#SS9Vishukaineettam

Поделиться
HTML-код
  • Опубликовано: 13 апр 2024
  • #SS9Vishukaineettam താമരക്കിളി പാടുന്നു...മനോഹരഗാനവുമായി ശ്രീരാഗ്
    Star Singer Season 9 || Chithrammayude Vishukaineettam || Asianet
    #Asianet #StarSingerSeason9 #StarSingerSeason9 #ChithrammayudeVishukaineettam
  • РазвлеченияРазвлечения

Комментарии • 294

  • @latheeflatheef8580
    @latheeflatheef8580 3 месяца назад +449

    ഇയാൾ പാടിയപ്പയാണ് ഈ പാട്ടിനു ഇത്ര ഭംഗിയുണ്ടെന്നു തോന്നിയത് ♥️

    • @ParthaSarathy-dl3vy
      @ParthaSarathy-dl3vy 3 месяца назад +5

      Athe nalla padum avan

    • @jithinjolly7652
      @jithinjolly7652 3 месяца назад +7

      Sathiyam

    • @anjushiva9412
      @anjushiva9412 3 месяца назад +20

      സത്യം. ഇവൻ പാടിയതിന് ശേഷം ഞാൻ യൂട്യൂബിൽ സെർച്ച്‌ ചെയ്തു വീണ്ടും കേട്ടു. ശ്രീരാഗ് പാടിയതാണ് കേൾക്കാൻ രസം

    • @jessyr5168
      @jessyr5168 3 месяца назад +6

      Aaaa super muthe

    • @abdulrehiman4631
      @abdulrehiman4631 2 месяца назад +4

      Yes

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 5 дней назад +12

    ഇവൻ ഏത് പാട്ട് പാടിയാലും ഒരു രക്ഷയില്ല. ഇവൻ ഒരുത്തൻ കാരണം ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്... Uffffff

  • @salithabiju8076
    @salithabiju8076 27 дней назад +55

    ഈ പാട്ടിനു എത്ര ബ്യൂട്ടി ഉണ്ടോ
    ശ്രീരാഗ് പാടിയത് എത്ര കേട്ടിട്ടും മതിയാവുന്നില്ല

  • @goshhridya
    @goshhridya 3 месяца назад +189

    Sreerag chettan..... ഓരോ വരിയും ആസ്വദിച്ചു പാടുകയാണ്..അതിൽ നാം എല്ലാം അലിഞ്ഞു ചേരുന്നു ❤
    Voice..❤

    • @skvlogsnew
      @skvlogsnew 2 месяца назад +1

      അങ്ങനെ പാടുന്ന പാട്ടുകാർ ആണ് പാട്ടിനു ഉം അത് എഴുതിയത ആൾക്കും ട്യൂൺ ചെയ്തവനും പുതിയ മാനങ്ങൾ കൊണ്ട് വരുന്നതു ❤️❤️❤️

    • @goshhridya
      @goshhridya 2 месяца назад +2

      ​@@skvlogsnew Yes ❤😊

  • @mallubaby386
    @mallubaby386 2 месяца назад +119

    ഈ പാട്ട് കേൾക്കുന്നത് വരെ ഈ പാട്ട് ഇത്ര മനോഹരമാണെന്ന് എനിക്കറിയില്ലായിരുന്നു. അവൻ മുഴുവൻ പാട്ടും പാടണം. ഇത് യഥാർത്ഥ പതിപ്പിനേക്കാൾ മികച്ചതാണ്
    😊

