vedio detail aayitt kaanikko enikk stiching padikkan agraham und ath kondan

  • @RabahvpChikku
    @RabahvpChikku 3 месяца назад +4

    Enikkm und ethupole oru ponnooos

  • @chinjuzkitchen5325
    @chinjuzkitchen5325 3 месяца назад +2

    Ithpole baby frock stitch cheyth kodukkanindo itha???

  • @khalidnhairunnisa8194
    @khalidnhairunnisa8194 3 месяца назад

    എടോ തൻ്റെ വീഡിയോ കാണുമ്പോൾ വല്ലാത്ത പൊസറ്റീവ് ആണ❤❤❤❤ എത്ര കണ്ടാലും മതിവരുല അത്രക്ക് നല്ല രുെ വൈബ് ആണ് പെരുന്നാൾഡ്രസ്സും ഒരുങ്ങലും അടിച്ച് ബാളിയായിട്ടുണ്ട്❤❤❤ മന്മയും മകളും നല്ല മൊഞ്ഉണ്ട് കാണാൻ❤❤❤❤❤

  • @SainabaS-qm9nm
    @SainabaS-qm9nm 3 месяца назад +13

    കുട്ടിയൊക്കെ ആയപ്പോ ഇങ്ങളെ വിരുന്നും തെരക്കും കാണാൻ ഒന്നൂടി രസായി .ഓൾക്ക് ഉള്ള കുപ്പായം കൂടി തുന്നണം ലെ ഇപ്പൊ ..masha allah

  • @HaseenaHasee-r3q
    @HaseenaHasee-r3q 3 месяца назад

    Yami😘😘 പപ്പന്റെ ഡയലോഗ് അടിപൊളി 😄😄

  • @Shidh860
    @Shidh860 3 месяца назад +3

    യാമി മോളെ കാണുമ്പോൾ എന്തോ പ്രത്യേക ഒരു ഇഷ്ട്ടം

  • @hasnathc8673
    @hasnathc8673 3 месяца назад

    Masha Allah yami chundari❤❤❤

  • @SarfrasPk
    @SarfrasPk 3 месяца назад

    Masha allah sundari yami kutti othiri eshttam ann ellavareyum videok kath nilkum

  • @Jamshiyanishaj
    @Jamshiyanishaj 3 месяца назад

    Mashaallah 🥰 super

  • @Aparna-c8i
    @Aparna-c8i 3 месяца назад

    Supper dress momm daughter combo❤

  • @Myvlogs3366
    @Myvlogs3366 3 месяца назад

    Yami kutti masha Allah 😘🥰 ath polthe dress order aakiyaaa stitch cheyth tharuoooo shadiyathaaaaa nte molkkaaaan ❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад

      അച്ചോടാ പുറത്തേക്ക് തൈകുന്നില്ലടാ 🥰

  • @RajeenaNasar
    @RajeenaNasar 3 месяца назад +117

    യാമി കുട്ടിനെ കാണാൻ വന്നതാണ് ❤️❤️❤️

  • @farsanafirosbabufarsanafir8675
    @farsanafirosbabufarsanafir8675 3 месяца назад

    ഡ്രെസ്സിന്റെ സ്റ്റിച്ചിങ് വീഡിയോ edoo

  • @fathima_nasrin
    @fathima_nasrin 3 месяца назад +2

    Dress pwoli aykknu ithaa❤❤😊

  • @jaleeljaleel7595
    @jaleeljaleel7595 3 месяца назад

    മഞ്ഞ ഡ്രസ്സ്‌ ഏത് meterail ആണ് ഇത്ത... Pls rpy... ഞാൻ സ്ഥിരം viewer ആണ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад

      ഒരു സിൽക്ക് ടൈപ്പ് മെറ്റെരിയൽ ആണുട്ടോ 😍

    • @jaleeljaleel7595
      @jaleeljaleel7595 3 месяца назад

      @@SHASDOTCOMbyshahadiyasakeer thank you😍❤️

  • @ajitham2802
    @ajitham2802 3 месяца назад

    യാമിക്കുട്ടി 🥰🥰🥰🥰

  • @sisterssquad1871
    @sisterssquad1871 3 месяца назад

    Masha Allah ഉമ്മയും മോളും മഞ്ഞകിളി ആയല്ലോ 🥰

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 3 месяца назад

    നിങ്ങടെ പെരുന്നാൾ vediok വേണ്ടി waiting ആയിരുന്നു. ഒരു പ്രത്യേക rasa കാണാൻ.