    • @sooraj3491
      @sooraj3491 7 дней назад +3

      സത്യം ഞാനും ഇപ്പോഴാണ് ഈ പാട്ട് ഇത്രേം ആസ്വദിച്ചു കേട്ടത്

  • @minnus7606
    @minnus7606 3 месяца назад +88

    ശ്രീരാഗിന്റെ പാട്ട് സൂപ്പർ ❤❤ഒത്തിരി ഇഷ്ടപ്പെട്ടു ❤

  • @appurathmani
    @appurathmani 3 месяца назад +125

    ശ്രീരാഗ് കല്യാണി രാഗത്തിന്റെ വേറെ ഒരു രൂപമുള്ള ഗാനലാപനം... കുട്ടാ നീ ഗുരുവായൂരിലെ വേറെ ഒരു കള്ളകൃഷ്ണൻ.... തന്റെ പേരിനോട് 100%നീതി പുലർത്തി ♥️♥️♥️

    • @sreyasuresh9387
      @sreyasuresh9387 3 месяца назад

      💯❤️✨

    • @anithanair6627
      @anithanair6627 3 месяца назад +2

      Athe❤❤❤💯💯Nammude Sreerag Guruvayoorapante varadanam🙏🙏

  • @tintumartin9135
    @tintumartin9135 3 месяца назад +60

    ശ്രീരാഗം ❤ ഓരോ വാക്കുകൾക്കും sreerag കൊടുക്കുന്ന expression👍🏻. ഭാവഗായകൻ 🎉

  • @VarshaRameshan
    @VarshaRameshan 2 месяца назад +30

    എന്തു രസം ആയിട്ട് പാടുന്നത് ഒത്തിരി തവണ കേട്ടു😊

  • @swapnamenon6893
    @swapnamenon6893 Месяц назад +14

    Sreerag super👌🏼👌🏼. Winner of this season🥰

  • @divyasaju320
    @divyasaju320 2 месяца назад +9

    എത്ര തവണ കേട്ടു എന്നറിയില്ല ...... ഇത്രയ്ക്ക് ഭംഗിയോ ഈ പാട്ടിന് വളരെ മനോഹരം ശ്രീരാഗ്❤

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 3 месяца назад +59

    ആഹാ എല്ലാവരും എത്തിയല്ലോ എല്ലാവർക്കും വിഷുദിന ആശംസകൾ ശ്രീരാഗമേ നിന്നെയാണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നു❤❤❤❤❤

  • @bushraemmonuponnu8162
    @bushraemmonuponnu8162 3 месяца назад +26

    ശ്രീരാഗ്🥰🥰🥰... എല്ലാവരേയും കണ്ടതിൽ സന്തോഷം. നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 👍🏻👍🏻👍🏻🥰🥰🥰🥰

  • @deepape6326
    @deepape6326 Месяц назад +12

    ശ്രീരാഗ്.. എത്ര തവണ കേട്ടു കണ്ടു എന്നറിയോ?🥰🥰 👌🏻👌🏻👌🏻

  • @sreyasuresh9387
    @sreyasuresh9387 3 месяца назад +120

    Miss u badly Sreeragettaa... 😩💔Love u..Sreeraginte paattu minimum 2 ennamenkilum undaavumennu vchaarichu.. 😒Ithu ithuvare theernnille Anusreeye vachu Sreeragine kaliyaakkunnath...njangal girl fansinu ishttappedunnilla ketto... 😠🥲

    • @devikaa785
      @devikaa785 3 месяца назад +11

      Avark illatha problem namk enthina ... They also enjoy😅❤

    • @Anagha_VK
      @Anagha_VK 3 месяца назад +6

      Sreerag anusree combo❤

    • @deepugnair5744
      @deepugnair5744 3 месяца назад +3

      Super singing 💌💌💌💌💌

    • @Baleno2021
      @Baleno2021 3 месяца назад

      😂😂😂😂

    • @preethybinoy6134
      @preethybinoy6134 3 месяца назад +2

      Super voice 👌 🎉,God bless you

  • @ajeshkannan4630
    @ajeshkannan4630 3 месяца назад +32

    എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല, പ്രോഗ്രാം കാണാൻ സമയം കിട്ടാറില്ല എങ്കിലും യൂട്യൂബിൽ എന്നും കാണാറുണ്ട്, മോനെ നീ പിന്നെയും പിന്നെയും അദ്ഭുതപ്പെടുത്തുന്നു🥰🥰🥰🥰🥰🥰