  • @jumanahasin319
    @jumanahasin319 3 месяца назад

    Bed sheet evidunna parayo ithaa

  • @napala177
    @napala177 3 месяца назад

    ഇത് ഏതാ fabric

  • @thaj.hussinhussin5327
    @thaj.hussinhussin5327 3 месяца назад

    Epozumpamperzveikkumo

  • @elizabeththomas8148
    @elizabeththomas8148 3 месяца назад

    Lovely family

  • @divyanair5560
    @divyanair5560 3 месяца назад

    Yami mol cute lovely princess ♥️♥️♥️♥️

  • @__adi_l__.10
    @__adi_l__.10 3 месяца назад

    Ithaa... Dressinte stiching video kanikkuo.... Frnd le wrk itha chaithathaano..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад

      കാണിക്കണ്ടുട്ടോ,,,, അങ്ങനത്തെ മേറ്റ്റീരിയൽ ആണുട്ടോ 🥰

  • @mujeebrahmanrahman2486
    @mujeebrahmanrahman2486 3 месяца назад

    ഇൻക്കും ഇണ്ട് ഇത് പോലെ ഒരു മോൾ 5 മാസം പ്രായം ഇണ്ട് എന്റെ വീട്ടിൽ ചെന്നാലും ഇത് പോലെ തെന്നെ എനിക്കു മോളെ കിട്ടില്ല ഓരോരോ കൈകളിലേക്ക് മാറിപ്പോകും ഈ പ്രായം കുട്ടികളുടെ കളിയും ചിരിയും കാണാൻ തെന്നെ ഒരു രസാല്ലേ നിങ്ങളെ വിഡിയോ എനിക്കു ഭയങ്കര ഇഷ്ട്ടാട്ടോ ഇല്ലാ വിഡിയോ ഞാൻ കാണാറുണ്ട്

  • @emitramkl7773
    @emitramkl7773 3 месяца назад

    nalaa resend dress kanan💗

  • @shabnabadaru
    @shabnabadaru 3 месяца назад

    Yamikutti ❤❤❤❤

  • @lubaiba372
    @lubaiba372 3 месяца назад

    Ithante dress mathram thykan ethra meeter thuni venam onu paranju thramoo

  • @footballshortsvideo10
    @footballshortsvideo10 3 месяца назад +1

    Ippo nere nabbilutti nte vedio kandappoyum igal vlog vannu💖
    Yamikuttik ippo yethra ayi🤍💖

  • @shinazyaseen5543
    @shinazyaseen5543 3 месяца назад +1

    Masha Allah ❤

  • @kunjumonlinu7643
    @kunjumonlinu7643 3 месяца назад

    Happy family

  • @shanumanushanu8444
    @shanumanushanu8444 3 месяца назад

    Masha allha 🥰. Yami kutti ഡ്രസ്സ്‌ സൂപ്പർ. ❤️😍😍😍

  • @user-dc1sajnanasar
    @user-dc1sajnanasar 3 месяца назад

    Nalla snehamulla family ❤❤

  • @sunithasakkeer6558
    @sunithasakkeer6558 3 месяца назад

    Dress pwolichu😊😊Yamikuttaaapppeeee ❤❤❤🎉🎉🎉

  • @SuneeraJaleel-k5s
    @SuneeraJaleel-k5s 3 месяца назад +1

    യാമി കുട്ടി ഫാൻ ❤❤❤❤

  • @preetharajeev5542
    @preetharajeev5542 3 месяца назад

    യാമിക്കുട്ടിക്ക് സുഖമാണോ ഇത്ത ❤❤❤❤❤

  • @MubeenaMubi-nl1fu
    @MubeenaMubi-nl1fu 3 месяца назад

    Dres a dipole aayikknnu... 2 a allim dres nte cutting video vidumo

  • @majidafarhanan
    @majidafarhanan 3 месяца назад

    Hairband indaakunnath video cheyyo

  • @sujithapappan7776
    @sujithapappan7776 3 месяца назад +1

    Yellow dressil prayam thonnunne illa yamikutti poliyalle yellarum poliyanne❤❤❤

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 3 месяца назад

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @sandhyaravi6043
    @sandhyaravi6043 3 месяца назад +4