  • @syamiliunnikrishnan5054
    @syamiliunnikrishnan5054 3 месяца назад +27

    Sreerag....❤❤❤❤❤ Love u monee❤❤❤❤

  • @Suresh-xd3zr
    @Suresh-xd3zr 24 дня назад +7

    ശ്രീരാഗ്, ഒരു രക്ഷയും ഇല്ല ✌️✌️✌️🥰🥰

  • @hareeshkumar7279
    @hareeshkumar7279 3 месяца назад +17

    ഇയരാജ സംഗീതം കലക്കി കുടിച്ച മുത്ത് ❤❤

  • @jijopulikkan1912
    @jijopulikkan1912 Месяц назад +27

    ഇത് എന്നും കേൾക്കുന്നവരുണ്ടോ

  • @SreyaManoj-yd2ji
    @SreyaManoj-yd2ji 3 месяца назад +29

    Sreerag 😻

  • @sujeeshpriya5311
    @sujeeshpriya5311 2 месяца назад +7

    Sreerag അടിപൊളി. എന്താ ഒരു ഫീൽ superb

  • @jishajohnson7624
    @jishajohnson7624 3 месяца назад +14

    Star singer വേഗം തുടങ്ങൂ. എത്ര കഴിവുള്ള കുട്ടികൾ ആണ്❤❤❤. Miss them badly 😢

  • @sarithachandran2587
    @sarithachandran2587 28 дней назад +10

    Kilippattu veendum namukkennu orkkam....e..varikalk entho oru prathyeka feel..

  • @revs___world
    @revs___world 5 дней назад +2

    Balram's expression 1:17😀❤

  • @venugopalmenon8176
    @venugopalmenon8176 3 месяца назад +14

    Sreerage Mon asadhyamayi padi. Enthoru feel and as usual paattinte ozhukkum ❤❤❤❤

  • @amithamanoj4231
    @amithamanoj4231 3 месяца назад +18

    Sreee❤

  • @binuvarghese3857
    @binuvarghese3857 3 месяца назад +15

    Enthoru depth ulla voice
    Kettit goosebumps vannu
    God bless him

  • @ibrahimshalimar5542
    @ibrahimshalimar5542 3 месяца назад +15

    Sreerag 💟💟 muthaaan😍😍😍

  • @remyasunil8503
    @remyasunil8503 3 месяца назад +31

    സ്റ്റാർ സിംഗർ തീർന്നോ ഞാൻ അറിഞ്ഞില്ല എല്ലാവരേയും മിസ്സ്‌ ചെയ്യുന്നു ❤😢

    • @sreyasuresh9387
      @sreyasuresh9387 3 месяца назад +5

      തീർന്നിട്ടില്ല.. ബിഗ്‌ബോസിനു ശേഷം വീണ്ടും തുടങ്ങും...😊

    • @remyasunil8503
      @remyasunil8503 3 месяца назад

      @@sreyasuresh9387 ok thanks

  • @VysakhcrVysakh
    @VysakhcrVysakh Месяц назад +4

    ഒരുപാട് വട്ടം കേട്ടു.... 🙌🙌🙌വീണ്ടും കേള്കൻ തോന്നുന്നു... 🥰

  • @chippyvenugopal
    @chippyvenugopal 3 месяца назад +15

    Sreerag❤

  • @200.anjana
    @200.anjana 3 месяца назад +15

    Sreerag ❣️

  • @Varsha2000_n
    @Varsha2000_n 3 месяца назад +14

    Sreerag ❤

  • @anamika8b848
    @anamika8b848 10 дней назад +1

    ശ്രീരാഗ് ഒരു രക്ഷയും ഇല്ല ❤

  • @shafeerumer2333
    @shafeerumer2333 3 месяца назад +12

    ❤എത്ര പ്രവശ്യം കേട്ടുന്ന്. എനിക് തന്നെ അറിയില്ല..

  • @afeefanoushad4040
    @afeefanoushad4040 2 дня назад +1

    E paatt etrra kettalum mathy theeratha pole.. Edakide vannu kelkum ❤️🥰

  • @Anu77881
    @Anu77881 3 месяца назад +9

    Sreeragte pattu miss cheythu adipoli ❤😊

  • @sajithavs1550
    @sajithavs1550 3 месяца назад +13

    Sreerag🎉

  • @aadithks5935
    @aadithks5935 3 месяца назад +11

    Again nammude sreerag ❤❤❤

  • @dhanilraj.k.pkannur1329
    @dhanilraj.k.pkannur1329 2 месяца назад +2

    ഒരു രക്ഷയും ഇല്ല രോമാഞ്ചിഫിക്കേഷൻ ❤❤❤❤ കിടു ഇതിന്റെ ഫുൾ കിട്ടാൻ വഴിയുണ്ടോ?

  • @ManojManu-ei1wy
    @ManojManu-ei1wy 2 месяца назад +5

    പഴയ പാട്ടിനേക്കാൾ നന്നായിട്ടുണ്ട് ❤❤❤
    Addicted

  • @Siyahabeeba77
    @Siyahabeeba77 8 дней назад +1

    Sreerag ❤🎉

  • @shameenashafeek6392
    @shameenashafeek6392 3 месяца назад +5

    Sreerag ❤❤❤❤❤

  • @Sreeja1234-s8j
    @Sreeja1234-s8j 3 дня назад +1

    സൂപ്പറായിട്ടുപാടി ശ്രീരാഗ്😊

  • @lalitm4537
    @lalitm4537 3 месяца назад +7

    ഗംഭീരമായിട്ടുണ്ട് മോനേ👌

  • @SoniyaShihab
    @SoniyaShihab 2 месяца назад +3

    ഒരുപാട് തവണ റിപീറ്റ് അടിച്ചു കേൾക്കുന്നു 🥰

  • @SaranyakcDileesh
    @SaranyakcDileesh 12 дней назад +1

    Super sreerag❤❤❤❤❤❤

  • @bijeeshbhaskaran3957
    @bijeeshbhaskaran3957 2 месяца назад +4

    Kilippaatt veendum namukkennum orkkam enthoru feelanu ath kelkkaan superb sreerag

  • @sanjuvp9320
    @sanjuvp9320 2 месяца назад +20

    ഒർജിനൽ പാട്ടിനെ വെല്ലിയോ എന്നൊരു dout ❤️❤️❤️

  • @SajiChacko-xi3jw
    @SajiChacko-xi3jw 3 месяца назад +4

    എനിക്ക് ഈ കുടുംബത്തിലെ എല്ലാവരേയും ഇഷ്ട്ടമാണ് 🌹🌹

  • @AbCd-xt7gi
    @AbCd-xt7gi 3 месяца назад +5

    ഒരുപാട് തവണ കേട്ടു ശ്രീമോനേ🎉🎉🎉🎉

  • @joicejohn8502
    @joicejohn8502 3 дня назад +1

    Sree muth ❤❤❤❤❤

  • @MubeenaMubi-yd9bp
    @MubeenaMubi-yd9bp 19 дней назад +2

    Sreeraag❤

  • @babsnrems
    @babsnrems 19 дней назад +2

    Sreerag 🥰🥰🥰

  • @SuryaSurya-zk7pr
    @SuryaSurya-zk7pr 2 дня назад +1

    ❤❤❤Sreee

  • @Jeesonjoy
    @Jeesonjoy 2 месяца назад +4

    Sreerag miss you ❤❤❤❤

  • @BASHEERP-br5gb
    @BASHEERP-br5gb Месяц назад +2

    Sreerag super super

  • @anithanair6627
    @anithanair6627 3 месяца назад +3

    Sreerag❤❤❤voice 👌👌🔥🔥🔥

  • @AbCd-xt7gi
    @AbCd-xt7gi 3 месяца назад +3

    Sree wow sprbbb 🎉missing ❤❤🎉🎉🎉all contestants ❤🎉katta waiting❤❤oru amma petta makkal🎉❤❤