    Ningade family super. Nalla foodum chiriyum kaliyum ellam koodi adipoli

  • @hikkashassan7501
    @hikkashassan7501 3 месяца назад +1

    Mashaallah🥰

  • @napala177
    @napala177 3 месяца назад

    എവിടുന്നാ വാങ്ങിയത്

  • @rubeeshashaji2558
    @rubeeshashaji2558 3 месяца назад

    Yamikuttyy🥰😍
    Shahdhitha dress adipoli super colour 👌

  • @RedRose-lv1wc
    @RedRose-lv1wc 3 месяца назад

    Stitching video kaniko

  • @jaseerafaisal900
    @jaseerafaisal900 3 месяца назад +1

    Material cotton aano

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад

      സിൽക്ക് ടൈപ്പ് മെറ്റെരിയൽ ആണുട്ടോ 🥰

  • @Remya832
    @Remya832 3 месяца назад +2

    Super ayitumde ,yamikuttty ❤

  • @sameerafaizal-sha-s
    @sameerafaizal-sha-s 3 месяца назад

    യാമിക്കുട്ടി ഞങ്ങളെ റാജകുമാരിയാ 😂❤😍🥰

  • @hinusvlog...8259
    @hinusvlog...8259 3 месяца назад +3

    ഉമ്മ ഒരു ലേഹം ഉണ്ടാക്കിയിരുന്നില്ലെ അത് എങ്ങനെ ഉണ്ടാക്കുന്നത് ഒന്നു കാണിക്കുമോ?

  • @nihalp5646
    @nihalp5646 3 месяца назад +1

    Uperayitind yamimolum ummayum manja dras super ajva evideyan

  • @Haris-bl2df
    @Haris-bl2df 3 месяца назад

    Hii umma uppa assalam alaikkum masha Allah day 2 Eid ppdi amazing too but dis vlogs is soo buttyfull enjoy vlogs enjoy life mom%dad good luck

  • @RasiyaRasiys
    @RasiyaRasiys 3 месяца назад

    Jamees oil valiyakuttikalkk use cheyyan pathumo niram vekkumo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад

      എല്ലാവർക്കും ഉപയോഗിക്കാം ശരീരത്തിന് നല്ലതാണ് 🥰

  • @haseenap9760
    @haseenap9760 3 месяца назад

    Itha yellow dress etha material

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад

      സിൽക്ക് ടൈപ്പ് മെറ്റെരിയൽ ആണുട്ടോ 🥰

  • @rajilacp8508
    @rajilacp8508 3 месяца назад

    Dress polichutto ellararhum

  • @sharminasp2788
    @sharminasp2788 3 месяца назад

    Jammis oil engne kittel

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  3 месяца назад

      9048394672,,,ഈ നമ്പറിൽ മെസ്സേജ് അയച്ചാൽ മതിട്ടോ 😍

  • @fathahfardan5425
    @fathahfardan5425 3 месяца назад

    Baby nte dress sleeveless aakanairunnu❤

  • @jaseelanoushadm5190
    @jaseelanoushadm5190 3 месяца назад

    യാമി കുട്ടി❤❤

  • @rajeenanazim3069
    @rajeenanazim3069 3 месяца назад +2

    Peruthishtam. Ellareyum❤

  • @Valappil66
    @Valappil66 3 месяца назад

    Itha brest feeding alle cheyyar plz rpl

  • @saleenabasheer2376
    @saleenabasheer2376 3 месяца назад

    സ്വന്തം വീട്ടിലെ പെരുന്നാൾ എപ്പോഴും ഒന്നന്നര പെരുന്നാൾ ആണ് ☺️

  • @sabiranawawin906
    @sabiranawawin906 3 месяца назад

    Dress poliyaanttoooo🥰🥰

  • @saira9541
    @saira9541 3 месяца назад

    യാമിക്കുട്ടി ഉമ്മ 🥰🥰❤️❤️

  • @SubaidaTPThalaparambil
    @SubaidaTPThalaparambil 3 месяца назад

    Nerit Kanan agrahamund. Ithante vlog ellam kanarund njan

  • @rashikairu5514
    @rashikairu5514 3 месяца назад +2

    Yami kuttim ithaum adipoliya 🥰🥰 2 aalum nalla chelayiknu ❤️😘