  • @rasheedkaripuram4858
    @rasheedkaripuram4858 2 месяца назад +4

    ഈ പയ്യൻ ഈ ഗാനം മുഴുവൻ പറയാമായിരുന്നു 👍🏼

  • @saffafaisal1865
    @saffafaisal1865 3 месяца назад +3

    Super ayittund epatt ithrem bhangiyundennu evoicil padiyappazhanu ariyunnathu sreerage great god bless you

  • @nandanav8553
    @nandanav8553 3 месяца назад +5

    Ennummm sreeraginte pattinod prathyeka ishtaanu❤❤❤

  • @vahabdudevideo1213
    @vahabdudevideo1213 8 дней назад +2

    ഒറിജിനൽ ഇതിലും പോളിയാണ് കേൾക്കാൻ

  • @user-uf7vh3cz4b
    @user-uf7vh3cz4b 9 дней назад +1

    Enthoru feel chetaaa❤

  • @subeeshms
    @subeeshms 3 месяца назад +3

    welcome back guys...good one Sreerag... keep it up

  • @sarathlal3230
    @sarathlal3230 Месяц назад +3

    After sreerag affect...listening now❤

  • @mallubaby386
    @mallubaby386 3 месяца назад +3

    Such a beautiful voice.should do a full version.sounds better than the original version.

  • @rosilycherian8553
    @rosilycherian8553 3 месяца назад +2

    Sreerage monte song supera adipoly voice God bless u

  • @subaltern8923
    @subaltern8923 14 дней назад +2

    താമരക്കിളി പാടുന്നു തെയ്തെയ് തകതോം
    താളിയോലകളാടുന്നു തെയ്തെയ് തകതോം
    ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
    സംഗീതം കേൾക്കൂ സുഗന്ധഗംഗയിലൊഴുകൂ
    നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി
    താമരക്കിളി പാടുന്നു തെയ്തെയ് തകതോം
    താളിയോലകളാടുന്നു തെയ്തെയ് തകതോം
    ഒരുവഴി ഇരുവഴി പലവഴി പിരിയും
    മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
    ഒരു നവ സംഗമ ലഹരിയിലലിയാം
    മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
    മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
    പുറവേലിതടത്തിലെ പൊന്‍താഴം പൂവുകള്‍
    പ്രിയയുടെ മനസിലെ രതിസ്വപ്നകന്യകള്‍
    കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്‍ക്കാം
    വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം
    പൂത്തിലഞ്ഞിക്കാട്ടില്‍ തൂവെയിലിന്‍ നടനം
    ആര്‍ത്തു കൈകള്‍ കോര്‍ത്തു നീങ്ങാം
    ഇനിയും തുടര്‍ക്കഥയിതു തുടരാൻ
    തിരയാടും തീരമിന്നും സ്വാഗതമോതിടും
    തിരയാടും തീരമിന്നും സ്വാഗതമോതിടും
    കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ്
    അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്
    കടല്‍ത്തിര പാടീ നമുക്കേറ്റുപാടാം
    പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോർക്കാൻ
    പുലരി വീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
    പുതുവെളിച്ചം തേടി നീങ്ങാം
    ഇനിയും തുടര്‍ക്കഥയിതു തുടരാൻ
    .

  • @SherinChacko-f6q
    @SherinChacko-f6q 27 дней назад +1

    ❤❤❤

  • @dineshlldivakarankk9332
    @dineshlldivakarankk9332 3 месяца назад +3

    ❤ശ്രീരാഗ് സൂപ്പർ മോനെ ❤️

  • @shiva564-d5o
    @shiva564-d5o 3 месяца назад +3

    This is the best season amongst all ❤
    Can't wait to see you guys back

  • @promise9934
    @promise9934 Месяц назад +3

    Melting ❤

  • @anithaarun8839
    @anithaarun8839 3 месяца назад +5

    Miss you balram

  • @nishijayaraj3685
    @nishijayaraj3685 3 месяца назад +2

    Sreekutta ❤❤happy vishu monuttaa🎉🎉miss u soo badly😢luv u soo much Sreekutta ❤❤

  • @mikhilasayooj117
    @mikhilasayooj117 3 месяца назад +3

    Sreerag❤🌼✨💛

  • @ashiyathomas8557
    @ashiyathomas8557 Месяц назад +1

    Sreeragg❤

  • @jessyr5168
    @jessyr5168 3 месяца назад +2

    Annum E pattu kkettu kondanu urangunnathu super muthe❤❤❤❤

  • @sarathmohan5485
    @sarathmohan5485 2 месяца назад +3

    Die hard fan u man zreerag

  • @jessyr5168
    @jessyr5168 3 месяца назад +3

    Kalakkiyeda chakkare ummmmaaaa

  • @saheerzainassaheer
    @saheerzainassaheer 2 месяца назад +1

    വേറെ ലെവൽ മുത്ത് മണി ❤️❤️❤️❤️❤️❤️

  • @ananyanidheesh1847
    @ananyanidheesh1847 20 дней назад +2

    ❤️❤️❤️❤️❤️❤️❤️

  • @forexmoneymining850
    @forexmoneymining850 24 дня назад +2

    What a voice ❤❤❤❤❤

  • @rasanadiya5713
    @rasanadiya5713 28 дней назад +2

    Adipoli ❤❤❤❤🎉

  • @RajRaj-bg5gj
    @RajRaj-bg5gj Месяц назад +1

    Back to my college days, really missing those days

  • @priyeshmk8768
    @priyeshmk8768 Месяц назад +1

    മോനെ പൊളി സുന്ദരമായ സോങ്

  • @shibug2164
    @shibug2164 3 месяца назад +2

    ശ്രീരാഗ് സൂപ്പർ god bless

  • @rosemoledwin30
    @rosemoledwin30 Месяц назад +2

    ഒന്നും പറയാനില്ല. 👍🏻

  • @salithabiju8076
    @salithabiju8076 26 дней назад +3

    എത്ര കേട്ടിട്ടും mathiyavunnila

  • @nandanab971
    @nandanab971 3 месяца назад +2

    Sreerag 💯❤️

  • @fathima9079
    @fathima9079 Месяц назад +2

    Sree😭❤️

  • @Aswathirajeesh682
    @Aswathirajeesh682 14 дней назад +2

    👌👌♥️♥️

  • @mayasuresh1434
    @mayasuresh1434 3 месяца назад +2

    ശ്രീരാഗ് സൂപ്പർ❤

  • @nihaltm2831
    @nihaltm2831 3 месяца назад +2

    Mis chydirunnu ningale..welcome drs..super

  • @sandeepnewstyle
    @sandeepnewstyle 3 месяца назад

    വളരെ സിമ്പിൾ ആയി സൂപ്പർ ആയി പാടി.

  • @sarigaks4624
    @sarigaks4624 Месяц назад +1

    Ahaaaa👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻awesome 🥰🥰🥰🥰👍🏻

  • @saritharajesh345
    @saritharajesh345 3 месяца назад +2

    Balram❤❤❤❤❤❤

  • @user-vp3bj4uv8q
    @user-vp3bj4uv8q 3 месяца назад +2

    Love you sree

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 3 месяца назад +3

    കുളിരലകളുമൊരുകളി ഒരു ഒന്നൊന്നര സംഗതിയാ... 😄🙏🙏